'അച്ഛൻ സമാധിയാകുന്നത് അനിയൻ നേരിട്ട് കണ്ടതാ... അമ്മയോട് മൂന്ന് ദിവസം മുന്നേ പറഞ്ഞിരുന്നു'

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 136

  • @aiswaryaramakrishnan01
    @aiswaryaramakrishnan01 3 ชั่วโมงที่ผ่านมา +44

    അറിയാതെ ആണെങ്കിലും സത്യം പറഞ്ഞു ചമ്രം കൂട്ടി ഇരുത്തി. 😅

  • @alien_oid
    @alien_oid 4 ชั่วโมงที่ผ่านมา +52

    വസ്തു തർക്കം തീർക്കാൻ അച്ഛനെ സമാധിയാക്കി മകൻ മാതൃകയായി 😂

  • @ptr18
    @ptr18 4 ชั่วโมงที่ผ่านมา +63

    കിടപ്പ് രോഗിയായ അച്ഛനെ നൈസായി ഒഴിവാക്കി

  • @sreelakshmilakshmi9017
    @sreelakshmilakshmi9017 2 ชั่วโมงที่ผ่านมา +27

    സന്യാസി ഭാര്യയോട്, എടി പെണ്ണേ ഞാൻ പോവാ 😂 പെണ്ണ് : പോ ചേട്ടാ 😂😂😂 ഇത് എന്തിര് സന്യാസി ടേയ് 😅

    • @akhilaanil3045
      @akhilaanil3045 2 ชั่วโมงที่ผ่านมา +1

      😂😂😂😂

    • @ibrahimshalimar5542
      @ibrahimshalimar5542 ชั่วโมงที่ผ่านมา +1

      😂😂

    • @das9759
      @das9759 21 นาทีที่ผ่านมา

      @@sreelakshmilakshmi9017 Hahahaha.. Entharu cheatta... !!

    • @Mohamedansar-nf6bg
      @Mohamedansar-nf6bg 12 นาทีที่ผ่านมา

      😂😂

    • @misetro12345
      @misetro12345 6 นาทีที่ผ่านมา

      😂😂

  • @das9759
    @das9759 4 ชั่วโมงที่ผ่านมา +44

    ഈ ഭൂമിയും സ്ഥലവും സര്ക്കാര് ഏറ്റെടുക്കുന്നു എന്ന് ഒരു നോട്ടീസ് കൊടുക്ക് അതോടെ തീരും സമാധി കഥ ...!!! ഹിന്ദു ആചാരം സന്യാസം .. ഞാനും ഒരു ഹിന്ദു ആണ് വെറുതെ തോന്ന്യാസം കാണിച്ചല്ല ഹിന്ദു വിനെ ഉൽബോധിപ്പിക്കേണ്ടത്...!! ഇവൻ ഒക്കെ ആരാ.. ഒരാള് ദുരൂഹ സാഹചര്യത്തിൽ മരിച്ചു .. നിയമം എല്ലാവർക്കും ഒരുപോലെ ആണ്.. തുറന്നു നിയമത്തിൻ്റെ വഴിക്ക് നോക്കണം... ഹിന്ദു ആണ് പോലും.. !!!

    • @ZainKk-n3b
      @ZainKk-n3b 25 นาทีที่ผ่านมา

      👍

  • @Dragonzz666
    @Dragonzz666 4 ชั่วโมงที่ผ่านมา +27

    5:24 കേട്ടാൽ മനസ്സിലാവും സമാധി ആക്കിയതാണ് എന്ന്

  • @subi.noufal6131
    @subi.noufal6131 4 ชั่วโมงที่ผ่านมา +37

    അച്ഛനെ നിങ്ങള് സമാധി ആക്കിയതാണെങ്കിൽ നിങ്ങളെ ഉള്ള സമാധാനം പോകും കേട്ടോ 😂😂😅😅

    • @remabaipp1927
      @remabaipp1927 45 นาทีที่ผ่านมา +2

      😅😅😅

  • @Deepak-00777
    @Deepak-00777 4 ชั่วโมงที่ผ่านมา +41

    അച്ഛനെ നിങ്ങളെല്ലാം കൂടി സമാധി ആക്കി........😅

    • @remabaipp1927
      @remabaipp1927 46 นาทีที่ผ่านมา

      😂😂😂😂

  • @hussainkhan6001
    @hussainkhan6001 3 ชั่วโมงที่ผ่านมา +11

    എന്തായാലും സത്യം പുറത്തുവരട്ടെ
    പോലീസ് 🔥🔥🔥

    • @anandmohan9296
      @anandmohan9296 ชั่วโมงที่ผ่านมา

      Udaaaip aaanu

  • @m4gemeing344
    @m4gemeing344 3 ชั่วโมงที่ผ่านมา +13

    അവർ തിരിച്ചും മറിച്ചും ചോദിക്കും അപ്പോൾ, അത് ഇത് എന്ന് പറയണം,,, അവിടെ യും ഇവടെയും തൊടാതെ പറയണം, പിന്നെ ധ്യാനം അത് വിടരുത്...😅😅എല്ലാരും കൂടെ സമാധി ആക്കി ഇരുത്തി.

  • @Goldenmemmories
    @Goldenmemmories 3 ชั่วโมงที่ผ่านมา +13

    Media voice tight aakiyapo aal vilent aakunnu...
    Police chodichal full clear aakum.

  • @Job_Helpers
    @Job_Helpers ชั่วโมงที่ผ่านมา +4

    അച്ഛൻ ഇപ്പോയും സമദിയിൽ ജീവിച്ചിരിപ്പുണ്ട് പെട്ടന് അത് പൊളിച്ചു രക്ഷിക്കൂ

  • @abufarhath4105
    @abufarhath4105 4 ชั่วโมงที่ผ่านมา +22

    വിസതീകരണം കേട്ടിട്ട് എന്തോ ഒരുസംശയം എനിക്ക് മാത്രം തോന്നിയതാണോ

  • @akashvarsha.
    @akashvarsha. 3 ชั่วโมงที่ผ่านมา +10

    ഇവനെ കാര്യം ആയി പെരുമാറിയാൽ സത്യം പുറത്തു വരും...

  • @makkavieran7537
    @makkavieran7537 3 ชั่วโมงที่ผ่านมา +17

    കൊല പാതകികൾ മതത്തെ കൂട്ട് പിടിക്കുന്നു 😢

  • @dhanyakrishnan984
    @dhanyakrishnan984 4 ชั่วโมงที่ผ่านมา +22

    സമാധി ആയപ്പോൾ .അവിടത്തെ മെംബറിനെ അറിയിക്കണമായിരുന്നു. എന്നിട്ട് അടച്ചാൽ പോരായിരുന്നോ.

    • @Sandy-h8b
      @Sandy-h8b 3 ชั่วโมงที่ผ่านมา +4

      Ah member ullathum illathathum kanakka

    • @Ss95d
      @Ss95d 2 ชั่วโมงที่ผ่านมา +2

      @@Sandy-h8benthinu memberne kudi samadhi akaano😂😂😂

  • @Sillver1234
    @Sillver1234 3 ชั่วโมงที่ผ่านมา +15

    നല്ലൊരു മൂവി കാണുന്ന ഫീലിഗ്....ട്വിസ്റ്റ് എന്താകുമോ 😂😂😂😂

    • @indian-ev1si
      @indian-ev1si 3 ชั่วโมงที่ผ่านมา

      😂

  • @anjanamanoshy
    @anjanamanoshy ชั่วโมงที่ผ่านมา +4

    ഈ നാട്ടിൽ ഇതിനു മുൻപും പ്രായമായവരെ ഇത് പോലെ മരണം ഉറപ്പാക്കും മുൻപ് സമാധി കെട്ടി അടക്കുന്നത് പതിവാണെന്ന് ഒരാൾ പറയുന്നത് കണ്ടു. അതിനെ പറ്റി പോലീസ് സമഗ്രമായ അന്വേഷണം നടത്തണം. തമിഴ്‌നാടുകളിൽ "തലൈക്കൂത്തൽ' എന്ന് പറയപ്പെടുന്ന പ്രായം ചെന്നവരെ കൊന്നു കളയുന്ന ആചാരം ഉണ്ട്. അത് പോലെ എന്തോ അന്ധവിശ്വാസം തന്നെയാണിത്. കോടതി ഇടപെടണം !!!

  • @sajeerakkal563
    @sajeerakkal563 4 ชั่วโมงที่ผ่านมา +14

    എല്ലാരും കൂടി ഇരുത്തി അങ്ങ് സമാധി ആക്കി 🤦🏼🤦🏼

  • @sundernational
    @sundernational 2 ชั่วโมงที่ผ่านมา +2

    അയ്യോ അച്ഛാ പോകല്ലേ അയ്യോ അച്ഛാ പോകല്ലേ.. ല അച്ഛൻ...ഞാൻ സമാധി ആയി ട്ട

  • @democraticthinker-Erk
    @democraticthinker-Erk 3 ชั่วโมงที่ผ่านมา +6

    ഹിമാലയത്തിലോ മറ്റേതെങ്കിലും സ്ഥലത്തോ പോയി സമാധി ആകുന്നത് പോലെയാണോ സുഹൃത്തേ തലസ്ഥാനത്ത് ?? ഒരു ഡോക്ടറെ വിളിച്ച് മരണം സ്ഥിരീകരിച്ച് പഞ്ചായത്തിൽ ഒരു വാക്ക് പറഞ്ഞിട്ട് സമാധിയിരുത്തി കർമ്മങ്ങൾ ചെയ്യാമായിരുന്നു ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താൻ ആചാരങ്ങൾ ലംഘിക്കാനും അല്ല വിശ്വാസത്തെയും ആചാരത്തെയും ആരും ദുരുപയോഗപ്പെടുത്താതിരിക്കാനാണ് ദയവുചെയ്ത് അനാവശ്യമായ കാര്യങ്ങൾ പറഞ്ഞ് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കരുത് പോലീസ് അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നത്

  • @JasmalJasu-ce2rz
    @JasmalJasu-ce2rz ชั่วโมงที่ผ่านมา +3

    ഇവന്റെ സംസാരം കേട്ടാൽ ആർക്കും മനസ്സിൽ ആവും കള്ള മാണെന്ന് 😂

  • @dhanyakrishnan984
    @dhanyakrishnan984 4 ชั่วโมงที่ผ่านมา +14

    ഇത് ഹിന്ദു ആചാരമല്ല

  • @unniozhur
    @unniozhur 3 ชั่วโมงที่ผ่านมา +5

    ഇത്രയും വലിയ ദിവ്യന്‍ പ്രഷറിനും ഷുഗറിനും മരുന്നു കളിക്കുന്നുണ്ട് 😂😂😂 വഴിക്ക് സ്ഥലം വിട്ടു കൊടുക്കാതിരിക്കാൻ അച്ഛനെ മക്കളും ഭാര്യയും ചേർന്ന് സമാധിയാക്കി അവിടെ കൊണ്ട് ഇരുത്തി അതാണ് സത്യം.

  • @sunilsundervlog6469
    @sunilsundervlog6469 3 ชั่วโมงที่ผ่านมา +4

    തത്തമ്മേ പൂച്ച പൂച്ച എന്നപോലെയുണ്ട് പ്രതികരണം

  • @makkavieran7537
    @makkavieran7537 3 ชั่วโมงที่ผ่านมา +7

    നീ സത്യം പറഞ്ഞാൽ മാപ്പു സാക്ഷി ആകും 😂

  • @babilab2863
    @babilab2863 2 ชั่วโมงที่ผ่านมา +5

    കുതിരവട്ടം ആശുപത്രിയിൽ ഇതിന്ന് ചികിത്സ ഉണ്ട്

  • @shemeersuneer
    @shemeersuneer 2 ชั่วโมงที่ผ่านมา +2

    ഇന്നലെ വരെ ആ പാവം ചുമട്ട് തൊഴിലാളി ആയിരുന്നു ഇന്നു പിടിച്ചു സമാധിയാക്കി സന്യാസിയാക്കി

  • @nazerka4999
    @nazerka4999 2 ชั่วโมงที่ผ่านมา +4

    അവിടുന്ന് അനക്കീട്ടില്ല ചമം കൂട്ടി ഇരുത്തി😂😂

  • @lalut6434
    @lalut6434 3 ชั่วโมงที่ผ่านมา +9

    അമ്മയും മക്കളും ഒരു തമാശ ചെയ്തു ഇപ്പോൾ കാര്യം ആയി 😂😂അവനു മുഴു വട്ടാ ഓടിക്കോ റിപ്പോർട്ടരേ 😂😂

  • @radhikamr-ug7zj
    @radhikamr-ug7zj 3 ชั่วโมงที่ผ่านมา +7

    Bp low ആയി മയങ്ങി കാണും...
    മക്കളും thallayum കൂടി സമാധി ആക്കിയതാവും

  • @Naaasssss330
    @Naaasssss330 3 ชั่วโมงที่ผ่านมา +4

    ഹിന്ദു ധർമ്മത്തിന്റെ പേരിൽ ഒരു കൊലപാതം നടപടി ഇല്ലാതെ പോവുമോ

  • @VaishnavSm-o5q
    @VaishnavSm-o5q ชั่วโมงที่ผ่านมา +3

    മോനെ അമ്മയും മക്കളും അവസാനം നാണം കെടല്ലേ സത്യം പറയുക ഇതാണോ ഹിന്തു ആചാരം പോടോ എന്തെങ്കിലും പറയാതെ പോലിസ് തെളിയിക്കട്ടെ ഒരു വിധം മനസിലായി സമാധി ആയത് എങ്ങനെ എന്ന് മോനെ 🙏

  • @remabaipp1927
    @remabaipp1927 48 นาทีที่ผ่านมา

    ഇത് അനിയൻ തന്നെ പുറത്ത് പറയും അവർ അടി ആകും

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 16 นาทีที่ผ่านมา

    മനുഷ്യനെ സമാധാനമായി സമാധിയിരിക്കാനും ഈ പിണറായി പോലീസ് സമ്മതിക്കൂല.. 😬😡

  • @avial_of_life
    @avial_of_life 2 ชั่วโมงที่ผ่านมา +4

    ഒരാള് മരിച്ചാൽ പോസ്റ്‌മോർട്ടം എന്നൊരു സംഭവം ഉള്ള കാര്യം ഇവർക്ക് ഒന്നും ബാധകം അല്ലേ?

    • @Reel_Mania_5
      @Reel_Mania_5 ชั่วโมงที่ผ่านมา

      Oral marichal postmortem cheyilla.
      Usually when the cause of death is unclear, suspicious, or involves legal or criminal implications

  • @salambaseer
    @salambaseer ชั่วโมงที่ผ่านมา

    ചിരിച്ച്, ചിരിച്ച് ഞാൻ സമാധിയാകും 😢😢

  • @Nightwalker-lt9kc
    @Nightwalker-lt9kc ชั่วโมงที่ผ่านมา +5

    Reporter 👌👌👌👌👌

  • @MahijaManoj-z1r
    @MahijaManoj-z1r 2 ชั่วโมงที่ผ่านมา +2

    അയ്യാ അച്ചാ അയ്യാ ആച്ചാ

  • @abdulsalampu8173
    @abdulsalampu8173 3 ชั่วโมงที่ผ่านมา +3

    ഇതെന്താ ഇത്ര ദിവസം ആയിട്ടും പോസ്റ്റ്മോർട്ടം ചെയ്യാത്തത്.... പൊട്ടൻ കളി എത്ര ദിവസം കാണും.... എന്താ സർക്കാരിന് പേടിയോ

  • @BinuEkm7
    @BinuEkm7 3 ชั่วโมงที่ผ่านมา +3

    ഇവിടത്തെ നിയമാവികാരികൾ എന്താ നോക്കി നിക്കണേ മൂന്നുദിവസം ഇങ്ങനെ ഒരു ന്യൂസ് വന്നിട്ട് ഇതുവരെയും മുന്നിട്ടിറങ്ങാത്ത കളക്ടറിനെ സമ്മതിക്കണം😄😄😄😄

  • @Shibumaniyan-d4o
    @Shibumaniyan-d4o 2 ชั่วโมงที่ผ่านมา +2

    ഇനി അങ്ങോട്ട്‌ തമാശ ആയിരിക്കും

  • @abdulrasak9385
    @abdulrasak9385 41 นาทีที่ผ่านมา

    ഓക്കേ 👍🏻

  • @666-_-_Hanz_
    @666-_-_Hanz_ 24 นาทีที่ผ่านมา +1

    Kidapilaya aa apppopan enganeya chammanakooti ,nattelllu nivarnu engane erunnu 🤔
    Inni ee appopane evar ellavarum chernu konnitu samathi aakiyo🤔
    Posmotam cheyuthale sathyam ariyan sathikatholu...
    Ippol enikku oru karyam pidi kitti bochaye akathakiya honeyku aanu power 😂

  • @Xcxc-kf8wl
    @Xcxc-kf8wl 3 ชั่วโมงที่ผ่านมา +2

    From body language - hiding something

  • @paaaathuuuu
    @paaaathuuuu 3 ชั่วโมงที่ผ่านมา +3

    From his eye movements, it’s crystal clear that he is lying…

  • @Gk123-u2c
    @Gk123-u2c 2 ชั่วโมงที่ผ่านมา +2

    വെറുതെ ഇങ്ങനെ പേടിക്കല്ലേ? നന്നായി വിയർക്കുന്നുണ്ടല്ലോ😂

  • @suvinmicheal
    @suvinmicheal 2 ชั่วโมงที่ผ่านมา +1

    kakkakuyil jagadheesh orma vannu

  • @noufaltknoufal9352
    @noufaltknoufal9352 2 ชั่วโมงที่ผ่านมา +2

    വിശ്വാസം തലക്ക് പിടിച്ചതാണ്......
    നല്ല കൗൺസിലിംഗ് കൊടുത്തേ തീരൂ

  • @സ്രാങ്ക്
    @സ്രാങ്ക് 3 ชั่วโมงที่ผ่านมา +7

    വികാരം വ്രണ പെടുമെങ്കിൽ ഇനി പൊളിക്കാൻ പറ്റില്ല..... വികാരം കൂടിയാൽ പിന്നെ എന്ത് ചെയ്യും

  • @wisdomtruth33
    @wisdomtruth33 ชั่วโมงที่ผ่านมา

    റിപ്പോർട്ടർ 🔥

  • @AbdulKareem-ns2jr
    @AbdulKareem-ns2jr 3 ชั่วโมงที่ผ่านมา +1

    Ba ba ba😂😂

  • @SidhickPa
    @SidhickPa 3 ชั่วโมงที่ผ่านมา +2

    Family thinking it can make be business . After this all allegations Pooja and festivels will make. Then family will become crore of money.

  • @safwanmhd8360
    @safwanmhd8360 ชั่วโมงที่ผ่านมา

    Nice ആയിട്ട് അച്ഛനെ ഒഴിവാക്കി..😅😅

  • @mustafathadathil2196
    @mustafathadathil2196 3 ชั่วโมงที่ผ่านมา +1

    എന്തിനാ അവരുടെ വിശ്വാസം ഇടപെടുന്നു ആ pc ജോർജ് പോയിട്ട് ഇന്റർവ്യൂ ചെയ്

  • @Nonameoz
    @Nonameoz 38 นาทีที่ผ่านมา

    Kolapaathakkathine modified cheythu samaadhi aaaaki

  • @MalaSs-o5z
    @MalaSs-o5z 3 ชั่วโมงที่ผ่านมา

    5:24

  • @_axswathy_43
    @_axswathy_43 3 ชั่วโมงที่ผ่านมา +2

    ആചാരങ്ങൾ 😂😂😂

  • @Harilal916
    @Harilal916 3 ชั่วโมงที่ผ่านมา

    Notice thann samadhi ayyi !! Nice ayyi jailekk vitto

  • @chinmaykjkj5672
    @chinmaykjkj5672 4 ชั่วโมงที่ผ่านมา +10

    ഇതെന്ത് ലോകം ..???? കാലം മാറി ...!!! ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ് മിസ്റ്റര്‍ ...!!!

    • @ammushambu3825
      @ammushambu3825 3 ชั่วโมงที่ผ่านมา +1

      കാലം മാത്രമേ മാറിയുള്ളു മനുഷ്യർ എല്ലാം അന്നും ഇന്നും ഒരുപോലെ തന്നെയാ മാറ്റം ella😂😂

  • @SanthoshMj-e3n
    @SanthoshMj-e3n 3 ชั่วโมงที่ผ่านมา

    🤔🤔🤔

  • @LaikuBai
    @LaikuBai 2 ชั่วโมงที่ผ่านมา

    Avare vruthe vedu avrudeachnanle 🙏🙏🙏

  • @MohammadaliMylappuram
    @MohammadaliMylappuram 2 ชั่วโมงที่ผ่านมา +2

    ഇവൻ പറയുന്നതിൽ ദുരൂഹത കൂടുതൽ ഉണ്ട് 🤔

  • @Vkp233
    @Vkp233 3 ชั่วโมงที่ผ่านมา +1

    4:13 Ee praanthanmarum Vartan thanthayum chammandi enna sadanam viswasich soyam chathath thannw aann thonn ...achan parenjath anusarich jeevanod itt moodi ...ee news kandal ath vektham😂

  • @saraswathivimal3916
    @saraswathivimal3916 ชั่วโมงที่ผ่านมา

    ഇതാണോ ഹിന്ദു ആചാരം😢😢😢

  • @Riyasch
    @Riyasch 3 ชั่วโมงที่ผ่านมา +4

    വഴി പോലും വിട്ടു കൊടുക്കാന്‍ മടിയുള്ള സ്വാമി സമാധി ആയീ😂😂😂

  • @ajutom9275
    @ajutom9275 3 ชั่วโมงที่ผ่านมา +3

    ഞങ്ങൾ ചമ്രം കൂട്ടി ഇരുന്തി എന്ന് അറിയാതെ പറഞ്ഞു പോയ്‌ പിന്നെ ലങ്ങനെ തന്നെ ആണ് ഇരുന്നേ എന്നും പറഞ്ഞു. പോസ്റ്റ്മോർട്ടം വേണം ഇന്നലെ സത്യം പുറത്ത് വരു.

  • @misriya-vz5xg
    @misriya-vz5xg 4 ชั่วโมงที่ผ่านมา +1

    Sambhavam aa vasthu vttu kodukk kaathirikkaan vendi, ivarde antha vshwasamkond achane ivar samathi aakki

  • @nisharuksana2842
    @nisharuksana2842 ชั่วโมงที่ผ่านมา

    Sathiyam purathu varatte samathi

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 2 ชั่วโมงที่ผ่านมา

    ബിൻലാദനാണ് ഇതിന് പിന്നിൽ 😇😇😇😇😇😇😇😇😇👞👞👞👞😜😜😜😜😜😜😜

  • @abhinandhjohnson6147
    @abhinandhjohnson6147 3 ชั่วโมงที่ผ่านมา

    Sanadhan kootu nilkune ollu rajasenan ahnu main👍👍

  • @Muhammed-gg7gw
    @Muhammed-gg7gw 3 ชั่วโมงที่ผ่านมา

    ഇദ്ദേഹത്തിനെന്തിനാ പോയി പറയേണ്ടി കാര്യം പോണില്ലേ

  • @DRZmaji
    @DRZmaji ชั่วโมงที่ผ่านมา

    Achene ellarum koodi nice ayi samam ayi chambi😅

  • @oliviyaannathomas9258
    @oliviyaannathomas9258 2 ชั่วโมงที่ผ่านมา +2

    ആഹാ മിത്രങ്ങൾ ആണെന്ന് തോന്നുന്നു 😆ആചാരത്തെ കൂട്ട് പിടിച്ചല്ലോ 😂😂

    • @Jineshdamodaran
      @Jineshdamodaran ชั่วโมงที่ผ่านมา

      anenkil olathumo myre

  • @anooshappyworld7796
    @anooshappyworld7796 2 ชั่วโมงที่ผ่านมา +1

    Avante kannukal parayunnu avan parayunnath motham kallam

  • @samsonbaby6711
    @samsonbaby6711 3 ชั่วโมงที่ผ่านมา

    🤣🤣💥

  • @Royals719
    @Royals719 ชั่วโมงที่ผ่านมา

    പോലീസ്കൂമ്പിനിട്ട് ഇടിച്ചാൽ ഒക്കെ ശരിയാവും

  • @vishnu8938
    @vishnu8938 3 ชั่วโมงที่ผ่านมา

    Aa thanthene thach konnittt samadhi aaakkii🤣🤣🤣paavam goban annan

  • @Riyasch
    @Riyasch 3 ชั่วโมงที่ผ่านมา

    മണം വരില്ലേ

  • @VinodiniAnu
    @VinodiniAnu 2 ชั่วโมงที่ผ่านมา

    Poooo chetta amma paranju😂

  • @abdullatheef4152
    @abdullatheef4152 3 ชั่วโมงที่ผ่านมา

    Ed achante .ed achante bhaarya.thetti ed ..veedum thetti ammedaduth..serry😊

  • @NazarulRahim
    @NazarulRahim 3 ชั่วโมงที่ผ่านมา

    Notice was pre printed find place where when it was printed.

  • @salimv.h2191
    @salimv.h2191 4 ชั่วโมงที่ผ่านมา

    Edey swsmedaya kesedukkam . State anu vaadhi

  • @jeslinjoy2935
    @jeslinjoy2935 ชั่วโมงที่ผ่านมา

    Evaneyokea erutadi adichu samaathiyakanam adhyam

  • @happytalk8360
    @happytalk8360 3 ชั่วโมงที่ผ่านมา

    Entha hindu entha acharam monu

  • @devanandappus5650
    @devanandappus5650 3 ชั่วโมงที่ผ่านมา +1

    Ammayum makkalum thamasha kalichu kali kaaryam aayi

  • @Vkp233
    @Vkp233 3 ชั่วโมงที่ผ่านมา

    Aaa ethi ethi Hindu nt3 pari ethi ...ini chappott koodikkolum ...Hindu Hindu enn onnude parenjo koode nikkan teams ippo ethum😂

  • @Abhilash.p.k
    @Abhilash.p.k 3 ชั่วโมงที่ผ่านมา

    Achanu.deeparadhanakupokaam.moothramozhikkunnthu.bedil

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 2 ชั่วโมงที่ผ่านมา

    കേൾക്കുമ്പോൾ അതിശയം തോന്നുന്നു 😱

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala ชั่วโมงที่ผ่านมา

    ഇദ്ദേഹത്തിൻ്റെ വാക്കുകളിൽ എന്തോ ദുരൂഹത ഉണ്ട്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala ชั่วโมงที่ผ่านมา

    സ്വന്തം അച്ഛനെ മരണത്തിലേക്ക് തള്ളി വിടുന്ന മക്കൾ 😱

  • @abulkalamazad.k3083
    @abulkalamazad.k3083 ชั่วโมงที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @valiyaparambath1
    @valiyaparambath1 3 ชั่วโมงที่ผ่านมา +2

    😂