എന്തെങ്കിലും പറയാതെഡൊ.. മലയാളി ആയതു കൊണ്ട് മാങ്ങതൊലിയാണ്. ഇത് അദ്ദേഹത്തിന്റെ കഴിവാണ് അല്ലാതെ വേറൊന്നും അല്ല, shreya goshal മലയാളി അല്ലല്ലോ പിന്നെന്താ..
ഒരുപാട് ഇഷ്ടമുള്ള കുറേ paatukal പാടിയിരിക്കുന്നത് മലയാളിയായ ഇദ്ദേഹം ആണെന്നുള്ളത് പുതിയ അറിവ്✌️ഇത്രയും കയിവുള്ള ഈ ഗായകനെ മലയാളം chanalukalilonnum കാണാൻ കയിഞ്ഞില്ലല്ലോ
പ്രിയപ്പെട്ട പാട്ടുക്കാരിൽ ഒരാൾ. നല്ല ശബ്ദവും അദ്ദേഹത്തിന്റെ പാട്ടുകളും വളരെ ഇഷ്ടമാണ്. ഹിന്ദിയും തമിഴ് പാട്ടുകളാണ് കൂടുതൽ ഇഷ്ടം. മലയാളീ എന്ന് അറിയില്ലായിരുന്നു. Alwys rocks. Great man n voice 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇദ്ദേഹത്തിന്റെ ബംഗാളി പാട്ടുകൾ ഒക്കെയും സൂപ്പർ ഹിറ്റ് ആണ് അവിടെ. പെട്ടെന്ന് മനസ്സിൽ വരുന്ന ഒരു പാട്ട് പറഞ്ഞാൽ Herogiri എന്ന സിനിമയിലെ O Mariya എന്ന സോങ് ഉണ്ട് എന്റെ ഫേവറേറ്റ് ആണ് 🥰
Payya movie le പൂങ്കാറ്റെ പൂങ്കാറ്റെ .. എന്ന song my all time favo...💗🥰 എപ്പൊ കേട്ടാലും മതിവരാത്ത song. and travel oke പോകുമ്പോൾ കേൾക്കാൻ പറ്റിയ Song ആണ്. Thallumala ലെ Song also superb. Voice of Benny Dayal is just 💎✨
എത്ര കഴിവുള്ളവനായാലും മലയാളി ശ്രദ്ധിക്കണമെങ്കിൽ അവൻ സ്വയം തള്ളണം.. അല്ലെങ്കിൽ ചാനലുകാർ തള്ളണം.. ഒരു വ്യക്തിത്വം ഉള്ളവനാണെന്ന് തോന്നുന്നു, അതോണ്ടാവും നമ്മുടെ ചാനലുകാർക്ക് interview കൊടുക്കാത്തത് 😊😊
💪💪Thanks for this information..I heard his name, but not knew about this much... Such a brilliant guy, deserves so many rewards... Anyway hats off my brother... You r great singer.. All the best for do more milestones in your life....proud of you
എല്ലാ നായകന്മാർക്കും അദ്ദേഹത്തിന്റെ വോയിസ് ചേരുന്നു 😍😍👌👌
മലയാളി ആയോണ്ട് എത് ഭാഷയിലും നാവ് വഴങ്ങും എന്ന് ഇദ്ദേഹം പറയുകയുണ്ടായി 😍 top Singer, benny dayal 👌👌👌
എംജി പാടി കുളമാക്കിയ ഹിന്ദി സോങ്
എന്തെങ്കിലും പറയാതെഡൊ.. മലയാളി ആയതു കൊണ്ട് മാങ്ങതൊലിയാണ്. ഇത് അദ്ദേഹത്തിന്റെ കഴിവാണ് അല്ലാതെ വേറൊന്നും അല്ല, shreya goshal മലയാളി അല്ലല്ലോ പിന്നെന്താ..
4:25 👆
ബെന്നി ദയാളിൻറെ, പിതാവ് തിരുവനന്തപുരം സ്വദേശിയാണ്, പിതാവ് ദയാളൻ എൻറെസുഹൃത്തും സഹപാഠിയും അയൽപക്കവും ആണ് 🎉🌹👍
ഇങ്ങനെയും ഒരു പാട്ടുകാരൻ ഉണ്ടായിരുന്നോ സൂപ്പർ voice🥰🥰🥰👍👍
😮
കൊല്ലം സ്വദേശി ആണ്
Best 🤣 ingere ariyille pulli kollangalaayi ille ethrayo Hit songs ❤️
😢
😢
ഇവരുടെ ഹിന്ദി പാട്ട്.... ❤️❤️,ഒരു രക്ഷയും ഇല്ല, മറ്റുള്ളവയും 👌👌
എല്ലാ പാട്ടുകളും വേറെ വേറെ സൗണ്ട് സംസാരിക്കുമ്പോൾ വേറെ സൗണ്ട്
❤️❤️❤️👌👌👏👏👏👏👏👏🙏🙏👍👍... Suprrr Singer.. മലയാളി അഹകാരം കൊണ്ട് ഒഴുവാക്കി മറ്റു ഭാഷയിൽ പാടി 💥 ആക്കിയ ബെന്നി 🎶👌👌👌👍... New g best 👌. All languages 👌..
വെറുതെ എന്തെങ്കിലും വിളിച്ചു പറയാതെടാ
Malayali ayi janichanneyullu.....
Ath KK ye aanu
പൊട്ടൻ എന്തേലും അറിയാമോ തനിക്ക്?
@@renjithunni6617 uae lan born
He is an amazing dancer too . He learnt Bharatanatyam, Kuchipudi and Mohiniattam for 14 years.
ഇപ്പോഴാ അറിയുന്നേ ഇങ്ങേർ ഇത്രേം പാട്ട് പാടിയിട്ടുണ്ടെന്നത് . പാടിയത് മുഴുവൻ Hit Songs
എനിക്ക് ഈ സിംഗർനെ അറിയാം പക്ഷെ ഇയാൾ മലയാളിയെന്നെന്ന് ഇതുവരെ അറിയില്ലായിരുന്നു 🤩🤩🤩poli മലയാളികളുടെ അഭിമാനം 👏👏👏👏👏👏👏👏💥✨️❣️
കൊല്ലം സ്വദേശി ആണ്
A good percentage of his songs were super hits. And he sounds different while singing different genres/languages. That versatility is his advantage.
തൊട്ടതെല്ലാം സൂപ്പർ ഹിറ്റാക്കിയ മനുഷ്യൻ 😍🔥🔥
ഒരുപാട് ഇഷ്ടമുള്ള കുറേ paatukal പാടിയിരിക്കുന്നത് മലയാളിയായ ഇദ്ദേഹം ആണെന്നുള്ളത് പുതിയ അറിവ്✌️ഇത്രയും കയിവുള്ള ഈ ഗായകനെ മലയാളം chanalukalilonnum കാണാൻ കയിഞ്ഞില്ലല്ലോ
Al range kurach kooduthal aan bro l
Not a malayali range broo .. he is a Ar boy
ഹാ ബ്രോ അതാണ് പുള്ളിയുടെ വളർച്ചയ്ക്ക് കാരണം 🥳
പ്രിയപ്പെട്ട പാട്ടുക്കാരിൽ ഒരാൾ. നല്ല ശബ്ദവും അദ്ദേഹത്തിന്റെ പാട്ടുകളും വളരെ ഇഷ്ടമാണ്. ഹിന്ദിയും തമിഴ് പാട്ടുകളാണ് കൂടുതൽ ഇഷ്ടം. മലയാളീ എന്ന് അറിയില്ലായിരുന്നു. Alwys rocks. Great man n voice 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പറഞ്ഞ് വരുമ്പോൾ ഇഷ്ടമുള്ള പാട്ടൊക്കെ പുള്ളിയുടെ ആണല്ലോ...🔥🔥
ഇതുതരം പാട്ടും അദ്ദേഹത്തിന്റെ കൈകളിൽ സുരക്ഷിതം ❤✨️🖤😍
ഇദ്ദേഹത്തിന്റെ ബംഗാളി പാട്ടുകൾ ഒക്കെയും സൂപ്പർ ഹിറ്റ് ആണ് അവിടെ. പെട്ടെന്ന് മനസ്സിൽ വരുന്ന ഒരു പാട്ട് പറഞ്ഞാൽ Herogiri എന്ന സിനിമയിലെ O Mariya എന്ന സോങ് ഉണ്ട് എന്റെ ഫേവറേറ്റ് ആണ് 🥰
Payya movie le പൂങ്കാറ്റെ പൂങ്കാറ്റെ .. എന്ന song my all time favo...💗🥰 എപ്പൊ കേട്ടാലും മതിവരാത്ത song. and travel oke പോകുമ്പോൾ കേൾക്കാൻ പറ്റിയ Song ആണ്. Thallumala ലെ Song also superb.
Voice of Benny Dayal is just 💎✨
Benny beautiful Singer thanks ragesh👍❤❤❤❤
ദൈവം കൊടുക്കുന്ന ഒരു പ്രത്യേക കഴിവ് തന്നെ യാ ഈ പാട്ട് പാടാൻ കഴിയുന്നത് അത് ഒരു അനുഗ്രഹം തന്നെ ആണ് എപ്പോഴും ഈ പാട്ട് കാരെ കാണുമ്പോൾ അസൂയ തോന്നും 😔😔😔😔
'Orange' എന്ന സിനിമയിൽ 'ഒരു റോസാപ്പൂവിൻ' എന്ന പാട്ട് നല്ല രസമാണ്
ഒരു റോസാപ്പൂവിൻ അല്ലേ
Dayal Uncle Son Benny Dayal❤️🔥🔥🔥. Thevally Kollam ❤️. Ente veedinte aduthu. Pulliyude Achan nalla company anu❤️
Bollywood അടക്കി വാനിരുന്ന മലയാളി aaya k k.. ഒപ്പം benny dayal
2 perum koode malayalam parayunna oru video undallo
ഞാന് അതൊന്നല്ല ആലോചിക്കുന്നേ ... ഇത്രേം പാട്ടിട്ടിട്ടും ഓരു copyrights പോലും വരാത്ത .. നീ തന്നെ ആണ് എന്റെ ഹീറോ .
കൊല്ലംകാരൻ😍🥰
കൊല്ലംകാരൻ ❤️❤️❤️❤️
ഇങ്ങേരുടെ ലൈവ് shows കണ്ടാൽ അറിയാം റേഞ്ച്. ♥️♥️♥️♥️
Today we have Benny Dayak performing at Newpark Mall, Newark California 🥰😎
🔥Suriya 🔥Benny Dayal 🔥
He is my favorite singer ❤️
K.K & Benny
Benny
Super singer
ആജ മേരി ബേഹോമെ.. ഇയാളോ പാടിയത് ഇഷ്ടം വേറെ ലെവൽ പാട്ട്
Kollamkarude abhimanam 😍❤️
എത്ര കഴിവുള്ളവനായാലും മലയാളി ശ്രദ്ധിക്കണമെങ്കിൽ അവൻ സ്വയം തള്ളണം.. അല്ലെങ്കിൽ ചാനലുകാർ തള്ളണം.. ഒരു വ്യക്തിത്വം ഉള്ളവനാണെന്ന് തോന്നുന്നു, അതോണ്ടാവും നമ്മുടെ ചാനലുകാർക്ക് interview കൊടുക്കാത്തത് 😊😊
💪💪Thanks for this information..I heard his name, but not knew about this much... Such a brilliant guy, deserves so many rewards... Anyway hats off my brother... You r great singer.. All the best for do more milestones in your life....proud of you
Kollam തങ്കശ്ശേരിക്കാരൻ 👍✨️
ബെന്നിയുടെ അച്ഛൻ തിരുവനന്തപുരം സ്വദേശിയാണ് എൻറെ അയൽപക്കവും എൻറെ സഹപാഠിയാണ് , പിന്നീട് കൊല്ലത്തേക്ക് താമസം മാറ്റി🎉
പൊളി മച്ചാനെ സൂപ്പർ voice ആണ്
ഈ വീഡിയോയിൽ കാണിക്കുന്ന (4:48) Yanthiran song - Arima arima എന്ന ഗാനം പാടിയിരിക്കുന്നത് ഹരിഹരൻ ആണ്.
Back vocals is Benny Dayal and Main singer is Hariharan Sir
Iva per sonnathum perumai sonnathum കേട്ടിട്ടുണ്ടോ 😂
Naane indiran,Adiye kolluthey,oaayiye,damaku damaku ഇതൊക്കെ പുള്ളി പാടിയതാണോ😮😮 കിളി പോയി😇
കഥകളൈ പേസും എന്റമ്മോ ❤❤😍😍😍 no രക്ഷ
ഇതു എന്റെ പുതിയ അറിവ് ആണു....
പണ്ട് SS music കാണുന്ന സമയത്ത് സ്ഥിരം കെട്ടിരുന്ന ഒരു പാട്ട് ഉണ്ടായിരുന്നു vizhiyoram thangum from album Saaral അന്ന് മുതൽ fan ആണ് 👌🏼❤️
Madhuraiku pogathadi..♥
Kaise mujhe thumm milgayee
Ufff......... എന്താ ആ പാട്ട്.....powli ആയിട്ടുണ്ട്.........ഇങ്ങോനൊരു പാട്ടുകാരൻ ണ്ടെന്ന് അറിയിച്ച തങ്ങൾക്ക്.........thanks🥰✌️👍
Benny Dayal 🔥🔥🔥live shows 🔥
ഇതിപ്പോ ഇയാള് പാടിയ പാട്ട് എടുത്ത് ഒരു ഫോൾഡർ ഉണ്ടാക്കിയാൽ മതിയല്ലോ.... എല്ലാം സൂപ്പർ ഹിറ്റ് ❤️❤️❤️❤️
😂😂സത്യം 😍😍
Benny Dayal ❤️
ss music album ഇപ്പോഴും ഓർമയുണ്ട്
Wow voice..... my ഫേവറിറ്റ് singer ❤❤
Ellam ente favourite songs, poli Machan..
കെ കെ മേനോൻ ബെന്നിക്ക് മുന്നേ ഇന്ത്യയിൽ എല്ലാ ഭാഷയിലും സൂപ്പർ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മലയാളിയാണ്❤ Mr കെ കെ മേനോന് പ്രണാമം
എന്തിരനിലെ "അരിമാ അരിമാ" സോംഗ് പാടിയത് ഹരിഹരൻ ആണ് ബോസെ.. ☺️
അരിമ അരിമ എന്ന് വരുന്ന വരികൾ മാത്രം ബാക്കി ഹിരിഹരൻ സർ ആണ്
Bang bang adiyekolluthe
Discodhivaani ..magic difrent voice
Benny sir salute
ന്റെ മോനെ ഇതൊക്കെ മച്ചാന്റെ ആയിരുന്നല്ലേ.... ഓരോ പാട്ടും ഓരോ സ്റ്റൈൽ... 🔥🔥
Benny dayal ennu kettitundelum malayali anennum etrem hits undennum ariyillarunnu... thanks for this video bro...
Angadi theruv movie song (kadhaikalil pesum vizhi azhage) my fvrt🎼🎵🎶 great Mr bennydayal❤️
Benny dayal from kollam.... 👍🏻👍🏻
Watch AR Rahman live...Benny just 🔥😍💥
താങ്കളുടെ എല്ലാ വീഡിയോകളും നന്നായിട്ടുണ്ട് ആശംസകൾ. പുതിയ അറിവുകൾ പകർന്നു നൽകുന്നതിന് നന്ദി
Adiye kolluthae….
My favourite
.adipoli content bhai👍👌
Benny Dayal and Shreya Ghoshal are the best singers in India when it comes to diction and breaking language barrier
KK
Also Karthik❤❤❤
I like all song mr benny dyal 🔥🔥💥
Underrated gem💙
ആളെ വേണ്ട അത്ര അറിയില്ല തോന്നുന്നു😂😂 Underratedooo????
കേരളത്തിലെ മ്യൂസിക് ഡയറക്ടർ മൈരന്മാർ പാട്ടുകൾ ഒരുപാട് കൊടിത്തില്ലേലും ബാക്കി ഭാഷകളിൽ തകർക്കുവല്ലേ
😂
😂😂😂
All r fvrts nice songs he is pride of kerala
Old fanboy @Benny dayal...🤞🤞🤞
കാര്യസ്ഥൻ movie ലും ഇദ്ദേഹം പാടിട്ടുണ്ട്
മങ്കളങ്ങൾ.....
വീഡിയോയിൽ ഉണ്ടല്ലോ @4.42
>മങ്കളങ്ങൾ< മംഗളങ്ങൾ
Ma fav singer🥰🥰🥰🥰🥰🥰😘😘😘😘😘😘😘❤️❤️❤️❤️❤️
Benny pandee poliyaaa😍
Ammo💞💞💞💞 enike ariyathe poya singer eee pattoke araa padi nokkayirunnu love u
പണ്ടേ ബെന്നിയുടെ പാട്ട് , expecially rahman സോങ്‌സ്
Kannum kannum kollaiadithaal il oru song und sirikkalam parakkalaam athaa njn ee pullide sound aanenn identify cheyth ketta first song
And KK
Great Singer
Good job bro 👍❤
He is the best pan Indian singer
Benny dayal 💖
Adiye kolluthe💜💜💜💜
Oh ringa ringa💜💜💜💜
Batameez dil💜💜💜💜
Most underrated singer in India
Underrated really?malayalikalku athikam ariyilla enne ullu..pulli north ilum tamil Nadu ilum super hit anu
Ayalde show book cheyyan Thane 16 lakhs kodukanam
No way man
😆😆😆😆 ന്തോന്നാ താൻ ഈ പറയുന്നേ 3500+ Songs പാടിയ പോപുലർ സിംഗർ Underrated Ooo🤣🤣🤣🤣
What ❓😂
Taxi.. ടാക്സി.. Song... Movie സക്കരകട്ടി.. 🥰🥰👍🏻👍🏻👍🏻
Benny 🤟🏽💗
Taxi taxi paatt hit aayappol muthal aanu benny dayal ne ariyan thudangiyath.
90s kids
Race 2 lat lag gayi re very hit song ❤️🔥
Favourite singerlu oral iyal anu nnu mansilayath eee pattokke iyal padiuath anunnu aranjappoyaa
Ufff nte machneeee✌️🙌💕♥️💕💕✌️✌️
നല്ല അവതരണം
Singer Kk kurichu oru video cheyyo
ചെയ്തിട്ടുണ്ട്
th-cam.com/video/Ge8pEnocFC8/w-d-xo.html
വാ കുരുവികളെ എല്ലാം പൊളിയല്ലേ ✌🏼✌🏼✌🏼
Legend no doubt
മധുരയ്ക്ക് പോകാതെടി......❤
Pwoli bro 🤜
Super singer benny Dayal sir
Thanks for the info video
Film listil Raja natwarlal vitt poyi
Kabhi ruhani kabhi ruhani song
Beautiful song
💞💞💞 ഇഷ്ടം മാത്രം 💞💞💞
🎵സ്വർണമുകിലൊരു മഴത്തുള്ളിയായ്....🎵♥️
Enik etavum istam 'kaise mujhe tum mil gayi' from the movie Gajini
ഈ പുള്ളിയെ tv കാണാറുണ്ടെങ്കിലും ഈ പാട്ടൊക്കെ പാടിയത് പുള്ളിയാണെന്നു ഇപ്പോളാണ് മനസിലായെ 🤔😄😍
എല്ലാം പാട്ടുകളും പൊളിച്ചു
Azakiya laila ..mukkala mukabala originalinekalum nannayit padiyittund
Benny bro poli😍😘❤