എന്നാലും കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയെ പറ്റി ഇങ്ങനെ പറഞ്ഞു കളഞ്ഞല്ലോ

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น •

  • @ShibuVishnu-vp9oi
    @ShibuVishnu-vp9oi หลายเดือนก่อน +2

    അടുത്ത മുഖ്യമന്ത്രി ആയിരിക്കില്ല മുഖ്യ പ്രതിയായിരിക്കും 😄😄

  • @SajeevanT-s1d
    @SajeevanT-s1d หลายเดือนก่อน +1

    പിണറായിവിജയൻ ചത്തു പോയാൽ മതിയായിരുന്നു എന്ന് പറഞ്ഞ ആ ചേട്ടൻ പൊളിയാ 👌

  • @kishorkumar731
    @kishorkumar731 หลายเดือนก่อน +1

    ഇതൊക്കെ വെറും നമ്പര്..അടുത്ത എലെക്ഷൻ വരുമ്പോൾ കാണാം ഇവരൊക്കെ ആരുടെയൊപ്പം എന്ന്. തുടർച്ചയായി മൂന്നാം തവണയും ഭരണത്തിൽവരുമോയെന്നു കാത്തിരുന്നു കാണുക.

  • @sanjujoseph6095
    @sanjujoseph6095 หลายเดือนก่อน +1

    ❤️❤️❤️❤️കേരളത്തിന് മുഖ്യമന്ത്രി വേണ്ടാ..........രാഷ്ട്രീയം തന്നെ വെറുത്തു പോകുന്നു ഈ പിണറായി 10വർഷം ഭരണം നടത്തി ഒരു നല്ല ജനകീയ പദ്ധതി കൊണ്ട് വരാൻ കഴിഞ്ഞോ..... പണപ്പിരിവു പരിപാടി മാത്രം...... പിന്നെ ഏറ്റവും കൂടുതൽ ദുരിതാശ്വാസം വിതരണം ചെയ്ത മുഖ്യമന്ത്രി എന്ന റെക്കോർഡ് ഇദ്ദേഹത്തിന്റെ സ്വന്തമാക്കാൻ കഴിഞ്ഞു 😄😄😄😄❤️❤️❤️❤️

  • @thumbikt
    @thumbikt หลายเดือนก่อน

    Anchor kollaam... ♥️

  • @SumeshNair-q8z
    @SumeshNair-q8z หลายเดือนก่อน +2

    ചാണ്ടി ഉമ്മാനെകൊണ്ട് ഒരു കാര്യവും ഉണ്ടാവാൻ പോവുന്നില്ല.... പിണറായി വിജയൻ തന്നെ നല്ല നേതാവ്... ഒരുത്തനും ഇരട്ട ചങ്കനെ പോലെ നാട്ടിനു വേണ്ടി പ്രവർത്തിക്കില്ല...

    • @SajeevanT-s1d
      @SajeevanT-s1d หลายเดือนก่อน +2

      എജാതി adima 🤣

    • @kishorkumar731
      @kishorkumar731 หลายเดือนก่อน +1

      ഇതൊക്കെ വെറും നമ്പര്..അടുത്ത എലെക്ഷൻ വരുമ്പോൾ കാണാം ഇവരൊക്കെ ആരുടെയൊപ്പം എന്ന്. തുടർച്ചയായി മൂന്നാം തവണയും ഭരണത്തിൽവരുമോയെന്നു കാത്തിരുന്നു കാണുക.