പട്ടിയെ കാണാതായാൽ ഒരിക്കലും പത്രത്തിൽ പരസ്യം കൊടുക്കരുത്.

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • പട്ടിയെ കാണാതായാൽ ഒരിക്കലും പത്രത്തിൽ പരസ്യം കൊടുക്കരുത്. പട്ടിക്ക് പത്രം വായിക്കാൻ അറിയില്ലല്ലോ
    Comedy Masters | Mon - Wed @ 9.00 pm | AmritaTV
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comic
    #comedian #Comedy #Funny #Actor #Memes #Jokes #Comedians #Funnyvideos #Humor #Lol #Comedyvideos #Laugh #comedian #funny #standupcomedy #actor #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #comedyvideos #funnymemes #follow #comedyshow #love #comedyclub #meme #comedia #artist #trending #viral #television #malayalamtvshow #KottayamNazeer #Nadirsha #AlinaPadikkal #innocent

ความคิดเห็น • 180

  • @prasadk950
    @prasadk950 11 หลายเดือนก่อน +79

    ഉല്ലാസ് ചേട്ടൻ ഫാൻ. 👆നല്ല കഴിവ് ഉള്ള കോമഡി താരം. കാസറഗോഡ് ഫാൻ

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน +5

    എനിക്ക് Dismissal ആയെന്ന് 😢
    Congratulations അളിയാ🌹
    ഈ Dismissal എന്ന് പറഞ്ഞാൽ DGP ക്കു മേലിൽ ആണോ? 🤣😂

  • @shanmedia454
    @shanmedia454 11 หลายเดือนก่อน +5

    ചായ എടുക്കാൻ പോയ ചേച്ചി എവിടെപ്പോയി. 🤔🤔

    • @bonyabraham2011
      @bonyabraham2011 6 หลายเดือนก่อน

      പശു പാല് ചുരത്തുന്നില്ലായിരിക്കും 😂😂

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน

    എന്റെ റഷ്മി 👌🥰

  • @abhilashbhaskar9762
    @abhilashbhaskar9762 6 หลายเดือนก่อน +1

    ഉന്താസ് പല്ലളം😂😂😂😂😂

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน

    ഞാൻ ഓർത്തു ഇത്തിരി suspense ആയിക്കോട്ടെ എന്ന്...
    എനിക്ക് suspe😢nsion കിട്ടിയത് നീ എങ്ങനെ അറിഞ്ഞു?😂

  • @harithefightlover4677
    @harithefightlover4677 5 หลายเดือนก่อน +1

    ഇൗ വീഡിയോ ഇലെ 10:27 ന് കേട്ട പാട്ടിന്റെ tune nte real song ആരെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയുമോ...please❤🎉

  • @Rasheed.9833
    @Rasheed.9833 หลายเดือนก่อน

    ആരാ...........
    ഇന്ന് fb യിൽ കല്യാണം കഴിഞ്ഞു എന്ന് കേൾക്കുന്നു
    ചുമ്മാ വന്ന് നോകിയതാ

  • @a4kstudios492
    @a4kstudios492 ปีที่แล้ว +7

    Ullas👌👌👌👌👌👌👌👌👍👍👍👍👍👍

  • @thomaskottayamthomas3270
    @thomaskottayamthomas3270 5 หลายเดือนก่อน

    കൊള്ളാം.....

  • @shdparammal9618
    @shdparammal9618 ปีที่แล้ว +3

    👌👌👌

  • @radhakrishnankm8522
    @radhakrishnankm8522 ปีที่แล้ว +8

    മദ്യത്തിന് പ്രോത്സാഹനം കൊടുക്കുന്ന സ്കൈപ്റ്

    • @udaylalghoshtslal9901
      @udaylalghoshtslal9901 6 หลายเดือนก่อน +2

      Athkond arum kudikunilla

    • @lucythankachan5036
      @lucythankachan5036 5 หลายเดือนก่อน +3

      തമാശ ആയിട്ട് കരുത്തിയാൽ നല്ലത്

    • @vaisakhcs5933
      @vaisakhcs5933 2 หลายเดือนก่อน

      Cinimakar cheyuunna pole kanjavum MDMA onnum allalo

  • @SivakumarCpSivakumar
    @SivakumarCpSivakumar 7 หลายเดือนก่อน

    Ullas❤❤❤❤❤❤

  • @sajijp7067
    @sajijp7067 ปีที่แล้ว +1

    Rajesh.ettan

  • @muraliponnu9970
    @muraliponnu9970 4 หลายเดือนก่อน

    ബെസ്റ്റ് കോമഡി 😃പോയി ജോലി ചെയ്ത് ജീവിക്കേടോ

  • @alamelumm4458
    @alamelumm4458 ปีที่แล้ว +1

    Too bore

  • @SandhyaazharSandhyaazhar-bi1cb
    @SandhyaazharSandhyaazhar-bi1cb 4 หลายเดือนก่อน +1

    Reshmi over acting aanu

  • @kumaranva5012
    @kumaranva5012 ปีที่แล้ว

    ⁸8

  • @georgekp9684
    @georgekp9684 ปีที่แล้ว

    Ivane enikkishtamalla.

  • @TheHeyree
    @TheHeyree ปีที่แล้ว +13

    പത്രത്തിൽ പരസ്യം കൊടുത്താൽ പട്ടിക്കു പത്രം വായിക്കാൻ അറിയാമോ? 😅😅😅🤣🤣നോട്ട് ദ പോയിന്റ്

  • @savadkk5787
    @savadkk5787 4 หลายเดือนก่อน +2

    ലോജിക് പ്രശ്നം ഉണ്ടല്ലോ. മീൻകരൻ നിയസിന്റെ കയ്യിന്നു 500 കയ്ക്കൂലി വാങ്ങിച്ചു എന്തിന്? ഭാര്യക്ക് തുണ്ടൻ മീൻ വാങ്ങാൻ. എന്നാ പിന്നെ ആ മീൻകരന്റെ കയ്യിന്ന് ആ മീൻ അങ്ങ് വാങ്ങിയ പോരെ കൈകൂലി ആയിട്ട് 🙄

  • @kumars2810
    @kumars2810 6 หลายเดือนก่อน +2

    ചിരിപ്പിക്കാൻ ഇരുത്തിയിരിക്കുവാണോ ഒരുത്തിയെ

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน +4

    ഉല്ലാസ് pandalam... ഉണ്ടെങ്കിൽ കാണികൾക്ക് ആകെ ഉല്ലാസം ആണ് 😂

  • @basheerkamaliya9100
    @basheerkamaliya9100 8 หลายเดือนก่อน +15

    ഇന്നിന്റെ യാഥാർത്യങ്ങൾ ചുരുങ്ങിയ ഷോർട്സിൽ
    മനസ്സിൽ തട്ടുന്ന രീതിയിൽ
    ചിത്രീകരിച്ചു,, ടീംസ്ന് അഭിനന്ദനങ്ങൾ

  • @shajirshs7885
    @shajirshs7885 ปีที่แล้ว +12

    അമ്മ ചാനലിൽ കാണിക്കാൻ പറ്റിയത് മദ്യപാനവും പെണ്ണുപിടിത്തവും

  • @sajanitty
    @sajanitty 8 หลายเดือนก่อน

    യേശു ക്രിസ്തു പറഞ്ഞ പ്രാർത്ഥന വേറെ ഒരുവൻ പറഞ്ഞിട്ട് നല്ലതാണെന്ന് പറയേണ്ട കാര്യം ഇല്ല. ഷാജൻ തീരെ താഴ്ന്നു ചിന്തിക്കരുത്. ഹരി പറയണോ ഇത് മനസ്സിലാക്കാൻ? ഹരി പറയാതെ ഇത് മനസ്സിലാക്കാൻ shajanu ബുദ്ധി മുട്ടാണോ? കഷ്ടം

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +25

    ഉല്ലാസ്.. അദ്ദേഹം നേരിടേണ്ടി വന്ന ദുരന്തത്തിനു ശേഷമുള്ള skit ആണോ 🤔...

  • @anilnanu5781
    @anilnanu5781 ปีที่แล้ว +23

    വൃത്തികെട്ട സംഭാഷണവും ദ്വയാർത്ഥ പ്രയോഗങ്ങളും ഒന്നുമില്ലാത്ത തരക്കേടില്ലാത്ത ഒരു സ്കിറ്റ്.

  • @afreenaafreena7886
    @afreenaafreena7886 ปีที่แล้ว +9

    നല്ല ആർട്ടിസ്റ്റുകൾ ആണ് പക്ഷെ ഒരു കോപ്പിലെ സ്കിറ്റായപ്പോയി.

  • @shameersinger4828
    @shameersinger4828 9 หลายเดือนก่อน +6

    Ullasannan ❤

  • @vmdreamworld6286
    @vmdreamworld6286 ปีที่แล้ว +13

    ഉല്ലാസ്..... 🙋

  • @dipukumar4486
    @dipukumar4486 8 หลายเดือนก่อน +4

    ഉദ്ഘാടനം കഴിഞ്ഞാൽ അടക്കാത്ത ഓഫീസുകളിൽ ഒന്നാണ് Police station

    • @Myworld-d7q
      @Myworld-d7q หลายเดือนก่อน +1

      😮😮😮

  • @SivadasVarier
    @SivadasVarier 2 หลายเดือนก่อน

    Please don't waste our valuable time

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Iwiiasking,onequestion🐓 padiykoo ithaanoo culture pannikalee, thriychariyoo knowledge not4sale padiykuka culturewill not available allofthetime,,reason, for this shameof govt t,then,kyakaroo,

  • @SarathEss
    @SarathEss 9 หลายเดือนก่อน +1

    Enthu chaliyado ithu

  • @johnsonjohnson278
    @johnsonjohnson278 ปีที่แล้ว +8

    ഇത് എന്ത് കോമഡിയാ. ശോകം. എല്ലാവരും ബോർ .😏

  • @anupkumar7479
    @anupkumar7479 3 หลายเดือนก่อน

    Ullas pandalathinte thara thamasukal ayalude real manassinte nature

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 ปีที่แล้ว +6

    Ullas became hero

  • @VishnuKumar-uv4vp
    @VishnuKumar-uv4vp ปีที่แล้ว +4

    Last adicha peg😂

  • @singwithpramod2219
    @singwithpramod2219 ปีที่แล้ว +24

    🙏🙏സഹോദരി രശ്മി അനുഗ്രഹീത കലാകാരി 👌🏼🙏

    • @thankampk-n2y
      @thankampk-n2y ปีที่แล้ว +2

      😂

    • @dollyjames9172
      @dollyjames9172 ปีที่แล้ว

      ​@@thankampk-n2y😊😊😊😊😊😊😅😅😊😅😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @dollyjames9172
      @dollyjames9172 ปีที่แล้ว

      ​@@thankampk-n2y😅😅😅😅

    • @demonkingvenom
      @demonkingvenom ปีที่แล้ว

      😅

    • @Thampirajkumaravel
      @Thampirajkumaravel 6 หลายเดือนก่อน

      😊😅😮😢😂

  • @KarthikKarthik-wg6fs
    @KarthikKarthik-wg6fs ปีที่แล้ว +5

    1:50 ullas chettan 😂😂

  • @baburajeattickal5522
    @baburajeattickal5522 ปีที่แล้ว +9

    ഇവന് താടി വടിച്ചുകൂടെ ? സാധാ പോലീസുകാരനെ അപമാനിക്കരുത്.

    • @serenamathan6084
      @serenamathan6084 ปีที่แล้ว +6

      താടിയിലാണോ സാധാ പോലീസുകാരൻറെ കഴിവും കാര്യപ്രാപ്തിയും...?
      കൈക്കൂലിയും മാങ്ങാമോഷണവും ഒക്കെ നടത്തുന്ന പോലീസുകാർക്കും താടിയില്ലായിരുന്നു...!
      ശേട്ടനും പോലീസാണ് അല്ലേ...!!

    • @baijusuperfilm7429
      @baijusuperfilm7429 ปีที่แล้ว

      തമാശ തമാശ മാത്രം 😂😂😂

    • @rajagirijg
      @rajagirijg ปีที่แล้ว

      @@serenamathan6084 ♥️

    • @varghesees
      @varghesees ปีที่แล้ว

      തടി വടി ക്കാത്ത ഉല്ലസിന്റെ രോമത്തെ തൊടാനുള്ള യോഗ്യ ത ഉണ്ടോ മകളിൽ കമന്റ്ട്ടവ ർക്ക് 😄😄

  • @zainudheenpk7558
    @zainudheenpk7558 ปีที่แล้ว +1

    പന്തളംഷാപ്പ്

  • @deekshithyadav2402
    @deekshithyadav2402 6 หลายเดือนก่อน +1

    Next year chirikam😂

  • @muzammilmuzu2889
    @muzammilmuzu2889 8 หลายเดือนก่อน +1

    😼😼😼😼

  • @Zabakoona
    @Zabakoona 23 วันที่ผ่านมา

    My neighbor Ullas proud

  • @jershonangels
    @jershonangels 8 หลายเดือนก่อน +1

    Ullas I'm resmiyum super

  • @sundargopalan5686
    @sundargopalan5686 9 หลายเดือนก่อน +11

    😂😂😂😂😂..നിയസിന്റെ ലൈവ്. .ലാസ്റ്റ് ..😂😂

  • @jinojustin2588
    @jinojustin2588 ปีที่แล้ว +6

    Ullas bro go ahead

  • @Lijufreak
    @Lijufreak 9 หลายเดือนก่อน

    Pathmakumar and family ne orma verunnu

  • @SmithaV-h8c
    @SmithaV-h8c ปีที่แล้ว +16

    Ullass etta.. super polichu ❤❤

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +10

    Super skttttt👌

  • @ChandranPS-hs9xd
    @ChandranPS-hs9xd 10 หลายเดือนก่อน +2

    Super ❤

  • @Venugopal-mb4rb
    @Venugopal-mb4rb ปีที่แล้ว

    ഇയ്യാളുടെ ഭാര്യ എന്തിനു ആത്‍മഹത്യ ചെയ്തു ?ആർക്കെങ്കിലും അറിയാമോ ?

    • @loveyouallbrossis6001
      @loveyouallbrossis6001 11 หลายเดือนก่อน +2

      അതെന്തിന് നീ അറിയണം നീ നിന്റെ ഭാര്യടെ കാര്യം നോക്ക് അല്ലെങ്കിൽ അവടെ കാര്യം വല്ലവരും നോക്കി കൊടുക്കും

  • @CrasyFootball
    @CrasyFootball 2 หลายเดือนก่อน

    Thallippoli

  • @FreeZeal24
    @FreeZeal24 2 หลายเดือนก่อน

    500 കുണുവ😂

  • @thomasgeorge9979
    @thomasgeorge9979 ปีที่แล้ว +1

    ഇതിനും കോമഡി എന്ന് ആണോ പറയുക. ഇവർക്ക് ഒക്കെ തൊഴിലുറപ്പ് പണിക്കു പോകാൻ സമയം ആയി

    • @snvlog2
      @snvlog2 ปีที่แล้ว

      എന്ത് അയാലും അവർ യൂട്യൂബിൽ ഇടും അവർക്ക് പൈസ കിട്ടും പിന്നെ എന്താ

  • @prasithakv1529
    @prasithakv1529 7 หลายเดือนก่อน +1

    😂😂😂😂
    Super 😝 duper

  • @nishadma4822
    @nishadma4822 หลายเดือนก่อน

    Kannetan 🔥🔥

  • @Krishi559
    @Krishi559 ปีที่แล้ว +1

    നല്ല സ്കിറ്റ്

  • @shajujohnattupuram5127
    @shajujohnattupuram5127 2 หลายเดือนก่อน

    Ullas.police.always.good.actor

  • @Gopakumar90
    @Gopakumar90 ปีที่แล้ว +1

    Kannan Maman

  • @BijuThomas-tl7tu
    @BijuThomas-tl7tu 25 วันที่ผ่านมา

    ഒരു പഴുത്ത കോമഡി വെറുതെ സമയം കളയാതെ ആണ്പിള്ളേരുടെ കോമഡി കാണുക

  • @TheHeyree
    @TheHeyree ปีที่แล้ว +1

    500 കുണുവാ🤣🤣😅😅

  • @gopakumar8076
    @gopakumar8076 ปีที่แล้ว +1

    Nookkanda, noookaruthee,

  • @mrsreejithsasidharan
    @mrsreejithsasidharan 8 หลายเดือนก่อน +7

    പൊളി സാനം 😂

  • @Krishi559
    @Krishi559 ปีที่แล้ว +1

    ചിരിച്ച് ചത്തു -- ദാസന്റെ - പെഗും - മറ്റും

  • @gafooredp5893
    @gafooredp5893 4 หลายเดือนก่อน

    Suppar😂

  • @radhakrishnanschoolparambi8273
    @radhakrishnanschoolparambi8273 ปีที่แล้ว +2

    Juytu7

    • @salila5695
      @salila5695 ปีที่แล้ว

      B
      Malayl
      Varth alam

  • @sreekala3010
    @sreekala3010 7 หลายเดือนก่อน +1

    👍👍

  • @baijusuperfilm7429
    @baijusuperfilm7429 ปีที่แล้ว +4

    നൈസ് 🥰

  • @smilebedhel7377
    @smilebedhel7377 ปีที่แล้ว +4

    ചെററയ്ക്ക് പാപ്പച്ചനെന്നതിനേക്കാൾ ചേരുന്നത് നിങ്ങടെ പേര് തന്നെ

  • @SAFUFIROZ
    @SAFUFIROZ 5 หลายเดือนก่อน

    😂😂

  • @aneeshbrobin
    @aneeshbrobin ปีที่แล้ว +17

    രശ്മി അനിൽ സൂപ്പർ 👍👍👍

  • @SharunJose-xf4pr
    @SharunJose-xf4pr ปีที่แล้ว +3

    Kannan Chetan super😂

  • @nvtvt285
    @nvtvt285 ปีที่แล้ว +43

    കണ്ണൻ സാഗർ🤣🤣🤣

  • @Sathyanck-i2e
    @Sathyanck-i2e หลายเดือนก่อน

    ഈ ടീമിൻ്റെ കോമഡി ഷോ വളരെ നല്ലത്🎉❤

  • @forfuture7654
    @forfuture7654 ปีที่แล้ว +16

    'Ullas Panthalam' - a Comedian, but 'Villain' in his real life 😤😇

    • @humanbeing8059
      @humanbeing8059 ปีที่แล้ว +5

      Why?

    • @sivanandhavaidyasalai
      @sivanandhavaidyasalai ปีที่แล้ว

      Rrhnkĺougj

    • @pankajtrichur4515
      @pankajtrichur4515 ปีที่แล้ว +13

      I think , there is some cloud about his wife’s suicide

    • @KrishnaKumar-gp4kp
      @KrishnaKumar-gp4kp ปีที่แล้ว +8

      അവന്റെ കള്ളു കൂടി , കൂട്ടുകാരും ഒത്തു വീട്ടിൽ , കാരണം ആയേക്കാം , ഇൻവെസ്റ്റിഗേഷൻ എവിടെ ആയോ .🤔🥴😉

    • @hilltopstreams2506
      @hilltopstreams2506 ปีที่แล้ว

      Poda myre ninte ammade kuthy Patti tayoli

  • @gopakumar8076
    @gopakumar8076 ปีที่แล้ว

    Oootipi

  • @rejigeorge2958
    @rejigeorge2958 6 หลายเดือนก่อน

    ഉല്ലാസ് പന്തളത്തിന്റെ കോമഡി കാണാൻ ഒരു പ്രത്യേക രസമാണ്...... കഴിവുള്ള കലാകാരൻ

    • @abhilashbhaskar9762
      @abhilashbhaskar9762 6 หลายเดือนก่อน

      അതിലും രസമാണ് കൂടിയിരുന്ന വെള്ളമടിക്കാൻ ഒറ്റ ഇരിപ്പിന് രണ്ട് ലിറ്റർ ജവാൻ കാലി.....😂😂😂😂😂😂😂😂

  • @thankampk-n2y
    @thankampk-n2y ปีที่แล้ว

    😊😊

  • @daimondknife982
    @daimondknife982 ปีที่แล้ว +1

    സൂപ്പർ 👌

  • @suresh.p7664
    @suresh.p7664 ปีที่แล้ว +1

    🤣🤣

  • @ftnvolgsofficial
    @ftnvolgsofficial ปีที่แล้ว

    🙏👍❤️❤️

  • @snvlog2
    @snvlog2 ปีที่แล้ว

    🥰

  • @shyamshyamvijayan3601
    @shyamshyamvijayan3601 ปีที่แล้ว +80

    രശ്മി അനിലിലെ ഒഴിവാക്കിയാൽ 👍👍👍

    • @Ponnu268
      @Ponnu268 ปีที่แล้ว +15

      Atendha

    • @youtubeviewer4116
      @youtubeviewer4116 ปีที่แล้ว +13

      she s a good actress

    • @Ponnu268
      @Ponnu268 ปีที่แล้ว +12

      Enikkishtta pullikkariyude comedy

    • @tinytot140
      @tinytot140 ปีที่แล้ว +34

      അവരുടെ കഞ്ഞിയിൽ പാറ്റയിടാൻ....ഇഷ്ടപ്പെട്ടില്ലെങ്കിൽ കാണേണ്ടതില്ല. ഇഷ്ടപ്പെട്ടവർ കണ്ടോളും

    • @BabuBabu-lm7zm
      @BabuBabu-lm7zm ปีที่แล้ว

      @@Ponnu268. By but MI

  • @gangadharanm8677
    @gangadharanm8677 ปีที่แล้ว

    HiKu

  • @GopinathanPillai-pi8pt
    @GopinathanPillai-pi8pt ปีที่แล้ว

    6:51 6:51

  • @girishgiri8276
    @girishgiri8276 ปีที่แล้ว +1

    😂

  • @abdulrhmanhashim4777
    @abdulrhmanhashim4777 ปีที่แล้ว

    💯💯💯💯💯💯💯💯💯💯✔️✔️✔️✔️👍💯💯💯💯🏆🏆🏆🏆🏆🥇🥈

  • @sathivp354
    @sathivp354 ปีที่แล้ว

    ❤❤