Harvest late ആവരുത്. കേടാവും shopel വെച്ചാൽ.tast മാറ്റം വരും. Life കുറയും,വെറ്റ് കുറയും. Cstmr ഒരിക്കൽ വാങ്ങിച്ചവർ വീടും വാങ്ങിക്കേണ്ടേ നമുക്ക്. Sredich മുന്നോട് പോവുക
സാധാരണ പെല്ലറ്റിൽ ഉണ്ടാക്കുമ്പോൾ ഇങ്ങനെയല്ല കണ്ടിട്ടുള്ളത്. ഓരോ കവറിലും 1 കിലോ പെല്ലറ്റ് എടുത്ത് അതിലേക്ക് ഒന്നര ലിറ്റർ തിളച്ച വെള്ളമൊഴിച്ച് കവർ മടക്കി ചൂടാറാൻ വെക്കും. ചൂടാറിയതിന് ശേഷം അതിലേക്ക് ക്കൂൺ വിത്തുകൾ ഇട്ട് ഇ ളക്കി എല്ലാ സ്ഥലത്തേക്കും കൂൺ വിത്ത് ആക്കിയതിന് ശേഷം ടാപ്പ് കൊണ്ട് സീൽ ചെയ്യുന്നതാണ് കണ്ടിട്ടുള്ളത് ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത്?
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ എന്ന സ്ഥലത്താണ് എന്റെ നാട് അവിടെയൊക്കെകൃഷി ചെയ്യാം എല്ലാ സൗകര്യങ്ങളും ഉണ്ട് ഇത് എങ്ങിനെ sale ചെയ്യാൻ പറ്റും എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ടാണ്
ഞാനും തളിപ്പറമ്പ്, പുളിമ്പറമ്പ് കൂൺകൃഷി ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി ... വിപണിയെക്കുറിച്ച് പഠിച്ചിട്ട് തുടങ്ങാം എന്ന് വിചാരിച്ചിരിക്കുന്നു

shedenu yethra cash aaye teacher
Goo d
Good
എവിടെനിന്നും കിട്ടും
💚💚💚💚👏🏻👏🏻👌
ഇത് പോലൊരു ഫാം സെറ്റ് ചെയ്യാൻ എത്ര വേണ്ടിവരും??
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ എന്ന സ്ഥലത്താണ് എന്റെ നാട് അവിടെയൊക്കെകൃഷി ചെയ്യാം എല്ലാ സൗകര്യങ്ങളും ഉണ്ട് ഇത് എങ്ങിനെ sale ചെയ്യാൻ പറ്റും എന്നുള്ളത് ഭയങ്കര ബുദ്ധിമുട്ടാണ്
Entha prashnam?
ഞാനും തളിപ്പറമ്പ്, പുളിമ്പറമ്പ് കൂൺകൃഷി ചെയ്യാനുള്ള ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറെ നാളായി ... വിപണിയെക്കുറിച്ച് പഠിച്ചിട്ട് തുടങ്ങാം എന്ന് വിചാരിച്ചിരിക്കുന്നു
എനിക്കു tutanghanam
🎉
Ethra rs ayi shed undakkan
Which whatsapp group?
Mushroom man
Watsapgroupno tharumi
Good
Good