കൂണിന് മഷ് പെല്ലെറ്റ്, അധ്വാനമില്ല, മികച്ച വിളവ് - ആദവും റെയീസയും പിന്നെ ഗ്രോ ദ ഫൺഗൈയും - Part-2

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • #karshakasree #agriculture #mushroom
    കൂൺകൃഷി തീർത്തും ആയാസരഹിതമായി മാറ്റുന്ന സംവിധാനം അവതരിപ്പിച്ചതാണ് ആദത്തിന്റെ ബ്രാൻഡ് ആയ ഗ്രോ ദ ഫൺഗൈയുടെ മറ്റൊരു പ്രത്യേകത. അതായത് കൂൺവളർത്താനായി വൈക്കോലും അറക്കപ്പൊടിയുമൊന്നും ഇനി ആവശ്യമില്ല, പകരം പെല്ലെറ്റ് രൂപത്തിൽ നടീൽ മാധ്യമം ലഭിക്കും. ഒരു കിലോ പെല്ലെറ്റിന് ഒന്നര ലീറ്റർ വെള്ളമാണ് ആവശ്യം. ഒരു ബെഡ് തയാറാക്കാൻ ഇത് മതി. 2.5 കിലോയാണ് ഒരു ബെഡിന് തൂക്കം വരിക.

ความคิดเห็น • 13

  • @sunnymathew6140
    @sunnymathew6140 6 หลายเดือนก่อน +1

    Good

  • @700542
    @700542 12 วันที่ผ่านมา

    എവിടെ ആണ് താങ്കളുടെ mushpellat ഫാക്ടറി, കാണാൻ സാധിക്കുമോ?,അല്ലങ്കിൽ ആ ഫാക്ടറി യുടെ പേരും, ഫോട്ടോ യും ഇടുംമോ?

  • @LissyCJoseph
    @LissyCJoseph 6 หลายเดือนก่อน

    Super

  • @bmaikkara5860
    @bmaikkara5860 6 หลายเดือนก่อน

    👌👍🌹

  • @ani14u
    @ani14u 6 หลายเดือนก่อน

    പെല്ലെറ്റ് റേറ്റ് എത്രയാണ്

  • @anupaul5759
    @anupaul5759 6 หลายเดือนก่อน

    2:16 3:08

  • @ashokpatanjalikumar
    @ashokpatanjalikumar 4 หลายเดือนก่อน +1

    Frod item
    Don't buy it

    • @adamshamsudeen6808
      @adamshamsudeen6808 3 หลายเดือนก่อน

      Ok Sir

    • @sreelajayan6979
      @sreelajayan6979 23 วันที่ผ่านมา +1

      Njan mushpelletil krishi cheyyunu 👌🏻super anu production thanks adam sir.....

    • @700542
      @700542 12 วันที่ผ่านมา

      😄എന്ന് പതഞ്ജലി എന്ന പ്രോഡക്റ്റ് ഐറ്റം വിൽക്കുന്ന താങ്കൾ 😄😄😄

    • @saseendranammathil7065
      @saseendranammathil7065 5 วันที่ผ่านมา

      പെല്ലറ്റ ഉണ്ടാക്കുന്നത് കാണിക്കൂ... വിശ്വസനീയമാകട്ടെ... കാര്യങ്ങൾ..

  • @raseenanaju3860
    @raseenanaju3860 6 หลายเดือนก่อน

    Number pls

    • @anupaul5759
      @anupaul5759 6 หลายเดือนก่อน

      Pellet rate n number pls