Episode 01 : th-cam.com/video/viUUYkjb3vY/w-d-xo.html Episode 02 : th-cam.com/video/5cltlpY0I-U/w-d-xo.html അവലംബം : ഐതീഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി കടമറ്റത്ത് കത്തനാർ എന്ന ഈ കഥ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ നിന്നും കണ്ടെത്തിയതാണ്. കഥയുടെ റിസർച്ചിൽ ആശയം ലളിതമാക്കുക എന്ന ലക്ഷ്യം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. മൂലഗ്രന്ഥത്തിൽ നിന്നും മറ്റെന്തെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്താൽ ഒരു കഥാപാത്രത്തെയോ ആശയത്തെയോ മനപ്പൂർവ്വം എടുത്തു മാറ്റുകയോ കൂട്ടിചേർക്കുകയോ ചെയ്തിട്ടില്ല . ഒപ്പം ഏതെങ്കിലും പ്രതേക മതത്തെയോ, ജാതിയെയോ, ഗ്രൂപ്പുകളെയോ വിഭാഗത്തെയോ അവഹേളിക്കാനോ തരം താഴ്ത്താനോ ഞങ്ങൾ ഒരു സാഹചര്യവും സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുമില്ല. വിരുദ്ധാഭിപ്രായങ്ങൾ സ്വാഗതാർഹം. എങ്കിലും ദയവായി പ്രസ്തുതഗ്രന്ഥം പരിശോധിച്ച ശേഷം മാത്രം ചോദ്യങ്ങൾ ഉന്നയിക്കുക എന്ന് അപേക്ഷിക്കുന്നു. 🙏 മേൽപ്പറഞ്ഞ സാഹചര്യങ്ങൾക്കു ശേഷവും ഇതിന്റെ ഉള്ളടക്കത്തിൽ എന്തെങ്കിലും പരാതികളോ പരിഭവങ്ങളോ ഉണ്ടെങ്കിൽ ദയവായി ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക. nksaudiobooks@gmail.com സാധുവായ നടപടികൾ കൈക്കൊള്ളാവുന്നതാണ്. നന്ദി...🙏
ബ്രോടെ വീഡിയോസ് ഇഷ്ടായി.. എല്ലാ സ്റ്റോറി ചാനെൽസും ഞാൻ നോക്കുന്നത് ആണ്... പക്ഷെ വിരളം ചാനെൽസിനെ മാത്രം ആണ് ഇഷ്ടപെട്ടത്... എന്റെ കതകുളുടെ ലോകത്തേക് ബ്രദറിനയും കൂട്ടുകയാണ്.. ഈ ചാനെൽ ഉടൻ ഹിറ്റ് ആവും ഉറപ്പാണ് ❤️ keep going ❤️
കഥകൾ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അത്തരം കഥകൾക്ക് ഒരു പ്രത്യേകതയുണ്ട്. അതായത് ശ്രമിച്ചാൽ ഒരേ കഥകൾ തന്നെ ഓരോ പ്രായത്തിലും ഓരോ രീതിയിൽ ആസ്വദിക്കാനാവും. പണ്ട് മുത്തശ്ശിയുടെ മടിയിൽ കിടന്ന് കൌതുകത്തോടെ, ആകാംക്ഷയോടെ, ഭയത്തോടെ ഉദ്വേഗത്തോടെയൊക്കെ കേട്ട കഥകളൊക്കെ പിന്നീട് കേൾക്കുമ്പോൾ അന്നില്ലാത്ത സംശയങ്ങളാവും ഉണ്ടാവുക, ചിന്താ ശേഷിയുള്ളവർക്ക് പിന്നെ കേൾക്കുമ്പോൾ ആ കാലഘട്ടത്തിന്റെ ഭാവനാസൃഷ്ടികളെ ഓർത്ത് അത്ഭുതം തോന്നും, ചിലർക്ക് കുറച്ചു നേരത്തേക്കെങ്കിലും ആ കാലത്തേക്ക് തിരിച്ചുപോകാനും പറ്റും. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ എല്ലാത്തിനോടും പുച്ഛം തോന്നുന്നതും സ്വാഭാവികമാണ്. ചുരുക്കിപ്പറഞ്ഞാൽ, സൂക്ഷിച്ചു നോക്കിയാലറിയാം - കഥകൾ അത് അന്നും ഇന്നും ഒന്നുതന്നെയാണ്.. മനസ്സ്.. അതാണ് മാറുന്നത്.
ഫ്രണ്ട് വരുന്നത് വരെ രാത്രി 12.30 ഒറ്റയ്ക്ക് തിരക്ക് കുറഞ്ഞ റോഡിൽ വണ്ടിയിൽ ഒറ്റക് ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ ഫസ്റ്റ് കേട്ടത് കുറുക്കന്റെ സൗണ്ട് 🤢 അതും കടമറ്റം പള്ളിയുടെ അടുത്ത് തന്നെ പെരുവമുഴി യിൽ എന്റെ ടിപ്പർ വയറിങ് കത്തി കംപ്ലയിന്റ് ആയി കിടക്കുവാ 😢
Ever been to Kadamattam Church ? 😏 ... Do you know there are Astrologers and Imams who send believers (any religion) to this church for various ritual purposes even now ?! Not everything is a myth my friend. Daivam undel chekuthanum und .. if there's good, there's evil too. Kaanathath ellaam midhya aanennu karuthunnath oru viddiyude lakshanam aanu. Onn avidem varey poi nok (pallide akath kayarukayo illeyo - that's your wish), you'll understand what I'm talking about.
ഇത് കഥ പറയുന്ന ചാനലാണ്. ചരിത്രം പറയുന്ന ചാനലല്ല. പക്ഷേ കഥ എന്നാൽ ഇല്ലാത്തത് എന്ന അർത്ഥം ഉണ്ടെന്നുള്ള തോന്നൽ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയാണ്. കഥ എന്നാൽ വിവരണം എന്ന് മാത്രമാണ്. അത് നടന്നതാവാം നടക്കാത്തതുമാവാം.
Episode 01 : th-cam.com/video/viUUYkjb3vY/w-d-xo.html
Episode 02 : th-cam.com/video/5cltlpY0I-U/w-d-xo.html
അവലംബം : ഐതീഹ്യമാല - കൊട്ടാരത്തിൽ ശങ്കുണ്ണി
കടമറ്റത്ത് കത്തനാർ എന്ന ഈ കഥ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന വിഖ്യാതമായ ഗ്രന്ഥത്തിൽ നിന്നും കണ്ടെത്തിയതാണ്. കഥയുടെ റിസർച്ചിൽ ആശയം ലളിതമാക്കുക എന്ന ലക്ഷ്യം മാത്രമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളൂ. മൂലഗ്രന്ഥത്തിൽ നിന്നും മറ്റെന്തെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്താൽ ഒരു കഥാപാത്രത്തെയോ ആശയത്തെയോ മനപ്പൂർവ്വം എടുത്തു മാറ്റുകയോ കൂട്ടിചേർക്കുകയോ ചെയ്തിട്ടില്ല . ഒപ്പം ഏതെങ്കിലും പ്രതേക മതത്തെയോ, ജാതിയെയോ, ഗ്രൂപ്പുകളെയോ വിഭാഗത്തെയോ അവഹേളിക്കാനോ തരം താഴ്ത്താനോ ഞങ്ങൾ ഒരു സാഹചര്യവും സൃഷ്ടിക്കാൻ ശ്രമിച്ചിട്ടുമില്ല. വിരുദ്ധാഭിപ്രായങ്ങൾ സ്വാഗതാർഹം. എങ്കിലും ദയവായി പ്രസ്തുതഗ്രന്ഥം പരിശോധിച്ച ശേഷം മാത്രം ചോദ്യങ്ങൾ ഉന്നയിക്കുക എന്ന് അപേക്ഷിക്കുന്നു. 🙏
മേൽപ്പറഞ്ഞ സാഹചര്യങ്ങൾക്കു ശേഷവും ഇതിന്റെ ഉള്ളടക്കത്തിൽ എന്തെങ്കിലും പരാതികളോ പരിഭവങ്ങളോ ഉണ്ടെങ്കിൽ ദയവായി ഞങ്ങൾക്ക് ഇമെയിൽ ചെയ്യുക. nksaudiobooks@gmail.com
സാധുവായ നടപടികൾ കൈക്കൊള്ളാവുന്നതാണ്.
നന്ദി...🙏
💯💯👍
സൗണ്ട് effect outstanding ശരിക്കും, ഒരു ഫിലിം കാണുന്ന ഫീൽ... ബാക്ക് ഗ്രൗണ്ട് സൗണ്ട് effect ശരിക്കും പ്രഫഷണൽ ❤❤
❤️❤️❤️👍🏻
ഒരുപാട് തേടി... ഇതുപോലെ കഥകൾ പറഞ്ഞു കുട്ടികൾക്ക് കൊടുക്കുമോരാളെ ❤
❤️❤️❤️👍🏻
Good. ഐ നെവർ വാച്ച് cinema but i fell in love with this ❤👌👍🙏
ബ്രോടെ വീഡിയോസ് ഇഷ്ടായി.. എല്ലാ സ്റ്റോറി ചാനെൽസും ഞാൻ നോക്കുന്നത് ആണ്... പക്ഷെ വിരളം ചാനെൽസിനെ മാത്രം ആണ് ഇഷ്ടപെട്ടത്... എന്റെ കതകുളുടെ ലോകത്തേക് ബ്രദറിനയും കൂട്ടുകയാണ്.. ഈ ചാനെൽ ഉടൻ ഹിറ്റ് ആവും ഉറപ്പാണ് ❤️ keep going ❤️
Thank you bro❤❤❤ stay connected👍സ്നേഹം❤❤❤
Fresh ❤ no one ever done this level of story telling and Art ❤
Thank you! ❤👍
Efforts ശ്രദ്ധിക്കപ്പെടുന്നു എന്നുള്ളത് തന്നെ വലിയ സന്തോഷമാണ്. ❤❤
All the best Ram ji And Jayaettan🙌🙌🙌🙌
കത്തനാർ 🔥
❤️❤️👍🏻
കടമുറ്റത്തു കത്തണർ, എന്റെ ഒരു ആരാധ്യപുരുഷൻ
❤️❤️👍🏻
Excellent... Vallarra manoharam..🙏💐💐💐💐💐💙💙💙💙💙🙏
Good. I never watch cinema but i fell in love with this ❤👌👍🙏
First comment nice video 😂
👍🏻👍🏻❤️
Nalla story anu ethu🎉
Thanks ❤👍
Spotifyill broadcast cheyar unda
Illankil cheyth kodaaa
Sound effectum presentation kk adipoli
Keep continue bro
Podcast ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം pause ചെയ്തിരിക്കുകയാണ്. Will resume soon. 👍🏻❤️ Thanks bro stay connected.
Impressive ✔️❄️
Super presentation nd effects. Congrats. Keep going on Bro.
sound effectsss💥👌👌
ഇപ്പോൾ ഈ ചുണ്ണാമ്പ് ചോദിക്കുന്ന സുന്ദരിമാർ ഓക്കെ എവിടെപ്പോയി...... എല്ലാം എന്തിനുവേണ്ടി ഉണ്ടാക്കിയ കേട്ടുകഥകൾ......
കഥകൾ കാലഘട്ടത്തിന്റെ സൃഷ്ടിയാണ്. അത്തരം കഥകൾക്ക് ഒരു പ്രത്യേകതയുണ്ട്. അതായത് ശ്രമിച്ചാൽ ഒരേ കഥകൾ തന്നെ ഓരോ പ്രായത്തിലും ഓരോ രീതിയിൽ ആസ്വദിക്കാനാവും. പണ്ട് മുത്തശ്ശിയുടെ മടിയിൽ കിടന്ന് കൌതുകത്തോടെ, ആകാംക്ഷയോടെ, ഭയത്തോടെ ഉദ്വേഗത്തോടെയൊക്കെ കേട്ട കഥകളൊക്കെ പിന്നീട് കേൾക്കുമ്പോൾ അന്നില്ലാത്ത സംശയങ്ങളാവും ഉണ്ടാവുക, ചിന്താ ശേഷിയുള്ളവർക്ക് പിന്നെ കേൾക്കുമ്പോൾ ആ കാലഘട്ടത്തിന്റെ ഭാവനാസൃഷ്ടികളെ ഓർത്ത് അത്ഭുതം തോന്നും, ചിലർക്ക് കുറച്ചു നേരത്തേക്കെങ്കിലും ആ കാലത്തേക്ക് തിരിച്ചുപോകാനും പറ്റും. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ എല്ലാത്തിനോടും പുച്ഛം തോന്നുന്നതും സ്വാഭാവികമാണ്.
ചുരുക്കിപ്പറഞ്ഞാൽ,
സൂക്ഷിച്ചു നോക്കിയാലറിയാം - കഥകൾ അത് അന്നും ഇന്നും ഒന്നുതന്നെയാണ്..
മനസ്സ്..
അതാണ് മാറുന്നത്.
തന്റെ ചുറ്റുവട്ടത്തുള്ള റോഡുകളിൽ ഒന്ന് ശ്രദ്ധിച്ചു നോക്ക് രാത്രി 8മണിക്ക് ശേഷം എത്ര കൽനടക്കാർ ഉണ്ട്.എല്ലാവരും കിടന്നു ഉറങ്ങുവാ
Good story.. Really... 👍🏻
Super...
The voice is marvelous, script all perfect
Good story
Entammo scene saanam ❤
The perfect work❤️
Thank you❤👍
Wow❤👌🔥
❤❤❤
Othari nice anu
Next part undo
First time watching this TH-cam channel superb
Thank you very much.. Please stay connected ❤👍
Thank you very much... Please stay connected...❤👍
Feeling well❤
Good work
Thank you so much 😀❤👍
അടുത്ത പാർട്ടിന് വെയ്റ്റിങ് ആണ് ഉടനെ വരണേ 🫶🏼❤️
❤❤❤
സഹോ ഞാൻ സ്ഥിരമായി പോകുന്നത് ആണ് കടമറ്റം ചർച്ച് വിളിച്ച വിളിപ്പുറത്തു ആണ് എനിക്ക് അച്ഛൻ അച്ഛൻ എനിക്ക് എല്ലാം
❤❤👍
Super 🔥❤
Thanks 🔥❤👍
woowwwwwwwwwwww
❤❤❤
❤️❤️
👌👌👌👌
Wow
❤👍
ഫ്രണ്ട് വരുന്നത് വരെ രാത്രി 12.30 ഒറ്റയ്ക്ക് തിരക്ക് കുറഞ്ഞ റോഡിൽ വണ്ടിയിൽ ഒറ്റക് ഇരുന്നു ഈ വീഡിയോ കാണുന്ന ഞാൻ ഫസ്റ്റ് കേട്ടത് കുറുക്കന്റെ സൗണ്ട് 🤢 അതും കടമറ്റം പള്ളിയുടെ അടുത്ത് തന്നെ പെരുവമുഴി യിൽ എന്റെ ടിപ്പർ വയറിങ് കത്തി കംപ്ലയിന്റ് ആയി കിടക്കുവാ 😢
Take care 👍❤😟
Valare santhosham 😇
Wow
❤❤👍
World class Movie Bramayugam in SONY liv Watch with atleast a ,55 inch Tv ,SONY HTRT40 home theatre Dolby digital 5 . 1 or Dolby Atmos 🇮🇳🇮🇳🇮🇳🎉🎉
Muvattupuzha KADAMATTAM 🎉🎉🎉
Supper
Thanks❤👍
Happy onam
Happy Onam❤
❤super
🔥
❤❤
Sound ❤❤❤
❤👍❤
Why Kerala yakshis are this much beautiful😂.
Because of the beauty of mythology and captivating blend of traditional artistry. 👍🏻❤️
Nice
Thanks❤👍
❤️❤️❤️
❤❤👍
❤
👍
❤
❤️❤️❤️👍🏻
❤️❤️
❤❤👍
🥰🥰🥰❤❤🤝🙏
❤👍
❤️❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️👍
Ingane oru allu jeevichirinitt vende ingane oru kadha
Video is based on Aitheehyamala by Kottarathil Shankunni.
ഇത് നടന്നത് ഏതു നൂറ്റാഡിൽ അച്ഛാ എവിടാ
ചുമ്മാ pedipikakanda
Mith.
Yes.. So ?
Ever been to Kadamattam Church ? 😏 ... Do you know there are Astrologers and Imams who send believers (any religion) to this church for various ritual purposes even now ?! Not everything is a myth my friend. Daivam undel chekuthanum und .. if there's good, there's evil too. Kaanathath ellaam midhya aanennu karuthunnath oru viddiyude lakshanam aanu. Onn avidem varey poi nok (pallide akath kayarukayo illeyo - that's your wish), you'll understand what I'm talking about.
കാടമുറ്റത്ത് കാത്തനാർ ഒരു വെറും കഥ മാത്രമാണ്.
ഇത് കഥ പറയുന്ന ചാനലാണ്. ചരിത്രം പറയുന്ന ചാനലല്ല. പക്ഷേ കഥ എന്നാൽ ഇല്ലാത്തത് എന്ന അർത്ഥം ഉണ്ടെന്നുള്ള തോന്നൽ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ പോരായ്മയാണ്. കഥ എന്നാൽ വിവരണം എന്ന് മാത്രമാണ്. അത് നടന്നതാവാം നടക്കാത്തതുമാവാം.
അയിന്
👌👌👌👌👌👌👍👍👍👍👍
😂😂😂
Good story
❤❤❤❤
❤❤