Poland kurichu nokiya video il ettavum use aya video anu kollam🥰🥰.. Baki videos ok kandal thanne ayoo vendaye ennu vare thonni pokum🙃.. Enthalyum ethu pani edukanum therayranankil evide vannanelum jeevikkam 💫💞
Bro... നാട്ടിൽ ആഴ്ചയിൽ 6days ജോലി ചെയ്തിട്ട് 4500 രൂപ ആണ് കിട്ടുന്നത്. Warehouse job നു Poland ൽ വന്നാൽ രക്ഷപ്പെടുമോ. Married ആണ് 3years ഉള്ള കുഞ്ഞ് ഉണ്ട്. സ്ഥലം ഉണ്ടെങ്കിലും വീട് ഇല്ല. എൻ്റെ ഈ situation ൽ അവിടെ വന്നു രക്ഷപ്പെടുമോ..pls bro.pls reply me
മച്ചാനെ .... ഞാനും എന്റെ സുഹൃത്തും .ഒരു ഏജൻസി വഴി നെതർലൻഡ്ലോട്ട് പോകാൻ വേണ്ടി നിക്കുവാണ് ....4.5 ലക്ഷം ആണ് അവർ ആവശ്യപ്പെടുന്നത് .. അഡ്വാൻസ് 1 ലക്ഷം ചോദിക്കുന്നുണ്ട് ..4.to 6 മാസം സമയം എടുക്കും എന്നാണ് അവർ പറയുന്നേ ..Fed ex എന്ന ഒരു കമ്പനിയിലേയ്ക്കാണു പറഞ്ഞത് ..ഇതിനെ കുറിച്ചു അറിയും എങ്കിൽ ഒന്ന് സഹായിക്കണം ...
ചേട്ടാ ഞാൻ എസ്എസ്എൽസി തോറ്റതാണ് എനിക്ക് ഇറ്റലിക്ക് പോകണം പോളണ്ടിൽ ഇറങ്ങിയിട്ട് അവിടുന്ന് ഇറ്റലിക്ക് പോകാമോ? എത്ര ലക്ഷം രൂപയാകും പോളണ്ട് വരെ ഇറ്റലിക്ക് അവിടുന്ന് ഒത്തിരി ദൂരം ഉണ്ടോ ഒരു മറുപടി തരണേ
സാർ എനിക്ക് പോളണ്ടിലേക്ക് ഒരു ഫ്രൂട്സ് പാക്കിങ് ജോലിക്കായി ഏജന്റ് വിളിച്ചിരുന്നു..ഒരു ലക്ഷം സാലറി പറയുന്നു.. ഞാൻ ലേഡി ആണ്..ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ.. കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു
ബ്രോ...ഞാനിപ്പോ പോളണ്ടിലേക്ക് പോവാനിരിക്കാണ്. ജോബ്. പാക്കിങ് ഹെൽപ്പർ..വർക്ക് പെർമ്മിറ്റിൽ കാണിച്ചിരിക്കുന്നത് മാസത്തിൽ 168 മണിക്കൂർ ജോലി ജോലി. അതിന് സാലറി 4000 pln ഇത് ശരിയാണോ. അതോ വിസ അടിക്കാൻ വേണ്ടി ഇങ്ങനെ കൊടുത്തതായിരിക്കുമോ..നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ ഏജന്റീന് വിളിച്ചു. കാര്യങ്ങൾ ചോദിച്ചു അന്നേരം ഉറപ്പിച്ച് പറയുന്നു. 4000 കിട്ടുമെന്ന്..നിങ്ങൾ പറഞ്ഞ മണിക്കൂർ സാലറി വെച്ച് നോക്കുമ്പോൾ 168 മണിക്കൂർ ജോലിക്ക് 2688 വരുന്നുള്ളൂ...ഈ കാര്യം ഞാൻ അവരുമായി സംസാരിച്ചപ്പോൾ 4000 കിട്ടും എന്ന് തന്നെ ഉറപ്പിച്ച് പറയുന്നു. ഇതിൽ ഏതാണ് ശരി നിങ്ങൾക്ക് വല്ല ഐഡിയയും ഉണ്ടോ. ഉണ്ടെങ്കിൽ റിപ്ലൈ അയക്കുക...
You are absolutely right bro... ഞാൻ ഇപ്പൊൾ currently Poland recruitment aanu ചെയ്യുന്നത് (through a reputed ഏജൻസി)ഞങ്ങളും ഇതൊക്കെ തന്നെയാണ് എല്ലാവരോടും വ്യക്തമായി പറയുന്നത്.well said.
അവിടെ light driver vacancy ഉണ്ടോ? ഇവിടെ പല agency കളും അതിന്റെ പേരിൽ recruite ചെയ്യുന്നുണ്ട് അത് വിശ്വസിക്കാമോ? എനിക്ക് 13 driving എക്സ്പീരിയൻസ് ഖത്തറിൽ ഉണ്ട്
എന്ത് ജോലിയും ചെയ്യാനുള്ള മനസ്സ് അത് ഉണ്ടാകുക, ❤
parayan valare eluppamanu chechi.
@@niel7777 sathyam njanum ithum parnja slovakiayil vannath vannappo manasilayi athinte kashtapad endha ennm
@@user-iu9lw6qk6h bro enthu cheyyunnu
Thanks u brooo.... 🥰 ആദ്യമായിട്ടാണ് unskilled job നെ പറ്റി positive ആയിട്ട് പറയുന്ന ഒരു video കാണുന്നത്.... ❤️❤️❤️
Sathyam bro ethu panikkum athintethya oru maha tham indavumm athuu general work annekilum
Yzz
@@arunappu7773 agreed
Reality എങ്ങനെയാണ് bro
സത്യം
ഈ വീഡിയോ പോളണ്ടിലേക്ക് വരുന്നവർക്ക് വളരെ ഉപകാരം ചെയ്യും.
നല്ല അവതരണം..... നല്ല വീഡിയോ..... കൊള്ളാം 👍
രക്ഷപ്പെടണം എന്ന് ഒരുപാട് ആഗ്രഹവും ഉണ്ട് ജോലി ചെയ്യാൻ ഉള്ള മനസും ഉണ്ട് പക്ഷെ ഒരു കര പിടിക്കുന്നില്ല 😢 എന്തെങ്കിലും help ചെയ്യാൻ പറ്റുമോ ബ്രോ
Poland kurichu nokiya video il ettavum use aya video anu kollam🥰🥰.. Baki videos ok kandal thanne ayoo vendaye ennu vare thonni pokum🙃.. Enthalyum ethu pani edukanum therayranankil evide vannanelum jeevikkam 💫💞
മനോഹരമായ അവതരണം,,
Bro ippozha video kaanunnadh e year laast veran waiting aan
നേരോടെ നിർഭയം നിരന്തരം ❤️
നല്ല അവതരണം good 👍🤝
You are a really gem 💎 really you giving a tons of motivation ❤🎉
🥹🥹🥹😍❤️ thanks macha 💪🏻😃
@@shazmuhammedshafi bro mail id tharumo kurache doubts unde.enikkum engana offer vanittunde adhina patti samsaarikaan aane
@@shazmuhammedshafi mail id tharamo?
amster agann und?
Nala video sadarana arum general work video chayarila.thanks bro
മച്ചാനെ നിങ്ങള് പോയ ഏജൻസി ഒന്ന് പറയാമെങ്കിൽ അത് എല്ലാവർക്കും ഉപകാരമായിരിക്കും
Well said bro ❤️🔥
പവർ ഫുൾ ബ്രോ എല്ലാ msg നു ലൈക്ക് ബ്രോ ❤❤❤❤
1:30 lamborghini😍💜💜
Great information brother ❤❤
Superb ❤️
Positive vedio aanllo. Aadymatitta കാണുന്നെ
Karyangal paranju enne ullu athenikkariyavunnath mathram
നല്ല അവതരണം...👍👍👍
😍❤️
Enikum varanamennund
കമൻ്റിനു റീപ്ലേ കൊടുക്കുന്നത് തന്നെ വലിയ കാരിയം ആണ്... I thing you are a good guy 🙂
❤️😄👍🏻
Gulf Country il pani eduthaverku evideyum pidich nikam
💯
Thank you for sharing your wisdom 🏁
Not wisdom knowledge
Bro... നാട്ടിൽ ആഴ്ചയിൽ 6days ജോലി ചെയ്തിട്ട് 4500 രൂപ ആണ് കിട്ടുന്നത്. Warehouse job നു Poland ൽ വന്നാൽ രക്ഷപ്പെടുമോ. Married ആണ് 3years ഉള്ള കുഞ്ഞ് ഉണ്ട്. സ്ഥലം ഉണ്ടെങ്കിലും വീട് ഇല്ല. എൻ്റെ ഈ situation ൽ അവിടെ വന്നു രക്ഷപ്പെടുമോ..pls bro.pls reply me
Muthe muthe chakkara muthe
Good information keep going...👍
Well said... Good job.
ബ്രോ. പോളണ്ടിൽ പള്ളി ഉണ്ടോ.. Juma oke nadakuoo
2:13 correct
പോളണ്ട് വിസ കിട്ടി 🫶
Shafi mone adipoli..
Thanks machane ❤️
Chetta njan forklift operator aayitt joli cheyyunnu naattil,enikk videsathekk povan thalpparyam ond pakshe angott ethippedal egane enn ariyilla karyangal okke ariyunnathe ollu agency vazhi njan anweshikkunnund
Thanks for ur info 🎉
Bro angency ഇല്ലാതെ നമ്മൾക്ക് എങ്ങനെ അവിടേക്ക് വരാൻ പറ്റും എന്ന് ഒന്ന് പറഞ്ഞ് തരോ..?
ബ്രോ അഥവാ പുള്ളി പറഞ്ഞാൽ എന്നെ കൂടി അറിയിക്കണേ
Thank you❤❤
Good review 👏👏✌
Farm work job എങ്ങനെയാ?
അതിന്റെ ഒരു വീഡിയോ ഇടൂ..
Thx bro inshaallah എന്തായാലും പോകാൻ നിൽക്കുവാണ് അത്യാവിശം കാര്യങ്ങൾ അറിയാൻ കഴിഞ്ഞു thx 🙏🏼🥰.
Can you give your contact
polandilekk PCC edukkano??
Ethu cunsultacyanu
@@shameemmk7754 edukanam
@@risanzzz7038 ipo avashyamilla ennanu arinjath ?
Vfs interview padanno
Ningal powli
😃
Nalla avatharanam...😊😊
മച്ചാനെ .... ഞാനും എന്റെ സുഹൃത്തും .ഒരു ഏജൻസി വഴി നെതർലൻഡ്ലോട്ട് പോകാൻ വേണ്ടി നിക്കുവാണ് ....4.5 ലക്ഷം ആണ് അവർ ആവശ്യപ്പെടുന്നത് .. അഡ്വാൻസ് 1 ലക്ഷം ചോദിക്കുന്നുണ്ട് ..4.to 6 മാസം സമയം എടുക്കും എന്നാണ് അവർ പറയുന്നേ ..Fed ex എന്ന ഒരു കമ്പനിയിലേയ്ക്കാണു പറഞ്ഞത് ..ഇതിനെ കുറിച്ചു അറിയും എങ്കിൽ ഒന്ന് സഹായിക്കണം ...
Thank you bro enik job kitty orupad anweshich last bro ye contact cheythapol ente dream job kitty orupad thanks bro
Enikk vere countrye patti ariyilla bro
Poland work visa nokkunna arenkilum indo
Yes
@@Amivlog786 bro contact cheyyan patto
Yes
Yes
@@anishrajendran1325 ha
Good Video more helpfull 😍
Nalla Avataranam 😊
Thank you boro🥰
Oil and gass job kittumo
Good presentation bro👌👍
പോളണ്ടിലെ റോഡ് നിയമങ്ങളെ കുറിച്ചുള്ള വീഡിയോ ഉണ്ടോ
Valare usefull anu bro
ചേട്ടാ ഞാൻ എസ്എസ്എൽസി തോറ്റതാണ് എനിക്ക് ഇറ്റലിക്ക് പോകണം പോളണ്ടിൽ ഇറങ്ങിയിട്ട് അവിടുന്ന് ഇറ്റലിക്ക് പോകാമോ? എത്ര ലക്ഷം രൂപയാകും പോളണ്ട് വരെ ഇറ്റലിക്ക് അവിടുന്ന് ഒത്തിരി ദൂരം ഉണ്ടോ ഒരു മറുപടി തരണേ
Chatten poli ane
Super ❤
Thanks bro 🥰
Bro super but Facebook kayaran pattunilla
Ariyilla njan nokki set cheyyam
Good information bro
സാർ
എനിക്ക് പോളണ്ടിലേക്ക് ഒരു ഫ്രൂട്സ് പാക്കിങ് ജോലിക്കായി ഏജന്റ് വിളിച്ചിരുന്നു..ഒരു ലക്ഷം സാലറി പറയുന്നു.. ഞാൻ ലേഡി ആണ്..ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ.. കൃത്യമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു
Mattoru agencyude karyangal enikk alla oralkkum parayan saadhikkilla, athoro aalukal cheyyunnath palatharathilaan, pinne salary 1 lakh onnum kittan chance illa, 50-70 ullil pratheekshikkuka, ith njanente ariv vech parayunnathan.
@@shazmuhammedshafi thanks
പോളണ്ടിനെ കുറിച് ഒരക്ഷരം
Orupaad aksharam paranjittund 😄
tanx bro .
Hlo bro njn bcom graduated ahnu+diploma in accounting kazhinjathanu enik avide unskilled job visayil vanit skilled joblek maran patuvo?
Super Bro
Good information bro
Thank you
Good explanation
Thankyou so much🥰
Super information bro thank you
പോളണ്ടിലേക്ക് unskilled job ന് ശ്രമിക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കാനുണ്ട്.... Paper ഭാഗങ്ങൾ ഒക്കെ ആണ് ഉദ്ദേശിച്ചത്...
ബ്രോ...ഞാനിപ്പോ പോളണ്ടിലേക്ക് പോവാനിരിക്കാണ്. ജോബ്. പാക്കിങ് ഹെൽപ്പർ..വർക്ക് പെർമ്മിറ്റിൽ കാണിച്ചിരിക്കുന്നത് മാസത്തിൽ 168 മണിക്കൂർ ജോലി ജോലി. അതിന് സാലറി 4000 pln ഇത് ശരിയാണോ. അതോ വിസ അടിക്കാൻ വേണ്ടി ഇങ്ങനെ കൊടുത്തതായിരിക്കുമോ..നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷം ഞാൻ ഏജന്റീന് വിളിച്ചു. കാര്യങ്ങൾ ചോദിച്ചു അന്നേരം ഉറപ്പിച്ച് പറയുന്നു. 4000 കിട്ടുമെന്ന്..നിങ്ങൾ പറഞ്ഞ മണിക്കൂർ സാലറി വെച്ച് നോക്കുമ്പോൾ 168 മണിക്കൂർ ജോലിക്ക് 2688 വരുന്നുള്ളൂ...ഈ കാര്യം ഞാൻ അവരുമായി സംസാരിച്ചപ്പോൾ 4000 കിട്ടും എന്ന് തന്നെ ഉറപ്പിച്ച് പറയുന്നു. ഇതിൽ ഏതാണ് ശരി നിങ്ങൾക്ക് വല്ല ഐഡിയയും ഉണ്ടോ. ഉണ്ടെങ്കിൽ റിപ്ലൈ അയക്കുക...
@Luluus MRm പോയിട്ടില്ല. വൈറ്റിങ്ങിലാണ്
Agency name ntha nte brother povan nilkunu eth agency yaa.
Njan average aan parayunnath avarurapp thannenkil pinnentha kuravanenkil avarod chodhikkamallo
പോയോ ഇപ്പോൾ കിട്ടുന്നുണ്ടോ
Ikka skilled visayil poyal familiye kond povan pattumo
Hai bro
Hii
Shafi well explained... Enthocke undu varthakal...
Sugamaayirikkunnu 😍👍🏻
Aghane varum
General work enu parayumbo enthanu udheshikunatg
Polandilek varan elupamargam enthanu bro
Broo care taker work indooo
Care giver jobs ഇതിനെ പറ്റി ഒരു video ചെയ്യാവോ
Thankyou for the information
Chetta onnu avd ethi pedan oru margm paranje tharamo ariyann agency eggane enthelum
9633878389 whtsapp
Thank you 👍👍
Hi chetta polndilekk varandda rethiyonnu parjeroo
+919633878389
Bro enodu 4000 zloty aanu paranjatu packing jobnu
Carpantr ജോബ് kettumo
Enike driver jobinane koduthath work permit vannath road workers ennane avidethi change cheyyam ennu parayunnu satyam aano ith compani name fliz gress
Evde apply cheythath
സൂപ്പർ മാർക്കറ്റിലെ ജോബ് എങ്ങനെ ആണ്. പറഞ്ഞു തരോ
Kittan chance kuravan. Indian super marketil kittum
Hotel job undo
Njn epo polandill ulla allannu
Entha job
Eranakulathu nalla agency ethanu. Pls advise
Amster immigration
good
Thanks njanvaranan peper reaady akkukana six lakes koduthane varunathe lvarasathe worke visa ennane eagande paraunathe
Manassilaayilla
Bor etha egency
Broo കൈയിൽ സ്റ്റീൽ കമ്പി ഇട്ടിട്ടുണ്ട് കേറി വരുമ്പോൾ മെഡിക്കൽ fail ആവോ...
Kerivarumbol medical onnumilla
You are absolutely right bro... ഞാൻ ഇപ്പൊൾ currently Poland recruitment aanu ചെയ്യുന്നത് (through a reputed ഏജൻസി)ഞങ്ങളും ഇതൊക്കെ തന്നെയാണ് എല്ലാവരോടും വ്യക്തമായി പറയുന്നത്.well said.
Hello
Contact number tero
@@abdulnasir2394 yes brother..?
Ur contact number
if you don'nt mind can i get your contact number...?
Bro inghne unskilled works pokanu parnju agency contact cheythu sherikum inghne illathano
Bro unskiled workine ethe egenciyane nallath
Doubt uddake chothikke
Hai bro how r u
Fine bro
Shafi hai bro
Chetta ukil ninnu family ayittu polandileku migrate cheythal benefit undakumo. Kuttighal ayittu vannal education oke enganeya
Broh... അവിടെ we care poland agency അറിയുമോ??
മച്ചാനെ..... ട്രക്ക് ഡ്രൈവർ vacancy റിക്രൂട് ചെയ്യുന്ന agency ഉണ്ടെങ്കിൽ പറയണേ....
അവിടെ light driver vacancy ഉണ്ടോ? ഇവിടെ പല agency കളും അതിന്റെ പേരിൽ recruite ചെയ്യുന്നുണ്ട് അത് വിശ്വസിക്കാമോ? എനിക്ക് 13 driving എക്സ്പീരിയൻസ് ഖത്തറിൽ ഉണ്ട്
Hai brother oru agency velichu (instant visa Dubai/poland) avaru parayunea unskilled visa vannitu 3/4 month kazinju TRC Kittum athu kazinju namuk verea company/country nokkam ennu paryunu sathyam anooo