പോളണ്ടിൽ പോയവരൊക്കെ വളരെ കഷ്ടപെടുന്നുണ്ട് ജോലി ellade.. ജോലി ചെയ്യുന്നവർ റോബോട്ടിനെപ്പോലെ പണി ചെയ്തു ചാവുന്നു.... ഒന്നും വിചാരിക്കുന്ന പോലല്ല... അനുഭവം..
വീണ്ടും വീണ്ടു എടുത്ത് പറയുന്നു🙏 പോളണ്ടിൽ ഈ പറയുന്ന ഒന്നും തന്നെയില്ലാ ജോലിയില്ലാ പണിയുള്ളവർക്ക് ശബളവും കുറവ് മിച്ചം ഒന്നുമില്ലാ ലക്ഷങ്ങൾ മുടക്കി പോളണ്ടിൽ വരുന്നത് വൻ നഷ്ടമാണ് ഇതു പോലുള്ള ആളുകളുടെയും ഏജൻറിന്റെ ഏജൻസിയുടെയും TH-camrs ന്റെ മോഹന വാഗ്ദാനങ്ങളിൽ കേട്ട് അതിൽ വീണു ലക്ഷങ്ങൾ മുടക്കി പോളണ്ട് വിസക്ക് ശ്രമിക്കാതിരിക്കുക യൂറോപ്പ് വിസയിക്ക് കൂടിവന്നാൽ ടിക്കറ്റടക്കം 2.50 ലക്ഷം അതിൽ കൂടുതൽ മുടക്കിയാൽ തിരിച്ച് പിടിക്കാൻ വർഷങ്ങൾ എടുക്കും പണിയെടുത്ത് നടുവേടിയും ....... അനുഭാവം ഗുരു🙏 30/05/2023
നല്ല രീതിയിൽ പണി എടുത്ത് സാലറി വാങ്ങുന്നവരും und അമേരിക്കയിൽ ചെന്നാലും പട്ടി പണി കാണും പണി എടുക്കാതെ ജീവിക്കാണങ്കിൽ നാട്ടിൽ രാഷ്ട്രിയ കാരുടെ കൂടെ കൂടിയാമതി 🙂
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮😮😮100 % സത്യം റിജക്ഷൻ ഇൻസന്റിവ് ഈ നോക്കൂന്ന കക്ഷിക്ക് കീട്ടും അതിനാൽ ഈ റിജക്ഷൻ കൂടും അടക്കൂന്ന പൈസായിൽ നിന്നും അവർക്ക് കിട്ടും
ഞാൻ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് 2.5 മാസം ആയി... ഇതുവരെ കിട്ടിയില്ല.... ഇപ്പോഴത്തെ അവസ്ഥ അവിടെ എന്താണ്?... പെർമിറ്റ് കൊടുക്കുന്നില്ലേ?... അതേപറ്റി ഒരു വീഡിയോ ചെയ്യാമോ... എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമായേനെ ഇപ്പോൾ അവിടുത്തെ അവസ്ഥ... Pls 🙏🏻
Poland eni nokanila mathiyaayi😂.2 year poyi kiti.eni Vella Romania nokunnullu athanu safe . Next shengen aanu .pinne bulgaria.ente friend nu work permit aayi. rejection um ella .😅
Alla bro ingane hake cheith edukunna date thiricharinjj aa date throw varunna submition riject cheyyaanum oru option undaakuvaanel ee preshnam solve aakille
Vfs അപേക്ഷിക്കുമ്പോൾ ഒറിജിനൽ പാസ്പോർട്ട് സബ്മിറ്റ് ചെയ്യണോ.പിന്നെ എപ്പോഴാണ് പാസ്പോർട്ട് തിരികെ ലഭിക്കുക. ഗൾഫിലുള്ള ഒരാൾക്ക് ഇങ്ങിനെ അപേക്ഷിച്ചിട്ട് അതിനിടയിൽ നാട്ടിലേക്കോ മറ്റ് സ്ഥലത്തേക്കോ യാത്ര ചെയ്യാൻ സാധിക്കില്ലലോ പാസ്പോർട്ട് ഇല്ലാതെ. ഒന്ന് വിശദമാക്കാമോ?
ചേട്ടാ vfs-ഇൽ ഫ്രാൻസ് ടൂറിസ്റ്റ് വിസയ്ക്ക് അപ്ലൈ ചെയ്ത് ഇന്റർവ്യു കഴിഞ്ഞു ഇന്ന് 90ദിവസം കഴിഞ്ഞു ഇതുവരെ പാസ്പോർട്ട് കൊറിയറിൽ വന്നിട്ടില്ല അതെന്താ അങ്ങനെ ഇത്രെയും താമസം ഒന്ന് പറയാമോ
Bros work permit in Poland kiteetu valiya prayojanam illa... Athu submit cheyaan ulla VFS appointment slot since last year October try cheythoondirikeenu..
ചൂഷണത്തിനു മെൽ ചൂഷണം ആണ് ഇന്ത്യയിൽ നടക്കുന്നത് ഇവിടെ നിന്നും കയറിപോയവർ ഒരാൾ പോലും സത്യം പറയുന്നില്ല മാത്രമല്ല അവർ ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കി ഉള്ളതും കുറെ ഇല്ലാത്തതും അവർക്ക് അറിയാത്തതുമായ കാര്യങ്ങൾ തള്ളി വിടുന്നു ഹോ വല്ലാത്തൊരു ലോകം
Bro ഈ ഗ്രൂപ്പിൽ ഉള്ളവർ ഏതെങ്കിലും agency കോ ഏജന്റിനോ ക്യാഷ് കൊടുത്തിട്ടുണ്ടെങ്കിൽ പരസ്യമായി പറയു എന്നൊരു കമന്റ് ഞാൻ ഇട്ടിരുന്നു ഇപ്പോൾ അത് കാണുന്നില്ല. 1. ബിഎംസി buhaira മാനേജ്മെന്റ് കോൺസൽടെൻസി ഷാർജ കാനഡക് fake lmia തന്നു എംബസിയിൽ സബ്‌മിഷൻ നടന്നു എന്റെ 350000 ഊമ്പി. Per ഓർത്തു വെച്ചോ. 2. പഞ്ചാബ് ഉള്ള sai enterprises. Sukhbir സിംഗ് 35000 ഊമ്പിച്ചു. 3. മാൾട്ടയിൽ ഒരു സനീഷ് 15000 കൊടുത്തു 12000 തന്നു 3000 ഊമ്പിച്ചു. ഇതു പോലെ എല്ലാവരും eyuthu
എനിക്കും ഇത് തന്നെയായിരുന്നു prblm 2mnth വെത്യാസം ഉണ്ടായിരുന്നു.. ഞാൻ change ചെയ്തു പാസ്പോർട്ട് കറക്റ്റ് ആയിരുന്നു മറ്റുള്ളതെല്ലാം തിരുത്തി.. കുറെ ഓടി നടന്നു.. പൈസയും ഒത്തിരി ചിലവായി 😒
വേണമെന്നില്ല കേട്ടോ, പിന്നെ നാട്ടിൽ നിന്നും നോക്കുമ്പോ ഏജൻസി കൂടുതൽ പൈസ ആകുന്നുണ്ട്. ദുബായിൽ നിന്നും മറ്റു gcc യിൽ നിന്നും അത്ര amount ആകുന്നില്ല. ഞാൻ ഇപ്പൊ gcc യിൽ നിന്നും നോക്കുന്നു. നമുക്ക് കിട്ടുന്ന സാലറി നോക്കണ്ടേ . നമ്മൾ കുറെ കാശ് മുടക്കി പോയതുകൊണ്ട് കാര്യം മില്ല. കിട്ടുന്ന സാലറി യും നോക്കണം 2lkhs ൽ കൂടുതൽ കൊടുത്തു പോകാതെ നോക്കണം
കുവൈതിൽ നിന്ന് പോളണ്ടിലേക്ക് paper work ചെയ്ത് പോളണ്ടിൽ പോയവർ ഉണ്ടോ?
ഞാനും അതാണ് നോക്കുന്നത്
ആരെങ്കിലും പോയിട്ടുണ്ടോ
Thank u very much... ഇത് വലിയൊരു അറിവാണ്
Good Information..
പോളണ്ടിൽ പോയവരൊക്കെ വളരെ കഷ്ടപെടുന്നുണ്ട് ജോലി ellade.. ജോലി ചെയ്യുന്നവർ റോബോട്ടിനെപ്പോലെ പണി ചെയ്തു ചാവുന്നു.... ഒന്നും വിചാരിക്കുന്ന പോലല്ല... അനുഭവം..
Polandil ayirunno?
Mattunaadukalpole thanne paniyund polandil onnum kooduthal vijarikkaruth kurach thuka kooduthal labikkum ennathozhike bakkiyellam globally same thanneyan
Evida work elaaaa sathiyum
Such a waste country. , try somewhere else guys , I have been there ,
@@neerkakkafishingtraveling6875 അതെ ബ്രോ
വീണ്ടും വീണ്ടു എടുത്ത് പറയുന്നു🙏
പോളണ്ടിൽ ഈ പറയുന്ന ഒന്നും തന്നെയില്ലാ ജോലിയില്ലാ പണിയുള്ളവർക്ക് ശബളവും കുറവ് മിച്ചം ഒന്നുമില്ലാ
ലക്ഷങ്ങൾ മുടക്കി പോളണ്ടിൽ വരുന്നത് വൻ നഷ്ടമാണ് ഇതു പോലുള്ള ആളുകളുടെയും ഏജൻറിന്റെ ഏജൻസിയുടെയും TH-camrs ന്റെ മോഹന വാഗ്ദാനങ്ങളിൽ കേട്ട് അതിൽ വീണു ലക്ഷങ്ങൾ മുടക്കി പോളണ്ട് വിസക്ക് ശ്രമിക്കാതിരിക്കുക യൂറോപ്പ് വിസയിക്ക് കൂടിവന്നാൽ ടിക്കറ്റടക്കം 2.50 ലക്ഷം അതിൽ കൂടുതൽ മുടക്കിയാൽ തിരിച്ച് പിടിക്കാൻ വർഷങ്ങൾ എടുക്കും പണിയെടുത്ത് നടുവേടിയും ....... അനുഭാവം ഗുരു🙏
30/05/2023
Bro Student Visa yil Padikan Poyal Engne Aavum Ariyo 🙂
Chettan ippo evida
നന്ദി,
പ്രശനം ആണോ, ജോബ് റെഡി അയീട്ടുണ്ട്
നല്ല രീതിയിൽ പണി എടുത്ത് സാലറി വാങ്ങുന്നവരും und അമേരിക്കയിൽ ചെന്നാലും പട്ടി പണി കാണും പണി എടുക്കാതെ ജീവിക്കാണങ്കിൽ നാട്ടിൽ രാഷ്ട്രിയ കാരുടെ കൂടെ കൂടിയാമതി 🙂
Thanks bro
First comment ikkaa❤️
5 masam ayyi ikka koduthittuu vfs date kittanilllaa permit vannu veedu loan akki ettikkaaaa ...😔
Bro ready ayo
Unskilled workers ന് VFS ൽ അവിടെ ഇൻ്റർവ്യൂ ndaa വോ
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😮😮😮😮😮😮😮😮😮😮😮😮😮😮100 % സത്യം റിജക്ഷൻ ഇൻസന്റിവ് ഈ നോക്കൂന്ന കക്ഷിക്ക് കീട്ടും അതിനാൽ ഈ റിജക്ഷൻ കൂടും അടക്കൂന്ന പൈസായിൽ നിന്നും അവർക്ക് കിട്ടും
Informative video
അടിപൊളി
ഞാൻ വർക്ക് പെർമിറ്റ് അപ്ലൈ ചെയ്തിട്ട് 2.5 മാസം ആയി... ഇതുവരെ കിട്ടിയില്ല....
ഇപ്പോഴത്തെ അവസ്ഥ അവിടെ എന്താണ്?...
പെർമിറ്റ് കൊടുക്കുന്നില്ലേ?...
അതേപറ്റി ഒരു വീഡിയോ ചെയ്യാമോ... എന്നെപോലെയുള്ളവർക്ക് വളരെ ഉപകാരമായേനെ ഇപ്പോൾ അവിടുത്തെ അവസ്ഥ... Pls 🙏🏻
Permit 6 monthsinte ullil varum
Bro pls your contact
🔥🔥🔥🔥
Adyam easy ayi keran patunna oru shengen country ( Latvia)
keruka then avide ninn poland pokuka
5 മാസം കൊണ്ട് വെയിറ്റ് ചെയ്ത് ഇരിക്കുവാ വർക്ക് പെർമിറ്റ് കിട്ടിയിട്ട് അപ്പോയിന്മെന്റ് കിട്ടാൻ
Agency ethanu bro
Open cheyyum pakshe eppolanenn parayan pattilla inn vare onnum publish cheythittilla open aakunnathine patti,
@@shazmuhammedshafi insha allah open aavatte
കാര്യമില്ല റിജക്ക്റ്റ് ആകും
@@raju.k1612 ഈ റിപ്ലൈ പോളണ്ടിൽ ഇരുന്ന് അയക്കുന്ന ഞാൻ 😁😁
പോളണ്ടിൽ എത്തിക്കിട്ടിയാൽ uk പോലെത്തെ രാജ്യത്തേക്ക് പുവാൻ എളുപ്പമാണോ
Adhym bro Poland po Enitt aley uk 🙂
ഞാൻ കൊടുത്തിട്ട് ഒരു വർഷമായി ഇതുവരെ വി എഫ് ശരിയായിട്ടില്ല
Work permit kittiyo
ഞാൻ അഞ്ച് മാസമായി കൊടുത്തിട്ട്
January muthalan kurach issues start cheythuthudangiyath pinnangod closed aan appointment
Ikka poland unskilled visa cheythukodukunnundo or trustable agency indo?
Poland eni nokanila mathiyaayi😂.2 year poyi kiti.eni Vella Romania nokunnullu athanu safe . Next shengen aanu .pinne bulgaria.ente friend nu work permit aayi. rejection um ella .😅
Bro, നമ്പർ തരുമോ.
Hai നമ്പർ ഒന്ന് തരുമോ റൊമാനിയ ഡീറ്റെയിൽസ് അറിയാന
@@4thepeople791 brode WhatsApp number para njan msg cheyam
details engne kittum pls share contact
@@sajinstanly6970 Romania, Bulgaria January il shengen avum. Conform aanu
നല്ല കഷ്ടപ്പാടുണ്ട് ഗൾഫ് പോലെ അല്ല ഇവരൊക്കെ സത്യം പറയില്ല
Shafikka എനിക്കുo vfs kittittilla
💯👍
Alla bro ingane hake cheith edukunna date thiricharinjj aa date throw varunna submition riject cheyyaanum oru option undaakuvaanel ee preshnam solve aakille
6 months ayii waiting ahnu ethu vare kittiyatila date
ഒരു വർഷം ആയി. പെർമിറ്റ് expiry ആയി. എന്നിട്ടും ഇവിടെ തന്നെ..
@@itzmegbin4700 prarthikam🙂🥺
agency vazhi aanoo??
@@suhailachukomban6060 athee
@@josmiaploniya6643 permit enthayirunnu??
Vfs അപേക്ഷിക്കുമ്പോൾ ഒറിജിനൽ പാസ്പോർട്ട് സബ്മിറ്റ് ചെയ്യണോ.പിന്നെ എപ്പോഴാണ് പാസ്പോർട്ട് തിരികെ ലഭിക്കുക. ഗൾഫിലുള്ള ഒരാൾക്ക് ഇങ്ങിനെ അപേക്ഷിച്ചിട്ട് അതിനിടയിൽ നാട്ടിലേക്കോ മറ്റ് സ്ഥലത്തേക്കോ യാത്ര ചെയ്യാൻ സാധിക്കില്ലലോ പാസ്പോർട്ട് ഇല്ലാതെ. ഒന്ന് വിശദമാക്കാമോ?
അപോയിന്റ്മെന്റ് കിട്ടിയാൽ ഒരു മാസം മാക്സിമം എടുക്കും, നാട്ടിൽ പോവാനുള്ള സമയത്ത് ഒന്നും കൊടുക്കാതിരുന്നാൽ പോരെ ബ്രോ..
👍🏻👍🏻👍🏻
South side VFS appointment venum, agent number unda?
Kore aayi vfs date nu wait cheyyunnu. Ippo agency paranju cash koduthal date eduthu tharam ennu
ethaa agency.. etra anu cash choikunnath??
Waiting for Bosnia
👍🏻
Bro Azerbaijan I'll poyittu. Poland ilekku pokan eandhekke pepars vendi varum..
Ipo 70000 rs anu agents chodikkunnath, for VFS appointment 😢
0:44
Number tharo agentinte plz
VFS appointment kitit, ath rejection ayi for welding visa on the basis of 3 and 9. Entha cheyande... Please help
Athengane ? Evdeya koduthath?
@@suhailachukomban6060 ernakulam IMR
ഞാനും ഇതേ അവസ്ഥയിൽ ആണ്, എവിടെയായിരുന്നു ഇന്റർവ്യൂ എനിക്ക് ഹൈദരാബാദ് ആയിരുന്നു
@@Dwdwd474 vfs date enagne eduth?
Ningade contact details onn tharo. Fb or insta
Bro. Offer letter ഉം work permit ഉം കിട്ടി... Embassy ആണ് പ്രശ്നം
Same vfs date kittiyittilla
Bro nte contact tharo. Same Avastha nu yenikum
Poland work permit kittane ethra thamesm eduthu
@@prejithvlogs September ൽ Egriment ചെയ്തു. October ൽ offer letter കിട്ടി. പിന്നെ November ൽ work permit ഉം കിട്ടി...
@@anoopvallikunnam9793 ethe agencya koduthea
Quater atow നല്ല ഏജൻസി ആണോ
Bro keralathil ninnu varan pattiya agency onnu parnnu tharamo! Ekathesham etrayakum varan cost plz reaply sir
Hungary ithuvare VFS kititu ila. Nthelum update ariyamo
Bro.visa reject aaaayi pnne reappelinu pokumpam first nammal vfsil adachapole amnt adakkano
Bro ethra nalayi visa apply cheyth.. pinne reject aayathinte kaaranam ariyamo..?
Arum angum paisa koduthu pokalle only after visa payment ondo chodikuka ella ankil embessy charge mathram kodukuka baki visa kittiyt angane cheyyavu
Agency palathum parayum offer letter varumbol 25000 work permit vannal 25000 baki visa kitiyal annu parayum visa rejection vannal avaru parayum vfx fee workpermit fee baki onnum kittiila agency oru 25000 kittum
ചേട്ടാ vfs-ഇൽ ഫ്രാൻസ് ടൂറിസ്റ്റ് വിസയ്ക്ക് അപ്ലൈ ചെയ്ത് ഇന്റർവ്യു കഴിഞ്ഞു ഇന്ന് 90ദിവസം കഴിഞ്ഞു ഇതുവരെ പാസ്പോർട്ട് കൊറിയറിൽ വന്നിട്ടില്ല അതെന്താ അങ്ങനെ ഇത്രെയും താമസം ഒന്ന് പറയാമോ
ഇപ്പോ കിട്ടിയോ ബ്രോ
Work permit validity only 3 months.
WP paper validity 2 years
22K പറഞ്ഞിട്ട് കിട്ടാനായപ്പോ 30K ആക്കി 😢
Demand aakkiyille ellavarum bro
1000 രൂപ ചിലവുള്ള കാര്യത്തിന് ഇത്രേം പൈസ എന്തിനാ വെറുതെ കൊടുക്കുന്നത്.എത്ര പൈസ വേണേലും കൊടുക്കാൻ ആളുണ്ടെഗിൽ അവർ പൈസ കൂട്ടിക്കൊണ്ടേ ഇരിക്കും
Bro anilkum date adukkan vendi ayirunnu genuine ayitt arelum undel contact share please
Aa agency nmbr tharuo
Enuu enodu 1,00000 anu paryunee😢
Work elathe roomil kidanu ee video kannunu njn😂😂😂
Polandil undo?
Njaan Slovakia 🇸🇰 povaanu.. arrelum varunno?
Contact no taro ille insta id
Anika VFS appointment edukan pattumo
Workpermit eallam kayyil inde date mathram kittila.... Date kittan valla vazhi indo😢
Bro sheriyayennu കരുതുന്നു
Machane 3 year work visa kitiya ath kazhnj avde work cheyan patuvo
🎉
Vfs il pokumbol ella documents um original thannnr vakkano
Vekkanda original kanikkanam
😮
Bro permit വന്നു but VFS Date കിട്ടുന്നില്ല permit വന്നിട്ട് ഏകദേശം 2 മാസം മേലെ ആയി. Vfs date കിട്ടാൻ വല്ല വഴി ഉണ്ടോ. Bro ടെ നമ്പർ ഒന്ന് തെരാവോ...
Bro vfs date adukkunnath process vere aanu ,normally nokkiyal date kittilla
@@jaseempopular2422 athe but date kittunnilla advance 5k koduthu ee month last June first enna paranje but ithuvere onnum aayittilla
Officially onnum purath vannittilla chilappol next month date kittan chances und
@@shazmuhammedshafi okay bro
എനിക്ക് പോളണ്ട് വർക്ക് പെർമിറ്റ് വന്നിട്ടു 3 മാസം ആയി.. ഇതുവരെ VFS date കിട്ടിയിട്ടില്ല.വെയ്റ്റിംഗ്
VFS kodukkan thudangiyo open aayo
Broo show money nte onnu parayumoo
Ippo date kittunnodo?
Ha
Work permit original anonnariyan entha vazhy
STOR PL WEBSITE
Ee website inte link onn idaavoo
@@Vishnu-bv5ek ee wedsitinte name onn sherikkinum parayaavooo🙏
Vfs ippo open aano
Hi
Rate kurayum ennorthu wait cheythu maduthu bhai😟
Ennitt kooduthal kodukkann paranjitt date kittunnundo ? Bro ith avar open cheyyathe aarkkum date eduth tharan pattilla ithokke oru system il pookunnathalle, blackin tharann parayunnath ennenkilum appointment open aayal hack cheyth eduth tharan vendiyan, ineem angane karyangal hacking okke aayaal avar chilappol ee type procedures il mattangal varuthum. ithoru visa yude karyaman nammude rajyathuninn mattoru rajyathekk ningalkk pooyi joli cheyyanum padikkanum tour pookanum etc angane ulla karyangalkkayi mattu rajyavumayulla procedures aan.
NB - Ee paranjathokke njan manassilakkiyath vech parayunnu,
qatar ill ninh vfs edkaan patumo
Bro കിട്ടിയോ ഞാനും qataril ആണ് നോക്കുന്നുണ്ട്
@@sinanaboobakkar4709 bro qataril draw system aanu ,no vfs
@@assassingaming9699 അതും വലിയ ടാസ്ക് അല്ലെ അഞ്ചോ പത്തോ perkalle കിട്ടു
അങ്ങനെയാണോ
Vfs എങ്ങനെ date book ചെയ്യുന്നത്
th-cam.com/video/dAbg5AMWGFU/w-d-xo.html
Njan detailed aayi oru vdo cheyyam type cheyyyan ninna theerilla
@@shazmuhammedshafi vfs എങനെയ date book chyuga
Work permit Kitty vfs appointment kittan enthelum vazhi undo 1yr ayi ithinte pirake odua
Nighl evdyunna apply cheythuth
Bro.kitummm
@@malluentertainments1785 any source?
VFS appointments Open aakathe pattilla
@@malluentertainments1785 bro engane aanu date edukkunnath onnu paranju tharamo pls
Work permit idhvare kitteettlla 8 month aayee refund chodhichappo korach cash cut aayeettaa kittoou enn paranju angana indo
Agency policyum termsokke poleyan, ningalod thudakkathil paranja karyangalil angane paranjittundo, valla agreement vallathum cheythittundo?
Ethe agency koduthea
എത്ര ബാക്കി തരുമെന്ന് പറഞ്ഞു, ഞാനും പെട്ട് ഇരിക്കുവാ 😭
Bros work permit in Poland kiteetu valiya prayojanam illa... Athu submit cheyaan ulla VFS appointment slot since last year October try cheythoondirikeenu..
@@sajinstanly6970 agency vazhi slot book chiyane nokiyilea
Waiting for vfs date 🤧
Open aakum wait ithe ippo parayan pattu
Bro kodukkalle cash povum
Visa adikilla
@@suhail.nsuhail7601 bro enthanu apply cheyte ? Rejected reason parayuo?
@@suhail.nsuhail7601 atentha
Vfs through അല്ലാതെ അപ്ലിക്കേഷൻ കൊടുക്കാൻ പറ്റോ
kittuna offer letter genuine anne ane eghneya confirm chyuneaa?
Oru margomilla
ഫാക്ടറി /warehoue പണിക്ക് പോകല്ലേ 🙆🏻♂️🙆🏻♂️🙆🏻♂️ അടപ്പ് തെറിക്കും അമ്മാതിരി ബുദ്ദിമുട്ട് ആണ്
Ningalk factory work aano
Pollandile ware housile work chayyunavare indel insta id plz
ചൂഷണത്തിനു മെൽ ചൂഷണം ആണ് ഇന്ത്യയിൽ നടക്കുന്നത് ഇവിടെ നിന്നും കയറിപോയവർ ഒരാൾ പോലും സത്യം പറയുന്നില്ല മാത്രമല്ല അവർ ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കി ഉള്ളതും കുറെ ഇല്ലാത്തതും അവർക്ക് അറിയാത്തതുമായ കാര്യങ്ങൾ തള്ളി വിടുന്നു ഹോ വല്ലാത്തൊരു ലോകം
What about for studies?
Portugal Vfs date kittan valla chance indo Bro 😕
Illa bro
Vfs date eduthu.. 60k aayi
Appointment copy share cheyyamo?
Engane aanu eduthath
@@shazmuhammedshafi2ദിവസം ആയി vfs കിട്ടി നമ്പർ തന്നാൽ send ചെയാം
Contact number tharavo
Jan 1 wp kittiyatha, VFS date kittunilla
Poland pcc validity indo
6 months kazhinjal vere edukkanam
Bro ഈ ഗ്രൂപ്പിൽ ഉള്ളവർ ഏതെങ്കിലും agency കോ ഏജന്റിനോ ക്യാഷ് കൊടുത്തിട്ടുണ്ടെങ്കിൽ പരസ്യമായി പറയു എന്നൊരു കമന്റ് ഞാൻ ഇട്ടിരുന്നു ഇപ്പോൾ അത് കാണുന്നില്ല.
1. ബിഎംസി buhaira മാനേജ്മെന്റ് കോൺസൽടെൻസി ഷാർജ കാനഡക് fake lmia തന്നു എംബസിയിൽ സബ്‌മിഷൻ നടന്നു എന്റെ 350000 ഊമ്പി. Per ഓർത്തു വെച്ചോ.
2. പഞ്ചാബ് ഉള്ള sai enterprises. Sukhbir സിംഗ് 35000 ഊമ്പിച്ചു.
3. മാൾട്ടയിൽ ഒരു സനീഷ് 15000 കൊടുത്തു 12000 തന്നു 3000 ഊമ്പിച്ചു.
ഇതു പോലെ എല്ലാവരും eyuthu
Ethenkilum groupilittathinte karyam ivide paranj veruthe thettidharana undakkathirikkuka, ivide ee comment paranjathinte peril aarum comment delete cheythittilla
ഇത്രക്ക് പൈസ കൊടുക്കാൻ ഉണ്ടെങ്കിൽ ഞാനൊക്കെ ഇവിടെ എന്തെങ്കിലും businesses cheythu jeevichene 😊
ബ്രോ whatsaap നമ്പർ തരുമോ?
@@aneeshpv1475 arude
Hello oru doubt
Passport date of birth and sslc date one month change unde vfs document cheking seen aavoo
Aakum
Athe panikittan chances und
എനിക്കും ഇത് തന്നെയായിരുന്നു prblm 2mnth വെത്യാസം ഉണ്ടായിരുന്നു.. ഞാൻ change ചെയ്തു പാസ്പോർട്ട് കറക്റ്റ് ആയിരുന്നു മറ്റുള്ളതെല്ലാം തിരുത്തി.. കുറെ ഓടി നടന്നു.. പൈസയും ഒത്തിരി ചിലവായി 😒
എന്നായാലും ഇത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പണി ആയി വരും..
Poland pokanayi, munne ravel cheythittulla GCC countries nte PCC Edukkendi varumo??
Ethrayayi GCC il ninn vannitt
Poland indian unskilled workers ന് ഇപ്പോൾ വർക്ക് permit issue ചെയ്യുന്നില്ല എന്നത് സത്യമാണോ...??
Athano work permit delay aakunnathu
@@nisha.k.s3485 നിങ്ങൾ apply ചെയ്തിട്ട് എത്ര മാസം ആയി...?
@@binujohnzz6295 January koduthatha..work permit vannattilla ithuvare
Agency എന്താ പറയുന്നത്...??
Hlo.nighal endhuku jobinan koduthad
work permit apply chytu. pcc um eduthu.
👍🏻
Bro ella details um correct aanu but aadar card il ente name inte koode father name um koode initial aai undu അത് എന്തേലും prblm ആകുമോ??
Work permit vann ethra daysnullil VFS kittanam? Rejection varathirikkan
3 month is better, but vfs kittanillallo
6 month is better
open akathe erikhummo🥲
Eey open aakum
Site block ആണ്
Athe
Broo...ഞാൻ 12 വർഷമായി ദുബായിൽ ആയിരുന്നു.നാട്ടിൽ വന്നിട്ടു 8 മാസം ആയി.പോളണ്ടിൽ പോകുവാൻ ദുബായ് pcc ആവശ്യം ഉണ്ടോ..?
വേണമെന്നില്ല കേട്ടോ, പിന്നെ നാട്ടിൽ നിന്നും നോക്കുമ്പോ ഏജൻസി കൂടുതൽ പൈസ ആകുന്നുണ്ട്. ദുബായിൽ നിന്നും മറ്റു gcc യിൽ നിന്നും അത്ര amount ആകുന്നില്ല. ഞാൻ ഇപ്പൊ gcc യിൽ നിന്നും നോക്കുന്നു. നമുക്ക് കിട്ടുന്ന സാലറി നോക്കണ്ടേ . നമ്മൾ കുറെ കാശ് മുടക്കി പോയതുകൊണ്ട് കാര്യം മില്ല. കിട്ടുന്ന സാലറി യും നോക്കണം 2lkhs ൽ കൂടുതൽ കൊടുത്തു പോകാതെ നോക്കണം
Yeah bro Dubai pcc venam
ബ്രോ നിങ്ങളുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് തരുമോ
+919633878389
Bro u wassup number
Whatapp Number തരുമോ ഒരുdoubt clear ചെയ്യാനാണ്