ഉണ്ണി മുകുന്ദൻ ഈ ആരോപണത്തിൽ കുറച്ചധികം വിഷമിച്ചു എന്ന് മനസിലായി . നേരെപോ നേരേവാ എന്ന നയം നല്ലതാണ് . ഉണ്ണിക്കു നല്ലതു മാത്രമേ വരൂ , ആരോപണങ്ങളിൽ തളരരുത് ..
ഉണ്ണി ഉടായിപ്പ് ആണ് പണ്ട് ഇവന് എതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു അത് ഇവൻ ഒതുക്കി പിന്നെ മാതൃഭൂമി റിപ്പോർട്ടറുടെ ക്യാമറ തല്ലിപൊട്ടിച്ചു. ഇവൻ പക്കാ ഫ്രോഡ് ആണ്. 🤮🤮🤮🤮🤮🤮🤮
സിനിമയിലും ജീവിതത്തിലുമൊക്കെ പൊട്ടിപ്പൊളിഞ്ഞ് മാറാല പിടിച്ച് മൂലക്കിരുന്ന ഒരുത്തനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൈ കൊടുത്ത ഉണ്ണി മുകുന്ദന് വേണം രണ്ട് കൊടുക്കാൻ.. അങ്ങേയറ്റത്തെ തീട്ടപ്പണിയാണ് ബാല ചെയ്തത്... ബാല ഒരു സൗഹൃദവും അർഹിക്കുന്നില്ല..
@@febyjoseph6976 Nth kndit sathym avnu unnide pdthil poi 5 lkshmchoiknda gethiide illa.. Do you know that... He is financially cabable then why should bala trying get chance from unnis banner
ബാല ഉണ്ണി മുകുന്ദൻ്റെ ബാനറിൽ റോൾ കിട്ടാൻ ശ്രമിച്ചു എന്നൊന്നും ആരും പറഞ്ഞില്ല.. കഴിഞ്ഞ 3-4 വർഷങ്ങൾ ആയി മലയാളത്തിലോ തമിഴിലോ ബാ ലക്ക് പ്രാധാന്യം അർഹിക്കുന്ന ഒരു റോൾ കിട്ടിയിട്ട്.. ലൂസിഫറിൽ ലാലേട്ടനെ ജയിലിൽ തല്ലാൻ വരുന്ന cameo role ആണ് അവസാനം ശ്രദ്ധിക്കപ്പെട്ടത്.. സിനിമ പാഷൻ ആയ ഒരാൾക്ക് അതില്ലാതാകുമ്പോൾ, ലൈംലൈറ്റിൽ നിന്ന് മാറ്റി നിർത്തപ്പെടുമ്പോൾ മാനസികമായി ബാധിക്കും.. അപ്പോൾ എത്ര പണം ഉണ്ടായിട്ടും കാര്യമില്ല.. വേണ്ടത് പിന്തുണയാണ്.. അതാണ് ഉണ്ണി ചെയ്തത്.. സുഹൃത് ബന്ധത്തിൻ്റെ പേരിൽ... ഉണ്ണിക്ക് വേണമെങ്കിൽ പറഞ്ഞ പണം കൊടുത്ത് ഇതിലും നന്നായി ചെയ്യുന്ന വേറെ ആർക് വേണേലും ആ റോൾ കൊടുക്കാമായിരുന്നു.. പക്ഷേ ഉണ്ണിയത് ചെയ്തില്ല..
ബാല പറഞ്ഞ ആരോപണം വളരെ മോശമായിപ്പോയി.....ആർക്കും കാശ് കൊടുത്തില്ല എന്നൊക്കെ ചുമ്മാതെ പറയരുത്..!!! ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയല്ല....
ഉണ്ണി ഉടായിപ്പ് ആണ് പണ്ട് ഇവന് എതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു അത് ഇവൻ ഒതുക്കി പിന്നെ മാതൃഭൂമി റിപ്പോർട്ടറുടെ ക്യാമറ തല്ലിപൊട്ടിച്ചു. ഇവൻ പക്കാ ഫ്രോഡ് ആണ്. 🤮🤮🤮🤮🤮🤮🤮
ഉണ്ണീ... നിനക്ക് ശത്രുക്കൾ ഉണ്ടെന്ന് അറിയുക.പിന്നിൽനിന്ന് കുത്തു ന്നവരും, ശകുനികളും ഒരുപാട് ഉള്ള ഫീൽഡ് ആണല്ലോ സിനിമ. ഇത് മല്ലുസിങ് ഇറങ്ങിയപ്പോൾ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട ചില ആളുകളുടെ സ്കെച്ച് ആയിരിക്കാം. ജാഗ്രതൈ....
ഈ പടം ചെയ്യാൻ ഉണ്ണി മുകുന്ദൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഏത് നടന്മാരെക്കാളും പറഞ്ഞ വാക്കിന് വില കൽപ്പിക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ. ബാലയെ ചിലർ പറഞ്ഞു പിരി കയറ്റിയതാണ്. ഇപ്പോൾ നീ സൂപ്പർസ്റ്റാർ ആണെന്നും ഇത്രയും ചെറിയ പെയ്മെന്റിന് പടം ചെയ്യരുതെന്നും കൂടുതൽ പണം ആവശ്യപ്പെടണം എന്നും ഒക്കെ പടഞ്ഞത് കേട്ട് കൂടുതൽ പണത്തിന് ആവശ്യപ്പെടുകയായിരുന്നു.
ബാലയുടെ ലാസ്റ്റ് പടം ഏതായിരുന്നു എന്ന ഉണ്ണിമുകുന്ദൻറെ ചോദ്യത്തിന് ആർക്കും മറുപടിയില്ലാതെ പോയി എങ്കിൽ ! ആ സിനിമ ഏതെന്ന് ഓർത്തെടുക്കാൻ പോലും സാധിക്കാത്ത അത്ര ദൂരത്തിൽ ബാല സിനിമയിൽ നിന്ന് അകന്നു പോയ ആ സാഹചര്യത്തിൽ പുള്ളിയെ സിനിമയിൽ അഭിനയിപ്പിക്കാൻ ഉണ്ണി കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് !! അതോടൊപ്പം ഒരു രണ്ടുലക്ഷം രൂപയെങ്കിലും പുള്ളിക്ക് കൊടുക്കാൻ കാണിച്ച മാന്യതയ്ക്കും ❤️👉🌹
@@abhijithmk698 payment കൊടുത്തതിനു evidence ഉണ്ട്. മാത്രമല്ല friendship ൻ്റേ പേരിൽ payment വേണ്ടെന്ന് പറഞ്ഞിട്ട് പബ്ലിക് ആയി വന്ന് ഇങ്ങനൊക്കെ പറയുന്നത് തന്നെ അയാളുടെ character വിശ്വസിക്കാൻ കൊള്ളത്തത് ആണെന്ന് സൂചിപ്പിക്കുന്നു.
ഉണ്ണിയുടെ വളർച്ച പലർക്കും ഒരു ഭീഷിണി ആണ് ഉണ്ണിയെ തകർക്കുക എന്നതു പലരുടെയും ആവശ്യമാണ്. അതുകൊണ്ട് തളരാതെ മുൻപോട്ട് പോകുക . ഇത്രനാള് എങ്ങനെ നിന്നുവോ അതുപോലെ മുൻപോട്ട് തളരാതെ പോകുക. 👍🏻
ഒരാൾ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് ഇത്ര എമൗണ്ട് വേണം എന്ന് പറഞ്ഞാൽ തീരുന്നപ്രശ്നം മാത്രമേ ഉള്ളു, ഒരു നിർമാതാവിന് സിനിമ വിജയിച്ചാലും, പരാജയപെട്ടാലും സ്വൊന്തം സഹിക്കുക
ഉണ്ണി മുകുന്ദൻ സാറിന് വേണ്ടി പ്രാർത്ഥിക്കുന്നു. ബാലക്കു എന്തോ ചെറിയൊരു വട്ടുണ്ട് അങ്ങനെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതൊന്നും അല്ല വിഷയം വേറെ എന്തോ വിഷയം ഉണ്ട് അത് മറ തീർക്കാൻ കളിക്കുന്ന കളി. കൊടുത്തിട്ടു വിളിച്ചു പറഞ്ഞു ആക്ഷേപിക്കുന്ന രീതി ബാല കാണിക്കുന്നു. നല്ല സുഹൃത്തുക്കൾ ആയിരുന്നു അത് ബാല കളഞ്ഞു. എന്ത് വിനയത്തോടും എളിമയായിട്ടാണ് സംസാരിക്കുന്നതു നല്ലത് വരട്ടെ ഉണ്ണി🙏🏻 👍👌❤💫🌈🌍
Support to ഉണ്ണി മുകുന്ദൻ.....ഇൻ this matter. പുള്ളി പറയുന്നത് sincere ആയിട്ടാണ് എന്ന് കരുതുന്നു... ബാല ഇത് ജനങ്ങളോട് പറയേണ്ടിയിരുന്നില്ല...പ്രൊഡക്ഷൻ ടീമുമായി discuss ചെയ്ത് പരിഹരിക്കമായിരുന്ന്.....
Whatever ! We don’t know what is the politics in film industry. But one thing is clear that Unni Mukundan has proved himself by showing all the proof in front of the media.
@@abdullavazhayil4868 avar matralla e nepotism products!!! E producer director editor angane namal ariyatha Pala alukal kanike?? Unni nukundane pole ullavare namal support chyanam because nale ningalo njno namalde makalo e nepotism karanam kaxhivundayitum struggle chyale! Because everyone deserves a life! E swarna karandi janichavark natram ella sowbhagyam kitunathe Sheri alla
ഉണ്ണി നിങ്ങൾ നല്ലൊരു വ്യക്തി ആണ് അത് പ്രേതെകിച്ചു തെളിയിക്കേണ്ട കാര്യം ഇല്ലാലോ, തലയും വാലും ഇല്ലാതെ പറയുന്നവർ പറയെട്ടെ, അടുത്ത ഒരു സൂപ്പർ മൂവി വീണ്ടും പ്രേതിഷിക്കുന്നു 🙏
ഉണ്ണി ചേട്ടാ don't worry 😒❤️... ചേട്ടൻ bank ന്റെ details കാണിച്ചില്ലേലും ചേട്ടൻന്റെ കൂടെ തന്നെ ഉണ്ടാവും... ആ ഭ്രാന്തനോട് പോക്കാൻ പറ... അയാൾക്ക് മുഴു വട്ടാണ്
ഉണ്ണിമുകുന്ദൻ, മോന്റെ ശബ്ദം കേട്ടാൽ അറിയാം എത്രത്തോളം വിഷമം ഉണ്ടെന്നു. സാരമില്യ, കാരണം ആദ്യമേ തന്നെ സിനിമയിലെ സുഹൃത്ത് സമയത്തിന്റെ genuinety അടിപൊളിയായി ഭഗവാൻ മനസിലാക്കി തന്നൂലോ. കാരണം ഇവന് 5,6 സിനിമ കൊടുത്തതിനു ശേഷമാണ് ഈ നെറികേട് കാട്ടിയതെങ്കിൽ താങ്ങാൻ പറ്റില്ലായിരുന്നു. എല്ലാം നല്ലതിന് എന്നു വിചാരിക്കു ഉണ്ണിക്കുട്ടാ.. ഞങ്ങളെ പോലെ നിന്നെ സ്നേഹിക്കുന്ന ഒരുപാടു ഈശ്വര ഭക്തർ നിന്നോടൊപ്പമുണ്ട് മോനെ ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
ഉണ്ണി വിഷമിക്കേണ്ട. മോനെ. അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള മനുഷ്യൻ ആണ്. ഒട്ടും നോർമൽ ആയി തോന്നുന്നില്ല.ഒരുമാതിരി ചിരിയും പെരുമാറ്റവും.. അസൂയ ആണ്. ഇങ്ങനെയൊക്കെ യുള്ള ഫ്രണ്ട്ഷിപ് ഒന്നും ഇനി വേണ്ട. അയാൾക്ക് സിനിമ ഇല്ലാത്തപ്പോൾ ഒരു നല്ല റോൾ നൽകി സഹായിച്ചു അതിന്റ നന്ദി ആണ് ഈ nandikedil കാണിച്ചേ . അയാളെ ഇനി ഒരിക്കലും kuttaruth ഒന്നിലും. ചതിയൻ ആണ് . ഉണ്ണി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. God Bless u👍👍👍
@@poornimav7834 Rather than a genuine problem this looks like a publicity stunt to garner attention for the movie. Is Bala a fool to label such allegations when he knows the opposite side has a written payment contract and bank transfers as their evidence. So this is just an exercise to grab eyeballs.
Unni Mukundan is a genuine person.... Always Listen to both sides before judging someone..Ithra okke paranjittum still he respects you Bala.. Shame on you Bala.
ഉണ്ണിയുടെ കൂടെ.,... ❤️❤️❤️,ബാല ആർക്കു വേണ്ടി ഏത് സാധനം അടിച്ചു ഇങ്ങനെയൊക്കെ പറയുന്നു എന്ന് അറിയില്ല 😡😡😡ഉണ്ണി ഒരു പൈസയും ബാക്കിവെക്കാതെ കൊടുക്കണം 👏👏👏👍🏻👌
മലയാളസിനിമയിൽ ആരും ഒരു നല്ല അവസരം കൊടുക്കാത്ത നല്ല ആക്ടർസിനു നല്ല അവസരം കൊടുത്ത ആളാണ് ഉണ്ണിയേട്ടൻ. ഷെഫീക്കിന്റെ സന്തോഷത്തിൽ നല്ല റോൾ ചെയ്ത ആക്ടർസ് ഒക്കെ മലയാളസിനിമയിൽ നല്ല വേഷങ്ങൾ കിട്ടാത്ത നല്ല കഴിവുള്ള ആളുകൾ ആണ്. ഉണ്ണിയേട്ടന്റെ അച്ഛൻ ആയി അഭിനയിച്ച ആളൊക്കെ അതിന് എക്സാമ്പിൾ ആണ്
ഡി ഓ പി എൽദോ 8 ലക്ഷം കൊടുക്കാമെന്നു പറഞ്ഞു . 7 ലക്ഷം കൊടുത്തു . അങ്ങിനെ കൊടുക്കാൻ ഉണ്ണി അറിയാതെ ആരാണ് തീരുമാനിച്ചത്. ഉണ്ണിയുടെ നിർമാണത്തിൽ ഉണ്ണിക്കു ഒന്നും അറിയില്ലേ. എൽദോ ക്കു കൊടുത്തതിന്റെ നാലിലൊന്നാണോ ബാലയുടെ ശമ്പളം. 2 ലക്ഷം കൊടുത്തതിന്റെ തെളിവെവിടെ. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ട് ബാലയെ വിളിച്ചിട്ടു , ബാലയെ സഹായിക്കാനെന്ന് പറയുന്നത് കള്ളമാണ്.
Manoj K Jayan movie il already vere role il und..!! 🙂 Padavum kaanilla veruthe vannu kidannu kuttam paranjolum..!! Balayude okke Interview kandirikkanam enkil oru paniyum illaathe veettil irikkunnavarkku pattum.. Enthoru bore talk aanu..!! 🥵
@@Happy-xf6vw ബാല പടങ്ങളില്ലാതെ വീട്ടിൽ പൊടിപിടിച്ചിരിക്കുകയായിരുന്നു എന്ന് ഏതു പൊട്ടനാ പറയുന്നത് . google ചെയ്യുക bala rajnikant എന്ന്. bala actor wikipedia എന്നും siva director wikipedia കാണുക. ബാലയുടെ വിവാഹമോചനവും അപകടവും ആശുപത്രിയും ബാലയെ ബാധിച്ചിട്ടുണ്ട്. ഡി ഓ പി എൽദോ 8 ലക്ഷം കൊടുക്കാമെന്നു പറഞ്ഞു . 7 ലക്ഷം കൊടുത്തു . അങ്ങിനെ കൊടുക്കാൻ ഉണ്ണി അറിയാതെ ആരാണ് തീരുമാനിച്ചത്. ഉണ്ണിയുടെ നിർമാണത്തിൽ ഉണ്ണിക്കു ഒന്നും അറിയില്ലേ. എൽദോ ക്കു കൊടുത്തതിന്റെ നാലിലൊന്നാണോ ബാലയുടെ ശമ്പളം. 2 ലക്ഷം കൊടുത്തതിന്റെ തെളിവെവിടെ. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ട് ബാലയെ വിളിച്ചിട്ടു , ബാലയെ സഹായിക്കാനെന്ന് പറയുന്നത് കള്ളമാണ്. ബാലയെ സഹായിക്കാനായിരുന്നെങ്കിൽ ആദ്യത്തെ ചോയ്‌സ് ബാല ആകണമായിരുന്നു. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ടാണ് ബാലയെ സെലക്ട് ചെയ്തത്. ബാല കാശുവേണ്ടന്നു നിങ്ങളോടു പറഞ്ഞോ. ഇതുപോലുള്ള കൂതറപ്പടങ്ങളിൽ അഭിനയിക്കുന്നതിനേക്കാളും ഈസിയായി തമിഴിൽ ചെയ്യാമല്ലോ. ബുദ്ധി കുറച്ചെങ്കിലും വേണം. ബാലക്കു ദിവസം 10000 രൂപയോ. പടം നേരത്തെ തീർന്നാൽ താമസം ഭക്ഷണം യാത്ര എല്ലാത്തിലും ലാഭമുണ്ടാവും . എല്ലാപേരും കൂടുതൽ എഫിഷ്യന്റ് ആയതുകൊണ്ട് നേരത്തെ തീർന്നു. എഫിഷ്യൻസിക്ക് ഫൈൻ അടിക്കുമോ.
ബാലയുടെ കുടുംബം സിനിമാലോകത്തെ വലിയവരാണ്. തമിഴിൽ പിടിയുണ്ടാക്കാനല്ലേ ഉണ്ണി പോയത് . പടം നേരത്തെ തീർന്നാൽ താമസം ഭക്ഷണം യാത്ര എല്ലാത്തിലും ലാഭമുണ്ടാവും . എല്ലാപേരും കൂടുതൽ എഫിഷ്യന്റ് ആയതുകൊണ്ട് നേരത്തെ തീർന്നു. എഫിഷ്യൻസിക്ക് ഫൈൻ അടിക്കുമോ.
Kittanda cash kittathayaal, esp at a time when one needs it, aarkum ee a asthma caramel, ningalkku aa sahacharyam Varumpozhe athinte budhimuttu ariyoo….
രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആ ബന്ധം അങ്ങനെ മുന്നോട്ട് പോകട്ടെ ഉണ്ണിമുകുന്ദൻ ഒരുപാട് കഷ്ടപ്പെട്ട് വന്ന ഒരാളാണ് ബാല യുടെ കാര്യം അച്ഛനും മുത്തച്ചനും സിനിമ ഫീൽഡിൽ പണ്ട് തൊട്ടേ ഉള്ള താണ് .. ഈ ഇഷ്യൂ സ്റ്റോപ്പ് ചെയ്യുക നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകുക.
Unni share cheytha oru video orkunnu...you have my back enna captionil..dedicated to those who love you by sharing an instance of you protecting a crowd from falling...athu thanneyaanu thaangale snehikunna njangalkkum parayaanullath....You have our back man..Njangal ullapol you wont fall .Let nothing dull your shine!.. Those who know you know you. Period. Your smile always gives a positive vibe to others. Let that smile never fade away due to anything or anyone. PRAYERS & WISHES ....👍👍🙌❤❤
ഉണ്ണി മുകുന്ദൻ ഈ ആരോപണത്തിൽ കുറച്ചധികം വിഷമിച്ചു എന്ന് മനസിലായി . നേരെപോ നേരേവാ എന്ന നയം നല്ലതാണ് . ഉണ്ണിക്കു നല്ലതു മാത്രമേ വരൂ , ആരോപണങ്ങളിൽ തളരരുത് ..
ഉണ്ണി ഉടായിപ്പ് ആണ് പണ്ട് ഇവന് എതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു അത് ഇവൻ ഒതുക്കി പിന്നെ മാതൃഭൂമി റിപ്പോർട്ടറുടെ ക്യാമറ തല്ലിപൊട്ടിച്ചു. ഇവൻ പക്കാ ഫ്രോഡ് ആണ്. 🤮🤮🤮🤮🤮🤮🤮
Unni . Ethunnu?
@@കുമ്പിടിസ്വാമികൾ mlll0
Evan eatavum velya ഉടയിപ്പണ് unni
@@mrtec7309 ohhh maniya shari vachu
Eni eppo enna chayyem sudu
Oru kutti ഉണ്ടായിട്ടും ഒത്തു പോകാൻ പറ്റാതെ അമൃത ഓടി പോയത് അവൻ്റെ കയ്യിലിരിപ്പ് കൊണ്ടാണ്
അടുത്ത ആസ്ഥാന പതിവ്രത - അമൃത
@@aparnaaparna375 അവള് നല്ലവൾ ആണോ എന്നതിനേക്കാൾ ഇവനെപ്പോലെ സ്ഥിര ബുദ്ധിയില്ലാത്ത ഒരാളുടെ കൂടെ നിനക്ക് ജീവിക്കാൻ പറ്റുമോ?
Sathyam
Ayaalkku oru piri loosaa...naalaake ayaalkku avide nanma maram kalikkanam .
❤
ബാല വിളിച്ചാൽ പൃഥ്വിരാജ് ഫോൺ എടുക്കാറില്ല എന്ന് ബാല മുന്നേ പറഞ്ഞിരുന്നു... ഇപ്പൊ കാരണം മനസ്സിലായി...
😂😂
😂
🤣🤣🤣
കറക്റ്റ്
🤗
ബാലയുടെ പല ഇന്റർവ്യൂവും ഇപ്പോൾ കാണുമ്പോൾ അദേഹത്തിന്റെ mind സെറ്റിനു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ തോന്നി പോകുന്നു..
ചെറിയ ഒരു പ്രശ്നം അല്ലേ
എനിക്കും അങ്ങനെ തോന്നി അത് കാരണമാവും അമൃത വിട്ടിട്ട് പോയത്
Film onnum illathe angane aaypoyathavum🤷♂️🤷♂️🙆♂️🙆♂️
എനിക്കും തോന്നിയിട്ടുണ്ട്
Ayalk entho heath issues und kure medcin kazhikunu enu parajit und
സിനിമയിലും ജീവിതത്തിലുമൊക്കെ പൊട്ടിപ്പൊളിഞ്ഞ് മാറാല പിടിച്ച് മൂലക്കിരുന്ന ഒരുത്തനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കൈ കൊടുത്ത ഉണ്ണി മുകുന്ദന് വേണം രണ്ട് കൊടുക്കാൻ..
അങ്ങേയറ്റത്തെ തീട്ടപ്പണിയാണ് ബാല ചെയ്തത്...
ബാല ഒരു സൗഹൃദവും അർഹിക്കുന്നില്ല..
Satyam
Manasika Nila tettivanu adhyan hospital anu cherkendathu cinemayil alla
@@febyjoseph6976 Nth kndit sathym avnu unnide pdthil poi 5 lkshmchoiknda gethiide illa.. Do you know that... He is financially cabable then why should bala trying get chance from unnis banner
ബാല ഉണ്ണി മുകുന്ദൻ്റെ ബാനറിൽ റോൾ കിട്ടാൻ ശ്രമിച്ചു എന്നൊന്നും ആരും പറഞ്ഞില്ല.. കഴിഞ്ഞ 3-4 വർഷങ്ങൾ ആയി മലയാളത്തിലോ തമിഴിലോ ബാ ലക്ക് പ്രാധാന്യം അർഹിക്കുന്ന ഒരു റോൾ കിട്ടിയിട്ട്.. ലൂസിഫറിൽ ലാലേട്ടനെ ജയിലിൽ തല്ലാൻ വരുന്ന cameo role ആണ് അവസാനം ശ്രദ്ധിക്കപ്പെട്ടത്.. സിനിമ പാഷൻ ആയ ഒരാൾക്ക് അതില്ലാതാകുമ്പോൾ, ലൈംലൈറ്റിൽ നിന്ന് മാറ്റി നിർത്തപ്പെടുമ്പോൾ മാനസികമായി ബാധിക്കും.. അപ്പോൾ എത്ര പണം ഉണ്ടായിട്ടും കാര്യമില്ല.. വേണ്ടത് പിന്തുണയാണ്.. അതാണ് ഉണ്ണി ചെയ്തത്.. സുഹൃത് ബന്ധത്തിൻ്റെ പേരിൽ... ഉണ്ണിക്ക് വേണമെങ്കിൽ പറഞ്ഞ പണം കൊടുത്ത് ഇതിലും നന്നായി ചെയ്യുന്ന വേറെ ആർക് വേണേലും ആ റോൾ കൊടുക്കാമായിരുന്നു.. പക്ഷേ ഉണ്ണിയത് ചെയ്തില്ല..
Bala monson mavunkalinte koottukaran alley..avan udayipa en avante interview kandal manasilakum...manasika rogi
ഇങ്ങേര് ഇത് ഇവിടെ വന്ന് പറയണേ അത്രത്തോളം മാനസികമായി വിഷമം ഉണ്ടായിട്ടുണ്ട് മറ്റുള്ളവരുടെ ഒരു കാര്യത്തിലും ഇടപെടാത്ത ആളാണ്
chirippikkalle
@@jineeshmathew1 എന്തെ ആരെങ്കിലും തുണി ഇല്ലാതെ നിക്കുന്നുണ്ടോ
@@fightingfile9280 😂😂
Bala is a highly. psychotic
@@jineeshmathew1 Methachanum mathachanum chiri alpam kooduthala
ബാല പറഞ്ഞ ആരോപണം വളരെ മോശമായിപ്പോയി.....ആർക്കും കാശ് കൊടുത്തില്ല എന്നൊക്കെ ചുമ്മാതെ പറയരുത്..!!! ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങൾക്ക് മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയല്ല....
ഉണ്ണി ഉടായിപ്പ് ആണ് പണ്ട് ഇവന് എതിരെ ഒരു പീഡന പരാതി ഉണ്ടായിരുന്നു അത് ഇവൻ ഒതുക്കി പിന്നെ മാതൃഭൂമി റിപ്പോർട്ടറുടെ ക്യാമറ തല്ലിപൊട്ടിച്ചു. ഇവൻ പക്കാ ഫ്രോഡ് ആണ്. 🤮🤮🤮🤮🤮🤮🤮
ഉണ്ണീ...
നിനക്ക് ശത്രുക്കൾ ഉണ്ടെന്ന് അറിയുക.പിന്നിൽനിന്ന് കുത്തു ന്നവരും, ശകുനികളും ഒരുപാട് ഉള്ള ഫീൽഡ് ആണല്ലോ സിനിമ.
ഇത് മല്ലുസിങ് ഇറങ്ങിയപ്പോൾ പേടിച്ച് ഉറക്കം നഷ്ടപ്പെട്ട ചില ആളുകളുടെ സ്കെച്ച് ആയിരിക്കാം.
ജാഗ്രതൈ....
))) Небо их ЗНАЕТ !!! Пусть показывают свои рожки !!! Унни браво !!! 🎉❤
തെളിവുകൾ നിരത്തി ബാലയുടെ സകല ആരോപണങ്ങളും പൊളിച്ചു ❤❤
Anno 😂
@@sirajpy2991 suduu😂😁
@@sirajpy2991 സുടാപ്പി കുരു
@@sirajpy2991 poyi kuninj irunn ustunte hlal palu kudi
@@sushanthsuresh2590 niyum hallal kudicho ilangil. Roggam vannh chaum.😂
Shri Unni Mukundan is a man of integrity, and this press meet genuinely proves that. I wish him all the best.
അതിനെ ആരോ പറഞ്ഞു പിരി കേറ്റി വിട്ടതാ വൈകാതെ ഒരു സോറി പ്രകടനം പ്രതീക്ഷിക്കുന്നു
🤣😛
Correct
ബാലയുടെ interview കണ്ടപ്പോ ട്രോൾ ആണെന്ന് വിചാരിച്ച്..ഇത് കണ്ടപ്പോൾ ആണ് സംഭവം സീരിയസ് ആണെന്ന് മനസിലായത്... ഞാൻ മാത്രം ആണോ ഇങ്ങനെ....😇
ഞാനും ആദ്യം അങ്ങനെയാണ് വിചാരിച്ചത്. അങ്ങനെയായിരുന്നു ബോഡി ലാംഗ്വേജ്
Sathyam
നീ മാത്രം
Njanum 👍🏻
Yes
ഈ പടം ചെയ്യാൻ ഉണ്ണി മുകുന്ദൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഏത് നടന്മാരെക്കാളും പറഞ്ഞ വാക്കിന് വില കൽപ്പിക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ. ബാലയെ ചിലർ പറഞ്ഞു പിരി കയറ്റിയതാണ്. ഇപ്പോൾ നീ സൂപ്പർസ്റ്റാർ ആണെന്നും ഇത്രയും ചെറിയ പെയ്മെന്റിന് പടം ചെയ്യരുതെന്നും കൂടുതൽ പണം ആവശ്യപ്പെടണം എന്നും ഒക്കെ പടഞ്ഞത് കേട്ട് കൂടുതൽ പണത്തിന് ആവശ്യപ്പെടുകയായിരുന്നു.
Unni is much more mature than thought..❤️
absolutely. loved his responses
yo, my exact thought
exactly
ബാലയുടെ ലാസ്റ്റ് പടം ഏതായിരുന്നു എന്ന ഉണ്ണിമുകുന്ദൻറെ ചോദ്യത്തിന് ആർക്കും മറുപടിയില്ലാതെ പോയി എങ്കിൽ ! ആ സിനിമ ഏതെന്ന് ഓർത്തെടുക്കാൻ പോലും സാധിക്കാത്ത അത്ര ദൂരത്തിൽ ബാല സിനിമയിൽ നിന്ന് അകന്നു പോയ ആ സാഹചര്യത്തിൽ പുള്ളിയെ സിനിമയിൽ അഭിനയിപ്പിക്കാൻ ഉണ്ണി കാണിച്ച ധൈര്യത്തിന് ബിഗ് സല്യൂട്ട് !! അതോടൊപ്പം ഒരു രണ്ടുലക്ഷം രൂപയെങ്കിലും പുള്ളിക്ക് കൊടുക്കാൻ കാണിച്ച മാന്യതയ്ക്കും ❤️👉🌹
ബാലയക്ക് ഉള്ള ഓൺലൈൻ publicity തന്നെ negative publicity ആണ്. ഉണ്ണിയെ തെറ്റായി കാണാൻ തോന്നുന്നില്ല.
It's because u have a prejudice in ur mind
@@abhijithmk698 payment കൊടുത്തതിനു evidence ഉണ്ട്. മാത്രമല്ല friendship ൻ്റേ പേരിൽ payment വേണ്ടെന്ന് പറഞ്ഞിട്ട് പബ്ലിക് ആയി വന്ന് ഇങ്ങനൊക്കെ പറയുന്നത് തന്നെ അയാളുടെ character വിശ്വസിക്കാൻ കൊള്ളത്തത് ആണെന്ന് സൂചിപ്പിക്കുന്നു.
Unnide bagath aayirikkum Sathyam ennu Aadyam thanne urappaaayirunnu…. 🥰🥰🥰
പെണ്ണുങ്ങൾക് മാത്രം പൈസ കൊടുത്തുള്ളൂ എന്നൊക്കെ പറയുന്നത് എന്ത് മാത്രം ചീപ്പ് ആയിട്ടുള്ള ആരോപണം ആണ്.. ബാലക്ക് കിളി പോയിരിക്കുവാണ്.. He need help..
👌🏻❤
ഉണ്ണിയുടെ വളർച്ച പലർക്കും ഒരു ഭീഷിണി ആണ് ഉണ്ണിയെ തകർക്കുക എന്നതു പലരുടെയും ആവശ്യമാണ്. അതുകൊണ്ട് തളരാതെ മുൻപോട്ട് പോകുക . ഇത്രനാള് എങ്ങനെ നിന്നുവോ അതുപോലെ മുൻപോട്ട് തളരാതെ പോകുക. 👍🏻
ഒരു ദിവസം എങ്കിൽ ഒരു ദിവസം എന്റെ അമ്മ ഇത് കേട്ടപ്പോ കരഞ്ഞു..അതുകൊണ്ടു എനിക്കിനി ബാലയെ പഴയ attitude ൽ കാണാൻ പറ്റില്ല epic 🤝👍🏻
ഉണ്ണി മുകുന്ദൻ്റെ ചേട്ടൻ ആണോ?
@@andromedagalaxy3535 Athe
@@andromedagalaxy3535 👍🏼👍🏼
ഞങ്ങൾ ഗുരുവായൂരുള്ള ബന്ധുവിന്റെ അടുത്തുള്ള ഒരു ആരാധകൻ
@@andromedagalaxy3535 എയ് അല്ല..
Unni is genuine and the best
how did you find that out
Outsiders don't judge.
You see what they want you to see. Don't judge.
It's because always u love him in your mind. Thats why
ഉണ്ണി നല്ല കുട്ടി ആണ്. ബാല ആർക്കുവേണ്ടിയാ ഇങ്ങിനെയൊക്കെ ചെയ്യുന്നത്
ഇനിയുമില്ലേ സമയം ഉണ്ണിച്ചേട്ടാ സമയം എല്ലാം കാലം തെളിയിച്ചു കൊള്ളും. സിനിമയുടെ ഒരു പ്രൊമോഷൻ ആയി കണക്കുകൂട്ടിയാൽ മതി. ശോഭനമായ ഒരു ഭാവി നേരുന്നു🥰🥰
Unniyude attitude kanda ariya Unni thett cheythittundann. body language ath manasilakki tharunund. porathen unni nervous ann.
@@nithinsathyan5477 പുള്ളീടെ ആറ്റിട്യൂട് പുള്ളി ഇമോഷണൽ ആണ്... കണ്ടാൽ മനസ്സിലാവും oru തെറ്റും cheythitt ഇല്ലന്ന്
പ്രസ് മീറ്റിൽ പങ്കെടുത്ത പല മാപ്രകളും അർഹിക്കുന്നതിൽ അധികം ബഹുമാനത്തോടെ അവരെ ഡീൽ ചെയ്തു ഉണ്ണി മുകുന്ദൻ , Hats off.
ഒരാൾ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് ഇത്ര എമൗണ്ട് വേണം എന്ന് പറഞ്ഞാൽ തീരുന്നപ്രശ്നം മാത്രമേ ഉള്ളു, ഒരു നിർമാതാവിന് സിനിമ വിജയിച്ചാലും, പരാജയപെട്ടാലും സ്വൊന്തം സഹിക്കുക
ബാലയുടെ ആരോപണങ്ങൾക്ക് വ്യക്തത വരുത്തിയത് നന്നായി.. Unni don't worry ❤️❤️
ഞാൻ നിങ്ങളെ കുറിച്ച് അഭിമാനിക്കുന്നു ❤❤👍👍
Unnis response is class
ഉണ്ണി മുകുന്ദൻ സാറിന് വേണ്ടി പ്രാർത്ഥിക്കുന്നു. ബാലക്കു എന്തോ ചെറിയൊരു വട്ടുണ്ട് അങ്ങനെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതൊന്നും അല്ല വിഷയം വേറെ എന്തോ വിഷയം ഉണ്ട് അത് മറ തീർക്കാൻ കളിക്കുന്ന കളി. കൊടുത്തിട്ടു വിളിച്ചു പറഞ്ഞു ആക്ഷേപിക്കുന്ന രീതി ബാല കാണിക്കുന്നു. നല്ല സുഹൃത്തുക്കൾ ആയിരുന്നു അത് ബാല കളഞ്ഞു. എന്ത് വിനയത്തോടും എളിമയായിട്ടാണ് സംസാരിക്കുന്നതു നല്ലത് വരട്ടെ ഉണ്ണി🙏🏻 👍👌❤💫🌈🌍
Elima ennullath oraal midukkan aanennathinu Thelivu alla.
Very true.
Support to ഉണ്ണി മുകുന്ദൻ.....ഇൻ this matter.
പുള്ളി പറയുന്നത് sincere ആയിട്ടാണ്
എന്ന് കരുതുന്നു... ബാല ഇത് ജനങ്ങളോട് പറയേണ്ടിയിരുന്നില്ല...പ്രൊഡക്ഷൻ ടീമുമായി discuss ചെയ്ത് പരിഹരിക്കമായിരുന്ന്.....
ഉണ്ണി ഈ ടീച്ചർ അമ്മക്ക് ഒത്തിരി ഇഷ്ടം ❤😍
ആ പൊട്ടൻ ബാല മറുപടി പോലും അർഹിക്കുന്നില്ല
Bala behaved very sub standard
Satyam.
Avan pottan aanu🤦
@@thebobbysisters only കുശുമ്പ്
Balaaa ettara pottan
Point to point...unni mukundan♥️🙌
It’s clear now all Nepotism mafia is trying to pulling down Unnimukundan because he is a self made star.
You mean fazil,father Fahad, Mammootty, father of Dulquer and of course not Mohanlal, father of Pranav, Suresh Gopi, father of Gokul?
Very good observation...give a miss call and joint BJP....
Haa best appo Tovino okkeyo 😂😂
Whatever ! We don’t know what is the politics in film industry. But one thing is clear that Unni Mukundan has proved himself by showing all the proof in front of the media.
@@abdullavazhayil4868 avar matralla e nepotism products!!! E producer director editor angane namal ariyatha Pala alukal kanike?? Unni nukundane pole ullavare namal support chyanam because nale ningalo njno namalde makalo e nepotism karanam kaxhivundayitum struggle chyale! Because everyone deserves a life! E swarna karandi janichavark natram ella sowbhagyam kitunathe Sheri alla
ഉണ്ണി ചേട്ടൻ ആണ് കറക്റ്റ് 👏
uvva uvva
@@jineeshmathew1 what you are doing is not good
ഉണ്ണി മുകുന്ദൻ സത്യ സന്ദമായി പ്രവർത്തിക്കുന്ന നടൻ ആണ് , അദ്ദേഹം ആത്മാർത്ഥ മായി ചെയ്യുന്ന ത് പലരും മുതലാക്കുന്നു
Uveeee 🤭
Unni mukundhan ❤️
സംഭവം ബാല അണ്ണൻ ഫീൽഡ് ഔട്ട് ആയി അങ്ങേർക്കു ഒന്ന് ശ്രെദ്ധ കിട്ടാൻ വേണ്ടി ഓരോ ഉഡായിപ് ആണ് 😂
@apps jp mattanchery Mafia
very pure soul unni mukundan
*തെറ്റ് ഉണ്ണിയുടെ തന്നെയാ ബാലയെ വിളിക്കരുതായിരുന്നു സിനിമയിൽ* 🙏🙏🙏🙏🙏🙏
Mass dialogue 🤣🤣 31:30
ഉണ്ണി നിങ്ങൾ നല്ലൊരു വ്യക്തി ആണ് അത് പ്രേതെകിച്ചു തെളിയിക്കേണ്ട കാര്യം ഇല്ലാലോ, തലയും വാലും ഇല്ലാതെ പറയുന്നവർ പറയെട്ടെ, അടുത്ത ഒരു സൂപ്പർ മൂവി വീണ്ടും പ്രേതിഷിക്കുന്നു 🙏
Unni is a genuine guy..Bala is performing some other play..
@@thebobbysisters yes
@@jineeshmathew1 എങ്ങന അറിഞ്ഞു 🤦♀️
ഉണ്ണിയേട്ടാ നിങ്ങൾ വിഷമിക്കണ്ട നമ്മൾ ഉണ്ട് കൂടെ 😖😖😖
Thanks macha needed it.
Shevak unni
@@superstarsarojkumarkenal1833 സുടു cry 😢
we support unni
Unni is very clear in his words
Unni...keep going man...
ഉണ്ണി ചേട്ടാ don't worry 😒❤️... ചേട്ടൻ bank ന്റെ details കാണിച്ചില്ലേലും ചേട്ടൻന്റെ കൂടെ തന്നെ ഉണ്ടാവും... ആ ഭ്രാന്തനോട് പോക്കാൻ പറ... അയാൾക്ക് മുഴു വട്ടാണ്
അതെ കേരളത്തിൽ ഉള്ള 1000 കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുന്നതാണോ നീ ഉദ്ദേശിച്ചത് അപ്പൊ ഉണ്ണി എന്താ ചെയ്‌തു അത് കൂടി വിശദീകരിക്കാമോ
നിനക്ക് ഭ്രാന്ത്
@@dilluchiyaan6707 1000 perk padikan ulla soukaryam undaki koduthenn paranj unni kodutha paisa koduthillan parayunath nthiba
അത് നിനക്ക്🙄
@@saisruthis5769 per day 10k? Apo ethu serial ano
ഉണ്ണിമുകുന്ദൻ, മോന്റെ ശബ്ദം കേട്ടാൽ അറിയാം എത്രത്തോളം വിഷമം ഉണ്ടെന്നു. സാരമില്യ, കാരണം ആദ്യമേ തന്നെ സിനിമയിലെ സുഹൃത്ത് സമയത്തിന്റെ genuinety അടിപൊളിയായി ഭഗവാൻ മനസിലാക്കി തന്നൂലോ. കാരണം ഇവന് 5,6 സിനിമ കൊടുത്തതിനു ശേഷമാണ് ഈ നെറികേട് കാട്ടിയതെങ്കിൽ താങ്ങാൻ പറ്റില്ലായിരുന്നു. എല്ലാം നല്ലതിന് എന്നു വിചാരിക്കു ഉണ്ണിക്കുട്ടാ.. ഞങ്ങളെ പോലെ നിന്നെ സ്നേഹിക്കുന്ന ഒരുപാടു ഈശ്വര ഭക്തർ നിന്നോടൊപ്പമുണ്ട് മോനെ ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
We trust you unni. Don't worry, Go ahead
ബാല ഇന്റർവ്യൂ ആണ് കൊടുത്തെങ്കിൽ ഇവിടെ pressmeet, sub khadam hogai😂. unni പൊളിച്ചടുക്കി 🔥
അവസാന ഡയലോഗ് പൊളിച്ചു 😂👌🔥
We all are with you unnietta ❤️
Ipozhum he is supporting bala❤❤ unni is a good friend ❤❤
Rahul madhav attitude good 👏
ഉണ്ണി വിഷമിക്കേണ്ട. മോനെ. അയാൾക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ള മനുഷ്യൻ ആണ്. ഒട്ടും നോർമൽ ആയി തോന്നുന്നില്ല.ഒരുമാതിരി ചിരിയും പെരുമാറ്റവും.. അസൂയ ആണ്.
ഇങ്ങനെയൊക്കെ യുള്ള ഫ്രണ്ട്ഷിപ് ഒന്നും ഇനി വേണ്ട. അയാൾക്ക് സിനിമ ഇല്ലാത്തപ്പോൾ ഒരു നല്ല റോൾ നൽകി സഹായിച്ചു അതിന്റ നന്ദി ആണ് ഈ nandikedil കാണിച്ചേ . അയാളെ ഇനി ഒരിക്കലും kuttaruth ഒന്നിലും. ചതിയൻ ആണ് . ഉണ്ണി ഇനിയും ഉയരങ്ങളിൽ എത്തട്ടെ. God Bless u👍👍👍
അയാൾക്ക് ഒന്നും നഷ്ട്ടപെടാന് ഇല്ല unni is so innocent
Unni 💖👍
വ്യക്തമായ മറുപടി മാന്യമായ മറുപടി
ഉണ്ണിമുകുന്ദനെ ഇഷ്ട്ടായി തുടങ്ങി
പൊടിയണ്ണൻ പേയ് പറയുന്നത് കേട്ട് വന്നവർക്ക് മനസിലായി
ഒലക്ക
Support unni chettan 💝👍👍👍
Genuine gesture from a bold person….sudappeees omkv..
@@techtronics591 Suicide bomber Isis jihadikal ki jai.
Dude he is just addressing a genuine problem! Evde enthina engane oru comment! Athum with fake account 🤨😅
@@poornimav7834 Rather than a genuine problem this looks like a publicity stunt to garner attention for the movie. Is Bala a fool to label such allegations when he knows the opposite side has a written payment contract and bank transfers as their evidence. So this is just an exercise to grab eyeballs.
ചുമ്മാതല്ല പൃഥി ഈ ബാലയെ അധികം അടുപ്പിക്കാതെ 🙄🙄🙄ഇപ്പോഴാ ഫോൺ എടുക്കാത്ത reson മനസിലായെ 😏😏😏
എലിസബത്ത് കംഹിയർ എന്ന് ഇന്റർvew സമയത്ത് പറഞ്ഞവൻ ആണ് ലവൻ പിന്ന ഇത് ആയാൽ വല്ലതും പറഞ്ഞാൽ അങ്ങ് വട്ടണെന്ന് കരുതിയാൽ മതി
ബാലയുടെ ഒരു മോശം charactor ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പല അഭിമുഖങ്ങളിൽ വന്ന് എന്തൊക്കെയോ വിളിച്ചു പറയുന്നു. ആർക്കും ഒന്നും മനസിലാവുകയുമില്ല
Crisp n clear 👏🏻
Unni Mukundan is a genuine person.... Always Listen to both sides before judging someone..Ithra okke paranjittum still he respects you Bala..
Shame on you Bala.
ബാല ആ വൃത്തികെട്ടവനെ സിനിമയിൽ എടുത്തത് തന്നെ തെറ്റായ തീരുമാനം . വളിപ്പൻ അഭിനയം. 😭
Nalla abhinayamayirunnu bala.... Very nice performance... Actually
@@thebobbysisters comparison allalo അയാൾ പറഞ്ഞത്.... പിന്നെ ഉണ്ണിയുടെ fan base ചുമ്മാ ഉണ്ടായതല്ല
@@thebobbysisters ചുടാപ്പി ആണല്ലേ 🤣🤣🤣
@@fightingfile9280 kashtam... Oru acterimte abhinayam ishtamalla ennj parayam polum padila...engana saadhikkunnu 🤣🤣🤣
Bala is a waste
Very matured talk , hats off..
ഉണ്ണിയുടെ കൂടെ.,... ❤️❤️❤️,ബാല ആർക്കു വേണ്ടി ഏത് സാധനം അടിച്ചു ഇങ്ങനെയൊക്കെ പറയുന്നു എന്ന് അറിയില്ല 😡😡😡ഉണ്ണി ഒരു പൈസയും ബാക്കിവെക്കാതെ കൊടുക്കണം 👏👏👏👍🏻👌
മലയാളസിനിമയിൽ ആരും ഒരു നല്ല അവസരം കൊടുക്കാത്ത നല്ല ആക്ടർസിനു നല്ല അവസരം കൊടുത്ത ആളാണ് ഉണ്ണിയേട്ടൻ. ഷെഫീക്കിന്റെ സന്തോഷത്തിൽ നല്ല റോൾ ചെയ്ത ആക്ടർസ് ഒക്കെ മലയാളസിനിമയിൽ നല്ല വേഷങ്ങൾ കിട്ടാത്ത നല്ല കഴിവുള്ള ആളുകൾ ആണ്. ഉണ്ണിയേട്ടന്റെ അച്ഛൻ ആയി അഭിനയിച്ച ആളൊക്കെ അതിന് എക്സാമ്പിൾ ആണ്
Correct 💯
ഇത്രയും പ്രശ്നമുണ്ടായിട്ടും ഞാൻ ബാലയുടെ ഇന്റർവ്യൂ കണ്ടിട്ടില്ല എന്ന് പറയുന്നത് സത്യമല്ല.
ഡി ഓ പി എൽദോ 8 ലക്ഷം കൊടുക്കാമെന്നു പറഞ്ഞു . 7 ലക്ഷം കൊടുത്തു . അങ്ങിനെ കൊടുക്കാൻ ഉണ്ണി അറിയാതെ ആരാണ് തീരുമാനിച്ചത്. ഉണ്ണിയുടെ നിർമാണത്തിൽ ഉണ്ണിക്കു ഒന്നും അറിയില്ലേ. എൽദോ ക്കു കൊടുത്തതിന്റെ നാലിലൊന്നാണോ ബാലയുടെ ശമ്പളം. 2 ലക്ഷം കൊടുത്തതിന്റെ തെളിവെവിടെ. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ട് ബാലയെ വിളിച്ചിട്ടു , ബാലയെ സഹായിക്കാനെന്ന് പറയുന്നത് കള്ളമാണ്.
Manoj K Jayan movie il already vere role il und..!! 🙂
Padavum kaanilla veruthe vannu kidannu kuttam paranjolum..!!
Balayude okke Interview kandirikkanam enkil oru paniyum illaathe veettil irikkunnavarkku pattum..
Enthoru bore talk aanu..!! 🥵
@@chithrangupthan6594 ആണെങ്കിൽ കണക്ക് ആയി പോയി.എല്ലാം correct ayy പറയുന്നുണ്ട്.ഉണ്ണിയുടെ ഇൻസ്റ്റാഗ്രാം ഇഡ് യില് ഇട്ടിട്ടുണ്ട്
@@Happy-xf6vw ബാല പടങ്ങളില്ലാതെ വീട്ടിൽ പൊടിപിടിച്ചിരിക്കുകയായിരുന്നു എന്ന് ഏതു പൊട്ടനാ പറയുന്നത് . google ചെയ്യുക bala rajnikant എന്ന്. bala actor wikipedia എന്നും siva director wikipedia കാണുക. ബാലയുടെ വിവാഹമോചനവും അപകടവും ആശുപത്രിയും ബാലയെ ബാധിച്ചിട്ടുണ്ട്. ഡി ഓ പി എൽദോ 8 ലക്ഷം കൊടുക്കാമെന്നു പറഞ്ഞു . 7 ലക്ഷം കൊടുത്തു . അങ്ങിനെ കൊടുക്കാൻ ഉണ്ണി അറിയാതെ ആരാണ് തീരുമാനിച്ചത്. ഉണ്ണിയുടെ നിർമാണത്തിൽ ഉണ്ണിക്കു ഒന്നും അറിയില്ലേ. എൽദോ ക്കു കൊടുത്തതിന്റെ നാലിലൊന്നാണോ ബാലയുടെ ശമ്പളം. 2 ലക്ഷം കൊടുത്തതിന്റെ തെളിവെവിടെ. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ട് ബാലയെ വിളിച്ചിട്ടു , ബാലയെ സഹായിക്കാനെന്ന് പറയുന്നത് കള്ളമാണ്.
ബാലയെ സഹായിക്കാനായിരുന്നെങ്കിൽ ആദ്യത്തെ ചോയ്‌സ് ബാല ആകണമായിരുന്നു. മനോജ് കെ ജയനെ കിട്ടാത്തതുകൊണ്ടാണ് ബാലയെ സെലക്ട് ചെയ്തത്. ബാല കാശുവേണ്ടന്നു നിങ്ങളോടു പറഞ്ഞോ. ഇതുപോലുള്ള കൂതറപ്പടങ്ങളിൽ അഭിനയിക്കുന്നതിനേക്കാളും ഈസിയായി തമിഴിൽ ചെയ്യാമല്ലോ. ബുദ്ധി കുറച്ചെങ്കിലും വേണം. ബാലക്കു ദിവസം 10000 രൂപയോ. പടം നേരത്തെ തീർന്നാൽ താമസം ഭക്ഷണം യാത്ര എല്ലാത്തിലും ലാഭമുണ്ടാവും . എല്ലാപേരും കൂടുതൽ എഫിഷ്യന്റ് ആയതുകൊണ്ട് നേരത്തെ തീർന്നു. എഫിഷ്യൻസിക്ക് ഫൈൻ അടിക്കുമോ.
ബാലയുടെ കുടുംബം സിനിമാലോകത്തെ വലിയവരാണ്. തമിഴിൽ പിടിയുണ്ടാക്കാനല്ലേ ഉണ്ണി പോയത് . പടം നേരത്തെ തീർന്നാൽ താമസം ഭക്ഷണം യാത്ര എല്ലാത്തിലും ലാഭമുണ്ടാവും . എല്ലാപേരും കൂടുതൽ എഫിഷ്യന്റ് ആയതുകൊണ്ട് നേരത്തെ തീർന്നു. എഫിഷ്യൻസിക്ക് ഫൈൻ അടിക്കുമോ.
ഉണ്ണി മുകുന്ദനോട് പറയാനുള്ളത് ഇതു പോലെയുള്ള വാണങ്ങളുമായി ചങ്ങാത്തത്തിന് പോയാൽ ഇനിയും ഇത് പോലെയുള്ള നാറ്റകേസ് ഉണ്ടാകും
DON 'T WORRY MEN, AFTER ALL CINEMA INDUSTRY ,THIS HAPPENS, സൂപ്പർ കൾ വച്ച് കീറുന്നതല്ലാതെ ,എല്ലാം കണക്കാ. DO YOUR JOB, കട്ട സപ്പോർട്ട് , ALL THE BEST.
Unni very apt man for cinema 😄
After hearing this feel like Bala is a psycho
He is not in his senses
True
This is rrrraaaangg😡😡😡
Lagicall ayit think cheyy😂
Kittanda cash kittathayaal, esp at a time when one needs it, aarkum ee a asthma caramel, ningalkku aa sahacharyam
Varumpozhe athinte budhimuttu ariyoo….
@@simonpeter5307 240cr ulla aalk ndhaan cashnte budhimutt🥱
Support Unni 🥰🥰🥰🥰
രണ്ടുപേരും നല്ല സുഹൃത്തുക്കൾ ആ ബന്ധം അങ്ങനെ മുന്നോട്ട് പോകട്ടെ ഉണ്ണിമുകുന്ദൻ ഒരുപാട് കഷ്ടപ്പെട്ട് വന്ന ഒരാളാണ് ബാല യുടെ കാര്യം അച്ഛനും മുത്തച്ചനും സിനിമ ഫീൽഡിൽ പണ്ട് തൊട്ടേ ഉള്ള താണ് .. ഈ ഇഷ്യൂ സ്റ്റോപ്പ് ചെയ്യുക നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകുക.
Unni ... 💪💪💪❤❤❤
Appreciate you .
So you concluded one MEDIA MADE VIVADAM .
💪👌.
God bless you....Unnii....
God bless you ഉണ്ണി മകുന്ദൻ ☺️
Unnietta eppozhum koode undavum Bala alla aaru paranjalum Unniettan Uyir
Unni mukundan is genuine ❤️
I think UM is correct and genuinely talk with a lot of experience .
UNNIMUKUNDAN GENUINE PERSON. .❤💓
ഉണ്ണി ❤️
Crisp n precise Unni. This is trivial....Keep moving....You will do good. Cheers !
ഇത്രയും നല്ല ഒരു മനുഷ്യനെപ്പറ്റി ആണ് ഇങ്ങനെ പറയുന്നു
ഉണ്ണി 🙏🙏🙏🙏👌👌👌👌😍😍😍
ഗോഡ് ബ്ലെസ്
Unni mukudan body langauge showing .. he saying true ..
ഉണ്ണി മുകുന്ദൻ മലയാളികൾക്ക് എന്നും അഭിമാനം തന്നെ but ബാല ഒരു ഫ്രോഡ് തന്നെ മൂവിയിലും ലൈഫിലും തന്നെയും അല്ല ബാല അഹങ്കാരിയും കൂടി ആണ് 👍
സത്യം
Unniettan ❤
ഉണ്ണിയേട്ടൻ്റെ മൊഞ്ചൊന്നും അങ്ങനെ പോയ്പ്പോവൂല്ലാ...
Monju 😅😅😅 evana
Unni👍🎇🎆🐯🧡
We support you Bro ..., Wish you all the best for your future ❤️
Very matured talk, Unni Mukundan! :)
We know you unni bro
Go ahead unni bro 🔥🔥🔥
Unni share cheytha oru video orkunnu...you have my back enna captionil..dedicated to those who love you by sharing an instance of you protecting a crowd from falling...athu thanneyaanu thaangale snehikunna njangalkkum parayaanullath....You have our back man..Njangal ullapol you wont fall .Let nothing dull your shine!.. Those who know you know you. Period. Your smile always gives a positive vibe to others. Let that smile never fade away due to anything or anyone. PRAYERS & WISHES ....👍👍🙌❤❤
വേലിയിൽ ഇരുന്ന പാമ്പിനെ എടുത് തോളിൽ വച്ച ഉണ്ണിക്ക് അഭിനന്ദനങ്ങൾ🫢🫢🫢😍
Njan parayan vannatha 😂
ബാല ഒരു നല്ല ഫ്രണ്ടിനെ കളഞ്ഞു
4.5/5
വളരെ മാന്യമായി കാര്യങ്ങൾ പറഞ്ഞു.💯🙏👍
Sharp answering unnikuttan 😍😍🎉🎉🎉
Unni is very clear about what he says.