ഈ ലോൺ ഏത് ബാങ്കിൽ നിന്നാണ് ലഭിക്കുക എന്നുള്ളത് ഒന്ന് അറിയിച്ചു തരണം ഗ്രാമപഞ്ചായത്തിന് ഉള്ളതാണ് അത് കിട്ടുമോ ഇല്ലയോ എന്നുള്ളത് അറിയിക്കണം പെട്ടെന്ന് അറിയിച്ചാൽ നന്നായിരുന്നു
2016 ൽ pmay അപേക്ഷിച്ചു ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. ഇനി എപ്പോഴാണ് ഞങ്ങൾക്ക് വീട് വയ്ക്കാൻ സഹായം ലഭിക്കുക? ഒരു മറുപടി പ്രതീക്ഷിക്കുന്നു.6 വർഷമായി കാത്തിരിക്കുന്നു.
ലൈഫ് മിഷൻ്റെ കാര്യം മുൻസിപാലിറ്റിയിലും പഞ്ചായത്തിലും ചോദിക്കുമ്പോൾതരില്ല എന്ന് പറയുന്നു ഞാൻ അവിവിഹപെൻഷൻ വാങ്ങുന്ന ഒരാളാണ് എനിക്ക് സ്വന്തമായി ഒന്നുമില്ല. അക്ഷയിൽ ചെന്നപ്പോൾ ഞാൻ അനർഘമാണ് എന്നു പറഞ്ഞു വേറെ ഒരു വരുമാനവും ഇല്ല
2021 ഭവനം പാസായി 2023 ഐറ്റം അത് തീരുന്നില്ല പഞ്ചായത്ത് തരില്ല എന്ന് പറയുന്നു പെർമറ്റ് തരൂല്ല കണ്ണൂർ ജില്ലയിൽ കണ്ണപുരം പഞ്ചായത്ത് എന്റെ പേര് ഷീല പുളിക്ക പറമ്പ് ഞാൻ 17 മുതലായി വാടകയ്ക്ക് എന്തെങ്കിലും ഒരു തീരുമാനം ഇതിൽ അറിയിക്കണം ഞാനാണെങ്കിൽ കിഡ്നി രോഗിയാണ്
സാറെ എനിക്ക് ചെറിയ ഒരു വീട് മതി, സ്വന്തമായി റേഷൻ കാർഡ് ഇല്ല ഉമ്മയുടെ പേരിൽ ആണ് കാർഡ് 10സെന്റ് സ്ഥലം ഉണ്ട് കാർഡിൽ ഞാനും ഉമ്മയും മാത്രം ഒള്ളു എനിക്ക് കിട്ടുമോ
th-cam.com/video/06bGi-eZu7o/w-d-xo.html
ഒരു Traditional Home Tour👆🏻🏠
,leshtilundkittnnoAntfchayanam
Rugminiveedella
Adharam kayyilullavark vilkaanaavumo veed
വീടും സ്ഥലവും കൂടി വാങ്ങാൻ pmay വഴി ലോൺ കിട്ടുമോ ?
ഈ ലോൺ ഏത് ബാങ്കിൽ നിന്നാണ് ലഭിക്കുക എന്നുള്ളത് ഒന്ന് അറിയിച്ചു തരണം ഗ്രാമപഞ്ചായത്തിന് ഉള്ളതാണ് അത് കിട്ടുമോ ഇല്ലയോ എന്നുള്ളത് അറിയിക്കണം പെട്ടെന്ന് അറിയിച്ചാൽ നന്നായിരുന്നു
Bro Veed pani pending undenkil repairing nu government nte side k nn help kittunna program enthenkilum undo ?🙂
ബാങ്ക് ലോണിന് ചെല്ലുമ്പോൾ കാർ കേറുന്ന വഴിയും മുന്നാരത്തിൽ വഴിയും ഉണ്ടോ എന്ന് നോക്കിയും കിട്ടാത്തുള്ളൂ
Vasthi vagi veedu vekkan loan kittumo pmay
2019.koduthathanu.veedinu.kathirikukayanu.veedu.kittumo
Eniku.sthalam.uddu.veedilla
2016 ൽ pmay അപേക്ഷിച്ചു ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. ഇനി എപ്പോഴാണ് ഞങ്ങൾക്ക് വീട് വയ്ക്കാൻ സഹായം ലഭിക്കുക? ഒരു മറുപടി പ്രതീക്ഷിക്കുന്നു.6 വർഷമായി കാത്തിരിക്കുന്നു.
ലൈഫ് മിഷൻ്റെ കാര്യം മുൻസിപാലിറ്റിയിലും പഞ്ചായത്തിലും ചോദിക്കുമ്പോൾതരില്ല എന്ന് പറയുന്നു ഞാൻ അവിവിഹപെൻഷൻ വാങ്ങുന്ന ഒരാളാണ് എനിക്ക് സ്വന്തമായി ഒന്നുമില്ല. അക്ഷയിൽ ചെന്നപ്പോൾ ഞാൻ അനർഘമാണ് എന്നു പറഞ്ഞു വേറെ ഒരു വരുമാനവും ഇല്ല
2023il ithin apekshikan pattumo
ലൈഫ് പദ്ധതിയിൽ പെർമിറ്റ് വരെ കിട്ടി ഇപ്പോൾ പറയുന്നു ലൈഫ് നിർത്തി എന്ന്
650 sqft akathu avaru sketchum plaanum thannathil ninnu planil change varuthan pattuvo avaru akath oru common bathroom mathrave paranjittullu aa sqft akathu ninnu akathu attached akkan pattuvo
2013 തൊട്ടു വാടകയ്ക്കാണ് താമസം
ഞാനും അമ്മയും മാത്രേ ഉള്ളു സഹായിക്കാൻ ആരും ഇല്ല വാടക കൊടുത്തു മടുത്തു എങ്ങനെ എങ്കിലും ഒരു വീട് കിട്ടിയിരുന്നേൽ
Same to same 👍
😭😭😭😭
2018-ൽ കൊടുത്തു കാത്തിരിക്കുകയാണ് ഇപ്പോൾ 2023-ആയി കിട്ടാൻ വല്ല ചാൻസ് uno
Laife mission veedinn steyar nirmikkamo.nalloru.laife mission veedinte.vidio.kanikkamo.
Stair നിർമ്മിക്കാം.. പക്ഷെ തറ വിസ്തീർണം നോക്കണം
2021 ഭവനം പാസായി 2023 ഐറ്റം അത് തീരുന്നില്ല പഞ്ചായത്ത് തരില്ല എന്ന് പറയുന്നു പെർമറ്റ് തരൂല്ല കണ്ണൂർ ജില്ലയിൽ കണ്ണപുരം പഞ്ചായത്ത് എന്റെ പേര് ഷീല പുളിക്ക പറമ്പ് ഞാൻ 17 മുതലായി വാടകയ്ക്ക് എന്തെങ്കിലും ഒരു തീരുമാനം ഇതിൽ അറിയിക്കണം ഞാനാണെങ്കിൽ കിഡ്നി രോഗിയാണ്
Rent koduth maduthu eppol. Namukk veed. Nammale. No. Vannite 1year kayinhu. Namukk mungananaund. Annittu.
സ്ഥലവും വീടും ഇല്ല അങ്ങനെ ഉള്ളവർക്ക് അപേക്ഷിക്കൻ പറ്റുമോ please Replay
Swanthamayi sthalam illa
Veed maathram vaangan enthelum
Pathathi undo
Thanks
Jan ee paddethiyil koduthitund listil perund yenne veed kittum jan vigelanggeyum BPL kudumbavumanneq
ചേട്ടാ ഈ PMAYയും LIFE MISSON ഉം രണ്ടും ഒന്നാണേ?
അല്ല
Njagal 2018 apply cheithathanu vedinte pic eduthond poyathum aanu panjayathanu pinnoru arivum illa njagal endhanu cheyyendath
എന്റേതും അങ്ങനെ തന്നെ
ഇത് ആർക്കൊക്കെ കിട്ടും ആർക്കൊക്കെ കിട്ടില്ല. അതുംകൂടി വ്യക്തമാക്കുക.
ഓക്കേ വീഡിയോ ചെയ്യാം
ജനിച്ചപ്പോൾ മുതൽ താമസിക്കുന്നത് മുനിസിപ്പാലിറ്റി ഏരിയ യിൽ ആണ്. എന്നാൽ. സ്ഥലം വാങ്ങിയത് പഞ്ചായത്ത് ആണ്. അപ്പോൾ എവിടയാണ് അപ്ലിക്കേഷൻ കൊടുക്കേണ്ടത്
പഞ്ചായത്തിൽ പ്രധാനമന്ത്രിയുടെ പദ്ധതി ലൈഫ് ആക്കി മറ്റിയാണ് തരുന്നത്. അതുകൊണ്ട് PMAY യുടെ എല്ലാ ആനുകൂല്യങ്ങളും ലൈഫിൽ കിട്ടുന്നില്ല.
Eniku.veedu.kittumo
shedule tribe 200000rupa ethil kittumo
അപ്പോ സ്ഥലമില്ലാത്തവർക്ക് കിട്ടില്ലേ,??
Njngal apesha koduthu kittila
Thara kattiyit kittiyilla pinna linteal kattiyit Annidum kittilla pinna Ani Anik bakki vaka m adukkan paisyilla Ani Anik veedu kittumo
Chetta nammude name undo enn engane ariyam
Stalam ila sir veed vekan adin endengilum vali undo pavangalan
Eth panchayathil kittila ennu parayunnu
Pmay listilullaverk cash annan kittuka
Ethra varnana paridhi ullavarkku muthalanu PMAY apply cheyan pattuka
2022 abeksha shanokkumbol parayanam please
Annan e listil pettavark Kashmir kittuka
ഇതിനും റേഷൻ കാർഡ് വേണോ
ലൈഫ് മിഷൻ അങ്ങിനെ പോയിട്ടുള്ളത് റേഷൻ കടില്ല
Lastgedukittaneathuchayyanamcorpreshanilcthichappolphandilla
ഇപ്പോഴും ഇണ്ടോ ocst ആയി ഇത്
Plot unde veed nirmikkan PMAY fund kittumoo
Loan arekengilum kittiyittundo
ചില ആൾകാർക്ക് കിട്ടിയിട്ടുണ്ട്
Loan kittilla. Kure rouls ok und. Sadharana karku kittilla
Pmay യിൽ അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെയാണ്,
എവിടെയാണ്, എന്തൊക്കെ രേഖകൾ ആണ് വേണ്ടത്,
👍👍👍👍👌🏻👌🏻👌🏻👌🏻
❤️
അപേക്ഷ കൊടുത്തിട്ട് 5വർഷമായി
ഒരു വിവരവുമില്ല
ഞാൻ 2017 കൊടുത്തതാണ്.. ഇപ്പോൾ പാസ്സായി
സ്ത്രീകൾക്ക് മാത്രമേ pmay, life വഴി വീട് കിട്ടുകയുള്ളൂ എന്ന് പറയുന്നത് ശെരിയാണോ?
Allaaa
@@blackbird2760 അതിന് എന്തൊക്കെയാണ് വേണ്ടത് ഡോക് മെൻസ്
Ippol Apeksha kodukkan pattillengil pinne enthina inganoru video.
ഒരുപാട് ആൾക്കാർ സംശയം ചോദിക്കുന്നു അതുകൊണ്ട് 😁
Nina pushppamma enikku oru veedutharumo soanthamaayi bhumi ella rentinaanithamasikkunnathu pushppamma puthenpurayckal kakkazhom vandanam po alappuzha vidava aanu
ഇവരുടെ found കിട്ടാൻ ആണ് പാട്..
2 സെന്റ് ഭൂമിയിൽ വീട് വെക്കുമ്പോൾ ഉള്ള സെറ്റ് ബാക്ക് കാഴ്ച വീഡിയോ ചെയ്യുമോ
ചെയ്യാം
enikum kitumo
Pmay പദ്ധതിയും life mission പദ്ധതിയും same ആണോ? ഇവ രണ്ടും joint ആയിട്ടുള്ള scheme ആണെന്നാണ് പഞ്ചായത്തിൽ അന്വേഷിച്ചപ്പോ പറഞ്ഞത് ശെരിയാണോ
Same അല്ല.. പക്ഷെ ചില പഞ്ചായത്ത് ഇൽ അങ്ങനെ പൈസ കിട്ടാറുണ്ട്.. ലൈഫ് മിഷൻ സംസ്ഥാന സർക്കാരിന്റെയും pmay കേന്ദ്ര സർക്കാർ ന്റെയും ആണ്
pmay ippo apekshikkamo. akshayayil aano apekshikkendathu.
നിലവിൽ പൊളിഞ്ഞ വീട് ഉണ്ട് പക്ഷേ സ്റ്റേത്സം നിലമാണ് തണ്ടപേര് കൊടുത്തിട്ടുള്ളത് pmy loan കിട്ടുമോ
Sr enki veedi eall ippol apeksha kodukkan pattomo veediu kittumo🙏🙏🙏
Pmay ഇൽ പണിതീരാത്ത വീടിന് ലോൺ കിട്ടുമോ
വിൽക്കുന്ന വീട് വാങ്ങുന്നവർക് കിട്ടുമോ
പഞ്ചായത്തിൽ കിട്ടുമോ
സാറെ എനിക്ക് ചെറിയ ഒരു വീട് മതി, സ്വന്തമായി റേഷൻ കാർഡ് ഇല്ല ഉമ്മയുടെ പേരിൽ ആണ് കാർഡ് 10സെന്റ് സ്ഥലം ഉണ്ട് കാർഡിൽ ഞാനും ഉമ്മയും മാത്രം ഒള്ളു എനിക്ക് കിട്ടുമോ
Evideya application kodukendathu
നിലവിൽ സമയം ആയിട്ടില്ല.. അറിയിക്കാം
എവിടെ ആണ് ഇത് അനേഷിക്കേണ്ടത് പ്ലീസ് റിപ്ലൈ
നിലവിൽ അപേക്ഷ കൊടുക്കാൻ അവസരം വന്നിട്ടില്ല... അറിയിക്കാം
@@allinonearcheyes6132 ok thanks
veedu, poliju, pokarayi, njan, anthu, cheyum, oru, veedu, oru, vaykan, oru, nivrthiyum, ella
😒
Ithinte pirake nadannu ithuvare onnum ayilla
2 സെന്റ് സ്ഥലം കോർപറേഷൻ ഏരിയയിൽ ഉള്ളവർക്ക് വീട് വെക്കാൻ എന്തെങ്കിലും ധനസഹായം ഉണ്ടോ ഗവൺമെന്റിൽ നിന്നും. ഉണ്ടെങ്കിൽ ഒന്നും പറഞ്ഞു തരാമോ
Corpprationil poyi pmay sectionil anyeshikku eppol list idum kooduthal vivarangal avar paranju tharum
Bankil loan okke ullavarkk aadhaaram kaanillallo kodukkan ... angane ullavarkk kittilla
Veedum illa sthalavum illa
നിനക്ക് അറിയില്ലങ്കിൽ എന്തിന് പാവ ളെ പറ്റി കുന്നു
അറിയാതെ വീഡിയോ ചെയ്യേണ്ട കാര്യം എനിക്ക് ഇല്ല.. ഞാൻ architect ആണ്.. Pmay വീടിന്റെ വർക്ക് ചെയ്യുന്നുണ്ട്.. ഓക്കേ 👍🏻
Its 0πly for hin¶us . If other religi0n tri€d it it will g€t dejected
സല്ലാവും വിടും ഇല്ല വാടകകെ ആണ് താമസിക്കുന്നത്തെ
P. M. A. Y
ഇതു സെരിയാണോ......
😉😉
ഇനി എന്ന അപേക്ഷ കൊടുക്കുന്ന സമയം
Ipo kodukka.m
@@harithakumar1023 എങ്ങനെ അപേക്ഷിക്കാം
@@shaa2773 Ningada Memberinod Onnu Thirakku Collectorate Anu kond kodukkandee
@@harithakumar1023 ലൈഫ് മിഷനും Pmay രണ്ടും ഒന്നാണോ
Fake
Ethoka veruthea anu
Pmay antyy
mp3juice
2018 application koduthu list vannathil perundayirunnu poyi chodichappol paranju evarshathe kazhinju eni adutha the passayi varananu appo ith kittan Valla chanceum undo please reply
Life alle appo pmay ano life alle ith
20021.abekha.koduthathanu
Laife mission.veed.maximam.ethra.sqarfeet.vare.nirmikkam.idine.kurich.pettennoru.veedio.cheyyane.orupad perude samshayam.neengum
വീഡിയോ യിൽ ഞാൻ പറയുന്നുണ്ടല്ലോ..
@@allinonearcheyes6132 ennum parnju ninak onude paranjoode
420
Veedum illa sthalavum ella
ഫോൺ നമ്പർ തരാമോ
2 സെന്റ് ഭൂമിയിൽ വീട് വെക്കുമ്പോൾ ഉള്ള സെറ്റ് ബാക്ക് കാഴ്ച വീഡിയോ ചെയ്യുമോ
Bushracn