ലൈഫ് ഭവന പദ്ധതി ലിസ്റ്റിൽ പേരുണ്ടെങ്കിലും ഇല്ലെങ്കിലും വീട് ആവശ്യമുള്ളവർ ചെയ്യേണ്ട കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 204

  • @Risusworld7683
    @Risusworld7683 10 หลายเดือนก่อน +1

    സാർ ഞങ്ങൾ വർഷങ്ങൾ ആയി വാടക വീട്ടിലാണ്, വർഷങ്ങളായി വീടിന് അപേക്ഷിച്ച് കൊണ്ടേയിരിക്കുന്നു.മൂന്ന് വർഷമായി ലിസ്റ്റിൽ ഉണ്ടെന്ന് പറയുന്നു. പഞ്ചായത്തിൽ പരിചയം ഉള്ള ഒരു മെമ്പറോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് അതൊന്നും കിട്ടില്ലയെന്നാണ്.

    • @janaseva537
      @janaseva537  10 หลายเดือนก่อน +1

      ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് വീട് കിട്ടും അതിനു മുൻകൈ എടുക്കേണ്ട പഞ്ചായത്ത്‌ മെമ്പർ തന്നെ ഇങ്ങനെ പറയുന്ന ത് ശെരിയല്ല

  • @Seenasgarden7860
    @Seenasgarden7860 2 ปีที่แล้ว +2

    Sir ella karyavum clear ayi parayum 👍🙏❤

  • @SheejaBegum-f6q
    @SheejaBegum-f6q 11 หลายเดือนก่อน +3

    സർ എനിക്ക് സ്വന്തം റേഷൻ കാർഡ് ഉണ്ട് അതിൽ എൻറെ മോളെ പേരുണ്ട് അപ്പോൾ എനിക്ക് സ്വന്തമായിട്ട് സ്ഥലം വിടൂല്ല അതിന് അപേക്ഷ കൊടുക്കാൻ കുറെയായി ഞങ്ങൾ ഇങ്ങനെ

    • @janaseva537
      @janaseva537  11 หลายเดือนก่อน

      ഒരു റേഷൻ കാർഡിൽ ഉള്ളവരിൽ ഒരാൾക്ക് വീടുണ്ടെങ്കിൽ ജനറൽ വിഭാഗം വീട് കിട്ടില്ല

  • @anandhananadhu4897
    @anandhananadhu4897 11 หลายเดือนก่อน

    Thank you 🙏

  • @naseeram2684
    @naseeram2684 2 ปีที่แล้ว +15

    അതിനു ഞങളുടെ മെമ്പറോട് ചോദിച്ചാൽ നമ്മുടെ പഞ്ചയായതിൽ ഒന്ന്നും ആയിട്ടില്ലെന്നാണ് പറയുന്നത്

    • @nasse-g9b
      @nasse-g9b หลายเดือนก่อน

      Sheriyanu

    • @sarikasarika7672
      @sarikasarika7672 16 วันที่ผ่านมา

      സത്യം

  • @SivaPrasad-ps8hm
    @SivaPrasad-ps8hm 2 ปีที่แล้ว +1

    സർ വളരെ നല്ല വീഡിയോ

  • @rahinsharahimrahinsharahim5637
    @rahinsharahimrahinsharahim5637 3 วันที่ผ่านมา

    സാർ, എനിക്ക് 11 സെന്റ് സ്ഥലമുണ്ട്, ചെറിയ ഷെഡ്ഡ് പോലെ ഒരു വീടുമുണ്ട്, അടിത്തറ പോലുമില്ലാത്ത വീടാനുള്ളത്, 2020ഇൽ ലൈഫ് മിഷൻ ലിസ്റ്റ് വന്നിരുന്നു, കാരട് ലിസ്റ്റ് വന്നപ്പോൾ 7മതും, 2 ലിസ്റ്റിൽ വന്നപ്പോൾ 11,ഫൈനൽ ലിസ്റ്റിൽ 300 നു ശേഷവുമാണ് ഉള്ളത്, ഞാൻ എന്താണ് ചെയ്യേണ്ടത് നവകേരള സദസിൽ അപേക്ഷ കൊടുത്തപ്പോൾ പഞ്ചായത്തിൽ വീട് കൊടുക്കുമ്പോൾ മുൻഗണന ക്രമം പാലിച്ചു തരാമെന്നു പറഞ്ഞിരുന്നു ഇതുവരെയും ഒന്നുമായിട്ടില്ല, nalla വീടുള്ളവർ എല്ലാം പൊളിച്ചു കളഞ്ഞു വീട് വെക്കുവാൻ അനുവദിച്ചു, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്

  • @UshaKumari-z4h
    @UshaKumari-z4h 3 หลายเดือนก่อน +2

    ഒരു കൊട്ടിലിൽ കിടക്കാൻ തുടങിയിട്ട് പത്തു വർഷം ലൈഫിൽ
    പേര് വന്നു പക്ഷേ തരില്ല

  • @AlhamdulillaahAlhamdulil-bs9uw
    @AlhamdulillaahAlhamdulil-bs9uw 2 หลายเดือนก่อน +1

    സാർ ഒരു വീട്ടിൽ ഉള്ള എല്ലാവരും ഒരു റേഷൻ കാർഡിൽ ഒരാൾക്കു സ്വന്ധം പേരിൽ റേഷൻ കാർഡ് ഉണ്ടെങ്കിൽ മാത്രം ലൈഫ് വീട് കിട്ടൂ

    • @janaseva537
      @janaseva537  2 หลายเดือนก่อน

      സ്വന്തം കാർഡ് വേണം

  • @SarathSarath-td4ss
    @SarathSarath-td4ss หลายเดือนก่อน

    Sir എന്റെ പേര് 2019ലിസ്റ്റിൽ വന്നത് ആ പക്ഷെ ഇതു വരെ കിട്ടി ഇല്ല വില്ലേജിൽ നിന്ന് പേപ്പർ ഒക്കെ മേടിച്ചു കൊടുത്തു പക്ഷെ ഇപ്പോൾ പറയുന്നത് അതൊക്ക നിർത്തി വെച്ച് ആ ലിസ്റ്റ് പോലും ഇല്ല എന്നൊക്കെ

  • @joadwalt3517
    @joadwalt3517 หลายเดือนก่อน

    സ്വന്തമായിട്ട് വീടില്ല ഞാനും എന്റെ ഭാര്യയും രണ്ടു പെങ്കൊച്ചുങ്ങളാണ് ഭാര്യക്ക് ക്യാൻസർ ആണ് ഒരു സൈഡ് എടുത്തു കളഞ്ഞതാണ് ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിരിക്കുകയാണ് സ്വന്തമായിട്ട് വീടില്ലാണ്ട് ഒരു വീട് എനിക്ക് വേണം🙏🙏🙏🙏

  • @ajeeshajeesh7004
    @ajeeshajeesh7004 5 หลายเดือนก่อน

    listil perundu veettinum sthalathinum..memberodu chothichal yeppazhayalum kittum yennokkea

    • @janaseva537
      @janaseva537  5 หลายเดือนก่อน

      പഞ്ചായത്ത്‌ ൽ പോയി വ്യക്തമായി മനസിലാക്കുക

  • @shak.spattazhy4253
    @shak.spattazhy4253 2 ปีที่แล้ว +1

    Veetil ulla aarengilum gulf poitu undengil veedu kittumo

    • @mohammedpambodan3894
      @mohammedpambodan3894 2 ปีที่แล้ว

      ഗൾഫിൽ പോയി എന്ന് വിചാരിച്ചു അവൻ ജോലി കിട്ടണ്ടേ 🙄

  • @jinitasicily3065
    @jinitasicily3065 2 ปีที่แล้ว +1

    Sthalam unde veedu ila enekke veed nirmikkan cash kittumoo

  • @LakshmiSarpamale
    @LakshmiSarpamale ปีที่แล้ว

    Good job

  • @MalluHunter
    @MalluHunter 2 ปีที่แล้ว +1

    All the best 👍

  • @beemaashik7441
    @beemaashik7441 2 ปีที่แล้ว +1

    Aniyanteyum ekkadeyum perilaan veed njangak apekshicha veed kittuvo

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇപ്പോൾ അപേക്ഷിക്കുവാൻ അവസരമില്ല

    • @beemaashik7441
      @beemaashik7441 2 ปีที่แล้ว +1

      Ekkade peril ninnum veed maatathe njangalk apekshichal veed kittuvo

  • @noorjahankp7997
    @noorjahankp7997 2 ปีที่แล้ว

    Sar Anik Veedilla Veedu kittumo Njn eandhane chayydath Anik Kdumba swothe kittaanundu Athil Veedu tharumo Athil Vrumana csrtifikat kittumo

  • @MollyBaby-d1b
    @MollyBaby-d1b 28 วันที่ผ่านมา

    ❤❤❤❤ 7:47

  • @Shincy-xr9vd
    @Shincy-xr9vd 3 หลายเดือนก่อน

    Sir list il pernd but pmay pass ayth kond kitto

  • @faseelashajahan6576
    @faseelashajahan6576 2 ปีที่แล้ว

    Anekku vede passayettundd 3sent sthalamanullath ethu vare list prasadekarechettella anthanu cheyyendath

    • @janaseva537
      @janaseva537  2 ปีที่แล้ว

      ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ എങ്ങനെ വീട് പാസ്സായി എന്ന് അറിഞ്ഞു

  • @shamseerkhan-xe8dw
    @shamseerkhan-xe8dw 11 หลายเดือนก่อน

    പാലക്കാട്‌ ജില്ലയിൽ ഈ പദ്ധതി തുടങ്ങിയിട്ടുണ്ടോ, തുടങ്ങിയിട്ടില്ലെങ്കിൽ എപ്പോഴാ തുടങ്ങുക pirayiri panchayath ഈ മെസ്സേജ് കണ്ടാൽ Ripley ചെയ്യുക please

    • @janaseva537
      @janaseva537  11 หลายเดือนก่อน

      എല്ലാജില്ലയിലും തുടങ്ങി

  • @raseenamusthafa4270
    @raseenamusthafa4270 2 ปีที่แล้ว +1

    Sir njan municipalittiyil veedin abeshichu 6.1/4 sent an ullad veedin
    arhada elle Ripley plees

  • @sarikars5024
    @sarikars5024 2 ปีที่แล้ว

    Sir അപേക്ഷകന്നു സ്വന്തമായിട്ടു റേഷൻ കാർഡ് വേണമോ? (അപേക്ഷകാന്റ കുടുംബം റേഷൻ കാർഡിൽ അപേക്ഷിക്കാൻ പറ്റുമോ )

    • @janaseva537
      @janaseva537  2 ปีที่แล้ว

      , സ്വന്തം വേണം

    • @janaseva537
      @janaseva537  2 ปีที่แล้ว

      ആ കാർഡിൽ ഉൾപ്പെട്ട വർക്ക് വീട് ഉണ്ടാവരുത്

  • @nishadkmnishadkm6212
    @nishadkmnishadkm6212 2 ปีที่แล้ว

    Adutha life mition ennaanu abekshikkan plz comment.

    • @janaseva537
      @janaseva537  2 ปีที่แล้ว

      അടുത്ത് സാധ്യത കുറവാണ്

  • @bineeshbineesh9541
    @bineeshbineesh9541 2 ปีที่แล้ว +4

    എല്ലാ കോപ്പും കൊടുത്തു 2പ്രാവശ്യം പരിശോധനയും കഴിഞ്ഞു. ഇനിയും കൈ കഴുകി കാത്തിരിക്കുകയാണ് ഇപ്പം കിട്ടുമെന്ന് കരുതി

  • @priyaarajesh7637
    @priyaarajesh7637 2 ปีที่แล้ว

    Sir nhangal tharavadu veetilanu kazhiyunnathu partition kazhinjittilla udane undakum ennu parayunnu cheriya oru oditta veedinu 50 years pazhakkam und partition kazhinjal njangalkk 4 cent kittum veedinu apekshikkan pattumo namukku eppo venengilum apekshikkamo please reply

    • @janaseva537
      @janaseva537  2 ปีที่แล้ว

      എനി ഈവർഷം അപേക്ഷിക്കുന്നതിന്നു അവസരം ഉണ്ടാകില്ല

    • @priyaarajesh7637
      @priyaarajesh7637 2 ปีที่แล้ว

      @@janaseva537 thank u sir

  • @noorjahankp7997
    @noorjahankp7997 2 ปีที่แล้ว

    Sar Anik kudumba swothu undu Athil Anik Veedu kittumo

    • @janaseva537
      @janaseva537  2 ปีที่แล้ว

      നിങ്ങളുടെ പേര് ലിസ്റ്റിൽ വന്നോ എന്ന് നോക്കൂ

  • @alikumbla8095
    @alikumbla8095 2 ปีที่แล้ว

    Vaadagha veettilaannu thamasam
    Fisher man aannu
    Sarkkarintea bhoomi kittiyilla
    Apeaksha kodukkan ariyilla

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഫിഷർ മാൻ പ്രോയോർട്ടി ഉണ്ടായിരുന്നു സർവേ യിൽ ഉൾപ്പെട്ടില്ലെങ്കിൽ അപ്പീൽ കൊടുക്കാമായിരുന്നു നിങ്ങൾ എന്തു ചെയ്തു വെന്നറിയാതെഎന്താ ണ് മറുപടി തരിക

  • @VincysVs
    @VincysVs 14 วันที่ผ่านมา

    Sir അപ്പോൾ സ്ഥലം വീട് കിട്ടുമോ

  • @sudhisudhi2592
    @sudhisudhi2592 3 หลายเดือนก่อน

    ഞങ്ങൾക്ക് ലിസ്റ്റ് ിൽ വന്നിട്ടുണ്ട്.but k.l.u.എടുക്കണം.പഞ്ഞയത്തിൽനിന്നും peper medich k.l.u. നെ applay ചെയ്തിട്ടുണ്ട്.ഞങ്ങൾക്ക് കിട്ടുമോ.

    • @janaseva537
      @janaseva537  2 หลายเดือนก่อน

      കിട്ടും

  • @publicsyle209
    @publicsyle209 2 ปีที่แล้ว

    Njagal lifemissionil ulpettittudu njagalude sthalam databankil ulpettannu ithu vegam maatyan ethannu cheyedathu

    • @janaseva537
      @janaseva537  2 ปีที่แล้ว

      ബന്ധപ്പെട്ട തദ്ദേശ സ്ഥാപങ്ങളോട് ഡാറ്റബാങ്കിൽ നിന്നും മറ്റേണ്ടവരെ സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ പറഞ്ഞത് അവർ നൽകിയാൽ അനുമതി കിട്ടും

  • @naseemanasi7131
    @naseemanasi7131 2 ปีที่แล้ว +1

    ഞാൻ.18.വർഷംമായി.വാടകവീട്ടിൽ.ഒരുതീരുമാനവും.ഇല്ലാ.

  • @maluskitchenveritys4297
    @maluskitchenveritys4297 2 ปีที่แล้ว

    ഒരു ഹാർട്ട്‌ രോഗി യായ ഞാൻ 7വർഷം ആയി വാടക വീട്ടിൽ ആണ്.. ഒരു വീട് കിട്ടാൻ ഞാൻ എന്ത് ചെയ്യണം സാർ... റേഷൻ കാർഡിൽ സ്വന്ധം ആയി എനിക്കോ, husino സ്വന്തം ആയി ഭൂമി യോ, വീടോ ഇല്ല.. ഞാൻ ഇനി എന്തു ചെയ്യണം സാർ

    • @janaseva537
      @janaseva537  2 ปีที่แล้ว

      നിങ്ങൾ അപേക്ഷ കൊടുത്തിരുന്നുവെങ്കിൽ ലിസ്റ്റിൽ പേര് വന്നില്ലെങ്കിൽ അപീൽ കൊടുക്കുക

  • @ManiMani-fc8bz
    @ManiMani-fc8bz 2 ปีที่แล้ว

    Avida list no list published how when please explain

    • @janaseva537
      @janaseva537  2 ปีที่แล้ว

      15ന് പ്രസിദ്ധീകരിചിരിക്കണം എന്ന് സർക്കാർ നിർദേശം ആണ്

  • @jinitasicily3065
    @jinitasicily3065 2 ปีที่แล้ว

    Next year sthalam ullavarke veed nirmikkan new application receive undo

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇപ്പോഴത്തെ ത് കൊടുത്തുകഴിഞ്

    • @jinitasicily3065
      @jinitasicily3065 2 ปีที่แล้ว

      Kshb grahasree bhavana nirmana padhathiyil application kodukuvan pattumo

  • @riyyarinnu9860
    @riyyarinnu9860 2 ปีที่แล้ว

    Sir Njan apeksha koduthirunnu enik boomiyum veedum passayirunnu.panjayathn vilichinu Card pinne adhar card okke kaanich koduth. Njan apeksha koduthadh uppande reason cardilan uppak 3 cnt sthalam veedund adh thalli kalayo apeksha

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഒരു റേഷൻ കാർഡ് ഒരു വീടുണ്ടെങ്കിൽ പിന്നെ പ്രദീക്ഷ വേണ്ട

    • @riyyarinnu9860
      @riyyarinnu9860 2 ปีที่แล้ว

      @@janaseva537 namakini vere card undakan patto adhil thanne

    • @janaseva537
      @janaseva537  2 ปีที่แล้ว

      കാർഡ് ഉണ്ടാക്കാം പക്ഷെ ഇത്തവണ അത് പ്രയോജനമുണ്ടാകില്ല

  • @jannuscreations3850
    @jannuscreations3850 2 ปีที่แล้ว

    സർ ഞാൻ 2012-13 ഇൽ വീട് വെച്ചു... എന്നാൽ അവിടെയുള്ള താമസം ദുഷ്കാരം ആയതിനാൽ മറ്റൊരിടത്തു സ്ഥലം വാങ്ങുന്നുണ്ട്....
    (വെള്ളത്തിനു നല്ല ബുദ്ധിമുട്ട് ആണ്....
    ഒരു വഴിയൊന്നും വീട്ടിലേക്ക് ഇല്ലാ...ഉള്ള വഴിയാകെ പാറയും മറ്റുമൊക്കെ നിറഞ്ഞതാണ് ഞാൻ അവിടെ താമസം തുടങ്ങിയിട്ട് 12 വർഷം ആയി ഇതുവരെയും പറയത്തക്ക മാറ്റങ്ങൾ ഒന്നും കാണുന്നുമില്ല പിന്നെ അവിടെ ഇരുന്നിട്ട് കാര്യമില്ലെന്ന് തോന്നി...
    വിൽക്കാൻ നോക്കിയിട്ട് നടക്കുന്നുമില്ല... വില കിട്ടാത്ത ഭൂമിയാണ്... വെള്ളവും വഴിയും ഒക്കെ ഇല്ലാത്തതും ഒരു വിഷയം ആണല്ലോ ഭൂമി വാങ്ങുന്നവർക്ക്....
    പന്നിയുടെയും മറ്റും ശല്യം മറ്റൊരു ബുദ്ധിമുട്ട്.....
    അപ്പോൾ എനിക്കിനി വീടിനായി അപേക്ഷിക്കാൻ പറ്റുമോ.... എന്റെ husbandinte പേർക്കുള്ള വീട് ആണ് അത്‌... മറ്റൊരിടത്തു സ്ഥലം വാങ്ങിയാൽ അപേക്ഷിക്കാൻ പറ്റുമോ 😔..

  • @anjujoycyanju3696
    @anjujoycyanju3696 11 หลายเดือนก่อน

    Njan galke ethuare kittiyittilla

    • @janaseva537
      @janaseva537  11 หลายเดือนก่อน

      ലിസ്റ്റിൽ ഉണ്ടോ

  • @manojm1073
    @manojm1073 10 วันที่ผ่านมา

    വസ്തുവും ഒന്നുമില്ല ഞങ്ങൾ അമ്മയുടെ കൂടെയാണ് വീട്ടിൽ വസ്തു ഒന്നുമില്ല അതുകൊണ്ട് ഞങ്ങൾക്ക് ലൈഫിൽ ഇവിടെ ഒരു വസ്തു കിട്ടുമോ

  • @achupennus5003
    @achupennus5003 3 หลายเดือนก่อน

    ഇലക്ഷൻ എടുക്കുന്ന സമയത്ത് വീട് ലൈഫ് എന്നൊക്കെ സ്വപ്നം കാണും പക്ഷേ ഇതൊന്നും ഈ 10 വർഷമായി നടപ്പിലാക്കിയിട്ടില്ല നമ്മൾ ഉള്ള രേഖകൾ ഒക്കെ ആയിട്ട് അക്ഷയ കേന്ദ്രത്തിൽ പോയിട്ട് അതിനു കുറെ പൈസ കൊടുക്കാം അല്ലാതെ കണ്ടിട്ട് ഇതൊന്നും നടക്കുന്നില്ല ഇതൊന്നും നടക്കുന്ന തോന്നുന്നില്ല ഇത് മനുഷ്യരെ ഇട്ടിട്ട് എങ്ങനെ ഉണ്ടാക്കാം കറക്കുന്ന ഒരു പരിപാടിയാണ് പേരക്കള്‍ പട്ട് ഈ പറഞ്ഞ കാര്യങ്ങളൊക്കെ

    • @janaseva537
      @janaseva537  2 หลายเดือนก่อน

      അഞ്ചര ലക്ഷം വീട് കൊടുത്തു കഴിഞ്ഞു എന്നിട്ടും കൊടുത്തില്ലെന്ന് പറയുന്ന ത് ശെരിയാണോ

  • @vijithdj4
    @vijithdj4 2 ปีที่แล้ว

    ലൈഫ് മിഷന്റെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി അറിയാമെങ്കിൽ ഒന്ന് പറയാമോ കാത്തിരുന്ന് കാത്തിരുന്ന് മടുത്തു സ്ഥലം നോക്കി വെക്കാൻപറഞ്ഞപ്പോൾ സ്ഥലം നോക്കി വച്ചിട്ടുണ്ട് ഡേറ്റ് അറിയില്ല അതുകൊണ്ടാണ് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരണേ

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      മാർച്ച്‌ 15ന് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത പഞ്ചായത്ത്‌ അധികൃതരോട് ചോദിക്കണം

    • @vijithdj4
      @vijithdj4 2 ปีที่แล้ว

      മാർച്ച് പതിനഞ്ചാം തീയതി പ്രസിദ്ധീകരിച്ചത്സ്ഥലമുള്ള വീടില്ലാത്തവരുടെ ലിസ്റ്റാണ്സ്ഥലത്തിനുവേണ്ടി അപേക്ഷയുടെ ലിസ്റ്റ് എന്നാണ് പ്രസിദ്ധീകരിക്കുന്നത് അറിയാമോമറുപടി പ്രതീക്ഷിക്കുന്നു പ്ലീസ്

  • @ramshidapr5427
    @ramshidapr5427 2 ปีที่แล้ว +1

    Njangal listil ulpettittilla....muncipal secretarykk appeal vechind. Sir paranjath vech nokkumbo 9 sent ullond kittillayirikkum....but 10 , 15 sentullavar polum njangade wardil life mission ilnnum cash vangiyanu veed vechirikkunnath...athengane nadannu...???

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇപ്പോഴാണ് 5സെൻറ് തീരുമാനം കനിഷ്മാക്കിയത്

    • @ramshidapr5427
      @ramshidapr5427 2 ปีที่แล้ว

      @@janaseva537 ohoo

  • @lechu2163
    @lechu2163 2 ปีที่แล้ว +1

    ഞങ്ങൾ ആ ഭൂമി വാങ്ങിയത് 2017ൽ ലാണ്

    • @janaseva537
      @janaseva537  2 ปีที่แล้ว

      അതിനെന്താ

  • @MalavikaManoj-d1s
    @MalavikaManoj-d1s หลายเดือนก่อน

    എനിക്ക് സ്ഥലം ഇല്ല വീട് ഇല്ല കിട്ടുമോ ഞാൻ ST യാണ് ഒരു മോൾ യുണ്ട് സുഖമില്ലാത്ത കുട്ടി യാണ്

    • @janaseva537
      @janaseva537  หลายเดือนก่อน

      St, യാണെങ്കിൽ എന്തായാലും കിട്ടും

  • @ZiyasKitchenKps
    @ZiyasKitchenKps 2 ปีที่แล้ว +1

    List vanno

  • @lechu2163
    @lechu2163 2 ปีที่แล้ว

    മറുപടിതരണം സാർ

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഏതിനാണ് മറുപടി കിട്ടാതെ വന്നത് ഒട്ടനവധി വരുമ്പോൾ വിട്ടു പോകുന്നു

  • @amishanamishan1426
    @amishanamishan1426 2 ปีที่แล้ว

    Eni ennane life mition ne apeshikaan pattuka

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇപ്പോൾ അപേക്ഷിക്കുന്നതിന് അവസരം ഇല്ല പിന്നീട് അറിയിപ്പ് ലഭിക്കും

  • @നമ്മുടെമലയാളം
    @നമ്മുടെമലയാളം 2 ปีที่แล้ว

    ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത്
    ഇപ്പോൾ അപ്പീലിന് പോകാമോ
    അല്ലെങ്കിൽ നേരിട്ട് കളക്ടർക്കുള്ള അപേക്ഷയുമായി മുന്നോട്ടുപോകണോ
    ഒന്ന് പറഞ്ഞു തരുമോ സർ

    • @janaseva537
      @janaseva537  2 ปีที่แล้ว

      അപ്പീ ൽ kodúക്കുക

  • @niyamehwish4805
    @niyamehwish4805 2 ปีที่แล้ว

    എനിക്ക് ഭർത്താവ് ഇല്ല.. ഞാനും ഒരു മോളും ഉള്ളു..16 വയസായി മോൾക്ക്.. ഇപ്പൊ തറവാട്ടിൽ ആണ് താമസം.. ഞാനും അപേക്ഷിച്ചിരുന്നു.. എനിക്ക് കിട്ടുമോ... റേഷൻ കാർഡ് ൽ ഞാനും മോളും മാത്രം ഉള്ളു

    • @janaseva537
      @janaseva537  2 ปีที่แล้ว

      കിട്ടും

  • @amrurthapresanth1250
    @amrurthapresanth1250 2 ปีที่แล้ว

    Epolan karad list varunath onn parayumo kathirunn maduthu

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      പുതിയ വീഡിയോ യിൽ ലിസ്റ്റ് നീട്ടിയ വിവരം പറഞ്ഞു

  • @jinitasicily3065
    @jinitasicily3065 2 ปีที่แล้ว

    Appel application form tharumo

    • @janaseva537
      @janaseva537  2 ปีที่แล้ว

      അപ്പീൽ പ്രത്യകം ഫോം ഇല്ല

  • @alikumbla8095
    @alikumbla8095 2 ปีที่แล้ว

    Adhinu endhaannu cheyyeandadhu

  • @AthiraSNair-rj2xh
    @AthiraSNair-rj2xh 2 ปีที่แล้ว

    Sir ngal apekhichath kudumba card vachannu ipol nammuk Vere card kitti kudumba cardl oru pazhaya veedund athinte peril apekha thalli.ini appeal kodukan patuo??2021 aprl anu card kittiyath.ngal 2 varshamayi vadakaykannu.

    • @janaseva537
      @janaseva537  2 ปีที่แล้ว

      2021ഫെബ്രുവരി യിൽ റേഷൻ കാർഡ് കിട്ടിയവർക്കേ ഇപ്പോൾ ലഭിക്കൂ അർഹത സംബന്ധിച്ചു ഞങ്ങളുടെ വീഡിയോ യിൽ അക്കാര്യം പറഞ്ഞു അത് കണ്ടാൽ ഈ സംശയം മാറും

  • @ambikasubramanyanambikasub341
    @ambikasubramanyanambikasub341 2 ปีที่แล้ว

    Puthiyadhayi eni ennanu application kodukkan pattunnadh

    • @janaseva537
      @janaseva537  2 ปีที่แล้ว +1

      നിലവിലെ വീട് കൊടുത്തതിനു ശേഷം സാധ്യത യുള്ളൂ

  • @fathimafithac1557
    @fathimafithac1557 2 ปีที่แล้ว

    ഇനി അപ്രക്ഷിക്കാൻ പറ്റുമോ

  • @thasni9639
    @thasni9639 2 ปีที่แล้ว

    ഞങ്ങളുടെ വീട് 100 വർഷം പഴക്കം ഉള്ളതാണ് ജീർണിച്ച അവസ്ഥയാണ്, 😔പക്ഷെ ഇത് വരെ ഞങ്ങളെ ലിസ്റ്റിൽ ഉൾപ്പെടുത്തീട്ടില്ല . ഞങ്ങൾ എന്താണ് സർ ഇനി ചെയ്യേണ്ടത്

    • @janaseva537
      @janaseva537  2 ปีที่แล้ว

      ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിലെ എഞ്ചിനിയരാണ് താമസയോഗ്യത യില്ലെന്ന് റിപ്പോർട്ട് ചെയ്യേണ്ടത് അവരെ സമീപിക്കുക

    • @thasni9639
      @thasni9639 2 ปีที่แล้ว

      @@janaseva537 ok sir

  • @shahidamolu1097
    @shahidamolu1097 2 ปีที่แล้ว

    Sir. 4സെൻ്റ്.ullu but veedu.ente.peru 🙏ഉൾപ്പെടുത്തണം

    • @janaseva537
      @janaseva537  2 ปีที่แล้ว

      പേര് ഉൾപെടുത്തുന്നത് ഞങ്ങൾ അല്ല ല്ലോ

  • @deepamaheshdeepa5819
    @deepamaheshdeepa5819 2 ปีที่แล้ว

    സാർ ഞങ്ങൾ 3 വർഷം ആയി വീട് ഇല്ലാതെ കഴിയുന്നു . അന്നുതൊട്ട് വീടിനായി അപേക്ഷ കൊടുത്തിട്ട് കിട്ടിയിട്ടില്ല. അമ്മയുടെ പേരിലാണ് അപേക്ഷ കൊടുത്തിരിക്കുന്നത് അമ്മ വിധവയാണ്. ഞങ്ങൾക്ക് അർഹത ഇല്ലേ? 2022 മാർച്ച്‌ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. ഇനി ഞങ്ങൾ എന്താണ് ചെയ്യേണ്ടത് അപ്പീൽ കൊടുക്കാൻ അർഹതയുണ്ടോ. 10 സെന്റ് ഭൂമി ഉള്ളൂ.

    • @janaseva537
      @janaseva537  2 ปีที่แล้ว

      ആരൊക്കെയാണ് അർഹത യുള്ളവർ എന്ന് ഞാൻ നേരത്തെ വീഡിയോ യിൽ പറഞ്ഞു അത് നോക്കി അർഹത യുണ്ടോ എന്ന് നോക്കി അപ്പീൽ കൊടുക്കണം

  • @SivaPrasad-ps8hm
    @SivaPrasad-ps8hm 2 ปีที่แล้ว

    സർ ലൈഫ് വസ്‌തു വാങ്ങൻ എത്ര ക്യാഷ് കിടു അതാ കുറിച്ച് ഒരു വീഡിയോ ഇടുവോ സർ

  • @ReghuVadakoote
    @ReghuVadakoote 7 หลายเดือนก่อน

    ഈ പറഞ്ഞത് എല്ലാം അദ്ദേനം കൊടുത്തതാണ്.

    • @janaseva537
      @janaseva537  7 หลายเดือนก่อน

      മെമ്പറോഡ് അല്ല ഓഫീസിൽ അന്വേഷിച്ചു നോക്കൂ

  • @Aldrich_123
    @Aldrich_123 2 ปีที่แล้ว +1

    താമസയോഗ്യമല്ലാത്ത പുനരുദ്ധരിക്കാൻ സാധ്യത ഇല്ലാത്ത വീടിന് കിട്ടുമോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      എൻജിനിയർ സാക്ഷ്യ പെടുത്തണം

  • @UshaKumari-z4h
    @UshaKumari-z4h 3 หลายเดือนก่อน

    ജനറൽ വിഫാഗത്തിൽ പെട്ടു പോയി എന്നാണ് മറുപടി

  • @shamseerap3420
    @shamseerap3420 2 ปีที่แล้ว +1

    എനിക്ക് വീട് വേണം eit ചെയ്യണം

  • @suharap2335
    @suharap2335 2 ปีที่แล้ว +1

    👍👍👍

  • @saleenabismi2627
    @saleenabismi2627 2 ปีที่แล้ว

    Manushyane vanjjikeruth
    Jan kayinja 10varshayit kathirikka
    Ee parenja karyanggelok hajeraketum oru karyavum undayillajan vidhavayum vigelangeyim BPL kudumbavumanne

    • @janaseva537
      @janaseva537  2 ปีที่แล้ว

      5വർഷം മായ പദ്ധതി ക്ക് 10വർഷം കാത്തിരുന്നനിങ്ങൾ ക്ക് പദ്ധതി വരുന്നതിന്റെ 5വർഷം മുമ്പ് വിവരം കിട്ടിയത് അത്ഭുതം തോന്നുന്നു

    • @saleenabismi2627
      @saleenabismi2627 2 ปีที่แล้ว

      @@janaseva537 ee pathethi mathralla panjayethi poyi yeyuthi kodukkan thudegeet 10 varshayi yenna uddeshicheth

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഓരോ പദ്ധതി കൾ ലഭിക്കാനും ചില മാനദണ്ഡങ്ങൾ ഉണ്ടാവും

    • @saleenabismi2627
      @saleenabismi2627 2 ปีที่แล้ว

      @@janaseva537 ivide preshnam partiyanne

    • @saleenabismi2627
      @saleenabismi2627 2 ปีที่แล้ว

      @@janaseva537 parti nokiya kodukunneth

  • @UshaKumari-z4h
    @UshaKumari-z4h 3 หลายเดือนก่อน

    ജനറൽ വിഫഗത്തിൽ എന്നാണ് മറുപടി

  • @aju7940
    @aju7940 2 ปีที่แล้ว +2

    🙏🙏🙏🙏

  • @sameedakt8829
    @sameedakt8829 2 ปีที่แล้ว

    സർ ഞാൻ എന്റെ വീട്ടിലെ റേഷൻ കാർഡിലാണ് കൊടുത്തത്. അതിൽ ലിസ്റ്റിൽ പേര് വന്നിരുന്നു ഉപ്പാന്റെ പേരിൽ വീടുള്ളത് കൊണ്ട് അത് തള്ളി പോയി. ഹാർട്ടിൻ പ്രശ്നമുള്ള മോളുണ്ട് അതിന്റെ ലിസ്റ്റ് വെച്ചിട്ടാണ് കൊടുത്തത്. കാർഡ് പഞ്ചായത്തും സ്ഥലം മുനിസിപ്പാലിറ്റിയും ആണ്. ഇപ്പോൾ എനിക്ക് കാർഡ് സ്വന്തമായി ഉണ്ടാക്കി. എനിക്ക് ഇനി അപ്പീൽ കൊടുക്കാൻ പറ്റുമോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      എന്നാണ് കാർഡ് കിട്ടിയത്

    • @marvahayfa152
      @marvahayfa152 2 ปีที่แล้ว

      Orikkalum uppabthe peril cad undakillla

    • @janaseva537
      @janaseva537  2 ปีที่แล้ว

      @@marvahayfa152 എന്താ ഉദ്ദേശിച്ചത്

  • @SureshKumar-gy1nw
    @SureshKumar-gy1nw 2 ปีที่แล้ว

    ante, veedu, poliju, viyarayi, njan, anthu, cheyum, oru, veedu, paniyan, oru, nivarthiyum, ella, 2,varsham, pinnittu, apeksha, koduthu, eni, anthu, cheyum

    • @janaseva537
      @janaseva537  2 ปีที่แล้ว

      നിങ്ങൾ ലിസ്റ്റിൽ ഉണ്ടോ എന്ന് ഉറപ്പ് വരുത്തി ഇല്ലെങ്കിൽ അപീൽ നൽകുക

  • @lechu2163
    @lechu2163 2 ปีที่แล้ว

    സാർ ഞങ്ങൾക്ക് 5 സെന്റെ സ്ഥലം നീലം ആണ് അത് കൊണ്ട് അവിടെ വിട് പണിയാൻ കാശ് കിട്ടില്ല പറഞ്ഞു പിന്നെ വീണ്ടു സ്ഥലത്തിനെ എഴുത്തി കൊടുത്തിട്ട് ഉണ്ട് വെറാ സ്ഥലം വാങ്ങൻ കാശ് കിട്ടുമേ സാർ

    • @janaseva537
      @janaseva537  2 ปีที่แล้ว

      2008ന് മുമ്പ് നികന്നതാണെങ്കിൽ തരം മാറ്റിക്കിട്ടും

    • @janaseva537
      @janaseva537  2 ปีที่แล้ว

      അല്ലെങ്കിൽ ഭൂരഹിതറയികണക്കാക്കി സ്ഥലവും വീടും നൽകണമെന്ന് അവശ്യ പെടാം

  • @aleenashameer2864
    @aleenashameer2864 2 ปีที่แล้ว

    സർ ഇപ്പോൾ ആകെ എത്ര ലിസ്റ്റ് vannu

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഏത് ലിസ്റ്റ് ഉദ്ദേശിച്ചത്

  • @fidhafidha237
    @fidhafidha237 2 ปีที่แล้ว

    ഞങ്ങവാടക വീട്ടിലാണ്

  • @rasheedkkvrasheedkkv1235
    @rasheedkkvrasheedkkv1235 2 ปีที่แล้ว +1

    സ്വന്തമായി ഭൂമിയുള്ള ഭൂമിരഹിതരായി ഞാൻ അപേക്ഷിച്ചിരുന്നു, പരിശോധനയും കഴിഞ്ഞു, പരിശോധനാ സമയത്ത് ഹാജരാക്കിയവരുമാന സർട്ടിഫിക്കറ്റ് 2020 ആഗസ്റ്റ് മാസത്തിൽ ലഭിച്ചതായരുന്നു, മാർച്ചിൽ 15 നുള്ളിൽ രേഖകൾ പരിശോധിക്കാൻ വരുന്നു എന്ന് താങ്കളുടെ ചാനലിൽ പറഞ്ഞിരുന്നല്ലോ, പരിശോധനാ ഉദ്യോഗസ്തൻ്റെ മുൻപാകെ പുതിയവരുമാനസർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു. സൈനബ.

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഒരു വർഷമാണ് വരുമാനസർട്ടിഫിക്കേറ്റ് കലാവധി

  • @azurasajeer4945
    @azurasajeer4945 2 ปีที่แล้ว

    ഞാൻ ഇന്നാണ് കണ്ടത് ഞാൻ മുൻസിപ്പാലിറ്റിയിൽ ആണ് കൊടുത്തത്

  • @faihafilu5267
    @faihafilu5267 2 ปีที่แล้ว +1

    സർക്കാരിന്റെ 4സെന്റ് ഭൂമി കിട്ടിയ ആളാണ് വീട് കിട്ടാൻ എന്താ ചെയ്യേണ്ടത്

    • @janaseva537
      @janaseva537  2 ปีที่แล้ว

      വീടിന്റെ ലിസ്റ്റിൽ ഇല്ലേ

  • @UshaKumari-z4h
    @UshaKumari-z4h 3 หลายเดือนก่อน

    ലിസ്റ്റിൽ പേരുണ്ട് ഫണ്ടിൽ പൈസ ഇല്ലാ എന്നാണ് പറയുന്നത്

  • @shifaschippu7428
    @shifaschippu7428 3 หลายเดือนก่อน

    😭

  • @yesudaslazar9439
    @yesudaslazar9439 2 ปีที่แล้ว

    👍

  • @yasirkhayam1421
    @yasirkhayam1421 2 ปีที่แล้ว

    വീടും സ്ഥലത്തിനുമായിരുന്നു അപേക്ഷിച്ചത്.. ബ്ലോക്കിൽ നിന്നും വിളിച്ചിരുന്നു.. ബ്ലോക്കിൽ നിന്നാണോ ഇതിന് വിളിക്കുക

    • @janaseva537
      @janaseva537  2 ปีที่แล้ว

      ബ്ലോക്കിൽ നിന്നും വിൽക്കാം

  • @SheejaBegum-f6q
    @SheejaBegum-f6q 11 หลายเดือนก่อน

    പുതിയ അപേക്ഷ പഞ്ചായത്തിൽ കൊടുത്തത് പഞ്ചായത്തിലെ ഇപ്പോഴത്തെ

  • @premkumarprem4499
    @premkumarprem4499 2 ปีที่แล้ว +3

    ഒച്ചിന് ഇതിനേക്കാൾ സ്പീഡ് ഉണ്ട് 😏

  • @ReghuVadakoote
    @ReghuVadakoote 7 หลายเดือนก่อน

    ഇപ്പോൾ ജൂൺ 18aanu

  • @firekids5594
    @firekids5594 2 ปีที่แล้ว

    ഏത്ര സ്ക്യാർ ഫിറ്റാണ് ഇപ്പോൾ ഉള്ളത്

    • @minirajendren4985
      @minirajendren4985 2 ปีที่แล้ว

      ,

    • @janaseva537
      @janaseva537  2 ปีที่แล้ว

      സ്ക്വ യാര്ഫീറ്റ് കൂടാം

  • @radhamanisai1928
    @radhamanisai1928 2 ปีที่แล้ว

    60വയസു കഴിഞ്ഞ വർക്കുകിട്ടുമോ കാർഡിൽ ഒരാൾ മാത്രം

  • @SanthoshS-zq2ie
    @SanthoshS-zq2ie 6 หลายเดือนก่อน

    മുൻപ്റമാണെമടുക്കുവാഎനതാതണവഴി

    • @janaseva537
      @janaseva537  6 หลายเดือนก่อน

      മനസിലായില്ല

    • @janaseva537
      @janaseva537  6 หลายเดือนก่อน

      ഇമെമ്പർ ഉണ്ടാക്കുന്നു എന്നാണ് ഉദ്ദേശിച്ചത്

    • @HarishmaShylesh
      @HarishmaShylesh หลายเดือนก่อน

      Ennum sathyam

  • @raneesharafsad123
    @raneesharafsad123 2 ปีที่แล้ว

    എവിടയാ അപീൽ കൊടുക്കേണ്ടത്

    • @janaseva537
      @janaseva537  2 ปีที่แล้ว

      ആദ്യം ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി

  • @hamisworld8421
    @hamisworld8421 2 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ മുപ്പത് സെൻറ് സ്ഥലവും വീടും ഉള്ള വർക്ക് ക്കിട്ടീക്ക്ണ്

    • @janaseva537
      @janaseva537  2 ปีที่แล้ว

      അത് മുമ്പ് ഇപ്പോഴാണ് 25സെൻറ് നിയമം വന്നത്

  • @azurasajeer4945
    @azurasajeer4945 2 ปีที่แล้ว

    എല്ലാ കൊടുത്തിട് ഉണ്ട് എനിക്ക് വീടും സ്ഥാലം ഇല്ല

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇന്നത്തെ വീഡിയോ കാണുക

  • @lalu.slalu.s6275
    @lalu.slalu.s6275 2 ปีที่แล้ว

    👍👍👍👍👍👌🏻👌🏻👌🏻👌🏻👌🏻

  • @rabuslameesentertainment364
    @rabuslameesentertainment364 2 ปีที่แล้ว

    ലിസ്റ്റ് വന്നിട്ടുണ്ടോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      വന്നിട്ടുണ്ട് പഞ്ചായത്ത്‌ൽ അന്വേഷിച്ചു നോക്ക്

    • @rabuslameesentertainment364
      @rabuslameesentertainment364 2 ปีที่แล้ว

      @@janaseva537 2ദിവസം മുന്നെയാണ് അന്വേഷിച്ചത്.വന്നിട്ടില്ല എന്നാണ് അവർ പറയുന്നത്

  • @sheebavv5526
    @sheebavv5526 2 ปีที่แล้ว

    Jenaralinu, eppol, varum

    • @janaseva537
      @janaseva537  2 ปีที่แล้ว

      എല്ലാം വന്നു

  • @rejitha9954
    @rejitha9954 2 ปีที่แล้ว +1

    അൻപത് സെന്റ് വസ്തുഉള്ളവർ മക്കളുടെപേരിൽഎഴുതികൊടുത്തിട്ട് ഒന്നും ഇല്ലാന്ന് പറഞ്ഞ് അങ്ങനെഉള്ളവർക്ക്കൊടുക്കുചെറ്റകുടിലിൽകിടക്കണവർക്ക് നമ്മുടെപഞ്ചായത്തിലേപ്രേമോട്ടർഅർഹത ഇല്ലാന്ന് പറഞ്ഞ് തരില്ല അതെന്ത്ചെയ്യണംഎന്നറിയില്ല മഴപെയ്താൽചോർന്നോലിക്കുന്നവീട്ടിലാണ്കിടക്കണത് ഷെഡിൽ ലിസ്റ്റിൽപേരുണ്ട്ഇതേവരെപരിശോധനയ്ക്ക് വന്നില്ല

    • @janaseva537
      @janaseva537  2 ปีที่แล้ว

      കുടുംബ സ്വത്ത്‌ വീതം വെച്ച് ഭൂമി യില്ലാതായവർ ലൈഫിൽ അർഹറല്ല പരാതി പെടാം

  • @afsatho1835
    @afsatho1835 2 ปีที่แล้ว

    ഭൂമി കിട്ടുമോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      വരുന്ന വീഡിയോ കാണുക

  • @najmarifa6133
    @najmarifa6133 2 ปีที่แล้ว

    വീട് ഇല്ല ഇല്ല വടക് താമസിക്കുന്ന ഞാൻ

    • @janaseva537
      @janaseva537  2 ปีที่แล้ว

      അപേക്ഷ സമയം വാടകക്ക് താമസിക്കുന്നവർക്ക് കിട്ടും

  • @hamisworld8421
    @hamisworld8421 2 ปีที่แล้ว

    ആയിരത്തി അഞ്ഞൂറ് സ്ക്കോയർഫിറ്റാണ്ക്കിട്ടിയവീട്

    • @dewdrops4647
      @dewdrops4647 2 ปีที่แล้ว

      തീരെ കുറഞ്ഞു പോയി.😒😒

  • @azurasajeer4945
    @azurasajeer4945 2 ปีที่แล้ว +2

    ഞങ്ങൾ വാടക വീട്ടിൽ ആണ്

  • @subairtpthirthaparambil9346
    @subairtpthirthaparambil9346 2 ปีที่แล้ว

    മാർച്ച്‌ 15 കഴിഞ്ഞല്ലോ ലിസ്റ്റ് വന്നില്ലല്ലോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      പഞ്ചായത്ത് അധികൃതരുടെ വീഴ്ച യാണ് ചോദിക്കണം

    • @subairtpthirthaparambil9346
      @subairtpthirthaparambil9346 2 ปีที่แล้ว

      @@janaseva537 കേരളത്തിലെ ഏതെങ്കിലും പഞ്ചായത്തിൽ വന്നിട്ടുണ്ടോ

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഉണ്ട്

    • @subairtpthirthaparambil9346
      @subairtpthirthaparambil9346 2 ปีที่แล้ว

      @@janaseva537 എവിടെ

    • @subairtpthirthaparambil9346
      @subairtpthirthaparambil9346 2 ปีที่แล้ว

      @@janaseva537 മലപ്പുറം ജില്ലയിലെ ഏതെങ്കിലും പഞ്ചായത്തിൽ വന്നതായി അറിഞ്ഞോ

  • @shanupunathilshanu8339
    @shanupunathilshanu8339 2 ปีที่แล้ว

    4 year waiting aanu

    • @janaseva537
      @janaseva537  2 ปีที่แล้ว

      ഇത്തവണ കിട്ടട്ടെ

    • @adithyan.k4561
      @adithyan.k4561 2 ปีที่แล้ว

      ഞാനും

  • @azurasajeer4945
    @azurasajeer4945 2 ปีที่แล้ว

    2020august മാസം കൊടുത്തത