നിങ്ങളുടെ ഓരോ ദിവസവും ഇങ്ങനെ ആരംഭിക്കു,ചാണക്യൻ പറയുന്ന ഈ ശീലങ്ങൾ ശീലമാക്കു,chanakya,

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 173

  • @viswalekshmin6078
    @viswalekshmin6078 หลายเดือนก่อน +52

    തിരുമേനി നമസ്കാരം. തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം നല്ല കാര്യങ്ങൾ തന്നെയാണ്. ഞാൻ എണീക്കുന്നത് വെളുപ്പിന് മൂന്നര മണിക്കാണ്. വീട്ടിൽ വിളക്കും കത്തിച്ച് ശിവക്ഷേത്രത്തിൽ പോയി തൊടാറുണ്ട് നിത്യവും ചെയ്യുന്ന കാര്യമാണ്. തിരുമേനി പറഞ്ഞുതന്ന കാര്യങ്ങൾ കുറച്ചുകൂടി നല്ല അറിവ് കിട്ടിയിട്ടുണ്ട് അതിന് വളരെ നന്ദി. നമസ്കാരം

    • @nambyattumana
      @nambyattumana  หลายเดือนก่อน +30

      നമസ്കാരം...
      രാവിലെ ക്ഷേത്രത്തിൽ പോകാനോ , നിലവിളക്ക് തെളിയിക്കാനോ കഴിഞ്ഞില്ലെങ്കിൽ പോലും, സരസ്വതിയാമത്തിൽ ഉറക്കമുണർന്നാൽ...
      ഒട്ടുമിക്ക ശാരീരിക മാനസിക അസ്വസ്ഥതകൾ എല്ലാം മരുന്നുകൂടാതെ സുഖപ്പെടും...
      ഈ മെസ്സേജ് കാണുന്ന മറ്റുള്ളവർക്കും ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്...
      ഈ പറഞ്ഞത് ഒരു ദിവസമോ രണ്ടു ദിവസമോ പോര, കുറഞ്ഞതൊരു മൂന്നുമാസം ശീലിക്കണം...
      ഷുഗർ ബിപി തലവേദന തലകറക്കം തുടങ്ങിയ പ്രശ്നങ്ങൾ വളരെയധികം കുറയും എന്ന കാര്യത്തിൽ സംശയം വേണ്ട...
      നന്ദി നമസ്കാരം...

  • @sujamp8284
    @sujamp8284 หลายเดือนก่อน +3

    ഇതു പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു തിരുമേനി. എന്നും അറിവുള്ളവരിൽ നിന്നും പുതിയ പുതിയ അറിവുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. നന്ദി.

  • @Usha1961-m2h
    @Usha1961-m2h หลายเดือนก่อน

    🙏🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ ഓരോ വീഡിയോ യും ഏറ്റവും ഫലവത്താകുന്നുണ്ട്, ഒരുപാട് പോസിറ്റീവ് കിട്ടി, ഒരുപാട് കാര്യങ്ങൾ നടന്നു, എന്റെ അസുഖം കുറവുണ്ട് തിരുമേനി 🙏🙏🙏ഉഷാരമണി രോഹിണി, 1960,സെപ്റ്റംബർ 2,,,,സമയം 7,10,ന്, 🙏🙏🙏തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏🙏❤️❤️❤️

  • @Smithajayan746
    @Smithajayan746 หลายเดือนก่อน +3

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തി എന്റെ മകൾക്ക് വിദേശത്തു നല്ല യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടി. ഇനി മകൾക്ക് ഒരു വിദ്യാഭ്യാസ ലോൺ പാസ്സായി കിട്ടാൻ പ്രാർത്ഥിക്കണേ
    കാശ്മീര അനിഴം
    എന്റെ മകൻ പുതിയ ഒരു ബിസിനസ് തുടങ്ങാൻ നോക്കുന്നു നല്ല രീതിയിൽ തുടങ്ങാനും വിജയിപ്പിക്കാനും പ്രാർത്ഥിക്കണേ
    അഭിനന്ദ് പൂയം
    ഞാനും ഭർത്താവും ഒരു ജോലിക്ക് ശ്രമിക്കുന്നു ഞങ്ങൾക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    ജയൻ അശ്വതി
    സ്മിത ഭരണി

  • @Kunji797
    @Kunji797 หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാകാനും ഭാഗ്യം വർധിക്കാനും തിരിച്ചു കൊടുക്കാനുള്ള തുക എത്രയും വേഗം കൊടുത്തു തീർക്കാനും അനുഗ്രഹം ലഭിക്കാനും വഴികൾ തുറന്നു കിട്ടാനും പ്രാർത്ഥിക്കണേ🙏🙏 ശില്പ പൂയം ❤️

  • @aswathys-vg8zc
    @aswathys-vg8zc หลายเดือนก่อน +9

    നന്ദി തിരുമേനി 🙏🙏🙏

  • @anjusvlogsandcrafts
    @anjusvlogsandcrafts หลายเดือนก่อน +3

    Smitha Vinod
    അനിഴം.3 മണിക്കാണ് ഞാൻ സ്ഥിരം എഴുന്നേൽക്കാറുള്ളത്. തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ.🌹🙏🙏🙏🌹

  • @renukadivakaran8883
    @renukadivakaran8883 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏
    Prarthanayil ulpeduthane Thirumeni 🙏🙏🙏

  • @Sheeja-gz2fh
    @Sheeja-gz2fh หลายเดือนก่อน +9

    എൻ്റെ. നടുവിന് വേദന പൂർണ്ണമായും മാറി കിട്ടാനും കടുത്ത acidic problevum മാറാൻ വേണ്ടി പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തി പ്രാർത്ഥിക്കാൻ ദയ ഉണ്ടാകണം. ഷീജ - പുണർതം.

  • @Wexyz-ze2tv
    @Wexyz-ze2tv หลายเดือนก่อน +7

    തിരുമേനി മുൻപെതെ വീഡിയോ ഇൽ പറഞ്ഞ തെല്ലാം ഫലമായി.. നല്ലതല്ല... തെറ്റുപറയാതെ തന്നെ തെറ്റി ധാരണ.. പിന്നേ അപകടം. പൂജയിൽ പെടുത്തണേ തിരുമേനി 🙏

  • @mrdud5456
    @mrdud5456 หลายเดือนก่อน

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണേ നല്ല ദാമ്പത്യം ജീവിതം ഉണ്ടാവാനും. മക്കൾക്കു നല്ല മാർക്കും. നല്ല പെരുമാറ്റവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ.

  • @PadmaParameswaran-h1j
    @PadmaParameswaran-h1j หลายเดือนก่อน +3

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenavr1369
    @beenavr1369 หลายเดือนก่อน +2

    ഓം നമോ ഭഗവതേ വാസുദേവായ...🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @vidhianc1845
    @vidhianc1845 หลายเดือนก่อน

    Ashna.. Revathi
    Ardhra,, uthrattathi
    പ്രാർത്ഥനയിൽ പെടുത്തണേ തിരുമേനി 🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 หลายเดือนก่อน +2

    നമസ്ക്കാരം തിരുമേനി 🙏🙏🙏🙏🙏

  • @rbm4247
    @rbm4247 หลายเดือนก่อน

    Ratheesh Babu..triketta
    Aadithyan..chathayam
    Sruthi...chithira
    Njangaleyum prarthanayil ulpeduthane thirumeni❤❤❤

  • @pushpavijayan4146
    @pushpavijayan4146 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി ❤ പാർവ്വതി പൂരുട്ടാതി / വിജയൻ ഉത്രം , രാമചന്ദ്രൻ വിശാഖം, വൃന്ദാവിജയൻ പൂയ്യം, സായന്ത് രോഹിണി, സാകേത് മകം, അഭിജിത്ത് പൂയ്യം , പ്രേമലത ചിത്തിര / പുഷ്പലത ചിത്തിര ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി❤❤❤

  • @AnilkumarTn-r1d
    @AnilkumarTn-r1d หลายเดือนก่อน

    അനിൽകുമാർ. TN ഉത്രട്ടാതി
    രോഗശാന്തി സാമ്പത്തിക നേട്ടം..1970 ചിങ്ങം ഉത്രട്ടാതി 2) സന്ധ്യ vc..1980 കന്നി രോഹിണി.. രോഗശാന്തി.. ഒരു ജോലി
    3) കാർത്തിക അനിൽ.. കാർത്തിക മിഥുനം 10/7/2007 ഇപ്പോൾ +2 doing.. Sslc full a+ ആയിരുന്നു... ഇപ്പോൾ അലസത ഉണ്ട്‌ നന്നായി പഠിക്കാനും അലസത മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @prameelasasikumar3551
    @prameelasasikumar3551 หลายเดือนก่อน

    Namaskaram Thirumeni Sasikumar Atham Sarath chathayam nalla oru jolikku vendi shyam punartham prameela pooradam financial problems poojayil ulppeduthi prarthikkane Thirumeni

  • @melekkandy123
    @melekkandy123 หลายเดือนก่อน +1

    Namaskaram Thirumeni 🙏🏼🙏🏼
    So... Grateful
    Thirumeni please pray for my son and include him in Pooja
    Mridul - Chathayam for good education, behaviour and success
    Thank you Thirumeni 🙏🏼🙏🏼

  • @ushakumarib5003
    @ushakumarib5003 หลายเดือนก่อน

    ഉഷാകുമാരിഅമ്മ-അവിട്ടം, അന്ജന-രേവതി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @ambujamrichard621
    @ambujamrichard621 หลายเดือนก่อน +1

    Namaskaram thirumeni 🙏🏻🙏🏻

  • @pratheeshnpratheesh2527
    @pratheeshnpratheesh2527 หลายเดือนก่อน

    പ്രതീഷ് ⭐⭐⭐⭐⭐രേവതി 🙏🏼🙏🏼🙏🏼🙏🏼

  • @YasodaNarayanan-gk6dm
    @YasodaNarayanan-gk6dm หลายเดือนก่อน

    Namaskaram thirumeni pujayil ulpeduthenam vivaham nadakkanayi prarthikkanam Athira thiruvathira Sajeesh 🙏thadasangal marikkittanayi prarthikkanam 🙏🙏

  • @loladevi6314
    @loladevi6314 หลายเดือนก่อน

    Namaskaram thirumeni kodi pranamam poojail ulpeduthane thirumeni reshmi star-moolam parvathy pooyam 🙏🙏🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 หลายเดือนก่อน +4

    Ennum 3.30 kkunarnnu vilakku theliyichu prarthikkarundu 🙏🙂
    meditationum, pranayamavum, mudrakalum parisheelikkarundu 😊
    Valare santhosham video kku 🙏

  • @anithatv5513
    @anithatv5513 หลายเดือนก่อน

    ഒരു ജോലി സ്ഥിരത 🙏 ശത്രു ശല്യം ഒഴിഞ്ഞു പോകണം തിരുമേനി 🙏🙏🙏

  • @minisuresh8729
    @minisuresh8729 หลายเดือนก่อน

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @SheelaBabu-x6s
    @SheelaBabu-x6s หลายเดือนก่อน

    Namaskaram thirumeni 🙏🙏. Innalathe poojayil njangale koodi ulpeduthaname thirumeni. Chandra Babu.... puroorutathi. Sheela Babu....atham. Abhijit Babu.... thriketta. Arya Babu.... pooradam

  • @രശ്മി
    @രശ്മി หลายเดือนก่อน

    നമസ്കാരം തിരുമേനീ 🙏

  • @DhanyababuBabu
    @DhanyababuBabu หลายเดือนก่อน

    Namaskarm Thirumeni 🙏.Angekku orupadu thavana mesege ayachu nagalude nirbagyavashal angu athonnum kandillayirunnu .Babu Anizham
    Thirumeni thozhil thadasam maran angayude prarthanayil ulpeduthane 🙏

  • @RajanRamarajan-m5k
    @RajanRamarajan-m5k หลายเดือนก่อน +1

    തിരുമേനി ഞാൻ കുറെ ശ്രമിക്കുന്നു ഒന്ന് ഗൾഫിൽ പോകാൻ ഒന്നും റെഡി ആകുന്നില്ല. നല്ല ഒരു വിസ കിട്ടാൻ സ്പെഷ്യൽ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏. രാജൻ, തിരുവോണം 21,7,1980.രാവിലെ 6.30

  • @SumaK-f8l
    @SumaK-f8l หลายเดือนก่อน

    Namaskaram Thirumeni Suma pooyam ente jolithadasam Maran pratthikkanam poojayil ulpeduthanam 🙏

  • @krishnatheertharenjith2622
    @krishnatheertharenjith2622 หลายเดือนก่อน

    🙏🙏അജീഷ്, തിരുവോണം
    വീണ, പുണർതം
    മഹത് മകം
    പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏

  • @chandri.p.c8490
    @chandri.p.c8490 หลายเดือนก่อน +4

    നമസ്കാരം തിരുമേനി❤
    ഈ വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെടും നമ്മുടെ ജീവിതത്തിന്റെ ആദ്യ പടിയല്ലേ ഞാൻ ആഴ്ചയിൽ ഒരിക്കലേമീനും ഇറച്ചിയും വാങ്ങിക്കാറുള്ളു വിഡിയോ എനിക്കിഷ്ടപ്പെട്ടു

  • @Wexyz-ze2tv
    @Wexyz-ze2tv หลายเดือนก่อน

    Namastheg 🙏🙏🙏🙏

  • @venivalsalan8983
    @venivalsalan8983 หลายเดือนก่อน

    Namaskkaram thirumeni Samadhanam kittan vendi prarthhikkename Thirumeni🙏🙏🙏🙏🙏
    Veni puradam

  • @dineshpai6885
    @dineshpai6885 หลายเดือนก่อน

    Namaskaram Thirumeni 🙏🙏🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan5596 หลายเดือนก่อน +1

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 12 วันที่ผ่านมา +2

    Thank you thirummeni

  • @arunsoman9362
    @arunsoman9362 หลายเดือนก่อน

    Namaskaram tirumeni 🙏 arunsoman revathi abhilash uthtam Sarala uthratathi ayswaria pooyam aarush bharani poojayil ulpeduthi prathikane tirumeni 🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 หลายเดือนก่อน

    പ്രാർത്ഥിക്കണം തിരുമേനി 🙏രേവതി അത്തം 🙏

  • @Sree-7997
    @Sree-7997 หลายเดือนก่อน

    തിരുമേനി 🙏 അർജുൻ പുണർതം പകൽ 2:40 28/08/1997 വ്യാഴാഴ്ച . ജന്മനാ രക്തം കട്ട പിടിക്കാത്ത അസുഖം ഉള്ളത് ആണ്. ഒരു ജോലിക്ക് ഉള്ള അപേക്ഷ NSS കൊടുത്തിട്ടുണ്ട് .NSS ന്റെ College ൽ Office Staff ആയി ജോലി കിട്ടാൻ പ്രതിക്കണേ തിരുമേനി 🙏

  • @geethasmenon7021
    @geethasmenon7021 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി പ്രാർത്ഥിക്കണം ഗീത പുണർതം 🙏🏻🙏🏻🙏🏻🙏🏻

  • @radhadamv2555
    @radhadamv2555 หลายเดือนก่อน +2

    നന്ദി നമസ്കാരം ഗുരുവേ 🙏🙏🌹🌹👍👍

  • @sobhanameleveettil9490
    @sobhanameleveettil9490 หลายเดือนก่อน

    Thank you 🙏

  • @sasikalasree7282
    @sasikalasree7282 หลายเดือนก่อน

    നമസ്തേ തിരുമേനി🙏🌹

  • @lakshmima6295
    @lakshmima6295 หลายเดือนก่อน

    Namaskaram..thirumeni
    Lakshmi uthram ❤ jayesh ❤ atham ❤ jayesree poradm
    Poojayil..ulpeduthy..prarthikanae

  • @Swaroopa-lb3jq
    @Swaroopa-lb3jq หลายเดือนก่อน

    Namaskaram thirumeni bharthavinu sthiravarumanamulla jolikkayi Anga yude pojayil ulpeduthanam chandran thrik kettaka12-10-1972🙏🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 หลายเดือนก่อน

    Namaskaram Thirumeni 🙏
    Divakaran. Bharani. 4.9.1958.pularche.Thrissur
    Renuka. Pooradam. 25.7.1972.6.55AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar makam 21.6.1996.8.45AM.Kottayam
    Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏

  • @Bindhu-j6m
    @Bindhu-j6m หลายเดือนก่อน

    നമസ്കാരം തിരുമേനി ബിന്ദു ആയില്യം ചന്ദ്രൻ പുരുരുട്ടാതി വിപിൻ ചതയം അഖിൽ കാർത്തിക ദീർഘായുസിനും പൂർണ്ണ ആരോഗ്യത്തിനും പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @leenasanthan49
    @leenasanthan49 หลายเดือนก่อน

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി അഷ്ടമി വിശാഖം ശ്രീകണ്ഠാപുരം ശ്രീക്കുട്ടി പുണർതം കണ്ണൻ മകീര്യം ശാന്തം തൃക്കേട്ട തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന്🙏🙏🙏🙏

  • @manjimacreations1029
    @manjimacreations1029 หลายเดือนก่อน +1

    Thirumeni paranjath valare shariyanu... 🙏🙏🙏🌹

  • @rajanivrajaniv7740
    @rajanivrajaniv7740 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Suryavprasobh
    @Suryavprasobh หลายเดือนก่อน

    നമസ്കാരം തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ., സൂര്യ മൂലം സുചിത്ര തൃക്കേട്ട സുകുമാരി ആയില്യം പ്രശോഭനൻ അവിട്ടം അജിത് പൂരാടം അഞ്ജലി പൂരാടം അഖിൽ ചതയം അർഷിത പൂരം ആർജിത ചതയം ആരോഹിത പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏

  • @lalithambikaraju7185
    @lalithambikaraju7185 หลายเดือนก่อน

    🙏🏾🙏🏾🙏🏾രാജു -അശ്വതി
    ലളിതംബിക -ഉത്രട്ടാതി ആരോഗ്യവും ഉണ്ടാകാനും, അപ്രതീക്ഷിതമായി വരുന്ന ചെലവുകൾ ഒഴിവകനും പ്രാർത്ഥിക്കണേ. പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏾🙏🏾🙏🏾

  • @SureshKumar-rc3wg
    @SureshKumar-rc3wg หลายเดือนก่อน +1

    🙏🙏

  • @radhamanivk990
    @radhamanivk990 หลายเดือนก่อน

    തിരുമേനി 🙏🙏🙏🙏
    രാധ തിരുവാതിര
    മോഹൻ പൂരം
    ഋതു പൂരം
    രാഗേഷ് തിരുവോണം
    വീടു വാങ്ങാൻ ഒരു പ്രാർത്ഥന നടത്തണേ 🙏🙏🙏🙏🙏
    നന്ദി, നമസ്കാരം 🙏🙏🙏🙏🙏

  • @mt.fshifishing3419
    @mt.fshifishing3419 หลายเดือนก่อน

    good very good thirumeni ethi pole the topickkul koduvaran sredhikkane

  • @sabithasureshe.v2605
    @sabithasureshe.v2605 หลายเดือนก่อน

    🙏 നമസ്കാരം തിരുമേനി സുരേഷ് ദേവതി പണി ഉണ്ടാവാൻ പ്രാർത്ഥിക്കണം ആശംസ് പൂയം ഡിഗ്രിക്ക് പഠിക്കുന്നു ആദർശ് ചതയം പ്ലസ് വൺ പഠിക്കുന്നു പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

  • @UshaPrasad-ej2wd
    @UshaPrasad-ej2wd หลายเดือนก่อน +1

    Sangeetha barani. Retheesh. Awathi. Nivedaya mol. Anizham. Gayanav. Visakam. 🙏🙏🙏🙏

  • @lekha7234
    @lekha7234 หลายเดือนก่อน

    🙏🏻🙏🏻🙏🏻 Tirumeni njan munne joli cheytha sthaapanathil tirichu bilikkan vendi na angaude prarthanayil ulpeduthane, oru govt job kittan vendiyanu njan ath ozhivakkiyat epol enik ath atyavasyam ayirunnu
    Lekha /Ayilyam

  • @AswathyPS-d6p
    @AswathyPS-d6p หลายเดือนก่อน +1

    Soman-aayilliyam, Girija-Avittom, Ajith-utram 26/09/1992,8:35am, Aswathy-makayiram 25/06/1987,7:35pm, Nishana-Atham 19/02/2022,10:32pm nithya poojayil ulpeduthaney Thirumeni 🙏🙏🙏

  • @38manjimamanesh6
    @38manjimamanesh6 หลายเดือนก่อน +2

    Supper👍🏻👍🏻👍🏻

  • @binojmb2793
    @binojmb2793 หลายเดือนก่อน

    Binoj,pooyam please pray for me to success life thank you swami🙏

  • @RatheeshvViswanathan
    @RatheeshvViswanathan หลายเดือนก่อน

    Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu

  • @NextDoorCloset
    @NextDoorCloset หลายเดือนก่อน

    Sneha anizham nalla oru Joli kittan vandi prarthikana thirumeni,

  • @Smitha-e7r
    @Smitha-e7r หลายเดือนก่อน

    നമസ്കാരം തിരുമേനി 🙏

  • @rangithamkp7793
    @rangithamkp7793 หลายเดือนก่อน +3

    🙏🏾 Namaskaram Thirumeni Thank you !👍

  • @sivakumari8108
    @sivakumari8108 หลายเดือนก่อน +1

    നമസ്കാരംതിരു മേനി🙏🌹

  • @AbhiNihara
    @AbhiNihara หลายเดือนก่อน +1

    ❤❤❤❤❤❤❤rahul-19/9/97))))))))3am)))))❤❤❤❤❤joli sthiram akan anugrahajinnae❤❤❤❤❤

  • @balakrishnaprabhu7911
    @balakrishnaprabhu7911 หลายเดือนก่อน

    Kaushik pooram
    Nimmy anizham
    Kausthubh thiruvonam
    Hariprasad pooradam
    Manju Karthika
    Atharv atham
    Ratnakala atham poojayil ulpeafuthi prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @usharajesh6881
    @usharajesh6881 หลายเดือนก่อน

    Namaskaram thirumeni, valare vishamathodu jeevikunnu, swandhamayi oru theerumanam edukkan sammadhikunnilla koode ullavar, eniku vendi onnu prarthikkane, usha, uthradam

  • @ushakumari-oc3rw
    @ushakumari-oc3rw หลายเดือนก่อน +3

    സത്യം
    സുഖിപ്പിക്കുന്നതാണ് ജനത്തിന് ഇഷ്ടം

  • @smithaanoop447
    @smithaanoop447 หลายเดือนก่อน

    Thank you universe 🙏😔

  • @sujamp8284
    @sujamp8284 หลายเดือนก่อน

    നമസ്തേ തിരുമേനി.

  • @rathnachandran134
    @rathnachandran134 หลายเดือนก่อน +3

    Rahul chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🙏🙏🙏🙏🙏

  • @anuarjunan3497
    @anuarjunan3497 หลายเดือนก่อน

    Namaskaram Tirumeni 🙏
    Exam nu pass akan prartikane
    Anu, Ayilyam, 30/7/1992 pakal 2.05pm

  • @devikamohan6906
    @devikamohan6906 หลายเดือนก่อน

    Namaskaram thirumeni ande makanuvendi aanu deepak uthradam prathikane avanu videshathu pokanum nallagoliyum nalla oru kutti wife ayi varanam prathikane

  • @sujithavinod3250
    @sujithavinod3250 หลายเดือนก่อน

    🙏🙏🙏 namaskarm Thirumeni

  • @AbhiNihara
    @AbhiNihara หลายเดือนก่อน

    ❤❤❤❤❤❤❤abhilash-13/3/1984))))))3 30 pm))))) joli sthiram akuvanum ayudum arogyavum nally anugrahikkane poojayil ulpeduthane❤❤❤❤ thirumeni

  • @AmbilyAmbilyl
    @AmbilyAmbilyl หลายเดือนก่อน

    Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea

  • @PriyaNair-px7nb
    @PriyaNair-px7nb หลายเดือนก่อน

    Anjana chadayam sivasankaran utradam priya vishakam kadam thiranam veed avanam thirumeni prathikane poojal ulpeduthane orupad nanni

  • @AbhiNihara
    @AbhiNihara หลายเดือนก่อน

    ❤❤❤❤meera-6/8/92))((((vishakom)12.5am❤❤❤❤❤❤❤❤❤ joli labhikkanum nannayi padikkanum anugrahikkane❤❤❤❤

  • @ChandraLakshmi-n3v
    @ChandraLakshmi-n3v หลายเดือนก่อน

    നമസ്തേ തിരുമനസ്സേ
    പ്രാർത്ഥിക്കണേ
    മോൾക്ക് ജോലി ആവാത്തത് കാരണം ആകെ പ്രശ്‌നമാണ്. പൂജയിൽ ഉൾപ്പെടുത്തണേ
    Renuka
    makam
    Reshma
    chathayam

  • @Unnikrinshnan
    @Unnikrinshnan หลายเดือนก่อน +1

    🙏🙏 👍👍

  • @sruthisanthosh3270
    @sruthisanthosh3270 หลายเดือนก่อน

    Namaskaram Thirumeni
    Enik ennum enthenkilum vishamam undakum.
    Pradhanamayum enik ente dhambathya jeevitham anu ok akendath.Oru bharya enna nilak ella arthathilum ente husband nu enne snehikkan kazhiyane. Ang koodi prarthikkane
    SRUTHI VISHAKHAM 24/4/1997
    SANTHOSH CHITHIRA 18/6/1986
    Ee problem solve cheyyan njan eath prarthanayanu chollendath parayamo😢

  • @sindhuunnikrishnan556
    @sindhuunnikrishnan556 หลายเดือนก่อน

    Namaskaram tirumeni poojayil ulpeduthane Bindu makam smitha makayiram kadam veedanum sambathika abhivridhikkum

  • @JincyJoshy-g6h
    @JincyJoshy-g6h หลายเดือนก่อน +1

    നമസ്കാരം തിരുമേനി ഒന്നു എനിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എൻ്റെ മനസ്സ് എപ്പോഴും അസ്വസ്ഥത അനുഭവപ്പെടുകയും അത് എൻ്റെ ജീവിതത്തിൽ ഞാൻ എന്നെ തന്നെ ഇല്ലാതാക്കും എന്ന് തോന്നുന്നു .

    • @geethas329
      @geethas329 หลายเดือนก่อน

      Same 😢

    • @sathykv2366
      @sathykv2366 หลายเดือนก่อน

      Namaskaram. Thirumani. Enta. Kudumbatha. Kudy. Pujakalil. Ulpaduthy. Prathikana. Please. Adithyan. Chethra. Sathy. Makam. Krishnadas. Atham. Hitha. Puram.

  • @ambivivek4471
    @ambivivek4471 หลายเดือนก่อน

    Vivekh RA Nair punartham Ambika barani thank you swami

  • @Decembersoul610
    @Decembersoul610 หลายเดือนก่อน

    SPINNING WHEEL VIDEO CHYIMO, TIRUMENI....

  • @neenaradhakrishnan7290
    @neenaradhakrishnan7290 หลายเดือนก่อน

    Reni Thiruvathira
    Ranitha Avittam 🙏🙏🙏🙏🙏

  • @UshaPrasad-ej2wd
    @UshaPrasad-ej2wd หลายเดือนก่อน

    Archana. Aththam. Binu. Revathy. Aswin. Uttram🙏🙏🙏

  • @minisreekumar7801
    @minisreekumar7801 หลายเดือนก่อน

    🎉goodmng😍

  • @HariKrish-e7f
    @HariKrish-e7f หลายเดือนก่อน

    Namasthe thirumeni🙏🙏

  • @bagyalakshmi8717
    @bagyalakshmi8717 หลายเดือนก่อน

    Sujith add the Navagraha Pooja. Thirumeni 🙏🙏🙏🙏

  • @omanaasokan5346
    @omanaasokan5346 หลายเดือนก่อน +1

    Nani namaskaram thirumeni 🙏🙏

  • @jishashani3574
    @jishashani3574 หลายเดือนก่อน +1

    നമസ്കാരം 🙏🙏🙏തിരുമേനി പ്രാർത്ഥന യിൽ മകനെ കൂടി ഉൾപെടുത്തേണമേ 🙏🙏🙏🙏പഠനത്തിൽ ശ്രദ്ധിക്കുവാനും, ടെൻഷൻ കുറയുവാനും milindh. P. Shani, അവിട്ടം, 16- 5- 2001, ബുധൻ, 12.47am, 🙏🙏🙏🙏🙏

  • @ashilrajrajan565
    @ashilrajrajan565 หลายเดือนก่อน

    Namaskaram thirumeni ❤

  • @surendrannarayanan8791
    @surendrannarayanan8791 หลายเดือนก่อน

    നമസ്കാരം തിരുമേനി സുരേന്ദ്രൻ പൂയം ശത്രുദോഷം തൊഴിൽ തടസ്സം കുട്ടികളുടെ ഭാവി സാമ്പത്തിക ബുദ്ധിമുട്ട് പൂജയിൽ ഉൾപ്പെടുത്തണേ