ഇത് ഫലപ്രദമാണോ അല്ലയോ എന്നറിയില്ലയെങ്കിലും ഒരു കാര്യം പറയാതെ വയ്യ .. ie ഇത് അവതരിപ്പിച്ച ആളുടെ sense of timing ആണത് .. നല്ല brisk & clear ആയി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു ..ഒരു പക്ഷേ ഒരു പാറ്റയോടുന്നതിനേക്കാൾ വേഗതയിൽ ... (പലരും കണ്ടു പഠിക്കേണ്ടുന്നതാണ് ഈ ചടുലമായ അവതരണ ശൈലി ... ) so congrats & thanks for the video ...
ഞാൻ ആറാമത് നിലയിൽ ആണ് താമസം. ഈ പറഞ്ഞ മരുന്ന് ഞാൻ ഏറ്റവും താഴെ നിലയിലുള്ള ഒരാൾക്കു പറഞ്ഞുകൊടുത്തു. വളരെ നന്ദി കാരണം എന്റെയും ആറാം നിലയിൽ താമസിക്കുന്ന എല്ലാവരുടെയും പാറ്റ ശല്യം ഇല്ലാതായി എല്ലാ പാറ്റയും താഴെ നിലയിൽ ആണിപ്പോൾ. കാരണം പാവം ആ മനുഷ്യൻ ഞാൻ പറഞ്ഞുകൊടുത്തത് പോലെ ചെയ്തു. ഇപ്പോൾ അവർക്കും പാറ്റ ശല്യം ഇല്ലേ ഇല്ല. അവരൊക്കെ ആ കെട്ടിടത്തിൽ നിന്നും താമസം മാറി താങ്കൾ പറഞ്ഞുതന്ന ആ വിലയേറിയ മരുന്നു പഴയ ഫ്ലാറ്റിൽ വച്ചിട്ടുണ്ട്
വേഗം കാര്യം പറഞ്ഞതിന് നന്ദി. സാധാരണ പലരും ഈ കാര്യം പറയാൻ 10 min എടുക്കും. പാറ്റയെ എങ്ങനെ തിരിച്ചറിയാം, എപ്പോഴാണ് പുറത്തിറങ്ങുന്നത് ,ഏതെല്ലാം തരം പാറ്റകളുണ്ട്, എവിടെയൊക്കെ കാണാം എന്നീ കാര്യങ്ങൾ 9min, എന്ത് ചെയ്യണമെന്ന് 1min.കൊണ്ടു പറയും.
Ente molude channel support cheyamo thirichum cheyam sure 😀😀 It's me Sajana that's the channel's name th-cam.com/video/fRXH4aDIv18/w-d-xo.html msg ayakane ❣
ഈ പഞ്ചസാരയുടെ മിശ്രിതം ഉറുമ്പിനെ സാന്നിധ്യം കൂടുതലാവുകയും പിന്നെ അതിനെ തിരുത്താൻ പിന്നെ വേറെ ടിപ്പ് ഇറക്കേണ്ടി വരും ഉറുമ്പിനെ ശല്യം ഉണ്ടാകുമോ അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത്
ഹായ് ചേച്ചി ഞാൻ try ചെയ്തു .പാറ്റയുടെ വയറു പൊട്ടിപ്പോയതാണോ എന്നറിയില്ല.......സംഭവം കിടു ആയിരുന്നു.....thanku
Thanks femi....😍
Chechi orupad patta und... Ellam chavumo
FEMI JOSEN
FEMI JOSEN
😀😀😀👌👌👌
വളരേ ഉപകാരമായി പരീക്ഷണം വിജയിച്ചു THANKS
നീട്ടി വലിച്ച് പറയാത്ത നല്ല ഒരു information - Thanks lot
I will try Today...Thanku chechii
Ningaluday sound ellarkkum ishtaavum Superr Blg
Thanks... ചെയ്ത് നോക്കട്ടെ..... ഇന്ന് എല്ലാ പാറ്റകളെയും ഞാൻ ശരിയാക്കും..
Ramsi Shefi
ചുരുക്കി പറഞ്ഞതിന് നന്ദി.
Try ചെയ്തു നോക്കട്ടെ, പാറ്റ ശല്യം രൂക്ഷമാണ്, hit spry അടിക്കുമ്പോൾ ഓടിക്കളയും, thanks for tip.
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു thanks
Use full vdeo thnx chchiii
Thank you ..
Nice tip 👍
You are an excellent person. Your tips are very helpful
Nice tips cheythu nokkkam
ഇത് ഫലപ്രദമാണോ അല്ലയോ എന്നറിയില്ലയെങ്കിലും ഒരു കാര്യം പറയാതെ വയ്യ .. ie ഇത് അവതരിപ്പിച്ച ആളുടെ sense of timing ആണത് .. നല്ല brisk & clear ആയി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു ..ഒരു പക്ഷേ ഒരു പാറ്റയോടുന്നതിനേക്കാൾ വേഗതയിൽ ... (പലരും കണ്ടു പഠിക്കേണ്ടുന്നതാണ് ഈ ചടുലമായ അവതരണ ശൈലി ... ) so congrats & thanks for the video ...
Thank you 💓
Appol pattakku kudikkan vellavum prathyekam vekkanam alle?
Kollaam .. Nalla idea
Onnu shramichu nokkam
Thank you for your information
Thank s Neethuu.najan try chythuu
Urumpin kollan podikai vallathum undo?
Urumbinu talcum powder upayogichal madiyennu TH-cam il kandirunnu
nalla avatharanam.....super👌👌
Good idea tanks aanty god is natural
Thank u chechi, simple tips
Thanks rajula
Vinegar + water+ shampoo layani undaki upayogiku. Good result.
Enikki result kettittilla
Thanks!
Innu thanne cheyyum tto.ivide patta salyam kondu vishamikarnnu.ok thanks dear.
Try ചെയ്യാം ചേച്ചി
Sure ayitum cheythu nokum
Very useful tip... I will try
Thanks arya
ഒത്തിരി നന്ദി, പാറ്റയുടെ ശല്യം സഹിക്കാൻ പറ്റില്ല
Avide roga vyapthi kuranjo ningal suchamayittirikunno?
Urumbu varumo
Very good tip
thnk u chechi... njn innu thanne try cheyyatte..athraku kooduthalunde..
Good information. I will try soon.
Vellam kudikan vekano
Good tips 👍
Chechi try cheythutto thanks
Thank you dear 👍👍
Valare nallath.sugar ullathukond urnmb varille
Chechi ee mix vechathinte aduthu vellam vekkano?
ഞാൻ ആറാമത് നിലയിൽ ആണ് താമസം. ഈ പറഞ്ഞ മരുന്ന് ഞാൻ ഏറ്റവും താഴെ നിലയിലുള്ള ഒരാൾക്കു പറഞ്ഞുകൊടുത്തു. വളരെ നന്ദി കാരണം എന്റെയും ആറാം നിലയിൽ താമസിക്കുന്ന എല്ലാവരുടെയും പാറ്റ ശല്യം ഇല്ലാതായി എല്ലാ പാറ്റയും താഴെ നിലയിൽ ആണിപ്പോൾ. കാരണം പാവം ആ മനുഷ്യൻ ഞാൻ പറഞ്ഞുകൊടുത്തത് പോലെ ചെയ്തു. ഇപ്പോൾ അവർക്കും പാറ്റ ശല്യം ഇല്ലേ ഇല്ല. അവരൊക്കെ ആ കെട്ടിടത്തിൽ നിന്നും താമസം മാറി താങ്കൾ പറഞ്ഞുതന്ന ആ വിലയേറിയ മരുന്നു പഴയ ഫ്ലാറ്റിൽ വച്ചിട്ടുണ്ട്
Backing powder use cheyyavuoo
വേഗം കാര്യം പറഞ്ഞതിന് നന്ദി. സാധാരണ പലരും ഈ കാര്യം പറയാൻ
10 min എടുക്കും. പാറ്റയെ എങ്ങനെ തിരിച്ചറിയാം, എപ്പോഴാണ് പുറത്തിറങ്ങുന്നത് ,ഏതെല്ലാം തരം പാറ്റകളുണ്ട്, എവിടെയൊക്കെ കാണാം എന്നീ കാര്യങ്ങൾ 9min,
എന്ത് ചെയ്യണമെന്ന് 1min.കൊണ്ടു പറയും.
Orupad താങ്ക്സ്, എങ്ങനെ ഇവന്മാരെ തുരത്തും എന്ന സങ്കടത്തിൽ ആരുന്നു, ഷെയർ ചെയ്തതിനു താങ്ക്സ് dear.....
Orapayittum try chyum 🔥🔥chechide tips ellam working annu
Thanks katherinekutty😍😘
ചെയ്തു നോക്കി result എങ്ങനെ ഉണ്ട് എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്. ഞാൻ ചെയ്യാൻ പോകു അന്നുണ്ട് എന്ന് കമന്റ് വായിച്ചിട്ട് ഞങ്ങൾക്ക് എന്ത് പ്രയോജനം?
Good we should try
Very helpful vedio thanks
Thanks leena
good.... thankyou...
Thanmks
Usefull vedio . Thank you 👍😊
Ente molude channel support cheyamo thirichum cheyam sure 😀😀 It's me Sajana that's the channel's name th-cam.com/video/fRXH4aDIv18/w-d-xo.html msg ayakane ❣
ഉറുമ്പുകള്‍ കഴിക്കില്ലേ ?
Thank you chechi thank you so much umma
Thank you soooo much dear❤
Thanks balkis
Bakin soda enda bakin powder anoo????
Sugar add cheyumbo ant undavoole???
Nadakunna vallathum parayuu
വെള്ളം വേറെ വെച്ച് കൊടുക്കണോ
സൂപ്പർ ആയി ഐഡിയ 👌👌👌
Nice tip
വളരേ ഉപകാരപ്രദമായ വീഡിയോ 'Thank you very much..
ഞാൻ നോക്കി ,പാറ്റാ ഒന്നും ചത്തില്ലാ ,പഴയതുപോലെ
Very useful tip. Thank you so much.
chechy kutty.....adikkalayil niraye oru tharam cheriya eecha..nangalude naattil perukkeecha yenn parayum...valare cheruth.adukkala yengine vrithiyaakkiyaalum ath povunnilla..yenthenkilum maargam undenkil onn paranju tharumo pls
Patta poyi pakaram urumb shalyamakumo 😷
very good. evide pattayude valia saliama. onnu try chaidu nokkam. thank you so much for the useful information.
Thank u dear
Patta poyo
Baking powder ആണേൽ പോകുമോ
Baking soda is baking powder.
No
പണ്ടത്തെ പോലെയല്ല , ഇപ്പോളത്തെ pattakku നമ്മളെ ഒരു പെടിം ഇല്ല. ഒരു ഉളുപ്പും ഇല്ലാതെ ആയിരിക്കുന്നു.
😃😃
Athe vannu vannu oru anusaranayum illa
😂😂😂
Ividuthy patta p t usha polum thotu pokum ammathiri ottam aanu
Good video
Eecha pokan yendha cheyya
Chechiyude oru tipumvery useful.
Thanks sinan
Shugar edumpo urump varille
Very good 👍 👍👍
Very useful tips....thank u
Thank you so much
വെള്ളം റൂമിന്റെ സെൻഡറിൽ വച്ചാൽ മതിയോ
Very thanks, sissss
urumb varumo
Njan try cheyyum
Crocroch. Will never die but it will move to some other place if boric powders effect
Super...Tips...
Palliye akattan valla tips undo
പറ്റക്ക് കുടിക്കാൻ വെള്ളം എവിടുന്നു കിട്ടും
palliye pidikkanum baking soda thanneyano athinte oru vedio cheyyumo pls
Udane idaam...valare effective aaya method undu.
ഒരു പാത്രത്തിൽ അല്പം വെള്ളം കൂടി വച്ചാൽ എളുപ്പ മാവില്ലേ?
👌👌👌 try cheyyam
Irubbu varille sugar use cheythaal???
Njan patayodu paranjukodukum sodaude kariyam
Thank you madam..
Ent roomil undangil athu mathrama ullu ent roomnt rajave patayanu
Tnx sis
ഉറുമ്പ് ശല്യം ഒഴിവാക്കാൻ എന്താ ചെയ്യാ. വല്ല ടിപ്പു ം ഉണ്ടോ????
Partake vellavum kodukano
Eechaye kollan valla vaziyum undo??
Thanks.....
Eniku valare upakaram aanu ee video thks... join with u sisy
Appol urumbu varille
Patta vayarupotti avide avide kidakille
😀🙏Thanks
Welcome
ഓക്കേ ഞാൻ ചെയ്തു നോക്കട്ടെ വീട്ടിൽ ഫുൾ പാറ്റയാ
Good speech
ഈച്ച യെ എങ്ങനെ ഓടിക്കാം??
ഉറുമ്പ് വരുമോ പഞ്ചസാര ഉള്ളതുകൊണ്ട്
ഈ പഞ്ചസാരയുടെ മിശ്രിതം ഉറുമ്പിനെ സാന്നിധ്യം കൂടുതലാവുകയും പിന്നെ അതിനെ തിരുത്താൻ പിന്നെ വേറെ ടിപ്പ് ഇറക്കേണ്ടി വരും ഉറുമ്പിനെ ശല്യം ഉണ്ടാകുമോ അറിയാൻ വേണ്ടിയാണ് ചോദിക്കുന്നത്
കബോർഡിന് ഉള്ളിലുള്ള പാറ്റ ചത്തു വീഴുമോ?
Soda powder pattumo
Palliye odikkan entu cheyyanam