ഒരൊറ്റ രാത്രി ഇതൊന്നു വെച്ചാൽ മാത്രം മതി, വീട്ടിലുള്ള എലിയുടെ പൊടിപോലും കണ്ടുപിടിക്കാനാകില്ല

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 386

  • @sreelekhavr7265
    @sreelekhavr7265 4 ปีที่แล้ว +57

    Njan trycheythu success ayi

  • @nazaruddeenusman7713
    @nazaruddeenusman7713 4 ปีที่แล้ว +2

    Thank you very much for your valuable information

  • @molammamathew5674
    @molammamathew5674 4 ปีที่แล้ว +3

    Very good thank u very much

  • @crazyworldvirginia5574
    @crazyworldvirginia5574 4 ปีที่แล้ว +3

    Useful video!! Thanks for sharing

  • @theartofhorology7989
    @theartofhorology7989 3 ปีที่แล้ว +1

    റ്റിപ്സ് പറഞ്ഞുതന്ന ആ...ആൻ്റിയുടെ വീഡിയോ ഞാനും കണ്ടിരുന്നു

  • @chandrancp5387
    @chandrancp5387 4 ปีที่แล้ว +18

    പോടിക്കാൻ വെച്ച മുളക് വരെ എലി കൊണ്ടുപോകുന്നു പിന്നെ ഇതിലെ കമന്റ്സ് വായിച്ചിട്ട് കുറച്ചു സമയം പോയികീട്ടി ലോക് ഡൗൺ ആയതു കൊണ്ട് അത്രയും സമാധാനം

  • @vipinkureepuzha
    @vipinkureepuzha 5 ปีที่แล้ว +2

    Hi chechi video super rats bhayankara shalyam Anu chechi paper dress okhe cheethayakhum will try it

  • @AmMuSCORner1
    @AmMuSCORner1 4 ปีที่แล้ว +8

    Eliye kollan veluthully grambu vellam thilappichu spry cheyya super aanetto

    • @saira9541
      @saira9541 3 ปีที่แล้ว +1

      സത്യമാണോ

    • @AmMuSCORner1
      @AmMuSCORner1 3 ปีที่แล้ว

      @@saira9541 👍👍athedoo

  • @shamnadhochira7570
    @shamnadhochira7570 4 ปีที่แล้ว +1

    പരീക്ഷിച്ചു പരാജയപ്പെട്ടു

  • @azeezk5831
    @azeezk5831 ปีที่แล้ว

    ഞാൻ ഇത് പരീക്ഷിച്ചു അതിന് ശേഷം രണ്ട് വർത്തോളമായി പെരിച്ചായി ഇവിടെ വന്നിട്ടില്ല സത്യമാണ് സ്വന്തം അനുഭവം ഗുരു.

  • @ayurdamp4310
    @ayurdamp4310 4 ปีที่แล้ว +2

    OK I will try

  • @rajiv7685
    @rajiv7685 4 ปีที่แล้ว +4

    Can this keep in vehicle

  • @muhsinasuneer8424
    @muhsinasuneer8424 5 ปีที่แล้ว +4

    E വീഡിയോ നന്നായി ചേച്ചി. ഇനിയും ഇത് പോലെ പ്രദീക്ഷിക്കുന്നു

  • @Zara-vd8bx
    @Zara-vd8bx 4 ปีที่แล้ว +2

    കമൻ്റ് കണ്ട് ചിരിച്ചു മടുത്തു.

  • @minimilitia6228
    @minimilitia6228 4 ปีที่แล้ว +2

    Nalla idea annu pareekshishu nokam

  • @sivaganga7463
    @sivaganga7463 3 ปีที่แล้ว +11

    എനിക്ക് തോന്നുന്നു എലികളും ഈ വീഡിയോ കണ്ടെന്നു 🤔😂

  • @sivadasanv1465
    @sivadasanv1465 4 ปีที่แล้ว +2

    Super ennu nokkam

  • @rasheedkommachi7940
    @rasheedkommachi7940 4 ปีที่แล้ว

    Hai nan parikshichu noki

  • @arshidvvarshid3106
    @arshidvvarshid3106 4 ปีที่แล้ว

    Ok l will try👍

  • @josephnjacob363
    @josephnjacob363 4 ปีที่แล้ว +14

    പെരുച്ചാഴിയെ തുരത്തുവാൻ ഇത്‌ പറ്റുമോ,?

  • @beenaabraham3238
    @beenaabraham3238 4 ปีที่แล้ว +1

    എലിയെ കൊല്ലാൻ ഞങ്ങൾ ചെയ്യുന്ന ഒരു സൂത്രം ഉണ്ട്. ഒരു ക്രീം ബിസ്ക്കറ്റ് അല്ലെങ്കിൽ കേക്ക് പൊടിച്ചെടുക്കും. അതിൽ ഒരൽപ്പം ഫുരിടാൻ തരികൾ നന്നായി മിക്സ് ചെയ്ത് രാത്രി വീടിന്റെ നിലത്ത് പല ഭാഗത്തായി ഒരു പേപ്പറിന് പുറത്ത് വയ്ക്കും ' രണ്ടോ മൂന്നോ ദിവസം ഇത് ആവർത്തിക്കണം വിഷത്തിനു പകരം പാരസിറ്റമോൾ ഗുളിക പൊടിച്ചു ചേർത്താലും മതി. രാത്രിയിൽ വയ്ക്കുന്ന വിഷ കൂട്ട് രാവിലെ എടുത്ത് കളയാൻ മറക്കരുത്.

  • @resmi6190
    @resmi6190 5 ปีที่แล้ว +2

    Nalla bhangi aa thakkali kaanan

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +7

    Hai, we have so many പന്നി എലി in the compound and they dig and come inside. I don't think they will go. They will eat this as a sweet and sour tomato salad. We tried so many of this. Finally we got got a red colour paste like poison and applied on tomatoes and kept. They ate nicely and no more rats now.

  • @sharonsaneesh6324
    @sharonsaneesh6324 5 ปีที่แล้ว +4

    Thank you dear..

  • @maninshashi8911
    @maninshashi8911 4 ปีที่แล้ว

    Nice very simple

  • @valsammathomas6001
    @valsammathomas6001 2 ปีที่แล้ว

    Ithu sathyam thanne njan cheyethu ipol rat 🐀 illa

  • @ssam3826
    @ssam3826 4 ปีที่แล้ว +1

    Nice tip.

  • @sasidharannair7133
    @sasidharannair7133 4 ปีที่แล้ว

    നല്ല ലളിതമായ അവതരണം. Effectv ആണെന്നു തൈാന്നുന്നു. നന്ദി.
    അടുക്കളത്തോട്ടത്തില്‍ പെരുച്ചാഴി ( വലിയ എലി ) ശല്യം. മരച്ചീനിയിലും ചെറുപഴം, ഉരുളക്കിഴങ്ങ് ഉണക്കമീന്‍ ഇവയിലും വിഷം ഒളിച്ച് തുരന്ന് വച്ച് നോക്കി. എടുക്കൂന്നില്ല. ഫലവത്തായ മറ്റ് മാര്‍ഗ്ഗം ഉണ്ടോ ?
    ദയവായി പറഞ്ഞു തരിക.

  • @kareemkappil1130
    @kareemkappil1130 4 ปีที่แล้ว +8

    choo pല്ല (Cheaper) എവിടുന്ന് കിട്ടി?

  • @shylajadevisasidharan6212
    @shylajadevisasidharan6212 4 ปีที่แล้ว +2

    Good information sisterxxx l lov u 😬

    • @vcs6713
      @vcs6713 4 ปีที่แล้ว

      Hi

  • @joykr6849
    @joykr6849 4 ปีที่แล้ว

    Very good

  • @HajuHafsu5834
    @HajuHafsu5834 2 ปีที่แล้ว

    Njngda bathrroomil Oru Eli Keri irikuvaa athine oadikn ithu mathiyoo

  • @nagaratnam9992
    @nagaratnam9992 4 ปีที่แล้ว

    Eli evideninno onnym alla varana... Kitchen il thanne kudumba, mithrangal sahitham oru rajyam sristichirikkunu

  • @madariusman1690
    @madariusman1690 4 ปีที่แล้ว

    Very good result

  • @Mahamoodvayaran
    @Mahamoodvayaran 5 ปีที่แล้ว

    thakali tips adipoliyan yenik edhu cheydhit adipoli risalt kitty 4masatholamayi njan cheydhu nokit eppol vittil yeli shallyam ella thanks

  • @asnamedia9383
    @asnamedia9383 4 ปีที่แล้ว

    സൂപ്പർ idea

    • @shaharbandishes469
      @shaharbandishes469 4 ปีที่แล้ว

      ഈ തക്കാളി ഒരു എലി കെണിയിൽ വച്ചു നോക്കണം

  • @ushavijayakumar3096
    @ushavijayakumar3096 5 ปีที่แล้ว +15

    njan ethu try chaidu. pala thavana. oru prayojanavum Ella. eppozhum Eli saliam thanne. elypetty vachu 1/2 nos. eliye kitty. eppo pettiyilum kayarunnilla. vere endengilum margam undengil paranju tharamo. thank you so much Neethu.

  • @Saraswati-kt7sv
    @Saraswati-kt7sv 5 ปีที่แล้ว

    I will try molu.chithal pidichal endhu cheiyanam.

  • @josephRaju-ou1hp
    @josephRaju-ou1hp ปีที่แล้ว

    Tomatoes 🍅🍅🍅 hmmmmm

  • @unnik6586
    @unnik6586 4 ปีที่แล้ว

    Nthaayalum nja undakki chechi paranjapol. Kazhinjapo sarkara anne noki chirikunu. Pne onum nokiyilla nja. Subham 😀😀😀

  • @muhammedrizwan4867
    @muhammedrizwan4867 5 ปีที่แล้ว +3

    Thank you so much

  • @khaleelrahim9935
    @khaleelrahim9935 5 ปีที่แล้ว +1

    ഒത്തിരി നന്ദി ഉണ്ട് മാഡം
    ഇതുപോലെ മരപ്പട്ടി ശല്ലിയം എങ്ങനെ ഒഴിവാക്കാം, ആർക്കംകിലും അറിയുക്കുമോ please

  • @zameenshawka1075
    @zameenshawka1075 ปีที่แล้ว

    അഭിപ്രായം ഇഷ്ടപ്പെട്ടു പുലിയ പിടിക്കാൻ നല്ലതാണെന്ന് ശിക്കാരി ശംഭു പറഞ്ഞു

  • @sajitharnair1641
    @sajitharnair1641 4 ปีที่แล้ว

    Don't know how to tell you thanks for the tip. Let me try. Sure will give you the result .
    Bkos simply just fed up of the rats.
    Let me try Neethu dear.

  • @rajeevkrishnan6981
    @rajeevkrishnan6981 5 ปีที่แล้ว +6

    എലിയെ ഓടിക്കാൻ ഇനി ഇതും കൂടി നോക്കാം...
    താങ്ക്സ്....

  • @ayishabicp7673
    @ayishabicp7673 4 ปีที่แล้ว +1

    Good information 👍👍🌴

  • @shamilshamil8457
    @shamilshamil8457 4 ปีที่แล้ว +2

    ചേച്ചി ഒരു സംഭവാട്ടോ.
    ചേച്ചി യെ ക്കാളും ബുദ്ധി എന്തായാലും എലിക്കുണ്ട്. എലി വല്ലതും തന്നോ ചേച്ചിക്ക്. രണ്ട് എലിയേ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയുടെ മരുന്നോടെ വീട് നിറഞ്ഞു. ഇനി ചേച്ചിക്ക് പേറ്റന്റ് എടുക്കാം.

  • @shshhshjan8469
    @shshhshjan8469 4 ปีที่แล้ว +5

    സൂപ്പർ എടാ ഇത് സൂപ്പർ ആയിരുന്നു

  • @hassanhajees8635
    @hassanhajees8635 4 ปีที่แล้ว

    ithu njaan kettittund try chathittilla . chaithu nokkam ennittu vivaram parayaam keto.

  • @bineeshs.s.2698
    @bineeshs.s.2698 4 ปีที่แล้ว +1

    Thanku chechii thanku thank u

  • @jithinjithi3920
    @jithinjithi3920 3 ปีที่แล้ว

    Super

  • @cheryappuppcheryappu9772
    @cheryappuppcheryappu9772 5 ปีที่แล้ว +8

    ടിപ്സ് കൊള്ളാം എന്റെ അയൽപക്കത്തെ വീടുകളിൽ ഒറ്റ എലി. പോലുമില്ല അവർക്ക് സന്തോഷമായി എല്ലാരും നന്ദി അറിയിക്കുന്നു ഇനി ഞാനെന്തു ചെയ്യും? പ്ലീസ്

  • @babusankaran8064
    @babusankaran8064 4 ปีที่แล้ว +5

    The ants will come in groups.

  • @babithavinodbabithavinod3979
    @babithavinodbabithavinod3979 4 ปีที่แล้ว

    Try cheythittu parayaam

  • @radhagopi3939
    @radhagopi3939 5 ปีที่แล้ว +3

    Entertainment bath roomil eli varunnu flat aanu ordinary closetil ninnanu varunnath enthanu cheyyendath

  • @mayadasp3244
    @mayadasp3244 4 ปีที่แล้ว +3

    Good presentation but Kurach koodi short aakamayirunnu......

  • @shalomeduwings6493
    @shalomeduwings6493 5 ปีที่แล้ว +2

    No use, ചുമ്മാ തക്കാളിയും, മുളകും എല്ലാം സമയം കൂടി കളയാം എന്നല്ലാതെ എലി അതു എടുക്കില്ല. ഞാൻ ഇതെല്ലാം try ചെയ്തു. Last ഒരു പൂച്ച കുഞ്ഞിനെ വളത്താന് തുടങ്ങി, അപ്പളാണ് എലി കുറഞ്ഞു തുടങ്ങിയത്.

    • @jagan.r8390
      @jagan.r8390 5 ปีที่แล้ว

      Ano appo ചെയ്യണ്ടല്ലേ

    • @sanjeevmenon5838
      @sanjeevmenon5838 5 ปีที่แล้ว +5

      പൂച്ചക്ക് പാല് കൊടുക്കാൻ പശുവിനെ വളർത്തി. പശുവിന് പുല്ല രിയാൻ പെണ്ണിനെ കെട്ടി. കുട്ടികളായി. അതോടെ ഭും.... ഇതിലും ഭേതം എലി തന്നെ...

    • @gopinathankaveth1348
      @gopinathankaveth1348 5 ปีที่แล้ว +1

      അതു നല്ല ഐഡ്യയാണ്

  • @vineshpv816
    @vineshpv816 4 ปีที่แล้ว +3

    നിങ്ങൾ ഇത് വയ്ക്കേണ്ട ആവശ്യമില്ല ഇത് നിങ്ങളുടെ കൈവശം ഉണ്ടെന്ന് എലികൾ എന്തെങ്കിലും തരത്തിൽ അറിഞ്ഞാൽ നിങ്ങളുടെ ജില്ല വിട്ട് അന്യ ജില്ലകളിലേക്ക് രക്ഷപ്പെടും മാത്രമല്ല പുലികൾ ഉണ്ടെങ്കിൽ ഇത് ഉപയോഗിച്ചാൽ യഥാർത്ഥ പുലികൾ ആണെങ്കിൽ തൽക്ഷണം ചത്തുപോകും
    മാത്രമല്ല ഇത്തരത്തിൽ ഒരു വീഡിയോ കാണാൻ ഭാഗ്യം ലഭിച്ച എല്ലാ വ്യക്തികൾക്കും
    വളരെ കാതലായ ഒരു വീഡിയോ വലിച്ചു നീട്ടാതെ എങ്ങനെ അവതരിപ്പിക്കാം എന്ന് ഇതിലൂടെ നിങ്ങൾക്ക് മനസ്സിലാവും

  • @cmk1227
    @cmk1227 5 ปีที่แล้ว +2

    Good video chech.. 👍🏼
    Patta shalyam mattan ullla vazhi arkelum ariuo..? 🤔

    • @sucygeorge4215
      @sucygeorge4215 5 ปีที่แล้ว +1

      You need....boric acid, onion, sugar, wheat flour....make a smooth paste with half of a medium sized savala( onion) . Into this add two table spoon of wheat flour 1 tbsp sugar and 1 tbsp of boric acid ( this is a powder you can buy from a chemist). Mix and make a smooth paste by adding water. Put in plastic lids and keep in kitchen in many places and other places where they are found,,,, at night. The next night you can add a bit more water into the lid and make it palatable. If the cockroaches are the big ones they need more,, so make the quantity accordingly...This would remove all the cockroaches. Repeat this after two weeks as the young ones hatch within two weeks. This will kill cockroaches fully...

  • @johnyvarghese745
    @johnyvarghese745 4 ปีที่แล้ว

    Y not kashmir chilly?

  • @bijupoil15
    @bijupoil15 4 ปีที่แล้ว +8

    ചങ്ങാതി കമഴ്ത്തിയിട്ട് പുറകുവശം തിന്നിട്ടു പോയി. എനിക്ക് തക്കാളി പോയികിട്ടി.

  • @manafkarimbanakkal3631
    @manafkarimbanakkal3631 4 ปีที่แล้ว +1

    Njan try cheythu. Ippol elikaaranam irijan patatha avasthayaayi

  • @susmithsurendran703
    @susmithsurendran703 ปีที่แล้ว

    Watching 3:33 am...

  • @khansasajeev9998
    @khansasajeev9998 4 ปีที่แล้ว +1

    ഇദ് കഴിച്ച എലി പോയി മറ്റുള്ള എലികളോടു പറയും അങ്ങോട്ട്‌ പോവല്ലെന്ന്

  • @angellincy541
    @angellincy541 4 ปีที่แล้ว

    Thkz anti enikariyilarunu vtl ithinte shalyamanu.

  • @shoumima219
    @shoumima219 4 ปีที่แล้ว +3

    Simple tip😍

  • @sreeragpv4689
    @sreeragpv4689 4 ปีที่แล้ว

    Sure

  • @abdhulsathart4433
    @abdhulsathart4433 4 ปีที่แล้ว +33

    ഏത് കാര്യം അവനവൻ ചെയ്തിണ്ട് അല്ലെങ്കിൽ ബോധ്യപ്പെട്ടിട്ട് മറുള്ളവരിൽ എത്തിക്കുക ?

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +2

    രണ്ട് എലി കുട്ടൻമാർ ഉണ്ടായിരുന്നു...ചേച്ചി പറഞ്ഞത് പോലെ തക്കാളി വെച്ചു...എന്നും അവരു രണ്ടു പേരും കൂടി തിന്നും... പത്ത് ദിവസത്തോളം വെച്ചു...ഇപ്പൊൾ രാത്രി ലൈറ്റിട്ട് നോക്കുമ്പോൾ 6-7 എലികളെ കാണുന്നുണ്ട്...തക്കാളി യുടെ രുചി അറിഞ്ഞു കേട്ട് വന്നതാണെന്ന് തോന്നുന്നു...

  • @jasmineeshan9184
    @jasmineeshan9184 5 ปีที่แล้ว +3

    Thanks

  • @narayanan4293
    @narayanan4293 4 ปีที่แล้ว +1

    Oro thattippu vere Joli ille chechi

  • @jasnakm2434
    @jasnakm2434 2 ปีที่แล้ว +1

    Eliye odikkan vachappol urumbukalan vannad

  • @rajeshvarma8416
    @rajeshvarma8416 5 ปีที่แล้ว +2

    Try cheyyum 👍

  • @p.a.sworld7070
    @p.a.sworld7070 4 ปีที่แล้ว

    Kaasundakan verepaniku poykoode

  • @SN-no3gv
    @SN-no3gv 4 ปีที่แล้ว +1

    ഇനി കുറച്ച് പുളിയും വെച്ചാൽ രസം ഉണ്ടാക്കി എലി ടെ കു ടുംബത്തിന് കഴിയ്ക്കാം

  • @AbdulRahman-br4vr
    @AbdulRahman-br4vr 5 ปีที่แล้ว +22

    ഇപ്പൊ സവാള വിലയെ 100 ആയുള്ളൂ ഇനി തക്കാളി വില 200 ആകോ

  • @lathamohan9398
    @lathamohan9398 4 ปีที่แล้ว +2

    Peruchazhiye engane odikkum

  • @RatheeshAnjaliChristianSongs
    @RatheeshAnjaliChristianSongs 2 ปีที่แล้ว

    njangal vechappol Rat thakkaliyum kondu poyi.

  • @minomathew5432
    @minomathew5432 3 ปีที่แล้ว +1

    ഞങ്ങളുടെ അയൽ വക്കം കാർ ചെയ്തു എലി മുഴുവൻ ഞങ്ങളുടെ വീട്ടിൽ ആയി

  • @thayyilsamad6776
    @thayyilsamad6776 3 ปีที่แล้ว

    മണം കേൾക്കുക ചേച്ചി

  • @FD35440
    @FD35440 4 ปีที่แล้ว

    അടിപൊളി 🙋‍♀️

  • @luckystar4732
    @luckystar4732 3 ปีที่แล้ว

    Njn try cheythu, ente veetile eli beekaran anu, avan ath kazhichit poyi...

    • @mallugamergirl0
      @mallugamergirl0 3 ปีที่แล้ว

      Njnum cheythu 3 ennam vechu athu muzhuvanum kazhichittu poyi .ennitto shalyathinu oru kura vum illa

  • @MrSajanvarghese
    @MrSajanvarghese 4 ปีที่แล้ว +3

    Brown sugar???? Ithukondu poyillengil Visham vechal mathi 😁

  • @ameerkc6599
    @ameerkc6599 5 ปีที่แล้ว +87

    അപ്പൊ ആ എലി ബാക്കിയുള്ള ഏലി കളോട് പറയും അല്ലേ ചേച്ചി ഈ വീട്ടിൽ പോകേണ്ട ന്നു

    • @ashrafpuliakmpadam2671
      @ashrafpuliakmpadam2671 5 ปีที่แล้ว +4

      ആ എലി ഒരു ഫ്ലക്സ് അടിക്കും ബ്രോ

    • @thomaschacko4655
      @thomaschacko4655 4 ปีที่แล้ว +2

      Very good commen sence may be can get job in USA

    • @jamsheerjamsheer9657
      @jamsheerjamsheer9657 4 ปีที่แล้ว

      😅😅😅

    • @ammuzzchinnuzz897
      @ammuzzchinnuzz897 3 ปีที่แล้ว

      😀😀

    • @ameerkc6599
      @ameerkc6599 3 ปีที่แล้ว

      ഏതായാലും നിൻ്റെ ത ന്ത്ത യല്ലേ എൻ്റെ

  • @shajishaji1530
    @shajishaji1530 4 ปีที่แล้ว +2

    ചത്തുകഴിഞ്ഞാൽ മണമാണോ നാറ്റമാണോ??

  • @mamm7403
    @mamm7403 4 ปีที่แล้ว

    ബീരിയാണി നല്ല രുചിയുണ്ട്. നീതിന്നിട്ടുണ്ടോ ഇല്ല. ഞാൻ പറയുന്നത് കേട്ടതാ .!

  • @ananduiyer5305
    @ananduiyer5305 4 ปีที่แล้ว +7

    ലേശം വയർ ഇളക്കാൻ ഉള്ള മരുന്ന് കൂടി വെച്ചാൽ ഏലി വയർ ഇളക്കം പിടിച്ചു ഓടും

  • @sunithaabdulhameed1342
    @sunithaabdulhameed1342 5 ปีที่แล้ว +3

    Ok

    • @surajs9441
      @surajs9441 4 ปีที่แล้ว

      എലി ചത്തോ!

  • @lob9618
    @lob9618 4 ปีที่แล้ว +1

    നല്ല സൂപ്പർ തക്കാളി .

  • @mujeebkunnummal6973
    @mujeebkunnummal6973 5 ปีที่แล้ว +2

    Ok thanks

  • @rahirasheed2591
    @rahirasheed2591 4 ปีที่แล้ว

    Adipoli

  • @telmaprakasia6678
    @telmaprakasia6678 4 ปีที่แล้ว

    Good

  • @muhammedharris3600
    @muhammedharris3600 4 ปีที่แล้ว +2

    കള്ളികളെ ഓടിക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരാമോ?

  • @hashimvt9785
    @hashimvt9785 4 ปีที่แล้ว

    Brown suger ?

  • @lijulalliju5166
    @lijulalliju5166 5 ปีที่แล้ว

    Ini urumbunum koodi marunnu kandetthanum ithu use cheythal

    • @vvjacob9681
      @vvjacob9681 4 ปีที่แล้ว

      കൊള്ളാം

  • @jabbarjabbar.p.k4966
    @jabbarjabbar.p.k4966 4 ปีที่แล้ว +1

    എലി മണം കേൾക്കുമോ

  • @Unknown-jy7ph
    @Unknown-jy7ph 5 ปีที่แล้ว +7

    Hi,ee tip njan nerathe cheythu nokkiyirunnu,but rat ath mothathil eduthondu poyi😜😜

  • @totallynotmrbeast8308
    @totallynotmrbeast8308 4 ปีที่แล้ว +2

    Njan vachu... Nothg happend

  • @noyalbabu7409
    @noyalbabu7409 4 ปีที่แล้ว +4

    Gelusil kuppi matti vekano athinte aduth ninne. Eli Ath eduth kudikuvo acidity vanna?

  • @nagaratnam9992
    @nagaratnam9992 4 ปีที่แล้ว +3

    Namukku palada payasam pola elikku....