Ningal supera bro........nalla useful ayittulla videos anellam..... aa hand wash njangade classil oru group activity ayitt njangal cheythayirunnu....ath successful ayirunnu......Thanks 4 all videos.....💖💖👌👌🙏🙏
Thank's bro ഒരു പാട് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഈ ചാനലിൽ ഉള്ളത്. ചിലത് ഞാൻ ട്രൈ ചെയ്യാറുണ്ട്. ബാഗ് വൃത്തിയാക്കുന്നത് എനിക്ക് ഒരു പാട് ഉപകാരമായി ഇപ്പോൾ ഞാൻ അങ്ങനെയാണ് ക്ലീൻ ചെയ്യാറ് ഇതും തീർച്ചയായും ട്രൈ ചെയ്യും
@@vismayaminju8502 സത്യം പറയുവാണേൽ ആ ബർണറിൻ്റെ കോട്ടിംഗ് ആണ് ഇങ്ങനെ ചെയ്യുമ്പോൾ പോവുന്നത്. ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നെ ആ ഹോളിലൂടെ മാത്രം കത്തുന്ന ഗേസ് ആ ബർണറിൻ്റെ ഗേപ്പിലൂടെയും കത്തും. ഇങ്ങനെ ചെയ്താലും ഇത് താൽക്കാലിക നിറം വരുത്തൽ മാത്രം ആയിരിക്കും.
ഉപകാരപ്രദമാണ് വളരെ..നന്ദി.. കൂട്ടത്തിൽ ഒന്ന് പറയട്ടെ.. ദയവായി തെറ്റിദ്ധാരിക്കല്ലേ മോനേ.....ഒയിക്കുക..എന്നതിനു പകരം ഒഴിക്കുക എന്ന് പറയാമോ..ഴ എന്നത് യ എന്നാകാതേ സൂക്ഷിക്കുക...
ഇല്ല ഒരിക്കലുമില്ല ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ടായിരുന്നു പെക്ഷേ ഹാർപിക് ചേർത്തിട്ടില്ല എന്നിട്ടുതന്നെ വെട്ടിത്തിളക്കിയിരുന്നു പിന്നെ ഒരു കാര്യം അത് ചുടാവുമ്പോൾ കളർ മൊത്തം മാറി
ice cream ഉണ്ടാക്കാൻ ഇനി വളരെ simple New video കണ്ടു നോക്കൂ... th-cam.com/video/1gxYOMCH7XM/w-d-xo.html
Good
O.k
ഇഷ്ട്ടപെട്ടു
Nu
Myr
2022l ee viedieo kandavar undooi!!!!!!!
Ooo
@@GlobalNews13. ooo
Unde
Illah
Onde
Gase stow ennum thudachu virthiyakarund jnaan egilum karutha karipidichapaad ethrayaitum pogunnila master peace te video orupaad upakarapettu. Ella karayum poitila egilum kure poi tnks master peace
Citric acid or ENO use cheyyam. Good work.
Adil broi ningale Oro tipsum kiduvan...shukran jazakallah Khair..oru request nchangale veetil kuzhal kinaran...tilokke Ake chuvannitund... Ethra clean cheythitum velukkunnilla...ath shariyavan valla tipum Ido...
ശെരിക്കും നിങ്ങളെ എല്ലാ വീഡിയോ എനിക്ക് വളരെ ഉപകാരമാണ്.ഒരുപാട് കാര്യം ഞാൻ ട്രൈ ചെയ്തു വിജയിച്ചിട്ടുണ്ട് 👍👍👍👍
കുഞ്ഞാവേ ഇതൊക്കെ നോക്കിക്ക്
വീഡിയോ ഇഷ്ട്ടപ്പെട്ടു - പക്ഷെ ആ ഫുൾ ജാർ സോഡ ടയലോഗ് ആണ് എനിക്ക് കൂടുതൽ ഇഷ്ട്ടപ്പെട്ടത് - മാഷ അള്ളാഹ്
Mosaic floor cleaning tips onnu cheyyamo...?nalla useful aavum
ഇടയിൽ ആ chekande masz entry powli 👌😁
Thank you aadhi useful tip 👍
Kiduve ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം ഒന്നിന് ഒന്ന് മെച്ചം god bles you......
വളരെ നല്ല ഉപകാരമുള്ള ടിപ്സ്
ബർണർ തേച്ചുമിനുക്കി എടുത്ത പോലെ താങ്കളുടെ മലയാള ഉച്ചാരണത്തേയും തേച്ചു മിനുക്കിയെടുത്താൽ സൂപ്പർ👌👌👌👌
Ningal supera bro........nalla useful ayittulla videos anellam..... aa hand wash njangade classil oru group activity ayitt njangal cheythayirunnu....ath successful ayirunnu......Thanks 4 all videos.....💖💖👌👌🙏🙏
നന്നായിട്ടുണ്ട്. ഗ്യാസിന്റെ പൈപ്പ് ക്ലീനിംഗ് ഒന്ന പറയാമോ?
ഗ്യാസ്കുറ്റിയിൽ നിന്നും അടുപ്പിൽ ഫിറ്റ് ചെയ്യുന്ന ഹോസ് ഊരി മാറ്റിയതിനു ശേഷം സൈക്കിൾ പമ്പ് കൊണ്ട് ശക്തിയായി പമ്പ് ചെയ്താൽ മതി,,
പല ലൈഫ് ഹാക്ക് വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് . പക്ഷേ സാധാരണക്കാർക്ക് ഇത്രത്തോളം ഉപകാരപ്പെടുന്ന ചാനൽ ഞാൻ വേറെ കണ്ടിട്ടില്ല..😍😍
Keep doing this bro's 👌
Good👍
aarkkariyam
Very good
Thahir Ahamed Flowers. Chanl
manoj kumar Flowers MN chnal
Thank's bro ഒരു പാട് ഉപകാരപ്പെടുന്ന വീഡിയോസ് ആണ് ഈ ചാനലിൽ ഉള്ളത്. ചിലത് ഞാൻ ട്രൈ ചെയ്യാറുണ്ട്. ബാഗ് വൃത്തിയാക്കുന്നത് എനിക്ക് ഒരു പാട് ഉപകാരമായി ഇപ്പോൾ ഞാൻ അങ്ങനെയാണ് ക്ലീൻ ചെയ്യാറ് ഇതും തീർച്ചയായും ട്രൈ ചെയ്യും
helo Brother
Tiles um closet um vrthiyakkunna
Laayani thayyaarakki vedio kanikkavoooooooo☺️
LEARN BY HUMAN ..sheriyato
വളരെ ഉപകാരം ആയി.. കമെന്റ് മാത്രം മേ ആയിട്ടുള്ളൂ.. ഞാനും ഇതൊന്നു നോക്കട്ടെ! എന്നിട്ട് ബാക്കി പറയാം m
Super brooo.. തീർച്ചയായും ചെയ്യും.
Super. Harpic upayokikkunnathin pakaram vere enthenkilum patumo. Atho harpic thanne veno pls. Rply
ഈ മിടുക്കന്റെ ചാനൽ ഇടക്ക് കാണാറുണ്ട്.. ഇനി എന്നും കാണും..
Kidu
Gas stove cleaning ingane cheyavoo adum koodi onnu video cheywoo
ഞാൻ ഇന്ന് ആണ് ഇത് കണ്ടത് എന്തായാലും try ചെയ്തു നോക്കട്ടെ
Aa
Cheyyaruthe please🙏
അത് എന്താ
@@vismayaminju8502 സത്യം പറയുവാണേൽ ആ ബർണറിൻ്റെ കോട്ടിംഗ് ആണ് ഇങ്ങനെ ചെയ്യുമ്പോൾ പോവുന്നത്.
ഇങ്ങനെ ചെയ്ത് കഴിഞ്ഞാൽ പിന്നെ ആ ഹോളിലൂടെ മാത്രം കത്തുന്ന ഗേസ് ആ ബർണറിൻ്റെ ഗേപ്പിലൂടെയും കത്തും.
ഇങ്ങനെ ചെയ്താലും ഇത് താൽക്കാലിക നിറം വരുത്തൽ മാത്രം ആയിരിക്കും.
@@rahulkneelambari7582 എങ്കിൽ വേണ്ട ഉള്ള നിറം മതി
ഉപകാരപ്രദമാണ് വളരെ..നന്ദി.. കൂട്ടത്തിൽ ഒന്ന് പറയട്ടെ.. ദയവായി തെറ്റിദ്ധാരിക്കല്ലേ മോനേ.....ഒയിക്കുക..എന്നതിനു പകരം ഒഴിക്കുക എന്ന് പറയാമോ..ഴ എന്നത് യ എന്നാകാതേ സൂക്ഷിക്കുക...
Njangal malapurthikaarane
Good. Useful video. Bro. Adancha holes clear avumo? I will try and comment
SUPER HAPPY NEW YEAR
Fulljar soda suprrr
Suuuuper tips. Thank you
👌വളരെ ഉപകാരം ആയി മോനേ ...thnx🙏...💐💐💐
Glass bottle thanne veno?aluminium pathram use cheythal pathram enthelum akumo? plz reply
ഇത് പോളിച്ചൂട്ടോ... Baking soda/soda പോടിയും വിനാഗിരി/സുർക്കയും ഉപയോഗിച്ച് m4tech challengeന് റോക്കറ്റ് പറത്തിയത് ഓർമ്മ...
Thanku very much for sharing .kidu result
Burner pudiyathaarunno ennoru samshayam pidiyathil kari pattich vechirunnathano aavo?
Aarkenkilm angana doubt thonniyo?
ഇല്ല ഒരിക്കലുമില്ല ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ടായിരുന്നു പെക്ഷേ ഹാർപിക് ചേർത്തിട്ടില്ല എന്നിട്ടുതന്നെ വെട്ടിത്തിളക്കിയിരുന്നു പിന്നെ ഒരു കാര്യം അത് ചുടാവുമ്പോൾ കളർ മൊത്തം മാറി
Thank you so much, super 👌👌
👌
Urappayum try cheyyum....ith pole ulla upakarappedunna vdos iniyum cheyyanam👍
Vilakku vrithiyakanulla idea parayavo
ഫുൾ ജാർ സോഡയായി....
*വീടായാൽ കുട്ടികൾ വേണം*
😊😊😊😊😊
സ്റ്റീൽ പാത്രത്തിൽ ഇത് പോലെ ചെയ്യാൻ പറ്റുമോ? ചില്ല് പാത്രം തന്നെ വേണമോ?
അതുവരെ മിണ്ടാതെ ക്യാമറയുടെ ഫ്രേമിൽ വരാതെ നിന്ന കുഞ്ഞാവ ആവേശം മൂത്ത് പറഞ്ഞത് ഇഷ്ടായി.
Kollam
അടി പോളി . ഒന്ന് try ചെയ്തു നോക്കാം
ഫുൾ ജാർ സോഡ പൊളിച്ചു വാവെ.... 😂😂
❤❤❤❤❤
❤❤❤❤❤😘
ആഹാ ഇതുകൊള്ളാലൊ... നല്ല വീഡിയോ.
ഞാൻ ബർണർ ക്ലീൻ ചെയ്തു അസ്സൽ result . Thank you so much. Very effective
Wonderfulparidhikksknkanam thankyou
ഫൈബർ പ്ലേറ്റുകളിലെ മഞ്ഞകളര് എങ്ങനെ മാറ്റാം
brother sangathi adipoliya kidukki kto. thanks alot.
മോന് youtube channel ഉള്ളത് കൊണ്ട് വീട്ടിലെ ഒരുവിധപ്പെട്ട പണിയൊക്കെ അങ്ങ് നടന്നോളും ലെ? 😄
Kannur.. Dist. Olsenmark. Gas stove repair cheyyunna place undo...??
good presentation👍
Super👍 video bro
ഇതു ചെയ്‌തു ശരിയായി . പക്ഷേ ഫസ്റ്റ് ഉപയോഗിച്ചപ്പോൾ വീണ്ടും അതുപോലെ തന്നെയായി.
നല്ല ഒരു വീഡിയോ. നന്ദി
Video starts from 1:07
ഞാൻ എന്റെ വീട്ടിലെ ബർണ്ണർ താങ്കൾ പറഞ്ഞതുപോലെ വൃത്തിയാക്കി നോക്കട്ടെ അതിനു ശേഷം ലൈക്കും, ബെൽ ഐകനും കൊമ്മെണ്ടും ചെയ്യുന്നതാണു.
9
ബുൾജാർ സോഡാ ആയി.... മോനുസ് കലക്കി
Sir buljar alla fuljar aane
Super bro useful video thanku
പാത്രം വെയ്ക്കുന്ന സ്റ്റാൻഡ് ഇത് പോലെ ചെയ്യാമോ ഗൃാസ് സ്റ്റഔവിന്റെ
പറ്റുമോ
അതെ ഞാനും ഇത് ചോദിക്കാൻ vijarikkayayirunnu പ്ലീസ്...
നിങ്ങൾ സിങ്കപ്പൂരിൽ എത്തിയോ
Yes
Full jar soda aayi...... Vavede cmnt👏👏👏👍.....😂😂😂😂😂
Harpic nu pakaram domex use cheyyaamo
ബർണർ അഴിച്ചെടുക്കാൻ പറ്റുന്നില്ല എന്തു ചെയ്യണം ബ്രോ
കുത്തി pwolilkanm
@@entertiments5136 കുത്തി പൊളിക്കുമ്പോൾ വക്കുകൾ പൊട്ടി പോകാണ്ടും നോക്കണം അല്ലേ
Super.I will try.
ചുടുവെള്ളമല്ല' "ചൂടുവെള്ളം " എന്നു പറയൂ. വീഡിയോ കൊള്ളാം
ഒരക്ഷരം ഉച്ചരിച്ചതിൽ ഒരു ദീർഖം കുറഞ്ഞു പോയതിന് ഇത്രക്ക് വേണോ?
Burner angina remove cheyan annekoodi kanichal thanks
ബർണർ ഗ്യാസിൽ നിന്ന് എടുക്കാൻ പറ്റാതെ ആയാൽ എടുക്കാൻ എന്തേലും tips ഉണ്ടോ
WD - 40 ഒന്ന് spray ചെയ്തു 5 മിനിറ്റു കഴിഞ്ഞു ഇളക്കി എടുത്താൽ മതി.
@@snmenon6202? Wd
WD40 available in Hardware shops or 2or4 wheel spare parts shop
ഇൗ വീഡിയോക്ക് ഞാൻ like cheythu. athu pole njan cheythu nokki ennal pazhaya pole thanne oru maatavum illa.veettil ammayode paranju valiya aal aayi cheythatha njan pling aayippoyi
ഇഷ്ടപ്പെട്ടു കേട്ടോ ❤👍
Video വളരെ ഉപകാരമായി
Spr
ബർണർ പെട്ടെന്ന് കെടുവരും
This video is very usefull
Thank you so much 👍👍👍👍
ഹർപ്പികിനു പകരം വേറെ എന്തെകിലും പറ്റുമോ
ഒരു Bowl എടുത്ത് അതിൽ വിനാഗിരി ഒഴിച്ച് Burner രാത്രിയിൽ ഇട്ട് വച്ച് രാവിലെ അത് എടുത്ത് steel Scruber വച്ച് കഴുകിയാൽ മതി. Burner ഇതുപോലെ തിളങ്ങും.
Super chaythu nokam
ഫുൾ ജാർ സോഡാ സൂപ്പർ 😁👌
Super..... Bai👍
ഫുൾജാർ ഇസ്തം☺☺☺😊
Thanks bro....DSLR camera aano....
Malappuram karanaya enikkum oru like tharumo
Oru like alla ..10000 like tarum....mathiyo....oru like tannittund
Naale thanne try cheyyam,use full video👏👏👏👏👍👍👍👍👍🌷🌷🌷
വളരെ നന്ദി വലിയ ഉപകാരം 👍✋
Thank yu mone god bless yu
*Masterpiece ന്റെ വീഡിയോ സ്ഥിരം കാണുന്നവർ ഇവിടെ കമോൺ*
👇👍🤩😊🤞🙂😘🤗👍
Awesome
Adipoli...soopper. 🥰😍
തുരുമ്പ് പിടിച്ച പൈപ്പ് വൃത്തിയാക്കാന്‍ വല്ല മാര്‍ഗവും ഉണ്ടോ?
റസ്റ്റ് ക്ലീനർ പെയിൻ്റ് കടയിൽ വാങ്ങാൻ കിട്ടും
ആ ക്രീല് കൊട്ത്ത്
സ്റ്റീൽ പൈപാ കിയാ മതി
Very good thanks
ഹാർപ്പിക്ക് ഇല്ലാതെ ചെയ്യാൻ പറ്റില്ലേ ചേട്ട
Adipoli 😍😍😍.....upakara peduunnna video 😍😍
പക്ഷെ അടുപ്പിൽ വെച്ചാൽ വീണ്ടും പഴയ പോലെ ആകും വാളൻപുളി വെള്ളത്തിൽ ഇട്ട് തിളപ്പിച്ചാലും ഇതേ റിസൾട്ട് തന്നെ കിട്ടും
അടുപ്പിൽ vekenda...... അലമാരിയിൽ വെച്ചാൽ മതി 😁😁
നാളേം കുളിക്കണം എന്ന് കരുതി ഇന്ന് കുളിക്കാതെ നിൽക്കാൻ പറ്റുമോ
ഇത് ഒന്ന് ചെയ്തു നോക്കട്ടെ
വെള്ളത്തിൽ ഇട്ടപ്പോൾ തന്നെ അതിന്റ കളർ പോയി. ശ്രദിച്ചോ
Yes 👍
Steel ppatharam ubayichukuda
Materpice Fans 👍
അപ്പൊ വീണ്ടും ഇത് പോലെ ചെയ്യണം .പെട്ടന്ന് വേണ്ടി വരില്ല
Ethu upayogich bike petrol tank clean cheyyan patto.???
ഞാൻ ട്രൈ ചെയ്യും 👍
super monee ..
eni vegm cleen cheyyatee👍
Ithrayonnum paniyilla clorex alpam vellathil ozhich athinakath 1..manikoor itt vechal ellla karayum poyi vetti thilangum..paathrangalum kathiyum barnarum ellaam ingane cheyyam...clorex mathram mathi alpam soap podiyum venamenkil cherkkaam
ചുടു അല്ല...' ചൂട്'
Cello tape making machine vedio kanich tharro bro😊😊🤠😪🙄🤔
ചുടു വെള്ളം അല്ലെടോ ചൂട് വെള്ളം. ചൂട് ചൂട് ..😆😆
Thrissur മുതല്‍ അങ്ങോട്ട് ഇങ്ങനെ ആണ് parayunnathenna thonnunne🤣
ഇതിനൊക്കെ ചൂടാവുന്നോ
Very good aasayam
unlike ചെയ്തവൻമാർ ഇതിലും വലിയ ഐഡിയയുമായി വരുമെന്ന് കരുതുന്നു
Pinne alla
😀😀😀
😅😅😅😅
😆😆😆😆😆😆
ചേട്ടൻ ഒന്നു ചെയ്തു നോക്കു 3 ദിവസം കഴിയുമ്പോൾ പഴയ പോലെയാകും വീട്ടീന്ന് തെറി കേട്ടത് മിച്ചം...
Ee harpik oyivakan patumo
ചൂടാക്കുമ്പോൾ പഴയ രീതിലേക്ക് വരും
Sheriya jhan chith nokkiyatha
ഞാനും ചെയ്തിട്ടുണ്ട്. വീണ്ടും കത്തിക്കുമ്പോൾ പഴയ പോലെ ആവുന്നു
😱😱