തിരുനെല്ലിയെ കുറിച്ച് ആശങ്ക /

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 26

  • @AnsarAbu-pi3nw
    @AnsarAbu-pi3nw 3 หลายเดือนก่อน

    താങ്കൾ പറയുന്നത് 100% സത്യം തന്നെ വയനാട് തിരുനെല്ലി ക്ഷേത്രം ചരിത്രപ്രസിദ്ധമായ ക്ഷേത്രം കൂടിയാണ് ബ്രഹ്മഗിരി മലനിരകളാൽ ചിറ്റപ്പെട്ടു കിടക്കുന്ന ക്ഷേത്രം ബ്രഹ്മമല കരിമല വരടിക എന്നീ മലനിരകളാൽ ചിറ്റ പെട്ടു കിടക്കുന്നു ഒരുപാട് ഔഷധസസ്യങ്ങളുടെ കലവറ കൂടിയാണ് ബ്രഹ്മഗിരി മലനിരകൾ എപ്പോഴും കോടമഞ്ഞാൽ മൂടിക്കിടക്കുന്ന ക്ഷേത്രം പഴമയെ നിലനിർത്തി ക്ഷേത്രത്തെ സംരക്ഷിക്കട്ടെ ഇത് എത്രയും പെട്ടെന്ന് ഇതിന്റെ ഭാരവാഹികളിൽ എത്തട്ടെ തിരുനെല്ലി പെരുമാൾ അനുഗ്രഹിക്കട്ടെ

  • @momsmagickitchenmalayalam5013
    @momsmagickitchenmalayalam5013 ปีที่แล้ว +1

    ഒരു തവണ യെ പോയി കാണാൻ കഴിഞ്ഞുളൂ എങ്കിലും വീണ്ടും പോകാൻ ആഗ്രഹിക്കുന്നത്. എല്ലാപേരോടും പോകണമെന്ന് പറയുന്നിടം. അത് പഴയപോലെ നിലനിർത്തി എങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു

  • @sreehariandsreesais5307
    @sreehariandsreesais5307 ปีที่แล้ว

    🙏🙏🙏

  • @girijaakshara5938
    @girijaakshara5938 ปีที่แล้ว

    എന്റെ കണ്ണാ കാത്തോളണേ 🙏🙏🙏

  • @bhageerathisreenivasan5415
    @bhageerathisreenivasan5415 ปีที่แล้ว

    മഹാവിഷ്ണുവേ നമഃ🙏🙏🙏

  • @smithasatheesh5524
    @smithasatheesh5524 ปีที่แล้ว

    ഭഗവാനെ കണ്ണാ🙏🙏

  • @sixfacevision6136
    @sixfacevision6136 ปีที่แล้ว

    തിരുനെല്ലി പെരുമാളെ ശരണം അങ്ങയുടെ ചൈതന്യത്താൽ ധന്യമായ തിരുനടയിൽ ഗുരു കരുണയാൽ നിരവധി തവണ വന്ന് പിതൃദർപ്പണം നടത്തി അങ്ങയെ ഈറൻ മിഴിയോടെ വണങ്ങുവാൻ കഴിഞ്ഞത് മിഴിവോടെ ഓർക്കുന്നു. കേരളത്തിലെ മറ്റു ക്ഷേത്രങ്ങളെക്കാൾ ഒരു പോസിറ്റീവ് എനർജി തിരുനെല്ലി ക്ഷേത്ര ദർശനത്തിൽ ലഭിക്കാറുണ്ട്. ഇത് എളിയ ഭക്തന്റെ അഭിപ്രായമാണ്. ഇതേ അഭിപ്രായമുള്ള അനവധി ഭക്തജനങ്ങൾ കണ്ടേക്കാം. ആ ക്ഷേത്ര പഴമയും അന്തരീക്ഷവും നിലനിർത്തി കൊണ്ടുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തുവാൻ ക്ഷേത്ര ഭരണ സമിതിയോട് എളിമയോടെ അപേക്ഷിക്കുന്നു.
    ഏവർക്കും ദർശന സൗഭാഗ്യം നൽകി അനുഗ്രഹിക്കണെ പെരുമാളേയെന്ന പ്രാർത്ഥനയോടെ

  • @ajithsivaliby9245
    @ajithsivaliby9245 ปีที่แล้ว

    90% പൊളിച്ചുമാറ്റി കഴിഞ്ഞു. എത്രയും പെട്ടെന്ന് അത് പണിത തീർക്കുക മാത്രമേ പോംവഴിയുള്ളൂ. പഴമ യോട് സാദൃശ്യമുള്ളത് പോലെ ചെയ്താൽ നല്ലതായിരിക്കും. അങ്ങ് പറഞ്ഞത് 100% ശരിയാണ്. ആ അവസ്ഥ കണ്ടപ്പോൾ മനസ്സിൽ വിഷമം തോന്നി.

  • @mohananthythodan1923
    @mohananthythodan1923 ปีที่แล้ว

    ഈ തിരുനെല്ലി മാത്രമല്ല നമുടെ ഗുരുവായൂരും ഇതെ പോലെ ഉള്ള . ബിൽഡിംഗ് . വർഷങ്ങൾക്ക് മുമ്പ് ഫറോക്കിലെ പൂതേരി ഇല്ലം വക നിർമിച്ചിരുന്ന അതി ഗംഭീരമായ ഒരു പഴയഭംഗളാവ് ആയിരുന്നു ക്ഷേത്ര കൂളത്തിന്ന് കിഴക്ക് ഭാഗത്തു ബേങ്കിനോട് ചേർന്ന് നിന്നിരുന്ന പൂ തേരി ഹൗസ് ഒരു കാലത്ത് ഈ ഫറോക്കിലും ള്ളവരും പൂതേരി ക്കാരുടെ . സ്ഥാപനങ്ങളിലും ഒക്കെ ജോലി ചെയുന്നവർ ഗുരുവായൂരിൽ പോവുകയാണ് എന്നു പറഞ്ഞാൽ അവർക് ഇവിടന്ന് കത്ത് കൊടുക്കും സൗജന്യമായി താമസിക്കാം ഇന്നത്തെ പോലെ തിര ക്കുള്ള കാലം അല്ല അന്ന് ആ കാലത്ത് കോഴിക്കോടുള്ള . ഒരു വിധത്തിൽ ഉള്ള നായൻമാരുടെയും പട്ടൻ മാരുടെയു ഒക്കെ ഇവിടെ വെച്ച ആണ് നടക്കാറ് കഴിഞ വർഷം ഈ പൂതേരി ഹൗസ് പൊളിഞ്ഞു കിടക്കുന്നതു് കണ്ടപ്പോൾ മനസ്സ് തേങ്ങി പോയി സങ്കടം കൊണ്ട്

  • @usharavindran7401
    @usharavindran7401 ปีที่แล้ว +1

    Pazhama നിലനിർത്തിക്കൊണ്ട് തന്നെ വേണം പുതുക്കി പണിയാൻ 🕉️🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว

    Krishna guruvayoorappaaaaa 🙏🙏🙏🙏

  • @thankamnair1233
    @thankamnair1233 ปีที่แล้ว

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦❤🙏🙏🙏

  • @silpagireesh5608
    @silpagireesh5608 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +1

    Krishna guruvayoorappa 🙏 ❤

  • @indirakeecheril9068
    @indirakeecheril9068 ปีที่แล้ว

    Ezhuthum athilulla contentum ( pazhamayude thanima nashippikkathe naveekaranam )... super

  • @akkulolu
    @akkulolu ปีที่แล้ว

    ഹരേ കൃഷ്ണ 👏👏👏👏👏👏👏👏👏

  • @sheebavk7531
    @sheebavk7531 ปีที่แล้ว

    ഹരേ കൃഷ്ണ🙏🙏🙏 ❤💛💐

  • @lathasuresh8849
    @lathasuresh8849 ปีที่แล้ว

    Hare krishna🙏🙏

  • @vilacinimp
    @vilacinimp ปีที่แล้ว

    🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @remathazhathethil939
    @remathazhathethil939 ปีที่แล้ว

    Njanum poyi kazhinja kollam
    Papanashiniyil kulichu atta kalil pidichu but kadikkan time kittilya athoranubhava ne

  • @sathyanil6769
    @sathyanil6769 ปีที่แล้ว

    🙏🙏🙏

  • @prasannanair5597
    @prasannanair5597 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏

  • @rethypushpan763
    @rethypushpan763 ปีที่แล้ว

    🙏🙏🙏

  • @RajaniSajeev-ok6tx
    @RajaniSajeev-ok6tx ปีที่แล้ว

    ഹരേ കൃഷ്ണ 🙏