EP-9-500 വർഷം പഴക്കമുള്ള തിരുനെല്ലിയിലെ വടക്കില്ലം തറവാട് | vadakillam tharavad thirunelli | Wayanad

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 37

  • @Wanderscapes
    @Wanderscapes 3 ปีที่แล้ว +5

    ഇന്നത്തെക്കാലത്ത് പഴയ തറവാടുകൾ സംരക്ഷിച്ചു നിർത്തുക എന്നത് ഒട്ടും എളുപ്പമല്ല. ഇങ്ങനെ ചിലതെങ്കിലും കുറച്ചു കാലം കൂടി അതിജീവിക്കുമായിരിക്കും. അതു കഴിഞ്ഞാൽ അവയും ഓർമ്മയാകും..

  • @rgdaadi
    @rgdaadi 3 ปีที่แล้ว +7

    വടക്കില്ലത്തെ അടുക്കളയിൽ ,കനലിൽ ഇരുമ്പു ദോശക്കല്ലിൽ ഉണ്ടാക്കിയ ,ഉഴുന്നിടാത്ത ദോശയുടെ സ്വാദ് ഇന്നും നാവിലുണ്ട് .ആ വീടും പരിസരവും ഒക്കെ വീണ്ടും കണ്ടപ്പോൾ വളരെ വളരെ സന്തോഷം .മറക്കാനാവാത്ത ഓർമ്മകൾ ...നെല്ല് എഴുതിയ വത്സല ടീച്ചറിന്റെ കൂമൻ കൊല്ലി എന്ന വീടും , കാളിന്ദിയാറും തിരുനെല്ലി ക്ഷേത്രവും ....ഒരു ഓട്ടപ്രദക്ഷിണം നടത്തി മനസ്സുകൊണ്ട് 🙏🙏🙏🙏

  • @vineethaar2020
    @vineethaar2020 2 ปีที่แล้ว +1

    എന്റെ ചെറുപ്പകാലത്തെ ഓർമകൾ ഉറങ്ങുന്ന പുണ്യ ഭൂമി🙏🏼🙏🏼🙏🏼

  • @vijayanchemra1202
    @vijayanchemra1202 2 ปีที่แล้ว +1

    ജീവിതത്തിന്റെ തിരക്കൊഴിഞ്ഞ തീർത്ഥത്തിൽ . ഒ ർമ്മയായ് ഒരു തിരി - തിരുനെല്ലി🙏🙏🙏

  • @UnniKrishnan-bn3ht
    @UnniKrishnan-bn3ht 2 ปีที่แล้ว +1

    👏👏👏
    മണ്മറഞ്ഞു കൊണ്ടിരിക്കുന്ന ഭൂത കാലസ്മരണകൾ

  • @vishnubroyt554
    @vishnubroyt554 ปีที่แล้ว +2

    Njan kalich valarnna veed ❤️

  • @narayanannk8969
    @narayanannk8969 2 ปีที่แล้ว +1

    സൂപ്പർ

  • @vijayanchemra1202
    @vijayanchemra1202 2 ปีที่แล้ว +1

    ഒർമ്മയിൽ ഒരു ശിശിരം ഓമനിക്കാൻ ഈ ചരിത്രം നന്മ നിറഞ്ഞ തിരുനെല്ലി കഥ തുടരട്ടെ

  • @SivaKumar-ni3up
    @SivaKumar-ni3up 3 ปีที่แล้ว +1

    ഒന്നും പറയാനില്ല supper ഇത്തരം നല്ല കാഴ്ചകൾ കാണാൻ കഴിയുന്നത് തന്നെ ഭാഗ്യം...... ആശംസകൾ

  • @devanandanen9642
    @devanandanen9642 3 ปีที่แล้ว +1

    ഇന്നലെകളിലേക്ക് ഒരെത്തിനോട്ടം.... നന്നായി... 👍

  • @indiantravelife
    @indiantravelife 3 ปีที่แล้ว +1

    ഈ വീടും ഈ വീഡിയോയും അടിപൊളി ആയി❤️❤️

  • @aslammelayil1094
    @aslammelayil1094 3 ปีที่แล้ว +1

    ഉഷാറായി മാഷേ...

  • @harinarayanan8170
    @harinarayanan8170 2 ปีที่แล้ว +2

    എന്റെ ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള തറവാടായ വടക്കില്ലം ഇന്നും തലയെടുപ്പോടെ നിലനിൽക്കുന്നു.

  • @SasiKk-f8z
    @SasiKk-f8z 7 วันที่ผ่านมา

    👍

  • @shijojohn2545
    @shijojohn2545 3 ปีที่แล้ว +2

    Preserve this golden traditional house... Thank you sir showing ...

  • @sumamprakash2450
    @sumamprakash2450 24 วันที่ผ่านมา

    😊

  • @Tramptraveller
    @Tramptraveller 3 ปีที่แล้ว +1

    Kalakkitto;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

  • @GirishOngallur
    @GirishOngallur 3 ปีที่แล้ว +1

    ഗൃഹാതുര സ്മരണകൾ❤️❤️

  • @sathyancs9438
    @sathyancs9438 3 ปีที่แล้ว +2

    👍✌️

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 ปีที่แล้ว +1

    Nannyitundu Mashe, tharavaadu enthu bhangi, eruttanengilum entha nalla thanuppale

  • @karthukarthika8830
    @karthukarthika8830 ปีที่แล้ว +1

    Super❤️enne onnu support njan ettante channel kaanarundu

  • @Anukuttan-z4l
    @Anukuttan-z4l 3 ปีที่แล้ว +2

    Ingane ulla stalathu velichamulla torch upayogichu koode?

  • @sherintp9125
    @sherintp9125 3 ปีที่แล้ว +1

    Super

  • @Pvilas244
    @Pvilas244 3 ปีที่แล้ว +2

    👍👏👏👏👌💖

  • @unnikrishnanpanikkar5254
    @unnikrishnanpanikkar5254 2 ปีที่แล้ว

    Could have conducted an interview with an old local
    resident to get more news
    of its past!

  • @phenomaneltravel
    @phenomaneltravel 3 ปีที่แล้ว +1

    Old is gold ❤️

  • @solorideranil9897
    @solorideranil9897 3 ปีที่แล้ว +1

    👍👍

  • @rajesh.pazhayadath2603
    @rajesh.pazhayadath2603 3 ปีที่แล้ว +1

    👍😍😍

  • @unaisektkt6879
    @unaisektkt6879 3 ปีที่แล้ว +1

    ❤❤👌

  • @rajeshs8910
    @rajeshs8910 ปีที่แล้ว

    MASHUDE ILLAM YEVIDEYANU KANNUR DISTRICT IL YEVIDEYANU NJAN PALAKKAD ALATHUR AANU

  • @vishnuknair5952
    @vishnuknair5952 3 ปีที่แล้ว +2

    മാഷ് പൊളിച്ചു

  • @Swedishmallu
    @Swedishmallu 3 ปีที่แล้ว +1

    മാഷെ വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചമായി വരുന്നു മാഷ് തന്നെയാണോ എഡിറ്റിംഗ് ഒക്കെ

    • @praveenmashvlog
      @praveenmashvlog  3 ปีที่แล้ว +1

      Ye s

    • @narayannands468
      @narayannands468 2 ปีที่แล้ว

      May lord vishnu bless the vadakillam veedu. Very eager to visit this place and thirunelli temple. May we get a small house for rent for treatment and sight seeing around this place.