Pregnancy Care - Dr Manoj Johnson
ฝัง
- เผยแพร่เมื่อ 19 ต.ค. 2024
- Johnmarian Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur - Thiruvalla - Bangalore - Mangalore - Delhi
Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
For More Details Visit : drmanojjohnson.com
#johnmarians #drmanojjohnson #johnmarianwellness
#johnmarianhospital #lifestyle #johnmarianswellness
പ്രസവ ദിവസം എത്തിയല്ലോ !!!!സുഖമായി അമ്മയും കുഞ്ഞും രണ്ട് ആകട്ടെ എന്ന് സർവ്വശക്തനോദു പ്രാർത്ഥിക്കാറുണ്ട്.
%q
Qq%q1
God bless 🙏🏻
എല്ലാവരുടെയും പ്രാർത്ഥന യുണ്ട് കുഞ്ഞു വാവക്ക് 🥰
എന്ത് രസമാണ് Dr nte ഫാമിലിയെ കണ്ടൊണ്ടിരിക്കാൻ..നല്ല കുഞ്ഞു വാവക് ജന്മം നൽകാൻ പ്രാർത്ഥിക്കുന്നു..
Ithu dr de wife aano
@@sabitha6893 അതേ
Yes this is good for pregnant ladies…nice and comfortable but I don’t think it’s safe for newborns as it’s not designed for babies, risk for SIDS.
ഹൈ dr ഹാപ്പി ഫാമിലി വ്യകാല്യങ്ങളോന്നും ഇല്ലാതെ ആരോഗ്യതോടെ ഉള്ള കുഞ്ഞിന് ജൻമം നൽകാൻ സർവെസ്വരൻ അനുഗ്രഹിക്കട്ടെ അമ്മയും കുഞ്ഞും സുകമായി വരാൻ പ്രാർത്ഥിക്കുന്നു 🙏🙌🙌❤️
ദൈവം തക്ക സമയത്ത് നല്ല വിടുതൽ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
Full supportumayittu njangade Manoj doctor ullappo mam inu vere thalayina support onnum vendallo
ഒരു പാട് താങ്ക്യൂ ഡോക്ടർ ഈ അറിവ് പകർന്നു തന്നതിന് പടച്ചോൻ ഡോക്ടർ വൈഫ് സുഖം പ്രസവം നൽകട്ടെ അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ആയുസ്സോടെ ഇരിക്കട്ടെ
Doctor.. super ethu arrannu use cheyunathennu serrikum manassilaye God bless...
ഡോക്ടർ ഫാമിലിക്ക് നല്ലതുവരട്ടെ അമ്മയും കുഞ്ഞും നല്ല സുഖമായിട്ട് വരട്ടെ കുഞ്ഞു നല്ല ഹാപ്പി ബേബി ഹെൽത്ത്
Very valuable information. God bless you and your family. 🙏
അമ്മയും കുഞ്ഞും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നുണ്ട്.
🙏🙏, Dr മോനേ best best information, മോൾക്കും കുഞ്ഞുവാവ ക്കും ആശംസകൾ നേരുന്നു
ഫൈനലി channel നു നല്ല റീച്ച് കിട്ടുന്നുണ്ടല്ലോ
ഒരു ഉപകാരം ഉണ്ടായി ഉമ്മൻ ചാണ്ടിയുടെ കേസ് -ve പറഞ്ഞതു കൊണ്ട് അദ്ദേഹത്തെ ബാംഗ്ലൂരിലെ hospital ലേക്ക്
കൊണ്ടുപോയി അതിനു Tks
പിന്നെ
Next
Video
കരൾ രോഗവും സുബിയുമൊക്കെ ആയിരിക്കുമ ല്ലോ
Masha Allah... Happy Family... Welcome to new baby ❤️❤️❤️🙏🏻🙏🏻🙏🏻
സുഖപ്രസവത്തിനായി പ്രാർത്ഥിക്കുന്നു
Have a pleasant n safe labour. GOD BLESS
Very good information n also usefull to all ladies at the time of pregnancy thanku
Happy moments, cute family.
Stay blessed and safe delivery
Very useful pillow and this information thanks Dr.
Super last portion.expect more videos.
Thanks for sharing this good information. Wonderful family.
Caring loving Dr.
Dr testosterone increase cheyyunthine patti ulla oru video cheyyamo plz...😓
Thank you sir and madam for this valuable information
Happy family. May God bless all of you abundantly
നല്ല രസകരമായ vidio dr. ന്റ family Adipoli last seen happy aye ചിരിച്ചു ഇരുന്നു കണ്ടു 🥰🥰😘💓💓💓💓
കൊള്ളാം dr 🥰ഇന്നത്തെ വീഡിയോ സൂപ്പർ
ഡോക്ടർക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏
All the very best to kunjuvava.
what a pleasure to watch it
എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏
കുഞ്ഞുവാവ എത്തിക്കാണുമല്ലോ.... ഞങ്ങളെ ariyikkanotto
Protein powder kudichal Ella asukathinum nallathanu ennu parayunnu. Oru video cheyyamo dr.
Dr.ravile ineetu kayinjal kannil irutt moodunnu oru balance kittade pole ntha karanm onni paranjutharamo.oru video aayi cheyyumo pls
എന്റെ മോൾ പ്രെഗ്നന്റ് ആണ് അവൾ ഇതു വാങ്ങിയിട്ടുണ്ട് വളരെ നല്ലതാണ്
GOD BLESS U Dr & Sweet Family🙏😍
Blessings n Prayers 🙏🏻
GOD BLESS YOU DR
👌👌👌👌👌👌👍👍👍👍👍👍💜💜💜💜💜💜💜💜💜💜💜💜💜💜💜💖💖💖💖💖💖💖💕💕💕💕💕💕
Sir
Interesting 👏🏻👏🏻👏🏻👏🏻
New information
Thsnk you sir
God bless your family
ഡോക്ടർ മലപ്പുറം ജില്ലയിൽ consultation ഉണ്ടോ? Of so how can I make an appointment?
എടരിക്കോട് ഉണ്ട്
Sir and madam thanks for sharing this good information,May God bless you and your family
May Almighty ease ur labour pain.
Docterude clinic evideyanu, aarkkenkilum ariyo, plz rply
God bless you for a healthy delivery
വീഡിയോ അവസാനം സൂപ്പർ 💞💞💞💞💞💞💞💞
സുഖ പ്രസവം ആകാൻ പ്രാർത്ഥിക്കുന്നു 🙏
Sleeping pillow which brand?please share🙏
പ്രാർത്ഥനകൾ ഉണ്ട് doctor
Thank you dr
God bless you family 😍😍😍😍😍😍
God bless this family and dr you are a lovely person
Very good doctor. Thank you and may God bless you and your family
GOD BLESS YOU💕💕
God bless you doctor & family 🙏👍🥰
Doctor adenomayosis condition you tube video cheyamo?
നല്ല സന്തോഷം Dr. ❤️❤️
Dr i know youre busy but try to upload one video about spleenic calcification a kund request 🙏🙏
Very informative video sir....happy family...
After delivery care?
Superb. Informative video
Very nice, God bless you
ഞാൻ പ്രെഗ്നന്റ് ആണ് മാർച്ചിൽ ആണ് date 🥰🥰
Ith etha brand ennu parayamo doctor
Valuable information. Last polichu
Cute family.. thank you Dr…wishing her a safe delivery with a healthy baby..
dr ഇപോ ഒട്ടും consult ചെയ്യുന്നില്ലെ ? Dr നേരിട് Consult ചെയ്യാൻ എന്ത ചെയ്യാ ...😟😟😟 please ഒരുപാട് ആഗ്രഹം ഉണ്ട് ...☹️☹️☹️
Kalil vericos vannu orupaad kashtappettu pregnancy timil ,delivery kazhinju, eee pillowbed appol undaayiruñnuvenkil ennu aagrahichupoyi, 500 milk ennum kudikumaayirunnu, orupaad marunnum kazhikumaayirunnu. Doctor nte Vedeos okke kaanumbol sathyathil shareeram asughangal kond maduthu poya ellaa manushyarkum Oru aashwasamaanu, kunju makkalku vendiyenkilum jeevikkanam. Maara rogangal thannu areyum pareekshikaadirikkatte.
God bless you both and kids
Very good idea
ആദ്യത്തെ ഭാഗത്തേക്കാൾ അവസാനഭാഗം കലക്കി😄😄😄
Superb
God bless you all family
Doctor pls explain liver disease and what happened to subi Suresh actress
Happy HUS and Wife God.bless you
Welcome to new baby 🙏🙏🙏
Very nice God bless you
Really great..👍👍doctors 😍
Nalla Arivukalkai🌹
Adioli, 3mathey kunguvavayanalley❤
I like mam...the way she speaks.... just awesome
Speedy delivery wishes
Thanks Dr suppar 👌👌👌👌
God bless you both &baby❤️
Blessed family 🙏
God bless you 😍😍🙏🙏🙏
Eth shape anu kuduthal better? U shape or c shape?
Good👍👍👍👍👍 thank you❤❤❤❤❤❤❤❤❤❤❤❤❤ love you both
God bless you
Kedonnumillathe arogyathode ulla oru kunhine tharatte....ellavidha pararthanakalum und
God bless you🙏🙏🙏
God bless u Dr❤
Happy family
USEFUL VIDEO👍👍
Drinum kudubathinum prathyegam prathanayund
Dr എല്ലാവിടെയോസ് കാണാറുണ്ട്. ഞാൻ മലപ്പുറം എടരിക്കോട് അപ്പോയിന്മെന്റ് എടുത്ത ആളാണ് thairoidin. എന്റെ മകൻ 5വയസ്സുണ്ട് അവനു ചെറുപ്പത്തിൽ മൂത്ര തടസ്സം ഉണ്ടായിട്ട് മെഡിക്കൽ കോളേജിൽ നിന്ന് 2 സിസ്റ്റസ്കോപ്പി ചെയ്തതാണ്. അവനു വയർ ഉറക്കത്തെ നോക്കണം എന്ന് ദൃ പറഞ്ഞിരുന്നു. എപ്പോ അവനു വയർ നന്നായി ഉറക്കുന്നുണ്ട്. കോട്ടക്കൽ ദൃ കാണിച്ചപ്പോൾ ഫ്രൂട്സ്, വെള്ളം കൊടുക്കാൻ പറഞ്ഞു എന്നാലും എന്നും രാവിലെ പോകുന്നുള്ള.ദൃ എന്താണ് ചെയ്യേണ്ടത്
Yes good .👍
Kuttikalundenkil pillow kittan thanne bhudhimuttan,what a point 😆
Dr.. ഗർഭിണികൾ ക്ക് ഉലുവ വെള്ളം കുടിക്കാമോ...? ഇന്ന് രാവിലെ ഭയങ്കര വയറു വേദന അതുകൊണ്ട് കുറച്ചു ഉലുവ വെള്ളം കുടിച്ചു.. വയറു വേദന മാറിയും ചെയ്തു.7 month പ്രെഗ്നന്റ് ആണ്.. ഉലുവ വെള്ളം കുടിക്കാൻ പാടില്ല എന്ന് കേൾക്കുന്നു.. ന്തെങ്കിലും പ്രശ്നമുണ്ടോ?
God bless