Special Cutlet - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • Johnmarian Wellness Clinic : Kadayam, Pala - Ernakulam - Kottakkal - Trivandrum - Kozhikode - Kannur - Thiruvalla - Bangalore - Mangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8714 161 636 (9am to 4pm) IST
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition.
    We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the reoccurrence of the disease.
    Dr Manoj Johnson pursued his Medical Graduation in Naturopathy and Yoga from Rajiv Gandhi University of Health Sciences Bangalore Karnataka, Graduation in Chemistry from Mangalore University Karnataka, Lifestyle Medicine Certified by American College of Lifestyle Medicine USA, Masters in Psychotherapy from Kuvempu University Shimoga Karnataka
    For More Details Visit : drmanojjohnson.com
    #johnmarians #drmanojjohnson #johnmarianwellness
    #johnmarianhospital #lifestyle #johnmarianswellness

ความคิดเห็น • 184

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 ปีที่แล้ว +134

    സാറിന്റെ ഉപദേശങ്ങൾ കേട്ട്. സാറിന്റെ ഓൺലൈനിൽ കൺസൾട്ടിംഗ് പോലും ചെയ്യാതെ കാശു മുടക്കാതെ ഞങ്ങളൊക്കെ ജീവിതശൈലിൽ പല മാറ്റങ്ങളും വരുത്തി ഭക്ഷണങ്ങളിൽ. അതിനുള്ള റിസൾട്ട് ഉണ്ട്. വളരെയധികം നന്ദിയുണ്ട് സർ

    • @najeedamohammed1053
      @najeedamohammed1053 2 ปีที่แล้ว

      👍👌

    • @najeedamohammed1053
      @najeedamohammed1053 2 ปีที่แล้ว

      Dr. Nalla manassine 👍

    • @jinijoy5347
      @jinijoy5347 2 ปีที่แล้ว

      Correct 👍🥰

    • @lalujacob1498
      @lalujacob1498 2 ปีที่แล้ว

      Super.. ഇടിച്ചക്ക തന്നെ വച്ചു കട്ലറ്റ് ഉണ്ടാക്കാം

    • @dhkitsogdwji8911
      @dhkitsogdwji8911 ปีที่แล้ว +1

      സാറിനെ എവിടെ പരിശോധന ഉള്ളത്

  • @lalujacob1498
    @lalujacob1498 2 ปีที่แล้ว +3

    Dr👍പാചകം, വാചകം മെഡിസിൻ സംബന്ധിച്ച കാര്യം, രോഗം സംബന്ധിച്ച കാര്യം എല്ലാം so great messages. Thank u. God bless u all

  • @annammachacko3283
    @annammachacko3283 2 ปีที่แล้ว +8

    Sirnte വീഡിയോസ് കണ്ടു എന്റെ ലൈഫ് സ്റ്റൈൽ ആകെ മാറ്റി ഇപ്പോൾ എനിക്ക് പല ഹെൽത്ത്‌ isues മാറി ഞാൻ comfort ayi thank u sir 🙏🏿🙏🏿🙏🏿💓

  • @PradeepSK1978K
    @PradeepSK1978K 2 ปีที่แล้ว +5

    Thanks for promoting good and health for humanity. That's the best medicine. Our kochu mummies Also should learn these..... otherwise what will happen when old mummies are no more 🤔🤔🤔

  • @jasminputhett5700
    @jasminputhett5700 2 ปีที่แล้ว +6

    Very nice sir 😊🌹🌹👍. 👍👍

  • @johnsonsamuel3676
    @johnsonsamuel3676 2 ปีที่แล้ว +1

    Hi doctor first time I see the new type cutlate I will try thank you anie usa

  • @asmabiap2223
    @asmabiap2223 2 ปีที่แล้ว +1

    Ella anugrahangalum allahu nalkette

  • @rejijohnson1736
    @rejijohnson1736 ปีที่แล้ว +1

    Nice👍

  • @santhoshk2837
    @santhoshk2837 2 ปีที่แล้ว +2

    Hi Doctor, good recipe, eth pole ante kuttikalum anne help chaiunnath ormichu thanks

  • @meghaanilkumar7258
    @meghaanilkumar7258 2 ปีที่แล้ว +3

    Thank you so much sir

  • @babupillai6367
    @babupillai6367 ปีที่แล้ว +1

    DR GOD BLESS YOU
    ❤❤❤❤❤❤❤❤❤❤❤❤❤& FAMILY❤❤❤❤❤❤💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @satharameena959
    @satharameena959 ปีที่แล้ว

    Thank u for new knowledge

  • @HappyandHeal
    @HappyandHeal 2 ปีที่แล้ว +3

    Doctor gastritis ullavarku pattunna diet parayumo 😊

  • @tijumili
    @tijumili 2 ปีที่แล้ว +2

    Dr, can u do a video on psoriatic arthritis, the lifestyle changes needed for it.. would be greatly appreciated…

  • @sarahmatthew
    @sarahmatthew ปีที่แล้ว

    Very good.

  • @kesiyasebastian4810
    @kesiyasebastian4810 2 ปีที่แล้ว +3

    Family🥰😍❤️
    God bless❤️❤️

  • @rajeshbindurajeshbindu8373
    @rajeshbindurajeshbindu8373 2 ปีที่แล้ว +2

    God bless sir...

  • @aniammajoseph8534
    @aniammajoseph8534 2 ปีที่แล้ว +1

    ഇടിച്ചക്ക കട് ലെറ്റ് ഉണ്ടാക്കൂമ്പോൾ ഉരുളക്കിഴങ്ങിന് പകരം നന്നായി വേവിച്ച പരിപ്പു ചേർത്ത് ഉണ്ടാക്കാം. ഇതിൽ ഇടിച്ചക്ക, സവാള, പച്ചമുളക്, ഇഞ്ചി,വെളുത്തുള്ളി, കറിവേപ്പില , ഗരം മസാല പൊടി, ഉപ്പ്, പരിപ്പ് ഇവയാണ് ചേരുവകൾ.

  • @pixie5572
    @pixie5572 2 ปีที่แล้ว +3

    Super sir 🙏🏼

  • @subayidasu6601
    @subayidasu6601 2 ปีที่แล้ว +2

    Super Congratulations

  • @bijubaskaran1281
    @bijubaskaran1281 2 ปีที่แล้ว +1

    Thanku Dr.. ❤️❤️

  • @jaslamohammed197
    @jaslamohammed197 2 ปีที่แล้ว +2

    Dr... Lunch n undakunna aa pachakarikalude recipe oke onn iduo? Nammal kozhikottu karaan. Full non veg paripadikala ariyunned.

    • @apushpalilly2776
      @apushpalilly2776 2 ปีที่แล้ว

      പഠിക്കാൻ ആണല്ലെ 😍👏👏👏👍

  • @deepagnair944
    @deepagnair944 2 ปีที่แล้ว +1

    Super 👌👌❤️

  • @bhamapayyapilli5958
    @bhamapayyapilli5958 2 ปีที่แล้ว +2

    Very good family .good recipe .Thanks a lot Dr.

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 ปีที่แล้ว

    വേറെ ഒന്നും ഇല്ലെങ്കിലും ഇടിച്ചക്ക മാത്രം ഉപയോഗിച്ചും കട്ലറ്റ് ഉണ്ടാക്കാം. ഞാൻ ചെയ്തിട്ടുണ്ട്. Thank You Sir. ഇടിച്ചക്ക മുള്ള് കളഞ്ഞ് ചെറിയ കഷണമാക്കി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിച്ചെടുത്ത് , തണുത്ത ശേഷം പൊടിച്ചെടുത്താണ് ഉണ്ടാക്കാറുള്ളത്

  • @jessyphilip9909
    @jessyphilip9909 2 ปีที่แล้ว +1

    👍👍I will try

  • @thomasbindhuthomas3432
    @thomasbindhuthomas3432 2 ปีที่แล้ว +3

    Good receipe👌👌 ഞാനും ഉണ്ടാക്കി നോക്കട്ടെ🙏❤️

  • @nimshamol8820
    @nimshamol8820 2 ปีที่แล้ว +4

    Super 👍❤

  • @shaheenathayyil8456
    @shaheenathayyil8456 2 ปีที่แล้ว

    Doctor,Kuttigalil idavitt undaavunna chuma enthukondaanu,

  • @reshmababu3889
    @reshmababu3889 2 ปีที่แล้ว +4

    സൂപ്പർ 🙏🥰🙏

  • @Jamshi983
    @Jamshi983 2 ปีที่แล้ว +1

    Super👌🌹👌🌹👌🌹

  • @MaxGaming-eo1lw
    @MaxGaming-eo1lw ปีที่แล้ว +1

    കട്ട്ലൈറ്റ് സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി 😍👌

  • @behappy-tm9yy
    @behappy-tm9yy 2 ปีที่แล้ว

    Sir, keratosis pilaris ne kurich oru video cheyyamo.ethumayi kure budhimuttunnund

  • @cicilyoscar8163
    @cicilyoscar8163 2 ปีที่แล้ว +2

    Thank you very much for the new recipe.

  • @rahmathrahma1568
    @rahmathrahma1568 2 ปีที่แล้ว +1

    ഡോക്ടറുടെ ഒരു ക്ലിനിക് കോട്ടക്കൽ എടരിക്കോട് ഓപ്പൺ ആയിട്ടുണ്ട്... തിരൂർ റോട്ടിൽ

  • @anithaanand4687
    @anithaanand4687 2 ปีที่แล้ว

    Good morning dr

  • @sujathamenon7144
    @sujathamenon7144 2 ปีที่แล้ว

    Pls mention the name of millet resk. Also where to get this

  • @kensakalith3315
    @kensakalith3315 2 ปีที่แล้ว +1

    Dr mnoj family love you 🥰🥰🥰🥰🥰

  • @fathimaniyas8411
    @fathimaniyas8411 2 ปีที่แล้ว

    Hi doctor,kananam enn orupaadu aagraham und,dr. Pcod ne patti oru video cheyyamo

  • @deepaanil9473
    @deepaanil9473 2 ปีที่แล้ว

    Foodil change akiyal mathram thyroyid kurayumo sir

  • @Razin7910
    @Razin7910 2 ปีที่แล้ว +2

    Adipoli👍👍👍

  • @shobap7316
    @shobap7316 2 ปีที่แล้ว +1

    Love your family and following your advice. 🙏

  • @shivanirachit892
    @shivanirachit892 2 ปีที่แล้ว +2

    Healthy and tasty cutlet.. thanks for the recipe doctor🙏🥰

  • @nilarajan2789
    @nilarajan2789 2 ปีที่แล้ว

    Dr naerittu kaanan sramichittu pattunnilla
    Vare dr s ne maathramae consult cheyyan pattunnullu pls eanthaelum cheyyanam

  • @roshiniar9337
    @roshiniar9337 2 ปีที่แล้ว

    Dr proud of you trvm no tharamo Thiruvananthapuram

  • @saidalavikp1463
    @saidalavikp1463 2 ปีที่แล้ว +1

    അടിപൊളി👍

  • @sakkinavp1791
    @sakkinavp1791 2 ปีที่แล้ว +6

    ഡോക്ടർ എനിക്ക് 40 വയസുണ്ട് 24 വയസ്സിൽ എനിക്ക് ഷുഗർ പിടി പെട്ടു ഉപ്പാക്ക് ഉണ്ടായിരുന്നു അത് മക്കൾക്കു എല്ലാവർക്കും ആയി ഇത് പാടെ കുറയാൻ ഗുളിക ഇല്ലാതെ എനിക്ക് ഇത് കുറക്കാം എന്താ വഴി അതിൽ ഉപരി ഞാൻ നല്ല തടി ഉണ്ട് എന്റെ കുട വയർ കുറക്കാൻ എനിക്ക് ഒരു പോം വഴി പറഞ്ഞു തരണം ഞാൻ എന്തെങ്കിലും വ്യായാമം ചെയ്യണോ ഡോക്ടർ എത്രയും പെട്ടന്ന് എനിക്ക് ഒരു പോം.വഴി .... പറഞ്ഞു താ ഡോക്ടർ

    • @nisark1606
      @nisark1606 2 ปีที่แล้ว

      തടി കുറക്കൂ ആദ്യം

    • @shazafathima9035
      @shazafathima9035 2 ปีที่แล้ว

      Sugarin eft yil pariharamund eft yilekk varoo

  • @kshivadas8319
    @kshivadas8319 2 ปีที่แล้ว

    Yes🌺 good 👍

  • @susanelizabethpeediyakkan1300
    @susanelizabethpeediyakkan1300 ปีที่แล้ว

    Potatoes added to the cutlet mixture was less add 2 or 3 more potatoes so that cutlet won't break. The mixture you made was bit dry.

  • @ponnusandkarthikslife3492
    @ponnusandkarthikslife3492 ปีที่แล้ว

    താങ്ക്സ് ഡോക്ടർ

  • @sunithakumari8156
    @sunithakumari8156 2 ปีที่แล้ว +4

    ഞാൻ veg ആണ് Super Cutlet beef ഒഴിവാക്കി ചെയ്തു നോക്കാം❤️ drന്റെ videos എല്ലാം കാണാറുണ്ട്🙏🏼

  • @bushrabushrubushrabushru7797
    @bushrabushrubushrabushru7797 2 ปีที่แล้ว

    Thyroid cancer ne kurich oru Vdeo cheyyumo plsss

  • @smitanair4782
    @smitanair4782 2 ปีที่แล้ว

    Wil u provide the link of millet rusk Doctor?

  • @Annz-g2f
    @Annz-g2f 2 ปีที่แล้ว +7

    Very tasty Iddichakka cutlets recipe. Enjoy having home made cutlets

  • @seebams3278
    @seebams3278 2 ปีที่แล้ว

    Very sinple. Dr. Sir🙏🙏

  • @ramilthalassery
    @ramilthalassery 2 ปีที่แล้ว +2

    Food channel akumo avasaanam

  • @susanjustinreji
    @susanjustinreji ปีที่แล้ว

    Doctor, add a cooked paste of dry beans powder. പൊടിഞ്ഞു പോകില്ല.

  • @mubeenariyas3614
    @mubeenariyas3614 2 ปีที่แล้ว +1

    Dr. Epozhanu johnmarian hospital palayil varunnath

  • @julibiju1357
    @julibiju1357 2 ปีที่แล้ว +2

    Dr.👍👍👍

  • @bushrachikku5216
    @bushrachikku5216 2 ปีที่แล้ว

    Sir njan pregnant 2 masam kazhinchu.chardhiyum thala karakkavum undue.kazhikkan pattiya food paranchu tharamo,sarikku eneetu nilkan kazhiyilla kazhikkanum

  • @anithabasheer354
    @anithabasheer354 2 ปีที่แล้ว +1

    Wow super

  • @priyamathew4760
    @priyamathew4760 2 ปีที่แล้ว

    Dr ❤️Adipoli. ❤️

  • @susyrenjith6599
    @susyrenjith6599 2 ปีที่แล้ว

    സൂപ്പർ. 👍👍👍

  • @jessythomas8435
    @jessythomas8435 2 ปีที่แล้ว

    Millet rusk evidae kittum..

  • @shahad3176
    @shahad3176 2 ปีที่แล้ว

    pavagal engane vellechenna vagikum

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 ปีที่แล้ว +1

    റോക്കിങ് 👍👍👍👍

  • @rahmathkv4558
    @rahmathkv4558 2 ปีที่แล้ว

    Super.veriety cutlet.Dr ithokke kazhikko

  • @vibhasatheesh7399
    @vibhasatheesh7399 2 ปีที่แล้ว +3

    Good receipe 👌🏻👌🏻👌🏻will try it!😋😋

  • @venuvenugopalnair1898
    @venuvenugopalnair1898 2 ปีที่แล้ว

    Sir. Supper

  • @shaheenathayyil8456
    @shaheenathayyil8456 2 ปีที่แล้ว

    Good doctor

  • @lijamathew8337
    @lijamathew8337 2 ปีที่แล้ว

    Doctor Adipoli recipe....

  • @xavier9000
    @xavier9000 2 ปีที่แล้ว +1

    🙏🙏👍👍💞

  • @lissybabu2196
    @lissybabu2196 ปีที่แล้ว

    Nosound

  • @khadheejashihab5386
    @khadheejashihab5386 2 ปีที่แล้ว

    Hai dr 😍😍

  • @valsammavarkey111
    @valsammavarkey111 ปีที่แล้ว

    SUPPAR 🙏

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 ปีที่แล้ว +19

    സാറിനെതിരെ വിവരമില്ലാത്ത അലോപ്പതി ഡോക്ടർമാർ അവർക്ക് കാശുണ്ടാക്കാൻ വേണ്ടി ജനങ്ങളെ ശരീരത്തിൽ ഇംഗ്ലീഷ് മരുന്നുകൾ വേണ്ടാതെ പ്രയോഗിക്കുന്നു. ജീവിതശൈലി രോഗങ്ങൾക്ക് സാർ ഭക്ഷണത്തിൽ കൂടി മാറ്റങ്ങൾ ഉണ്ടാവുന്ന വളരെ നല്ല ഉപദേശങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നു അത് അവർക്ക് രസിക്കുന്നില്ല കഷ്ടം. സാറ് ധൈര്യമായിട്ട് മുന്നോട്ടു പോണം 👍

  • @mayajaideepvarma130
    @mayajaideepvarma130 2 ปีที่แล้ว

    Kothiyayite vayya 😃😍👏👍

  • @jasmiop6047
    @jasmiop6047 2 ปีที่แล้ว

    👌 👍 😍

  • @Noor-sz9cj
    @Noor-sz9cj 2 ปีที่แล้ว

    Sir ayi chat cheayaan anthu cheayanam

  • @saush
    @saush ปีที่แล้ว

    Cutlate ഉണ്ടാക്കിയത് കണ്ട് നല്ല ഒരു റിസിപി തന്നെ പൊടിഞ്ഞ് പോകാതെ ഇരിക്കാൻ വറുത്ത റവ ചേർത്ത്. Mix ചെയ്താൽ മതി

  • @nikhils5652
    @nikhils5652 ปีที่แล้ว

    Ee dr aduthu poyitu arudenkilum asugham poornamayium mariyittundo

  • @nesrintr940
    @nesrintr940 2 ปีที่แล้ว

    Super

  • @rasiyaiqbal6
    @rasiyaiqbal6 2 ปีที่แล้ว +1

    അടുക്കളയിൽ എത്ര പേരാണ് സഹായിക്കാൻ 🥰

  • @dailyviews2843
    @dailyviews2843 2 ปีที่แล้ว

    ഡോക്ടർ,
    കൈത്തണ്ട - കാല്പാധത്തിൽ ശക്തമായ രീതിയിൽ കറുത്ത കളർ വരുന്നതിനു ട്രീറ്റ്മെന്റ് ഉണ്ടോ?

  • @akhilsajeev6786
    @akhilsajeev6786 2 ปีที่แล้ว +2

    0:59 did anyone noticed Caesar bottle near the window 😀😀

  • @ayishaazhar4393
    @ayishaazhar4393 2 ปีที่แล้ว +1

    Dr 👍

  • @abhilasha1464
    @abhilasha1464 2 ปีที่แล้ว +1

    IBS നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @Elizabeth-xr3re
    @Elizabeth-xr3re ปีที่แล้ว

    സത്യം, എന്റെ യും എന്റെ അമ്മയുടെ ഫാമിലിയിലെ aunty മാരും രാവിലെ ഉള്ള പാൽ,ചായ ഒഴിവാക്കി വര്ഷങ്ങളായി ഉണ്ടായിരുന്ന മൈഗ്രൈൻ, acidity ഒക്കെ മാറി, 🙏🙏🙏ഒരുപാട് doctors നെ കണ്ടിരുന്നു കുറെ മരുന്ന് കഴിച്ചത് വെറുതെ ആയിരുന്നു

  • @rinharinnu6155
    @rinharinnu6155 2 ปีที่แล้ว

    Dr website le diet plan l weight kurakkan eth diet aa cheyyedath.health problems onnum ella.166 hight.weight 88.age 33.please reply.ethra days cheyyanam.15 days cheyyan kazhiyullooo.1 month cheyyunnathin kuzhappamundo

  • @acjohn6035
    @acjohn6035 2 ปีที่แล้ว

    Mummy has lost weight under the guidance of her son. U look gorgeous mummy

  • @ponnisleisuretime6521
    @ponnisleisuretime6521 ปีที่แล้ว

    👌👌👌👍

  • @avgcobra1577
    @avgcobra1577 2 ปีที่แล้ว

    Sir
    I am a thyroid patient of Dr parvathy . Now I came to know she got transfer for two months and I got the medicine . Now almost medicine are getting over . What is the alternative. She is a very good doctor. Till now she had taken well care of me.I have given WhatsApp message for next medicine, then I got reply saying that she got transfer . I am an online patient , what should I do, I am from Tamilnadu.
    Suma
    I am malayalee I got tension plz
    Solve my problem

    • @drmanojjohnson787
      @drmanojjohnson787  2 ปีที่แล้ว

      No worries…we will arrange dr parvathy for online consultation

  • @Hridhayam
    @Hridhayam 2 ปีที่แล้ว

    👌

  • @rayanka8787
    @rayanka8787 2 ปีที่แล้ว +3

    വൈഫ്‌ പ്രേഗ്രന്റ് aano dr

  • @suharasalim6215
    @suharasalim6215 2 ปีที่แล้ว +1

    😍😍👍🥰

  • @Garnier78
    @Garnier78 2 ปีที่แล้ว

    Millet rusk എവിടുന്ന് വേടിച്ചു

  • @hazelsmastery4690
    @hazelsmastery4690 2 ปีที่แล้ว

    We already prepared this one.. Gd snacks

  • @valsalakrishnadas9247
    @valsalakrishnadas9247 2 ปีที่แล้ว +1

    Healthy and tasty
    Stay blessed always

  • @susharamachandran6554
    @susharamachandran6554 2 ปีที่แล้ว +3

    Very nice to see you and your family enjoy cooking. 🙏 For sharing this recipe ♥️

  • @ligifazil1657
    @ligifazil1657 2 ปีที่แล้ว

    Sir paragath കൊണ്ടാണ് millet എന്നൊരു ഫുഡ് ഉണ്ട് എന്ന് ഞാൻ അറിയുന്നത് തന്നെ കാരണം enta makkals nu atta maida allergy anu itu