"The Show Must Go On" Agaji you are beautiful , both inside and out. Your intelligence, your passion, and the way you use your social media platform to discuss important legal ,social & political topics are incredibly inspiring. It's heartbreaking that some people choose to focus on negative, superficial things it is clearly evident that those awful comments are due to the legal illiteracy they don't know the legality of body shaming and it's implications . Remember, true beauty lies in knowledge, confidence, and kindness all qualities you embody. Your worth isn't determined by the opinions of others. It's determined by the impact you make and the love and respect you show yourself and others. Hold your head high and keep shining, my dear friend because your light is far too bright to be dimmed by anyone's negativity. You're amazing, and don't let anyone make you feel otherwise. Ignore those awful comments . The show must go on ....
@@sheebasajith854 Thank you for your message it gives a bird’s eye view of things happening around us and how we all need to manoeuver through these occurrences. You have captured it in your message here and articulated it in the right manner. Yes I repeat “The show must go on”.
Mam kanunna aluda കണ്ണിലാണ് സൗന്ദര്യം aga chechy sundary anu വാക്കുകൾക്ക് സൗന്ദര്യവും ശാന്തതയും ഉണ്ട് കേട്ടിരിക്കാൻ വീട്ടമ്മയായ എനിക്ക് വളര ഇഷ്ട്ടം ആണ്🥰🥰🥰🥰🥰🥰
Body shaming ഒക്കെ എനിക്കു കിട്ടിയത്.. ഹ്മ്മ്.. ഓർക്കാൻ വയ്യ.. എന്റെ അമ്മ വെളുത്തിട്ടാ ഞാൻ ഇരു നിറവും.." അയ്യോ ഇതാരുന്നോ മോളു, ഞാൻ കരുതി മറ്റേ കുട്ടി ആണെന്ന് (അയലത്തുള്ള ഒരു വെളുത്ത കുട്ടി )"... ഇങ്ങനത്തെ കമന്റ്വാരുന്നു ചെറുപ്പത്തിൽ.. പിന്നീട് സ്കൂളിലും കോളേജിലും എന്റെ same പേരുള്ള കുട്ടികൾ, അവരെല്ലാം വെളുവെളുത്ത കുട്ടികളും ഞാൻ ഇരു നിറവും... ഞാൻ അറിയിപ്പെട്ടിരുന്നത് "കറുത്ത bincy" എന്നാ.. എങ്ങനൊക്കെയോ അന്നത്തെ വിഷമങ്ങൾ തരണം ചെയ്തു..inferiority complex ആയി പോയിട്ടുണ്ട്. ഈ വിഷമത്തിൽ നിന്ന് കര കേറിയത് ആരോ ഒരിക്കൽ എന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറഞ്ഞത് കേട്ടതിൽ പിന്നെയാ.. ആ ചിരിയിൽ പിടിച്ചു കേറി ഞാൻ 😊😊😊
@@SafiyaShefi നെഗറ്റീവ് കമന്റ്സ് ബാധിക്കാറില്ല എന്ന് പറയുന്നില്ല safiya, but അത് കൊണ്ട് നടക്കാറില്ല, വീഡിയോ content ആക്കുന്നത് എല്ലാവരും കേൾക്കട്ടെ എന്നോർത്താണു. Thank you for the support 😍
Lot of sensible people are hearing you . Please go ahead.. I have also seen the same comment. I didn't check your video to verify her comment . Rather we all checked her profile pic to judge her . Because we are shocked to see the demeaning comment from her . 😊
Love 🥰 it Bhagya , thank you 🙏 yes I know that was indeed a small provocative prick in that comment , earlier she had DM privately even more disgusting words which I ignored. The statement made in private is manageabile, but those which is penned on my open page need to be attended. It is to subtly make clear that any attempt to morally down someone is reflected on the person , who attempts it. 👌💕
ഒറ്റ വാക്കിൽ കാര്യം പറഞ്ഞു തീർക്കാം എന്ന് കരുതുന്നു . ഇന്ന് എല്ലാവരും സോഷ്യൽമീഡിയയിൽ വളരെ മ്ലെറ്ച്ചമായി പറയുന്ന ബോഡി ഷൈമിങ് . കളിയാക്കൽ താഴ്ത്തിക്കെട്ടൽ .ഒറ്റപ്പെടുത്തൽ മുതലായ നെഗറ്റീവ് സംഭവങ്ങൾ . ഒരു വ്യക്തിയെ അവന്റെ വളർച്ചയെ അല്ലെങ്കിൽ വിജയത്തെ അതിലേക്കു നയിക്കുന്ന അതിനുവേണ്ടി അവനു ഊർജം നൽകുന്ന കാര്യങ്ങൾ എന്നുപറയുന്നത് മേല്പറഞ്ഞ കാര്യങ്ങളാണ് . അല്ലാതെ ഇന്ന് വരെ ചരിത്രത്തിൽ ഒരു പട്ടികുഞ്ഞുപോലും പുകഴ്ത്തിയതുകൊണ്ടും പുറകില്നിന്നു തല്ലിക്കൊടുത്തതുകൊണ്ടും ഉയർച്ച നേടിയിട്ടില്ല . ഒരു വ്യക്തിയെ കരുതനാക്കുന്നതു അവനു സമൂഹത്തിൽനിന്നും വരുന്ന പ്രതികൂല അന്തരീക്ഷമാണ് . അതിനെ തരണം ചെയ്താണ് എല്ലാവരും നിങ്ങൾപറയുന്ന bold ആകുന്നതു . പിന്നെ bodyshaming ദിവസത്തിൽ ചുരുങ്ങിയത് ഒരു 100 പ്രാവശ്യമെങ്കിലും സോഷ്യൽമീഡിയയിൽ കേൾക്കുന്നുണ്ട് . ഇതെല്ലം അനുഭവിച്ചു തന്നെയാണ് എല്ലാവരും വളരേണ്ടത് മനുശ്യൻ ജനിച്ചത് മുതൽ നിങ്ങൾ ഇത് വായിക്കുന്ന സെക്കണ്ടിൽ വരെ ഇത് നടക്കും നടന്നുകൊണ്ടിരിക്കും . ദൈവത്തെ ഓർത്തു ഇത് പറഞ്ഞുകൊണ്ടിരിക്കരുത് . എന്നെക്കാളും വിവരം ഉള്ള ഒരു വ്യക്തിയാണ് എന്ന് തോന്നിയിട്ടുണ്ട് പക്ഷെ വിലകുറഞ്ഞ ഒരു social media കണ്ടെന്റ് ആണ് ബോഡി ശമിങ് . ഇതിനെപറ്റി പറഞ്ഞു കുട്ടികളെ വെട്ടിലാക്കരുത് കാരണം എല്ലാപ്രായക്കാരും താങ്കളുടെ വീഡിയോ കേൾക്കുന്നുണ്ടാകും . വിവരമില്ലാത്ത പ്രായത്തിൽ ചെറിയ കാര്യങ്ങൾക്കു പോലും വാശിപിടിക്കുന്ന ആത്മഹത്യാ ചെയ്യുന്ന കുട്ടികളാണ് ഇന്ന് വളർന്നു വരുന്നത് . അവർക്കു വേണ്ടി ഇതുപോലെ ഉള്ള സാധനങ്ങൾ പറഞ്ഞു പൊലിപ്പിക്കരുത് .. എല്ലാം പറഞ്ഞു വക്കുന്നു എന്നിട്ടു നെഗറ്റീവ് കമെന്റുകൾക്കു പ്രതികരിക്കും എന്നും പറയുന്നു . അപ്പോൾ താങ്കൾക്ക് ബോഡിഷെമിങ് പറയുന്നവരോട് എതിർപ്പാണ് അല്ലെങ്കിൽ പ്രതികരിക്കും എന്ന മനോഭാവം തന്നെയാണ് . ഈ വീഡിയോയിൽ എന്ത് മെസ്സേജ് ആണ് നിങ്ങൾ സമൂഹത്തിലേക്ക് എറിഞ്ഞിട്ടു കൊടുക്കുന്നത് .
നിങ്ങൾ ഇത്രയും മെനക്കെട്ട് എഴുതിയതല്ലേ? അതിവിടെ ഇരിക്കട്ടെ, എന്ത് മെസ്സേജ് വേണമെങ്കിലും എടുത്തോളൂ💪it gives me more powerനിങ്ങൾ ആരാണെങ്കിക്കും insult കിട്ടിയും കൊടുത്തും ശീലം ഉണ്ടല്ലോ ? അത്കൊണ്ട്നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടായെന്ന് കരുതുന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് കൊള്ളേണ്ടത് കൊണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു
@@aarvind3901 ഇത് ആണ് എന്റെ റിയൽ ഐഡി . ഫേക്ക് id യിൽ വന്നു തെറിവിളിച്ചില്ല medam കാര്യം പറഞ്ഞു അത് ഉൾകൊള്ളാൻ പറ്റാത്തത് താങ്കളുടെ മനസ്സിൽ ഉള്ള എന്തോ ഒന്നിന്റെ പ്രശ്നമാണ് . ഞാൻ പറഞ്ഞത് തെറ്റാണെന്നു തെളിയിച്ചു തന്നാൽ ഞാൻ അത് ഉൾകൊള്ളാൻ തയ്യാറാണ് . ഞാൻ പറയുന്നത് എല്ലാവരും മിണ്ടാതെ കേൾക്കണം നല്ല കമന്റ് മാത്രം ഇടണം എന്നുള്ള ചിന്ത തന്നെ ആണ് പ്രശ്നം . വെറുതെ ഉപദേശം തരുമ്പോൾ ഇത് വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു ജനവിഭാഗം കൂടി ഉണ്ട് എന്ന് ഓർക്കണം .നിങ്ങളെപോലുള്ളവർ ജനങ്ങളെ influence ചെയ്യുക എന്ന ദൗത്യം ആണ് ചെയ്യുന്നത് . ഇതുകേൾക്കുന്ന ഭൂരിഭാഗം പേരും ഇതുതന്നെയാണ് സത്യം എന്ന് വിശ്വസിക്കുന്നവരും ആണ് . ഇത്തരം വിഷയങ്ങൾ എടുക്കുമ്പോൾ . സ്വന്തം തീരുമാനമല്ല അല്ലെങ്കിൽ സ്വന്തം ആശയങ്ങളല്ല സമൂഹത്തിലേക്ക് കൊടുക്കേണ്ടത് . പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കുക
"The Show Must Go On"
Agaji you are beautiful , both inside and out. Your intelligence, your passion, and the way you use your social media platform to discuss important legal ,social & political topics are incredibly inspiring.
It's heartbreaking that some people choose to focus on negative, superficial things it is clearly evident that those awful comments are due to the legal illiteracy they don't know the legality of body shaming and it's implications . Remember, true beauty lies in knowledge, confidence, and kindness all qualities you embody.
Your worth isn't determined by the opinions of others. It's determined by the impact you make and the love and respect you show yourself and others. Hold your head high and keep shining, my dear friend because your light is far too bright to be dimmed by anyone's negativity.
You're amazing, and don't let anyone make you feel otherwise.
Ignore those awful comments .
The show must go on ....
@@sheebasajith854 Thank you for your message it gives a bird’s eye view of things happening around us and how we all need to manoeuver through these occurrences. You have captured it in your message here and articulated it in the right manner. Yes I repeat “The show must go on”.
Aga , there are so many of viewers who like to listen to you . All of your videos are for us ❤
Thank you Anju
Aga you look very classy and elegant. You are beautiful.
Just ignore the negative comments...keep going ❤
Mam kanunna aluda കണ്ണിലാണ് സൗന്ദര്യം aga chechy sundary anu വാക്കുകൾക്ക് സൗന്ദര്യവും ശാന്തതയും ഉണ്ട് കേട്ടിരിക്കാൻ വീട്ടമ്മയായ എനിക്ക് വളര ഇഷ്ട്ടം ആണ്🥰🥰🥰🥰🥰🥰
@@SoniaG-f7o thank you Sonia , loved this words
Body shaming ഒക്കെ എനിക്കു കിട്ടിയത്.. ഹ്മ്മ്.. ഓർക്കാൻ വയ്യ.. എന്റെ അമ്മ വെളുത്തിട്ടാ ഞാൻ ഇരു നിറവും.." അയ്യോ ഇതാരുന്നോ മോളു, ഞാൻ കരുതി മറ്റേ കുട്ടി ആണെന്ന് (അയലത്തുള്ള ഒരു വെളുത്ത കുട്ടി )"... ഇങ്ങനത്തെ കമന്റ്വാരുന്നു ചെറുപ്പത്തിൽ.. പിന്നീട് സ്കൂളിലും കോളേജിലും എന്റെ same പേരുള്ള കുട്ടികൾ, അവരെല്ലാം വെളുവെളുത്ത കുട്ടികളും ഞാൻ ഇരു നിറവും... ഞാൻ അറിയിപ്പെട്ടിരുന്നത് "കറുത്ത bincy" എന്നാ.. എങ്ങനൊക്കെയോ അന്നത്തെ വിഷമങ്ങൾ തരണം ചെയ്തു..inferiority complex ആയി പോയിട്ടുണ്ട്. ഈ വിഷമത്തിൽ നിന്ന് കര കേറിയത് ആരോ ഒരിക്കൽ എന്റെ ചിരി കാണാൻ നല്ല ഭംഗി ഉണ്ടെന്നു പറഞ്ഞത് കേട്ടതിൽ പിന്നെയാ.. ആ ചിരിയിൽ പിടിച്ചു കേറി ഞാൻ 😊😊😊
Bincy ithokke enthu nammal puliya 🫶🏿
@@aarvind3901 😀😀👍🏻
Keep going chechii.. Luv to hear n watch u❤
Thank you so much
@@aarvind3901 🥰
Negative comments karyamakkadaaa.nangale polullavarkk agade video orupad ishtapedunnund .pinne dressing, ornaments, blouse designs ellam njan nalla pole sredhikkarunddd.❤❤❤
@@SafiyaShefi നെഗറ്റീവ് കമന്റ്സ് ബാധിക്കാറില്ല എന്ന് പറയുന്നില്ല safiya, but അത് കൊണ്ട് നടക്കാറില്ല, വീഡിയോ content ആക്കുന്നത് എല്ലാവരും കേൾക്കട്ടെ എന്നോർത്താണു. Thank you for the support 😍
Keep going ma'am. Your videos are informative.
Thank u Susan
Keep going like this Agha. We got a lot of information from your videos. Don't care about that silly guy.
Thank you Divya that comment was from a lady around my age that prompted me to post this , why are we not looking into positives in a post
Lot of sensible people are hearing you . Please go ahead..
I have also seen the same comment. I didn't check your video to verify her comment . Rather we all checked her profile pic to judge her . Because we are shocked to see the demeaning comment from her . 😊
Love 🥰 it Bhagya , thank you 🙏 yes I know that was indeed a small provocative prick in that comment , earlier she had DM privately even more disgusting words which I ignored. The statement made in private is manageabile, but those which is penned on my open page need to be attended. It is to subtly make clear that any attempt to morally down someone is reflected on the person , who attempts it. 👌💕
❤️❤️❤️
❤
Yes mam എന്നോട് height kuruvu ആണ് പറഞ്ഞു ട്ടു ഉണ്ട് പിന്നെ eniku vannom ഉണ്ട് പറഞ്ഞു കൊണ്ട്
Don’t get affected ketto😊👍
👍❤️
👍👍👍
❤❤
🎉🎉🎉
Thankyou 13:25
നമസ്ക്കാരം ... Mam 🙏
ഹെയർ സ്റ്റൈൽ നന്നായിട്ടുണ്ട് 🥰🥰 . സാരീ 👍
🙏💕
❤❤🎉🎉
Colourfull saree...
ഒറ്റ വാക്കിൽ കാര്യം പറഞ്ഞു തീർക്കാം എന്ന് കരുതുന്നു . ഇന്ന് എല്ലാവരും സോഷ്യൽമീഡിയയിൽ വളരെ മ്ലെറ്ച്ചമായി പറയുന്ന ബോഡി ഷൈമിങ് . കളിയാക്കൽ താഴ്ത്തിക്കെട്ടൽ .ഒറ്റപ്പെടുത്തൽ മുതലായ നെഗറ്റീവ് സംഭവങ്ങൾ .
ഒരു വ്യക്തിയെ അവന്റെ വളർച്ചയെ അല്ലെങ്കിൽ വിജയത്തെ അതിലേക്കു നയിക്കുന്ന അതിനുവേണ്ടി അവനു ഊർജം നൽകുന്ന കാര്യങ്ങൾ എന്നുപറയുന്നത് മേല്പറഞ്ഞ കാര്യങ്ങളാണ് . അല്ലാതെ ഇന്ന് വരെ ചരിത്രത്തിൽ ഒരു പട്ടികുഞ്ഞുപോലും പുകഴ്ത്തിയതുകൊണ്ടും പുറകില്നിന്നു തല്ലിക്കൊടുത്തതുകൊണ്ടും ഉയർച്ച നേടിയിട്ടില്ല . ഒരു വ്യക്തിയെ കരുതനാക്കുന്നതു അവനു സമൂഹത്തിൽനിന്നും വരുന്ന പ്രതികൂല അന്തരീക്ഷമാണ് . അതിനെ തരണം ചെയ്താണ് എല്ലാവരും നിങ്ങൾപറയുന്ന bold ആകുന്നതു . പിന്നെ bodyshaming ദിവസത്തിൽ ചുരുങ്ങിയത് ഒരു 100 പ്രാവശ്യമെങ്കിലും സോഷ്യൽമീഡിയയിൽ കേൾക്കുന്നുണ്ട് . ഇതെല്ലം അനുഭവിച്ചു തന്നെയാണ് എല്ലാവരും വളരേണ്ടത് മനുശ്യൻ ജനിച്ചത് മുതൽ നിങ്ങൾ ഇത് വായിക്കുന്ന സെക്കണ്ടിൽ വരെ ഇത് നടക്കും നടന്നുകൊണ്ടിരിക്കും . ദൈവത്തെ ഓർത്തു ഇത് പറഞ്ഞുകൊണ്ടിരിക്കരുത് .
എന്നെക്കാളും വിവരം ഉള്ള ഒരു വ്യക്തിയാണ് എന്ന് തോന്നിയിട്ടുണ്ട് പക്ഷെ വിലകുറഞ്ഞ ഒരു social media കണ്ടെന്റ് ആണ് ബോഡി ശമിങ് . ഇതിനെപറ്റി പറഞ്ഞു കുട്ടികളെ വെട്ടിലാക്കരുത് കാരണം എല്ലാപ്രായക്കാരും താങ്കളുടെ വീഡിയോ കേൾക്കുന്നുണ്ടാകും . വിവരമില്ലാത്ത പ്രായത്തിൽ ചെറിയ കാര്യങ്ങൾക്കു പോലും വാശിപിടിക്കുന്ന ആത്മഹത്യാ ചെയ്യുന്ന കുട്ടികളാണ് ഇന്ന് വളർന്നു വരുന്നത് . അവർക്കു വേണ്ടി ഇതുപോലെ ഉള്ള സാധനങ്ങൾ പറഞ്ഞു പൊലിപ്പിക്കരുത് ..
എല്ലാം പറഞ്ഞു വക്കുന്നു എന്നിട്ടു നെഗറ്റീവ് കമെന്റുകൾക്കു പ്രതികരിക്കും എന്നും പറയുന്നു . അപ്പോൾ താങ്കൾക്ക് ബോഡിഷെമിങ് പറയുന്നവരോട് എതിർപ്പാണ് അല്ലെങ്കിൽ പ്രതികരിക്കും എന്ന മനോഭാവം തന്നെയാണ് . ഈ വീഡിയോയിൽ എന്ത് മെസ്സേജ് ആണ് നിങ്ങൾ സമൂഹത്തിലേക്ക് എറിഞ്ഞിട്ടു കൊടുക്കുന്നത് .
നിങ്ങൾ ഇത്രയും മെനക്കെട്ട് എഴുതിയതല്ലേ? അതിവിടെ ഇരിക്കട്ടെ, എന്ത് മെസ്സേജ് വേണമെങ്കിലും എടുത്തോളൂ💪it gives me more powerനിങ്ങൾ ആരാണെങ്കിക്കും insult കിട്ടിയും കൊടുത്തും ശീലം ഉണ്ടല്ലോ ? അത്കൊണ്ട്നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടായെന്ന് കരുതുന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് കൊള്ളേണ്ടത് കൊണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു
ഒന്ന് കൂടി പറഞ്ഞോട്ടെ fake id പുറകിൽമറഞ്ഞിരുന്നു ഘോര ഘോരമായിട്ട് പറയുന്നതിന്പകരം നേരെ ചൊവ്വേ അവനവന്റെ id യിൽ വന്ന commentഇടൂ 😅
Ji@@aarvind3901
@@aarvind3901 ഇത് ആണ് എന്റെ റിയൽ ഐഡി . ഫേക്ക് id യിൽ വന്നു തെറിവിളിച്ചില്ല medam കാര്യം പറഞ്ഞു അത് ഉൾകൊള്ളാൻ പറ്റാത്തത് താങ്കളുടെ മനസ്സിൽ ഉള്ള എന്തോ ഒന്നിന്റെ പ്രശ്നമാണ് . ഞാൻ പറഞ്ഞത് തെറ്റാണെന്നു തെളിയിച്ചു തന്നാൽ ഞാൻ അത് ഉൾകൊള്ളാൻ തയ്യാറാണ് . ഞാൻ പറയുന്നത് എല്ലാവരും മിണ്ടാതെ കേൾക്കണം നല്ല കമന്റ് മാത്രം ഇടണം എന്നുള്ള ചിന്ത തന്നെ ആണ് പ്രശ്നം . വെറുതെ ഉപദേശം തരുമ്പോൾ ഇത് വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു ജനവിഭാഗം കൂടി ഉണ്ട് എന്ന് ഓർക്കണം .നിങ്ങളെപോലുള്ളവർ ജനങ്ങളെ influence ചെയ്യുക എന്ന ദൗത്യം ആണ് ചെയ്യുന്നത് . ഇതുകേൾക്കുന്ന ഭൂരിഭാഗം പേരും ഇതുതന്നെയാണ് സത്യം എന്ന് വിശ്വസിക്കുന്നവരും ആണ് . ഇത്തരം വിഷയങ്ങൾ എടുക്കുമ്പോൾ . സ്വന്തം തീരുമാനമല്ല അല്ലെങ്കിൽ സ്വന്തം ആശയങ്ങളല്ല സമൂഹത്തിലേക്ക് കൊടുക്കേണ്ടത് .
പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കുക
❤
❤
❤❤❤
💕🙏