Mr Shibu, your mention about the ancestors or departed persons or souls, good. Good clarifications and explanations good to public and other community Christians. Continue this......
7:30 ഔഗേൻ കാതോലിക്ക ദയറോയോ ആയിരുന്ന കാലത്താണ് അബദേദ് മ്ഷീഹാ പാത്രിയര്‍ക്കീസിനെ നാട്ടില്‍ കൊണ്ടു വരാനുള്ള ആസൂത്രണം ചെയ്തത്. Code ഭാഷയിൽ ആയിരുന്നു എഴുത്ത്. ചെറിയ മണവാളന്‍ (അബദേദ് ആലോഹോ) പോകുമ്പോള്‍ വലിയ മണവാളനെ (അബദേദ് മ്ഷീഹ) കൊണ്ടുവരാം എന്നായിരുന്നു Code ഭാഷ. കുർക്കുമ ദയറായിലെ ചോറും തിന്നിട്ട് ആയിരുന്നു ഈ പ്രവൃത്തി. പിന്നെ രണ്ടു തവണ അദ്ദേഹം മലക്കം മറിഞ്ഞു.
@@eldhovarghese-dw9uk മലങ്കരയിലെ നാടൻ സുറിയാനി സഭയെ നശിപ്പിച്ചത് , SOC കോഴ പാത്രിയര്കിസ് , അബ്ദുല്ല രണ്ടാമനും(അദ്ധേഹത്തിന്റെ അധികാര പ്രമത്തയും അതേപോലെ അധികാരമോഹവും ദ്രവ്യാഗ്രഹവും ) മലങ്കരയിലെ അധികാരക്കൊതിയന്മാരായ ചില ബാവക്ഷിക്കാർ പ്രധാനി CJ കുര്യൻഎന്ന അക്കരെ കുര്യൻ , അയാളുടെ ജീവിതത്തിൽ അയാൾ എന്ത് നേടി ?വ്യാജ പാസ്റ്റർ ഷിബുവിന്റെ ചാണക്യ തന്ത്രങ്ങൾ ഒന്നും ഇടിയാൻ സുപ്രിം കോടതിയിൽ ചിലവകത്തില്ല !
How a Patriarc can be displaced.Any idea about Abdul Masiha's removal from the Antioch Throne.I am a Malankara Catholic.Just out of curiosity I am asking you this doubt, Jose Karamundakal
IOC കാർ ആരെയും തെറി, ചുമ്മാ /വൃഥാ വിളിക്കാറില്ല , എന്നാൽ ജന്മനാ നുണയന്മാരായ JSC എന്ന 2002, പു കു സൊസൈറ്റി നേതാക്കന്മാരുടെയും അതേപോലെ 35,വർഷക്കാലം പെന്തിക്കോസ്തു പ്രസ്ഥാനത്തിൽ നടന്നിരുന്ന ജന്മനാ നുണയൻ ഷിബു പീടികത്തിണ്ണയിൽപാസ്റ്ററുടെ വ്യാജവും നുണയും കേട്ടിട്ട് , മിണ്ടാതെ നിൽക്കില്ല
32:49 സെലൂക്യയിലേതുമല്ല ടിഗ്റിസിലേതുമല്ല. ഈ രണ്ടു സ്ഥാനികളുടെ ആത്മീയ അധികാര സീമയും ആസ്ഥാനവും പ്രധാനമായും പുരാതനമായ പേര്‍ഷ്യന്‍ സാമ്രാജ്യം ആയിരുന്നു (ഇന്ന് ഇറാഖ് ഇറാന്‍ രാജ്യങ്ങൾ). ആസ്ഥാനങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ ഒരു ദയറായിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയാലും ആ സ്ഥാനിയുടെ ആത്മീയ അധികാര സീമ വ്യത്യാസപ്പെടുകയില്ല. കിഴക്കിന്റെ കാതോലിക്കയോ മപ്രിയാനോ ആകണമെങ്കില്‍ ആ പ്രദേശങ്ങളില്‍ ഉള്ളവരുടെ ആത്മീയ ശുശ്രൂഷയുടെ ചുമതല ഉണ്ടാകണം. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളും ഭൂമി കുലുക്കവും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലയുന്ന ഒരു ജനസമൂഹത്തിന് എന്തെങ്കിലും സഹായം വേണ്ട അല്ലെങ്കിൽ ഒരു ആശ്വാസ വചനം പറയുവാൻ പോലും ഈ സ്ഥാനത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവന്റെ പൈതൃകവും ചരിത്രവും അടിച്ചു മാറ്റുവാന്‍ നടക്കുന്ന നാണമില്ലാത്ത വര്‍ഗ്ഗം.
ഇത് പറയുവാൻ(മലങ്കര കാതോലിക്കേറ്റ് / മലങ്കര കാതോലിക്കസ്ഥാപനം ) വിവിധ നവീകരണ പ്രസ്ഥാനങ്ങളില് കയറി പള്ള വീർപ്പിച്ച , ജന്മനാ നുണയൻപീടികത്തിണ്ണയിൽ ഷിബു പാസ്ടർക് എന്ത് യോഗ്യത /അർഹത ?
ഔഗേൻ മോർ തീമോത്തിയോസ് 1934 എം.ഡി.സെമിനാരി അസോസിയേഷനിൽ പങ്കെടുത്തിരുന്നില്ല. ആലുവയിലെ വലിയ മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത വിളിച്ചു ചേർത്ത കരിങ്ങാശ്ര പള്ളിയിൽ ചേർന്ന് മലങ്കര അസോസിയേഷനിൽ പങ്കെടുത്ത മാർ ഔഗേൻ 1940 ൽ മെത്രാൻ കക്ഷി യിലേക്ക് കൂറുമാറി. പിന്നീട് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവയാൽ നിന്ന് കാതോലിക്കാ സ്ഥാനത്തേക്ക് അഭിഷിക്തനായി.
Kandathil Mammen mapillae only made St. Thomas fake throne with Augen to make separate identity. Now SC Sat's such a throne never existed means it is a fake throne. Nanam ketta thendi samudayem. Spoiled image of our holy saint. Pattikal
ക്നാനായ സമുദായത്തെ 52 വർഷക്കാലം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിച്ച ബുദ്ധിമാനായ കപ്പിത്താനായും, മലങ്കരമെത്രാപ്പോലീത്തായായും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തായായും പരിശുദ്ധ പരുമല തിരുമേനിയുടെ അംശവടി ലഭിച്ച ഭാഗ്യവാനും സുറിയാനി സഭയിൽ പ്രശോഭിച്ച പുണ്യശ്ലോകനായ എബ്രഹാം മോർ ക്ലീമീസ് തിരുമേനി
We are coming from India as a Hinduisum we are doing and flowing Hinduisum then you talking Arabin style , If you have good faith in Syrian go under Syrian Bishop and doing as in Syrian church , if stay Malakara Jacobite Bishop stop all Hinduisum flowing things in church then talk 🦜😂😂😂🎉🎉🎉🎉
മെത്രാൻ കക്ഷിക്ക് പട്ടം കൊടുത്തത് മി: മാമാനും സ്വന്ത്യമായി ഇന്ത്യൻ നിർമ്മിത കോണാനും ദേവലോകം, കഞ്ഞിക്കുഴി, കുന്നങ്കുളം എന്നീ മൂന്നു സ്ഥലപേരിൽ അറിയപ്പെടുന്ന സംഘടന മാത്രം😊
അന്ധവിശ്വാസികളും, കപടഭക്തരുമായ മെത്രാൻ കക്ഷി ഊണിലും ഉറക്കത്തിലും ആകെ വിശ്വസിക്കുന്നത് പരിശുദ്ധ സുപ്രീകോടതി, പരിശുദ്ധ മി:.മാമൻ, പരിശുദ്ധ 34 ഘടന പിന്നേ ജയ് ജയ് കാതോലിക്കോസ്
the original case petition was submitted by late Thomas Pradhanan bava , of JSC , His counterpart Mar Gregorios of Kochi and Late Abraham Mar Severios in High In Kerala , then appeal made by JSC to Supreme Court of India ,in July 2017, So whom should read and abide by bible ?
ഫാദർ Pi T ഗീവർഗീസ് പണിക്കർ മേടയിൽ വീട്, പുതിയകാവ്, മാമേലിക്കര.. ഇദ്ദേഹത്തെ MA അഛൻ എന്നും വിളിക്കും. ഇദ്ദേഹം റീത്തു പ്രസ്ഥാനത്തിലെക്ക് പോയപ്പോൾ കണ്ടെത്തിയ പകരക്കാരൻ ആണ് പുത്തൻകാവ് കൊച്ചുതിരുമേനി പുത്തൻ കാവ് മാർ പീലക്സിനോസ് തിരുമെനി MA. ഇദ്ദേഹമാണ് പിന്നീട് മെത്രാൻ പട്ടം കിട്ടി മാർ ഈവാനിയോസ് മെത്രാൻ
കത്തൃ ശിഷ്യൻ മാർ തോമയ്ക് എന്താണ് അയോഗ്യത ?1 യോഹന്നാൻ 1: 1ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും 2ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു - ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു - 3ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. **ഈ പറയുന്ന സർവ/സകല സംഗതികളും വി : മാർത്തോമാ ശ്ലീഹായ്ക്കു ഉണ്ട് !
ലോകത്തിൽ ക്രിസ്ത്യൻ സഭകൾ തമ്മിലടിക്കുമ്പോൾ ബലം കുറഞ്ഞ സഭയെ വേറൊരു കൂട്ടർ കൂടെ കൂട്ടുന്നു. പിന്നീട് അവർ ഒരുമിച്ച് ബലം പ്രയോഗിച്ചു മറ്റേ കൂട്ടരേയും അവരുടെ മതത്തിൽ ചേർക്കുന്നു. കേരളത്തിലും ഈ കാഴ്ച്ച വിദൂരമല്ല. എരിതീയിൽ എണ്ണ ഒഴിക്കല്ലേ ഷിബുവേ.
ഔഗൻ ബാവ മഹാനുഭാവനോ ശുദ്ധനോ അല്ല പാസ്റ്ററേ. പണ്ഡിതനായിരിക്കാം..! 1) അദ്ദേഹത്തിൻ്റെ നാട്ടുകാരായ ഞങ്ങൾക്ക് രണ്ടു ദുരനുഭവമുണ്ട്. നാട്ടുകാർ പിരിവിട്ടു മേടിച്ചു പണിതുണ്ടാക്കിയ കോടനാട് ചെട്ടിനട പള്ളി വീട്ടുകാരും ബന്ധുക്കളും ചേർന്ന് സുത്രത്തിൽ സ്വന്തം പേരിലാക്കി നാട്ടുകാരെ ഇറക്കി വീട്ടു ( ഇറങ്ങി പോകേണ്ടി വന്നു) 2) ഇവിടെ സഭക്ക് അനൂവദിച്ചുകിട്ടിയ ഹൈ സ്ക്കൂൾ സ്വന്തം വീട്ടുകാരുടെ പേരിലാക്കി തട്ടിയെടുത്തു.
മലങ്കരയിൽ ഉണ്ടായിരുന്നത് പേർഷ്യൻ പിതാക്കന്മാരുടെ കുർബാന ആയിരുന്നു. അത് ഭാരതീയ ആരാധന അല്ലായിരുന്നു. അതിന്റെ കാരണം നാട്ടു മെത്രാന്മാർ ഇല്ലാത്തതായിരുന്നു. യാക്കൊബായ യിലെ മാർ ഈവാനിയോസ് (1685)ആണ് നിർബ്ബന്ധിച്ചു പഴയ കുർബാന മാറ്റി അന്ത്യോഖ്യാ രീതി ആക്കാൻ ശ്രമിച്ചു തുടങ്ങിയത്. അന്ത്യൊഖ്യൻ സുറിയാനി ആരാധനാ ആധുനിക കാലത്ത് സ്വീകരിച്ചതാണ്. അതിന് മുമ്പ് മലങ്കരക്രിസ്താനികൾക്ക് പൗരസ്ത്യ സുറിയാനി ആയിരുന്നു. ഇതെല്ലാം വർക്കും അറിയാം. Orthodox theology സ്വീകരിച്ചതിരുശേഷം പിതാക്കന്മാരെ അല്ലാത്ത നെസ്സ്തോറിയോസിനെയും അറിയോസിനെയും ഓർക്കാൻപറ്റുമൊ. നമുക്ക് എന്തുകൊണ്ടാണ് നാട്ടു മെത്രാന്മാർ ഇല്ലാതിരുന്നത് എന്ന് പാസ്റ്റർ ക്ക് അറിയാമൊ. Ethiopia സഭക്കും ഇതെ അവസ്ത ആയിരുന്നു. . അവർക്ക് ഇപ്പോൾ സ്വന്തമായി പരിശുദ്ധ പാത്രിയർക്കീസും സിംഹാസനവും ഉണ്ട്. യാക്കോബായ സഭയ്ക്ക് അത് അംഗീകരിക്കാം. മലങ്കരസഭ അങ്ങനെ ചെയ്താൽ തെറ്റ്.
@@johnsam7040 If you say that church in kerala used east syriac ofcourse yes but syriac is the dialect of aramaic and it is written and used in two versions east and west… nestorians used east true faith holders used west…
East syriac only belongs to nestorians...In thigris west Syrian.. Ee randu bhaagathuninnulla metranmarum ivide vannittundu...Athu kondu prathyekichethenkilumoru suriyaniyude aadhipathyam ivide undaayirunnilla...Athaanu sathyam...
വട്ടശ്ശേരി തിരുമേനിയെ മെത്രാനാക്കരുത് പരുമലത്തിരുമേനി പറഞ്ഞു എന്ന് ഇയാൾ എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത് , അബ്ദുള്ള റീത്തിൽ പോയത് താനറിഞ്ഞില്ലേ, തൻ്റെ അബ്ദുള്ള പാത്രിയർക്കിസിൻ്റെ കബറിടം ഇപ്പോൾ എവിടെയാണ്? ചിത്ത ഭ്രമക്കാരായി താൻ വ്യാഖ്യാനിക്കുന്ന അബ്ദേദ് മരിഹാ പാത്രിയർക്കീസിൻ്റെ കബറിടം ഇപ്പോഴും കുർക്കുമ ദയറായിലുണ്ട് താൻ വാച്ചൂരി ഗീവർഗീസ് പറയുന്ന എല്ലാ കാര്യവും അംഗീകരിക്കുന്നുണ്ടോ?
അതെ ഏറ്റവും കൂടുതൽ ദുഃഖം ഉളവാക്കുന്ന ഒരു വസ്തുത ആണ് വാങ്ങിപ്പോയവർക്ക് നീതി കിട്ടാതെ പോകുന്നത്. I O C ക്കാർ പള്ളി പിടുത്തക്കാർ ആയി മാറുമ്പോൾ അവിടെ വിശ്രമിക്കുന്ന മാതാ പിതാക്കന്മാരുടെ, ഓരോ വാങ്ങി പോയവരുടെയും നീതി നിഷേധിക്കുകയാണ് ☹️😢
Devalokam song you are using most songs are written by sabba kavi and criticising them fool stand in front of holy spirit they obeyed the judge ment. Amen
നല്ല കാര്യം., താങ്കൾക്കറിയാവുന്ന കാര്യങ്ങൾ പറയണം. അതിൽ കുഴപ്പം ഇല്ല. നല്ല കാര്യം. കാതോലിക്കയെ അബ്ദുള്ള പാത്രിയർക്കിസ് വാഴിച്ചു തന്നിരുന്നു ഏങ്കിൽ ഇത കുഴപ്പം ഉണ്ടാകില്ലായിരുന്നു. എന്തു കുഴപ്പമായിരുന്നു ഒരു കാതോലിക്കേറ്റ് സ്ഥാപിച്ചു തന്നിരുന്നു ഏങ്കിൽ. റുമേനിയൻ ഓർത്തഡോക്സ് സഭ, അർമീനിയൻ സഭ, ഏതോ പ്യൻ സഭ, നമ്മുടെ ഭാരതത്തിന് ഒരു സ്വതന്ത്ര സഭ വേണ്ടേ? ലോകമങ്ങും പോയി സുവിശേഷം അറിയിക്കാൻ പറഞ്ഞു ക്രിസ്തു. ഇതല്ലേ സുവിശേഷം. എല്ലാ രാജ്യത്തും കാതോലിക്കേറ്റ് സ്ഥാപിക്കണം. പാത്രിയർക്കീസ് അങ്ങനെയൊക്കെ പറയും.
1902ൽ കാലം ചെയ്ത പരുമല തിരുമേനി 1908ൽ വട്ടശ്ശേരിൽ കശിശായ്ക്കു മെത്രാൻ സ്ഥാനം കൊടുക്കരുതെന്ന് പറഞ്ഞു പോലും..1915മുതൽ 1923വരെ നടന്ന ആർമിനിയൻ വംശിയ കലാപത്തിൽ മനം നൊന്തു 1912ൽ മാനസീക വിഭ്രാന്തി കാണിച്ച അബ്ദുള്ള മിസിഹാ പത്രീയർക്കീസ്, "എവിടെയോ എന്തോ ഒരു തകരാറു പോലെ ". ഷിബുവേ.. ഷിബുവേ നീ വട്ടശ്ശേരിൽ തിരുമേനി അസുരനാണെന്ന് പറഞ്ഞല്ലോ, രണ്ട് ഭൂലോക തരിടകൾ, ഒന്ന് നിന്റെ അബ്ദുള്ള രണ്ടാമൻ പത്രീയർക്കീസ് വേറൊന്ന് സ്ലീബാ മാർ ഒസ്താത്തിയോസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെത്രാൻ ഇവരുടെ ഇടയിൽ പിടിച്ചു നിൽക്കണ്ടെടോ. അന്ന് വട്ടശ്ശേരിൽ തിരുമേനിക്കെതിരെ നിന്നവർ നിസ്സാരക്കാ രല്ലടോ. അക്കര കുര്യൻ, തന്റെ സമ്പത്തു മുഴുവൻ വട്ടശ്ശേരിൽ തിരുമേനിയെ ഇല്ലാതാക്കാൻ --ശാരീരികമായും --കളഞ്ഞവൻ, ശ്രീമൂലം അസംബ്ലി മെമ്പർ, പിന്നെ കൊണാട്ടു മൽപ്പാൻ, അ ടുത്തതല്ലേ സാക്ഷാൽ സർ C. P രാമസ്വാമി അയ്യർ പിന്നെ സർക്കാർ സംവിധാനങ്ങൾ ജഡ്ജിമാർ --ഇതിനിടയിൽ അന്നത്തെ മനോരമയുടെ മാമ്മൻ മാപ്പിള എന്തുണ്ടടോ--ഇവരുടെ ഇടയിൽ വട്ടശ്ശേരിൽ തിരുമേനി കാതോലിക്കേറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിൽ പിന്നെ ഷിബുവേ നിനക്ക് എന്ത് ചെയ്യാൻ പറ്റും?
India is a Hindu country,A Orthodox Christian in India is good! Syria is a Arabin country,why not a Orthodox Christian in those Arabin countries,so you are talking as a local person.😂😂😂😂
Their is no comparison between the Kanjikuzhi Throne and the Antiochian Throne. Because of the Catholicate, Kottayam became the epicenter of Christianity. Kottayam is easily recognized in the world map because of the Catholicate. Kottayam has its place and role in the World Christian Council and NCC because it is the home of the Catholicate. In comparison, look at Antioc. It became a shit hole of dead bodies. No Christians in Antioch. If you go to Antioch and claim that you are a Christian, the local boys will play soccer with your head. Where is the throne of St.Peter.? Last time I checked, it was in the USA, Hackensack, NJ. Then it was in Beirut. Then Holms. God destroyed Beirut and Homes. The beautiful town of Kottayam is growing everyday as it is seat of the Throne of St.Thomas.
The orthodox don't have a spiritual identity.. They tend to measure everything in terms of outward appearance and wealth.. Whatever prayers they do is a form of circus.
സഭയെന്നാൽ സ്വത്തല്ല സഹോദര വിശ്വാസവും വിശ്വാസികളുടെയും എകോപനമാണ്. സാത്താൻ ഈ ലോകവും അതിലുള്ളതൊക്കെയും വാഗ്ദാനം ചെയ്തു യേശുവിനെ പോലും പരീക്ഷിച്ചതല്ലേ. തട്ടിപ്പറിച്ച കുറെ സ്വത്തുണ്ടെന്ന് കരുതി അത് സഭയാകില്ല. സുറിയാനി സഭ രക്തസാക്ഷികളുടെ സഭയാണ് , സഭകളുടെ മാതാവാണ്.
ഒരു പള്ളിയിൽ നിന്നും ആരെയും ഇറക്കിവിട്ടിട്ടില്ല. സ്ഥാനത്തിനുവേണ്ടി അവിഹിത മാർഗത്തിലൂടെ മെത്രാന്മാർ പട്ടം സ്വീകരിച്ചവരുടെ പുറകെ പോയത് അവരുടെ സ്വാതന്ത്ര്യം. സത്യമെ ജയിക്കൂ. സത്യംനമ്മെസ്വതന്ത്രരാക്കട്ടെ.
നിങ്ങളുടെ അപ്പാപ്പന്റെ കല്ലറയിൽ മുസ്‌ലിം/ഹിന്ദു പ്രാർത്ഥനകൾ ബലം പ്രയോഗിച്ചു അടിച്ചേൽപ്പിച്ചാൽ നിങ്ങൾക്കെന്തു തോന്നും? കഞ്ഞിക്കുഴി വൈദികന്റെ കർമങ്ങൾ കാണുമ്പോൾ ആ തോന്നലാണ് ഉണ്ടാവുന്നത്.. പാത്രിയാർക്കേസിലും കൈവെപ്പിലും വിശ്വസിച്ചു മരിച്ചവരുടെ കല്ലറകളിൽ അതേ വിശ്വാസമുള്ള വൈദികനല്ലേ ധൂപം വെക്കേണ്ടത് ? ഉത്തരം പറ കുരുത്തം കെട്ട ഓർത്തോഡോക്‌സുകാരേ
@@tijochacko3478 പൂർവിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് മലങ്കര അസോസിയേഷൻ മറ്റെന്തോ ആയി മാറിയിരിക്കുന്നു.. യഥാർത്ഥ ആത്മീയത ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഈ വികലവിശ്വാസത്തെ മരിച്ചവരുടെ മേൽ അടിച്ചേൽപ്പിക്കില്ലായിരുന്നു - ശവം സംസ്കരിക്കാനും ധൂപം വെക്കാനും ഉള്ള അനുമതി യാക്കോബായക്കാർക്ക് അവർ സ്വയമേ കൊടുത്തേനെ.. പക്ഷെ അങ്ങനെ അനുമതി കൊടുത്താൽ അത് തോറ്റു കൊടുക്കുന്നത് പോലെയാകും.. സത്യവിശ്വാസത്തോടു മത്സരസ്വഭാവം കാണിച്ചു ശീലിച്ച അസോസിയേഷൻ ഒരിക്കലും അതനുവദിക്കില്ല.. ശവസംസ്കാര ചെയ്യാൻ നിയമനിർമാണം നടത്തേണ്ടി വന്നു.. ധൂപം വെക്കാനും അതുപോലെ നിയമം വേണ്ടി വരും..
@@tijochacko3478പൂർവിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് മലങ്കര അസോസിയേഷൻ മറ്റെന്തോ ആയി മാറിയിരിക്കുന്നു.. യഥാർത്ഥ ആത്മീയത ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഈ വികലവിശ്വാസത്തെ മരിച്ചവരുടെ മേൽ അടിച്ചേൽപ്പിക്കില്ലായിരുന്നു.. ശവം സംസ്കരിക്കാനും ധൂപം വെക്കാനും ഉള്ള അനുമതി യാക്കോബായക്കാർക്ക് അവർ കൊടുത്തേനെ.. പക്ഷെ അങ്ങനെ അനുമതി കൊടുത്താൽ അത് തോറ്റു കൊടുക്കുന്നത് പോലെയാകും.. സത്യവിശ്വാസത്തോടു മത്സരസ്വഭാവം കാണിച്ചു ശീലിച്ച അസോസിയേഷൻ ഒരിക്കലും അതനുവദിക്കില്ല.. ശവസംസ്കാര ചെയ്യാൻ നിയമനിർമാണം നടത്തേണ്ടി വന്നു.. ധൂപം വെക്കാനും അതുപോലെ നിയമം വേണ്ടി വരും..
താങ്കളുടെ വൈദികർക്ക് , എന്ത് ദൈവികത്വം ഉണ്ട് ??ക്രിസ്തുവിൽ മരണമടഞ്ഞവർക് ക്രിസ്തുവാണ് ആശ്വാസം നൽകുന്നത് , ആ ഓർമ്മ പ്രാർത്ഥന/ധൂപ പ്രാർത്ഥന IOC വൈദികനായാലും /JSC വൈദികനായാലൂം ഒന്ന് തന്നെയാണ്
അങ്ങിനെ എങ്കിൽ ജനം ഇവരെ കണ്ടം വഴി ഓടിക്കുമായിരുന്നു. ജനത്തിന് ഇതെല്ലാം അറിയാം. ഷിബു പാസ്റ്റർ പറയുന്നതിന് മുൻപും അറിയാം. ഇതറിയാതെ പോയത് IOC ക്കാർ മാത്രമാണ്. ഞാൻ കരുതിയിരുന്നത് IOC ക്കാർക്കും ഇതൊക്കെ അറിയാം എന്നായിരുന്നു.
അന്ത്യോക്യൻ സഭസ്താപിച്ച പ പത്രോസ് അന്ത്യോഖ്യക്കാരനല്ലല്ലോ യെരുശലേം സഭയിൽ നിന്നു വന്ന ആളല്ലെ. . അപ്പോൾ ജെറുസലേം പാത്രിയർക്കീസിൻ്റെ കീഴിൽ വരണമല്ലൊ അന്ത്യൊഖ്യൻ സഭ
\\\അന്ത്യോക്യൻ സഭസ്താപിച്ച പ പത്രോസ് അന്ത്യോഖ്യക്കാരനല്ലല്ലോ///ശീമോൻ പത്രോസ് അല്ല , അന്തിയോക്യയിൽ സുവിശേഷിച്ചു അവിടെ ഉണ്ടായിരുന്ന ഗ്രീക് /യവനന്മാരെ , ക്രിസ്തു മാർഗത്തിലേക്ക് നയിച്ചത് അപ്പൊ; പ്രവൃത്തികൾ 11 ;19-26, വേദഭാഗം വായിച്ചു നോക്കുക ! അതേപോലെ പത്രോസ് ശ്ലീഹ എഴുതിയ രണ്ടു പുതിയ നിയമ ലേഖനങ്ങളിലും , അന്തിയോക്യ എന്ന നാമമോ /പ്രദേശമോ , പരാമര്ശിക്കപെടുന്നപോലുമില്ല !
If anyone give reply he will scan it and delete it,, if it's not according to his wish.Why 😮 too much concerned about IOC?Because he has no other work. But we are not bothered about him .He is making his own church history, which is fit for yaco only.
@@ettiyankuruvila1655 സാമന്യ ബോധ്യമുള്ള ആർക്കും മനസിലാകും ഇദ്ദേഹം പറയുന്നത് സത്യമാണെന്ന്,. 1912 ലെ കാതോലിക്ക വാഴ്ച്ച ഒരു സാത്താന്യ പ്രവർത്തി ആയിരുന്നു.
ഔഗൻ ബാവയുടെ ശുദ്ധതയൊഴികെ ബാക്കിയുള്ള കാര്യങ്ങൾ നൂറ് ശതമാനവും കൃത്യമായതും സത്യസന്ധമായതും മാത്രം.
അഭിനന്ദനങ്ങൾ..!!
Correct, we don't know the history. Sir you are in the History. We respect your knowledge.
ഒരുനാൾ സത്യം മനസ്സിലാക്കുന്ന കാലം വരും 🙏🏼
Mr Shibu, your mention about the ancestors or departed persons or souls, good. Good clarifications and explanations good to public and other community Christians. Continue this......
ശ ബ്ദം ഇല്ലാ ത്തവരുടെ ശബ്ദം ആയി മാറിയത് ദൈവം നീതി ആയി കണക്കിടും
കാതോലിക്കാ പാവാട. അദ്ദേഹം ഒരു വ്യത്യസ്തനായ മനുഷ്യൻ. ആരും തിരിച്ചറിഞ്ഞില്ല. അടുത്ത കാതോലിക്കാ അത്താനാ.
Priya shibuchaya jeevan ulla daivam achayante navil ninnu ee sathyangal nirgalam ozhuki sathyam theliyatte charthrathinte 100% purity
7:30 ഔഗേൻ കാതോലിക്ക ദയറോയോ ആയിരുന്ന കാലത്താണ് അബദേദ് മ്ഷീഹാ പാത്രിയര്‍ക്കീസിനെ നാട്ടില്‍ കൊണ്ടു വരാനുള്ള ആസൂത്രണം ചെയ്തത്. Code ഭാഷയിൽ ആയിരുന്നു എഴുത്ത്. ചെറിയ മണവാളന്‍ (അബദേദ് ആലോഹോ) പോകുമ്പോള്‍ വലിയ മണവാളനെ (അബദേദ് മ്ഷീഹ) കൊണ്ടുവരാം എന്നായിരുന്നു Code ഭാഷ. കുർക്കുമ ദയറായിലെ ചോറും തിന്നിട്ട് ആയിരുന്നു ഈ പ്രവൃത്തി. പിന്നെ രണ്ടു തവണ അദ്ദേഹം മലക്കം മറിഞ്ഞു.
സുപ്രീം കോടതിയിൽ അപ്പീലിന് പോകണം ഷിബുച്ചായാ... സത്യസന്ധമായ അങ്ങയുടെ ലോ പോയിൻ്റുകൾ നമ്മൾക്ക് വിജയം നൽകും..
യഹോവ യിരെ ❤
എന്തിനാ ?? സഭയെ കൊന്ന വട്ടിപണതിന്ടെ കറ പറ്റിയ പളളികൾക്ക് വേണ്ടിയോ?? വേണ്ട മോനേ.....
ഈ നുണയൻഷിബു പാസ്ടർക് ഇന്ത്യൻ സുപ്രിം കോടതിയിൽ വാദിക്കാൻ എന്തുണ്ട് യോഗ്യത ?
@@eldhovarghese-dw9uk മലങ്കരയിലെ നാടൻ സുറിയാനി സഭയെ നശിപ്പിച്ചത് , SOC കോഴ പാത്രിയര്കിസ് , അബ്ദുല്ല രണ്ടാമനും(അദ്ധേഹത്തിന്റെ അധികാര പ്രമത്തയും അതേപോലെ അധികാരമോഹവും ദ്രവ്യാഗ്രഹവും ) മലങ്കരയിലെ അധികാരക്കൊതിയന്മാരായ ചില ബാവക്ഷിക്കാർ പ്രധാനി CJ കുര്യൻഎന്ന അക്കരെ കുര്യൻ , അയാളുടെ ജീവിതത്തിൽ അയാൾ എന്ത് നേടി ?വ്യാജ പാസ്റ്റർ ഷിബുവിന്റെ ചാണക്യ തന്ത്രങ്ങൾ ഒന്നും ഇടിയാൻ സുപ്രിം കോടതിയിൽ ചിലവകത്തില്ല !
Piraom milamthurithy pidichathiu.? New modern.near it
How a Patriarc can be displaced.Any idea about Abdul Masiha's removal from the Antioch Throne.I am a Malankara Catholic.Just out of curiosity I am asking you this doubt,
Jose Karamundakal
ദൈവമേ, മൂർഖനെ ആണല്ലോ ചവിട്ടിയത് 😄
Kalaham thudangy vachathu vatasery thirumeny.charithram padikku.korakatha
Ente shibuchaya sathyam.e.kalathu parayamo
IOC തെറി വിളിക്കും തോറും Shibu chayante വീര്യം കൂടി വരികയാണല്ലോ😂
'mk
Sathyam vilchu parayunnavarkk charithrathill therivili ennum koot undayirunnu
IOC കാർ ആരെയും തെറി, ചുമ്മാ /വൃഥാ വിളിക്കാറില്ല , എന്നാൽ ജന്മനാ നുണയന്മാരായ JSC എന്ന 2002, പു കു സൊസൈറ്റി നേതാക്കന്മാരുടെയും അതേപോലെ 35,വർഷക്കാലം പെന്തിക്കോസ്തു പ്രസ്ഥാനത്തിൽ നടന്നിരുന്ന ജന്മനാ നുണയൻ ഷിബു പീടികത്തിണ്ണയിൽപാസ്റ്ററുടെ വ്യാജവും നുണയും കേട്ടിട്ട് , മിണ്ടാതെ നിൽക്കില്ല
1064 um pidichu jako?
32:49 സെലൂക്യയിലേതുമല്ല ടിഗ്റിസിലേതുമല്ല. ഈ രണ്ടു സ്ഥാനികളുടെ ആത്മീയ അധികാര സീമയും ആസ്ഥാനവും പ്രധാനമായും പുരാതനമായ പേര്‍ഷ്യന്‍ സാമ്രാജ്യം ആയിരുന്നു (ഇന്ന് ഇറാഖ് ഇറാന്‍ രാജ്യങ്ങൾ). ആസ്ഥാനങ്ങൾ പ്രതികൂല സാഹചര്യങ്ങളിൽ ഒരു ദയറായിൽ നിന്ന് മറ്റൊന്നിലേക്ക് മാറിയാലും ആ സ്ഥാനിയുടെ ആത്മീയ അധികാര സീമ വ്യത്യാസപ്പെടുകയില്ല. കിഴക്കിന്റെ കാതോലിക്കയോ മപ്രിയാനോ ആകണമെങ്കില്‍ ആ പ്രദേശങ്ങളില്‍ ഉള്ളവരുടെ ആത്മീയ ശുശ്രൂഷയുടെ ചുമതല ഉണ്ടാകണം. ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളും ഭൂമി കുലുക്കവും സാമ്പത്തിക പ്രതിസന്ധികളും കൊണ്ട് വലയുന്ന ഒരു ജനസമൂഹത്തിന് എന്തെങ്കിലും സഹായം വേണ്ട അല്ലെങ്കിൽ ഒരു ആശ്വാസ വചനം പറയുവാൻ പോലും ഈ സ്ഥാനത്തിരിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍ ചിന്തിച്ചിട്ടുണ്ടോ? മറ്റുള്ളവന്റെ പൈതൃകവും ചരിത്രവും അടിച്ചു മാറ്റുവാന്‍ നടക്കുന്ന നാണമില്ലാത്ത വര്‍ഗ്ഗം.
സത്യം എല്ലാംcharth ആപ്പീയൽ കോടിക്കു ❤
ഇത് പറയുവാൻ(മലങ്കര കാതോലിക്കേറ്റ് / മലങ്കര കാതോലിക്കസ്ഥാപനം ) വിവിധ നവീകരണ പ്രസ്ഥാനങ്ങളില് കയറി പള്ള വീർപ്പിച്ച , ജന്മനാ നുണയൻപീടികത്തിണ്ണയിൽ ഷിബു പാസ്ടർക് എന്ത് യോഗ്യത /അർഹത ?
സത്യം പറയുമ്പോൾ അതു സത്യം തന്നെ എന്ന് മനസ്സിലായിട്ടും അതിനു വിരുദ്ധമായി പ്രതികരിക്കുന്നത് എങ്ങനെ നീതികരിക്കാനാകും
ഈ കപ്പൽ കഥകൾ എവിടെ നിന്നും കിട്ടി? Proof
Fear undu evideku pokum
🙏Hai
❤
മലയാള മനോരമ മാമ്മചെൻ and അസുരൻ ചേർന്ന് തുടങ്ങിയ real estate office ആണ് കഞ്ഞിക്കുഴി യില് ഉള്ളത്. 😂😂
ഔഗേൻ മോർ തീമോത്തിയോസ് 1934 എം.ഡി.സെമിനാരി അസോസിയേഷനിൽ പങ്കെടുത്തിരുന്നില്ല. ആലുവയിലെ വലിയ മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത വിളിച്ചു ചേർത്ത കരിങ്ങാശ്ര പള്ളിയിൽ ചേർന്ന് മലങ്കര അസോസിയേഷനിൽ പങ്കെടുത്ത മാർ ഔഗേൻ 1940 ൽ മെത്രാൻ കക്ഷി യിലേക്ക് കൂറുമാറി. പിന്നീട് യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവയാൽ നിന്ന് കാതോലിക്കാ സ്ഥാനത്തേക്ക് അഭിഷിക്തനായി.
1912, ലു നിരണത്തു വെച്ച് SOC കാനോനിക പാത്രിയർക്കാ അബ്ദുൽ മ്ശിഹാ പാത്രിയര്കിസിനെ ഔഗേൻ റമ്പാൻ കണ്ടിരുന്നല്ലോ ?ഔഗേൻ പ്രഥമന് ബാവയ്ക്ക് , സിറിയൻ ഓർത്തഡോൿസ് സഭയുടെ ചതിയും വഞ്ചനയും എന്തൊക്കെയെന്ന് മനസിലാക്കാൻ സാധിച്ചു !
Kandathil familiyum Mamman mappilayum also was in the picture
Kandathil family only created all problems in jacobite church. The Manorama press belongs to Sabha they took the press on lease.
Kandathil Mammen mapillae only made St. Thomas fake throne with Augen to make separate identity. Now SC Sat's such a throne never existed means it is a fake throne. Nanam ketta thendi samudayem. Spoiled image of our holy saint. Pattikal
ക്നാനായ സമുദായത്തെ 52 വർഷക്കാലം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുപരിപാലിച്ച ബുദ്ധിമാനായ കപ്പിത്താനായും, മലങ്കരമെത്രാപ്പോലീത്തായായും, കിഴക്കിന്റെ വലിയ മെത്രാപ്പോലീത്തായായും പരിശുദ്ധ പരുമല തിരുമേനിയുടെ അംശവടി ലഭിച്ച ഭാഗ്യവാനും സുറിയാനി സഭയിൽ പ്രശോഭിച്ച പുണ്യശ്ലോകനായ എബ്രഹാം മോർ ക്ലീമീസ് തിരുമേനി
We are coming from India as a Hinduisum we are doing and flowing Hinduisum then you talking Arabin style , If you have good faith in Syrian go under Syrian Bishop and doing as in Syrian church , if stay Malakara Jacobite Bishop stop all Hinduisum flowing things in church then talk 🦜😂😂😂🎉🎉🎉🎉
സുറിയാനി 😆 ഈഴവർ മാർഗം കൂടിയ ക്രിസ്താനികൾ.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😆
എബ്രഹാം മോർ ക്ലീമീസ് തിരുമേനി, അദ്ദേഹവും മലങ്കരയിലെ കാതോലിക്കറ്റും തമ്മിൽ എന്ത് ബന്ധം ?
സുറിയാനി ക്നാനയ സഭയുടെ പുണ്യശ്ലോകനായ ഏബ്രഹാം മോർ ക്ലിമ്മിസ് തിരുമേനി മഹാപൗരോഹിത്യത്തിൻ്റെ അമ്പത് വർഷം 2000-ൽ പൂർത്തികരിച്ചു, 2002-ൽ പിതാവ് കാലം ചെയ്തു
അതും മലങ്കര കാതോലിക്കറ്റും തമ്മിൽ എന്ത് ബന്ധം ?
Turkey koottakolayil sahodarakudubhammarichathu neril kandu angane chithabhamam undai Abdal mishiha bavayik
മെത്രാൻ കക്ഷിക്ക് പട്ടം കൊടുത്തത് മി: മാമാനും സ്വന്ത്യമായി ഇന്ത്യൻ നിർമ്മിത കോണാനും ദേവലോകം, കഞ്ഞിക്കുഴി, കുന്നങ്കുളം എന്നീ മൂന്നു സ്ഥലപേരിൽ അറിയപ്പെടുന്ന സംഘടന മാത്രം😊
കുറവെ വിവര ദോഷികളും നുണയന്മാരും , നുണയന്മാരുടെ തലവനായ പീടികത്തിണ്ണയിൽ ഷിബു പാസ്റ്ററും ആണോ മലങ്കരയിലെ സിറിയൻ ഓര്ത്തോഡോസ് സഭ ??
Advocate mar.achaya sushicho
Orthokare vatasery thirumenyku aril ninnu sthanam kity
Fr PT Geevarihese പണിക്കർ ആണ് മലങ്കര കറത്താലിക്ക സ് ഭയുടെ സ്ഥാപകൻ മാർ ഇവാനിയോസ് മെതാൻ.
Ok,then,we,will conduct Catholikos day in Puthenkurish???Shreshta catholicos day???
ഇതെല്ലാം കേട്ടിട്ട് വിശ്വസിക്കാൻ തോന്നുന്നില്ല. ഐഒസി സഭ ഇത്രയും നീചൻ മാരുടെ സഭയാനോ
നീചന്മാന്മാരുടെയും കുലപാതകികകളുടെയും സഭ ആണ് 2002,puthenkurishuJSC!
അന്ധവിശ്വാസികളും, കപടഭക്തരുമായ മെത്രാൻ കക്ഷി ഊണിലും ഉറക്കത്തിലും ആകെ വിശ്വസിക്കുന്നത് പരിശുദ്ധ സുപ്രീകോടതി, പരിശുദ്ധ മി:.മാമൻ, പരിശുദ്ധ 34 ഘടന പിന്നേ ജയ് ജയ് കാതോലിക്കോസ്
2002ജന്മനാ നുണയന്റെ വിവര ദോഷം
ജന്മനാ നുണയന്മാരായ JSC എന്ന 2002, പു കു സൊസൈറ്റി വ്യാജ സന്താനത്തിന്റെ വ്യാജ ജ്വല്പനങ്ങൾ
മട്ടശ്ശേരിയും വട്ട കുന്നേൽ ബാവയും ഔഗേൻ ബാവയും CT തോമസച്ചനും പണികരച്ചനും പെരുമ്പള്ളി കത്തനാരും കുര്യൻ റൈറ്ററും സി.ജെ. കുര്യനും എല്ലാവരും കൂടിയാണ് പണിതത്. തച്ചിനിരുന്നു പണിതു.
സത്യത്തെ കുഴിച്ചു മൂടാൻ ഒരു ഫേസ്ബുക്ക് പോസ്റ്റുകൊണ്ടും സാധിക്കില്ല IOC ക്കാരാ . അത് പിന്നെയും പിന്നെയും പുറത്തു വന്നുകൊണ്ടിരിക്കും
നുണയൻ പാസ്റ്റർ ഷിബുവും അതേപോലെ ജന്മനാ വ്യാജന്മാർആയ 2002,പു കു സൊസൈറ്റി വ്യാജന്മാര്കും എന്ത് നുണകളും,എവിടെയും തട്ടിവിടാമല്ലോ ?തികച്ചും അസത്യമാണ് 2002, JSC എന്ന പു കു സൊസൈറ്റി !
👍👍👍
Penthakosthu karanaya peedikakalinu orthodoxkarude katholikkaye coriyan enthu.avakasam eppol kandal oru osthayhinepol erikkunnu eyalku sabha charithram enthu ariyam 80 vayasu kazhinja ennepolullavarurde adikkalano sabha charithram parayunnathu
But I.O.C won the case in 2017, let them read epistle of Apostle Paul to Timothy
the original case petition was submitted by late Thomas Pradhanan bava , of JSC , His counterpart Mar Gregorios of Kochi and Late Abraham Mar Severios in High In Kerala , then appeal made by JSC to Supreme Court of India ,in July 2017, So whom should read and abide by bible ?
കുസ്തൻതീനൊസിൽ ആരുടെ സിംഹാസനംആയിരുന്നു
റോമിനുശേഷം രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന അവിടെ ആരാണ് സൂവിശേഷം അറിയിച്ചത്.
അതിനൊക്കെ മറുപടി പീടികത്തിണ്ണയിൽ ഷിബു പാസ്റ്ററോ, അയാളുടെ അനുചരന്മാരോ ഇവിടെ പറയുകയില്ല .
52years
ഫാദർ Pi T ഗീവർഗീസ് പണിക്കർ മേടയിൽ വീട്, പുതിയകാവ്, മാമേലിക്കര.. ഇദ്ദേഹത്തെ MA അഛൻ എന്നും വിളിക്കും. ഇദ്ദേഹം റീത്തു പ്രസ്ഥാനത്തിലെക്ക് പോയപ്പോൾ കണ്ടെത്തിയ പകരക്കാരൻ ആണ് പുത്തൻകാവ് കൊച്ചുതിരുമേനി പുത്തൻ കാവ് മാർ പീലക്സിനോസ് തിരുമെനി MA. ഇദ്ദേഹമാണ് പിന്നീട് മെത്രാൻ പട്ടം കിട്ടി മാർ ഈവാനിയോസ് മെത്രാൻ
St. Thomas നു സിംഹസനം ഉണ്ടോ? Chair അല്ല ഞാൻ ഉദ്ദേശിച്ചത്.. St: തോമസ് ഒരു അപ്പോസ്റ്റാലൻ ആയി എന്ക്കിലും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ..?
കത്തൃ ശിഷ്യൻ മാർ തോമയ്ക് എന്താണ് അയോഗ്യത ?1 യോഹന്നാൻ 1:
1ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും 2ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു - ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു - 3ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. **ഈ പറയുന്ന സർവ/സകല സംഗതികളും വി : മാർത്തോമാ ശ്ലീഹായ്ക്കു ഉണ്ട് !
അപ്പോസ്തോലിക സിംഹാസനം ,തന്റെ പന്ത്രണ്ടു ശിഷ്യർക്കും യേശു ക്രിസ്തു നൽകിയിട്ടുണ്ട് ! വേദപുസ്തകം ശരിക്കും കണ്ണ് തുറന്നു വായിച്ചു പഠിക്കുക .
അബ്ദുൾ അല്ലല്ലോ അബ്ദേദ് മശിഹാ അല്ലേ
Suriyani sabha il ettavum kooduthal kalam methrapolitha ayirunnathu kobernethi hakimo Abraham mar Climes Chief methrapolithanofthe east
താങ്കൾ പറയുന്ന ഈ മാനുഷിക യോഗ്യത ഒന്നും ക്രിസ്തുവിൽ നില നിൽക്കയില്ല
ലോകത്തിൽ ക്രിസ്ത്യൻ സഭകൾ തമ്മിലടിക്കുമ്പോൾ ബലം കുറഞ്ഞ സഭയെ വേറൊരു കൂട്ടർ കൂടെ കൂട്ടുന്നു. പിന്നീട് അവർ ഒരുമിച്ച് ബലം പ്രയോഗിച്ചു മറ്റേ കൂട്ടരേയും അവരുടെ മതത്തിൽ ചേർക്കുന്നു. കേരളത്തിലും ഈ കാഴ്ച്ച വിദൂരമല്ല. എരിതീയിൽ എണ്ണ ഒഴിക്കല്ലേ ഷിബുവേ.
ഔഗൻ ബാവ മഹാനുഭാവനോ ശുദ്ധനോ അല്ല പാസ്റ്ററേ. പണ്ഡിതനായിരിക്കാം..!
1) അദ്ദേഹത്തിൻ്റെ നാട്ടുകാരായ ഞങ്ങൾക്ക് രണ്ടു ദുരനുഭവമുണ്ട്.
നാട്ടുകാർ പിരിവിട്ടു മേടിച്ചു പണിതുണ്ടാക്കിയ കോടനാട് ചെട്ടിനട പള്ളി വീട്ടുകാരും ബന്ധുക്കളും ചേർന്ന് സുത്രത്തിൽ സ്വന്തം പേരിലാക്കി നാട്ടുകാരെ ഇറക്കി വീട്ടു ( ഇറങ്ങി പോകേണ്ടി വന്നു)
2) ഇവിടെ സഭക്ക് അനൂവദിച്ചുകിട്ടിയ ഹൈ സ്ക്കൂൾ സ്വന്തം വീട്ടുകാരുടെ പേരിലാക്കി തട്ടിയെടുത്തു.
മെത്രാൻ കക്ഷികളുടെ മുദ്രാവാക്യം തന്നെ അന്യൻ്റെ മുതൽ തട്ടിയെടുക്കുക എന്നാണ് ' നാണമില്ലാത്തവൻ മാർ
Kodanad Mor augen school
Chettakulathinkara family
ഏതു സഭയ്ക്കു ,എങ്ങനെ ആര് , ഏതു വര്ഷം , അനുവദിച്ച സ്കൂൾ ?
മലങ്കരയിൽ ഉണ്ടായിരുന്നത് പേർഷ്യൻ പിതാക്കന്മാരുടെ കുർബാന ആയിരുന്നു. അത് ഭാരതീയ ആരാധന അല്ലായിരുന്നു. അതിന്റെ കാരണം നാട്ടു മെത്രാന്മാർ ഇല്ലാത്തതായിരുന്നു.
യാക്കൊബായ യിലെ മാർ ഈവാനിയോസ് (1685)ആണ് നിർബ്ബന്ധിച്ചു പഴയ കുർബാന മാറ്റി അന്ത്യോഖ്യാ രീതി ആക്കാൻ ശ്രമിച്ചു തുടങ്ങിയത്.
അന്ത്യൊഖ്യൻ സുറിയാനി ആരാധനാ ആധുനിക കാലത്ത് സ്വീകരിച്ചതാണ്.
അതിന് മുമ്പ് മലങ്കരക്രിസ്താനികൾക്ക് പൗരസ്ത്യ സുറിയാനി ആയിരുന്നു. ഇതെല്ലാം വർക്കും അറിയാം.
Orthodox theology സ്വീകരിച്ചതിരുശേഷം പിതാക്കന്മാരെ അല്ലാത്ത നെസ്സ്തോറിയോസിനെയും അറിയോസിനെയും ഓർക്കാൻപറ്റുമൊ.
നമുക്ക് എന്തുകൊണ്ടാണ് നാട്ടു മെത്രാന്മാർ ഇല്ലാതിരുന്നത് എന്ന് പാസ്റ്റർ ക്ക് അറിയാമൊ.
Ethiopia സഭക്കും ഇതെ അവസ്ത ആയിരുന്നു. . അവർക്ക് ഇപ്പോൾ സ്വന്തമായി പരിശുദ്ധ പാത്രിയർക്കീസും
സിംഹാസനവും ഉണ്ട്. യാക്കോബായ സഭയ്ക്ക് അത് അംഗീകരിക്കാം.
മലങ്കരസഭ അങ്ങനെ ചെയ്താൽ തെറ്റ്.
So you go back to the East syriac liturgy…😂😂😂 Athinu chanku urappundo IOC kaark..
നിങ്ങളെും east Syriac ആയിരുന്നല്ലൊ. നിങ്ങളുടെ പൂർവ പിതാക്കന്മാരെ ്് അടക്കിയിരിക്കുന്നത് east Syriac ൽ പ്രാർത്ഥിച്ചല്ലെ.
@@johnsam7040 If you say that church in kerala used east syriac ofcourse yes but syriac is the dialect of aramaic and it is written and used in two versions east and west… nestorians used east true faith holders used west…
East syriac only belongs to nestorians...In thigris west Syrian..
Ee randu bhaagathuninnulla metranmarum ivide vannittundu...Athu kondu prathyekichethenkilumoru suriyaniyude aadhipathyam ivide undaayirunnilla...Athaanu sathyam...
Pottatharam alankaramakkaruth...
Eda.. Shibu.. Kodichipatty kurakkunnathe.. Kettittundoda.. Shibu eyyy... Athane nee...
വട്ടശ്ശേരി തിരുമേനിയെ മെത്രാനാക്കരുത് പരുമലത്തിരുമേനി പറഞ്ഞു എന്ന് ഇയാൾ എന്ത് തെളിവിൻ്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത് , അബ്ദുള്ള റീത്തിൽ പോയത് താനറിഞ്ഞില്ലേ, തൻ്റെ അബ്ദുള്ള പാത്രിയർക്കിസിൻ്റെ കബറിടം ഇപ്പോൾ എവിടെയാണ്? ചിത്ത ഭ്രമക്കാരായി താൻ വ്യാഖ്യാനിക്കുന്ന അബ്ദേദ് മരിഹാ പാത്രിയർക്കീസിൻ്റെ കബറിടം ഇപ്പോഴും കുർക്കുമ ദയറായിലുണ്ട് താൻ വാച്ചൂരി ഗീവർഗീസ് പറയുന്ന എല്ലാ കാര്യവും അംഗീകരിക്കുന്നുണ്ടോ?
അതെ ഏറ്റവും കൂടുതൽ ദുഃഖം ഉളവാക്കുന്ന ഒരു വസ്തുത ആണ് വാങ്ങിപ്പോയവർക്ക് നീതി കിട്ടാതെ പോകുന്നത്. I O C ക്കാർ പള്ളി പിടുത്തക്കാർ ആയി മാറുമ്പോൾ അവിടെ വിശ്രമിക്കുന്ന മാതാ പിതാക്കന്മാരുടെ, ഓരോ വാങ്ങി പോയവരുടെയും നീതി നിഷേധിക്കുകയാണ് ☹️😢
അതു നിങ്ങളുടെ മെത്രാൻമാർ കാരണം
@@johngeorgekaleekkal8935മനസ്സിലായില്ല.. കൈവെപ്പില്ലാത്ത പുരോഹിതന്മാരുടെ കർമങ്ങൾ കല്ലറകളിൽ അടിച്ചേൽപ്പിക്കുന്നത് ഓർത്തോഡോക്‌സുകാരല്ലേ ? ഇതെങ്ങനെയാണ് ഞങ്ങളുടെ മെത്രാന്മാരുടെ കുഴപ്പമാവുന്നത്.. നെറികേട് കാണിക്കുന്നത് ഓർത്തോഡോക്‌സുകാരാണ്..
Aru neethi nisheduchu... Ningal thane..
Aarum oru neethiyum deny cheythilla. Ningalude bishops ningale angane vishwasippikkunnu.
@@BlessMe-d1hനിങ്ങളുടെ പുരോഹിതന്മാർക്ക് കൈവെപ്പുണ്ടോ ? ഉണ്ടെന്നു തെളിഞ്ഞാൽ തർക്കത്തിന്റെ ആവശ്യമില്ല..
Devalokam song you are using most songs are written by sabba kavi and criticising them fool stand in front of holy spirit they obeyed the judge ment. Amen
Onn enikaryam ent kudubathil. Vannathum ninnthum koduthathm ellam orthdox kar mathrm 35 vayas vare mattullavare kandittilla. Ennal oru vyakthiyilm Jesus Christ's updesathil. .1percent aarilm kandittilla kablippikunnathe kandittullu
Jai jai Catholicos❤❤
നല്ല കാര്യം., താങ്കൾക്കറിയാവുന്ന കാര്യങ്ങൾ പറയണം. അതിൽ കുഴപ്പം ഇല്ല. നല്ല കാര്യം.
കാതോലിക്കയെ അബ്ദുള്ള പാത്രിയർക്കിസ് വാഴിച്ചു തന്നിരുന്നു ഏങ്കിൽ ഇത കുഴപ്പം ഉണ്ടാകില്ലായിരുന്നു. എന്തു കുഴപ്പമായിരുന്നു ഒരു കാതോലിക്കേറ്റ് സ്ഥാപിച്ചു തന്നിരുന്നു ഏങ്കിൽ. റുമേനിയൻ ഓർത്തഡോക്സ് സഭ, അർമീനിയൻ സഭ, ഏതോ പ്യൻ സഭ, നമ്മുടെ ഭാരതത്തിന് ഒരു സ്വതന്ത്ര സഭ വേണ്ടേ? ലോകമങ്ങും പോയി സുവിശേഷം അറിയിക്കാൻ പറഞ്ഞു ക്രിസ്തു. ഇതല്ലേ സുവിശേഷം. എല്ലാ രാജ്യത്തും കാതോലിക്കേറ്റ് സ്ഥാപിക്കണം. പാത്രിയർക്കീസ് അങ്ങനെയൊക്കെ പറയും.
നിൻ്റെ പാട്ട്( അപ്രേംമിൻ്റെ ബേവൂസാ) ഇശയൈസുതനേ പോലെ എന്നല്ല ഈശോ സുതൻ എന്നാണ് ശവകുഴിചിബു
Thankal paranja isho suthan arann???
നല്ല വാദങ്ങളാണ് ഷിബുവിന്റെ.യാക്കോബാക്കാരുടെ പാട്ടും പ്രാർത്ഥനയും orthodox കാർ മോഷ്ടിച്ചു ചൊല്ലുന്നു എന്ന് പറഞ്ഞ് കേസ് കൊട്.
കേസ് ജനകീയ കോടതിയിൽ ആണ്.. നിങ്ങൾക്ക് കൗണ്ടർ ഉണ്ടെങ്കിൽ പറയുക.. കള്ള കേസുകളുടെ മദ്ധ്യസ്ഥൻ വട്ടശേരി ആയതു കൊണ്ട് ഞാൻ കോടതിയിൽ 🤣🤣🤣ജയിക്കില്ല..
🙏പ.വട്ടശേരിൽ തിരുമേനി ഞങ്ങൾക്ക്വേണ്ടി പ്രാർത്ഥിക്കണെ. 🙏
1902ൽ കാലം ചെയ്ത പരുമല തിരുമേനി 1908ൽ വട്ടശ്ശേരിൽ കശിശായ്ക്കു മെത്രാൻ സ്ഥാനം കൊടുക്കരുതെന്ന് പറഞ്ഞു പോലും..1915മുതൽ 1923വരെ നടന്ന ആർമിനിയൻ വംശിയ കലാപത്തിൽ മനം നൊന്തു 1912ൽ മാനസീക വിഭ്രാന്തി കാണിച്ച അബ്ദുള്ള മിസിഹാ പത്രീയർക്കീസ്, "എവിടെയോ എന്തോ ഒരു തകരാറു പോലെ ". ഷിബുവേ.. ഷിബുവേ നീ വട്ടശ്ശേരിൽ തിരുമേനി അസുരനാണെന്ന് പറഞ്ഞല്ലോ, രണ്ട് ഭൂലോക തരിടകൾ, ഒന്ന് നിന്റെ അബ്ദുള്ള രണ്ടാമൻ പത്രീയർക്കീസ് വേറൊന്ന് സ്ലീബാ മാർ ഒസ്താത്തിയോസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മെത്രാൻ ഇവരുടെ ഇടയിൽ പിടിച്ചു നിൽക്കണ്ടെടോ. അന്ന് വട്ടശ്ശേരിൽ തിരുമേനിക്കെതിരെ നിന്നവർ നിസ്സാരക്കാ രല്ലടോ. അക്കര കുര്യൻ, തന്റെ സമ്പത്തു മുഴുവൻ വട്ടശ്ശേരിൽ തിരുമേനിയെ ഇല്ലാതാക്കാൻ --ശാരീരികമായും --കളഞ്ഞവൻ, ശ്രീമൂലം അസംബ്ലി മെമ്പർ, പിന്നെ കൊണാട്ടു മൽപ്പാൻ, അ ടുത്തതല്ലേ സാക്ഷാൽ സർ
C. P രാമസ്വാമി അയ്യർ പിന്നെ സർക്കാർ സംവിധാനങ്ങൾ ജഡ്ജിമാർ --ഇതിനിടയിൽ അന്നത്തെ മനോരമയുടെ മാമ്മൻ മാപ്പിള എന്തുണ്ടടോ--ഇവരുടെ ഇടയിൽ വട്ടശ്ശേരിൽ തിരുമേനി കാതോലിക്കേറ്റ് സ്ഥാപിച്ചിട്ടുണ്ടങ്കിൽ പിന്നെ ഷിബുവേ നിനക്ക് എന്ത് ചെയ്യാൻ പറ്റും?
1895 മുതൽ 2 വർഷക്കാലം ഡയർബികർ, എഡേസ എന്നീ നഗരങ്ങളിൽ ഉള്ള സുറിയാനി സഭയുടെ വിശ്വാസികളെ കുർദുകൾ കൊല ചെയ്തു. ഏകദേശം 45000 ആളുകൾ വരും.
മണർ കാടൻ ഷിബുവിൻ്റെ ആസനത്തിനുള്ളിൽ കൊക്കോ പുഴു നുരക്കുന്നതിൻ്റെ പ്രതികരണമാണു ഈ കേൾക്കുന്നതു. 😝😝😉
🙏🙏🙏
Oh 👍
India is a Hindu country,A Orthodox Christian in India is good! Syria is a Arabin country,why not a Orthodox Christian in those Arabin countries,so you are talking as a local person.😂😂😂😂
From where did you studied English??
Iyalke vattai ippo paraynnath pinne paraynnilla
Idich ninte vaa njan pottikyum.. Kalanjit poda vaa polappa
Kettu thudangiya kaalathu paranjathalla ipol parayunnathu😢
Aara paranje
Paraunnath onnum mattiyilla
Vattantente live l vannu vattanennu paraunnathil logic illa. Ezhunnetu pode
Ingere karanju theernille..jai jai Catholicos
കഞ്ഞിക്കുഴി സഭക്ക് കൈവെപ്പുണ്ടോ?
Ariyilla... pakshe Indian orthodox sabhaku undu. Puthencruz societyde proprietor seherikum Ara?
History twisted and modified by shibu
പരിശുദ്ധൻ എന്ന് നിങ്ങൾ പറയുന്ന ഈ ഔഗേൻ ബാവയെ കാപ്പി വടികൊണ്ട് അടിച്ചു പിറവം പള്ളിയിൽ പുറകോട്ടു നടത്തിച്ചത് എന്തിനു ?
20ആം നൂറ്റാണ്ടിൽ സുറിയാനി സഭയിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ചതിയൻ ആയിരുന്നു മത്തായി എന്ന ഔഗെൻ
മലം കോരി ശബ്ദം ചാനൽ കാണു നിവൃതിയടയു
നിന്റെ സ്ലീബാ മാർ ഓസ്തത്തിയോസ് ആണ് ചതിയൻ
Patti kurachaal padi thurakkillada monee 😂😂
Their is no comparison between the Kanjikuzhi Throne and the Antiochian Throne. Because of the Catholicate, Kottayam became the epicenter of Christianity. Kottayam is easily recognized in the world map because of the Catholicate. Kottayam has its place and role in the World Christian Council and NCC because it is the home of the Catholicate. In comparison, look at Antioc. It became a shit hole of dead bodies. No Christians in Antioch. If you go to Antioch and claim that you are a Christian, the local boys will play soccer with your head. Where is the throne of St.Peter.? Last time I checked, it was in the USA, Hackensack, NJ. Then it was in Beirut. Then Holms. God destroyed Beirut and Homes. The beautiful town of Kottayam is growing everyday as it is seat of the Throne of St.Thomas.
The orthodox don't have a spiritual identity.. They tend to measure everything in terms of outward appearance and wealth.. Whatever prayers they do is a form of circus.
സഭയെന്നാൽ സ്വത്തല്ല സഹോദര വിശ്വാസവും വിശ്വാസികളുടെയും എകോപനമാണ്. സാത്താൻ ഈ ലോകവും അതിലുള്ളതൊക്കെയും വാഗ്ദാനം ചെയ്തു യേശുവിനെ പോലും പരീക്ഷിച്ചതല്ലേ. തട്ടിപ്പറിച്ച കുറെ സ്വത്തുണ്ടെന്ന് കരുതി അത് സഭയാകില്ല. സുറിയാനി സഭ രക്തസാക്ഷികളുടെ സഭയാണ് , സഭകളുടെ മാതാവാണ്.
ഒരു പള്ളിയിൽ നിന്നും ആരെയും ഇറക്കിവിട്ടിട്ടില്ല.
സ്ഥാനത്തിനുവേണ്ടി അവിഹിത മാർഗത്തിലൂടെ മെത്രാന്മാർ പട്ടം സ്വീകരിച്ചവരുടെ പുറകെ പോയത് അവരുടെ സ്വാതന്ത്ര്യം.
സത്യമെ ജയിക്കൂ.
സത്യംനമ്മെസ്വതന്ത്രരാക്കട്ടെ.
ഈ മനുഷ്യൻ പച്ചത്തെറി വിളിക്കും.
സൂക്ഷിക്കണം.
അന്നമ്മചെ ദത്തിയെ ഇദ്ദേഹം തെറി വിളിച്ചോ? വിളിച്ചെങ്കിലും നന്നായി പോയി. തള്ളേ ടെ കൈലിരിപ്പു കാരണം ആയിരിക്കും
മലം കോരി ശബ്ദം ചാനൽ കാണു നിവൃതിയടയു
നിങ്ങളുടെ അപ്പാപ്പന്റെ കല്ലറയിൽ മുസ്‌ലിം/ഹിന്ദു പ്രാർത്ഥനകൾ ബലം പ്രയോഗിച്ചു അടിച്ചേൽപ്പിച്ചാൽ നിങ്ങൾക്കെന്തു തോന്നും? കഞ്ഞിക്കുഴി വൈദികന്റെ കർമങ്ങൾ കാണുമ്പോൾ ആ തോന്നലാണ് ഉണ്ടാവുന്നത്..
പാത്രിയാർക്കേസിലും കൈവെപ്പിലും വിശ്വസിച്ചു മരിച്ചവരുടെ കല്ലറകളിൽ അതേ വിശ്വാസമുള്ള വൈദികനല്ലേ ധൂപം വെക്കേണ്ടത് ? ഉത്തരം പറ കുരുത്തം കെട്ട ഓർത്തോഡോക്‌സുകാരേ
Njade nethrithyum orikilum athu anumathikilla... Athu kond thane ithinu utram ariyilla avar enum njgade sathum cemetheryun kakum. Puthencruz kaar chilapol athu anunathikum
@@tijochacko3478 പൂർവിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് മലങ്കര അസോസിയേഷൻ മറ്റെന്തോ ആയി മാറിയിരിക്കുന്നു.. യഥാർത്ഥ ആത്മീയത ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഈ വികലവിശ്വാസത്തെ മരിച്ചവരുടെ മേൽ അടിച്ചേൽപ്പിക്കില്ലായിരുന്നു - ശവം സംസ്കരിക്കാനും ധൂപം വെക്കാനും ഉള്ള അനുമതി യാക്കോബായക്കാർക്ക് അവർ സ്വയമേ കൊടുത്തേനെ.. പക്ഷെ അങ്ങനെ അനുമതി കൊടുത്താൽ അത് തോറ്റു കൊടുക്കുന്നത് പോലെയാകും.. സത്യവിശ്വാസത്തോടു മത്സരസ്വഭാവം കാണിച്ചു ശീലിച്ച അസോസിയേഷൻ ഒരിക്കലും അതനുവദിക്കില്ല.. ശവസംസ്കാര ചെയ്യാൻ നിയമനിർമാണം നടത്തേണ്ടി വന്നു.. ധൂപം വെക്കാനും അതുപോലെ നിയമം വേണ്ടി വരും..
@@tijochacko3478പൂർവിക വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച് മലങ്കര അസോസിയേഷൻ മറ്റെന്തോ ആയി മാറിയിരിക്കുന്നു.. യഥാർത്ഥ ആത്മീയത ഉണ്ടായിരുന്നെങ്കിൽ അവർ ഒരിക്കലും ഈ വികലവിശ്വാസത്തെ മരിച്ചവരുടെ മേൽ അടിച്ചേൽപ്പിക്കില്ലായിരുന്നു.. ശവം സംസ്കരിക്കാനും ധൂപം വെക്കാനും ഉള്ള അനുമതി യാക്കോബായക്കാർക്ക് അവർ കൊടുത്തേനെ.. പക്ഷെ അങ്ങനെ അനുമതി കൊടുത്താൽ അത് തോറ്റു കൊടുക്കുന്നത് പോലെയാകും.. സത്യവിശ്വാസത്തോടു മത്സരസ്വഭാവം കാണിച്ചു ശീലിച്ച അസോസിയേഷൻ ഒരിക്കലും അതനുവദിക്കില്ല.. ശവസംസ്കാര ചെയ്യാൻ നിയമനിർമാണം നടത്തേണ്ടി വന്നു.. ധൂപം വെക്കാനും അതുപോലെ നിയമം വേണ്ടി വരും..
താങ്കളുടെ വൈദികർക്ക് , എന്ത് ദൈവികത്വം ഉണ്ട് ??ക്രിസ്തുവിൽ മരണമടഞ്ഞവർക് ക്രിസ്തുവാണ് ആശ്വാസം നൽകുന്നത് , ആ ഓർമ്മ പ്രാർത്ഥന/ധൂപ പ്രാർത്ഥന IOC വൈദികനായാലും /JSC വൈദികനായാലൂം ഒന്ന് തന്നെയാണ്
സി.റ്റി. തോമസ് അച്ചൻ ജനങ്ങളുടെ ഇഷ്ടവും സമ്മതവും ഇല്ലാതെ ദമാസ്കസിൽ പോയി പട്ടം ഏറ്റു വന്നു. ഇത് ശരിയാണോ? പറയു പാസ്റ്റർ.
അങ്ങിനെ എങ്കിൽ ജനം ഇവരെ കണ്ടം വഴി ഓടിക്കുമായിരുന്നു. ജനത്തിന് ഇതെല്ലാം അറിയാം. ഷിബു പാസ്റ്റർ പറയുന്നതിന് മുൻപും അറിയാം. ഇതറിയാതെ പോയത് IOC ക്കാർ മാത്രമാണ്. ഞാൻ കരുതിയിരുന്നത് IOC ക്കാർക്കും ഇതൊക്കെ അറിയാം എന്നായിരുന്നു.
അന്ത്യോക്യൻ സഭസ്താപിച്ച പ പത്രോസ് അന്ത്യോഖ്യക്കാരനല്ലല്ലോ യെരുശലേം സഭയിൽ നിന്നു വന്ന ആളല്ലെ. . അപ്പോൾ ജെറുസലേം പാത്രിയർക്കീസിൻ്റെ കീഴിൽ വരണമല്ലൊ അന്ത്യൊഖ്യൻ സഭ
\\\അന്ത്യോക്യൻ സഭസ്താപിച്ച പ പത്രോസ് അന്ത്യോഖ്യക്കാരനല്ലല്ലോ///ശീമോൻ പത്രോസ് അല്ല , അന്തിയോക്യയിൽ സുവിശേഷിച്ചു അവിടെ ഉണ്ടായിരുന്ന ഗ്രീക് /യവനന്മാരെ , ക്രിസ്തു മാർഗത്തിലേക്ക് നയിച്ചത് അപ്പൊ; പ്രവൃത്തികൾ 11 ;19-26, വേദഭാഗം വായിച്ചു നോക്കുക ! അതേപോലെ പത്രോസ് ശ്ലീഹ എഴുതിയ രണ്ടു പുതിയ നിയമ ലേഖനങ്ങളിലും , അന്തിയോക്യ എന്ന നാമമോ /പ്രദേശമോ , പരാമര്ശിക്കപെടുന്നപോലുമില്ല !
ഇദ്ദേഹത്തെ ഞങ്ങളുടെ സഭയിൽ 5000ൽ ഒരാൾക്ക് പോലും അറിയില്ല പിന്നെ ആണോ ഓർത്തഡോൿസ് സഭയെ മാറിച്ചിടാൻ നോക്കുന്നത്
ഇദ്ദേഹം പറയുന്നത് കള്ളം ആണെങ്കിൽ മറുപടി പറ ചേട്ടാ
If anyone give reply he will scan it and delete it,, if it's not according to his wish.Why 😮 too much concerned about IOC?Because he has no other work. But we are not bothered about him .He is making his own church history, which is fit for yaco only.
@@ettiyankuruvila1655 സാമന്യ ബോധ്യമുള്ള ആർക്കും മനസിലാകും ഇദ്ദേഹം പറയുന്നത് സത്യമാണെന്ന്,. 1912 ലെ കാതോലിക്ക വാഴ്ച്ച ഒരു സാത്താന്യ പ്രവർത്തി ആയിരുന്നു.
@@ettiyankuruvila1655I
പേടി തോന്നി തുടങ്ങി അല്ലെ?
❤
❤❤❤