ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടം, ഇവരിൽ ആരാണ് പാവം എന്നും ചോദിച്ചാൽ ആർക്കും ഒരു ഉത്തരം പറയാൻ പറ്റില്ല കാരണം അത്ര കണ്ട് പാവവും, ലോകമെമ്പാടും ഉള്ള ശ്രോതാക്കൾക്കും അത്രയേറെ പ്രിയപ്പെട്ട രണ്ടു ഗായികമാർ ആണ് ഇവർ രണ്ടുപേരും
Sarath sir, the best judge I have ever seen. Mukham nokathe , olipikathe ulla karyam ullath pole paranj mark edum, hatts off. Wish he will be in the grand finale ☺️
Innale Sree and Balram nde song kazhinj Gokul chaadi eneet applaud cheyunnund It was so overwhelming to watch. Contenstants thammilulla respect for each others music ❤️
ചിത്ര ചേച്ചി ഒരു impact ഇല്ല എന്ന് പറഞ്ഞപ്പോൾ സുജാത ചേച്ചി ഇത് അല്പം ഇമോഷണൽ song അല്ലേ ചിത്രാ എന്ന് ചോദിച്ചില്ലായിരുന്നെങ്കിൽ ശ്രീരാഗിനും ബൽറാമിനും അത്ര മാർക്ക് പോലും കിട്ടിലായിരുന്നു എന്ന് തോന്നി.
@@b971sudnan അല്ല. Impact ഇല്ല എന്ന്ചിത്ര ചേച്ചി പറയുമ്പോൾ ഇത് ഒരു ഇമോഷണൽ song അല്ലേ ചിത്രാ.. ഇതിന്റെ താളം കറക്റ്റ് വീഴാൻ പാടല്ലേ.. എന്നാണ് പറയുന്നത്. അതിനെ രാഹുൽ രാജും സപ്പോർട്ട് ചെയ്തു. അല്ലാതെ മാർക്ക് കുറക്കാം എന്നല്ല സുജാത ചേച്ചി പറഞ്ഞത്. അവർക്ക് മാർക്കിന് അർഹത ഉണ്ട് impact നോക്കണ്ട എന്ന അർഥത്തിലാണ് പറഞ്ഞത്. ഒന്നുകൂടി കാണൂ. മനസ്സിലാവും. Impact ഇല്ല എന്ന് ചിത്ര ചേച്ചി പറഞ്ഞു നിർത്തുന്നിടത്ത് സുജാത ചേച്ചി ആ ചോദ്യം ചോദിക്കുകയായിരുന്നു.
@@jijipraj2618 Enikum Personally Naadam othiri ishtamaay. Sreerag correct aay song emote cheythittum und. Orupaksehe Sreerag solo aayit paadukayaayirunnenkil ithilum impact ondayene. Oru line sreerag paadi next Balram paadumbol varumbol oru difference overall songil affect aakiyapole thonni. But definitely they both deserved a 0.5 more
Ohh I can't stop listening to NAADAM sang by Sreerag and Balram. Oru 15 thavana enkilum kettu. Headset vach kelkumbo its giving divinity in each line. Enthoru shabdamaanu randu perdeyum. Aaa starting aalap oke repeat cheyth kelkunnu. . And that jathi portion oke clean pakka sync. Sreerag your expressions stood out. Balram nde clarity. Well done both truly appreciable
@@chippyanirudhan6538 Never എല്ലാം ടൈപ്പ് സോങ്ങും കൈകാര്യം ചെയ്യുന്ന ആൾ വിൻ ആകും...ഒന്നെൽ ബൽറാം അല്ലേൽ അരവിന്ദ് ...പിന്നെ ചാൻസ് നന്ദ...2nd or 3 rd chance Disha...
Star singer സംഘാടകരോട് ഉള്ള അപേക്ഷ ആണ്.സെമി ഫൈനൽ സ്റ്റേജിൽ കുട്ടികളുടെ പാട്ട് കേൾക്കാൻ ആണ് ഇത്രേം പ്രേക്ഷകർ കാത്തിരിക്കുന്നത്.അപ്പോൾ എഡിറ്റിംഗിൽ പാട്ട് കട്ട് ചെയ്യുന്നത് വളരെ നിരാശപ്പെടുത്തി.നിങ്ങൾക്ക് പരസ്യം കൂടുതൽ ഉൾപ്പെടുത്താൻ സമയം തികയുന്നില്ലെങ്കിൽ show duration കൂട്ടിക്കോളൂ പക്ഷെ പാട്ട് തലയും വാലും ഇല്ലാത്ത പോലെ കട്ട് ആക്കി ടെലികാസ്റ് ചെയ്യരുത്.
ഇതിൽ എല്ലാവരും നന്നയി പാടുന്ന കുട്ടികൾ ആണ് അവർക്കു എല്ലാവർക്കും first കൊടുക്ക് ഇത് ഒരു അപേക്ഷ ആണ് മാർക്ക് കുറയുമ്പോൾ ആ കുട്ടികളുടെ നിൽപ്പ് കണ്ടിട്ട് സഹിക്കുന്നില്ല (നാദം എന്നുള്ള പാട്ടുകഴിഞ്ഞിട്ട് ശ്രീരാഗ് &ബൽറാം )ശ്രീരാഗ് ന് ഒരുതെറ്റും ഇല്ല എന്നിട്ടും 99
സുജാത ചേച്ചി ഇതൊരു ഇമോഷണൽ song അല്ലേ? അതിന്റെ ആ താളം പാടാൻ കുറച്ചു ബുദ്ധിമുട്ട് അല്ലേ എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ അവർക്ക് അത്ര മാർക്ക് പോലും കിട്ടില്ലായിരുന്നു.
ചിത്ര മ്മ യോടുള്ള എല്ലാ സ്നേഹവും ആദരവോടും കൂടെ പറയട്ടെ.. ചിത്ര ചേച്ചി പകരം വെയ്ക്കാൻ ഇല്ലതാ ഒരു ലെജൻഡ് തന്നെ ആണ്.. എന്നാ ഒരു റിയാലിറ്റി ഷോ ജഡ്ജ് എന്നാ നിലയിൽ സുജാത ചേച്ചി ഒരു പടി മുകളിൽ നില്കും എങ്ങനെ നോക്കിയാലും.. ടെക്നിക്കൽ ആയാലും ഫീൽ ലു ആയാലും കുറ്റങ്ങൾ ഉണ്ടേൽ അത് നന്നായി പറഞ്ഞു മനസിലാക്കി കൊടുക്കും.. Even അത് കാണുന്ന നമുക്ക് പോലും മനസിലാകും.. കൂടെ ഉള്ള വർക്ക് പറയാൻ ഉള്ള ഒരു സ്പേസ് ഉണ്ടാകും.. സെയിം crew ന്റെ ആയിരുന്നില്ലേ സരിഗമപ.. അതിൽ 3 പേരും ഒരേ പോലെ നിന്ന് ജഡ്ജ് ചെയ്തു എന്ന് ഉറപ്പായും പറയാം. അത് പോലെ ജഡ്ജസ് കുറ്റം പറയാത്ത മിസ്റ്റേക്സ് നു ശരീഫ്ക്ക യും മിഥുനും അടങ്ങിയ ജൂറി മാർക്ക് കുറയ്ക്കാറുണ്ട് കുറ്റങ്ങൾ പറയാറുണ്ട്.. അതിനുള്ള ഒരു സ്പേസ് attachmentഅവിടെ ഉണ്ടായിരുന്നു. ഇവിടെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും അതാണ്. ചിത്ര ചേച്ചി യേ എല്ലാരും വല്ലാതെ ബഹുമാനിക്കുന്നു. ചേച്ചി ബഹുമാനിക്കാ പെടേണ്ട വ്യക്തിത്തം തന്നെ ആണ്..പലപ്പോഴും അത് ഓവർ ആയി അരോചകം ആയി തോന്നാറുണ്ട്.. എന്നാൽ ഇതൊരു ഷോ അല്ലെ.ചേച്ചി പറയുന്നതിനപ്പുറം ആർക്കും ഒന്നും ഇല്ല. ചേച്ചി ടെ കൂടെ ഇരുന്ന് ജഡ്ജ് ചെയ്യാൻ പാകത്തിന് ഉള്ള ആരും ഒട്ട് ഇല്ല താനും. സരിഗമപ യിൽ യോജിക്കാനും യോജിക്കാതിരിക്കാനുമുള്ള സ്പേസ് ഉണ്ടായിരുന്നു.. മോശം ആണ് പാട്ടെങ്കിൽ മോശം ആണെന്ന് തന്നെ പറയാറുണ്ട് ആയിരുന്നു. പെർഫെക്ട് example ഇതിൽ തന്നെ ഉള്ള നന്ദ ഒരു ക്ലാസിക്കൽ സോങ് പാടിയത് ആണ് ഓർമ വരുന്നത്.. കുട്ടീടെ കയ്യിന്ന് പാട്ട് പോയ്..അന്ന് അവൾ 10th പഠിക്കുന്ന കുഞ്ഞും ആണ്.. ഒരു പ്രത്യേക പരിഗണന യും ഇല്ലാതെ നല്ല പോലെ പറയാറുണ്ട് 😌അതിന്റെ കറക്റ്റ് ജെഡ്ജ് മെന്റ് ക്ലിയർ ആയി മൂന്ന് പേരും ഓപ്പൺ ആയി പറയുന്നത് കാണിക്കുന്നുണ്ട്..എന്നാ അത് അവർക്ക് ഫീൽ ആകുവേം ഇല്ല.. തമാശയും ആണ്..ആ ഒരു ഫ്രീഡം എല്ലാർക്കും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട് സുജാത ചേച്ചിയോട് അത്ര വല്യ റെസ്‌പെക്ട് പൊതുവെ കാണിക്കാത്തത് കൊണ്ടോ ചേച്ചി എല്ലാരേടത്തും ഫ്രീ ആയി കളിച് ചിരിച് നടക്കുന്നത് കൊണ്ടോ എല്ലാർക്കും ഒരു ഫ്രീഡം ഉണ്ടായിരുന്നു..3 ജഡ്ജസ് നെ കൊണ്ടു വരുമ്പോ അതൊക്കെ ശ്രദ്ധിക്കണം.. ഒരു മ്യൂസിക് ഡയറക്ടർ ഉണ്ടായിരുന്നേൽ ഒരു പരിധി വരെ ഇതിലെ പല പ്രശ്നങ്ങളും ഉണ്ടാകില്ലായിരുന്നു &ചിത്ര ചേച്ചിയ ഒക്കെ ഇരുത്തുമ്പോ കൂടെ ശരത് സർ നെ സുജാത ചേച്ചിയെ ഒക്കെ പോലെ ഉള്ളവരെ കൊണ്ടു വരാൻ ശ്രദ്ധിക്കുക..
സെയിം feel🙌🏻ചിത്ര ചേച്ചിയോട് എല്ലാർക്കും ബഹുമാനം ഉണ്ട്.. 😊അത് ഓവർ ആയി പ്രകടിപ്പിച്ഷുഗർകോട്ട് ചെയ്ത് ചേച്ചി പറയുന്നതിന് അപ്പുറം ഒന്നില്ല എന്നാണ് ഇവരുടെ ലൈൻ..
1. Partiality at it’s peak 2.Literally no ethics 3. Neither value for audience time nor for the contestants efforts. 4. Even the credibility of judges being questioned so much Songs ellam cut cheyth idunna this show Can’t be called anymore as musical reality show. deserve cheyyyna alkare final il varanam. Initially this was a well directed show. Definitely the best after 2007 star singer. Now this is the worst ever show.
Sreerag admirers.... Oct 13-19 its our time to show our love for him. He should be there in the finale stage. Voting vazhi 6th finalist ne select aakum and its between Sree and Gokul.
ദിശയുടെ സെയിം മാർക്ക് കിട്ടാൻ വേണ്ടിട്ടാണ് ഇന്നെലെ ശ്രീരാഗിനും ബാൽരാമിനും മാർക്ക് കുറച്ചത് എന്ന് തോന്നി. അല്ലെങ്കിൽ ഇമ്പാക്ട് ഇല്ല എന്ന് പറഞ്ഞു 1 മാർക്ക് കുറക്കുമോ. ബൽറാമിന്റെ ജസ്റ്റ് ഒരു മിസ്റ്റേകിന് 1.5 മാർക്ക് കുറച്ചു 98.5 ആയി
@@Lexmy875chela reality showsil director or channel crew members parayuna pole judges marks idunnund.oru mustakum പറയാതെ impact indayilla ennum paran 1 mark korachal ithu pole enthukond korachu ennu chodhikkum a songinte impact emotional touch koodi ollathan ath avar 2 perum koduthend...so why they reduce mark ? Thakkathaya reason illel ithupole okke chodhyam varum..Ella kuttikalum padichu thanneya padunne
Ningal aarenkilum sredhicho Disha Aravindnod sreeragnte mark parayumbo full aayirikkum enn paranjath.we all expected that since he didn't make any mistakes.balram also deserved 99.5 or 99 atleast. Their performance was far better than Aravind's performance with Gokul.Nadham pole oru tough composition ithra anaayaasamaaytt no mistakes il paaditt enth kond sreeragnu ithrem mark kurachu? Semifinals aayond pidich mark ittaalum(chelorkk semi aayaalum deservingil koodthal kodthittund)99.5 enkilum Avan deserve cheyyunnund.Disha,Balram,Sreerag Ivar moonn perum direct finale yil keraan well deserved aan but unfortunately Dishakk kazhinja episode il mark kuranjoonn vech aa kutteede Oppam matt 2 pereyum ethikkaan enthinaan ningal ith cheythath Asianet.Verthe aa paavam DishakkumAravind num haters ine indaakkaruth ningal.Aarkkaayalum arhatha ulla mark kodkku.Kooduthalo koravo kodkkanda. Pinne palarum parayunnund sreeragnte fans toxic aanenn ath 100%wrong alle ath manassilaakaan pavanarachezhthunna song paadiya episodile comment box Nokia mathi ann aa 98.5 avan correct aan.Ann aarum paraathi paranjittilla matt pala episodelum discrimination kaanichittund judges. Dayavaayi ee pure talents ine Venda vitham angeekarikku.Ithrem biased aavaruth.Finaleyil arhatha ulla ellaarem ketti annathe dayile deserving performere thanne winnerum aakkoo. Inne vare itharathil ulla comments njaan ittattilla ith sherikkum madthath konda parayunne🙏
Njan sreddichu dishade karyam appo thanne manassilayi dishakku sreerag finalil varanamennayirikkum agraham athukondu ayirikkum pullikari full full ennu vicharichathu athu so I think the contestants want each other to be on the finals
@@sreyasuresh9387 no no this is chitramma’s own decision she decides other two agrees that’s it if was the director then why would be bring these contestants then
What an evident partiality from chitra.......look at her face when sreerag and balram was singing......a very cruel face......showing her real face.........a real singer can't be cruel like this
Manapoorvam balramntem sreeragintem mark kurakkunnathayi thonnunnu..because vere oru contestantnu mark kuravayth kond same mark ethikkan..also ini next roundilum ee oru nadakam kanam..ippo sreeraginu 397.5 aanu so in the next round definitely he will get a mark less than 99 so that vere oru contestantnu golden chair kittuallu
ആ കുട്ടികളുടെ പാട്ടുകൾ മുഴുവനായി അപ്‌ലോഡ് ചെയ്യൂ...ഒരൊറ്റ സോങ് ഫുൾ ആയി ഇട്ടില്ല.പാവങ്ങൾ കഷ്ടപ്പെട്ട് പാടിയിട്ട്🫠🥲 അതെല്ലാം കട്ട് ചെയ്ത് നശിപ്പിച്ചു.എല്ലാം മുഴുവനായി ഇടണം 💯
Last moment copyright issues vannu enn aaro paranju. Avde live Kanda aaro Instagramil ittatha... apparently Kure cases nadakua because of earlier songs copyright problems
@@thegirlwholovesunflowers no some other person...Instagram alla sorry, my mistake, youtubeil njan vere oru postine comment ittappo athinu thazhe paranjatha....but it makes sense .. pala copyright issues ingane varunund
ടെലികാസ്റ് & യൂട്യൂബ് റൈറ്റ് ഇല്ലാത്ത പാട്ടുകൾ ആണ് പാടുന്നതെങ്കിൽ എങ്ങനെയും റൈറ്റ് വാങ്ങി അത് മുഴുവനായും കാണിക്കണം.... പിള്ളേരുടെ കഷ്ടപ്പാടിനെ ബഹുമാനിച്ചൂടെ.... ഒരേ സമയം contestants groomers orchestra team.... ഇവരുടെ ഒക്കെ വിലപ്പെട്ട സമയവും effort ആണ് നിങ്ങൾ കണ്ടില്ലെന്ന് വക്കുന്നത്.... ഇതൊക്കെ shoot ചെയ്യാനും നിങ്ങളോടൊപ്പം നിന്ന crew membersinum വിലയില്ല.... എന്തിന്റെ പേരിൽ ആയാലും മുറിച്ചു മാറ്റിയതൊക്ക telecast ചെയ്യാൻ ഇനി കഴിയില്ല.... അപ്‌ലോഡ് ചെയ്തേ പറ്റൂ.... കാണുന്ന audiencinum പുല്ല് വില..... നിങ്ങൾ ആ compositions നെ കൂടെ അപമാനിക്കുകയാണല്ലോ... ഇല്ലാത്ത rights ഉണ്ടാക്കണം.... അല്ലാതെ തോന്നിയ പോലെ കട്ട് ചെയ്യല്ല വേണ്ടത്....
Copy right issues undenkil illathath nokki choose cheyyan team ne pattanam, it’s a part of their job. Ith Avde studio yil irunne live kanunnavark vendi mathram ullath allalo telecast cheyyan ullath alle
*Idea Star Singer Season 9* ile Ore Oru Raajavu 👑 / KING *SREERAG BHARATHAN* ❤️🔥💥 *Disney + Hotstar* il Vote Cheyythavar Support Ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 The One Man Army 😎 ottakku Vazhi vetti vannavanada avan !!
Balram and Anusree padiya pookal pookum tharunam song orupad cut cheythanu hotstaril ittirikkunath. Please upload full song. Balram will be the winner❤🎉🎉🎉.
ഇന്നലെ ബൽറാമിനോടും ശ്രീരാഗിനോടും പാട്ട് വിചാരിച്ച impact ഉണ്ടാക്കിയില്ല എന്ന് chithra mam പറഞ്ഞപ്പോൾ ...sujatha mam അത് clarify ചെയ്യുന്നുണ്ട് ...അങ്ങനെയല്ല ഈ പാട്ടിൽ emotion and താളത്തിനാണ് importance than adding lot of improvisations and creating the so called impact...... അത് പോലെ chithra mam opinion പറഞ്ഞാൽ with all respect അതിനെ over rule ചെയ്ത് opinion പറയാൻ കഴിയുന്ന judges ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിൽ ഈ ഷോ ഇത്രയും biased ആയി ഫീൽ ചെയ്യില്ലായിരുന്നു .... Many time personally I felt vidhu chettan and sithara chechi chants the opinion of chithra mam..... ഒരു സീനിയർ മ്യൂസിക് ഡയറക്ടർ ജഡ്ജിങ് പാനലിൽ തുടക്കം മുതലേ ഉണ്ടായിരുന്നെങ്കിൽ ജഡ്ജ്മെന്റിൽ ക്ലാരിറ്റി ഉണ്ടായേനെ .... Because they can assess a singer in every aspect more.....
Exactly 💯 Innale bhavinte performance commentsil sujatha mam and rahulraj sir avanu kodutha comments and compliments and chithra mam de comments kettal ath clear aakum.... Also sreeraginte voice range kurich eduth paranjath rahulraj sir aan... Its for the first time...... Gokulinte singing style competition aspect ninnum mattiyal avanu bright future undenn eduth paranju... Nandayude voice texture eduth paranju..... Ith vare kelkatha compliments ororuthare pattiyum kettarinju...I felt that difference....
Ithrem kaalam illandirna copyright issues semi finals ethyapo engane indaayi? Oru paatu polum poornamaayi enjoy cheyan kazhiyunilla.. Anaavashyamaya dramayum so called mentorsinde expressions and dialogues kelkan vendi samayam kalyunna prekshakar viddikalavukayanu. Oru music reality show atinde peakil nilkumbol ingane sambhavikkunath dukhakaramaanu. We expect an apology/ explanation from Asianet.
*DISHA & ARAVIND* inu oru Cup 🏆 Confirmed aanu ✅ ,, Price 💰 Money 💯 Show is Scripted pole thonnunu oru Goodalochana aanu *Idea Star Singer Season 9* il Main Judge's / Grooming Panel / Show Director 🎬 / Channel 📺 Team Head ohkk aanu decide cheyyunath *Bigg Boss Malayalam Season* pole Favourism & partiality Show il nadakunund prathegich *DISHA* kutty eppozhum ee Same Pattern Semi - Classical Round Song Selection aanu ee kutti choose Cheyyunath ath vechchu easy aayi Padi Mark's vaari kootuva ithu already kand maduthatha Round's aanu Ivark 💯 Mark's kittiyal Judge's ohkk ee kuttiye vaanolam pukazhthi konjichchu lalikkum annu 95 Mark's kodukenda sthanath 98 koduththu manapoorvam rekshapeduthi engane Top 5 il ninnu pirakottu poyalo ennu Judge's inu thonni kanum ethayalum kollam Nalla Best Strategy 😀😃😄😁😆😅😂🤣🤭 Grand Finale yil voting onnum nokkaathe Mark's Score vise il Title Winner 🏆 ine Strong Judge's 💪🏻 Announcement /decide cheyyanam Finale Song round il aaru nalla pole padiyalum deserving aayavar Trophy 🏆 vanganam Athu pole Screen il kanichollu aark aanu *Disney + Hotstar* il Vote kooduthal ullath ennu allathe Support kond aareyum Winner aakenda Athu foul aanu !!
ഇത് ഒരു റിയാലിറ്റി ഷോയാണ് ആകെ ഇപ്പോൾ 3 പെൺകുട്ടികൾ മാത്രം ആണ് ഉള്ളത് 3 പേരും നന്നായി പാടുന്നവരും അതിൽ ഒരാൾക്ക് മാത്രം ഉമ്മ കൊടുക്കുക നന്നായി സംസാരിക്കുക ഇത് വളരെ മോശമാണ് ഇത് പറഞ്ഞതിന് എന്നെ ആര്യം പൊങ്കാല ഇടാൻ വരണ്ട എൻ്റെ അഭിപ്രായം പറഞ്ഞു ഇഷ്ടമുള്ള വരെ സ്നേഹിക്കാൻ വെറെയും സമയം ഉണ്ടല്ലോ ഷോയിൽ തന്നെ വേണ്ടല്ലോ
@@vichusworld888 normally I don't watch these reality shows just saw in TH-cam when two great singers came together...just made my opinion nothing else let them continue as they wish or like
Sangeethathodulla ishtam kondum sangeetham padichattullath kondmaan njaan ee reality show kaanunnath Sometimes I felt partiality here but innale extreme aayirunnu.Ningalkk parayaan patto sreeragnum balramnum deserved mark aan kittiyath enn Aravindnte semiyile first songum Gokul nte koode paadiya songum (mean aravind nu 99.5 kittya 2 songs)innalathe ivarude naadhathinelum mistakeless aanenn.Also naadam songnte impact aa divinity um pinne sangathikalile feelingsum aan as an audient having bit of knowledge in musicI got that from sree and balram.
@@thathoosworld2518 neelavanacholayil evideyanu mistake.. Ento missing ennu paranjanu mark kurachatu..i heard that song for the first time and i liked.. 3rd song its accepted that there were mistake
@@KunjusDevus Exactly evedyo missing ennu paranju 0.5 kurachu aravindine same comments for sreeraginde naadam but avide kuranjath 1 mark. Reality show il varumbo ellam comparison aanello athaan ithrem negative comments oke paavam contestants nu against varunnath. Its neither the mistake of contestants nor the judges. Pashe showinde crew definitely got a structure aaroke finals il undaavanamenn. Athinde aanu. Either balram or Sreerag aayirkum votingil kooduthal apol avare 5th or 6th aakiyal mathi athre ollu. Athu maathramalla Sree and Balram ne angane oru bottleneck situationil idumbo Audience kooduthal excited aaykaanum automatically TRP yum koodum. Ithende personal opinion aato.
@@b971sudnan may be ayirikkam allayirikkam.. Anyway live finale anu.. Pattunnavar okke live performance kanunka.. Apart from fandom finalist's ne support cheyyukka.. Ellavarkum nannayi perform cheyyan pattate.. Let the best will win
@@b971sudnan whatever.. Arvind and disha for their best performance also negative comments kekkendi varumpo feeling bad.. They r also equally talented anu..
ഇവരിൽ ആരെയാണ് കൂടുതൽ ഇഷ്ടം, ഇവരിൽ ആരാണ് പാവം എന്നും ചോദിച്ചാൽ ആർക്കും ഒരു ഉത്തരം പറയാൻ പറ്റില്ല കാരണം അത്ര കണ്ട് പാവവും, ലോകമെമ്പാടും ഉള്ള ശ്രോതാക്കൾക്കും അത്രയേറെ പ്രിയപ്പെട്ട രണ്ടു ഗായികമാർ ആണ് ഇവർ രണ്ടുപേരും
Sarath sir, the best judge I have ever seen. Mukham nokathe , olipikathe ulla karyam ullath pole paranj mark edum, hatts off. Wish he will be in the grand finale ☺️
Innale Sree and Balram nde song kazhinj Gokul chaadi eneet applaud cheyunnund It was so overwhelming to watch. Contenstants thammilulla respect for each others music ❤️
Yes!Me also notice that!!These contestants are with beautiful soul also!❤️✨
ചിത്ര ചേച്ചി ഒരു impact ഇല്ല എന്ന് പറഞ്ഞപ്പോൾ സുജാത ചേച്ചി ഇത് അല്പം ഇമോഷണൽ song അല്ലേ ചിത്രാ എന്ന് ചോദിച്ചില്ലായിരുന്നെങ്കിൽ ശ്രീരാഗിനും ബൽറാമിനും അത്ര മാർക്ക് പോലും കിട്ടിലായിരുന്നു എന്ന് തോന്നി.
@@jijipraj2618 Enik angane alla sujatha chechi paranjathil ninnu manasilaaye ee paatu Bhayankara emotional aay connect aavendathaanu ath kuranju ennayirikaam udeshichath. But IMO headset vach kelkumbol extreme divinity feel cheyunnu rand perdem voice especially Sreerag nde base notes.
@@b971sudnan അല്ല. Impact ഇല്ല എന്ന്ചിത്ര ചേച്ചി പറയുമ്പോൾ ഇത് ഒരു ഇമോഷണൽ song അല്ലേ ചിത്രാ.. ഇതിന്റെ താളം കറക്റ്റ് വീഴാൻ പാടല്ലേ.. എന്നാണ് പറയുന്നത്. അതിനെ രാഹുൽ രാജും സപ്പോർട്ട് ചെയ്തു. അല്ലാതെ മാർക്ക് കുറക്കാം എന്നല്ല സുജാത ചേച്ചി പറഞ്ഞത്. അവർക്ക് മാർക്കിന് അർഹത ഉണ്ട് impact നോക്കണ്ട എന്ന അർഥത്തിലാണ് പറഞ്ഞത്. ഒന്നുകൂടി കാണൂ. മനസ്സിലാവും. Impact ഇല്ല എന്ന് ചിത്ര ചേച്ചി പറഞ്ഞു നിർത്തുന്നിടത്ത് സുജാത ചേച്ചി ആ ചോദ്യം ചോദിക്കുകയായിരുന്നു.
@@jijipraj2618 Enikum Personally Naadam othiri ishtamaay. Sreerag correct aay song emote cheythittum und. Orupaksehe Sreerag solo aayit paadukayaayirunnenkil ithilum impact ondayene. Oru line sreerag paadi next Balram paadumbol varumbol oru difference overall songil affect aakiyapole thonni. But definitely they both deserved a 0.5 more
ഞാൻ ആദ്യമായിട്ടാണ് ചിത്ര ചേച്ചിയും സുജാത ചേച്ചിയും ഒരുമിച്ച് ഒരേ വേദിയിൽ നിൽക്കുന്നത് കാണുന്നത്
Ohh I can't stop listening to NAADAM sang by Sreerag and Balram. Oru 15 thavana enkilum kettu. Headset vach kelkumbo its giving divinity in each line. Enthoru shabdamaanu randu perdeyum. Aaa starting aalap oke repeat cheyth kelkunnu. . And that jathi portion oke clean pakka sync. Sreerag your expressions stood out. Balram nde clarity. Well done both truly appreciable
Sree❤
Sreerag ❤
Versatile singer nanda💜💜💜💜love u nanda💞💞💞
എല്ലാവരും equally talented ആണ്. കൂട്ടത്തിൽ Versatile singer ജയിക്കട്ടെ.
Correct veruthe anavishya fights
Exactly, ellarum already prove cheythu they are the best enn....better to enjoy their songs and hope that the versatile person wins.
@@thegirlwholovesunflowers correct
Disha is winner
@@chippyanirudhan6538 Never എല്ലാം ടൈപ്പ് സോങ്ങും കൈകാര്യം ചെയ്യുന്ന ആൾ വിൻ ആകും...ഒന്നെൽ ബൽറാം അല്ലേൽ അരവിന്ദ് ...പിന്നെ ചാൻസ് നന്ദ...2nd or 3 rd chance Disha...
Sreerag🥰🥰
Sreeragine ishttamullavar like please ❤❤❤❤❤❤
Aravind ❤❤❤
Dont worry balram we all are with you all the best wishes the winner is you🎉
Sreeragine istamullavar, plz don't forget to vote for him🤍 Voting lines open till oct 11..
നന്ദയുടെ ആ ചിരി ഉണ്ടല്ലോ 💙💙💙
മഴവിൽ മനോരമയിൽ സുജാത ചേച്ചിയും, ചിത്രചേച്ചിയും വന്നിട്ടുണ്ട് 😍😍
Amrita tv too...
Partiality
No.1. K S Chithra
2. സിതാര
3. സുജാത
4. വിധു
Balram ❤
അവസാന നിമിഷം അർഹിക്കുന്ന ആൾ തന്നെ ജയിക്കട്ടേ നന്നായി പാടുന്ന ആൾ തന്നെ 👍Grand finale partiality ഇല്ലാത്ത judging ആകട്ടെ 🫠
2 Kohinoor Diamonds on one stage ❤❤ both are looking Lakshmi Devi & Saraswati Devi 🙏🙏🙏 from Andhra
Star singer സംഘാടകരോട് ഉള്ള അപേക്ഷ ആണ്.സെമി ഫൈനൽ സ്റ്റേജിൽ കുട്ടികളുടെ പാട്ട് കേൾക്കാൻ ആണ് ഇത്രേം പ്രേക്ഷകർ കാത്തിരിക്കുന്നത്.അപ്പോൾ എഡിറ്റിംഗിൽ പാട്ട് കട്ട് ചെയ്യുന്നത് വളരെ നിരാശപ്പെടുത്തി.നിങ്ങൾക്ക് പരസ്യം കൂടുതൽ ഉൾപ്പെടുത്താൻ സമയം തികയുന്നില്ലെങ്കിൽ show duration കൂട്ടിക്കോളൂ പക്ഷെ പാട്ട് തലയും വാലും ഇല്ലാത്ത പോലെ കട്ട് ആക്കി ടെലികാസ്റ് ചെയ്യരുത്.
ഇതിൽ എല്ലാവരും നന്നയി പാടുന്ന കുട്ടികൾ ആണ് അവർക്കു എല്ലാവർക്കും first കൊടുക്ക് ഇത് ഒരു അപേക്ഷ ആണ് മാർക്ക് കുറയുമ്പോൾ ആ കുട്ടികളുടെ നിൽപ്പ് കണ്ടിട്ട് സഹിക്കുന്നില്ല (നാദം എന്നുള്ള പാട്ടുകഴിഞ്ഞിട്ട് ശ്രീരാഗ് &ബൽറാം )ശ്രീരാഗ് ന് ഒരുതെറ്റും ഇല്ല എന്നിട്ടും 99
സുജാത ചേച്ചി ഇതൊരു ഇമോഷണൽ song അല്ലേ? അതിന്റെ ആ താളം പാടാൻ കുറച്ചു ബുദ്ധിമുട്ട് അല്ലേ എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ അവർക്ക് അത്ര മാർക്ക് പോലും കിട്ടില്ലായിരുന്നു.
Yes
ചിത്ര മ്മ യോടുള്ള എല്ലാ സ്നേഹവും ആദരവോടും കൂടെ പറയട്ടെ.. ചിത്ര ചേച്ചി പകരം വെയ്ക്കാൻ ഇല്ലതാ ഒരു ലെജൻഡ് തന്നെ ആണ്.. എന്നാ ഒരു റിയാലിറ്റി ഷോ ജഡ്ജ് എന്നാ നിലയിൽ സുജാത ചേച്ചി ഒരു പടി മുകളിൽ നില്കും എങ്ങനെ നോക്കിയാലും.. ടെക്നിക്കൽ ആയാലും ഫീൽ ലു ആയാലും കുറ്റങ്ങൾ ഉണ്ടേൽ അത് നന്നായി പറഞ്ഞു മനസിലാക്കി കൊടുക്കും.. Even അത് കാണുന്ന നമുക്ക് പോലും മനസിലാകും.. കൂടെ ഉള്ള വർക്ക് പറയാൻ ഉള്ള ഒരു സ്പേസ് ഉണ്ടാകും.. സെയിം crew ന്റെ ആയിരുന്നില്ലേ സരിഗമപ.. അതിൽ 3 പേരും ഒരേ പോലെ നിന്ന് ജഡ്ജ് ചെയ്തു എന്ന് ഉറപ്പായും പറയാം. അത് പോലെ ജഡ്ജസ് കുറ്റം പറയാത്ത മിസ്റ്റേക്സ് നു ശരീഫ്ക്ക യും മിഥുനും അടങ്ങിയ ജൂറി മാർക്ക് കുറയ്ക്കാറുണ്ട് കുറ്റങ്ങൾ പറയാറുണ്ട്.. അതിനുള്ള ഒരു സ്പേസ് attachmentഅവിടെ ഉണ്ടായിരുന്നു. ഇവിടെ ഏറ്റവും കൂടുതൽ മിസ്സ് ചെയ്തതും അതാണ്. ചിത്ര ചേച്ചി യേ എല്ലാരും വല്ലാതെ ബഹുമാനിക്കുന്നു. ചേച്ചി ബഹുമാനിക്കാ പെടേണ്ട വ്യക്തിത്തം തന്നെ ആണ്..പലപ്പോഴും അത് ഓവർ ആയി അരോചകം ആയി തോന്നാറുണ്ട്.. എന്നാൽ ഇതൊരു ഷോ അല്ലെ.ചേച്ചി പറയുന്നതിനപ്പുറം ആർക്കും ഒന്നും ഇല്ല. ചേച്ചി ടെ കൂടെ ഇരുന്ന് ജഡ്ജ് ചെയ്യാൻ പാകത്തിന് ഉള്ള ആരും ഒട്ട് ഇല്ല താനും. സരിഗമപ യിൽ യോജിക്കാനും യോജിക്കാതിരിക്കാനുമുള്ള സ്പേസ് ഉണ്ടായിരുന്നു.. മോശം ആണ് പാട്ടെങ്കിൽ മോശം ആണെന്ന് തന്നെ പറയാറുണ്ട് ആയിരുന്നു. പെർഫെക്ട് example ഇതിൽ തന്നെ ഉള്ള നന്ദ ഒരു ക്ലാസിക്കൽ സോങ് പാടിയത് ആണ് ഓർമ വരുന്നത്.. കുട്ടീടെ കയ്യിന്ന് പാട്ട് പോയ്..അന്ന് അവൾ 10th പഠിക്കുന്ന കുഞ്ഞും ആണ്.. ഒരു പ്രത്യേക പരിഗണന യും ഇല്ലാതെ നല്ല പോലെ പറയാറുണ്ട് 😌അതിന്റെ കറക്റ്റ് ജെഡ്ജ് മെന്റ് ക്ലിയർ ആയി മൂന്ന് പേരും ഓപ്പൺ ആയി പറയുന്നത് കാണിക്കുന്നുണ്ട്..എന്നാ അത് അവർക്ക് ഫീൽ ആകുവേം ഇല്ല.. തമാശയും ആണ്..ആ ഒരു ഫ്രീഡം എല്ലാർക്കും അങ്ങോട്ടും ഇങ്ങോട്ടും ഉണ്ട് സുജാത ചേച്ചിയോട് അത്ര വല്യ റെസ്‌പെക്ട് പൊതുവെ കാണിക്കാത്തത് കൊണ്ടോ ചേച്ചി എല്ലാരേടത്തും ഫ്രീ ആയി കളിച് ചിരിച് നടക്കുന്നത് കൊണ്ടോ എല്ലാർക്കും ഒരു ഫ്രീഡം ഉണ്ടായിരുന്നു..3 ജഡ്ജസ് നെ കൊണ്ടു വരുമ്പോ അതൊക്കെ ശ്രദ്ധിക്കണം.. ഒരു മ്യൂസിക് ഡയറക്ടർ ഉണ്ടായിരുന്നേൽ ഒരു പരിധി വരെ ഇതിലെ പല പ്രശ്നങ്ങളും ഉണ്ടാകില്ലായിരുന്നു &ചിത്ര ചേച്ചിയ ഒക്കെ ഇരുത്തുമ്പോ കൂടെ ശരത് സർ നെ സുജാത ചേച്ചിയെ ഒക്കെ പോലെ ഉള്ളവരെ കൊണ്ടു വരാൻ ശ്രദ്ധിക്കുക..
സെയിം feel🙌🏻ചിത്ര ചേച്ചിയോട് എല്ലാർക്കും ബഹുമാനം ഉണ്ട്.. 😊അത് ഓവർ ആയി പ്രകടിപ്പിച്ഷുഗർകോട്ട് ചെയ്ത് ചേച്ചി പറയുന്നതിന് അപ്പുറം ഒന്നില്ല എന്നാണ് ഇവരുടെ ലൈൻ..
Correct
💯🙌🏻
Yes true.
Indeed …
Sujatha chechiyum more down to earth anu … Avar padiya pattukal kond, She is a true legend
1. Partiality at it’s peak
2.Literally no ethics
3. Neither value for audience time nor for the contestants efforts.
4. Even the credibility of judges being questioned so much
Songs ellam cut cheyth idunna this show Can’t be called anymore as musical reality show.
deserve cheyyyna alkare final il varanam. Initially this was a well directed show. Definitely the best after 2007 star singer. Now this is the worst ever show.
Correct
Wow good to see them together after a long time❤ next week I hope vidhu chettan comes back❤
Sreerag admirers.... Oct 13-19 its our time to show our love for him. He should be there in the finale stage. Voting vazhi 6th finalist ne select aakum and its between Sree and Gokul.
Randuperem orupad ishtam❤❤
ദിശയുടെ സെയിം മാർക്ക് കിട്ടാൻ വേണ്ടിട്ടാണ് ഇന്നെലെ ശ്രീരാഗിനും ബാൽരാമിനും മാർക്ക് കുറച്ചത് എന്ന് തോന്നി. അല്ലെങ്കിൽ ഇമ്പാക്ട് ഇല്ല എന്ന് പറഞ്ഞു 1 മാർക്ക് കുറക്കുമോ. ബൽറാമിന്റെ ജസ്റ്റ് ഒരു മിസ്റ്റേകിന് 1.5 മാർക്ക് കുറച്ചു 98.5 ആയി
Yes
Kashtam thanne thankal onn orkkanam chithra ammade adhya show alla daralam showsil judge ayyittundayirunu appo avaru agane cheyyum enn thonunnila Kure comments kandu egane Avide ulla ella contestantsum adipoli annu ...
@@Lexmy875chela reality showsil director or channel crew members parayuna pole judges marks idunnund.oru mustakum പറയാതെ impact indayilla ennum paran 1 mark korachal ithu pole enthukond korachu ennu chodhikkum a songinte impact emotional touch koodi ollathan ath avar 2 perum koduthend...so why they reduce mark ? Thakkathaya reason illel ithupole okke chodhyam varum..Ella kuttikalum padichu thanneya padunne
@@ananyavijay362 ath enthayallu agane varilla ethreyum valliya judgesine okke kond vannitt . Nammalk ariyan pattillalo mark kurayan Karanam chelapol enthenkillum mistake parjeth cut cheyith kannum. Ennalea song ella cut cheyithayirunnallo
Oralkkk ishtam ayai kanu avaru full mark koduth kanum but mattealk enthenkil mistake thoni kannu athukond ayirikkam
@@ananyavijay362 orginal songs kettu nokkk njan vere onnum kondalla parayunne . Appo manasillakum enthu kondann mark kuranje enn
Ningal aarenkilum sredhicho Disha Aravindnod sreeragnte mark parayumbo full aayirikkum enn paranjath.we all expected that since he didn't make any mistakes.balram also deserved 99.5 or 99 atleast. Their performance was far better than Aravind's performance with Gokul.Nadham pole oru tough composition ithra anaayaasamaaytt no mistakes il paaditt enth kond sreeragnu ithrem mark kurachu? Semifinals aayond pidich mark ittaalum(chelorkk semi aayaalum deservingil koodthal kodthittund)99.5 enkilum Avan deserve cheyyunnund.Disha,Balram,Sreerag Ivar moonn perum direct finale yil keraan well deserved aan but unfortunately Dishakk kazhinja episode il mark kuranjoonn vech aa kutteede Oppam matt 2 pereyum ethikkaan enthinaan ningal ith cheythath Asianet.Verthe aa paavam DishakkumAravind num haters ine indaakkaruth ningal.Aarkkaayalum arhatha ulla mark kodkku.Kooduthalo koravo kodkkanda.
Pinne palarum parayunnund sreeragnte fans toxic aanenn ath 100%wrong alle ath manassilaakaan pavanarachezhthunna song paadiya episodile comment box Nokia mathi ann aa 98.5 avan correct aan.Ann aarum paraathi paranjittilla matt pala episodelum discrimination kaanichittund judges.
Dayavaayi ee pure talents ine Venda vitham angeekarikku.Ithrem biased aavaruth.Finaleyil arhatha ulla ellaarem ketti annathe dayile deserving performere thanne winnerum aakkoo.
Inne vare itharathil ulla comments njaan ittattilla ith sherikkum madthath konda parayunne🙏
Njan sreddichu dishade karyam appo thanne manassilayi dishakku sreerag finalil varanamennayirikkum agraham athukondu ayirikkum pullikari full full ennu vicharichathu athu so I think the contestants want each other to be on the finals
@@vichusworld888Contestants ellaavarum nalla pilleraa..❤️Oru kushumbo onnumilla...ee judgesinaanu ee kadumpidutham!😊Directorinte influence moolavum aakaam ee oru partiality judgesinu!🥲
@@sreyasuresh9387 no no this is chitramma’s own decision she decides other two agrees that’s it if
was the director then why would be bring these contestants then
@@thathoosworld2518 Well said💯❤️
Avide ullavaril ettavum mark korach kodukkunath bhavinaan ath sredhicho ningal
What an evident partiality from chitra.......look at her face when sreerag and balram was singing......a very cruel face......showing her real face.........a real singer can't be cruel like this
Anusree ❤ the melody queen👸 🫶🔥
Manapoorvam balramntem sreeragintem mark kurakkunnathayi thonnunnu..because vere oru contestantnu mark kuravayth kond same mark ethikkan..also ini next roundilum ee oru nadakam kanam..ippo sreeraginu 397.5 aanu so in the next round definitely he will get a mark less than 99 so that vere oru contestantnu golden chair kittuallu
Dishakku golden chair kittiyiallo Chilappam outakam
Veruthe guess cheyyenda..wait and see!😊❤️
Ath ningal ee paranja contestants nte fan aayath kondaan....mattu contestants um equally padunnund
Balramin last roundil 100 marks kitiyallo
@@anonymous-h9n correct
Gokul❤
❤ to both sujatha mom and chitra mom
ആ കുട്ടികളുടെ പാട്ടുകൾ മുഴുവനായി അപ്‌ലോഡ് ചെയ്യൂ...ഒരൊറ്റ സോങ് ഫുൾ ആയി ഇട്ടില്ല.പാവങ്ങൾ കഷ്ടപ്പെട്ട് പാടിയിട്ട്🫠🥲 അതെല്ലാം കട്ട് ചെയ്ത് നശിപ്പിച്ചു.എല്ലാം മുഴുവനായി ഇടണം 💯
Last moment copyright issues vannu enn aaro paranju. Avde live Kanda aaro Instagramil ittatha... apparently Kure cases nadakua because of earlier songs copyright problems
@@savithrisiyer7133oh ok Enikkum thonni allandu avar veruthe cutteyilallo
@@vichusworld888 Avar paranjathe altogether 2.30 minutes mathrame chila songsine permission ullu....athukond ingane edit cheyuunathane enn...live audiencil irunnavarod avar explain cheythu enn paranju
@@savithrisiyer7133 ano best annittu vere oralum paranjilla ithuvarem thankal mathrame paranjollu thanks for the clarification njanum vicharichu veruthe avar cutteyillallo thankalde comment bakki ollavar kanattennu vicharikkunnu
@@thegirlwholovesunflowers no some other person...Instagram alla sorry, my mistake, youtubeil njan vere oru postine comment ittappo athinu thazhe paranjatha....but it makes sense .. pala copyright issues ingane varunund
@Asianet.. Plz upload Balram &Anusrees's duet
Vote for Balram♥️
This programme's all singers are superb!!!!. It is really worth watching, Hats off to all singers, very very good contestants..
ടെലികാസ്റ് & യൂട്യൂബ് റൈറ്റ് ഇല്ലാത്ത പാട്ടുകൾ ആണ് പാടുന്നതെങ്കിൽ എങ്ങനെയും റൈറ്റ് വാങ്ങി അത് മുഴുവനായും കാണിക്കണം.... പിള്ളേരുടെ കഷ്ടപ്പാടിനെ ബഹുമാനിച്ചൂടെ.... ഒരേ സമയം contestants groomers orchestra team.... ഇവരുടെ ഒക്കെ വിലപ്പെട്ട സമയവും effort ആണ് നിങ്ങൾ കണ്ടില്ലെന്ന് വക്കുന്നത്.... ഇതൊക്കെ shoot ചെയ്യാനും നിങ്ങളോടൊപ്പം നിന്ന crew membersinum വിലയില്ല.... എന്തിന്റെ പേരിൽ ആയാലും മുറിച്ചു മാറ്റിയതൊക്ക telecast ചെയ്യാൻ ഇനി കഴിയില്ല.... അപ്‌ലോഡ് ചെയ്തേ പറ്റൂ.... കാണുന്ന audiencinum പുല്ല് വില..... നിങ്ങൾ ആ compositions നെ കൂടെ അപമാനിക്കുകയാണല്ലോ... ഇല്ലാത്ത rights ഉണ്ടാക്കണം.... അല്ലാതെ തോന്നിയ പോലെ കട്ട് ചെയ്യല്ല വേണ്ടത്....
സത്യം 💯
Ellarum nannayi padunnu
God bless you...Dishakutti
Star singer programme bigboss pole akkaruth...asianet please...🙏🏻🙏🏻🙏🏻🙏🏻
Tv lum hotstaril um okke copyright issue undel ini music reality shows okke engane nadathum....paatt kelkkan alle ellaarum ith kaanunnath.....music reality shoes okke appade nirthuvo copyright pedich.......semiyil idivett promo okke ittitt paat onnum mariyaadakk kelkkan pattathente nirashakondan chodikkunne.....
Copy right issues undenkil illathath nokki choose cheyyan team ne pattanam, it’s a part of their job. Ith Avde studio yil irunne live kanunnavark vendi mathram ullath allalo telecast cheyyan ullath alle
Bhavin❤❤❤
*Idea Star Singer Season 9* ile Ore Oru Raajavu 👑 / KING *SREERAG BHARATHAN* ❤️🔥💥 *Disney + Hotstar* il Vote Cheyythavar Support Ishtapedunnavar Like's 👍🏻 Cmnt's adi 👇🏻 power ingu poratte 💪🏻 The One Man Army 😎 ottakku Vazhi vetti vannavanada avan !!
WE WANT RETELECAST OF SEMIFINALS WITHOUT UNETHICAL EDITING!!!
ഇപ്പോഴാണ് ജഡ്ജസ് ശരിയായത്. ഇനി ഒരാളു കൂടി മാറി ഇതുപോലെ അറിവുള്ളവർ വന്നാൽ നന്നാവും.. വെറുതെ ഇരുന്ന് കുറെ ചിരിച്ചിട്ടെന്തു കാര്യം..
Balram and Anusree padiya pookal pookum tharunam song orupad cut cheythanu hotstaril ittirikkunath. Please upload full song. Balram will be the winner❤🎉🎉🎉.
മറ്റുള്ള ഭാഷകളിൽ ലെജൻഡ് ആയ singers ഒരുമിച്ചു വന്നിട്ടുണ്ട്
Please avoid partiality . Ivarkke ishttam ullavare top 5 le konde vanne orale winner aakkum ithokke already fixed aane sadharana pitch pora ennokke paranjha mark kurakkal last kaaranam illethr varumbol impact illa enne vare ethi karyanghal 😴😴
Ath ningakk ishtapetta aalk mark koranjath kond thonnunna partiality aan.... unbiased aayitt kanda oru kozhoppolla
ഞങ്ങളുടെ സ്വന്തം ചേച്ചിമാർ❤
Balram adutha weekil sundayil undaya kurav make up cheyyanam.100 vanganam.aduth 4 pattukal polichadukkanam god bless you.❤❤❤
ഇന്നലെ ബൽറാമിനോടും ശ്രീരാഗിനോടും പാട്ട് വിചാരിച്ച impact ഉണ്ടാക്കിയില്ല എന്ന് chithra mam പറഞ്ഞപ്പോൾ ...sujatha mam അത് clarify ചെയ്യുന്നുണ്ട് ...അങ്ങനെയല്ല ഈ പാട്ടിൽ emotion and താളത്തിനാണ് importance than adding lot of improvisations and creating the so called impact...... അത് പോലെ chithra mam opinion പറഞ്ഞാൽ with all respect അതിനെ over rule ചെയ്ത് opinion പറയാൻ കഴിയുന്ന judges ആദ്യം മുതലേ ഉണ്ടായിരുന്നെങ്കിൽ ഈ ഷോ ഇത്രയും biased ആയി ഫീൽ ചെയ്യില്ലായിരുന്നു .... Many time personally I felt vidhu chettan and sithara chechi chants the opinion of chithra mam..... ഒരു സീനിയർ മ്യൂസിക് ഡയറക്ടർ ജഡ്ജിങ് പാനലിൽ തുടക്കം മുതലേ ഉണ്ടായിരുന്നെങ്കിൽ ജഡ്ജ്മെന്റിൽ ക്ലാരിറ്റി ഉണ്ടായേനെ .... Because they can assess a singer in every aspect more.....
Exactly 💯 Innale bhavinte performance commentsil sujatha mam and rahulraj sir avanu kodutha comments and compliments and chithra mam de comments kettal ath clear aakum.... Also sreeraginte voice range kurich eduth paranjath rahulraj sir aan... Its for the first time...... Gokulinte singing style competition aspect ninnum mattiyal avanu bright future undenn eduth paranju... Nandayude voice texture eduth paranju..... Ith vare kelkatha compliments ororuthare pattiyum kettarinju...I felt that difference....
സത്യം..
@@User-b4z-4eningal ee paranja complements okke chithra mam ivark nerathe kodthittund...enthokke kuttangal aan paraynnath
💙💙💙
💙💙💙
💙💙💙
Ithrem kaalam illandirna copyright issues semi finals ethyapo engane indaayi? Oru paatu polum poornamaayi enjoy cheyan kazhiyunilla..
Anaavashyamaya dramayum so called mentorsinde expressions and dialogues kelkan vendi samayam kalyunna prekshakar viddikalavukayanu.
Oru music reality show atinde peakil nilkumbol ingane sambhavikkunath dukhakaramaanu.
We expect an apology/ explanation from Asianet.
Pls post suju amma 's and chitra amma 's singing performance
അടുത്ത സീസണിൽ എങ്കിലും partiality ഇല്ലാത്ത judges വേണം. അല്ലെങ്കിൽ ഈ സീസൺ പോലെ ലാസ്റ്റ് കുളമാക്കും
Super super comment
ഏഷ്യാനെറ്റ് ടീം ആൻഡ് judges തമ്മിലുള്ള ഒത്തുകളി. സ്റ്റാർ സിംഗർ എന്ന ഷോ നശിപ്പിച്ചു ഒപ്പം കുട്ടികളുടെ മനസ്സിനെയും
Love them both ❤ please upload contestan's songs, eagerly waiting 🎉
Final full senior judging panel Aaakkanam
*DISHA & ARAVIND* inu oru Cup 🏆 Confirmed aanu ✅ ,, Price 💰 Money 💯 Show is Scripted pole thonnunu oru Goodalochana aanu *Idea Star Singer Season 9* il Main Judge's / Grooming Panel / Show Director 🎬 / Channel 📺 Team Head ohkk aanu decide cheyyunath *Bigg Boss Malayalam Season* pole Favourism & partiality Show il nadakunund prathegich *DISHA* kutty eppozhum ee Same Pattern Semi - Classical Round Song Selection aanu ee kutti choose Cheyyunath ath vechchu easy aayi Padi Mark's vaari kootuva ithu already kand maduthatha Round's aanu Ivark 💯 Mark's kittiyal Judge's ohkk ee kuttiye vaanolam pukazhthi konjichchu lalikkum annu 95 Mark's kodukenda sthanath 98 koduththu manapoorvam rekshapeduthi engane Top 5 il ninnu pirakottu poyalo ennu Judge's inu thonni kanum ethayalum kollam Nalla Best Strategy 😀😃😄😁😆😅😂🤣🤭 Grand Finale yil voting onnum nokkaathe Mark's Score vise il Title Winner 🏆 ine Strong Judge's 💪🏻 Announcement /decide cheyyanam Finale Song round il aaru nalla pole padiyalum deserving aayavar Trophy 🏆 vanganam Athu pole Screen il kanichollu aark aanu *Disney + Hotstar* il Vote kooduthal ullath ennu allathe Support kond aareyum Winner aakenda Athu foul aanu !!
Pls upload full performance on hotstar🙏
Variety entry
Chitryekalum sarath sir sujatha ivar mathi nannayi judge cheyyum
Kuttikalude paat nthukond upload cheyyunilla
Full episode kanaan nthaanu vazhi hostar il allathe
Belraam
First Comment❤
ഇത് ഒരു റിയാലിറ്റി ഷോയാണ് ആകെ ഇപ്പോൾ 3 പെൺകുട്ടികൾ മാത്രം ആണ് ഉള്ളത് 3 പേരും നന്നായി പാടുന്നവരും അതിൽ ഒരാൾക്ക് മാത്രം ഉമ്മ കൊടുക്കുക നന്നായി സംസാരിക്കുക ഇത് വളരെ മോശമാണ് ഇത് പറഞ്ഞതിന് എന്നെ ആര്യം പൊങ്കാല ഇടാൻ വരണ്ട എൻ്റെ അഭിപ്രായം പറഞ്ഞു ഇഷ്ടമുള്ള വരെ സ്നേഹിക്കാൻ വെറെയും സമയം ഉണ്ടല്ലോ ഷോയിൽ തന്നെ വേണ്ടല്ലോ
correct
Super
Malayala telivision charithrathil adhyam ayit onumala chithra chechi sujatha chechi judging orumichu irikunad
❤🌹🌹🌴
Ethinaa ee dramma .sujatha chechiye kodu varumennu allrkum arijikoode
❤
ബൽറാമും
സിതാരാ എവിടെ
എന്തിനാണ് ഇത്രയും ബഹളം? അവർ ഒരുമിച്ച് ഇരുന്നോട്ടെ
Anchorude ocha alle uddeshichathu
@@vichusworld888 അതെ ഇങ്ങനത്തെ അവതരണത്തിൻ്റെ കാലം കഴിഞ്ഞു പുതിയ രീതി പരീക്ഷിക്കട്ടെ
@@rameshramachandran6807 kazhinja season 8ile jewel Marykku ithtre ocha illarunnu ranjinide karyam enikkariyilla (ocha kuracha pullikari athyavishyam nalla anchoranu)
@@vichusworld888 normally I don't watch these reality shows just saw in TH-cam when two great singers came together...just made my opinion nothing else let them continue as they wish or like
ഇവർ ഒരുമിച്ച് മഴവിൽ മനോരമയിൽ ജഡ്ജിങ് പാനലിൽ ഇരുന്നിട്ടുണ്ടല്ലോ? 🤔🤔
Adh ethu program
Even in Amrita tv as well...
@@nair.jayashankar oh ok
Ella സീസൺസ്നേക്കളും SS9 valare മോശം .
പാട്ട് ഇട് ഇത് എന്ത് കോപ്പാണ് ഞങ്ങൾ പാട്ട് ആസ്വദിക്കാൻ വേണ്ടി യാ open ചെയ്യുന്നേ
Oh maha karyam 😂
Adyamayittalla Ivar ormichu or reality showil ithinu munbum undaarnnu entaaa or thalll😂😂😂😂
Oru partualityyum illa sangheetham padichavarkkariyam
Sangeethathodulla ishtam kondum sangeetham padichattullath kondmaan njaan ee reality show kaanunnath Sometimes I felt partiality here but innale extreme aayirunnu.Ningalkk parayaan patto sreeragnum balramnum deserved mark aan kittiyath enn Aravindnte semiyile first songum Gokul nte koode paadiya songum (mean aravind nu 99.5 kittya 2 songs)innalathe ivarude naadhathinelum mistakeless aanenn.Also naadam songnte impact aa divinity um pinne sangathikalile feelingsum aan as an audient having bit of knowledge in musicI got that from sree and balram.
@@thathoosworld2518 neelavanacholayil evideyanu mistake.. Ento missing ennu paranjanu mark kurachatu..i heard that song for the first time and i liked.. 3rd song its accepted that there were mistake
@@KunjusDevus Exactly evedyo missing ennu paranju 0.5 kurachu aravindine same comments for sreeraginde naadam but avide kuranjath 1 mark. Reality show il varumbo ellam comparison aanello athaan ithrem negative comments oke paavam contestants nu against varunnath. Its neither the mistake of contestants nor the judges. Pashe showinde crew definitely got a structure aaroke finals il undaavanamenn. Athinde aanu. Either balram or Sreerag aayirkum votingil kooduthal apol avare 5th or 6th aakiyal mathi athre ollu. Athu maathramalla Sree and Balram ne angane oru bottleneck situationil idumbo Audience kooduthal excited aaykaanum automatically TRP yum koodum. Ithende personal opinion aato.
@@b971sudnan may be ayirikkam allayirikkam.. Anyway live finale anu.. Pattunnavar okke live performance kanunka.. Apart from fandom finalist's ne support cheyyukka.. Ellavarkum nannayi perform cheyyan pattate.. Let the best will win
@@b971sudnan whatever.. Arvind and disha for their best performance also negative comments kekkendi varumpo feeling bad.. They r also equally talented anu..
Sujatha. Durantham
Never ever.
Kanaam
എന്തിനാ ഇങ്ങിനെ വെറുപ്പിക്കുന്നത് ചി
Sreerag ❤️
Balram❤
Aravind❤❤❤
ബൽറാമും
Sreerag❤️
ബൽറാമും
ബൽറാമും
ബൽറാമും