BEST CUTTING BOARD /HOW TO CLEAN CHOPPING BOARDS/HOW TO MAINTAIN CHOPPING BOARD/CUTTING BOARD CARE

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • #food #cooking #skills
    Our other social media contacts are down below
    linktr.ee/Boom...
    Paulman Insta
    ....
    Arun mama
    ....
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD

ความคิดเห็น • 136

  • @shabeebayp706
    @shabeebayp706 วันที่ผ่านมา +38

    Oil നെ കുറിച്ച് ഒരു vdo ചെയ്യോ. Reuse ചെയുന്നത് വല്ല്യ dangerous ആണോ , വലിയ amount ഒഴിവാക്കേണ്ടിവരുന്നത് വലിയ വിഷമമാണെന്നേ 🥲

  • @Dashadame_yt
    @Dashadame_yt วันที่ผ่านมา +93

    Dhivasm 4 neram cigarette valikkunnavr avum chopping board use cheytha plastic ullil poum enn parayane😂

    • @jdmautomotive
      @jdmautomotive วันที่ผ่านมา +1

      😂

    • @RoHiT-rd9kr
      @RoHiT-rd9kr วันที่ผ่านมา +3

      Bro cig vangi veettkarkk valikkanum kodkkoo
      Chopping board il indakkunna ellaarkkum thinnan allee
      Nb: popular misconception aan
      Valikkunnoorum kudikkunnoorum ith amruth enn vijarichalla cheyyunne
      Health nu beneficial alla enn avarkkokke nalla bodham ond
      Chopping board ath pole alla

    • @aerophilera3806
      @aerophilera3806 วันที่ผ่านมา +1

      Ath anghana allallo raamankutty “daily 4 peg adikanorano protien powder kazhicha kuttikal indavillan parayane anghane alle 😂”

    • @khaleesi8147
      @khaleesi8147 วันที่ผ่านมา

      Cigarette valiknork aliens onum alla ellarum pedi inde

  • @subinanizar4983
    @subinanizar4983 วันที่ผ่านมา +5

    Sherikum paranjal schoolil poyadh abatham ahnenn vech irikua. boombanghinte kude kurach irunnal The Real knowledge kittum😃if you become a teacher its a life changing moment for all students 100%

  • @jkil1980
    @jkil1980 วันที่ผ่านมา +8

    കേരളത്തിൽ നിലവിൽ ഉള്ളവരോട്, പൂവം എന്ന് പേരുള്ള മരം ഉണ്ട്. ഒരുമാതിരി വലിപ്പം ഉള്ള ഒരു മരം 2.5 ഇഞ്ച് കനത്തിൽ വട്ടം മുറിച്ചെടുക്കുക. അത് മിനുക്കി ചോപ്പിംഗ് ബോർഡ് ആയി ഉപയോഗിക്കുക. ഔഷധ ഗുണമുള്ള തടിയാണ്. കൂടാതെ അടുത്ത കാലത്തൊന്നും ഡാമേജ് ആവുകയുമില്ല. അത്രക്കും കടുപ്പമുണ്ട്

    • @itsmeyazz
      @itsmeyazz 2 ชั่วโมงที่ผ่านมา

      Apo hard wood anale. Ningal ee marathinte chopping board ano upayogikunath?

  • @Robin.Ram.Raheem
    @Robin.Ram.Raheem วันที่ผ่านมา +7

    05.21 ഇത് വെറും പ്ലാസ്റ്റിക് അല്ലട്ടാ, PTFE (Teflon ) ആണ്. Its very safe 😊

    • @Tech___Tube
      @Tech___Tube 22 ชั่วโมงที่ผ่านมา

      Composite ano?

  • @shejidavis.m4501
    @shejidavis.m4501 วันที่ผ่านมา +18

    Steel cutting board എങ്ങനെയുണ്ട്

    • @NisNikh
      @NisNikh 14 ชั่วโมงที่ผ่านมา

      അത് എന്റേം doubt..njan steel use cheyyunne

  • @solo_rider0063
    @solo_rider0063 วันที่ผ่านมา +5

    Stainless steel അല്ലേ ഏറ്റവും സേഫ്...?

    • @garwingarwin1288
      @garwingarwin1288 วันที่ผ่านมา

      Cutting easy alla. Slip akan chance und

  • @arjunalap5323
    @arjunalap5323 4 ชั่วโมงที่ผ่านมา +2

    Hi bro.. I'm always trying to watch all your videos.. interesting
    I am coming to visit your country next month..iam living in Finland..is it possible to meet you..😊basically iam from thiruvanathapuram

  • @nishadcs7414
    @nishadcs7414 วันที่ผ่านมา +2

    അയല വീഡിയോ കണ്ടപ്പോൾ പ്രതീക്ഷിച്ചേ ഉള്ളൂ ഇങ്ങനെ ഒരു വീഡിയോ

  • @copsabbro5384
    @copsabbro5384 วันที่ผ่านมา +3

    Marble users 🙌

  • @salahudheen7009
    @salahudheen7009 วันที่ผ่านมา +1

    അപ്പൊ resin കൊണ്ട് ഉണ്ടാക്കിയ ചോപ്പിങ് ബോർഡ് നേകുറിച് ഒന്ന് പറയോ

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 7 ชั่วโมงที่ผ่านมา +1

    That’s a good awareness I hope all houses in Kerala , and all ammammar should see this edho gulf l Ulla uncle gift koduthathannu parnju epollum thechondu irikuvannu parnjallum mansilavilla .. make sure I throw it away and replace it everytime I visits home 😂

  • @dileeparyavartham3011
    @dileeparyavartham3011 วันที่ผ่านมา +1

    പണ്ട് വർഷങ്ങൾക്ക് മുൻപ് സ്റ്റീൽ പ്ലേറ്റ് കമിഴ്ത്തി വച്ചിട്ടാണ് വെജിറ്റബിൾ അരിഞ്ഞിരുന്നത്. പ്ലാസ്റ്റിക് കട്ടിങ് ബോർഡ് ബോർഡ് ആണ് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. കുറെ നാൾ കഴിഞ്ഞു നോക്കിയപ്പോൾ കട്ടിങ് ബോർഡിൽ നടുക്ക് ഭാഗം കുഴി പോലെ ആയി. പിന്നീട് ഒരു ബാംബൂ ബോർഡ് വാങ്ങി. ഒരു വർഷം ആയിട്ട് ബാംബൂ ബോർഡ് ആണ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടെ വെയിലത്തു വച്ചു ചൂടാക്കും.

  • @nraj399
    @nraj399 วันที่ผ่านมา +1

    Very informative..A video on knives would also do good

  • @FaizFaizy-kr1ez
    @FaizFaizy-kr1ez วันที่ผ่านมา +2

    Boom bang

  • @Letufcuk
    @Letufcuk 23 ชั่วโมงที่ผ่านมา +2

    Micro plastic നേ കുറ്റം പറയുന്നവർ മൈക്രോ വുഡൻ പാർട്ടിക്കിൾ എത്ര harmfull ആണ് എന്ന് ഒന്ന് സെർച്ച് ചെയ്താൽ മതി😂😂

    • @nevinbabu8405
      @nevinbabu8405 9 ชั่วโมงที่ผ่านมา

      But micro plastics can cause cancer

    • @Letufcuk
      @Letufcuk 9 ชั่วโมงที่ผ่านมา +1

      @@nevinbabu8405 micro wooden particles also can cause Cancer , also can reduce your lungs capacity, Inflammation in your heart and kidney so only we can do is buy food graded products and change the product after its time

  • @Arvind_pc73
    @Arvind_pc73 วันที่ผ่านมา +1

    Stainless steel board

  • @basilmabraham
    @basilmabraham 12 ชั่วโมงที่ผ่านมา +1

    Thanks for the video. What about the impact of the various boards on the sharpness of knife. Wouldn't knife get blunt quicker when using glass and steel? I use wooden boards to keep knives sharp. Thoughts?

    • @BoomBaangh
      @BoomBaangh  11 ชั่วโมงที่ผ่านมา +3

      👍👍me felt the same

  • @MIKHILMOHANC
    @MIKHILMOHANC วันที่ผ่านมา +1

    ബ്യാംബൂ...😂😂😂

  • @Exploringkerala05
    @Exploringkerala05 11 ชั่วโมงที่ผ่านมา +1

    എവിടെ ചൊറിഞ്ഞാലും വിഷം ആണ്... അതുകൊണ്ട് ചൊറിയാതെ കഴിക്കാൻ ശ്രമിക്കുക..... അല്ല പിനെ.... Bommbahhh.... Love from kottayam 💝

  • @Team_Reaper.
    @Team_Reaper. วันที่ผ่านมา +1

    1:32 temu

  • @DeepuMohanan-r5n
    @DeepuMohanan-r5n วันที่ผ่านมา

    Njan marathilkandappol ningal plasticil kandu....lofffllyyy❤❤❤

  • @ibrahimibrahim76831
    @ibrahimibrahim76831 วันที่ผ่านมา

    നവിൻ ചേട്ടാ handing video കാണാൻ ആഗ്രഹം ❤😊

  • @mathewgervasis9985
    @mathewgervasis9985 15 ชั่วโมงที่ผ่านมา

    ഇന്നു നീ നല്ലൊരു വീഡിയോ ചെയ്തു. അതുകൊണ്ട് എടുത്തോ രണ്ട് കപ്പളങ്ങ. 😂😂👍👍

  • @manuponnappan3944
    @manuponnappan3944 6 ชั่วโมงที่ผ่านมา +1

    ❤❤❤❤

  • @princep6447
    @princep6447 วันที่ผ่านมา

    Video length kurachu kurakaaam chettayiii. For this type of videos
    Ready ready Boombang ❤

  • @3pearls466
    @3pearls466 ชั่วโมงที่ผ่านมา

    മുറിച്ച vegetables ആയാലും എന്തായാലും ഇതിലും വെച്ച് cut ചെയ്തതിനു ശേഷം ഒന്ന് ഒരു പാത്രം വെള്ളത്തിലു ഇട്ട് കഴുകി എടുത്തമതി, മൈക്രോ പ്ലാസ്റ്റിക് എല്ലാം പൊങ്ങി കിടക്കും, ഒഴുകി പൊയ്ക്കോളൂ 👍🏻

  • @Adihlmyhammedk
    @Adihlmyhammedk วันที่ผ่านมา +1

    Hi hallo

  • @sunuthankapan
    @sunuthankapan วันที่ผ่านมา

    Very .. informative video 👏👏.. ready ready boombaang 🤙🤙🤙🔥🔥🔥

  • @vivektk2544
    @vivektk2544 วันที่ผ่านมา

    You said it 😂..അമ്മാവന്മാർ കുരു പൊട്ടി ചാകും ഇന്ന് 😢😊

  • @Leysunny
    @Leysunny วันที่ผ่านมา

    Aashaane ee oil India il kittumo....... Great job Thanks

  • @vishnumohan9204
    @vishnumohan9204 22 ชั่วโมงที่ผ่านมา

    Very useful topic Naveen bro.

  • @febinar8329
    @febinar8329 วันที่ผ่านมา

    Best Cooking pan
    oru video cheyyumo chetta

  • @sheebapaul2951
    @sheebapaul2951 วันที่ผ่านมา

    Please show your steel containers and cooking utensils if possible.

  • @rincyvj7257
    @rincyvj7257 วันที่ผ่านมา

    Wat abt steel chopping board?

  • @ismailnoushad7346
    @ismailnoushad7346 14 ชั่วโมงที่ผ่านมา

    Most awaited bro.
    I was about to request you to make a video on this. ❤

  • @VishnuprasadSvloger
    @VishnuprasadSvloger 2 ชั่วโมงที่ผ่านมา

    സൂപ്പർ വീഡിയോ ബ്രോ... 😊😊

  • @aviyal6447
    @aviyal6447 วันที่ผ่านมา +4

    1:59 ബ്യാമ്പു 😂😂😂

  • @kashyapajay8155
    @kashyapajay8155 วันที่ผ่านมา

    glass board hard typee eg(bullect proof)

  • @VibinKachappilly
    @VibinKachappilly วันที่ผ่านมา

    How about stainless steel cutting board ?

  • @chandik.7
    @chandik.7 23 ชั่วโมงที่ผ่านมา

    Very informative and interesting ❤

  • @govindravi6659
    @govindravi6659 8 นาทีที่ผ่านมา

    study material 💯

  • @Nazer-q6g
    @Nazer-q6g วันที่ผ่านมา

    Great & good information 👌👌💯💯💯💙💙💙💙

  • @AJMALKKR
    @AJMALKKR 10 ชั่วโมงที่ผ่านมา

    What about stainless steel board

  • @ashwinprasad9098
    @ashwinprasad9098 วันที่ผ่านมา

    naveen camerayil fungus undenn thonunnu

  • @bhagyasree6929
    @bhagyasree6929 วันที่ผ่านมา

    Eth njn wait cheythirunna video aan ... thank youu

  • @mallupayans
    @mallupayans วันที่ผ่านมา

    Loving the kitchen tips mate!

  • @ssaji4604
    @ssaji4604 วันที่ผ่านมา

    Is there fungus in your camera lens or is that my screen issue? Confused 😅

  • @renjithravi3853
    @renjithravi3853 14 ชั่วโมงที่ผ่านมา

    Waiting for this video

  • @Official_cu.tsytcha
    @Official_cu.tsytcha วันที่ผ่านมา

    Very usefull video to our mothers

  • @retheeshchandran574
    @retheeshchandran574 20 ชั่วโมงที่ผ่านมา

    Ready Ready Boombaangh ❤

  • @arunkc5627
    @arunkc5627 12 ชั่วโมงที่ผ่านมา

    Rubber type ഇല്ലേ.

  • @ldoz13
    @ldoz13 วันที่ผ่านมา

    Camera il fungus indallo..😢

  • @muhshiar5085
    @muhshiar5085 10 ชั่วโมงที่ผ่านมา

    Informative ❤

  • @brittodavid9513
    @brittodavid9513 23 ชั่วโมงที่ผ่านมา

    One of the best information 👍🏽

  • @ShagilKayyala
    @ShagilKayyala วันที่ผ่านมา

    Erachi vettukar upp etum. Ok ath paranjilla thangal ok and
    Ningalude kayyil ulla choping board wooden two Veritys bro 1. marathine paralel murich undakkunnath
    2.marathine cross cut chyth undakkunnath
    Parayankaranam cross cut chytha marathil knife kala kurache unda ku athu kudi parayanamayrunnu thanagal

  • @JasmiRoja-kd9vd
    @JasmiRoja-kd9vd วันที่ผ่านมา

    Boombang ❤😘

  • @roshindavis6696
    @roshindavis6696 วันที่ผ่านมา

    Ready ready boombanggg 😍

  • @nou114
    @nou114 22 ชั่วโมงที่ผ่านมา

    Accasia wood nallath alle

  • @smb3781
    @smb3781 วันที่ผ่านมา

    what about stainless steel one ?

  • @francisify
    @francisify วันที่ผ่านมา +1

    What about stainless steel one?

    • @stalwarts17
      @stalwarts17 วันที่ผ่านมา

      Steel body kittum long term😅

    • @dileeparyavartham3011
      @dileeparyavartham3011 วันที่ผ่านมา

      കട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന സൗണ്ട് ആരോചകമാണ്. Otherwise ok

  • @Manu_J18
    @Manu_J18 วันที่ผ่านมา

    Love you Boombang❤

  • @yadukrishnan3963
    @yadukrishnan3963 วันที่ผ่านมา

    നിങ്ങ സൂപ്പറാ

  • @ldrosario3334
    @ldrosario3334 12 ชั่วโมงที่ผ่านมา

    Very useful ❤

  • @muhammedriyas.e1824
    @muhammedriyas.e1824 วันที่ผ่านมา

    Message super 👍

  • @aaliyaaaliya4469
    @aaliyaaaliya4469 วันที่ผ่านมา

    സൂപ്പർ 😍

  • @HrishikeshG
    @HrishikeshG วันที่ผ่านมา

    Boom bang🤙🤍

  • @shemiktr
    @shemiktr วันที่ผ่านมา

    Super

  • @CREASI____
    @CREASI____ วันที่ผ่านมา

    Mm❤

  • @anilkumarnair68
    @anilkumarnair68 วันที่ผ่านมา

    Wooden നന്നായി വെയില് കൊള്ളിച്ചാൽ മതി

    • @BoomBaangh
      @BoomBaangh  วันที่ผ่านมา

      Not enough

  • @bttecblog2360
    @bttecblog2360 วันที่ผ่านมา

    1st ❤❤

  • @prajithkp7130
    @prajithkp7130 วันที่ผ่านมา

    Pwoliyeei 🔥

  • @hookncatchncook8024
    @hookncatchncook8024 วันที่ผ่านมา

    1st😂

  • @ft9477
    @ft9477 23 ชั่วโมงที่ผ่านมา

    Temu full waistaan 😄

  • @EVIL-6911
    @EVIL-6911 23 ชั่วโมงที่ผ่านมา

    Steel allel ston ബോഡ് നല്ലത് ആയിരിക്കില്ലേ 🌝

    • @BoomBaangh
      @BoomBaangh  11 ชั่วโมงที่ผ่านมา

      Not Gud for knives

  • @moneylender4972
    @moneylender4972 วันที่ผ่านมา

    ₹5000/- approximate in Amazon.

  • @JTMCRAFT
    @JTMCRAFT วันที่ผ่านมา

    🥰🥰🫰😍

  • @mrudulkm9239
    @mrudulkm9239 วันที่ผ่านมา

    How should we wash the oil treated chopping board?

    • @BoomBaangh
      @BoomBaangh  วันที่ผ่านมา

      Regular washing

  • @suhailkotzz7123
    @suhailkotzz7123 10 ชั่วโมงที่ผ่านมา

    💥💥💥

  • @shuaibn8856
    @shuaibn8856 8 ชั่วโมงที่ผ่านมา

    ❤❤❤

  • @Turtle_Torque_Nitro
    @Turtle_Torque_Nitro 12 ชั่วโมงที่ผ่านมา

    🎉

  • @abh___iiiii
    @abh___iiiii 22 ชั่วโมงที่ผ่านมา

  • @miracleuk
    @miracleuk วันที่ผ่านมา

    💙💙💙

  • @igsnapoleon4084
    @igsnapoleon4084 วันที่ผ่านมา

    🌟🌟🌟

  • @blackadam3145
    @blackadam3145 วันที่ผ่านมา

    ❤️❤️

  • @DVTPI
    @DVTPI วันที่ผ่านมา

    👍🏼

  • @aromallbannerji4565
    @aromallbannerji4565 วันที่ผ่านมา

    ❤❤❤

  • @powerliftingkiran9160
    @powerliftingkiran9160 วันที่ผ่านมา

    🔥🔥🔥

  • @AkshayKumar-oc3jn
    @AkshayKumar-oc3jn วันที่ผ่านมา

    ♥️💯

  • @eaglesite_
    @eaglesite_ 14 ชั่วโมงที่ผ่านมา

    Steel cutting board???

    • @BoomBaangh
      @BoomBaangh  11 ชั่วโมงที่ผ่านมา +1

      Same as glass

  • @sworld1587
    @sworld1587 วันที่ผ่านมา

    ❤❤❤❤

  • @sanoop89
    @sanoop89 วันที่ผ่านมา

  • @rahulkeeppally7192
    @rahulkeeppally7192 วันที่ผ่านมา

  • @snithink4352
    @snithink4352 วันที่ผ่านมา

    ❤❤❤❤

  • @Visakhramakrishnan-qw6tg
    @Visakhramakrishnan-qw6tg วันที่ผ่านมา

  • @CreamBun90
    @CreamBun90 21 ชั่วโมงที่ผ่านมา

    I use bees wax and food grade mineral oil for my chopping board. Tung oil is the best, but many Tung oil products in Indian market are not pure Tung oil.

    • @BoomBaangh
      @BoomBaangh  11 ชั่วโมงที่ผ่านมา

      If it’s 100 pure, then it’s algud

  • @trollmalluz5455
    @trollmalluz5455 วันที่ผ่านมา

    Boombaang ❤❤

  • @eldhosechacko501
    @eldhosechacko501 วันที่ผ่านมา

    Most awaited video👍😍
    I've seen you use the same cutting board to cut raw meat and also used to present cooked food on the board (your wooden board). How you are cleaning that cutting board after cutting raw meat ?

  • @akhilWilson
    @akhilWilson 23 ชั่วโมงที่ผ่านมา

    Wooden cutting boards from market ( designed one like your) are made from chemically treated, wooden glues for stick together. Which are really toxic. Plastic is always better , and replace regularly. Also use separate cutting board for raw meat and vegetables

    • @BoomBaangh
      @BoomBaangh  11 ชั่วโมงที่ผ่านมา

      No vegetables here😂😂😂but u r right

  • @noah-ed5ql
    @noah-ed5ql วันที่ผ่านมา

    Edible choping board undo ???
    Athu kondu varan pattille ????

    • @sapnasaju5547
      @sapnasaju5547 13 ชั่วโมงที่ผ่านมา

      Edible chopping board undalo. For eg onion half murichu, athintae mukalil vechu vegetables murikkam. We have done that when we were in hostel😊.

    • @BoomBaangh
      @BoomBaangh  11 ชั่วโมงที่ผ่านมา +1

      🫡🫡