ആത്മഹത്യയിൽ നിന്ന് ഒരു കുടുംബത്തെ മുഴുവൻ മാതാവ് രക്ഷിച്ച അനുഭവം|kreupasanam Channel|Sakshyam|Latest|

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 212

  • @anjusyam9468
    @anjusyam9468 2 หลายเดือนก่อน +5

    എന്റെയും കണ്ണ് നിറഞ്ഞു. മാതാവേ ഈശോയെ എത്രയോ വലിയ അനുഗ്രഹം ആണ് 🙏 അമ്മേ മാതാവേ ഇനിയും ചേർത്ത് നിർത്തേണമേ ഞങ്ങളെ. ആമേൻ 🙏

  • @shymolmohan4576
    @shymolmohan4576 4 หลายเดือนก่อน +5

    എന്റെഅമ്മയ്ക്കും ഈശോക്കും കോടാനുകോടി നന്ദി എന്റെ ആശാചേച്ചിക്ക് കൊടുത്ത അനുഗ്രഹങ്ങൾക്ക് 🙏🏻🙏🏻🙏🏻❤️

  • @amminiantony9960
    @amminiantony9960 7 หลายเดือนก่อน +80

    🙏🙏🙏എന്റെ മാ താ വേ ക ദന കഥ കൾ കേ ട്ടി ട്ട് സങ്കടം തോ ന്നു ന്നു 🙏🙏🙏അമ്മേ അവരുടെ അപേ ക്ഷ കൈ ക്കൊ ണ്ടല്ലോ അമ്മേ സ്തുതി ആരാധന 🙏സ്തോത്രം 🙏🙏ഇപ്പോഴും എപ്പോ ഴും എന്നേ ര വും 🙏🙏🙏🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @anoopapp9534
    @anoopapp9534 6 หลายเดือนก่อน +15

    അനിത (ആശ) ചേച്ചിയുടെ സങ്കടം തീർത്ത് അനുഗ്രഹിച്ച മാതാവേ നന്ദി 🙏🙏🙏🙏

    • @MaryKr-yr5yg
      @MaryKr-yr5yg 5 หลายเดือนก่อน

      By no mopbioyou're IP mop p

  • @valsalakollarickal7421
    @valsalakollarickal7421 7 หลายเดือนก่อน +26

    അമ്മേ മാതാവേ ഈ കുടുംബത്തിന് അനുഗ്രഹിച്ച അമ്മക്ക് ഒരായിരം നന്ദി 🙏❤️

  • @girijamk1376
    @girijamk1376 7 หลายเดือนก่อน +28

    അമ്മേ മാതാവേ ഈസഹോദരിയുടെ സങ്കടങ്ങളും ബുദ്ധിമുട്ടുകളിലും നിന്നും രക്ഷിച്ചനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @predeepkumar5604
    @predeepkumar5604 7 หลายเดือนก่อน +14

    അമ്മേ ഈ സഹോദരിയെ കാത്തു കോളേളണമേ

  • @Sebastian-te4wh
    @Sebastian-te4wh 2 หลายเดือนก่อน +1

    എന്റെ അമ്മേ ഈ മകളുടെയും കുടുംബത്തിന്റെയും അതുപോലെ എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാകണേ 🙏

  • @jancyjohny3463
    @jancyjohny3463 7 หลายเดือนก่อน +19

    മാതാവേ ഇതേ പ്പോലെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സംരക്ഷിക്കണമോ' അതുപോലെ ഞങ്ങളെയും🙏🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 7 หลายเดือนก่อน +33

    അമ്മേ മാതാവേ എല്ലാവരുടെയും കടബോധ്യകളെ നിൻ്റെ തിരുമുൻപിൽ സമ്മർപ്പിക്കുന്നു ആമ്മേൻ

  • @SandhyaL-s4n
    @SandhyaL-s4n 4 หลายเดือนก่อน +3

    എന്റെ പരിശുദ്ധ മാതാവേ ഈ കുടുംബത്തെ രക്ഷിക്കണേ🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 4 หลายเดือนก่อน +1

    പരിശുദ്ധ അമ്മയ്ക്കും, തിരുകുമരനും കോടാനുകോടി നന്ദി 🙏🙏🙏

  • @savelikeaprowithleah5157
    @savelikeaprowithleah5157 3 หลายเดือนก่อน +1

    Mother Mary, pls be with us! എല്ലാവരുടെയും നിയോഗങ്ങൾ നടത്തി കൊടുക്കണംമേ

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 7 หลายเดือนก่อน +15

    മാതാവേ ഈ സഹോദരിയേ സംരക്ഷിക്കണേ

  • @SatheeshRobin
    @SatheeshRobin 7 หลายเดือนก่อน +10

    മാതാവേ എന്നെയും ഒരു സാക്ഷിയാക്കണമേ അമ്മേ മാതാവേ

  • @beenakalia7011
    @beenakalia7011 4 หลายเดือนก่อน +1

    വിളിച്ചാ വിളി poratha krupasanam അമ്മ.

  • @geetham.c9792
    @geetham.c9792 7 หลายเดือนก่อน +14

    കാരുണ്യ നിധി യായ മാതാവേ...സ്നേഹനിധി.. ആയ യേശു അപ്പാ അവിടുന്ന് തന്ന എല്ലാകൃപകൾക്കും ഒരായിരം കോടി പ്രണാമം 🙏🙏🙏

  • @sijochackochen5726
    @sijochackochen5726 4 หลายเดือนก่อน

    ഇത്രത്തോളം നടത്തിയ മാതാവേ നന്ദി 🙏🙏🙏🙏

  • @dreamlover872
    @dreamlover872 5 หลายเดือนก่อน +1

    Ente maadhave njagalk 3 perkkum august theerunna munne nalloru hospitalil joli kitti evidennu pokaan pattaname maadhave
    Amen❤❤❤

  • @manjudileep4722
    @manjudileep4722 4 หลายเดือนก่อน +2

    അമ്മേ ഞാനും പല തവണ ആത്മഹത്യ ചെയ്യാൻ ശ്രെമിച്ചു അപ്പോഴൊക്കെ എന്റെ മക്കൾ ആണ് എന്റെ മുന്നിൽ അമ്മേ ഇന്ന് എന്റെ അമ്മയെ എനിക്ക് കിട്ടി 🙏🏻🙏🏻🙏🏻എല്ലാം ശെരിയാകും ദൈവത്തിനു അസാധ്യ മായി ഒന്നും ഇല്ല 🙏🏻🙏🏻

  • @PriyaSivakumar-y7v
    @PriyaSivakumar-y7v หลายเดือนก่อน +1

    എന്റെ അതെ അവസ്ഥ

  • @remyan3876
    @remyan3876 7 หลายเดือนก่อน +7

    അമ്മേ 2025 ഡിസംബർ 7 നു മുൻപ് എനിക്ക് ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി സ്ഥിര നിയമനം ലഭിച്ചു ആദ്യ ശമ്പളം അമ്മ പറയുന്ന ഒരാൾക്കു നൽകുവാനും വിരമിക്കും വരെ ഒരു ഗവണ്മെന്റ് സ്കൂൾ അദ്ധ്യാപിക ആയി തുടരുവാനും മരണം വരെ ഉടബടിയിൽ ജീവിക്കുവാനും അനുഗ്രഹിക്കേണമേ 🙏🙏

  • @sudhisaji6946
    @sudhisaji6946 4 หลายเดือนก่อน

    🤲🙏Amme mathave enneum aviduthe sashiykknme aamen halleluya aamen 😭🤲🙏👩‍👩‍👦‍👦🏠

  • @YELLOWVOLG
    @YELLOWVOLG 5 หลายเดือนก่อน +4

    അമ്മ മാതാവേ എന്റെ പൈശാചിക ബന്ധ മാറ്റി തരണമേ

  • @dimnaluiz1510
    @dimnaluiz1510 7 หลายเดือนก่อน +2

    Yesuve.ente.makalku..nalla.joli.orukkitarene

  • @sijochackochen5726
    @sijochackochen5726 4 หลายเดือนก่อน

    മാതാവേ ജീവിത തടസങ്ങൾ മാറ്റി തരണമേ

  • @velayudhana.s4791
    @velayudhana.s4791 4 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എന്നെ രക്ഷിക്കണേ എനിക്ക് അതിൽ നിന്നും മോചനം നൽകി സഹായിക്കണേ

  • @sheebageorge2652
    @sheebageorge2652 4 หลายเดือนก่อน

    അമ്മയ്ക്ക് നന്ദി.

  • @renukadevi7765
    @renukadevi7765 7 หลายเดือนก่อน +6

    എന്റെ സങ്കടങ്ങൾ മാറ്റി തരണേ മാതാവേ 🙏

  • @sajinam1456
    @sajinam1456 5 หลายเดือนก่อน +3

    എന്റെ മാതാവേ എല്ലാരുടെയും അസുഖം മാറ്റി തരണമേ 🙏🙏

  • @ajithathankachan6180
    @ajithathankachan6180 5 หลายเดือนก่อน

    Amma mathave jolithadasam mattitharane anugrahikkane

  • @strikergamingleague7824
    @strikergamingleague7824 4 หลายเดือนก่อน

    Amme kreupasanam mathave e kudumbathe samarppikkunnu avarude jeevitham uyarthename

  • @lissyjobinJobin-me8to
    @lissyjobinJobin-me8to 4 หลายเดือนก่อน

    അമ്മക്കും, തിരുകുമാരനും
    കോടാനു കോടി നന്ദി 🙏🙏🙏❤️

  • @prasadkk9632
    @prasadkk9632 7 หลายเดือนก่อน +17

    എന്റെ അമ്മ മാതാവേ ഞാൻ 11വർഷമായി ചെയ്യുന്ന ബാങ്കിലെ താത്കാലിക ജോലി എത്രയും വേഗം അവിടുന്ന് സ്ഥിരപ്പെടുത്തി തരുമാറാകേണമേ...... ആമേൻ

    • @ambikamani6141
      @ambikamani6141 4 หลายเดือนก่อน

      അമ്മേ എന്റെ വിഷമം കാണാതെ പോകരുതേ

  • @AliseJose
    @AliseJose 4 หลายเดือนก่อน

    Amma matave Amen

  • @Jimmypalakkad9135
    @Jimmypalakkad9135 7 หลายเดือนก่อน +1

    Ave Maria
    Ave Maria
    Ave Maria ❤❤❤❤❤❤❤

  • @KunjumolJose-y8t
    @KunjumolJose-y8t 5 หลายเดือนก่อน

    മാതാവേ എന്റെ കടങ്ങൾ തീരാൻ സഹായിക്കണമെന്ന് ❤❤❤❤🌹🌹🌹

  • @annmariyasiroshi579
    @annmariyasiroshi579 6 หลายเดือนก่อน

    Amma mathavei ente kunju bhaynkaraa karachil.avnte bhudhimuttu matnei 🙏

  • @bettyc230
    @bettyc230 7 หลายเดือนก่อน +6

    മാതാവേ നന്ദി ❤

  • @sunithadivakar4703
    @sunithadivakar4703 7 หลายเดือนก่อน +2

    ആവേ ആവേ ആവേ മരിയാ 🙏🙏🙏🙏🙏🙏🙏🙏

  • @Sindhiu
    @Sindhiu 2 หลายเดือนก่อน +1

    Sindhu🙏🙏❤️❤️🙏🙏❤️❤️

  • @GoDofDarkNess9406
    @GoDofDarkNess9406 5 หลายเดือนก่อน +2

    മാതാവേ എൻ്റെ ഭർത്താവിന്റെ മദ്യപാനം ഹാൻസ് എന്നിവ ഉപയോഗികുന്നതിൽ നിന്ന് പൂർണ്ണമായും മോചിപ്പിച്ചു തരണമേ

  • @robypvarghese1186
    @robypvarghese1186 5 หลายเดือนก่อน

    Amme parishudha aalayathile pravarthanangalil ninnum pinnilekku ozhinjumaran idayakum vidham,enikkethire apavadhavum vedhanayum pinnil ninnu kuthukayum cheyyunna ella vyakthikaleyum ninte munpil samarppikkunnu..Amma vijayam nalki enne cherthunirthaname.. 🙏🏻

  • @thresiammapg451
    @thresiammapg451 5 หลายเดือนก่อน

    Amme parisudhaamma ente anupamamole katholane anugrahikkename
    Nalla vijayavum nalla jolium nalla sambathum nalla jeevithavum vannucherename aammen😭😭😭🙏🙏🙏🙏🙏

  • @samsabu1593
    @samsabu1593 2 หลายเดือนก่อน +1

    ❤❤❤

  • @SunithaObin
    @SunithaObin 5 หลายเดือนก่อน

    Ente mathave ente chettante jivitham thakarenkondirikunu amme avante kudumba jivitham pazhayathupole santhoshaparamakitharaname kayividaleamme kathukond vazhinadathaname amme🥹🙏amen

  • @Toxic_minder_official
    @Toxic_minder_official 7 หลายเดือนก่อน +1

    Amen🙏🙏🙏

  • @jijokk2433
    @jijokk2433 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെയും ഭർത്താവിന്റെയും കാലിന്റെ അസുഹം പൂർണ്ണമായി മറ്റേണമേ...ഞങ്ങളുടെ പറമ്പിലെ പൈശാചിക്ക ബന്ധനങ്ങൾ മറ്റേണമേ 🙏🏼

  • @SunimoleThomas-dk9tg
    @SunimoleThomas-dk9tg 7 หลายเดือนก่อน +2

    Eshoyum Mathavum innum jeevikunnu .Amen

  • @RosilyAntony-wm1mc
    @RosilyAntony-wm1mc 5 หลายเดือนก่อน

    Ave maria

  • @gayathria6475
    @gayathria6475 6 หลายเดือนก่อน +1

    Yente amme yente mone eppol abudabiyil interview attend cheyyan poyekkukayanu yente monte oppam amma undakane yente monu yethrayum pettennu joli kittane bharicha njangalude kadangal amma yerttedukkane athmahsthya mathrame ullu amme njangalude munnil ammayude munpil sashyam parayan njangalkkum edayakane amme😢😢😢😢😢😢🙏🙏🙏

  • @KatharineMl
    @KatharineMl 7 หลายเดือนก่อน +1

    Aswinekaividayaruthe🙏🙏

  • @robypvarghese1186
    @robypvarghese1186 5 หลายเดือนก่อน

    Amme Maathave... Ente niyogam poorthiyakitharane... Enikku vannu sakshyam parayanam... 🙏🏻🙏🏻

  • @sadanandank.c.4312
    @sadanandank.c.4312 5 หลายเดือนก่อน

    🙏🙏🙏thank you kerupasana mathavae

  • @SabuKm-cr7iw
    @SabuKm-cr7iw 7 หลายเดือนก่อน +1

    Deivanugrahamthareneeamme

  • @nithyasahayam7689
    @nithyasahayam7689 7 หลายเดือนก่อน +1

    Anteum kannu niranja Amma mathave nanni Nani nanni Halle luya Amen

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 6 หลายเดือนก่อน

    അമ്മേ ആമകൾക്ക വേണ്ടി അമ്മയോട് കോടതു കോടി നന്ദി❤❤❤

  • @sarithaajith3265
    @sarithaajith3265 7 หลายเดือนก่อน +2

    Ente mathave ente kunjinte asugam Ellam Matti tharane 🙏🙏🙏😢😢😢

  • @amrutharahul580
    @amrutharahul580 6 หลายเดือนก่อน +4

    അമ്മേ എനിക്ക് അവിടെ വരണം. പക്ഷെ എന്റെ കയ്യിൽ പൈസ ഇല്ല എനിക്കൊരു ജോലി ഇല്ല മാതാവേ എന്റെ ദുഖത്തിലും ദുരിതത്തിലും മാതാവ് ഇറങ്ങിവന്നു എന്നെ സഹായിക്കണേ അമ്മേ 🙏🙏🙏🙏🙏🙏

    • @anjalymanoj8388
      @anjalymanoj8388 5 หลายเดือนก่อน

      എവിടാ വീട്

    • @jomolmathai1732
      @jomolmathai1732 5 หลายเดือนก่อน +1

      എവിടാ വീട് ഞാൻ ക്യാഷ് തരാം ഞാൻ ഇത് വരെ പോയിട്ടില്ല 🙏

    • @aniesclassroom9823
      @aniesclassroom9823 5 หลายเดือนก่อน

      ​@jomolmathai1732❤❤❤❤

  • @girijamk1376
    @girijamk1376 7 หลายเดือนก่อน +5

    നന്ദി അമ്മ മാതാവേ
    യേശുവേ നന്ദി
    യേശുവേ സ്തുതി 🙏🏻🙏🏻🙏🏻🙏🏻

  • @suryasnair4975
    @suryasnair4975 6 หลายเดือนก่อน

    Mathave nanni e chechiye ne sahayichile🙏🙏🙏🙏🙏

  • @Ambily-j3m
    @Ambily-j3m 5 หลายเดือนก่อน

    എൻ്റെ മക്കൾക്ക് നല്ല ജോലി തരന്നേ

  • @sheejajohnson4434
    @sheejajohnson4434 5 หลายเดือนก่อน

    എന്റെ മാതാവേ മകൻ ദൈവവിശ്വാസത്തിൽ തിരിച്ചുവന്ന കത്തോലിക വിശ്വാസത്തിലുള്ള മകളെ വിവാഹം കഴിക്ക്ഉന്നത്തിനുവേണ്ടി പ്രാർത്തിക്കനെയിം🙏🙏

  • @gijibabugijibabi1866
    @gijibabugijibabi1866 5 หลายเดือนก่อน

    മാതാവേ ഈ മകളെ സഹായിക്കണമേ

  • @Ambily-j3m
    @Ambily-j3m 5 หลายเดือนก่อน

    മാതാവേ എന്നെയും ന് സക്ഷികരിക്കാൻ സഹയിക്കണേ

  • @edhenjames9042
    @edhenjames9042 7 หลายเดือนก่อน +1

    Praise the lord

  • @selisadhu
    @selisadhu 7 หลายเดือนก่อน +4

    എൻെറ മാതാവേ എൻെറ മോളുടെപ൦ിത്ത൦ മാതാവിൻെറ കരങ്ങളിൽ സമർപ്പിച്ചു പ്രാ൪ത്ഥിക്കുന്നു മാതാവേ

    • @MiniBoban-k4j
      @MiniBoban-k4j 7 หลายเดือนก่อน

      അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajirajesh5961
    @rajirajesh5961 7 หลายเดือนก่อน +2

    അമ്മേ ശക്തിപെടുത്താണമേ 🙏

  • @NimiNimi-m2e
    @NimiNimi-m2e 5 หลายเดือนก่อน

    Mathave ente koode nilkename

  • @KatharineMl
    @KatharineMl 7 หลายเดือนก่อน +2

    ശാലു എന്ന് കുട്ട്യേ നൈകേണമേ, അവളെ അമ്മ നൈകേണമേ 🙏🙏

  • @gayathrivivek8239
    @gayathrivivek8239 7 หลายเดือนก่อน +1

    Amma mathave enikoru kunjine thannu anugrahikaname.

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 7 หลายเดือนก่อน +1

    MATHAVE SAZHIYAM KETU KARANJU POY EANE SAMARPIKUNU AMME EANIKU VELICHAM THARANE 🙏🙏🙏🙏🙏🙏🙏🙏🙏

  • @nalinirajan8871
    @nalinirajan8871 7 หลายเดือนก่อน +2

    എൻ്റെ കൃപാസനം പ്രസാദവര മാതാവേ പൂച്ചകളുടെ ശല്യത്തിൽ നിന്നും, പ്രശ്നത്തിൽ നിന്നും രക്ഷിക്കണമേ മാതാവേ..🙏🙏🙏🙏

  • @sinisiby254
    @sinisiby254 6 หลายเดือนก่อน

    അമ്മേ 🙏🙏🙏🙏🙏

  • @AjithaCds
    @AjithaCds 5 หลายเดือนก่อน

    അമ്മാതാവേ ഇന്ന് വണ്ടിയുട പൈസഅടയ്ക്കാനുള്ള തുക
    കടം ആയിട്ടുമെങ്കിലിം കിട്ടേനെ

  • @laangels9774
    @laangels9774 7 หลายเดือนก่อน

    Thank you❤❤🙏🙏

  • @thomas-gi6np
    @thomas-gi6np 7 หลายเดือนก่อน +2

    Hallelujah hallelujah hallelujah Amen🙏

  • @shyinejohn7759
    @shyinejohn7759 7 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ ഞാൻ ആഗ്രഹിക്കാത്ത അതിലതികം നല്ല പൈസ ഓടെ നല്ല ഹോസ്പിറ്റലിൽ ജോലി കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉടാകേണമേ തമിസിക്കാൻ സൗകറിയും ഉടാകേണമേ എനിക്ക clinic തുടങ്ങണം അമ്മയുടെ സഹായം ഉടാകേണമേ ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാ കാറിയും അമ്മ സാധിച്ചു തരേണമേ

  • @LesterKorreya
    @LesterKorreya 6 หลายเดือนก่อน

    ❤❤❤❤❤ave mariya ❤❤❤❤❤❤❤

  • @RosilyAntony-wm1mc
    @RosilyAntony-wm1mc 5 หลายเดือนก่อน

    Amme mathave ❤❤❤❤❤❤

  • @smithaviswan7349
    @smithaviswan7349 7 หลายเดือนก่อน +1

    അമ്മേ എന്റെപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി തരണമേ 🙏🙏🙏🙏😭😭😭

  • @jijimol6990
    @jijimol6990 7 หลายเดือนก่อน +1

    എൻറെ അമ്മ ആണ് അമ്മയുടെ
    കാര്യത്തിൽ അവരെ നടത്തണമേ❤❤❤❤❤

  • @elezabathjoy302
    @elezabathjoy302 5 หลายเดือนก่อน

    അമ്മ മാതാവേ ബുദ്ധിമുട്ടുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @deenamoljoseph1035
    @deenamoljoseph1035 6 หลายเดือนก่อน

    Amma mathavaa thanks for all blessings 🤍❤️🙏

  • @sajithan5260
    @sajithan5260 7 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ മക്കൾ പഠിച്ചു ഓരോ ഗവർമെന്റ് ജോലി ലഭിക്കണേ എന്റെ ഭർത്താവിനെ പൂർണ രോഗ സൗക്യം കൊടുക്കണേ 🙏🏻

  • @YELLOWVOLG
    @YELLOWVOLG 5 หลายเดือนก่อน

    അമ്മ മാതാവേ എന്റെ ഗ്ലാസ് പ്രോബ്ലം മാറ്റി തരണമേ

  • @vijayalakshminair4905
    @vijayalakshminair4905 6 หลายเดือนก่อน

    Parisudha Ammey vedanikkunna yella makkaleum Anugrahikkenamey

  • @ShinyBijoy
    @ShinyBijoy 7 หลายเดือนก่อน

    Amme mathave kodanukody nanniamme❤

  • @mercyalex4723
    @mercyalex4723 5 หลายเดือนก่อน

    Ammae mathavae eannayum oru sakshiyakki mattenamae

  • @josmisebastian139
    @josmisebastian139 7 หลายเดือนก่อน +1

    Ammee mathavee njagalk kunjugal nalki anughrahikane ammee mathavee🙏🙏🙏

  • @majiraju7805
    @majiraju7805 7 หลายเดือนก่อน +1

    Amme ente asugngal mattytharene

  • @donsebastian4110
    @donsebastian4110 6 หลายเดือนก่อน

    mathavee ee kudumbathe angu anugrahikkanee… ee kudumbathinte avashyagal ellam angu sadhichu kodukkane….

  • @Ambily-j3m
    @Ambily-j3m 5 หลายเดือนก่อน

    എൻ്റെ ദൈവമേ

  • @anjalipaji3548
    @anjalipaji3548 7 หลายเดือนก่อน

    Amme njangalude prarthana kelkaname anugrahikaname

  • @vijayalakshminair4905
    @vijayalakshminair4905 6 หลายเดือนก่อน

    Amma mathavey yella vedanichu kaziyunna makkaleyum rakshikkenamey🙏🙏🙏

  • @sumabenadict
    @sumabenadict 7 หลายเดือนก่อน +5

    ആവേ ആവേ ആവേ മരിയ, ആവേ ആവേ ആവേ മറിയ 🙏🙏🙏🙏🙏✝️✝️✝️✝️✝️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @joseyjosey8327
    @joseyjosey8327 7 หลายเดือนก่อน +1

    എൻറെ അമ്മേ കൃപാസന മാതാവേ എന്റെ മോന്റെ kanakkalile മുറിവ് എല്ലാം സുഖപ്പെടുത്തി കൊടുക്കണമെന്ന്
    ഞാൻ അവിടുത്തോട് കേണപേക്ഷിക്കുന്നു എന്റെ ഈ പ്രാർത്ഥന കൈക്കൊള്ളണം

  • @bennyjohnbennyjohn6984
    @bennyjohnbennyjohn6984 5 หลายเดือนก่อน

    അമ്മേ എന്റെ കുഞ്ഞിന് ബാങ്കിൽ തന്നെ ജോലി നൽകി അനുഗ്രഹിക്കേണമേ

  • @lissyroy5465
    @lissyroy5465 5 หลายเดือนก่อน

    Amme mathave

  • @vijiprathaban77
    @vijiprathaban77 6 หลายเดือนก่อน

    Ente mathave ellavreyum anuhgrehikkane..