24 മണിക്കൂറിനുളളിൽ ഒരു അത്ഭുതം നീ കാണും🙏

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 4.8K

  • @SasiKumar-b9w
    @SasiKumar-b9w 2 หลายเดือนก่อน +73

    അമ്മേ എന്നെ കട ബാധ്യത കൾ കാരണം നീറി നീറി ഞാൻ കഴിയുന്നു. അമ്മേ എനിക്ക് ഒരു വഴികാട്ടിതരണമേ എനിക്ക്നല്ലഒരു വീട്ടുജോലി കിട്ടണമേ അമ്മേ ഇന്ന് ഞാൻ എങ്ങനെ ലോൺ അടയ്യാം ഒരു വഴികാട്ടിതരണമേ എന്റെമനസ് മാറി കൊണ്ടിരിക്കുന്നു എന്നും പ്രാത്ഥി എന്റെ മനസ് തോന്നിയ്ക്കണമേ എന്റെ സങ്കടങ്ങൾ കാണണ മേ സ്ഥലങ്ങൾ ങ്ങൾ വിൽക്കാ സാധിക്കണമേ എത്രയും പെടന്ന് കടങ്ങൾ വീട്ടിഞങ്ങൾക്ക് സന്തോഷത്തോടെ ജീവിക്കണമേ അമ്മേ എല്ലാ മക്കൾക്കു വേണ്ടിയും പ്രാത്ഥിക്കണമേ ആമേൻ

    • @Geetha-o8n
      @Geetha-o8n หลายเดือนก่อน +2

      അമ്മേ എന്റെ ദുഃഖങ്ങൾ മാറ്റി തരണമേ അമ്മേ അമ്മേ എന്റെ മരുമോന് നല്ലൊരു ജോലി കിട്ടണമെങ്കിൽ ഉടനെ എന്റെ മരുമോൻ ഒരു ജോലി കിട്ടി പോണം ഗൾഫിൽ പോണം എന്റെ സങ്കടങ്ങൾ കേൾക്കണേ അമ്മേ ഞാൻ ചോദിക്കുന്നവർ എനിക്ക് പൈസ തരണേ അമ്മേ എന്റെ കടങ്ങളെല്ലാം എനിക്ക് തീർക്കണമെന്ന് എനിക്കൊരു വഴികാട്ടി തരണേ അമ്മേ എന്റെ സങ്കടങ്ങളും ദുഃഖങ്ങളും എല്ലാം മാറ്റിത്തരണമെന്ന്

    • @KumaranPa-gx2tc
      @KumaranPa-gx2tc 21 วันที่ผ่านมา

      ഇത് തന്നെയാ അമ്മേ എൻറയും പ്രാർഥന കൈ കൊള്ള ണെ അമ്മേ സ്തുതി

  • @Meenutti123
    @Meenutti123 8 หลายเดือนก่อน +627

    അമ്മേ എന്റെ കടങ്ങൾ വിട്ടുവാൻ ഒരു വഴി ഒരുക്കണേ അമ്മേ എന്റെ എല്ലാം സങ്കടങ്ങളും അവിടുത്തെ സന്നതിയിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ആമേൻ

    • @JessyMohandas
      @JessyMohandas 8 หลายเดือนก่อน +17

      Amen 🙏🙏🙏🙏

    • @jeejasaji2946
      @jeejasaji2946 7 หลายเดือนก่อน +8

      ആ മേ ൻ

    • @babychacko373
      @babychacko373 7 หลายเดือนก่อน +4

      Amen

    • @babychacko373
      @babychacko373 7 หลายเดือนก่อน +1

      🎉

    • @babychacko373
      @babychacko373 7 หลายเดือนก่อน +2

      Essomathaveamen😢

  • @appuzz5554
    @appuzz5554 8 หลายเดือนก่อน +185

    അമ്മേ എല്ലാ പ്രശ്നങ്ങളും അമ്മക്ക് മുമ്പിൽ സമർപ്പിക്കുന്നു. എല്ലാത്തിനും ഒരു വഴി കാണിച്ചിത്തരേണമേ മാതാവേ

    • @joicybenoy3742
      @joicybenoy3742 6 หลายเดือนก่อน +2

      reply പൊളിച്ചു❤

    • @joicybenoy3742
      @joicybenoy3742 6 หลายเดือนก่อน +1

      ഭക്തിരാഹിത്യവും നീക്കം ചെയ്യണമേ

    • @anjalinair9104
      @anjalinair9104 4 หลายเดือนก่อน +1

      Mathave nalloru exam result tharaname

    • @AnuMol-vy2jj
      @AnuMol-vy2jj 4 หลายเดือนก่อน +1

      അമ്മ മാതാവേ എപോഴു കൂടെ ഉണ്ടാവനെ മാതാവേ

    • @philominaj4513
      @philominaj4513 หลายเดือนก่อน

      അമ്മേ കൈ വിടാതെ നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 കടം ജീവിത കുരുക്കുകൾ നീക്കി നിൻ മക്കളേ ജീവിതം രക്ഷിക്കൂ 🎉 എൻ നല്ല മാതാവേ എല്ലാ തടസ്സങ്ങൾ നീക്കി നിൻ കൃപ നൽകി നിൻ മക്കളേ ജീവിതം തിരിച്ചു തരൂ ജീവിതം രക്ഷിക്കൂ 🎉🎉🎉🎉🎉🎉🎉

  • @minin5017
    @minin5017 7 หลายเดือนก่อน +220

    ഹിന്ദുവായി ഞാൻ പരിശുദ്ധാത്മാവിനോട് കേണപേക്ഷിക്കുന്ന ഞങ്ങളെ കൈ വിടരുതേ അമ്മേ പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പേരിൽ ഞാൻ കടപ്പെട്ടിരിക്കുന്നു ഈ പ്രപഞ്ചശക്തിയെ അങ്ങ് ഞങ്ങളെ കാത്തുകൊള്ളണമേ

    • @lalyrajeev5406
      @lalyrajeev5406 7 หลายเดือนก่อน +2

      ❤❤

    • @prajithakp9349
      @prajithakp9349 7 หลายเดือนก่อน +1

      ❤❤❤❤❤

    • @Super-jes
      @Super-jes 6 หลายเดือนก่อน

      Yesuvinu hindu muslim onninum verthirivu illa viswasikkunnavane karthavu veendum varumbol kondupokum ithinu oru mattavum illa alfuthangal mathram nokkathe karthavinte krusil nokki rasha prapikku avide manasandra petta oru kallaneyum kanam

    • @ushaushas389
      @ushaushas389 6 หลายเดือนก่อน +1

      🙏🙏🙏

    • @ratheeshratheesh1906
      @ratheeshratheesh1906 5 หลายเดือนก่อน +1

      Mathave ente achante Pani kurayaname

  • @rosybeena5337
    @rosybeena5337 8 หลายเดือนก่อน +59

    അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ. ഒരു മാർഗവും ഇല്ല എന്നെ കൈവെടിയല്ലേ മാതാവേ. എന്നെ സഹായിക്കണമേ

  • @ValsalaP-f1e
    @ValsalaP-f1e 2 หลายเดือนก่อน +35

    അമ്മേ മാതാവേ എന്റെ ജീവിതം തിരിച്ചു കിട്ടണമേ കടബാധ്യതകൾ മാറ്റാൻ ഉ വഴി കാട്ടിത്തരണമേ ഒരു ജോലി കിട്ടേണമേ

  • @lissylancy3720
    @lissylancy3720 7 หลายเดือนก่อน +61

    അമ്മേ. മാതാവേ. അമ്മാ. വീട് ഇല്ലാതെ വാടക വീട്ടിൽ കഴിയുന്നത് എല്ലാവർക്കും അമ്മാ ഒരു വഴി തുറക്കണമെ. അമ്മാ അത്ഭ ത മാതാവേ..ആമ്മേൻ

    • @athiraathii5482
      @athiraathii5482 2 หลายเดือนก่อน

      ആമേൻ 🙏🏻

  • @jayasreejayasree1193
    @jayasreejayasree1193 หลายเดือนก่อน +16

    ആരെങ്കിലും മുഖേന എനിക്കൊരു ഭവനം നിർമ്മിക്കാനുള്ള ഒരു വഴി കാണിച്ചു തരേണമേ മാതാവിലുള്ളവളെ കൈവെടിയില്ല വിശ്വാസത്തോടും അപേക്ഷിക്കുന്നു

  • @latharaju1555
    @latharaju1555 7 หลายเดือนก่อน +64

    മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ തടസ്സങ്ങൾ മാറ്റി തരേണമേ ആമേൻ

  • @MaryDennis-r4n
    @MaryDennis-r4n 5 หลายเดือนก่อน +49

    രാവിലെ ഞാൻ പ്രാർത്ഥന കേട്ട് എന്റെ മോന്റെ ജോലിക്ക് വേണ്ടി യാചിച്ചു അവനു ഇന്ന് തന്നെ ഒരു ഇന്റർവ്യൂ കാർഡ് വന്നു പ്രാക്റ്റിക്കൽ ആണ് അമ്മക്ക് ഒരായിരം നന്ദി 🙏 പ്രാക്ടിക്കൽ ടെസ്റ്റ്‌ പാസ്സാക്കാൻ ഉള്ള കൃപ കൊടുത്തു അനുഗ്രഹിക്കണേ അമ്മേ നന്ദി അമ്മേ നന്ദി 🙏🙏🙏

  • @JyothiLekshmi-pv800
    @JyothiLekshmi-pv800 25 วันที่ผ่านมา +7

    അമ്മേ എന്റെ കടങ്ങൾ മാറ്റി തരണേ

  • @shyamilyjithesh-tt2gr
    @shyamilyjithesh-tt2gr 8 หลายเดือนก่อน +53

    അമ്മേ കടങ്ങൾ വീട്ടനുള്ള വഴി തെളിയിക്കണേ

  • @JyothiC-i9g
    @JyothiC-i9g 4 หลายเดือนก่อน +64

    എന്റെ അമ്മ മാധാവേ icu വൽ കിടക്കുന്ന എന്റെ അമ്മേനെ കാത്തു കൊള്ളണമേ. ആമേൻ 🙏🙏q

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 8 หลายเดือนก่อน +39

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിക് മാറ്റിത്തരണമെ.

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 8 หลายเดือนก่อน +1

      ❤❤❤😂😂😂 5:29

  • @jayanramani7205
    @jayanramani7205 7 หลายเดือนก่อน +28

    അമ്മേ എന്റെ വയറിനകത്തു ഉണ്ടായികൊണ്ടിരിക്കുന്ന അസ്വസ്ഥത കളിൽ നിന്നും മോചനം തന്നു അനുഗ്രഹിക്കേണമേ ഈശോയുടെ നാമത്തിൽ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @Sreeyakrishna.
    @Sreeyakrishna. 7 หลายเดือนก่อน +41

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ. എന്നെയും കുടുംബത്തെയും കാത്തുരക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @sandrasuresh6804
    @sandrasuresh6804 7 หลายเดือนก่อน +22

    എന്റെ മാതാവ് എന്റെ കടം എത്രെയും പെട്ടന്ന് തീർത്തു തരണമേ, കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ, പരിശുദ്ധ അമ്മേ എല്ലാവർക്കും കാവലായിരിക്കണമേ. മാതാവേ, കാത്തു കൊള്ളണമേ, ആമേൻ ❤️❤️❤️

  • @Sreekaa
    @Sreekaa 7 หลายเดือนก่อน +32

    അമ്മേ മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റിത്തരാൻ കനിവുണ്ടാകണേ മാതാവേ

    • @akhilfrancizakhilfranciz5387
      @akhilfrancizakhilfranciz5387 5 หลายเดือนก่อน

      അമ്മേ മാതാവേ എന്നെ അനുഗ്രഹികേണമേ

  • @BlessonBlesson-df9un
    @BlessonBlesson-df9un 7 หลายเดือนก่อน +19

    അമ്മേ മാതാവേ അമ്മേ മാതാവേ കൃപാസന മാതാവേ രക്ഷിക്കണേ എന്റെ കടബാധ്യതകൾ മാറ്റി തരണമേ കടക്കാര് വീട്ടിൽ കേറിവരരുത് മാതാവേ കടം വീട്ടാനുള്ള പൈസ കിട്ടാൻ വഴി കാട്ടിത്തരണമെന്ന്

  • @gopikakg1366
    @gopikakg1366 2 วันที่ผ่านมา +1

    അമ്മേ എന്റെ തെറ്റുകൾ പൊറുത്തു എന്നേ അനുഗ്രഹിക്കേണമേ 🥺🤍

  • @beenamathew937
    @beenamathew937 2 หลายเดือนก่อน +29

    അമ്മേ മാതാവേ എന്റെ മകൻ ഉത്തരവാദിത്വ മുള്ള വനാക്കി തരണമേ. മദ്യം ഇനി ഉപയോഗിക്കാൻ ഇടവരുത്തരുതേ അമ്മേ 🙏. വീടിന്റെ പണി, കടങ്ങൾ ഇതെല്ലാം തീർക്കുവാനും എന്റെ മകന് തോന്നിപ്പിക്കണമേ 🙏. രോഗങ്ങളിൽ നിന്ന് സൗഖ്യമാക്കണമേ 🙏🙏

    • @Leoniya-g2w
      @Leoniya-g2w 2 หลายเดือนก่อน +2

      അമ്മേ മാതാവെ ഞങ്ങൾക്കു വേണ്ടി അമ്മ പ്രാർത്ഥിക്കണ്‌മേ

    • @Leoniya-g2w
      @Leoniya-g2w 2 หลายเดือนก่อน +2

      അമ്മേ എന്റെ മക്കളുടെ കുടുബം ജീതത്തെ അനുഗ്രഹിക്കണമേ.

    • @DeepthyKarthikeyan-k4i
      @DeepthyKarthikeyan-k4i หลายเดือนก่อน

      ആമേൻ

    • @bijirajan6740
      @bijirajan6740 25 วันที่ผ่านมา +1

      Amme maathaave bharthaavinte mathyapanam poornamaayum mattithara name
      Kadabaadhyatha motham theerkan vazhi thurannu tharaname

  • @PrasophP
    @PrasophP 8 หลายเดือนก่อน +34

    അമ്മേ മാതാവേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ മാതാവേ ആമ്മേൻ

    • @sreevidyasree4974
      @sreevidyasree4974 7 หลายเดือนก่อน

      മാതാവേ ഇന്ന് ചെയ്ത വർക്ക്‌ നന്നാവനെ മാതാവേ 😍

  • @SajiniOp
    @SajiniOp วันที่ผ่านมา

    അമ്മേ എന്റെ പത്താംക്ലാസിൽ പഠിക്കുന്ന മോനു നല്ലത് മാർക്കൊടുകൂടി വിജയിക്കാൻ അവനെ സഹായിക്കേണമേ 🙏🙏അമ്മേ മാതാവേ എന്റെ അനുജന്റെ തെറ്റിദ്ധാരണ മറ്റേണമേ ആമേൻ 🙏🙏🙏

  • @jincymol45
    @jincymol45 8 หลายเดือนก่อน +45

    അമ്മേ മാതാവേ എൻ്റെ അനിയൻ ബോധം ഇല്ലാതെ 19 ദിവസമായി കിടക്കുന്നത്. അവൻ ബോധം വന്ന് പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക്🙏🙏

    • @ajeenak2268
      @ajeenak2268 7 หลายเดือนก่อน

      ❤❤❤

    • @anooponeman4064
      @anooponeman4064 7 หลายเดือนก่อน +1

      Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs

    • @ManiSmani-qs8iy
      @ManiSmani-qs8iy 7 หลายเดือนก่อน

      🙏🏻🙏🏻🙏🏻

    • @sindhuthanduvallil4011
      @sindhuthanduvallil4011 7 หลายเดือนก่อน +1

      പ്രാർത്ഥിക്കാം ❤🙏🏻

    • @savithrythankachan8700
      @savithrythankachan8700 29 วันที่ผ่านมา

      🙏🙏🙏🙏

  • @ThamaraShibu
    @ThamaraShibu 8 หลายเดือนก่อน +36

    അമ്മേ എന്റെ തലയിലെ മുഴ മാറ്റി തരണമ്മേ. എന്റെ മക്കൾക്ക് നല്ല ബുദ്ധിയും അറിവും ഓർമ്മശക്തിയും തരണമേ

    • @anooponeman4064
      @anooponeman4064 7 หลายเดือนก่อน

      Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs

  • @AnithaKumari-o1g
    @AnithaKumari-o1g 2 หลายเดือนก่อน +16

    അമ്മേ മാതാവേ എന്റെ മകളുടെ നാളെ നടക്കുന്ന examinu നല്ല മാർക്ക് വാങ്ങി വിജപ്പിക്കേണമേ 🙏🙏🙏🙏

  • @akhilaakku9316
    @akhilaakku9316 7 หลายเดือนก่อน +19

    അമ്മേ മാതാവേ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് എന്നോട് കരുണ തോന്നണമേ എന്റെ നിയോഗം നി തിരുകുമാരൻ വഴി നടത്തി തെരണമേ ❤😢

  • @PonnuNimmi
    @PonnuNimmi 8 หลายเดือนก่อน +35

    അമ്മേ എന്റെ പ്രധാന കേൾക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @fresh.morning
      @fresh.morning 5 หลายเดือนก่อน

      🙏🌹❤amen

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 หลายเดือนก่อน +22

    അമ്മേ മാതാവേ കാവൽ ആയേരിക്കേണമേ ആമേൻ 🙏🙏🌹🙏🙏🙏🙏🌹🌹🌹

  • @ManjushaShabu
    @ManjushaShabu หลายเดือนก่อน +7

    പാസ്പോര്ട് എടുത്തു വെച്ചോട്ടെ ഇതുവരെ വിസ വരുന്നില്ല മാതാവേ ഒന്ന് സഹായിക്കാൻ കനിവുണ്ടാകണമേ മാതാവേ ആമീൻ

  • @vaishnavilachu9714
    @vaishnavilachu9714 7 หลายเดือนก่อน +27

    എന്റെ മാതാവേ എനിക്ക് ഒരു ജോലി കിട്ടണമെ 🙏ഞങ്ങടെ കടങ്ങകൾ മാറ്റി രക്ഷിക്കണമേ 🙏😢

  • @jishnakv5099
    @jishnakv5099 8 หลายเดือนก่อน +12

    അമ്മേ മാതാവേ എന്റെ ശരീരവേതനകൾ മാറ്റിതരേണമേ.. പ്രേഷിത പ്രവർത്തനം ചെയ്യാൻ അമ്മ അനുഗ്രഹിക്കേണമേ🙏🙏🙏

  • @Krishnamruthamstories
    @Krishnamruthamstories 6 หลายเดือนก่อน +7

    മാതാവേ എന്റെ മോൾക്ക് പഠിക്കുവാൻ ഓർമ കൊടുക്കണേ മാതാവേ എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടും മാറ്റി തരേണമേ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ

  • @PeterSonet
    @PeterSonet 22 วันที่ผ่านมา +4

    അമ്മേ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു സ്നേഹിക്കുന്നു ലക്ഷ്മി മോൾക്ക് ഒരാപത്തും വരുത്താതെ കാത്തു കൊള്ളേണമേ അവൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @nikhithasingh2588
    @nikhithasingh2588 4 หลายเดือนก่อน +17

    മാതാവ എന്റെ എല്ലാ രോഗങ്ങളിൽ നിന്ന വീടുതൽ തരേണമേ ആമേൻ

  • @geethaSasi-up2xb
    @geethaSasi-up2xb 8 หลายเดือนก่อน +9

    അമ്മ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ എന്റെ കടബാധ്യതകൾ ഞാൻ അമ്മയിൽ സമ്മർപ്പിക്കന്നു എന്റെ മകനെ ഞാൻ അമ്മയിൽ സപ്പിക്കന്നു അമ്മേ മാതാവേ എന്റെ മകനെ കാത്തു കൊള്ളണേ അമേൻ😊

  • @crazy_sassy_girl9191
    @crazy_sassy_girl9191 7 หลายเดือนก่อน +26

    എന്റെ മാതാവേ എന്റെ മാകൾക്ക് ജോലി ശർരിയാക്കി തരണമേ😊

  • @santhakumar3654
    @santhakumar3654 8 หลายเดือนก่อน +9

    അമ്മേ എന്റെ മക്കൾക്ക് രോഗശാന്തി നൽകേണമേ❤❤❤❤

  • @RoniRaju-no5od
    @RoniRaju-no5od 7 หลายเดือนก่อน +53

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാ തടസങ്ങളും മാറ്റി തരണമേ 🙏🙏🙏

    • @Hilari-tz9me
      @Hilari-tz9me 7 หลายเดือนก่อน +2

      മാതാവേ എന്റെ കട ബാധ്യത യാൽ ഞാൻ വളരെയേറെ വിഷമിക്കുന്നു നാളെയും 3000ര് രാവിലെ വേണം എങ്ങനെ എന്നറിയില്ല അമ്മ ഒരത്ഭുതം നടക്കുവാൻ അമ്മ ഈശോയോട് prarthichichu nadathitharane

  • @reshmasreejith777
    @reshmasreejith777 หลายเดือนก่อน +2

    അമ്മേ എന്റെ കുഞ്ഞിന്റെ വലിവും മൂക്കിന്റെ പ്രശ്നവും ശ്വാസം മുട്ടും കഫകെട്ടും മാറ്റി തരേണമേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻

  • @DaisyDaisysunny
    @DaisyDaisysunny 8 หลายเดือนก่อน +24

    അമ്മേ മാതാവേ എന്റെ മകന്റെ വിവാഹതടസം നീക്കി തരേണമേ 🙏🙏🙏🙏❤️💓

    • @varghesekm9795
      @varghesekm9795 2 หลายเดือนก่อน +1

      ❤❤❤❤❤❤❤❤അമ്മ

    • @reshmisoman8222
      @reshmisoman8222 2 หลายเดือนก่อน

      🙏🏻

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf 8 หลายเดือนก่อน +13

    അമ്മേ മാതാവ് എൻ്റെ എല്ലാ സങ്കടങ്ങളു എൻ്റെ കടങ്ങളു ഞങ്ങള് അപത്തുകളിൽ നിന്ന് രക്ഷിക്കണേ ഞനു രണ്ടു കുഞ്ഞുങ്ങളു തനിച്ചാണേ മേ അമ്മയുയിശോയുമാത്രമാണമ്മേ ആസ്രയം ഞങ്ങടെ എപ്പോഴുകാണേണമേ അമ്മയുടെ ഒരു കരങ്ങൾ കൊണ്ടു ഞങ്ങളെ ചേർത്ത് പിടിക്കേണമേ ഞങ്ങടെ പ്രാദനകേൾക്കേണമേ ആമേൻ🙏

  • @valsavarghese256
    @valsavarghese256 7 หลายเดือนก่อน +13

    അമ്മേ മാതാവേ എൻ്റെ എല്ലാ വിഷമങ്ങളും സങ്കടങളും സമർപ്പിക്കുന്നു അമ്മേ സമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏

  • @janetmarsily5400
    @janetmarsily5400 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ മോളുടെ കണ്ണിന് സൗഖ്യം കൊടുക്കണമേ അമ്മേ മാതാവേ ഇനി ഒരുനാൾ കണ്ണിന് അസ്വസ്ഥത ഉണ്ടാവില്ലേ മാതാവേ

  • @malu-ir7io
    @malu-ir7io 2 หลายเดือนก่อน +17

    എന്നെ കൈവിട്ടല്ലേ മാതാവ് 🙏🙏

  • @ancyraju6954
    @ancyraju6954 8 หลายเดือนก่อน +22

    എന്റെ മാതാവേ നാളെ നേരം വെളുക്കും എന്റെ കുഞ്ഞിന് ഒരു ജോലി കിട്ടി എന്നുള്ള വാർത്ത വരണേ

    • @jinithomas128
      @jinithomas128 8 หลายเดือนก่อน

      Kittyo job

    • @anooponeman4064
      @anooponeman4064 7 หลายเดือนก่อน

      Lord, have mercy, have mercy on my children, forgive me for all the mistakes I have made, my parents and siblings, do not punish me, forgive my debts, accept me as your own, guide me through poverty, Amen. I am in need but I don't have enough money in my hand and I am praying that you will help my family by giving me money in times of need. ✝️ Thank you for solving all the difficulties related to the share of Anupin's family and sell the share and get a good house and land as soon as possible. ...begs

  • @jayasreekp5836
    @jayasreekp5836 2 หลายเดือนก่อน +2

    അമ്മേ പരിശുദ്ധ അമ്മേ ലോക മാതാവേ ഞങ്ങളിൽ ഉള്ള ദുഃഖത്തിന് ഒരു ആശ്വാസം തരേണമേ 🙏എല്ലാം അറിയുന്ന അമ്മേ കടങ്ങളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കേണമേ 🙏അച്ഛന്റെ തലവേദന മാറ്റി നല്ല ആരോഗ്യം നൽകേണമേ 🙏മരുമോന് ലഹരി ഒഴിവാക്കി. അവൻ നല്ല മോനായി ഞ ങ്ങളിൽ ചേർക്കേണമേ 🙏പരിശുദ്ധ അമ്മേ ഈ പാപികളോട് പൊറുത്തു മാപ്പ് തരേണമേ 🙏മക്കൾക്കു സന്തോഷം, സമാധാനം നെൽകേണമേ

  • @Ancy1991
    @Ancy1991 8 หลายเดือนก่อน +17

    അമ്മേ മാതാവേ അത്ഭുതം പ്രവർത്തിക്കണേ അമ്മേ മാതാവേ എന്റ വിസ തടസ്സം മാറ്റിതരണേ അമ്മേ മാതാവേ അമ്മേ എന്റ പ്രയാസങ്ങളും ദുഖങ്ങളും അമ്മ മാറ്റിതരണേ അമ്മേ എനിക്ക് എത്രയും പെട്ടന്ന് വിസതടസം മാറി എത്രയും പെട്ടന്ന് അമ്മ എനിക്ക് വിദേശത്ത് പോകാനുള്ള അനുഗ്രഹം അമ്മ തരുമാറാകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ അത്ഭുതം പ്രവർത്തിക്കണേ 🙏🙏🙏അമ്മേ എന്റ വിസ തടസ്സം മാറ്റിത്തന്നു അമ്മ എന്ന അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @JyothyMol-zf8oz
    @JyothyMol-zf8oz 8 หลายเดือนก่อน +10

    അമ്മ മാതാവേ ഈ മാസം അവസാനം മുമ്പെങ്കിലും എന്റെ ഭവനം പണി തുടങ്ങുവാനായിട്ട് സാധിക്കേണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ട് അതെല്ലാം തരണം ചെയ്തു മുന്നോട്ടു നീങ്ങുവാനുള്ള ശക്തി നിങ്ങൾക്ക് തരേണമേ അമ്മേ അമ്മയെ കൈവെടി അമ്മ മാതാവേ, തിരു കുമാരനോട് ചേർന്ന് ഈ നിയോഗം സാധിച്ചു തരേണമേ

  • @SusammaChacko-ge4gq
    @SusammaChacko-ge4gq 8 หลายเดือนก่อน +17

    അമ്മേ മക്കളുടെ ജേലി എത്ര യു പെട്ടെന്ന് ശരിയാക്കി തരണ അമ്മേ ആമ്മൻ

  • @KARN_AN_YT
    @KARN_AN_YT 9 วันที่ผ่านมา

    അമ്മേ ഞാൻ വർഷങ്ങൾ ആയി ഈശോ ടെ ദാസി ആണ് ഹിന്ദു ആയിട്ടും ഈശോ എന്നെ പല വിഷമങ്ങൾ ലും എന്നെ സഹായിച്ചു അത് തിരിച്ചറിഞ്ഞ നാൾ മുതൽ ഞാൻ വിശ്വാസി ആയി ഈശോ എന്റെ സ്വപ്നത്തിൽ വന്നു ദർശനം
    തന്നു 🙏എനിക്ക് എന്റെ പാവം അമ്മയ്ക്ക് തുണയായി കൂടെ നിൽക്കണം ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങൾ 2പെണ്മക്കൾ ളെ വളർത്തി കെട്ടിച്ചു വിട്ടു, ഇപ്പോ എന്റെ അച്ഛൻ മരിച്ചു എന്റെ അമ്മ വീട്ടിൽ ഒറ്റയ്ക്കായി 🥺ഒരു സർക്കാർ ജോലിക്ക് ഞാൻ ശ്രമിക്കുന്നു പ്ലസ് 2 mlt പഠിച്ച എനിക്ക് ലാബ് അസിസ്റ്റന്റ് പോസ്റ്റ്‌ ഇൽ ഉള്ള ജോലി തന്നു എന്നെ അനുഗ്രഹിക്കണേ അമ്മേ prelims പാസ്സ് ആക്കി വിടണേ അമ്മേ 🙏എന്റെ അമ്മയുടെ കണ്ണീർ തുടയ്ക്കാൻ എന്നെ അനുവദിക്കണം അമ്മേ 🥺

  • @sathishkeerthi23
    @sathishkeerthi23 7 หลายเดือนก่อน +10

    അമ്മേ മാതാവേ ഞങ്ങളെ കാത്ത് രക്ഷിക്കണേ

  • @OmanaS-ii3oq
    @OmanaS-ii3oq 7 หลายเดือนก่อน +20

    അമ്മേ എന്റെയും എന്റെ കുടുംബത്തിന്റെയും ദുരിതങ്ങളും സങ്കടങ്ങളും മാറ്റി തരണേ. സാമ്പത്തിക ഇടപാടിൽ ഇന്നും കരകയറ്റാണെ. എന്റെ മകൾക്ക് നല്ലൊരു ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @simimoltomichan8612
    @simimoltomichan8612 7 หลายเดือนก่อน +14

    അമ്മേ മാതാവേ exam ഇപ്രാവശ്യംതന്നെ വിജയിപ്പിച്ചു തരണമെ 😢

  • @aswathyachu4194
    @aswathyachu4194 หลายเดือนก่อน +1

    അമ്മേ മാതാവേ psc exam പാസ്സായി എനിക്ക് ജോലി കിട്ടണമെ🙏🥺എന്റെ ചേട്ടന് IRB യുടെ എല്ലാ ഘട്ടവും പാസ്സായി ആ യൂണിഫോം ജോലി കിട്ടണമെ🙏🥺എന്റെ അനിയന് ഏറ്റവും എടുത്ത് തന്നെ ജോലി കിട്ടണേ🙏🥺എന്റെ അനിയത്തിക്ക് നാട്ടിൽ തന്നെ ജോലി കിട്ടണേ🙏🥺അമ്മേ മാതാവേ 2025 തന്നെ ഞങ്ങൾക്ക് 4 പേർക്കും ജോലി തന്ന് ഞങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റി അനുഗ്രഹിക്കണമേ 🙏🥺അമ്മയോട് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ മാതാവേ 🙏🥺

  • @rajeshk5613
    @rajeshk5613 8 หลายเดือนก่อน +11

    അമ്മേ എൻ്റെ മകനു വിദേശത്ത് ഒരു ജോലി കൊടുക്കണമേ ഞങ്ങളുടെ കടം വീട്ടുവാൻ സഹായിക്കണമേ

  • @cristeenareetu7999
    @cristeenareetu7999 8 หลายเดือนก่อน +23

    അമ്മേ മാതാവേ...മക്കളില്ലാതെ വിശമിക്കുന്നവർക്ക്....മക്കളെ നൽകി അനുഗ്രഹിക്കേണമേ......

  • @JineeshJineeshKochalummood
    @JineeshJineeshKochalummood 7 หลายเดือนก่อน +12

    മാതാവേ എന്നിലേക്കും എന്റെ കുടുംബത്തിലേക്കും അവിടത്തെ കൃപാകാടാഷം ഉണ്ടാകണമേ 🙏🙏🙏🙏🙏🙏🙏

  • @SimiRaj-vp2fc
    @SimiRaj-vp2fc วันที่ผ่านมา

    അമ്മേ മാതാവേ ഈ മാസം ഇരുപത്തിമൂന്നാം തീയതി ഞങ്ങളുടെ സഹോദരനെ ജാമ്യം അനുവദിക്കണമേ കൃപാസന വരപ്രസാദ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @MereenaBaisel
    @MereenaBaisel 8 หลายเดือนก่อน +15

    അമ്മേ മാതാവേ എന്റെ മകൾക് നല്ല ഒരു വിവാഹം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @maryvarghese3787
    @maryvarghese3787 7 หลายเดือนก่อน +8

    അമ്മേ മാതാവേ ഞങ്ങളുടെ വിൽക്കാ നീട്ടി രി ക്കന്ന സ്ഥലം വിറ്റു തരേണമെ ആമ്മേൻ

  • @greeshmajishnugreeshma2214
    @greeshmajishnugreeshma2214 3 หลายเดือนก่อน +14

    അമ്മേ മാതാവേ അമ്മേ മക്കളെ എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കേണമേ 🙏🙏🙏അങ്ങേ തിരുകുമാരനിൽ നിന്ന് അമ്മ എല്ലാം മക്കൾക്കും അനുഗ്രഹം വാങ്ങി ചൊരിയണമേ 🙏🙏🙏

  • @DaisyDaisysunny
    @DaisyDaisysunny 8 หลายเดือนก่อน +14

    പരിശുദ്ധ അമ്മേ ദൈവമാതാവേ മക്കൾക്കു ജോലി നൽകേണമേ 🙏🙏🙏🙏🙏

  • @shobasubash5336
    @shobasubash5336 หลายเดือนก่อน +1

    അമ്മേ ഞങ്ങളുടെ കടഭാരം പൂർണ്ണവിടുതൽ നൽകണേ ഞങ്ങളുടെ മക്കൾ ഞങ്ങളിൽ നിന്ന് അകന്ന് പോകാതെകാത്തുകൊള്ളണമേ ഞങ്ങളുടേ വീടിന്റെ പണി പൂർത്തിയാക്കാൻ സഹായിക്കണേ

  • @unnikn4955
    @unnikn4955 7 หลายเดือนก่อน +13

    😢😢😢😢🙏🙏🙏എന്നും ഒറ്റക്കാണ് മാതാവേ 😢😢😢ഒരു കൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏

  • @divyamurali7349
    @divyamurali7349 7 หลายเดือนก่อน +18

    ❤❤❤ അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ മുന്നിൽ എല്ലാ സമർപ്പിക്കുന്നു ആമ്മേൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anilkumarthakappanpillai8127
    @anilkumarthakappanpillai8127 2 หลายเดือนก่อน +12

    അമ്മേ മാതാവേ എന്റെ മോൾക്ക് മേരിട്ടിൽ അഡ്മിഷൻ കിട്ടേണമേ.. എന്റെ സാമ്പത്തിക തടസ്സം മാറ്റി തരണമേ 🙏🙏🙏

  • @savithamaheshshankar4598
    @savithamaheshshankar4598 2 หลายเดือนก่อน +1

    മാതാവേ ഇന്നലെ രാത്രി ഞാൻ ഞങ്ങളുടെ സ്ഥലം രജിസ്റർ ആകണമെന്ന് പ്രാർഥിച്ചിരുന്നു, ഇന്ന് അതുനടന്നു,മാതാവേ നിന്നെ പ്രാർഥിക്കുന്നവരെ എല്ലാം രക്ഷിക്കണേ.

  • @jeggyjohny8853
    @jeggyjohny8853 8 หลายเดือนก่อน +11

    അമ്മേ മാതാവേ തിരുപട്ടത്തിനെ ഒരുങ്ങികൊണ്ടിരിക്കുന്ന എൻ്റെ മകനെ സംരക്ഷണം നൽകേണമേ എൻ്റെ കുടുംബത്തിൽ അമ്മ അനുഗ്രഹം ചൊരിഞ്ഞ് അമ്മയുടെ കുടുംബം ആക്കി ഉയർത്തണമെന്ന് പ്രാർഥിക്കുന്നു

  • @MercyAlbert-cj2lo
    @MercyAlbert-cj2lo 7 หลายเดือนก่อน +10

    മാതാവേ എന്റെ കടഭാരം മാറ്റി തരണമേ അജോയ് എന്ന മകന് നല്ല ജോലി നല്കണമവർക്ക് പെർമിറ്റ് കിട്ടുന്നതിന് അമ്മയോട് മാദ്ധ്യസ്ഥ o പ്രാർത്ഥിക്കുന്ന

  • @GeorgeSJ-v4w
    @GeorgeSJ-v4w 7 หลายเดือนก่อน +7

    അമ്മേ എന്റെ ജീവിതം വഴിമുട്ടി നിൽക്കുന്നു ഒരു വഴി തുറന്നു തരേണമെ ആ മെൻ

  • @shinymanuel5936
    @shinymanuel5936 หลายเดือนก่อน +2

    അമ്മേ അജുമോന്റെ പുകവലിയും മദ്യപാനവും പൂർണ്ണമായും മറ്റേണമേ അമ്മേ അജുമോന് പെട്ടെന്ന് ജോലി ശരിയാകേണമേ ആമ്മേൻ

  • @minim.mathew433
    @minim.mathew433 7 หลายเดือนก่อน +11

    അമ്മേ എനിക്ക് നഷ്ടപെട്ട പണം തിരികെ കിട്ടാൻ. പണം തരാനുള്ള ആളുടെ തടസങ്ങൾ മാറ്റി എന്നേ ഈ പ്രതിസന്ധിയിൽ നിന്നും കര കേറാൻ എന്നെ സഹായിക്കണം. അമ്മേ ദൈവമാതാവേ. നീ ഇടപെടേണമേ ആമ്മേൻ

  • @SusanJohn-s5m
    @SusanJohn-s5m 6 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾക്ക് എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തടസ്സങ്ങൾ ഒക്കെ മാറ്റി തരണേ 🙏🙏

  • @sheelageorge7007
    @sheelageorge7007 8 หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ മോനു വീടു പണിയാൻ വഴികളെ തുറന്നു തരണമേ

  • @meghamp4252
    @meghamp4252 7 หลายเดือนก่อน +20

    അമ്മേ മാതാവേ 🙏🙏 ഞങ്ങളുടെ എല്ലാ തടസ്സങ്ങളും മാറി തരണമേ
    എൻ്റെ ഭർത്താവിൻ്റെ അസുഖം പൂർണ്ണമായും മാറി തരണമേ🙏🙏🙏 ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം സമാധാനം ഉണ്ടാകണമേ 🙏🙏🙏ഞങ്ങളുടെ രണ്ടു കുടുംബത്തിന് സമാധാനം സന്തോഷമുണ്ടെന്ന് പ്രർത്ഥിക്കുന്നു🙏🙏🙏🙏

    • @sheenal2910
      @sheenal2910 7 หลายเดือนก่อน

      Entakadabaram

  • @jayanramani7205
    @jayanramani7205 7 หลายเดือนก่อน +6

    പരിശുദ്ധ അമ്മേ എല്ലാം അറിയുന്ന അമ്മേ എന്റെ പ്രാർത്ഥന അവിടുന്ന് കൈ കൊള്ളണമേ അമ്മേ ആമ്മേൻ 🙏🙏🙏🙏♥️♥️♥️

  • @sherinvarghese3284
    @sherinvarghese3284 2 หลายเดือนก่อน +6

    അമ്മേ എന്റെ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കമേ എന്റെ കടങ്ങൾ മാറ്റി തരാണെ മാതാവേ ഒരു ജോലി ശരിയായിട്ടുണ്ട് എനിക്ക് ആഗ്രഹങ്ങൾ സാധിച്ചു തരണേ മാതാവേ

  • @ashokankayipurath6405
    @ashokankayipurath6405 หลายเดือนก่อน +1

    മാതാവേ തമ്പുരാൻറെ അമ്മയെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കടങ്ങൾ വീട്ടണം അമ്മയെ ഞങ്ങടെ കുട്ടികൾക്ക് നല്ല ജോലി ലഭിക്കണം അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @babyjoseph5179
    @babyjoseph5179 7 หลายเดือนก่อน +11

    അമ്മമാതാ വേമക്കൾ ക്കനല്ലൊരു തൊഴിൽ ലഭിക്ക വാൻ എല്ലാ തടസ്സങ്ങളും മാറ്റി എത്രയും വേഗം പോകുവാൻ കൃപ നൽകണമേ മാതാവേ

  • @SachuGaming186
    @SachuGaming186 2 หลายเดือนก่อน +4

    പരിശുദ്ധ ദൈവ മാതാവേ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ എന്നെ കൈ വിടരുതേ അമ്മേ 🙏🙏🙏

  • @RinsKr-z9r
    @RinsKr-z9r 2 หลายเดือนก่อน +5

    എന്റെ എല്ലാ പ്രശ്നങ്ങളും മാതാവിനെ ഞാൻ ഏൽപ്പിക്കുന്നു എനിക്കുവേണ്ടി അപേക്ഷിക്കണമേ

  • @മേരാജീവൻജിന്ന്
    @മേരാജീവൻജിന്ന് หลายเดือนก่อน +4

    അമ്മേ 🙏🏻🙏🏻🙏🏻🙏🏻കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻ഒരുപാട് സങ്കടങ്ങളിൽ ആണ് 🙏🏻🙏🏻🙏🏻🙏🏻ജോലി ഇല്ല 🙏🏻സമാധാനം ഇല്ല 🙏🏻ടെൻഷൻ ആണ് 🙏🏻ഒരാൾ ക്യാഷ് തരാൻ ഉണ്ട് വർഷം ആയി ക്യാഷ് കിട്ടിയില്ല 🙏🏻ഒരു ആൽബം പോലും ചെയ്യാൻ പ്രൊഡ്യൂസർ കിട്ടുന്നില്ല 🙏🏻ചുറ്റും ഉള്ളവർ ഉള്ളിൽ കുത്തുന്നു 🙏🏻എന്നെ ആരൊക്കെയോ കൂടി തളർത്തി 🙏🏻കൂടെ നിക്ക് അമ്മ 🙏🏻മാതാവേ

  • @RajanRajan-sz2is
    @RajanRajan-sz2is 8 หลายเดือนก่อน +18

    അമ്മേ മാതാവേ എന്റെ ആശ്രയമേ എന്റെ വിഷമങ്ങളും പ്രയാസങ്ങളും അവിടുന്ന് അറിയുന്നല്ലോ എല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മ സഹായിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @GeethaGeetha-dl8ym
    @GeethaGeetha-dl8ym 8 หลายเดือนก่อน +10

    അമ്മേ എന്റെ മോന്റെ ചീത്ത കൂട്ടുകെട്ട് എല്ലാം മാറ്റി അവൻ എനിക്ക് നല്ലത് ആക്കി തരുമാറാകട്ടെ ആമേൻ എന്റെ കുടുംബത്തിന് സമാധാനവും തരുമാറാകട്ടെ

  • @bimolsha4058
    @bimolsha4058 2 หลายเดือนก่อน +8

    അമ്മേമാതാവേ പരിശുദ്ധ അമ്മേ,,,ഞങളുടെ മോൻ വിസിറ്റിംഗ് വിസയിൽ ദുബായിൽ ജോലി അന്വേഷിക്കുന്നു,,, അവന് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @chandrikadevi3715
    @chandrikadevi3715 หลายเดือนก่อน +1

    അമ്മേ മാതാവേ എൻറെ മക്കൾക്കും കുഞ്ഞുമക്കൾക്കും നല്ല ഭാവി ജീവിതം നൽകി അവരെ അനുഗ്രഹിക്കേണമേ. എൻറെ ശാരീരിക അസുഖങ്ങളെല്ലാം മാറ്റി പൂർണ്ണ ആരോഗ്യം തിരികെ കിട്ടാൻ അനുഗ്രഹിക്കേണമേ. ആമേൻ.

  • @annammajohn7677
    @annammajohn7677 8 หลายเดือนก่อน +10

    🌹അമ്മേ മാതാവേ 🙏🏼എന്റെ ഭർത്താവിന്റെമദ്യപാനം നീക്കി ദൈവഹിതം അനുസരിച്ചു ജീവിക്കാൻ അമ്മേ ഈശോയോട് പ്രാർത്ഥിക്കണേ

  • @philominajohn1386
    @philominajohn1386 8 หลายเดือนก่อน +11

    കടബാധ്യത മാറ്റിത്തരണമേ കുടുംബം അനുഗ്രഹിക്കപെടട്ടെ സ്നേഹം സമാധാനവും ഐയ്ക്കവും ഉള്ളവരാകാൻ വന്ന പെൺ മക്കളെ അനുഗ്രഹിക്കണമേ ഞങ്ങളോടുള്ള അവഗണന മാറ്റി തരണമേ അമ്മേ സഹായിക്കണേ കൂടെ യായിരിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sarojinimattukatta2202
    @sarojinimattukatta2202 8 หลายเดือนก่อน +8

    പരിശുദ്ധ അമ്മേ മാതാവേ എൻറെ മകനും കുടുംബം ആയിട്ട് വലിയ പ്രശ്നത്തിലാണ് രണ്ടുപേരും ഒരു കൗൺസിലിങ്ങിന് പോകാനുള്ള എത്രയും പെട്ടെന്ന് അവർക്ക് മനസ്സിൽ കൃപ കൊടുക്കണമേ ഈശോയെ അവരെ രണ്ടുപേരെയും അരികിൽ 😅 അമ്മയുടെ സഹായിക്കണമേ

  • @seemajayan5785
    @seemajayan5785 7 หลายเดือนก่อน +5

    അമ്മേ എന്റെ മോൾക്ക് ജോലി കിട്ടണേ എന്റെ കടങ്ങൾ തീർത്തു തരണേ 🙏🙏🙏ആമേൻ 🙏🙏🙏🙏

  • @meerameera3022
    @meerameera3022 5 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടബാധ്യതകൾ തീർത്തുതന്നു എന്റെ മക്കൾക്ക് നന്മകൾ നൽകേണമേ അമ്മേ മാതാവേ ഞങ്ങളുടെ ആഗ്രഹങ്ങൾ സഫലമാക്കിത്തരേണമേ അമ്മേ അനുഗ്രഹിക്കേണമേ

  • @JosephMechirath
    @JosephMechirath 7 หลายเดือนก่อน +11

    അമ്മേ മാതാവേ കരുണ ചൊരിയാൻ വൈകരുതേ 🙏🏼 എന്റെ പ്രിയമോളുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🏼 അവളുടെ പ്രയാസങ്ങൾ അമ്മ ഏറ്റെടുക്കേണമേ 🙏🏼 നല്ലൊരു ജോലി നൽകി അവളെ അനുഗ്രഹിക്കാൻ വൈകരുതേ 🙏🏼

  • @jojovismaya6145
    @jojovismaya6145 6 หลายเดือนก่อน +6

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറാണമേ
    ജോലി സംബദ്ധ മായ തടസ്സം എല്ലാം മാറ്റി തരണമേ
    വീട് വരെ ജ്യപ്തി യുടെ വക്കിൽ ആണ് മാതാവേ കാത്തു കൊള്ളണമേ

    • @shibujon1830
      @shibujon1830 4 หลายเดือนก่อน

      Ente pappakku nee thangayi nelkenamme sugam kodukkane

  • @bijivinod4805
    @bijivinod4805 8 หลายเดือนก่อน +5

    അമ്മേ മാതാവേ എന്റെ മോൻ നശിച്ചു പോകാതെ കാത്തോണേ ഞങ്ങളെ കരുതുന്നവൻ ആകാൻ സഹായിക്കണേ സ്വന്തമായി ഒരു ഭവനം എത്രയും പെട്ടെന്ന് തരേണമേ അമ്മേ മാതാവേ ഞങ്ങളുടെ ജോലിസ്ഥലത്ത് ഞങ്ങളെല്ലാവരും നല്ല രീതിയിൽ നിന്ന് ജോലി എടുക്കാൻ സഹായിക്കണമേ ആമേൻ കൈവിടല്ലേ മാതാവേ

  • @alandavid1315
    @alandavid1315 4 หลายเดือนก่อน +9

    അമ്മേ മാതാവേ എൻ്റെ കടങ്ങൾ വീട്ടാൻ ഉള്ള വഴി എനിക്ക് കാണിച്ചു തരണേ അമ്മേ ക്യപാസന പ്രസാദവര മാതാവേ ഞാൻ ഒരുപാട് പ്രശ്നത്തിൽ ആണ് എന്നേയും കുടുംബത്തേയും സഹായിക്കണേ മാതാവേ വീടിന്റെ കടം വീട്ടി വീട്ടിലിരുന്ന് എടുക്കാൻ എനിക്ക് സാധിച്ചു തരണമേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു തരേണമേ എന്റെ മക്കൾ ക്ക് 4പേർക്കും നല്ല ജോലി ലഭിക്കാൻ ഇടയാക്കണമേ എന്റെ ഉടമ്പടിയിൽ വന്ന തെറ്റ് ക്ഷമിച്ച് എന്റെ കുടുമ്പത്തേയുംഎന്നേയും എന്നേ പോലെ പ്രയാസം അനുഭവിക്കുന്ന എല്ലാ മക്കൾക്കും അമ്മയുടെ തിരുകുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമേൻ 🙏😢

  • @biji.a.bennan380
    @biji.a.bennan380 8 หลายเดือนก่อน +6

    ❤️ കൃപാസനം അമ്മയും മാതാവേ ജീവിതപങ്കാളി ഹൃദയത്തെ അമ്മയുടെ ഹൃദയത്തോട് ചേർത്തുവെച്ച് പരിശുദ്ധാത്മാവിനെ നിറയ്ക്കണമേ കുടുംബസമാധാനം നൽകണമെന്ന് 👨‍👩‍👧‍👧❤️🙏

  • @sunithasunitha8647
    @sunithasunitha8647 7 หลายเดือนก่อน +9

    അമ്മ മാതാവേ എന്റെ കേസ് തീർത്തു തരണമേ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണം

  • @sasidharanpr5882
    @sasidharanpr5882 7 หลายเดือนก่อน +15

    അമ്മേ മാതാവേ ❤ കൂലി പണി എടുക്കുന്ന കാശ് വീട്ടാവശ്യത്തിനൂ പോലും എടുക്കാൻ കഴിയാതെ കൊള്ള പലിശ അടക്കുന്നു. മോതലും പലിശയും മുഴുവൻ കൊടുത്തു തീർക്കാൻ അമ്മ എൻ്റെ കൂടെ വരേണമേ😢

    • @rajendranathpr2646
      @rajendranathpr2646 6 หลายเดือนก่อน

      അമ്മേ മാതാവേ ഞങ്ങളുടെ അസുഖങ്ങൾ എല്ലാം മാറ്റി കടങ്ങൾ വരാതെ ഞങ്ങളെ കാത്തുകൊള്ളേണമേ.

  • @rrss753
    @rrss753 7 หลายเดือนก่อน +6

    അമ്മേ മാതാവേ എന്റെ അച്ഛന്റെ തല ചുറ്റലും വലിവും നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏എന്റെ അച്ഛന്റെയും അമ്മയുടെയും എല്ലാ കഷ്ട കാലങ്ങളും നന്നായി മാറ്റി തരേണമേ അമ്മേ 🙏🙏🙏🙏🙏