Miss , new machine aan adi book stich pidikunnilla shopl kaanichapo machine complaint illya paranju so case mattano oru thavana case matti ennittum correct ayilla nthu cheyynm
ഞാൻ തയ്ക്കുമ്പോൾ താഴത്ത് വരുന്ന സ്റ്റിച്ചിങ് എല്ലാം ലൂസ് ആയി കിടക്കുന്നു മുകളിലത്തെ സ്റ്റിച്ചിങ് ശരിയാണ് ഒന്ന് പിടിച്ചു വലിച്ചാൽ മുഴുവനും ഒപ്പം ഊരി പോരും ഇതൊന്നും എന്താണ് എന്ന് ഒന്നു പറഞ്ഞു തരണേ
ഈ ബോബിനിൽ നൂല് ചുറ്റുമ്പോൾ ആം വീലിൽ പിടിച്ചു തുടർച്ചയായി ചുറ്റിയാൽ കുറെ കഴിയുമ്പോൾ ബോബിന്റെ വക്കുകൾക്ക് തേയ്മാനം വരുകയും ഒപ്പം തന്നെ മൂർച്ച ഉണ്ടായി നൂലിൻ്റെ പിരി കേടുവരുകയൊ, ചിലപ്പോൾ മുറിയുകയൊ ചെയ്യുന്ന അവസ്ഥ വരും.
ഒരു dought und.വീട്ടിലെ machine എപ്പോഴും ആരോ ഇടത്തേക്ക് തിരിച്ച് കേട് ആക്കി വെക്കുന്നു...അടിയിലെ അല്ല ..മുകളിലെ wheel.... ഞാൻ machine ൻ്റ വള്ളി ഊരി വേക്കും...സൂചി ഊരി വെക്കും...നൂൽ ഊരി വെക്കും.. പക്ഷേ ഞാന് ഇല്ലാത്ത നേരം നോക്കി എൻ്റെ machine ൻ്റ മുകളിലെ wheel ഇടത്തേക്ക് ഉം വലത്തേ ക്കും തിരിച്ച് കേട് ആക്കി ഇടുന്നു...എന്തെങ്കിലും ഒരു trick പറഞ്ഞു തരാമോ.. കേ ടാക്കി വെക്കാതെ ഇരിക്കാൻ....
ലാസ്റ്റ് കുറച്ചു ഭാഗം കട്ട് ആയിട്ട് ആണ് കാണിക്കുന്നത് ഞാനും സ്റ്റിച്ചിങ് ചവിട്ടാൻ പഠിക്കാൻ കുറച്ചു ഡേയ്‌സ് പോയി പക്ഷെ നൂലേ പ്രേശ്ശേരി ഫുട് ന്റെ ഇടയിൽ കൂടി കയറ്റുന്നത് ഒന്നും ആരും പറഞു തന്നില്ല
ക്ലാസ്സ് ഇന്നു കണ്ടു.. വളരെ നല്ലതായി പറഞ്ഞു തരുന്നു. അടുത്ത ക്ലാസ്സ് കാത്തിരിക്കുന്നു 🙏
സന്തോഷം, നന്നായി ചെയ്തു പഠിക്കുക അടുത്ത ദിവസം തന്നെ അടുത്ത class ഇടാം,
നല്ല presentation.. നന്നായി മനസിലാക്കുവാൻ കഴിഞ്ഞു.തുടക്കക്കാർക്ക് വളരെ ഉപകാരം 🙏🙏🙏🙏🙏
നല്ലതായി മനസിലായി നന്ദി ടീച്ചർ
നല്ല പോലെ മനസ്സിലാവുന്നുണ്ട് തയ്യൽ ക്ലാസ്സ് ' Thank you
♥️😊
നല്ല ക്ലാസ് 👍🏻thankyou❤
തുടക്കക്കാർക്ക് വളരെ പെട്ടന്ന് മനസ്സിലാവുന്നുണ്ട് താങ്ക്സ് ♥️♥️♥️♥️♥️
♥️😊
Nalla class. Clear ayiitt paranju thannu. 👍
♥️😊
വളരെ ഹെൽപ്ഫുൾ thank യു ചേച്ചി
❤️😊
Super chechi nanayi manasilakunnund
ക്ലാസ്സ് തുടക്കം മുതൽ ഇതുവരെ ഞാൻ കണ്ട്.വളരെ നന്നായി present cheyithu❤. നന്നായി മനസ്സിലാക്കി തന്നതിൽ Thanks❤️🩹
തുടക്കം മുതൽ അവസാനം വരെ എങ്ങനെയാണ് ഇതിൽ നിന്നും എടുക്കുക കാണാൻ പറ്റുന്നത് എനിക്ക് അറിയില്ല
പാലാ ക്‌ളാസുകളും കണ്ടിട്ടുണ്ട്. പക്ഷെ മനസ്സിലായത് ഇവിടെ ഈ ക്ലാസ് കണ്ടപ്പോഴാണ്. താങ്ക് യൂ. 🙏🙏🙏🙏🙏
♥️♥️
Super video❤❤
സൂപ്പർ ക്ലാസ് 🙏👍👍👍👍👍
♥️😊
Njan ethupola cheyyunne👏🤩😁😁😁
Perfect class🥰
Hai teacher good evening
Super class thank you
♥️😊
Super class ❤
Class kandu. Thank you teacher
,♥️😊
New subscriber...
Super class
😊♥️
Thanks teacher..
♥️♥️
Thanku mam
♥️😊
Njan idappol igana alla veenath boban caise oori edukkan pattanilla iny entha cheyukka lock ayi poyi plss reply tharane 😢
Super🥰
❤️😊
Bobine case mechinil ninu oori verunila.bobinile spring polathe bhagam elakiyapole thonunu.entha cheyende.plzreply
Class 👍👍👍👍
❤️😊
Thank you
♥️😊
Well explained 🙏🏻🙏🏻🙏🏻
❤️😊
Inganathe machinel nool koorkkan aryuooleni
Valare upakaaram chechii
Valare urgentaayitt oru dress adikkan ndaayirunnu
Appo videos okke nookyappo ellam matte machine aayirunnu
Anyway tnku🥰
Thnks
♥️😊
Good 👍
❤️😊
Cheriya mesheenil engane nool idum ennu paranju tharo 🙏
ഈ machine ൽ നൂൽ ഇടുന്നതിൽ നിന്നും വലിയ വ്യത്യസം ഒന്നുമില്ല ഇതിൽ നൂൽ ഇടുന്ന വീഡിയോ കണ്ടു നോക്കു അതിൽ ചെറിയ machine ൻ്റെ കാര്യവും പറഞ്ഞിട്ടുണ്ട്♥️♥️
ഇത്ര സിമ്പിൾ ആയിരുന്നോ തയൽ🤗
♥️😊
ചേച്ചി പറഞ്ഞിരുന്നു നല്ലതുപോലെ ആണ് ആർക്ക് വേണമെങ്കിലും തയ്യൽ മനസ്സിലാകും താങ്ക്യൂ ചേച്ചി
♥️😊
Miss , new machine aan adi book stich pidikunnilla shopl kaanichapo machine complaint illya paranju so case mattano oru thavana case matti ennittum correct ayilla nthu cheyynm
bobincase അല്ല കാരണം ഇതിനെക്കുറിച്ച് അടുത്തൊരു class ൽ പറയാം❤️
Plz vegam video cheyyane 3 months ayi complaint aytt
👍
♥️😊
👌👌👌👌👌👌👍
❤️😊
തയ്ക്കുമ്പോൾ അടി നൂൽ ഒരുപാട് കയറിവരുന്നു അത് എന്ത് കൊണ്ട് ആണ്
chechiude tailoring story parayuu
വലിയ മെഷീൻ വാങ്ങാൻ പോക. Jack ന്റെ... എന്താ അഭിപ്രായം...
നല്ല മെഷീൻ ഏതാണ്?
കട്ടിയുള്ള തുണി അടിക്കാൻ കഴിയണം
😊♥️👍
കേയ്‌സിൽ മുകളിലെ നൂൽ ചുറ്റുന്നു, എന്താണ് ചെയുന്നത്? Please reply
ITALIA Machine Nalla Machine aano
സ്റ്റിച് ചെയ്യുമ്പോൾ തുണിയുടെ നൂല് പിടിക്കുന്നു.
ഒന്ന് reply തരുമോ
പുതിയ മെഷീൻ വാങ്ങിയതാണ്. പക്ഷേ എപ്പോഴും കംപ്ലൈന്റ് ആണ്. നല്ല രീതിയിൽ ഇതുവരെ അടിക്കാൻ പറ്റിയിട്ടില്ല. മെഷീൻ മെയിന്റനൻസ് കൂടി പറഞ്ഞു തരണേ
അതിനെ കുറിച്ച് പറയാൻ കുറച്ച് ഉണ്ട് തീർച്ചയായും പറയാം
@@TailoringclassbyMercyKuriako thnx mam👍🏻
Ok waiting
ഞാൻ തയ്ക്കുമ്പോൾ താഴത്ത് വരുന്ന സ്റ്റിച്ചിങ് എല്ലാം ലൂസ് ആയി കിടക്കുന്നു മുകളിലത്തെ സ്റ്റിച്ചിങ് ശരിയാണ് ഒന്ന് പിടിച്ചു വലിച്ചാൽ മുഴുവനും ഒപ്പം ഊരി പോരും ഇതൊന്നും എന്താണ് എന്ന് ഒന്നു പറഞ്ഞു തരണേ
പറയാം❤️
Enik thayykumpol noolu kure kattapidichu varuva
ഈ ബോബിനിൽ നൂല് ചുറ്റുമ്പോൾ ആം വീലിൽ പിടിച്ചു തുടർച്ചയായി ചുറ്റിയാൽ കുറെ കഴിയുമ്പോൾ ബോബിന്റെ വക്കുകൾക്ക് തേയ്മാനം വരുകയും ഒപ്പം തന്നെ മൂർച്ച ഉണ്ടായി നൂലിൻ്റെ പിരി കേടുവരുകയൊ, ചിലപ്പോൾ മുറിയുകയൊ ചെയ്യുന്ന അവസ്ഥ വരും.
ഒരു dought und.വീട്ടിലെ machine എപ്പോഴും ആരോ ഇടത്തേക്ക് തിരിച്ച് കേട് ആക്കി വെക്കുന്നു...അടിയിലെ അല്ല ..മുകളിലെ wheel....
ഞാൻ machine ൻ്റ വള്ളി ഊരി വേക്കും...സൂചി ഊരി വെക്കും...നൂൽ ഊരി വെക്കും..
പക്ഷേ ഞാന് ഇല്ലാത്ത നേരം നോക്കി എൻ്റെ machine ൻ്റ മുകളിലെ wheel ഇടത്തേക്ക് ഉം വലത്തേ ക്കും തിരിച്ച് കേട് ആക്കി ഇടുന്നു...എന്തെങ്കിലും ഒരു trick പറഞ്ഞു തരാമോ.. കേ ടാക്കി വെക്കാതെ ഇരിക്കാൻ....
😂
ക്ലാസ്സ് നന്നായിരുന്നു ചുരിദാർ കട്ടിങ് കാണിച്ചു തരണേ mam
❤️😊👍
Yes എനിക്കും പഠിക്കണം 🙂
Case ഇടാൻ പറ്റുന്നില്ല എന്ത് കൊണ്ട്
Madathintye. Mobail. No. Tharumo. Anik. Nalla. Agraham. Unde. Thayyell. Padikkan. Madam. Parayunnathe. Nallonam. Manasilagunnunnde. Madayhintue. Samsaram. Anikvayangara. Eshtama.
❤️❤️😊
Super
ലാസ്റ്റ് കുറച്ചു ഭാഗം കട്ട് ആയിട്ട് ആണ് കാണിക്കുന്നത് ഞാനും സ്റ്റിച്ചിങ് ചവിട്ടാൻ പഠിക്കാൻ കുറച്ചു ഡേയ്‌സ് പോയി പക്ഷെ നൂലേ പ്രേശ്ശേരി ഫുട് ന്റെ ഇടയിൽ കൂടി കയറ്റുന്നത് ഒന്നും ആരും പറഞു തന്നില്ല
Jasmin cut ആയ ഭാഗം അടുത്ത class ൽ കാണിക്കാം
Case noolu sarikinum varunila
Class നന്നായിരുന്നു
എന്റെ മെഷീനിൽ നൂൽ കുരുങ്ങുന്നതിനാൽ തയ്‌ക്കാൻ പറ്റുന്നില്ല. എന്ത് ചെയ്യണം
❤️😊
അടി നൂൽ കിട്ടുന്നില്ല
Tension device loose anu
Enthu cheyyanam
ടീച്ചർ അനുഗ്രഹിക്കണം വീണ്ടും ക്ലാസ്സ് കണ്ടു തുടങ്ങി
♥️😊
ചാക്കോ മാഷ് കണക്ക് പഠിപ്പിച്ചാൽ കഴുതയും പഠിക്കും എന്ന് പറഞ്ഞത് പോലെ.... പെർഫെക്ട് ക്ലാസ്സ്
നൂൽ കട്ട പിടിച്ചു വരുന്നത് അങ്ങനെ ടീച്ചർ
Ningalay number tharumoo
Thank you ❤️
Nice class
❤️😊
Thanks
♥️😊
Tnkuh
♥️😊
Thanks❤❤
♥️♥️😊
Thankyou
Thanks