-എനിക്ക് ഈ മിഷൻ കിട്ടിയ ശേഷം ഈ വിഡിയോ ആണ് എന്നെ ഒന്നു തയ്യ്ക്ക സഹായിച്ചത്. എങ്ങനെ ആണ് സ്റ്റിച്ഛ് റെഗുലേറ്റർ പ്രവർത്തിപ്പിക്കുന്നത് എന്ന് അറിയില്ലായിരുന്നു ഒരുപാട് ഹൃദയത്തിൽ നിന്നും സ്നേഹം നിറഞ്ഞ നന്ദി........ 😘😘🙏
ഈ സെയിം ആണ് എനിക്കുമുള്ളത് ഇതിൽ തുണിയുടെ സൈഡ് അടിക്കുമ്പോൾ അല്ലേൽ വീതി കുറഞ്ഞ തുണി അടിക്കുമ്പോൾ തുണി ചുളുങ്ങി പോകുന്നു അതെങ്ങനെ സോൾവ് ചെയ്യാം ന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
മെഷീൻ വാങ്ങിക്കുന്നവർക്ക് കുറെ ഉപകാരം ആകും ഈ വീഡിയോ.. 🥰
👍🏻thankyou 🥰
It's really helpful and good ❤
Thank you 👍🏻
🥰🥰welcome 😍
Thank uuu chechi🥰 very helpfull vdeo👍🏻
Thankyou 🥰❤️🥰🙏🏻🥰
Machine bobin caseholder pottipoyi evide vagan kittum Kozhikode
Kozhikode enikku ariyilla njan Erumely anu
Hi mam knee lifter loose. How to tight. Umberlla machine
Machine sound and vibration ?
I don’t know Malayalam
Cheachi yeantea e meachinil adinoolu correct aakunnilla stitch cheayummbol mugal stitch churungi varunnu atheanthu konda plzz replay
സൂചി എന്തെങ്കിലും കുഴപ്പമുണ്ടോന്ന് നോക്കി അല്ലെങ്കിൽ ത്രെഡ് റെഗുലേറ്റർ ടെൻഷൻ കുറക്കണം
Chechi Machine related doubts inde ....engane chechiye contact cheyya
Thick ulla partu varumbol tead pottunnathu matan enthu cheyanam
ഒരേ സ്പീഡ്ൽ പോകാതെ കാട്ടിയുള്ളഭാഗം പതിയെ അടിച്ചുനോക്ക് 🥰
Machine wheel karangunilla endh ah cheyyendath
വീൽ നടുവിൽ അയഞ്ഞൊന്നു നോക്കൂ
ഒന്നുകൂടെ വിശദമായി പറഞ്ഞു തരുമോ
മെഷീൻ തയ്ക്കുമ്പോൾ വീൽ കറങ്ങുന്നില്ല ചവിട്ടുന്ന ഭാഗം മാത്രമേ കറങ്ങുന്നുള്ളൂ. പ്ലസ് riply?
Fly wheel stuck ahytt nikkaa endh ahn cheyendath
നടുവിൽ ഉള്ളതു അയാഞ്ഞതാണൊന്നു നോക്കൂ
Chechi.. Vangichit 2 day ayllu nalla vannam adichathayrnnu ipo pettann wheel karangunnilla nool onnum kurungi kidakunnilla... Karanm enthavum engine ready akum? Pls replay chechi
Noolu kurungiyittilla engil puthanalle athikam paniyanda medicha kadayil thanne parayuka 👍🏻
Very good, thank you.
Thankyou 😍😍❤️❤️🥰🥰
Baniyan coth thaikanpattumo
പറ്റും 👍🏻👍🏻🥰
Ithil tabletop machine ile pole ella type materialsum adikkan pattumo
കട്ടിയുള്ളതും എല്ലാം അടിക്കാം സ്റ്റിച്ചു stright മാത്രമേ ഉള്ളു
Nalla class ellam manasilaagunna reethiyil paranghuthannu thanks ❤
Thankyou so much 🥰🥰👍🏻🥰🥰🥰
-എനിക്ക് ഈ മിഷൻ കിട്ടിയ ശേഷം ഈ വിഡിയോ ആണ് എന്നെ ഒന്നു തയ്യ്ക്ക സഹായിച്ചത്. എങ്ങനെ ആണ് സ്റ്റിച്ഛ് റെഗുലേറ്റർ പ്രവർത്തിപ്പിക്കുന്നത് എന്ന് അറിയില്ലായിരുന്നു ഒരുപാട് ഹൃദയത്തിൽ നിന്നും സ്നേഹം നിറഞ്ഞ നന്ദി........ 😘😘🙏
ഒത്തിരി സന്തോഷം thankyou 🥰🥰🥰🥰
Needle number ethanu nallath?
14,16,18 എല്ലാം ഉണ്ട് 14 മതി ഒരുമാതിരി എല്ലാത്തിനും കട്ടി കൂടിയതിനു കൂട്ടി ഇടുക
Ede mishan aan andad adenool kata kattayai varunn ade yand kondan
മുകളിൽ നൂല് ചുറ്റിയതിലോ ടെൻഷൻലോ പ്രശ്നം കാണും
നല്ല വീഡിയോ ...help full video
Thankyou 🥰🥰🥰
Ithinte vila eathrayan parayo
Video ഇൽ പറയുന്നുണ്ടല്ലോ
E mission valliya stich cherungane Engane aakam
വീഡിയോയിൽ കാണിക്കുന്നുണ്ട് കണിമാറ്റുന്നത്
ടേബിൾ തൂകിയിടുന്ന ഭാഗംനിവർത്തിയാൽ ചെരിഞ്ഞു നിക്കുന്നു എന്താണ്
താഴെ അതു കൊളുത്തി വാക്കുന്നിടത്തു കറക്റ്റ് ആണോ
ഈ സെയിം ആണ് എനിക്കുമുള്ളത് ഇതിൽ തുണിയുടെ സൈഡ് അടിക്കുമ്പോൾ അല്ലേൽ വീതി കുറഞ്ഞ തുണി അടിക്കുമ്പോൾ തുണി ചുളുങ്ങി പോകുന്നു അതെങ്ങനെ സോൾവ് ചെയ്യാം ന്ന് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
നീഡിൽ sharp അല്ലാത്തതാണോന്ന് നോക്കുക ത്രെഡ് ടെൻഷൻ മുകളിലും താഴെയും സ്മൂത്ത് ആക്കുക
Overlock foot fit cheyyan pattumo ithil
Rolled hemfoot കിട്ടും ഇതിനു വേറെയായിട്ടു 👍🏻
Chechi umbrella machine il thayikumbol polisher thunik chulivu varunnathu enthukondanu
കാണി എടുത്താണെങ്കിൽ വരാം
എങ്ങനെയാണ് മോട്ടർ അഴിച്ച് വക്കുന്നത്
വീലുമായുള്ള വള്ളി മാറ്റിയാൽ മതി കുറച്ചു പ്രയാസം ആണേ 👍🏻👍🏻
👍👍❤️
🥰🥰🥰
Sooji മാറ്റിയപ്പോൾ കുറച്ച് സ്ടിച്ചെയ്തൽ പൊട്ടുന്നു. Pls riply
Umbrella mechine സൂചി തന്നെയാണോ അതിന് സാദാ മെഷീൻ സൂചി ഇട്ടാൽ നൂല് പൊട്ടും
ഹലോ കെട്ടടി വരുന്നത് എന്ത് കൊണ്ട ഒന്ന് പറഞ്ഞു തരുഒ പ്ലീസ്
മുകളിൽ ടെൻഷൻ റെഗുലേറ്റർ ശരിക്കല്ലെങ്കിൽ അങ്ങനെ വരാം
Price ethra
10500-11000
Ithano high speed machine
ശരിക്കും ഹൈസ്പീഡ് മെഷീൻ ഇപ്പോൾ കിട്ടുന്ന ഇൻഡസ്ട്രിയൽ മെഷീൻ ആണ് 🥰
Aa kanide round lever thathathe karagunnath enthanu ath murukkano
സ്ക്രൂ അയഞ്ഞതാണോന്നു നോക്കുക
Soochi ittu ithellam cheythunokki.
But adiyil ninn nool keri vann stich aakunnilla.
Enthanu cheyyuka ?
Kindly reply mam🙏🙏🙏
ഇതെല്ലാം ചെയ്തിട്ട് ആകുന്നില്ലെങ്കിൽ നന്നാക്കുന്നവരെ കാണിച്ചു നോക്കേണ്ടിവരും 🙏🏻🙏🏻🥰
Umbrella machineil eath company anu nallathennu parayamo
Merritt ആണ് എന്റെ മെഷീൻ usha യും നല്ലതാണ്
Cleaning process kode kanichu tharuvayirunnel upakaramayirunnu
തീർച്ചയായും ഇനി കാണിക്കാം
ചേച്ചി ഈ മെഷീൻ ഇപ്പോ എത്രയാ വില. ???
10.5 -11 ആകും
@@GandGdesignsbyDiviyaRenjith ok TQ ❤️🥰
Ok
Umbrella rsm pro machine round stitching baniyan switching mathrano pattathullu
എല്ലാം സ്റ്റിച്ച് ചെയ്യാമെല്ലോ 🥰🥰
Hello
🙋🏻♀️
Price ?
10500 -11000
OK
Umbrella machine vaangan ethu company aanu nallathu.plz reply
Merrit, usha ഒക്കെ നല്ലതാണ് എന്റെ merrit ആണ്
Ok Thanks
സിൻ റിച്ച് തീരെ തുണിയിൽ പതിയുന്നില്ല. കാരണമെന്താണ്
Helpful vedio. Njan innu machine vangi 14000/-രൂപയായി merit ആണ് വാങ്ങിയത്.
@@Merlytobythankyou 🥰👍🏻👍🏻👍🏻 മോട്ടർ വച്ചോ അതോ അല്ലാതെയോ
@@GandGdesignsbyDiviyaRenjithഇതിൽ overlock പറ്റുമോ chechi
@@Dashamoolam777 ഇല്ല 🥰
ഇടിവെട്ട് അവതരണം👌
Thank you 🥰🥰
Very good, thank you.
Thankyou Radhikachechi 🥰🥰❤️❤️