KATTALAKARIVEDAN(ANJADI)കാട്ടാളക്കരിവേടൻ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 49

  • @seenamadhu7893
    @seenamadhu7893 ปีที่แล้ว +1

    വളരെ ഭംഗിയായിരിക്കുന്നു ...

  • @ushasarma6378
    @ushasarma6378 ปีที่แล้ว +1

    Nannayitunde👍💐💐💐

  • @gopinathank7181
    @gopinathank7181 ปีที่แล้ว +4

    അവസരോചിതം, അതീവഹൃദ്യം🙏🙏🙏

  • @indiraep8258
    @indiraep8258 ปีที่แล้ว +2

    'ഏഴരപ്പൊന്നാന'-ഈ പാട്ടുതന്നെ എടുത്തതു നന്നായി. കളി മനോഹരം.ആലാപനവും
    കാട്ടാളക്കരിവേടൻ - പാട്ടിനു യോജിക്കുന്ന ചടുലമായചുവടുകൾ.
    👌👌👌👌🙏🙏🙏

  • @GIRIJAKMGIRI
    @GIRIJAKMGIRI ปีที่แล้ว +1

    Super ആയി എല്ലാവരും കളിച്ചു. നല്ല ഭംഗിയായിട്ടുണ്ട്.

  • @sajithpp3178
    @sajithpp3178 ปีที่แล้ว +1

    ശാന്തം ഗംഭീരം

  • @manjumanumoolayilmanjumanu9205
    @manjumanumoolayilmanjumanu9205 ปีที่แล้ว

    നല്ല ഭംഗിയുണ്ട് .... ഏഴരപ്പൊന്നാന.....👏👏👏👌👌👌

  • @droupathianderjanamke464
    @droupathianderjanamke464 ปีที่แล้ว +1

    ഏഴരപ്പൊന്നാന ഗംഭീരം... നല്ല താളം, ചുവടുകൾ....🙏 കാട്ടാളക്കരിവേടൻ സുതൻ...🙏👌🤝പറയാൻ വാക്കുകൾ മതിയാകുന്നില്ല. പാടുന്ന കുട്ടികൾക്കും പ്രത്യേക അഭിനന്ദനങ്ങൾ 🌹❤️🌹❤️🌹❤️

  • @sasikalaa7045
    @sasikalaa7045 ปีที่แล้ว +1

    Ezharaponnaana….kalakkii…👌👌💜🖤🤍❤️💚💛

  • @jeethapr3616
    @jeethapr3616 ปีที่แล้ว +1

    നന്നായിട്ടുണ്ട്...

  • @ratheeshkp4683
    @ratheeshkp4683 ปีที่แล้ว +1

    ❤❤അതിമനോഹരം ❤❤

  • @geethanarayanan.namboothir9561
    @geethanarayanan.namboothir9561 9 หลายเดือนก่อน

    മനോഹരം.. 👍👍🥰🥰

  • @athiraharikrishnan3610
    @athiraharikrishnan3610 ปีที่แล้ว

    അതിമനോഹരം
    പാട്ടും, കളിയും🙏

  • @soumyasreeraj2099
    @soumyasreeraj2099 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു 🥰

  • @seemanadeshan2729
    @seemanadeshan2729 ปีที่แล้ว +1

    Super ❤️👍❤️

  • @deepasubramonian189
    @deepasubramonian189 ปีที่แล้ว

    ഉത്സവത്തിരക്കിൽ വീഡിയോ വന്നതറിഞ്ഞില്ല,ഇന്നാണ് കണ്ടത്,loves it ,Super😍😍

  • @GIRIJAKMGIRI
    @GIRIJAKMGIRI ปีที่แล้ว

    Super ആയി കളിച്ചു

  • @murugankunnath1485
    @murugankunnath1485 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @SeethaDevi-s2j
    @SeethaDevi-s2j 2 หลายเดือนก่อน

    പൊളിച്ചു❤❤

  • @remadevia6021
    @remadevia6021 ปีที่แล้ว +1

    🙏🏼🙏🏼🙏🏼🙏🏼💐💐💐

  • @sreelekshmihareesh6024
    @sreelekshmihareesh6024 11 หลายเดือนก่อน

    ഏറ്റുമാനൂർ ❤❤❤

  • @ushasuresh6860
    @ushasuresh6860 3 หลายเดือนก่อน

    Ente Ettumanoorappa 🙏

  • @sandrakarolil
    @sandrakarolil ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് 😀

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham ปีที่แล้ว +1

    ഗംഭീരായി ❤❤👏👏

  • @tharajayan8495
    @tharajayan8495 ปีที่แล้ว +1

    👌👌👌🙏🙏🙏

  • @sreebhadra8779
    @sreebhadra8779 ปีที่แล้ว +1

    😍

  • @anithasatheesh7690
    @anithasatheesh7690 ปีที่แล้ว

    Super

  • @tsrmedia3337
    @tsrmedia3337 ปีที่แล้ว +1

    👍👍👍👍👍

  • @ramKumar-jc8fx
    @ramKumar-jc8fx ปีที่แล้ว

    🕉️നമഃ ശിവായ...🕉️.... വളരെ സന്തോഷം.... ❤️❤️❤️ഇന്നത്തെ ദിവസം ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം.. നമഃ ശിവായ.... കാരണം ഇന്ന് ഇപ്പോൾ ഉള്ളത് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ആണ്.. ഭഗവാന്റെ ആറാം തിരുവുത്സവ ദിനമായ ഇന്ന് ഏറ്റുമാനൂർ ക്ഷേത്ര സങ്കേതത്തിൽ വെച്ച് ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം.... നാളെ കഴിഞ് ഏഴര പൊന്നാന.... 🕉️ എന്തായാലും ഏറ്റുമാനൂരപ്പന്റെ മനോഹരമായ പാട്ടും ചുവടും ഗംഭീരം ആയി....ഭഗവാന്റെ അനുഗ്രഹം പാടിയവർക്കും കളിച്ചവർക്കും അതിൽ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു... നമഃ ശിവായ 🕉️

    • @KanippayurKaikottikaliSangham
      @KanippayurKaikottikaliSangham  ปีที่แล้ว +1

      സന്തോഷം🙏🙏🙏🙏

    • @gopikaa_kn
      @gopikaa_kn ปีที่แล้ว +1

      Valare santhosham🙏

    • @saavik.k.4397
      @saavik.k.4397 ปีที่แล้ว +1

      സന്തോഷം 🙏🏼

    • @gowrikp8200
      @gowrikp8200 ปีที่แล้ว +1

      സന്തോഷം🙏

    • @sreelathaa3116
      @sreelathaa3116 ปีที่แล้ว +1

      വളരെയധികം സന്തോഷവും നന്ദിയും🙏🙏🙏

  • @sreedeviantharjanam457
    @sreedeviantharjanam457 ปีที่แล้ว

    🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @nmenonmenon
    @nmenonmenon ปีที่แล้ว

    വരികൾ ഒന്ന് തരാമോ

  • @vasudevannamboodiriramanna2805
    @vasudevannamboodiriramanna2805 ปีที่แล้ว +1

    ചിട്ടപ്പെടുത്തിയത് അസ്സലയ്ക്കണ്ണു