നാടൻ പാട്ടിന് ചുവടുവച്ച് മലയാളി മങ്കമാർ ❤️😍... |

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 919

  • @sajikesav249
    @sajikesav249 ปีที่แล้ว +64

    എത്ര പ്രാവശ്യം കാണുന്നു എന്ന് അറിയില്ല എത്ര കണ്ടാലും മതി വരില്ല
    അച്ഛന്റെ മകൻ
    മകന്റെ അച്ഛൻ 🙏❤️❤️❤️❤️❤️❤️

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว +2

      🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑😇🤑😇🤑👎🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑

    • @ragishiju7554
      @ragishiju7554 5 หลายเดือนก่อน

      '❤❤ന ന എന്ന😮ല🎉😢😊😊ഹു

  • @user-wwall
    @user-wwall ปีที่แล้ว +10

    Super ആയി ശ്രീരാമചന്ദ്രന്റെ ഗാനത്തിന് നൃത്തച്ചുവടുകൾ ചടുലതയോടെ അവതരിപ്പിക്കാൻ ആയിട്ടുണ്ട്. മുല്ല മൊട്ടുകൾ പോലുള്ള ചിരി തൂകി കൊണ്ട് കൈയും മെയ്യും മറന്നാടാൻ സാധിച്ചു. ഭഗവാന്റെ അനുഗ്രഹം എന്ന് ലഭിക്കട്ടെ നിങ്ങൾക്കും ടീമിനും'

  • @jithukv6633
    @jithukv6633 ปีที่แล้ว +729

    റീൽസ് കണ്ടു കാണാൻ വന്നവൻ, ഒരു രക്ഷയും ഇല്ല മികച്ച പ്രകടനം, ഫുൾ എനർജി ലെവൽ.

  • @amruthababu7834
    @amruthababu7834 ปีที่แล้ว +18

    എന്തു രസം,എത്രനാൾ പരിശീലിച്ചു കാണും അടിപൊളി ആരും തെറ്റിച്ചില്ല,അഭിനന്ദനങ്ങൾ

  • @lekshmisarat9260
    @lekshmisarat9260 ปีที่แล้ว +334

    വളരെ മനോഹരം. എല്ലാരും മത്സരിച്ചു കളിച്ചു. തിരഞ്ഞെടുത്ത പാട്ടുകളും super❤️. ഒരുപാട് ഇഷ്ടമായി 🥰🥰

  • @sheenarajpk4048
    @sheenarajpk4048 ปีที่แล้ว +6

    Ithu kanumbo chilarkkenkilum siple ayi thonniyekkam.. But ingane oru performance nu nalla practice vnm also nalla effort, energy.... Adipoli ayittund guys ellarum onninonnu mecham🥰

  • @shijupvkottakkanam379
    @shijupvkottakkanam379 ปีที่แล้ว +118

    ഈ ഡാൻസിന്റ പ്രത്യേകത എത്രത്തോളം എന്നർജട്ടിക് ആയി കളിക്കാൻ പറ്റും എന്നത് ആണ് അത് പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിരിക്കുന്നു.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 👌

    • @sudhavm6963
      @sudhavm6963 ปีที่แล้ว

      Pak she kaikottikali ennu mathram parayaruthu

    • @darkclown7158
      @darkclown7158 6 หลายเดือนก่อน

      @@sudhavm6963kaikottikali iyaalu onnu kalichu video post cheyyu plz onnu kaanan aanu.

  • @vineethasasikumar7823
    @vineethasasikumar7823 ปีที่แล้ว +3

    ഈ താരാട്ട് എത്ര പ്രാവശ്യം കേട്ടിട്ടുണ്ടെന്നു എനിക്ക് തന്നെ അറിയില്ല. രാവിലെയും, ഉറങ്ങാൻ നേരത്തും പല പ്രാവശ്യം ഇത് വെച്ചു കേൾക്കും. സിതാരക്കും, ഉണ്ണിമോൾക്കും ഒരുപാട് ഇഷ്ടത്തോടെ......... 🥰♥️🥰♥️🥰♥️

  • @mohith5016
    @mohith5016 ปีที่แล้ว +28

    ശ്രവണ മധുരമായ ഗാനങ്ങൾക്ക് മനോഹരമായി നിങ്ങൾ ആടിപ്പാടിത്തിമിർത്ത് കളിച്ചു. സൂപ്പർ.!

    • @femifemi8977
      @femifemi8977 9 หลายเดือนก่อน

      Njangal ith schoolil kalichuu 🎉

    • @sreeraj-mh
      @sreeraj-mh 5 หลายเดือนก่อน

      ​@@femifemi8977 good

  • @lovinglovelovinglove
    @lovinglovelovinglove ปีที่แล้ว +22

    ഈ പാട്ട് കേട്ടാൽ അറിയാതെ എഴുനേറ്റ് കളിച് പോവും ❤❤❤❤ സോങ് സെലെക്ഷൻ പൊളി.. ശ്രീഗോപൻ ചേട്ടന്റെ ഒരു ഡാൻസ് കണ്ടു വന്നതാ.. പിന്നെ ഈ സോങ്ങിൽ ഉള്ള എല്ലാ ഡാൻസും കണ്ടു തീർത്തു 😊🎉🎉🎉❤❤...

  • @vasanthit.k3995
    @vasanthit.k3995 ปีที่แล้ว +96

    മികച്ച പ്രകടനം കാഴ്ചവച്ച മങ്കമാർക്ക് മനസ് നിറഞ്ഞ അഭിനന്ദനങ്ങൾ 👍👌

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      Hqiyrq❤j7iieo8o8i54hiyri8i8❤kiqoitryyy❤jytttkwkiwimtd8yriu❤kuyte9o9❤itr82w❤kjtwoktswori54l9❤urwttttomkj

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว +1

      Juaiko

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      Ibuhijokpkokokokojonokffkmpkoooiokoserigujiksojiiiddkomojozmzzpkologdiggkhjooiftinindobuankzjgtokogijujiogohjihskxslojonfinigiabixbxusshwjsobdb

    • @leelakrishnapillai3416
      @leelakrishnapillai3416 ปีที่แล้ว

      ​@@aryaratheesh1883q loo..😊..

  • @fitandbeautifulwithsinu9530
    @fitandbeautifulwithsinu9530 ปีที่แล้ว +13

    Ellarkum ore polelulla energy. 🥳🥳. Kaanumbol ariyadhe sandhosham varunna oru performance.❤Navya and Rimi🥰what a support you people are giving. Hatss off💐

    • @shyradh
      @shyradh 2 หลายเดือนก่อน

      Kure pravsyem kandu

  • @user-ob4io6bk8v
    @user-ob4io6bk8v ปีที่แล้ว +7

    കിടിലോൽ കിടിലം,,, എത്ര കണ്ടാലും മതി വരുന്നില്ല,, OTT platformil അവതരിപ്പിക്കണം, ലോകം മുഴുവൻ കാണേട്ടേ,,, സൂപ്പർ എനർജി, വൈബ്, പോസിറ്റീവ് വൈബ്,, ഞങ്ങൾക്ക് ഉണ്ടാവുന്നു, ആലിംഗൽ അമ്മ ഗ്രൂപ്പ്‌ സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏🌹🌹🌹🌹

  • @kirshna_kirsh
    @kirshna_kirsh ปีที่แล้ว +47

    കിടിലം പെർോർമൻസ് 👌
    കഴിഞ്ഞപ്പോൾ അറിയാതെ എഴുന്നേറ്റ കൈ അടിച്ച്👌👌👌❣️❣️

    • @Sivapriya-pf8ol
      @Sivapriya-pf8ol 2 หลายเดือนก่อน

      Malayalam arinjude 😂😂

  • @athiraanoop3972
    @athiraanoop3972 ปีที่แล้ว +11

    എൻ്റെമ്മെ superbbbbbbbbb..........energy level....no wordssssss....

  • @sreekuttyyyy
    @sreekuttyyyy ปีที่แล้ว +13

    Uff enthaa oru energy🥰🥰👏👏👏👌🏻👌🏻👌🏻👌🏻kidu 😘😘 sinduchechii🥰🥰❤️❤️👌🏻👌🏻

  • @kamarudheenatl4930
    @kamarudheenatl4930 ปีที่แล้ว +74

    എത്ര സുന്ദരമാണ് നമ്മുടെ നാട് പ്ലീസ് ആരും ഇതിനെ മലിമസം ആക്കരുത് കളിച്ച ഏല്ലാ സഹോദരിമാർക്കും 🌹🌹🌹🌹🌹🌹🌹🌹

    • @dance13807
      @dance13807 10 หลายเดือนก่อน +1

      Subscribe

    • @unitedindia4848
      @unitedindia4848 7 หลายเดือนก่อน +4

      ചെന്ന നാടൊക്കെ മലീമസമാക്കിയത് അങ്ങയുടെ ആളുകൾ മാത്രമാണ്. പറയുന്നതിൽ ക്ഷമിക്കുക

    • @Sheeshh-x6r
      @Sheeshh-x6r 7 หลายเดือนก่อน

      ​@@unitedindia4848 ee comment kond vargeeyatha udheshichha thankal alle maleemasamakkiyath??

    • @marykutty-bh2dj
      @marykutty-bh2dj 6 หลายเดือนก่อน

      ​@@unitedindia4848 satyama paranjath..

    • @marykutty-bh2dj
      @marykutty-bh2dj 6 หลายเดือนก่อน +1

      Ninte manas vrithiyakiya nadu nannakum

  • @visakvasudevan8231
    @visakvasudevan8231 ปีที่แล้ว +113

    ത്യശൂരിന്റെ അഭിമാനം ആലിങ്ങലമ്മ ടീം❤️❤️✌️✌️🥰🥰

    • @n.p.sundareshanpillai2565
      @n.p.sundareshanpillai2565 ปีที่แล้ว +1

      നമസ്തേ

    • @n.p.sundareshanpillai2565
      @n.p.sundareshanpillai2565 ปีที่แล้ว +2

      ഈ ടീമിന്റെ നമ്പർ ഒന്ന് കിട്ടുമോ

    • @n.p.sundareshanpillai2565
      @n.p.sundareshanpillai2565 ปีที่แล้ว +1

      അമ്പലത്തിൽ ഒരു പ്രോഗ്രാം ചെയ്യുന്ന കാര്യം ചോദിക്കാൻ വേണ്ടിയാണ്

    • @krishnendusajeevan2672
      @krishnendusajeevan2672 ปีที่แล้ว

      ​@@n.p.sundareshanpillai2565njgade teaminte number mathiyoo chettaaa🙂

    • @siniv.r8775
      @siniv.r8775 5 หลายเดือนก่อน

      Great✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🏹🏹🏹🏹🏹🏹🏹🕉️🕉️🕉️🕉️🔱🔱🔱🌙🌙🌙🌿🌿🦚🦚🐚🐚🦣🦣🦣🪔🪔🪔🪔☸️☸️☸️

  • @rajeshvkpattambi
    @rajeshvkpattambi ปีที่แล้ว +22

    Super👍 എല്ലാവരും നന്നായി കളിച്ചു ദേവിക എന്ന കുട്ടി ഭയങ്കര energetic performance.

  • @sarathraj94
    @sarathraj94 ปีที่แล้ว +61

    ഫേസ്ബുക്ൽ റീൽസിൽ കണ്ടെങ്കിലും ഫുൾ കാണാൻ പറ്റിയില്ല. എല്ലാവരും ഫുൾ എനർജി 🔥🔥🔥 Thanks.. മഴവിൽ മനോരമ 😍

    • @dance13807
      @dance13807 10 หลายเดือนก่อน +1

      Support

  • @vishnuanakkathil8802
    @vishnuanakkathil8802 ปีที่แล้ว +247

    പെരിഞ്ഞനം 🔥🔥🔥 തകർത്തു.. നാടിന്റെ അഭിമാനം ❤️❤️❤️

  • @jijisunil2818
    @jijisunil2818 ปีที่แล้ว +2138

    ഈ പ്രോഗ്രാം ഒന്നിൽ കൂടുതൽ കണ്ടവർ എത്ര പേർ ഉണ്ട്

  • @nijeshnnair2954
    @nijeshnnair2954 ปีที่แล้ว +58

    എന്നും വെറൈറ്റി മാത്രം തൃശൂർ കാർ പെരുമ്പിലവ് മുതൽ കൊരട്ടി വരെ, കൊടുംങ്ങലൂർ മുതൽ തിരുവിലമല്ല വരെ, കുതിരൻ മുതൽ ചാവക്കാട് വരെ ഗുരുവായൂർ മുതൽ മലക്കപ്പാറ വരെ , ഒറ്റ പേരാണ്, ഞങ്ങൾ തൃശൂർ കാർ,

  • @neenuathulya
    @neenuathulya ปีที่แล้ว +2

    Nammalum evida ulsavathin etha kalichy Eee song edubbol thanna full on ann🥰ethitty full 3 dance kayykotti Kali arnnu last program madth poyi but sett arnnu

  • @devuaneesh9830
    @devuaneesh9830 ปีที่แล้ว +27

    Our Aalingalamma ടീം. 😘😘😘

    • @dance13807
      @dance13807 10 หลายเดือนก่อน

      Subscribe channel

  • @amaya632
    @amaya632 10 หลายเดือนก่อน +2

    Njagal kurachu aalu dance kalikununud ulsavathinu 🥰🥰🥰❤️❤️❤️❤️❤️❤️ athe dance aan ith ❤❤❤

  • @arjundascdarjun272
    @arjundascdarjun272 ปีที่แล้ว +33

    മലയാളി മങ്കമാർ പൊളിച്ചു 👏👏👏👏👌👌👌🌹

  • @bharathimohanan4178
    @bharathimohanan4178 ปีที่แล้ว +10

    ഈ പാട്ട് മൂന്നു തവണ കണ്ടു ഇം കാണും Supper കളിയും പാട്ടം

  • @ThankaRaman-z3c
    @ThankaRaman-z3c 9 หลายเดือนก่อน +9

    ഇത് ഒരുപാടു തവണ കണ്ടിട്ടുണ്ട് ഇതിൽ കളിച്ച എല്ലാവരും സൂപ്പർ ആണ്

  • @meghasreedhar3354
    @meghasreedhar3354 ปีที่แล้ว +6

    Super dance performance and ചേച്ചി മ്മാർ പോള്ളിച്ചു...., nice song 🥰🥰.l like it so beautiful performance and good luck,
    നല്ല അവതരണം, നല്ല എനാർജി ലെവൽ, super 🥰🥰🥰🥰🥰🥰🥰🥰

  • @rakhirajkiran5651
    @rakhirajkiran5651 ปีที่แล้ว +17

    Super aaitund ellaarum..👏👏👏👏 Energentic performance.. Thakarthu 👍👍👍👌👌❤️❤️

  • @Aalingalamma_perinjanam
    @Aalingalamma_perinjanam ปีที่แล้ว +187

    Thanku so much മഴവിൽ മനോരമ അവിടുത്തെ മൊത്തം ടീമും ജഡ്ജസും, പാറുക്കുട്ടിയും തന്ന support വാക്കുകൾക്കും അപ്പുറം ആയിരുന്നു 🙏🙏🙏🙏🙏☺️☺️☺️☺️🙏🙏thanku so much🙏ഒത്തിരി പേര് കകാണാൻ പറ്റാത്തവർ ഉണ്ടായിരുന്നു eppo അപ്‌ലോഡ് ചെയ്തപ്പോ കാണാനും പറ്റി 🥳🥳🥳🥳

    • @chinjujoseph2031
      @chinjujoseph2031 ปีที่แล้ว +5

      Adipollii Sindhu anti❤

    • @meranamvasudev387
      @meranamvasudev387 ปีที่แล้ว +5

      😘😘😘😘😘😘😘😘 സൂപ്പർ സൂപ്പർ സൂപ്പർ................... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @saleemka04
      @saleemka04 ปีที่แล้ว +1

      Sooper 🎉🎉🎉

    • @silpanitheesh8893
      @silpanitheesh8893 ปีที่แล้ว +2

      പൊളി ആണ് 👍👍👍👍

    • @vichu_ohmz_kl14
      @vichu_ohmz_kl14 ปีที่แล้ว

      th-cam.com/video/HDlwrVR_mTg/w-d-xo.html

  • @sethu234
    @sethu234 ปีที่แล้ว +3

    അടിച്ചു പൊളിച്ചു ,,,,,,Tnx Team Alingalamma .........

  • @geethak5612
    @geethak5612 ปีที่แล้ว +1

    വൗ എന്താണ് ഇത് എനർജിറ്റിക് പെർഫോമൻസ് നിങ്ങള് സൂപ്പർ ആണ് ട്ടാ എന്തൂട്ട് കളിയാ ❤️❤️❤️t

  • @rameshm5696
    @rameshm5696 ปีที่แล้ว +3

    ഇവരുടെ പ്രോഗ്രാം സൂപ്പറാണ് ❤

  • @safark8234
    @safark8234 11 หลายเดือนก่อน +2

    ഒടുക്കത്തെ പ്രാക്ടീസ് ആണ് ഈ കളിച്ച ടീം 🙏🙏

  • @suneedkr7967
    @suneedkr7967 ปีที่แล้ว +9

    എത്ര കണ്ടിട്ടും മതി വരുന്നില്ല

  • @panjamigk9005
    @panjamigk9005 7 หลายเดือนก่อน

    3 days munne cochiyil veedinte aduthulla temple il ee dance kandu .. 👌👌Same song aayrunnu.. Excellent performance aayrunnu❤

  • @AnishMarlboro
    @AnishMarlboro ปีที่แล้ว +21

    ഇത്രയും നല്ലൊരു തിരുവാതിര കളി ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല ♥️♥️♥️♥️👌👌👌👌👌👌🌹

    • @F_haifa
      @F_haifa ปีที่แล้ว +5

      Thiruvadhira alla manshathi kaikottkali😂😂😂😅

    • @AnishMarlboro
      @AnishMarlboro ปีที่แล้ว

      @@F_haifa തന്നെ തന്നെ അങ്ങനെ പറയാം

    • @sindhuanil2950
      @sindhuanil2950 ปีที่แล้ว

      Dress vere design cheythal iniyum energetic aavum.. Ee dress fast beats nu cherunnilla

    • @chirakkalkalidasan9373
      @chirakkalkalidasan9373 ปีที่แล้ว +2

      Thiruvathirayooooo 🤣🤣🤣🤣🤣🤣

    • @tessy.joseph3141
      @tessy.joseph3141 10 หลายเดือนก่อน

      😂😂😂🤣🤣🤣

  • @vaikasii
    @vaikasii ปีที่แล้ว +2

    Thrissur kki. Thrissurinte abimanam love you alingalamma❤

  • @anijaammu9144
    @anijaammu9144 ปีที่แล้ว +6

    Nannayitund. Energy level kidu aane. Reels kand vannathaane.. Team polichu

  • @manojKrishna-jt4hl
    @manojKrishna-jt4hl 4 หลายเดือนก่อน

    എത്ര പ്രശംസിച്ചാലും മതിവരില്ല അത്ര മാത്രം ഇഷ്ടം💕🥰💕

  • @lasnasajesh2516
    @lasnasajesh2516 ปีที่แล้ว +6

    വാക്കുകളില്ല 💪💪💪💪🥰🥰🥰🥰👏👏👏👏

  • @Mhdineshhema2Mhdineshhema2
    @Mhdineshhema2Mhdineshhema2 ปีที่แล้ว +2

    വെരി ഗുഡ് ഈവനിംഗ് 👍👍👍👍

  • @anurajarts8264
    @anurajarts8264 ปีที่แล้ว +5

    ഒത്തിരി ഇഷ്ടപ്പെട്ടു ഇങ്ങനെയുള്ള പ്രോഗാമാണ് വേണ്ടത്.👏👏👏👏 അല്ലാതെ കുറെ അവിഞ്ഞ തമിഴ് ഹിന്ദി ഡപ്പാക്കൂത്ത് അല്ല പാട്ട് ഒരു രക്ഷയും ഇല്ല. ജയ് ശ്രീരാമാ ഹരേ കൃഷ്ണ🙏🙏🙏

  • @nimmynimmy5371
    @nimmynimmy5371 2 หลายเดือนก่อน

    അടിപൊളി 🎉🎉🎉🎉🎉🎉..... സൂപ്പർ പ്രോഗ്രാം ഞാൻ ഇവരുടെ പ്രോഗ്രാം അടിപൊളി ❤️❤️❤️

  • @seemareji7858
    @seemareji7858 ปีที่แล้ว +9

    Super.... Enthoru energyaaa🥰🥰❤️

  • @shibum1804
    @shibum1804 9 หลายเดือนก่อน +1

    That's really good .That energy ❤❤

  • @aryavyshakh8815
    @aryavyshakh8815 ปีที่แล้ว +56

    So proud..... Energy level. Happy faces. Family support. beautiful ❤️

  • @sarathkrishnan8267
    @sarathkrishnan8267 6 หลายเดือนก่อน

    അടിപൊളി എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു ❤

  • @SunuKishore-jb1zj
    @SunuKishore-jb1zj 3 หลายเดือนก่อน +1

    I like this song
    My onam festival in school we are taje this song for this program ❤❤❤❤

  • @sanchanadinesh3735
    @sanchanadinesh3735 ปีที่แล้ว +29

    ഇത് ഇഷ്ടമായ കൂട്ടുകാർ. ഒന്നു പറയു

  • @raveendranathaneacharath3288
    @raveendranathaneacharath3288 9 หลายเดือนก่อน +1

    Very energetic and dynamic girls..

  • @priyakannan7285
    @priyakannan7285 ปีที่แล้ว +15

    Energy oru rakkashayumilla🔥🔥

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു ❤❤❤❤

  • @biniak3937
    @biniak3937 ปีที่แล้ว +8

    Superb..adipoli sisters..👏👏👏
    love from Mexico

  • @Bhagyalakshmi-cm1ov
    @Bhagyalakshmi-cm1ov ปีที่แล้ว +2

    ഞാൻ പലവട്ടം കണ്ടു 🥰

  • @thanuthanukutty5141
    @thanuthanukutty5141 ปีที่แล้ว +6

    ഇവരുടെ പ്രോഗ്രാം അരൂർ അമ്പലത്തിൽ ഉണ്ടായിരുന്നു സൂപ്പർ അടിപൊളി അമേസിങ് 🥰🥰

  • @sabeeshpm7425
    @sabeeshpm7425 2 หลายเดือนก่อน

    സൂപ്പർ എല്ലാവരും അടിപൊളിയായി കളിക്കുന്നുണ്ട്❤❤

  • @sobhanalakshmanan6006
    @sobhanalakshmanan6006 ปีที่แล้ว +16

    അടിപൊളി 👌👌ഒരു രക്ഷ യും ഇല്ല 👌👌👌👍

  • @abhishekuk9367
    @abhishekuk9367 ปีที่แล้ว +2

    Polichu👌👌❤

  • @nijeshnnair2954
    @nijeshnnair2954 ปีที่แล้ว +5

    തൃശ്ശൂർക്കാർ പൊളിയാണ്

  • @kusumamtg742
    @kusumamtg742 ปีที่แล้ว +2

    അടിപൊളി ചേച്ചിമാരെ. സൂപ്പർ 👍👍

  • @sanijabiju6307
    @sanijabiju6307 ปีที่แล้ว +61

    ന്റെ നാട്ടുകാർ... അഭിമാനം ❤❤

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      NHjdijikeikiiijiihkeuuuwiiheiiiksoowlolowkoloskokurwuuhtrwgyhydkuuuhyysjujujijsujjuwndujsusjsyejwjisnjnijjjjjjjjjj

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      Jskikijrdwjsuhfsftgykokijihujsikislokwisnxijddkskomsdodoskkxkdomkjdjdjjddifsuuuhystyshyjduknsknsksjjdjjiousjucjiwuk ക്ടം കണ്ടജഗ്സ്ക്ക് നഹ്‌സുജിംബ്ഡ് മദ്ക്ക്ഞംഡ്ജ്ജ്ജെഎംഡ്ജ് കസംക്ക്ക്ക്ക്ക് സ്‌ക്ക്സോ mkdmjj

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      👿👿👿👿👿👿👿👿👿👿👿👿👿👿👿😓👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿👿

    • @thebob8084
      @thebob8084 ปีที่แล้ว

      @@aryaratheesh1883
      a

    • @BIJUPV-k3d
      @BIJUPV-k3d ปีที่แล้ว

      Karthika ❤

  • @seenamol1604
    @seenamol1604 ปีที่แล้ว +2

    ഇത്രയും ഹൈജൻപ് മതിയോ.

  • @autofocuswithnoveandme8430
    @autofocuswithnoveandme8430 ปีที่แล้ว +3

    എന്തു ഭംഗിയായി കളിച്ചു.❤❤❤❤

  • @vimalarajan3292
    @vimalarajan3292 ปีที่แล้ว

    102 thavana very super program energetic lady mankaikak

  • @Nakshthra345
    @Nakshthra345 ปีที่แล้ว +4

    സൂപ്പർ 🥰❤️

  • @reelsvilla3485
    @reelsvilla3485 ปีที่แล้ว +2

    എന്റ പൊന്നോ ഒരു രക്ഷയുമില്ലാ അടിപൊളി

  • @appuappus65
    @appuappus65 ปีที่แล้ว +17

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 👍അടിപൊളി ആയിരുന്നു 🥰

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      Kjgsudrwkhdjubrkdkgwukykdjjishedkiftfsjikskkosmkkkzkxmmkxkkdfdinddisnrsuesideikytkgfjgihyajinfkwhdsisbtbwtffshijg

    • @aryaratheesh1883
      @aryaratheesh1883 ปีที่แล้ว

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @smithakk3610
    @smithakk3610 6 หลายเดือนก่อน

    പെരിഞ്ഞനം 🥰ആലിങ്ങലമ്മ 👍👍👍👍👍👍👍👍👍സൂപ്പർ 🥰🥰🥰

  • @Method_man46
    @Method_man46 ปีที่แล้ว +7

    Ameizing 🕊️girls energy 🕊️

  • @Thrissiva123
    @Thrissiva123 ปีที่แล้ว +1

    Ee team nte live program kananam. Yenta mwone poppowli 🔥🔥💝

  • @surajaks1749
    @surajaks1749 ปีที่แล้ว +4

    പെരിഞ്ഞനം ❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕

  • @unnikrishnanunni1121
    @unnikrishnanunni1121 ปีที่แล้ว +1

    ഞാൻ 3 തവണകണ്ടു എനിക്ക് വളരെ ഇഷ്ടമായി

  • @yadhvlog9317
    @yadhvlog9317 ปีที่แล้ว +3

    എന്തൊരു രസമാണ്

  • @theerthazworld3271
    @theerthazworld3271 7 หลายเดือนก่อน

    Ente veedinte aduthulla ambalathill evar kaikottikali kalichu super ayirunnu❤❤😊

  • @ancyraju6054
    @ancyraju6054 ปีที่แล้ว +10

    👌👌👌👌അഭിനന്ദനങ്ങൾ തകർത്തു

  • @reshmiraj7022
    @reshmiraj7022 ปีที่แล้ว +2

    Adipoli❤ njanum entte kuttukkarum eth ennum vech dance kallikkum 🎉🥳💃💃💃💫🤭

  • @visakho9218
    @visakho9218 ปีที่แล้ว +92

    Superb choreography full energy level 🎊🔥🎊 Visual & Audio Clarity All big salute , Judging panell 🙋

  • @nivinlensworld2642
    @nivinlensworld2642 ปีที่แล้ว +3

    Enta chechimaara onnum parayan ellaa atrakkum eshttaayi 💕

  • @raghisudheer1755
    @raghisudheer1755 ปีที่แล้ว +1

    എത്ര pravasiam കണ്ടു എന്നറിയില്ല എല്ലാവരും സൂപ്പർ super

  • @dreamcatcherkv2991
    @dreamcatcherkv2991 ปีที่แล้ว +21

    Sindhu chechi and Team waaahhh... Theee paarich 🔥🔥🔥🔥🔥🔥

    • @arunp8990
      @arunp8990 ปีที่แล้ว

      Bro ee ടീമിനെ cntct cheyan nmbr വല്ലോം ഉണ്ടോ..അമ്പലത്തില്‍ oru pgm ചെയ്യുമോ എന്നു ചോദിക്കാന്‍ ആണ്

  • @SajeevChinju-ln4td
    @SajeevChinju-ln4td 11 หลายเดือนก่อน +1

    വളരെ നന്നായി കളിച്ചു എല്ലാവർക്കും എന്റെ കൈയ്യടി

  • @VijayalekshmiLekshmi-xz1oe
    @VijayalekshmiLekshmi-xz1oe ปีที่แล้ว

    എല്ലാമങ്കമാരും supper നന്നായിട്ട്കളിച്ചു

  • @raghavanpraghavan5986
    @raghavanpraghavan5986 ปีที่แล้ว +6

    Beautiful dance👌

  • @manojKrishna-jt4hl
    @manojKrishna-jt4hl 4 หลายเดือนก่อน

    ആലിങ്ങലമ്മയുടെ സ്വന്തം മിന്നലുകൾ🥰🥰🥰🥰🥰

  • @jijimonvtjijimonvt8897
    @jijimonvtjijimonvt8897 ปีที่แล้ว +10

    Devika extra ordinary performance 👍

  • @Sijus.world.
    @Sijus.world. 10 หลายเดือนก่อน +2

    One of the best team in kaikotti kali

  • @VMDBhai
    @VMDBhai ปีที่แล้ว +5

    Good Performance 🙏

  • @AnoopK-sp6kb
    @AnoopK-sp6kb หลายเดือนก่อน

    This is not an easy job.... you go girls ❤❤❤❤❤❤❤❤

  • @nileenakd9253
    @nileenakd9253 ปีที่แล้ว +9

    Kidilammm🔥🔥🔥⚡⚡⚡

  • @manojKrishna-jt4hl
    @manojKrishna-jt4hl ปีที่แล้ว

    സൂപ്പർ എത്രകണ്ടാലും മതിവരില്ല 👍👍👍👍🥰🥰🥰🥰🥰

  • @sajudheenpalackel3444
    @sajudheenpalackel3444 ปีที่แล้ว +4

    സൂപ്പർ എനർജി പെർഫോമൻസ്

  • @thomaskunnil5455
    @thomaskunnil5455 ปีที่แล้ว +2

    Enargy great god bless you all sisters🌹🌹🌹

  • @jijiljijil244
    @jijiljijil244 ปีที่แล้ว +1

    ഒരു രക്ഷ ഇല്ല ചേച്ചി മാരെ 😎😎😎

  • @sreelakshmip736
    @sreelakshmip736 ปีที่แล้ว +14

    Song +Dance=🔥

  • @ajalmonz9314
    @ajalmonz9314 ปีที่แล้ว +2

    Achuthan kochumukil varnan song banarji version anel 🔥

  • @rajisajeev1601
    @rajisajeev1601 3 หลายเดือนก่อน +4

    ഈ പ്രോഗ്രാം നിങ്ങള്‍ എത്ര തവണ കണ്ടു

  • @RajeshKumar-li9kw
    @RajeshKumar-li9kw ปีที่แล้ว +3

    അമേസിങ് പെർഫോമൻസ്......100000ലൈക്സ്