നാളെ മുതൽ ഇത്തരം മത്സ്യങ്ങൾ വാങ്ങരുത് മരണം വരെ സംഭവിക്കാം. പാരസിറ്റാമോൾ കഴിക്കുന്ന വർ സൂക്ഷിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 194

  • @JanakshememMedia
    @JanakshememMedia  2 ปีที่แล้ว +148

    കേന്ദ്ര സംസ്ഥാന പദ്ധതികൾ പുതിയ ന്യൂസ് ചാനലിൽ ലഭിക്കും ഇപ്പോൾ തന്നെ Subscribe ചെയ്യൂ.
    th-cam.com/channels/kCyaCyR9OZUuUccVd9aHWg.html

    • @aneeshamani2647
      @aneeshamani2647 2 ปีที่แล้ว +2

      നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
      സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
      നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
      കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
      ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
      കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
      ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
      ഇവിടെ പ്രായം പ്രശ്നമല്ല,
      വിദ്യാഭ്യാസം വിഷയമല്ല
      സാമ്പത്തികം നോക്കുന്നില്ല
      ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
      കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക 👇
      chat.whatsapp.com/BDKWrmAnNkF3KQxRx4qd9n

    • @chandrasenanchandran7892
      @chandrasenanchandran7892 2 ปีที่แล้ว +6

      @@aneeshamani2647 llc

    • @sunilkumar-zc1bk
      @sunilkumar-zc1bk 2 ปีที่แล้ว +2

      @@aneeshamani2647 Ll

    • @rafeekrahila418
      @rafeekrahila418 2 ปีที่แล้ว +2

      @@miniarun982 9o

    • @radhat8312
      @radhat8312 2 ปีที่แล้ว +3

      @@miniarun982 t no bhi Dr no no

  • @kabeerzakafi5357
    @kabeerzakafi5357 2 ปีที่แล้ว +16

    മാഷേ താങ്കൾ പറഞ്ഞ പാരസിറ്റമോൾ നെ സംബന്ധി
    ച്ച് താങ്കൾക്കത് പുതുമ ആകാം ഞങ്ങൾ ഒരുപാട് കേട്ടതാ ഭരണ മന്ത്രാലയങ്ങൾ ചെയ്യാനുള്ള കാര്യം ഭരണ മന്ത്രാലയങ്ങൾ ചെയ്യണം ജനങ്ങൾ തെരഞ്ഞെടുത്ത ഇരിക്കുന്ന പ്രതിനിധികൾ അവർ ചെയ്യാനുള്ള കാര്യം അവർ വേണ്ടത് ചെയ്യാത്തതുകൊണ്ടാണ് ഇങ്ങനെ ഉള്ളതൊക്കെ സംഭവിക്കുന്നത് ഇത് ഇന്ത്യയാണ് അമേരിക്കയും കാനഡയും ഫ്രാൻസും ജപ്പാനും ഒന്നുമല്ല ഇത് ഇന്ത്യയാണ് മാഷേ ഇന്ത്യ ഒരാൾക്ക് ഏത് വിഷയവും ഉണ്ടാക്കാം എന്തും ചെയ്യാം എന്ത് വേണമെങ്കിലും നടപ്പിലാക്കാം രാഷ്ട്രീയ നേതാവ് കയ്യിൽ ഉണ്ടായാൽ മതി മീനിന്റെ കാര്യം വേറെ കൂടുതൽ സംസാരിക്കേണ്ട കാര്യമില്ല അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്ന മീൻ ചെക്ക്പോസ്റ്റിൽ പരിശോധന നടത്തിയതിനു ശേഷം അതിർത്തി കടത്തി വിടുക അപ്പൊ മോശമായ മീൻ ജനങ്ങൾക്ക് കൊടുക്കാൻ കഴിയില്ലല്ലോ ഇതിലെ കാൾ സൗകര്യം വേറെ വല്ലതും ഉണ്ടോ വെറുതെ എന്തെങ്കിലും തോന്നിവാസങ്ങൾ പറഞ്ഞിട്ട് കാര്യമില്ല പ്രാവർത്തികമാക്കാൻ ശ്രമിക്കുക അതാണ് ആവശ്യം

  • @muhammedsalim2500
    @muhammedsalim2500 11 หลายเดือนก่อน +1

    Okey thanks nalllla karriyam

  • @subhagantp4240
    @subhagantp4240 2 ปีที่แล้ว +38

    ആരോഗ്യവകുപ്പ് ഇങ്ങനെയുള്ള കാര്യങ്ങൾ പരിശോധിച്ച് കണ്ടുപിടിക്കുകയും ജനങ്ങളെ ബാധിക്കുന്ന തരത്തിൽ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന മത്സ്യം മാംസം വിൽപ്പന നടത്തുന്ന ഉടമകളെ കണ്ടുപിടിച്ച നിയമപരമായി ശിക്ഷിക്കണം

    • @ranigeorge4968
      @ranigeorge4968 2 ปีที่แล้ว +1

      Tell us what is wrong with, you are explaing what is not necessary

    • @VethalVethal-wn3wy
      @VethalVethal-wn3wy 4 หลายเดือนก่อน

      Meenkachodakkar എല്ലാം ലക്കൂടുതസ്ളുംകാക്ക ആരായിരിക്കും, അവരുടെ മേൽ ആക്ഷന്രടുക്കണമെങ്കിൽസ്സർക്കാരിന്റെഅനുമതിവേണം..

    • @JameelaVT-kt4mm
      @JameelaVT-kt4mm 2 หลายเดือนก่อน

      I9o​@@ranigeorge4968

  • @sr.jyothispulickakunnel7412
    @sr.jyothispulickakunnel7412 2 หลายเดือนก่อน

    വളരെ നല്ല കാര്യം. കേരളത്തിൽ ആരോഗ്യ വകുപ്പ് Food കാര്യങ്ങൾ ശ്രദ്ധിക്കാൻ മുൻകരുതൽ എടുക്കണം. പഴകിയ സാധനങ്ങൾ നിരോധിക്കണം.

  • @shafikotikulamshafi3958
    @shafikotikulamshafi3958 11 หลายเดือนก่อน +6

    പണത്തിനു മുകളിൽ പരുന്തും പറക്കില്ല..എന്ന് പറയുംപോലെ..ഇവിടെ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല... എല്ലാത്തിനും കൂട്ടായി ഇവിടെത്തെ ഉദ്യോഗസ്ഥർ കിമ്പളം വാങ്ങുന്ന കാലത്തോളം നമ്മൾ ഇത് പോലെയുള്ള വിഷങ്ങൾ വാങ്ങി കഴിക്കേണ്ടി വരും

  • @HasanMoulavy
    @HasanMoulavy 10 หลายเดือนก่อน +4

    ഇവിടെ ഏതാവിഷമിലാതത് മനുഷ്യൻ അതിൽഏരേവിശമാണ്

  • @muhammedakoth234
    @muhammedakoth234 11 หลายเดือนก่อน +5

    ഇവിടെ എന്തിലാവിഷാ o ശവും മായവും ചേരാത്തത്? - ഉന്മേഷത്തിന്‌വേണ്ടി കുടിക്കുന്ന ചായയിൽ പോലും മായം. കളർ കിട്ടാൻ വേണ്ടി എന്തോ ചേർക്കുന്നുവെന്നത് പരിശോധിച്ചാൽ കാണാവുന്നതാണ്
    ചെറുപയറിൽ കാട്ടുപയർ - മുതിരയിൽ ചെറു കല്ലുകൾ. ഇങ്ങനെ പോകുന്നു.
    ഓണത്തിനും വിഷുവിനും, മറ്റു ആഘോഷങ്ങൾ വരുമ്പോൾ മാത്രം ഒരു പ്രഹസന പരിശോധന - അത്രമാത്രം -

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +41

    വിഷാംശത്തിന്റെ കാര്യത്തിൽ പഴങ്ങളും പച്ചക്കറികളും ഒട്ടും മോശമല്ല . ആരേയും കുറ്റം പറയണ്ട നമ്മൾ കഴിക്കുന്ന എന്തും ഇപ്പോൾ വിഷമയമാണ് .

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว +2

      SATHYAM. Ivide enthinanu Ingane oru arogya mantralayam. Kodikal chilavakki enthinanu namukku manthrimarum udyogasthanmarum. Ellam pirichu vidanam. Janamgalude jeevanum arogyavum samrakshikkan kazhiyathavre enthinanu vechukondirikkunnathu.

    • @sreesannm452
      @sreesannm452 2 ปีที่แล้ว

      Pachakkarikal nallavannam kazhukiyal vishamsam pokum . Ennal Malaya maamsangal angane sudhamaavilla.

  • @noorjihanashraf4930
    @noorjihanashraf4930 2 ปีที่แล้ว +3

    Nammal kazhikunaa വെള്ളം മുതൽ . അഥവാ. ഉപ്പ് thotu കർപൂരം വരെ. വിഷം ആണ്..pinnelee. Paracetamol

  • @RJCS94
    @RJCS94 ปีที่แล้ว +3

    ഇന്ന് ഞാൻ അയല വാങ്ങി നാടൻ മീൻ വിഷമൊന്നും ഇടാത്തത് എന്ന് പറയുന്നതിനാൽ വാങ്ങി ഹോം ഡെലിവറി ആയിരുന്നു പക്ഷേ പകുതിയിൽ കൂടുതൽ അഴുകി ദിശ അടർന്നു വീഴുന്ന അവസ്ഥ... കടക്കാരനെ വിളിച്ചു പറഞ്ഞപ്പോൾ പഴയത് വിൽക്കാറില്ല പെട്ടിയുടെ അടിയിലുണ്ടായത് ആയിരിക്കാം കേടാവാതിരിക്കാൻ വിഷമൊന്നും ചേർക്കാത്തതായതിനാലാണെന്ന മറുപടി... ഇനി ശ്രദ്ധിക്കാമാത്രേ... നല്ലത് കിട്ടാനാണ് കടയിൽ നിന്ന് കൂടുതൽ വിലകൊടുത്തും വാങ്ങിയത്... എന്നിട്ട് ഇതാണവസ്‌ഥ.... ഇതൊക്ക ചെക്ക് ചെയ്യാൻ ആരെങ്കിലുമുണ്ടോ... അതെങ്ങനാ കൂൺ പോലെ പൊട്ടി മുളക്കുന്ന ആശുപത്രകൾക്ക് ലാഭമുണ്ടാക്കി കൊടുക്കണ്ടേ....

  • @sathyanathr6195
    @sathyanathr6195 2 ปีที่แล้ว +3

    ഇവനെ പെട്ടന്ന് dr, കാണിക്കണം il

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 หลายเดือนก่อน +1

    Dolo650 യുടെ പരസ്യ മായി കൂടി കാണാമോ

  • @joselazar8069
    @joselazar8069 2 ปีที่แล้ว +29

    ആരോഗ്യ വകുപ് നടപടി എടുക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട

  • @suseelansuseelan1048
    @suseelansuseelan1048 2 ปีที่แล้ว +4

    മിൻ മാർക്കറ്റിൽ വിടുകളിൽ കൊണ്ട് പോകുന്നവരെയംമീൻ പരിശോധന നടത്തണം.അത് സർക്കാരിന്റെ ജോലി ചെയ്യുന്ന ഉത്തിയോഹർക്ക് ചെയ്യണം.ഇങ്ങനെ റിപ്പോർട്ട് ചെയ്തു .മറ്റള്ളാവരെ അറിയിക്കേണ്ട ആവശൃം മില്ലാ.

  • @sal_man9736
    @sal_man9736 2 ปีที่แล้ว +24

    മത്സ്യം വേറൊന്നും കണ്ടില്ലേ പച്ചക്കറി യോ ഫ്രൂട്ട്സ് ഒരു ഹോസ്പിറ്റലിൽ ചെന്നാൽ എത്രയാ ഗുളിക തരുന്നത് ഇതൊന്നും വിൽക്കുന്നവൻ അല്ല ഇതിന്റെ തുടക്കം എവിടെയാണ് അവിടെ യാണ് പിടിക്കേണ്ടത് OK

    • @joseraphel4535
      @joseraphel4535 2 ปีที่แล้ว

      എല്ലാ ഗവ.. ആശുപത്രകളിലും ഈ ഗുളിക കൾ കൊടുക്കുന്നുണ്ട് ഇവൻ എവിടുത്തു കാരനാ

  • @Muhammadkutty-y3b
    @Muhammadkutty-y3b 4 หลายเดือนก่อน +3

    ആരോഗ്യ വകുപ്പിന്റെ ആശ്രതയാണ് വിഷം കലർന്ന മൽത്സിയും ഇഷ്ട്ടനുസരണം വിറ്റ് ഒഴി കുന്നു ഇത്‌ കാരണം ക്യാൻസർ കി ഡ് നി കരൾ ഇവനശിക്കുന്നു. ഗവർ മെൻഡ് ഇത് ശ്രദ്ദിക്കാൻ തയ്യാറല്ല 😊

  • @usmankundala7251
    @usmankundala7251 2 ปีที่แล้ว +33

    ഇടക്കിടെ ഭക്ഷ്യ വകുപ്പിന് പരിശോധനകൾ നടത്തിയാൽ ഇത്തരം ഗൗരവമേറിയ വിഷയം ഒരു പരുതി വരെ പരിഹരിക്കാൻ കഴിയില്ലേ?

  • @NavasAbdulla-f1z
    @NavasAbdulla-f1z 3 หลายเดือนก่อน +1

    Njan. Dolo650.
    Thanneya. Panik
    Upayokikunnath
    Anik. Onnumilla

  • @mohanangmohanan4088
    @mohanangmohanan4088 2 ปีที่แล้ว +15

    ആരോഗ്യ വകുപ്പിന്റെ ശക്തമായ ഇടപെടൽ കാരണമാണ് ഇത്രയധികം ഷുഗർ പേഷ്യന്റ് ഉണ്ടാകുന്നത്. ഷുഗർ രോഗത്തിന്റെ തലസ്ഥാനമാണ് കേരളം.

  • @girijasasiirija916
    @girijasasiirija916 11 หลายเดือนก่อน +1

    ശരിയാണ്. പനി ആയ്ത് കൊണ്ട് തന്നെ ഈ. പറഞ്ഞ ഗുളിക. കഴിച്ചോണ്ട് രിന്നു. ഇപ്പോൾ തല കറക്കo

  • @rajeshuthram.thankappan6958
    @rajeshuthram.thankappan6958 2 ปีที่แล้ว +4

    ഇങ്ങനെ ഉള്ള നല്ല സാധനങ്ങൾ എവിടെകിട്ടും....?

  • @madhusree.chappadi2644
    @madhusree.chappadi2644 10 หลายเดือนก่อน

    Fever.. Nu... Pinne, ethu. Marunnu. Kazhikanam?. Dr.
    Paracetol. Anallo. Tharunnath??

  • @hemantrathod1819
    @hemantrathod1819 2 ปีที่แล้ว +2

    Good information, thank you so much brother.

  • @elsyjoseph4431
    @elsyjoseph4431 2 ปีที่แล้ว +3

    Why the Government is not talking severe and strict action against the Pharmaceutical companies.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +2

    Sir താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, ഇപ്പോൾ രാത്രി പന്ത്രണ്ടു മണിക്ക് ഞാൻ അസ്വസ്ഥനായി ഉറക്കമുണർന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത പല ബുദ്ധി മുട്ടുകളും അനുഭവിച്ചു. കാരണം സന്ത്യയ്ക്കു തലവേദനയെ തുടർന്ന് കിടക്കാൻ നേരം ഒരു പാരസെറ്റമോൾ കഴിച്ചിരുന്നു. പിന്നെ കറി ചാള വറുത്തതായിരുന്നു. രണ്ടും കൂടിയായപ്പോൾ ശെരിക്കും കഷ്ടപ്പെട്ട്.വരവ് മീൻ കഴിച്ചിട്ട് ഇതുപോലെ പലപ്പോഴും ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. തൊണ്ടയും നാവും ഉണങ്ങിപോകുന്നു, അടിവയറ്റിൽ വേദന മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ട്, നടു വേദന, ഗ്യാസ് കാൽ കഴപ്പ് തൊണ്ട വേദന എല്ലാം ഇതിന്റെ യാണെന്ന് ഇപ്പോൾ മനസിലായി. ഒരുറക്കം കഴിഞ്ഞപ്പോൾ phone on ചെയ്ത് അപ്പോൾ ഈ വീഡിയോ കാണുക ഉണ്ടായി. ഇനി സൂക്ഷിക്കാം. Fb യിൽ പോസ്റ്റ്‌ ചെയ്തു., thank you very muchu sir.

  • @ajoshabioteknik2788
    @ajoshabioteknik2788 9 หลายเดือนก่อน

    What is the alternative for common man

  • @aameenc296
    @aameenc296 2 ปีที่แล้ว +12

    പാരസെറ്റമോൾ ഡോക്ടർമാർ എഴുതാതിരുന്നാൽ പോരെ, ജനങ്ങൾ അലോപ്പതി മരുന്നുകളിൽ നിന്നും അകന്നു നിൽക്കുക!!

  • @sajithamohandas5849
    @sajithamohandas5849 11 หลายเดือนก่อน +1

    കാണാൻ നല്ല ഭംഗിയുള്ള മീൻ ചെകിള പൊളിച്ച് മണത്ത് നോക്കിയാൽ ഫോർമാലിന്റെ മണമാണ്

  • @santhoshmt2190
    @santhoshmt2190 2 ปีที่แล้ว +7

    ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്തിന് വേണ്ടി ....... മുന്നറിയിപ്പ് നൽകാനോ ?എന്ത് നടപടി ഇവർ എടുക്കും ?

  • @lekhavasudev8020
    @lekhavasudev8020 8 หลายเดือนก่อน

    itu kazhikkate chathalum kuzhappamilla ennano

  • @jyothiskumarcnarayanan7287
    @jyothiskumarcnarayanan7287 2 ปีที่แล้ว +1

    Oraganikku vegetables janangalkku kodukkan enthe...sarkkarukal munkay edukkathathu.... please....prakruthisnehavim rajyasnehavumullavane thiranjedukkuka

  • @Muneer-h8f
    @Muneer-h8f 11 หลายเดือนก่อน +22

    ഡോക്ടർ നിദ്ദേശിച്ചാൽ paracitamolile ലെ വിഷം ഇല്ലാതാകുമോ പനിയുമായി ചെന്നാൽ ഡോക്ടർ എഴുതി തരുന്നത് പാരസിറ്റമോൾ ആണ് 🤔

    • @rejanisunil9156
      @rejanisunil9156 หลายเดือนก่อน

      😊😊😊😊😊😊😊l

  • @chackophilipose4568
    @chackophilipose4568 2 ปีที่แล้ว +37

    ഇത്രയും മാരഹമായ tablet എന്തിന് വിൽക്കാൻ അനുവദിക്കുന്നു? എന്തിന് doctors ഇത് prescribe ചെയ്യുന്നു?

  • @aleyammanapoleon2446
    @aleyammanapoleon2446 10 หลายเดือนก่อน

    Meenil chrkunnadh formalin endhu dhushtadha

  • @raveendranpadachery4792
    @raveendranpadachery4792 2 ปีที่แล้ว +4

    Good 👍 information ❣️ helpful

  • @najeemtak8067
    @najeemtak8067 2 ปีที่แล้ว +2

    Atharam മൽസ്യം vilkkadhirunnal pore

  • @ranjithababu707
    @ranjithababu707 2 ปีที่แล้ว +5

    ഞങ്ങൾ ഡോക്ടർ ഉടെ നിർദേശം കൂടാതെ ഒരു മരുന്നുകളും വാങ്ങി കഴിക്കാറില്ല

  • @ashrafpk6821
    @ashrafpk6821 9 หลายเดือนก่อน +2

    ഹലോ ചങ്ങാതിയും മരുന്ന് കഴിക്കുന്നത് നിരോധിച്ച പോലെ സർക്കാറിന് വേറെ പണിയൊന്നുമില്ലേ സർക്കാർ

  • @jayank4513
    @jayank4513 2 ปีที่แล้ว

    🙏🙏👍

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 ปีที่แล้ว

    Sir ethu medical College ni Manu padichathu
    Government medicines stop cheythu koode

  • @UnnikrishnanBabu-vx2kk
    @UnnikrishnanBabu-vx2kk 9 วันที่ผ่านมา

    🎉 1:05 1:17

  • @Chacko-bx9py
    @Chacko-bx9py 10 หลายเดือนก่อน

    Ethokke arinjittum docters yee tablets petiansnu kodukkunnu

  • @sabusabukt4912
    @sabusabukt4912 2 ปีที่แล้ว +1

    Etha.okke.pinne.engane.annu.sir.vilkan.pattunnsth

  • @jamesjoseph3008
    @jamesjoseph3008 2 หลายเดือนก่อน

    The concerned food inspectors are keeping mum on there vital food issue mmay be due to corruption. Frequent checking is to be done.

  • @jayasreepillai3792
    @jayasreepillai3792 2 ปีที่แล้ว +7

    ഇന്നാട്ടിലെ food, inspector, healhsqard, എന്നിവർ, ഉറക്കം, ആണ്,ശബളം കിട്ടുംവീട്ടിലിരികൂസുരക്ഷിതമാകൂ, എന്ന് സർകാർപറഞത്, ശരിയായ രീതിയിൽ നടത്തും

    • @muhammedcp6293
      @muhammedcp6293 2 ปีที่แล้ว

      Avarki anala udogastan marki kaikooli mathram madi

  • @rukiyavkd-fl3do
    @rukiyavkd-fl3do 3 หลายเดือนก่อน

    Ayush.below37.Kazhikkoo.Healthnesamrashikkoo.

  • @HaridasKk-s3k
    @HaridasKk-s3k หลายเดือนก่อน

    Iyyalano vetum nuna

  • @shibuponnu
    @shibuponnu 2 ปีที่แล้ว +1

    MAYAM KALARATHA ORU PAZHANGALUM KERALATHIL ELLA..AROGYA VAKUPUKAL AVIDE...?

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 2 ปีที่แล้ว

    Calpol 650 എന്താ കൊയപ്പം ണ്ടെന്ന് പറ

  • @Ambujakshi-ps7cy
    @Ambujakshi-ps7cy 4 หลายเดือนก่อน

    എനിക്കും കിട്ടി പാരസെറ്റാമോൾ

  • @georgethottyan1058
    @georgethottyan1058 2 ปีที่แล้ว +8

    ഡോക്ടർമാർക് വേറേയും കാശ് കോടുകണ൦.

  • @jasminefernandes4038
    @jasminefernandes4038 10 หลายเดือนก่อน

    From childhood I have been hearing even for babies n pregnant woman it is safe than aspirin.....now howz that it has become the most dangerous drug.

  • @anwarmk8852
    @anwarmk8852 2 หลายเดือนก่อน

    എല്ലാ ഹെൽത്ത സെന്റർളിലും സ്റ്റോക്ക പിന്നെ ) pmol?

  • @eliakunjumon5827
    @eliakunjumon5827 3 หลายเดือนก่อน +1

    ഈ പാരസ്റ്റമോൾ കഴിക്കരുത് ഇത് ഇപ്പോൾ തലക്കറക്കം അനുഭവപ്പെട്ടിട്ടുണ്ട് അനേകം ആളുകൾക്ക് വലിയ അപകടം പിടിച്ചതാ നിലകള ർ ള്ളത് പാരസ്റ്റമോൾ കഴിക്കരുത് ജീവൻ തലകറക്കം ഉണ്ടായിട്ടുണ്ട്. മീൻ നല്ലത് കഴിക്കണമെങ്കിൽ വലിയ വില കൊടുക്കണം സൂക്ഷിച്ചാൽ ദുഃഖിക്കണ്ട

  • @Sureshbabu-tz5kz
    @Sureshbabu-tz5kz 3 หลายเดือนก่อน +2

    Kalla Kalla kalla

  • @shamsu-gk8qg
    @shamsu-gk8qg 2 ปีที่แล้ว +1

    good information

  • @ASHRAFALI-zz1lh
    @ASHRAFALI-zz1lh 4 หลายเดือนก่อน +1

    രണ്ട് വർഷം മുൻപത്തെ ആ നാളെ മുതൽ മത്സ്യം കഴിച്ച എല്ലാവരും മരിച്ചു🤪🤪🤪🤪🤪

  • @issacy1976
    @issacy1976 9 หลายเดือนก่อน

    നിങ്ങൾ ഏത് ഗവേഷണ ശാലയിൽ ആണ് ജോലി ചെയ്യുന്നത്

  • @mohankumar-il2if
    @mohankumar-il2if 2 ปีที่แล้ว +3

    ഇവിടെ ആരോഗ്യ വകുപ്പ് എന്നൊരു സദനം ഉണ്ടോ. ആളുകളുടെ കണ്ണിൽ പൊടിയിടാൻ വർഷത്തിൽ വല്ലപ്പോഴും ഒരു പരിശോധന. എന്തുകൊണ്ട് ദിവസവും പരിശോധിച്ചു ഇതിനെ തടയിടുന്നില്ല. അപ്പോൾ ഇവന്മാർക്ക് കിട്ടാനുള്ളത് കിട്ടുന്നുണ്ട്. പിന്നെ ആളുകൾ ചത്താൽ ഇവന്മാർക്ക് എന്തു. വെറുതെ ചാനലിൽ വന്നു പറഞ്ഞിട്ടു എന്തു വിശേഷം. ആളുകൾക്ക് എന്തെങ്കിലും വാങ്ങി കഴിക്കണ്ടേ. നല്ല ഭക്ഷണം കൊടുക്കേണ്ടത് ആരുടെ ചുമതല. ജനം എന്തു ചെയ്യും.

  • @antonanton3190
    @antonanton3190 2 ปีที่แล้ว +4

    Pls. Inform to Trivandrum food and safety about old fish , same available from hotels

    • @sreekumar5527
      @sreekumar5527 2 ปีที่แล้ว +1

      ആരോഗ്യവകുപ്പിന്റെ കാര്യം വിട്ടേര് സർക്കാരിന്റെ സർക്കാരിന്റെ കാശുവാങ്ങി കൂർക്കം വലിച്ചുറങ്ങുങ്ങുന്നോരാ വെളുപ്പാൻകാലത്തു. മീൻ പരിശോധനക്കു ഇറങ്ങുന്നത്

  • @premchandp9501
    @premchandp9501 2 ปีที่แล้ว

    Doctors not treating now. They are doing business. Pls say how to find out a good doctor???

  • @subiairkaku2798
    @subiairkaku2798 3 หลายเดือนก่อน +1

    ചുരുക്കി പറഞ്ഞാൽ ഒരു മരുന്നും ഒരു ഭക്ഷണവും മനുഷ്യൻ മാർക്ക്‌ കഴിക്കാൻ പറ്റില്ല 😃😃

  • @sulaimanpkd9445
    @sulaimanpkd9445 4 หลายเดือนก่อน

    Pakchiyasurakcha annaperil makkalude kasu thinnunna mukkiyanmarku ithu kanichukodukku

  • @pradeepkv5550
    @pradeepkv5550 2 ปีที่แล้ว +1

    ആരോഗ്യവകുപ്പ് വളരേശ്ലോവാ?സാധാരണക്കാരിതുമനസിലാക്കിയിട്ടു വർഷങ്ങളായി ഫൂ

  • @sathiaunty7547
    @sathiaunty7547 2 ปีที่แล้ว +1

    ഏതു മീനൊക്കെയാണ് കഴിക്കാൻ പാടില്ലാത്തത് മിനിന്റെ പേര് പരാജ്‌നൽ ഉപകാരമായിരുന്നു

  • @santhigopan9596
    @santhigopan9596 2 ปีที่แล้ว +9

    വിൽക്കുന്നവനെ പിടിച്ച് അകത്തിടണം ഇത് മീൻ മാത്രം പിടിച്ച് കൊണ്ട് പോകും അവൻ രണ്ടാം ദിവസവും അത് തന്നെയാണ് വിൽക്കുന്നത്

  • @daviskv7612
    @daviskv7612 2 หลายเดือนก่อน +1

    ഇതെല്ലാം മനുഷ്യനെ പേടിപ്പിച്ചു മുതലആക്കുകയാണല്ലോ - പരിഹാരം പറയൂ.

  • @fazalnv7020
    @fazalnv7020 2 ปีที่แล้ว +1

    Allamoyande ithil malsiyam evide

  • @marykuttyabraham4833
    @marykuttyabraham4833 2 ปีที่แล้ว +3

    ഹെയ്ൽത്കാര് എന്താ ചൊറി കുത്തി ഇരിക്കുവാണോ 🤔🤔🤔

  • @mayamushroom2601
    @mayamushroom2601 2 ปีที่แล้ว

    മൽസ്യത്തിലെ ഫോർമാലിൻ അമിതമായി ചേർക്കുന്നു അത് എന്താ പറയാഞ്ഞത്

  • @aadhidev.paadhidev.p3666
    @aadhidev.paadhidev.p3666 2 ปีที่แล้ว +17

    ഹെൽത്ത്‌ വകുപ്പ് നമ്മുക്കെന്തിനാ ഇടക്കിടക്ക് മിന്നൽ റൈഡ് നടത്തിക്കൂടെ

    • @sjk....
      @sjk.... 2 ปีที่แล้ว +2

      കാശു മേടിക്കും. അനങ്ങാതിരിക്കും.
      അതാനിലപാട്

    • @ansarbabu3642
      @ansarbabu3642 2 ปีที่แล้ว +1

      മിന്നൽ റൈഡ് ചെയ്താൽ പോക്കറ്റ് വീർക്കില്ലല്ലോ 😜

    • @gopalakrishnang6060
      @gopalakrishnang6060 2 ปีที่แล้ว

      വകുപ്പിന്റെ ചുമതല ആദ്യം നിർവ്വഹിക്കുക.

  • @ilyasmuhammed319
    @ilyasmuhammed319 5 วันที่ผ่านมา

    മറ്റെന്നാൾ മുതൽ കഴിക്കാം 😂😂

  • @hemanth3442
    @hemanth3442 11 หลายเดือนก่อน

    😮

  • @sadgamaya2168
    @sadgamaya2168 2 ปีที่แล้ว +3

    ഒരു വിഷവും ചേരാതെ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന രീതിയിൽ തയ്യാറാക്കി വീട്ടിലെത്തിച്ച് കൊടുത്തിട്ടു പോലും ആൾക്കാർ വാങ്ങുന്നില്ല.അവർ നമ്മളെ ചോദ്യം ചെയ്യുകയാണ്...

  • @shivshankar_gopalan
    @shivshankar_gopalan 2 ปีที่แล้ว

    Why surprise checking not done regularly throughout our country who is responsible for this serious lapse, kindly look into this matter urgently by bringing to notice of respected PMs office for necessary action.thanks

  • @radhakrishnnan4223
    @radhakrishnnan4223 2 ปีที่แล้ว +10

    ഇതുനിങൾക്ക് ഇന്നു കിട്ടിയ അറിവാണൊ ജനങളെ ആശങ്കയിലാക്കി മുതലെടുപ്പിനു ശ്രെമിക്കുകയാണൊ ഇതിനാദ്യം ഉത്തരം പറയേണ്ടത് കേന്ദ്ര ഗവൺമെന്റാണ് !

  • @salammawilson5929
    @salammawilson5929 3 หลายเดือนก่อน +1

    മരുന്നുകൾ തല്ക്കാല സൗഖ്യം തരും എന്നേക്കുമുള്ള സൗഖ്യം കർത്താവായയേശുക്രിസ്തു വിന്റെ അടിപ്പിണരാൽ നമ്മുക്കു വന്നിരിക്കുന്നു.

    • @jmini2539
      @jmini2539 17 วันที่ผ่านมา

      Amen🙏🙏🙏

  • @sajithap3351
    @sajithap3351 2 ปีที่แล้ว +1

    Like

  • @suryatejas3917
    @suryatejas3917 2 ปีที่แล้ว +9

    വേറെ കണ്ടു പിടിച്ചു അപ്പോൾ ഇത് മാരകം ആയി. ഇതുവരെ ഈ ടാബ്ലറ്റ് കഴിച്ചു ആരും മരിച്ചതായി റിപ്പോർട്ട്‌ ഇല്ല

    • @santhsohkumar9522
      @santhsohkumar9522 2 ปีที่แล้ว +3

      😀റിപ്പോർട്ട്‌ എങ്ങനാ ഉണ്ടാകുന്നെ.. റിപ്പോർട്ട്‌ ചെയ്തലല്ലേ ഉണ്ടാകൂ..ഇനി റിപ്പോർട്ട്‌ ചെയ്താലും പനി ബാധിച്ചു മരണമടഞ്ഞു എന്നെ വരൂ.. കുറ്റം പനിയുടേതാണ്... പനി കാരണം ഒരാളും മരണപ്പെടില്ല എന്നതാണ് വാസ്തവം.. ഗുളിക കഴിച്ചു മരണമടഞ്ഞാലും പനി ബാധിച്ചു മരണപ്പെട്ടു അല്ലെങ്കിൽ ന്യുമോണിയ ബാധിച്ചു മരണപ്പെട്ടു.എന്നിങ്ങനെയേ റിപ്പോർട്ട്‌ വരൂ ഇഷ്ട്ടാ.. കഷ്ടം.. ഇത് മനസ്സിലാക്കാൻ അരി ഭക്ഷണം കഴിക്കുന്ന ബുദ്ദി മതി

    • @santhsohkumar9522
      @santhsohkumar9522 2 ปีที่แล้ว +2

      😀റിപ്പോർട്ട്‌ എങ്ങനാ ഉണ്ടാകുന്നെ.. റിപ്പോർട്ട്‌ ചെയ്തലല്ലേ ഉണ്ടാകൂ..ഇനി റിപ്പോർട്ട്‌ ചെയ്താലും പനി ബാധിച്ചു മരണമടഞ്ഞു എന്നെ വരൂ.. കുറ്റം പനിയുടേതാണ്... പനി കാരണം ഒരാളും മരണപ്പെടില്ല എന്നതാണ് വാസ്തവം.. ഗുളിക കഴിച്ചു മരണമടഞ്ഞാലും പനി ബാധിച്ചു മരണപ്പെട്ടു അല്ലെങ്കിൽ ന്യുമോണിയ ബാധിച്ചു മരണപ്പെട്ടു.എന്നിങ്ങനെയേ റിപ്പോർട്ട്‌ വരൂ ഇഷ്ട്ടാ.. കഷ്ടം.. ഇത് മനസ്സിലാക്കാൻ അരി ഭക്ഷണം കഴിക്കുന്ന ബുദ്ദി മതി

  • @southindiaplastics889
    @southindiaplastics889 2 ปีที่แล้ว

    Is it million or billion? not clear your voice.

  • @LatheefpallikkalLatheef
    @LatheefpallikkalLatheef 2 หลายเดือนก่อน

    ഇങ്ങൾക്ക് അതിന്റെ കമ്പനി സ്റ്റോപ്പ്‌ ചെയ്ത് കൂടെ

  • @soudhamoideen3331
    @soudhamoideen3331 2 ปีที่แล้ว

    2s

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 11 หลายเดือนก่อน

    5000 കയ്യിലുണ്ടായാൽ എത്ര പഴകിയതും വിൽക്കാം

  • @joyaugustine2690
    @joyaugustine2690 2 ปีที่แล้ว +8

    വളച്ചുകെട്ടി പറയാതെ നേരെ കാര്യം പറയടോ.-സമയം കളയാൻ ഇറങ്ങിയിരിക്കുന്നു.!

  • @abrahamvaidhyan786
    @abrahamvaidhyan786 10 หลายเดือนก่อน +1

    ഇന്ന് മീൻ വാങ്ങാം..നാളെ വാങ്ങരുത്....?

  • @stanleybabu6183
    @stanleybabu6183 2 ปีที่แล้ว

    ഈവക മൽസ്യം നിൽക്കുന്നവരിൽ നിന്നും കൈ കൂലി ഒന്നും ഇവൻമാ൪ക്കു കിട്ടില്ല ന്ന് മനസ്സിലായി

  • @mercymathew6437
    @mercymathew6437 2 ปีที่แล้ว

    You inform government to take action.so should people' do when they have fever?tell some alternative.to solve

  • @soudhamoideen3331
    @soudhamoideen3331 2 ปีที่แล้ว

    2,,,,,,,,,,

  • @reejav1510
    @reejav1510 2 ปีที่แล้ว +1

    അതുകൊണ്ട് ഇനാ മത്സ്യം കഴിക്കില്ല

  • @pstellussmtf9206
    @pstellussmtf9206 2 หลายเดือนก่อน

    ഇത്തരം വിഷാംശം ഇറങ്ങിയ മത്സ്യങ്ങൾ കൊണ്ടുവരുന്നതിന് അധികൃതരുടെ സഹായത്തോളാണെന്ന് വ്യക്തം. പിന്നെ എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്

  • @annsmathew9687
    @annsmathew9687 2 ปีที่แล้ว

    Why did the govt.allowed to sell these medicines

  • @prabaraj7109
    @prabaraj7109 2 ปีที่แล้ว

    Health inspectors are sleeping💤😴 what to do😭

  • @radharam5503
    @radharam5503 2 ปีที่แล้ว +2

    കോട്ടയത്ത് ഏതു സ്ഥലമാണെന്ന് വ്യക്തമാക്കി പറയുക. എങ്കിലെ പബ്ലിക്കിന് അത് മനസ്സിലാവൂ. എങ്ങും തൊടാതെ ഒരു വീഡിയോ.

  • @pkbhaskaren5011
    @pkbhaskaren5011 9 หลายเดือนก่อน

    ഇതൊക്കെ പറയാൻ താങ്കൾ ആരാണെന്ന് പറഞ്ഞില്ല. ഇതൊക്കെ കഴിച്ചിട്ട് ഉണ്ടാകുന്നതും. ഇനിം കഴിക്കാതിരിക്കു ബോഴും ഉണ്ടാകുന്ന കുഴാപ്പങ്ങ ൾ ക്ക് ആര് സമാധാനം പറയും

  • @anashi537
    @anashi537 2 ปีที่แล้ว +3

    പാരാസെറ്റമോൾ / ഡോളോ എന്നിവക്ക് പകരം മുളള മരുന്ന് ഏതാണ് എന്ന് കൂടി പറയണം.
    ഇൗ വാർത്ത ഡോക്‌ടർ മാരുടെ തിരക്ക് കൂട്ടാൻ എന്നെല്ലാതെ
    സാധാരണക്കാരന് എന്ത് പ്രയോജനം.

    • @kandharikurumbi8295
      @kandharikurumbi8295 2 ปีที่แล้ว

      Mefthal kazichal mathi paracetamol alergi ullavar ath alle kazikunne

  • @ashrafpk6821
    @ashrafpk6821 9 หลายเดือนก่อน

    ആരോഗ്യവകുപ്പ് അവന്മാരോട് പൈസ മേടിക്കും മീൻകറി

  • @abdulazeezchaneth5614
    @abdulazeezchaneth5614 2 ปีที่แล้ว

    ഗവൺമെന്റ് ഹോസ്പിറ്റലിൽ വരേ ഈമരുന്നല്ലേ കൊടുക്കുന്നത്

  • @josefvatkey3796
    @josefvatkey3796 2 ปีที่แล้ว

    എന്നെ പോലുള്ളവർക്ക് നിങ്ങളുടെ ന്യൂസ്‌ മനസ്സിലായില്ല. എഴുതി കാണിച്ചാൽ നന്നായിരുന്നു

  • @prasad-r30
    @prasad-r30 2 ปีที่แล้ว +1

    മായം ചേർക്കലുകൾ കണ്ടെത്താനും ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകൾ ചേർന്ന ഭക്ഷ്യ വസ്തുക്കൾ തടയാനുമുള്ള വകുപ്പിലെ ജീവനക്കാർ ഇതൊക്കെ അറിയുന്നില്ലേ?

    • @matthewsabraham8046
      @matthewsabraham8046 2 ปีที่แล้ว

      Avarkku enthanu. Lakshangal sampalavum anukoolyangalum ajeevanantha pension um janamgalude nikuthi panathil nimmum kittumpol avarkku enthu venam. Ee vakuppukal onnu. Namukmu gunam cheyyathilla.