വളരെ നല്ല അറിവ് ആണ് sir Thankyou sooo much BP യുടെ മെഡിസിൻ ന് വേണ്ടി ആശുപത്രി വരാന്തയിൽ ക്യൂ നിൽക്കുന്നവരെ നിങ്ങളോട് സഹതാപം വടി കൊടുത്ത് അടി വാങ്ങിക്കുന്ന പോലെ.. *പ്രമേഹം രോഗം അല്ല.* *Never Treat Diabetes.* *ബ്ലഡ് glucose കുറക്കൽ അല്ല പ്രമേഹ ചികിത്സ.* *പ്രമേഹത്തിനു ഗ്ളൂക്കോസ്/ഷുഗർ ഉം ആയി ഒരു ബന്ധവും ഇല്ല.* *ഹൈ ബ്ലഡ് ഗ്ളൂക്കോസ് എന്നത് ശരീരം ചെയ്യുന്ന തെറ്റ് അല്ല* 🌹 *High FBS is body friendly* 🌹 *എത്ര കാലം ഈ ബിപി ഷുഗർ വ്യാജ ചികിത്സ ജനങ്ങൾ അനുഭവിക്കണം.* ⁉️ *ബിപി ഷുഗർ നുള്ള ശാസ്ത്രീയ ചികിത്സ മൂലം കൊടി കണക്കിന് ജനങ്ങൾ നരക യാദന അനുഭവിച്ചു മരിച്ചു കഴിഞ്ഞു.* *മരിച്ചു കൊണ്ടിരിക്കുന്നു*⁉️ *അൻപതു വർഷങ്ങൾ മുൻപ് വരെ ആരും ബിപി ഷുഗർ കൊളെസ്ട്രോൾ മരുന്ന് കഴിച്ചിട്ടില്ല* *ആക്കാലത്തു ആരുടെയും കിഡ്നി കരൾ ഹൃദയം കേടു ആയിട്ടില്ല.* 🌹 *ജീവിത ശൈലി രോഗം എന്ന രോഗം ഇല്ല.* 🌹 *ശരീരം സ്വയം ചികില്സിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ രോഗം ആണെന്ന് ഭയന്നു ~മരുന്ന്~ വാങ്ങി കഴിച്ചു സൃഷ്ടിക്കുന്ന Adverse Drug Reactions (ADR) ആണ് ജീവിത ശൈലി രോഗം.* *ശരീരം സ്വയം ചികില്സിക്കുമ്പോൾ ആണ് medical parameters കൂടി കാണുന്നത്*. *സ്വയം ചികിത്സ കഴിയുമ്പോൾ നോർമൽ ആകും.* *ബിപി ഷുഗർ കൊളസ്‌ട്രോൾ & പകർച്ച പനി രോഗം അല്ല.* *ആദ്യ ബാച്ച് ഡോക്ടർസ് നെ പഠിപ്പിച്ചത് ഡോക്ടർസ് അല്ല.* 👆 എന്ന സത്യം ഉൾക്കൊണ്ടു കൊണ്ട് ഡോക്ടർസ് ചർച്ചക്ക് തയ്യാർ ആകൂ. 🙏🙏🙏 കരൾ വഴി അല്ലാതെ ഒന്നും രക്തത്തിൽ എത്താൻ പാടില്ല.(ANATAMY ). കരൾ വഴി അല്ലാതെ എന്ത് രക്തത്തിൽ എത്തിച്ചാലും അത് ശരീരത്തോട് ചെയ്യുന്ന കൊടും ക്രൂരത ആണ്.
150 children were forcibly vaccinated by closing in a room in government school in Aligarh in UP state. 50 children were deteriorated. Happened on Oct 1. Just want to let you know.
Doctor my bp for the first time was recorder 190/100 yesterday though i have no any difficulty..my relative,a doctor,says i should take medicines...what should i do?doctor pls give your opinion
It's high bp . Stroke varan chance undu tension kudiyal .Ethreyum pettannu doctor kandu tablet kazhikkan thudanguu...ee samaythu athanu nallathu normal bp Aya sesham exercise diet okke cheythu tablet strength kurachu kondu varavunnathe ullu ...now it's important to see doctor follow doctor order
രാവിലെ നേരത്തേ ഉണർന്ന് യോഗ പരിശീലനം ചെയ്യുക. പ്രാണ യാമം അനുഷ്ഠിക്കുക. വൈകീട്ട് ഭക്ഷണം ഒഴിവാക്കുക 9 മണിക്ക് കിടന്നുറങ്ങുക. tension ഒഴിവാക്കുക. ധ്യാനത്തിൽ ഇരിക്കുക.
Full mandatharam anallo ... pressure kudi nikkumbo poshakam adichu kerukayalle athu sada akiyal poshkam evidem kurayathonnumilla ...B P oru life style disease anu nalla pole poyi padathu Pani edutha ethu bp yum cholesterol um kurayum adyam youtube kanal nirthi parambil Pani edukkan nirdesikkum but valare high ayullavar life risk akathe marunnu kazhikkanum parayendathundu
എനിക്ക് 62 വയസുണ്ട്! 17 വർഷങ്ങളായി മുടങ്ങാതെ ബിപിക്കും ഷുഗറിനും മരുന്ന് കഴിക്കുന്നു! ഷുഗറും ബിപിയും മരുന്നിൽ നോർമൽ ആണ്! ബിപി യുടെ ഗുളിക നിർത്തണമെന്നുണ്ട്! GRADUAL ആയി ബിപി ഗുളിക എങ്ങനെ നിർത്താൻ പറ്റും! അങ്ങയുടെ ഉപദേശത്തിനായി കാത്തിരിക്കുന്നു!
പ്രായം കൂടുന്തോറും നമ്മുടെ രക്തക്കുഴലുകൾ ദൃഢമാകാൻ തുടങ്ങും. പ്രഷർ ക്രമേണ കൂടിക്കൂടി വരും. ഇടക്ക് പ്രഷർ പരിശോധിച്ച് അധികമാണെങ്കിൽ ഒരു നല്ല ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമുള്ള ഡോസ് മരുന്നു കഴിക്കുന്നത് നല്ലതാണ്.കൂടാതെ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുക.
Enikk kure kaalamayi bp und. Sradhikkarilla. Tablet idakk kazhikkum. Ozhivakkum. Pnneyum thudaram. Diostic bp kurayrillayirunnu. Thankal പറഞ്ഞ പോലെ stress കൂടുതൽ ആയിരുന്നു. പിന്നെ ഉറക്കം ഇല്ലായ്മ യും. ഇപ്പോൾ ഏകദേശം 10 മാസമായി ടാബ്ലറ്റ് മുടങ്ങാതെ കുടിക്കുന്നുണ്ട്. Reason കണ്ടു പിടിക്കാൻ echo ചെയ്തിരുന്നു. Left venticlle hyper trophy und mr trivalum ഉണ്ടെന്ന്. താങ്കൾ പറഞ്ഞ പോലെ lifestyle മാറ്റിയാൽ ഇതൊക്കെ നോർമൽ ആവുമോ.. pls reply
സർ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ അതിന് ഒരു മറുവശമുണ്ട്. ദയവായി അതു കൂടി പറയണമായിരുന്നു. പ്രഷർ മരുന്നുകൾ ബ്ലഡ് ഞരമ്പുകളെ വികസിപ്പിക്കുന്നുണ്ട്. പെട്ടെന്ന് മരുന്നു നിറുത്തിയാൽ അവ ചുരുങ്ങുകയും രക്ത ഓട്ടം തകരാറിൽ ആവുകയും ചെയ്യും. ഇത് രോഗിക്ക് സ്ട്രോക്ക് വരാൻ കാരണമാകും. അത് കൊണ്ടാണ് തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കണം എന്ന് പറയുന്നത്. ഇത് പരിഹരിക്കാൻ ക്രമേണ അളവ് കുറച്ചു കൊണ്ടുള്ള മരുന്നു സേവയാണ് നല്ലത്. മാസങ്ങൾ കഴിഞ്ഞ്, മരുന്നു നിറുത്തിയാലും ഒരു പ്രശ്നവും ശരീരത്തിന് ഉണ്ടാവാത്ത അവസ്ഥയുണ്ടാകും
ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം ശാസ്ത്രീയമായി മോണിട്ടർ ചെയ്യുന്നത് നല്ലതാണ്. എന്നാൽ, അത് പതിവാക്കുന്നത് അയാൾ രോഗത്തിനായി കാത്തിരുന്ന് അതിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. അറിയായ്മയുടെ കാലത്ത് ഭീതിയുടെ ആത്മാവ് ഓരോ മനുഷ്യനിലും കയറ്റിവച്ച; സ്വർഗ്ഗത്തിൽ പോകണമെന്ന വിചാരം ഉപേക്ഷിച്ചാൽത്തന്നെ തങ്ങൾക്കു ണ്ടെന്ന് കരുതുന്ന പകുതി രോഗങ്ങളെങ്കിലും മാറിപ്പോകും. അനാവശ്യമായ ആകുലതകൾ ഒഴിവാക്കിയാൽ മനുഷ്യ മനസ്സ് ശാന്തമാകും. അതിന് ശരിയായ അറിവും പരിശീലനവും നേടണം. ശരീരത്തിലും മനസ്സിലും മാലിന്യം നിറയുമ്പോഴാണ് മനുഷ്യരിൽ പല രോഗ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നത്. അതിന്റെ കാരണം കണ്ടെത്തി ഉചിതമായ പ്രതിവിധി ചെയ്യുകയാണ് വേണ്ടത്. ധ്യാനം എന്തെന്നു പോലും അറിയാത്തവർ നടത്തുന്ന രോഗശാന്തി തട്ടിപ്പുധ്യാനകേന്ദ്രങ്ങളിൽ പോയി സമയവും പണവും നഷ്ടപ്പെട്ട് വലിയ രോഗികളായിത്തീർന്ന് ദുരിത ജീവിതം നയിക്കുന്ന ധാരാളം പേരെ അടുത്തകാലത്ത് വാർത്താ ചാനലുകളിലൂടെ ധാരാളമായി കാണാൻ കഴിയുന്നു. രോഗം മാറാൻ ന്യൂസ് പേപ്പർ അരയിൽ കെട്ടി നടക്കുക, അത് അരച്ച് ചായയിൽ കലക്കി കുടിക്കുക എന്നിവയെപ്പറ്റി എന്ത് പറയുന്നു?
ഷുഗറിന് ഗുളിക കഴിച്ചായാൾക്ക് - കണ്ണിൻ്റെ കാഴ്ചാ - കി ഡ്നിയുടെ പ്രവർത്തനം - എന്നിവ പ്രശ്നമാക്കുന്നു - എന്നാൽ ഷുഗറിന് ഗുളിക കഴിക്കാത്തവന് ക്ക് ഒരു കുഴപ്പവും മില്ലാ- BP ക്ക് ഗുളിക കഴിക്കുന്നവന് ക്ക് മാരകമായ രോഗങ്ങൾ പിടികൂടുന്നു എന്നാൽ - BP ക്ക് ഗുളിക കഴിക്കാത്തവന് ക്ക് ഒരു കുഴപ്പവും ഇല്ലാ- ഇത് അനുഭവത്തിൻ്റെ വെളിച്ചമാണ്
സർ . എന്റെ അനിയൻ കൊറോണ ബാധിച്ച് മരിച്ച സാഹചര്യത്തിൽ എനിക്ക് ഉറങ്ങാൻ കഴിയാതെ തലവേദനയായി ഡോക്ടറെ കണ്ടു എനിക്ക് 120/80 ബി പിള്ളതുകൊണ്ട് ഇനി മുതൽ സ്ഥിരമായി മരുന്ന് കഴിക്കണം എന്ന് പറയുകയും ഞാൻ ഒരു വർഷമായി സ്ഥിരമായി 40 ന്റെ മരുന്നു കഴിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് മരുന്നു അല്ലാതെ ഹോമിയോ കഴിച്ചാൽ കുഴപ്പമുണ്ടോ ? പ്ലീസ് എനിക്ക് മറുപടി തരണം
ഇതെല്ലാം പറയാൻ താങ്കൾക്ക് എന്ത് qualification ആണ് ഉള്ളത്,anatomy, physiology, biochemistry, ഏതെങ്കിലും പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ തന്നെ താങ്കൾക്ക് mbbs, md എന്തെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ അറിയാത്ത കാര്യം പറയരുത്. അത് നിയമ വിരുദ്ധമാണ്. ഇത് കേട്ട് ഏതെങ്കിലും രോഗി tablet എടുക്കാതിരുന്ന് എന്തെങ്കിലും സംഭവിച്ചാൽ ഇയാൾ സമാധാനം പറയുമോ? so, അറിയാത്ത കാര്യം പറയാതിരിക്കുക പ്രത്യേകിച്ച് science വിഷയങ്ങളിൽ.
ലോകത്ത് ഒരാളെ പോലെ മറ്റൊരാളെ പടച്ചോൻ സൃഷ്ച്ചിട്ടില്ല എന്ന് താങ്കൾക്ക് അറിയാമോ?10വയസുള്ള കുട്ടിക്ക് മുതൽ 100വയസുള്ള വർക്ക് വരെ ഒരേ ഡോസ് മരുന്ന് ഭാരം പോലും പരിഗണിക്കാതെ കൊടുക്കുന്ന ശാസ്ത്രീയത എത്ര മാത്രം ശരിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ മനുഷ്യരും വ്യത്യസ്തരായതിനാൽ എല്ലാവരുടെയും bp 120/80എന്നായിരിക്കില്ല. അല്ലെങ്കിൽ തന്നെ ലോകത്തിലെ മുഴുവൻ ആളുകളെയും ഒരേ പാരമീറ്റർ വച്ചു അളന്നു രോഗിയാക്കി ചികിത്സ നടത്തി എത്ര പേരുടെ പ്രസ്തുത രോഗം അവസാനിപ്പിച്ചു. പ്രഷ്യറിന് മരുന്ന് കൊടുത്തു പ്രമേഹം, കൊളെസ്ട്രോൾ, കിഡ്‌നി, കരൾ രോഗങ്ങൾ ഉണ്ടാക്കിയതല്ലാതെ എത്ര പേര് രോഗം മാറി തിരികെ വന്നു?
BP 130 കൂടുതൽ ഉള്ളവർക്ക് പെട്ടെന്ന് BP കൂടി stroke ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് medicine കഴിക്കുന്നത്....മനുഷ്യ ജീവൻ അപകടത്തിൽ ആകുന്നത് തടയാൻ......medicine കഴിക്കുന്നതാണ് safe....
പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നമ്മളെ കഴിപ്പിക്കുന്ന അത്രയും മരുന്ന് ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ കഴിപ്പിക്കാറി ല്ല ഇത് ശരിക്കും അനുഭവമാണ് ഗവൺമെന്റ് ഡോക്ടേഴ്സ് വളരെ കുറച്ച് മരുന്ന് കുറിച്ച് തരാറു ള്ളൂ
ഞാന്‍ സാറിന്‍റ എല്ല വീഡിയോ യുഠ കണാറുണ്ട് എനിക്ക് Bp യുണ്ട് എനിക്ക് ഉറക്കഠ ഇല്ല നെഞ്ജിടിപ്പ് കൂടുതല്‍ ആണ് ഒരു ദിവസഠ എന്‍റ ഒരു സൈഡ് തളര്‍ന്ന് തല പെരുത്ത് അങന ഡോക്ട്ടറെകണ്ട് Bp കൂടുതല്‍ ഗുളിക തന്ന് നോര്‍മല്‍ ആയി ഇപ്പഠ10മില്ലിഗുളിക കഴിക്കുന്നു ഇപ്പോള്‍ ഒരു കുഴപ്പവുഠ ഇല്ല 1 വര്‍ഷഠ ആയി പലരുഠ പറഞ് മുരിങഇല തിളപ്പിച്ച് കുടിച്ചാല്‍ Bp കുറയുമെന്ന് വൃയാമഠ ചെയ്താലുഠ കുറയുമെന്ന് അങനെ ഞാന്‍ ഗുളിക നിര്‍ത്തി വൃയാമഠ ,മുരുങയില എല്ലഠ തുടങി ഒരു ആഴ്ച് കഴിഞപ്പോള്‍ ഞാന്‍ വായുവില്‍ കൂടി നടക്കബോലതോന്നി പിന്ന ഉറക്കഠ വരില്ല പിന്ന ഒരു സൈഡ് പെരിപ്പ് എല്ലാഠ തുടങി പിന്നയുഠ വൃയാമഠ തുടര്‍ ഗുളിക കഴിച്ചില്ല പിന്ന പിന്ന കണ്ണില്‍ വലകെട്ടുബോലെ പിന്ന ഞാന്‍ പോയി Bp ടെസ്റ്റ് ചെയ്ത് 140][90കൂടുതല്‍ ആണന്ന് ഡോക്ട്ടര്‍ പറഞ് പിന്ന യുഠ വൃയാമഠ തുടര്‍ന്ന് അവസാനഠ ലൈഗിക അവയവഠ ഉദ്ധരിക്കാതെ ആയി അവസാനഠ ഡോക്ട്ടറെ കണ്ട് ഒരു പട് ടെസ്റ്റിന് എഴുതി തന്നു ഭാഗൃഠ കൊണ്ട് എല്ലാഠ നോര്‍മല്‍ Bp മാത്റഠ കൂടുതല്‍ ഡോക്ട്ടര്‍ ഗുളിക തന്നു ഒരാഴ്ച കഴിഞ് ഒരു വിധഠ നോര്‍മല്‍ ആയി രണ്ടാഴ്ച കഴിഞ് ചെന്ന് ഗുളിക മാറ്റി ഡോസ് കുറച്ച്തന്ന് ഇപ്പോള്‍ 10 മില്ലി കഴിക്കുന്ന് എതോരു,ബുദ്ധീമുട്ടുഠ ഇല്ല ഒരു വര്‍ഷഠ ആയി
നിങ്ങൾ പറയുന്നതിൽ കാര്യമു ണ്ടെങ്കിലും BP യുടെ അളവ് 120 /80 ൽ നിൽക്കണമെന്ന് ഒരു ഡോ ക്ടറും പറഞ്ഞിട്ടില്ല ,എന്നാൽ ഒരു ശരാശരി അളവാണത് ,കൂടാം /കുറയാം ....??
ഇയാൾ പറയുന്നത് അസംബന്ധമാണ് ഒരു ഡോക്ടറൂം ഇയാൾ പറയുന്നത് പോലെ മരുന്ന് കഴിക്കാൻ പറയില്ല..100-160 നു മുകളിൽ എത്തിയാൽ മാത്രമേ മരുന്ന് കഴിക്കാൻ പറയൂ.. ഇയാൾ പറയുന്ന വിവരക്കേടുകൾ കെട്ട് പിന്തുടരുന്നവർ സൂക്ഷിക്കുക. ലോകചരിത്രം അറിയാത്ത ഊള
ബിപി മരുന്ന് നിർത്തരുത് എന്റെ കസിൻ ബ്രദർ ശരിക്കും മരുന്ന് കഴിക്കാ അതിനാൽ സ്ട്രോക്ക് വന്നു അവസാനം തലയൊക്കെ ഓപ്പറേഷൻ ചെയ്തു കുറച്ചു ദിവസത്തിനുള്ളിൽ മരിച്ചുപോവുകയും ചെയ്തു 66 വയസ്സിൽ
If you have BP problem then take Patanjali's BP grit and Muktavadi, so that you can stop it when it is gone. Remember that allopathy drugs cannot be stopped on the advise of doctors once it's started.
അച്ചായൻ പൊളിയാ 👌. ഒരു ഡോക്ടർ പോലും പറഞ്ഞു തരില്ല ഈ കാര്യങ്ങൾ. ഇത് കേട്ടപ്പോൾ തന്നെ എന്റെ BP കുറഞ്ഞു ടെൻഷൻ ഫ്രീ ആയി. 🙏🙏
വളരെ നല്ല അറിവാണ് താങ്കൾ പങ്കു വച്ചത് നന്ദി 🌹🙏
Thank you So much i am the BP patient I am Thinking about these mentioned Subject Thank you very much Sir God bless you 🙏🙏🙏
വളരെ നല്ല ഉപദേശം 🙏🙏🙏
നന്ദി സാർ!🙏🙏🙏🙏🙏🙏🙏
ഗംഭീരം great thanks a lot
Thank you very much for your valuable information. May God bless you Dr.🙏🏵️
പ്രകൃതിജീവനം കൊണ്ട് ബി.പി.പൂർണ്ണമായും മാറ്റാൻ സാധിക്കും...നേരിട്ട് അറിയാവുന്ന നിരവധി കേസുകൾ അറിയാം👌👌
Ni
@@velayudhanappu7288 pi pi
@@velayudhanappu7288 kkkKPupLpPPLllllLLllLlppplllLOPPlookLpopppPPppPpoolpPpoOhlpppPlPPPP
പുല്ലു തിന്നു ജീവിക്കേണ്ടെ?
L
Nx
വളരെ വിലപ്പെട്ട അറിവ് താങ്ക്യൂ
നല്ല വിവരം തന്നതിന് നന്ദി
Thank you very much doctor for the detailed information. This is very helpful oir tge BP patientd like ne.
നല്ല വിവരണം, തീർച്ചയായും BP രോഗമല്ല,
Mm ശരിയാ പക്ഷെ ആകെ പേടിപ്പിച്ചു വെച്ച്
Nanni Namaskaram Sir🙏🇮🇳🌹
BP ikku medicine edukkanam kidney, liver & heart damage akum homeo enkilum edukkanam. Exercise & food control
Acupuncture treatment edukku
Useful info thanks
താങ്ക്സ് ഡോക്ടർ.
താക്സ് സാമൂവൽ സാർ
Good information sir👍
Thank You Sir.🙏🙏🙏
Sir നല്ല അറിവുകൾ നന്ദി
🙏🙏🙏🙏വളരെ നന്ദി സർ
Good advise
🙏🙏👍
U r absolutely right
ഗുഡ് മെസേജ് 👍💯
God Bless 🙏
👍👍👌👌👌good information dr.
Hi, You said the TRUTH, But no Docs. Will have the initiative to Explain these ( BP Range ) to his Patients for the Reasons well Known to them only.
കൊളസ്ട്രോൾ - നെ കുറിച്ചും - ഗുളികയെ കുറിച്ചും ഒരു video ഇടുമോ - Thank You 🙏
ഒന്നും medicine കഴിക്കുന്നത് നല്ലതല്ല ..ഏതെങ്കിലും ഒരു medicine side effects ഇല്ലാത്തത് ഉണ്ടോ...എന്നൊന്ന് അന്വേഷിക്കൂ
Thank you sar god bless you
Hatsoff to you sir .
People depending Aloptiy all this things happening, depend on food everything is normal.
thank you doctor. High values of tryglyceride accumulation causes high BP? Triglycerides value 220 ... presuure value 135/95 conditioninl what to do?
I'm not a doctor. But these numbers are quite normal
@@SamuelGeorge adyam doctorate edukku pinne geervanam adikku.(ariyatha vishayam eduthu ettu ale kollallu please)..arenkilum tablet kazhikkathe stroke okke vannal thanokke vellam kudikkathe chakum
Pl say about psychiatry medicines
Thank u Sir
BP uday medicine edukkathirunnappol stroke vannavar undu ente bandhukkal medicine eduthal nallathu
Thankyou SIR 🙏🙏🙏🌹🙏
വളരെ നല്ല അറിവ് ആണ് sir Thankyou sooo much
BP യുടെ മെഡിസിൻ ന് വേണ്ടി ആശുപത്രി വരാന്തയിൽ ക്യൂ നിൽക്കുന്നവരെ നിങ്ങളോട് സഹതാപം വടി കൊടുത്ത് അടി വാങ്ങിക്കുന്ന പോലെ..
*പ്രമേഹം രോഗം അല്ല.*
*Never Treat Diabetes.*
*ബ്ലഡ് glucose കുറക്കൽ അല്ല പ്രമേഹ ചികിത്സ.*
*പ്രമേഹത്തിനു ഗ്ളൂക്കോസ്/ഷുഗർ ഉം ആയി ഒരു ബന്ധവും ഇല്ല.*
*ഹൈ ബ്ലഡ് ഗ്ളൂക്കോസ് എന്നത് ശരീരം ചെയ്യുന്ന തെറ്റ് അല്ല*
🌹 *High FBS is body friendly*
🌹 *എത്ര കാലം ഈ ബിപി ഷുഗർ വ്യാജ ചികിത്സ ജനങ്ങൾ അനുഭവിക്കണം.* ⁉️
*ബിപി ഷുഗർ നുള്ള ശാസ്ത്രീയ ചികിത്സ മൂലം കൊടി കണക്കിന് ജനങ്ങൾ നരക യാദന അനുഭവിച്ചു മരിച്ചു കഴിഞ്ഞു.*
*മരിച്ചു കൊണ്ടിരിക്കുന്നു*⁉️
*അൻപതു വർഷങ്ങൾ മുൻപ് വരെ ആരും ബിപി ഷുഗർ കൊളെസ്ട്രോൾ മരുന്ന് കഴിച്ചിട്ടില്ല*
*ആക്കാലത്തു ആരുടെയും കിഡ്നി കരൾ ഹൃദയം കേടു ആയിട്ടില്ല.*
🌹 *ജീവിത ശൈലി രോഗം എന്ന രോഗം ഇല്ല.* 🌹
*ശരീരം സ്വയം ചികില്സിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ രോഗം ആണെന്ന് ഭയന്നു ~മരുന്ന്~ വാങ്ങി കഴിച്ചു സൃഷ്ടിക്കുന്ന Adverse Drug Reactions (ADR) ആണ് ജീവിത ശൈലി രോഗം.*
*ശരീരം സ്വയം ചികില്സിക്കുമ്പോൾ ആണ് medical parameters കൂടി കാണുന്നത്*.
*സ്വയം ചികിത്സ കഴിയുമ്പോൾ നോർമൽ ആകും.*
*ബിപി ഷുഗർ കൊളസ്‌ട്രോൾ & പകർച്ച പനി രോഗം അല്ല.*
*ആദ്യ ബാച്ച് ഡോക്ടർസ് നെ പഠിപ്പിച്ചത് ഡോക്ടർസ് അല്ല.*
👆 എന്ന സത്യം ഉൾക്കൊണ്ടു കൊണ്ട് ഡോക്ടർസ് ചർച്ചക്ക് തയ്യാർ ആകൂ. 🙏🙏🙏
കരൾ വഴി അല്ലാതെ ഒന്നും രക്തത്തിൽ എത്താൻ പാടില്ല.(ANATAMY ).
കരൾ വഴി അല്ലാതെ എന്ത് രക്തത്തിൽ എത്തിച്ചാലും അത് ശരീരത്തോട് ചെയ്യുന്ന കൊടും ക്രൂരത ആണ്.
Hai,sir
ഇതൊക്കെ മരുന്നുതീനികളോട് പറഞ്ഞാൽ നമ്മൾ മണ്ടൻമാരാകും.
ശെരിയാണ്
തുമ്മലും കഫക്കെട്ടുമുള്ള അലർജ്ജിയുള്ളവരുടെ BP ഉയർന്നിരിക്കുമോ..? റിപ്ലൈ തരുമോ
Sir, തൈറോയ്ഡ് ഒരു ക്ലാസ്സ്
Please 🙏
Is migrane & BP related ?
Digital BP monitor ഇൽ test cheyyubol ലെബിക്കുന്ന reading correct ആണോ.
" A joyful heart is good medicine." - The Bible. Donate blood or draw some blood out every 60 days. Avoid sugar & bakery sweets & vegetable oils.
Sir njan bpkkum sugar num tablet kazhikkunnundu athuniruthanamenkil enthusiasm cheyyanam
Pressureinte medicine edukathirunnal stroke undakillle
Find the root cause of high BP- low potassium, magnesium, high sodium, toxins like lead, mercury etc., insulin resistance, stealth infections....
Athokke orirutharudeyum health be depend chaithirikkum....anikku BP undu....pakshe njan med.edukkunnilla...🤣🤣
എടുത്ത് കഴിഞ്ഞാൽ ഉണ്ടാകും എടുക്കാതിരുന്നൽ നോ problem
അതിയും വ്യാധിയും..
Thanks
150 children were forcibly vaccinated by closing in a room in government school in Aligarh in UP state. 50 children were deteriorated. Happened on Oct 1. Just want to let you know.
Very good information
1 hp Pipe il 5Hp pump vech adichal pipe pottippovum .. ith kurach risk aan
സർ, താങ്കൾ പ്രഹേത്തെക്കുറിച്ച് കൂടുതൽ വീഡിയോ ചെയ്യണേ🙏🙏
Good
Doctor my bp for the first time was recorder 190/100 yesterday though i have no any difficulty..my relative,a doctor,says i should take medicines...what should i do?doctor pls give your opinion
It's high bp . Stroke varan chance undu tension kudiyal .Ethreyum pettannu doctor kandu tablet kazhikkan thudanguu...ee samaythu athanu nallathu normal bp Aya sesham exercise diet okke cheythu tablet strength kurachu kondu varavunnathe ullu ...now it's important to see doctor follow doctor order
രാവിലെ നേരത്തേ ഉണർന്ന് യോഗ പരിശീലനം ചെയ്യുക. പ്രാണ യാമം അനുഷ്ഠിക്കുക. വൈകീട്ട് ഭക്ഷണം ഒഴിവാക്കുക 9 മണിക്ക് കിടന്നുറങ്ങുക. tension ഒഴിവാക്കുക. ധ്യാനത്തിൽ ഇരിക്കുക.
Madhyam BP kootumo.
Full mandatharam anallo ... pressure kudi nikkumbo poshakam adichu kerukayalle athu sada akiyal poshkam evidem kurayathonnumilla ...B P oru life style disease anu nalla pole poyi padathu Pani edutha ethu bp yum cholesterol um kurayum adyam youtube kanal nirthi parambil Pani edukkan nirdesikkum but valare high ayullavar life risk akathe marunnu kazhikkanum parayendathundu
Good information thanks Doctor
എനിക്ക് 62 വയസുണ്ട്! 17 വർഷങ്ങളായി മുടങ്ങാതെ
ബിപിക്കും ഷുഗറിനും മരുന്ന് കഴിക്കുന്നു!
ഷുഗറും ബിപിയും മരുന്നിൽ
നോർമൽ ആണ്!
ബിപി യുടെ ഗുളിക നിർത്തണമെന്നുണ്ട്! GRADUAL ആയി ബിപി ഗുളിക എങ്ങനെ നിർത്താൻ പറ്റും!
അങ്ങയുടെ ഉപദേശത്തിനായി കാത്തിരിക്കുന്നു!
Sir, you should please consult a doctor. A sincere allopathic doctor or doctors of other medical lines
@@SamuelGeorge THANK YOU SIR 🙏🙏🙏
BP ക്ക് മരുന്ന് കഴിക്കുന്നവർക്ക് അത് നിർത്താൻ സാധിക്കുമോ. മരുന്ന് നിർത്തിയാൽ സ്ട്രോക്ക് ഓ ഹാർട്ട് അറ്റാക്കുമോ ഉണ്ടാവുമോ.
നല്ല''സന്ദേശ൦
പ്രായം കൂടുന്തോറും നമ്മുടെ രക്തക്കുഴലുകൾ ദൃഢമാകാൻ തുടങ്ങും. പ്രഷർ ക്രമേണ കൂടിക്കൂടി വരും. ഇടക്ക് പ്രഷർ പരിശോധിച്ച് അധികമാണെങ്കിൽ ഒരു നല്ല ഡോക്ടറുടെ നിർദ്ദേശപ്രകാരം ആവശ്യമുള്ള ഡോസ് മരുന്നു കഴിക്കുന്നത് നല്ലതാണ്.കൂടാതെ ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കുക.
ഞാന്‍ ബിപി. മരുന്ന് കഴിക്കുന്നുണ്ട്
Enikk kure kaalamayi bp und. Sradhikkarilla. Tablet idakk kazhikkum. Ozhivakkum. Pnneyum thudaram. Diostic bp kurayrillayirunnu. Thankal പറഞ്ഞ പോലെ stress കൂടുതൽ ആയിരുന്നു. പിന്നെ ഉറക്കം ഇല്ലായ്മ യും. ഇപ്പോൾ ഏകദേശം 10 മാസമായി ടാബ്ലറ്റ് മുടങ്ങാതെ കുടിക്കുന്നുണ്ട്. Reason കണ്ടു പിടിക്കാൻ echo ചെയ്തിരുന്നു. Left venticlle hyper trophy und mr trivalum ഉണ്ടെന്ന്. താങ്കൾ പറഞ്ഞ പോലെ lifestyle മാറ്റിയാൽ ഇതൊക്കെ നോർമൽ ആവുമോ.. pls reply
തീർചയായും മാറും
@@sumeshtn6065 പൂർണമായും ആർകെങ്കിലും മാറിയിട്ടുണ്ടോ
Regular ayittu medicine kazhickukayum munimum 30 mts exercise daily cheyukayum BP control akum.athupole food il salt kureckayum oily & fried foods ozhivackukayum cheyuka.stress kurecka, nalla ureckam ithokke avasyamanu. Echo yearly cheyuka. Angane BP normal acki nirthan pattum.
U R Merit..?
👍👍💐
സർ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ അതിന് ഒരു മറുവശമുണ്ട്. ദയവായി അതു കൂടി പറയണമായിരുന്നു.
പ്രഷർ മരുന്നുകൾ ബ്ലഡ് ഞരമ്പുകളെ വികസിപ്പിക്കുന്നുണ്ട്. പെട്ടെന്ന് മരുന്നു നിറുത്തിയാൽ അവ ചുരുങ്ങുകയും രക്ത ഓട്ടം തകരാറിൽ ആവുകയും ചെയ്യും. ഇത് രോഗിക്ക് സ്ട്രോക്ക് വരാൻ കാരണമാകും. അത് കൊണ്ടാണ് തുടങ്ങിയാൽ ജീവിതകാലം മുഴുവൻ കഴിക്കണം എന്ന് പറയുന്നത്. ഇത് പരിഹരിക്കാൻ ക്രമേണ അളവ് കുറച്ചു കൊണ്ടുള്ള മരുന്നു സേവയാണ് നല്ലത്. മാസങ്ങൾ കഴിഞ്ഞ്, മരുന്നു നിറുത്തിയാലും ഒരു പ്രശ്നവും ശരീരത്തിന് ഉണ്ടാവാത്ത അവസ്ഥയുണ്ടാകും
🙏🙏🙏👍
🙏🏻🙏🏻🙏🏻
ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനം ശാസ്ത്രീയമായി മോണിട്ടർ ചെയ്യുന്നത് നല്ലതാണ്.
എന്നാൽ, അത് പതിവാക്കുന്നത്
അയാൾ രോഗത്തിനായി കാത്തിരുന്ന്
അതിനെ ക്ഷണിച്ച് വരുത്തുന്നതിന്
തുല്യമാണ്.
അറിയായ്മയുടെ കാലത്ത് ഭീതിയുടെ ആത്മാവ് ഓരോ മനുഷ്യനിലും കയറ്റിവച്ച; സ്വർഗ്ഗത്തിൽ പോകണമെന്ന വിചാരം ഉപേക്ഷിച്ചാൽത്തന്നെ തങ്ങൾക്കു
ണ്ടെന്ന് കരുതുന്ന പകുതി രോഗങ്ങളെങ്കിലും മാറിപ്പോകും.
അനാവശ്യമായ ആകുലതകൾ
ഒഴിവാക്കിയാൽ മനുഷ്യ മനസ്സ് ശാന്തമാകും. അതിന് ശരിയായ
അറിവും പരിശീലനവും നേടണം.
ശരീരത്തിലും മനസ്സിലും മാലിന്യം
നിറയുമ്പോഴാണ് മനുഷ്യരിൽ പല
രോഗ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നത്.
അതിന്റെ കാരണം കണ്ടെത്തി
ഉചിതമായ പ്രതിവിധി ചെയ്യുകയാണ്
വേണ്ടത്.
ധ്യാനം എന്തെന്നു പോലും അറിയാത്തവർ നടത്തുന്ന രോഗശാന്തി തട്ടിപ്പുധ്യാനകേന്ദ്രങ്ങളിൽ പോയി സമയവും പണവും നഷ്ടപ്പെട്ട് വലിയ രോഗികളായിത്തീർന്ന് ദുരിത
ജീവിതം നയിക്കുന്ന ധാരാളം പേരെ
അടുത്തകാലത്ത് വാർത്താ ചാനലുകളിലൂടെ ധാരാളമായി കാണാൻ കഴിയുന്നു.
രോഗം മാറാൻ ന്യൂസ് പേപ്പർ അരയിൽ കെട്ടി നടക്കുക, അത് അരച്ച് ചായയിൽ കലക്കി കുടിക്കുക എന്നിവയെപ്പറ്റി എന്ത് പറയുന്നു?
പണം, അധികാരം,സുഖം, വിദ്വേഷം, പ്രതികാരം,ഇവയെക്കുറിച്ചുള്ള ആർത്തി ഇല്ലാത്ത ലോകത്തെക്കുറിച്ചു ചിന്തിക്കുക, ആഗ്രഹിക്കുക.. അസുഖം ഉണ്ടാവില്ല.
ധമനികളുടെ സമ്മർദ്ദം താങ്ങാനുള്ള കഴിവു കുറയാ൦.
ഷുഗറിന് ഗുളിക കഴിച്ചായാൾക്ക് - കണ്ണിൻ്റെ കാഴ്ചാ - കി ഡ്നിയുടെ പ്രവർത്തനം - എന്നിവ പ്രശ്നമാക്കുന്നു - എന്നാൽ ഷുഗറിന് ഗുളിക കഴിക്കാത്തവന് ക്ക് ഒരു കുഴപ്പവും മില്ലാ- BP ക്ക് ഗുളിക കഴിക്കുന്നവന് ക്ക് മാരകമായ രോഗങ്ങൾ പിടികൂടുന്നു എന്നാൽ - BP ക്ക് ഗുളിക കഴിക്കാത്തവന് ക്ക് ഒരു കുഴപ്പവും ഇല്ലാ- ഇത് അനുഭവത്തിൻ്റെ വെളിച്ചമാണ്
100%correct aanu nigal paranjathu
Arikkkam..avaru.gulikakalnkashichu...kashivayhum.sarreram.kedaakkunnilla..athrayullu..kashivathum..maanushikamaya.undakkunna.prodects..anu.manusharu rogikalu aakkunnathu..kaapi.chaaya..ithubokku kudichal bo.&shugar.irhu onnum kidathu. Nilanirtham..gulikal kashichal.pinnu athu kashichu theeru..allangil..athuntu side effect..urappu..!!!
👍👍👍👌👌👌
Bp Oru rogom Alla ennu anikkariyaam....7 years aayee anikku bp undu....njan ethuvare med.eduthillaa...dictors paranju pedippichu....stroke varum sthrayyyy😂😂anikku yathoru kuzhappavum Ella....pakshe sradikkarundu ...ante No...160....110......190 vare aayettundu....ante body kku athu thangan ulla strength undenna ante visasome.....sir parayunnathu 100%correct.....heart attack varunnavor okke thanne cholostrol....BP kku med.efukkunnavor aanu....sugar...pressure te med.efyukkunnavarkkokke ororo problems varunnudu
Kidney ,liver etc damage akum homeo enkilum edukkanam food control cheyyanam
@@royaugustine87 ayyo thamasa parayalle....English med.kazhikkunnavarudeyellam....kidneyum....leverum okke kurekalom kazhiyubol damage aakunnudu....anikku no problem...karanom njan Oru paracetamol polum innevare kazhichittilla...njan natural aayettulla plantsil ninnulla remedies aanu use chayyunnathu....Oru Corona vaxine polum njan eduthilla....Oru homeyo um njan kazhikkan pokunnilla
Sredhichal mathy Dr od chodhikunath nallathanu bp oru roogam onum alla bro so pedikanda
@@arjavv6152 anikkoru pediyum Ella....athukondanallo njan med.edukkathathu....pakshe nannayee work out chayyum....athupole food sradikkum😂
ഈ വീഡിയോ കണ്ടിട്ട് BPക്കുള്ള മരുന്ന് നിർത്തി കളയരുത്. Stroke വല്ലതും വന്ന് paralysis ആയാൽ നോക്കാൻ ആരും കാണില്ല.
Correct
തുടങ്ങിക്കഴിഞ്ഞാൽ ജീവിതാവസാനം വരെ കുടിക്കേണ്ടിവരും അല്ലേ..
@@saleemkandoth6939 തീർച്ചയായും.
Bp മരുന്ന് നിർത്തിയവർ ധാരാളം പേർ ജീവിച്ചിരുപ്പുണ്ട്
sir BP കുറയുന്നത് എന്ത്കൊണ്ട് ആണ് ....അത് എങ്ങനെ നോർമ്മൽ ആക്കാം....?
Eat well.. but there is nothing to worry if you are physically fit
Sir njan BP kk marunnu kazhikkunnund.aadyam valare koodudal aayirunnu.pakshe ippol normal aanu.enikk marunn nirthan pattumo?
സർ . എന്റെ അനിയൻ കൊറോണ ബാധിച്ച് മരിച്ച സാഹചര്യത്തിൽ എനിക്ക് ഉറങ്ങാൻ കഴിയാതെ തലവേദനയായി ഡോക്ടറെ കണ്ടു എനിക്ക് 120/80 ബി പിള്ളതുകൊണ്ട് ഇനി മുതൽ സ്ഥിരമായി മരുന്ന് കഴിക്കണം എന്ന് പറയുകയും ഞാൻ ഒരു വർഷമായി സ്ഥിരമായി 40 ന്റെ മരുന്നു കഴിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് മരുന്നു അല്ലാതെ ഹോമിയോ കഴിച്ചാൽ കുഴപ്പമുണ്ടോ ? പ്ലീസ് എനിക്ക് മറുപടി തരണം
Athin 120 80 normal anallo
👏👏👏👏👏👏👏🙏
Jhan 20years aii aten 25 kazhikkunnu
മരുന്നുകളുളുടേയും മരുന്ന് വിപണന 'തൊഴിലാളി'കളുടേയും മരുന്ന് മുതലാളിമാരുടേയും അടിമകളെ ഇത് പറഞ്ഞ് മനസിലാക്കാൻ പാടാണ്.
Your advice is very correct
100/100
140/90 ഞാൻ മൂന്നു dr കണ്ടു മുവ്വരും മെഡിസിൻ കഴിക്കാൻ പറഞ്ഞു ഞാൻ ഇതുവരെ മെഡിസിൻ കഴിച്ചില്ല ഒരു കുഴപ്പവും ഇല്ല 😄
Annodum paranju stroke varum ennu....160...110...okke undu ...njan ethuvare med.eduthittilla...7...8years aayee anikku Oru problem um Ella....pakshe njan nannayee workout chayyum....home remedies nokkarundu
ചികിത്സിച്ചു,,ചികിത്സിച്ചു,,ഞങ്ങള്,, നിങ്ങളെ ഇവിടുന്ന് പറഞ്ഞു വിടാൻ പരമാവധി,,ശ്രമിക്കും.,... 🙏🙏🙏🙏🙏
അങ്ങനെ എങ്കിൽ കൊറോണ വാക്‌സിനേഷൻ അപകടം അല്ലെ
ഇതെല്ലാം പറയാൻ താങ്കൾക്ക് എന്ത് qualification ആണ് ഉള്ളത്,anatomy, physiology, biochemistry, ഏതെങ്കിലും പഠിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ തന്നെ താങ്കൾക്ക് mbbs, md എന്തെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ അറിയാത്ത കാര്യം പറയരുത്. അത് നിയമ വിരുദ്ധമാണ്. ഇത് കേട്ട് ഏതെങ്കിലും രോഗി tablet എടുക്കാതിരുന്ന് എന്തെങ്കിലും സംഭവിച്ചാൽ ഇയാൾ സമാധാനം പറയുമോ? so, അറിയാത്ത കാര്യം പറയാതിരിക്കുക പ്രത്യേകിച്ച് science വിഷയങ്ങളിൽ.
ലോകത്ത് ഒരാളെ പോലെ മറ്റൊരാളെ പടച്ചോൻ സൃഷ്ച്ചിട്ടില്ല എന്ന് താങ്കൾക്ക് അറിയാമോ?10വയസുള്ള കുട്ടിക്ക് മുതൽ 100വയസുള്ള വർക്ക് വരെ ഒരേ ഡോസ് മരുന്ന് ഭാരം പോലും പരിഗണിക്കാതെ കൊടുക്കുന്ന ശാസ്ത്രീയത എത്ര മാത്രം ശരിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ മനുഷ്യരും വ്യത്യസ്തരായതിനാൽ എല്ലാവരുടെയും bp 120/80എന്നായിരിക്കില്ല. അല്ലെങ്കിൽ തന്നെ ലോകത്തിലെ മുഴുവൻ ആളുകളെയും ഒരേ പാരമീറ്റർ വച്ചു അളന്നു രോഗിയാക്കി ചികിത്സ നടത്തി എത്ര പേരുടെ പ്രസ്തുത രോഗം അവസാനിപ്പിച്ചു. പ്രഷ്യറിന് മരുന്ന് കൊടുത്തു പ്രമേഹം, കൊളെസ്ട്രോൾ, കിഡ്‌നി, കരൾ രോഗങ്ങൾ ഉണ്ടാക്കിയതല്ലാതെ എത്ര പേര് രോഗം മാറി തിരികെ വന്നു?
As
പ്രഷറിനു മരുന്ന് കഴിക്കുന്നയാൾ മെഡിസിൻ സ്റ്റോപ്പ് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ. അപ്പോൾ ഹാർട്ട് സാധാരണ പോലെ വർക്ക് cheyyille
പ്രഷർ കൂടും ചില മെഡിസിൻ നിർത്തുമ്പോൾ കൂടില്ല
രക്തക്കുഴലുകൾ അയവുണ്ടാക്കി രക്തസമ്മർദം കുറക്കുന്ന മരുന്നുകളും ഉണ്ട് ,അങ്ങനെ എങ്കിൽ പ്രശ്നം ഇല്ലല്ലോ.
that is not right. Either they weaken the heart or makes the blood thin. Any treatment that does not cure the root cause is harmful
Dr numper onn tharuvo
Garlic tea regularly..in empty stomach...
BP 130 കൂടുതൽ ഉള്ളവർക്ക് പെട്ടെന്ന് BP കൂടി stroke ഉണ്ടാകുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് medicine കഴിക്കുന്നത്....മനുഷ്യ ജീവൻ അപകടത്തിൽ ആകുന്നത് തടയാൻ......medicine കഴിക്കുന്നതാണ് safe....
പ്രൈവറ്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ നമ്മളെ കഴിപ്പിക്കുന്ന അത്രയും മരുന്ന് ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടർമാർ കഴിപ്പിക്കാറി ല്ല ഇത് ശരിക്കും അനുഭവമാണ് ഗവൺമെന്റ് ഡോക്ടേഴ്സ് വളരെ കുറച്ച് മരുന്ന് കുറിച്ച് തരാറു ള്ളൂ
സർക്കാർ ഹോസ്പിറ്റലിൽ ഉള്ള മരുന്നല്ലേ അവർക്കെഴുതാനാവൂ..?
Sathamarikkam..urappilla
👍🏻👍🏻👍🏻
ബോറടിപ്പിക്കാത്ത നല്ല സംസാരം
1947ൽ ശരാശരി ആയുസ്സ് 42 ആയിരുന്നു.
2022 ൽ 69
47 ൽ BP ഗുളിക കഴിക്കുന്നവർ കുറവായിരുന്നു
ഈ കണക്കിന് തെളിവ് നൽകാമോ...?
വളരെ പ്രയോജനപ്രദമായ അറിവ്. പക്ഷെ ചില ആശയങ്ങൾ ഒന്നിലധികം തവണ റിപീറ്റ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു.
ഞാന്‍ സാറിന്‍റ എല്ല വീഡിയോ യുഠ കണാറുണ്ട് എനിക്ക് Bp യുണ്ട് എനിക്ക് ഉറക്കഠ ഇല്ല നെഞ്ജിടിപ്പ് കൂടുതല്‍ ആണ് ഒരു ദിവസഠ എന്‍റ ഒരു സൈഡ് തളര്‍ന്ന് തല പെരുത്ത് അങന ഡോക്ട്ടറെകണ്ട് Bp കൂടുതല്‍ ഗുളിക തന്ന് നോര്‍മല്‍ ആയി ഇപ്പഠ10മില്ലിഗുളിക കഴിക്കുന്നു ഇപ്പോള്‍ ഒരു കുഴപ്പവുഠ ഇല്ല 1 വര്‍ഷഠ ആയി പലരുഠ പറഞ് മുരിങഇല തിളപ്പിച്ച് കുടിച്ചാല്‍ Bp കുറയുമെന്ന് വൃയാമഠ ചെയ്താലുഠ കുറയുമെന്ന് അങനെ ഞാന്‍ ഗുളിക നിര്‍ത്തി വൃയാമഠ ,മുരുങയില എല്ലഠ തുടങി ഒരു ആഴ്ച് കഴിഞപ്പോള്‍ ഞാന്‍ വായുവില്‍ കൂടി നടക്കബോലതോന്നി പിന്ന ഉറക്കഠ വരില്ല പിന്ന ഒരു സൈഡ് പെരിപ്പ് എല്ലാഠ തുടങി പിന്നയുഠ വൃയാമഠ തുടര്‍ ഗുളിക കഴിച്ചില്ല പിന്ന പിന്ന കണ്ണില്‍ വലകെട്ടുബോലെ പിന്ന ഞാന്‍ പോയി Bp ടെസ്റ്റ് ചെയ്ത് 140][90കൂടുതല്‍ ആണന്ന് ഡോക്ട്ടര്‍ പറഞ് പിന്ന യുഠ വൃയാമഠ തുടര്‍ന്ന് അവസാനഠ ലൈഗിക അവയവഠ ഉദ്ധരിക്കാതെ ആയി അവസാനഠ ഡോക്ട്ടറെ കണ്ട് ഒരു പട് ടെസ്റ്റിന് എഴുതി തന്നു ഭാഗൃഠ കൊണ്ട് എല്ലാഠ നോര്‍മല്‍ Bp മാത്റഠ കൂടുതല്‍ ഡോക്ട്ടര്‍ ഗുളിക തന്നു ഒരാഴ്ച കഴിഞ് ഒരു വിധഠ നോര്‍മല്‍ ആയി രണ്ടാഴ്ച കഴിഞ് ചെന്ന് ഗുളിക മാറ്റി ഡോസ് കുറച്ച്തന്ന് ഇപ്പോള്‍ 10 മില്ലി കഴിക്കുന്ന് എതോരു,ബുദ്ധീമുട്ടുഠ ഇല്ല ഒരു വര്‍ഷഠ ആയി
Ade,, medicin,,, kashiksnsm
Hospitals are moneyminded,crazy for money.
നിങ്ങൾ പറയുന്നതിൽ കാര്യമു ണ്ടെങ്കിലും BP യുടെ അളവ് 120 /80 ൽ നിൽക്കണമെന്ന് ഒരു ഡോ
ക്ടറും പറഞ്ഞിട്ടില്ല ,എന്നാൽ ഒരു
ശരാശരി അളവാണത് ,കൂടാം /കുറയാം ....??
Athe chilark kudiyum kuranjum nikum bp oru roogam alla ath namude situation anusarich erikum
@@arjavv6152 തീർച്ചയായും ,120 /80
കറക്ടാവണമെന്ന് ആരും പറഞ്ഞിട്ടില്ല ,Thank you 🌹🌾
🙏സാമൂവൽസാറെ സാറിന്റെഈവ്ലോഗിൽവരുന്നപരസ്യംകണ്ടാൽഒരുവിധംആളുകൾക്ക് രക്തകൂടുംഅതിനൊരുപരിഹാരംകാണുക 🙏
അങ്ങ് എന്താണ് ഉദ്ദേശിച്ചത്?
മനസി ലായില്ല?.....
.
യൂട്യൂബ് വാൻസ്‌ഡ് ആപ്പ് ഉപയോഗിച്ചാൽ മതി
ഞാൻ 140/90
എൻറെ BP ആയൂർവേദ ചികിത്സാ സമയത്ത് 210/110 ആയി എന്നെ causalityയിൽ admit ചെയ്തു. ഇപ്പോൾ 2 നേരം BP medicine 8 മാസമായി കഴിക്കുന്നു. മരുന്നെങിനെ നിർത്തും?.
ഇയാൾ പറയുന്നത് അസംബന്ധമാണ് ഒരു ഡോക്ടറൂം ഇയാൾ പറയുന്നത് പോലെ മരുന്ന് കഴിക്കാൻ പറയില്ല..100-160 നു മുകളിൽ എത്തിയാൽ മാത്രമേ മരുന്ന് കഴിക്കാൻ പറയൂ.. ഇയാൾ പറയുന്ന വിവരക്കേടുകൾ കെട്ട് പിന്തുടരുന്നവർ സൂക്ഷിക്കുക.
ലോകചരിത്രം അറിയാത്ത ഊള
ബിപി മരുന്ന് നിർത്തരുത് എന്റെ കസിൻ ബ്രദർ ശരിക്കും മരുന്ന് കഴിക്കാ അതിനാൽ സ്ട്രോക്ക് വന്നു അവസാനം തലയൊക്കെ ഓപ്പറേഷൻ ചെയ്തു കുറച്ചു ദിവസത്തിനുള്ളിൽ മരിച്ചുപോവുകയും ചെയ്തു 66 വയസ്സിൽ
B.Pക്കുള്ള ഹോമിയോ മരുന്ന് അപ്പോൾ ദോഷമാണോ?
Of course
@@SamuelGeorge സർപ്പഗാന്ധി ദോഷം ആണോ
If you have BP problem then take Patanjali's BP grit and Muktavadi, so that you can stop it when it is gone. Remember that allopathy drugs cannot be stopped on the advise of doctors once it's started.
മുഴുവൻ കാണാൻ ക്ഷമ അനുവദിച്ചില്ല... കൂടുതൽ ഒന്നും പറയുന്നില്ല... ഇങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്...