പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പില്‍ സിപിഎം തോല്‍ക്കുമെന്ന് പി.വി.അന്‍വര്‍ | PV Anvar

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 58

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 ชั่วโมงที่ผ่านมา +17

    സ്ഥാനാർഥി യെ നിർത്തി ഈ കൂട്ട് കച്ചവട ക്കാരെ ഒറ്റ പ്പെടുത്തണം 🙏🙏🙏🙏🙏

  • @ktabdurahi461
    @ktabdurahi461 2 ชั่วโมงที่ผ่านมา +12

    അൻവർ ക്ക LDS ലെഫ്റ്റ് ഡെമോക്രട്ടിക് സഖ്യം എന്നായഥാർത്ഥ ഇടതുമുന്നണി ക്ക്‌ രൂപം കൊടുക്കണം

    • @urdaysport6400
      @urdaysport6400 51 นาทีที่ผ่านมา

      English and Malayalam vachitto..😂

  • @NBR773
    @NBR773 2 ชั่วโมงที่ผ่านมา +6

    എല്ലാ പാർട്ടികളിലും നേതാക്കന്മാരാക്കിയത് സാധാരണക്കാരായ പ്രവർത്തകരാണ്. നേരാണ് താങ്കൾ ഈ പറഞ്ഞത്. കയ്യിലുള്ള പണവും കയ്യൂക്കും നേതാവാക്കിയതു താങ്കളെ മാത്രമാണ്.

  • @shijosunny4904
    @shijosunny4904 2 ชั่วโมงที่ผ่านมา +7

    Very good

  • @BijuCv-e1k
    @BijuCv-e1k 2 ชั่วโมงที่ผ่านมา +13

    വെറും സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് IPS Sreelekha ബി ജെ പി യിൽ ചേർന്നിരിക്കുന്നത്

  • @cylonmoon1649
    @cylonmoon1649 2 ชั่วโมงที่ผ่านมา +2

    ഇഡിജിപി അജിത് കുമാറിനെ സസ്പെൻഡ് ചെയ്യണം എന്ന റിപ്പോർട്ട് ഗവൺമെൻറ് പുഴ്ത്തി എത്ര നാണക്കേടാണ്🤫

    • @naushadabdulrahim695
      @naushadabdulrahim695 ชั่วโมงที่ผ่านมา

      നീ ന്നെ യാണോ റിപ്പോർട്ട്‌ ഏല്പിച്ചിത് പോടാ my

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 2 ชั่วโมงที่ผ่านมา +5

    വയനാടൊ??

  • @aliashraf4663
    @aliashraf4663 2 ชั่วโมงที่ผ่านมา +4

    1991ൽ നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ ആയിരം വോട്ടിനാണ് മുസ്ലിംലീഗ് പിന്തുണയുള്ള ആർഎസ്എസുകാരൻ തോറ്റത്. ഇന്നിപ്പോൾ പാലക്കാട് BJP ജയിച്ചാൽ പിന്നെയെന്ത് അത്ഭുതം.

    • @MusthafaV-bl7ph
      @MusthafaV-bl7ph 2 ชั่วโมงที่ผ่านมา

      എന്ന് അന്ധം കമ്മി

  • @BharathLove24
    @BharathLove24 ชั่วโมงที่ผ่านมา +1

    ആദ്യം നിലമ്പൂർ മണ്ഡലത്തിൽ ജയിക്കാനുള്ള പണി എടുക്കു ഇക്ക.

  • @dr.valsalachandrank2765
    @dr.valsalachandrank2765 ชั่วโมงที่ผ่านมา +9

    ജനങ്ങൾ ബിജെപി യിൽ chernnal🎉എന്താണ് കുഴപ്പം

    • @ViswaGuru-qy2ux
      @ViswaGuru-qy2ux ชั่วโมงที่ผ่านมา

      എന്നാൽ ഇപ്പോൾ സംഭവിക്കുന്നതിനു പിറകിലെ ഛിദ്രശക്തി ബിജെപി. ബിജെപി വന്നാൽ കേരളം സ്വാഹാ !!!ഒരൊറ്റ സംഘിയും നല്ല മനുഷ്യരല്ല

    • @urdaysport6400
      @urdaysport6400 51 นาทีที่ผ่านมา

      Vargeeyatha parayunnavare cheyyunnavare budhiyulla aarum pinthunakkilla

    • @milesh3484
      @milesh3484 34 นาทีที่ผ่านมา

      സംസ്ഥാനത്തു മത തീവ്രവാദികൾ അധികാരിക്കും ഇപ്പോൾ കണ്ടില്ലേ ഒരാളെ സഹായിക്കാൻ പോയപ്പോൾ പോലും അവിടെ വർഗീയത ഉണ്ടാക്കിയത് അർജുൻ മനാഫ് വിഷയം അവിടെ ബിജെപി എന്ത് കൊണ്ട് മൗനം പാലിച്ചു? നല്ല പാർട്ടി ആണേൽ അവിടെ ഇടപെട്ട് മതം പറയുന്ന ആ ബൈജു എന്നാ പ്രവർത്തകനെ നേതാക്കൾ വില ക്കേണ്ടേ എന്ത് കൊണ്ട് ചെയ്തില്ല താങ്കൾ ഒരു ഡോക്ടർ അല്ലെ അത്യാവശ്യം വിദ്യഭ്യാസം ഉള്ളത് അല്ലെ ആ നിങ്ങൾ തന്നെ ഇങ്ങിനെ ചോദിക്കുന്നത് പോലും കഷ്ടം ആണ്. നിങ്ങൾ ഭാവിയിൽ പ്രാക്ടീസ് ചെയ്യുമ്പോൾ അവിടെ ഹിന്ദുക്കൾ മാത്രം വന്നാൽ മതിയോ?

  • @KSubash-yy3ki
    @KSubash-yy3ki 59 นาทีที่ผ่านมา

    രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് വരുന്ന തെരഞ്ഞെടുപ്പിൽ അൻവർ ആർക്കൊപ്പം എന്ന ചോദ്യത്തിന് കൃത്യമായി മറുപടി ഇല്ലാത്ത നേതാവ്.... 😜😜😜

  • @DineshanKeeneri
    @DineshanKeeneri ชั่วโมงที่ผ่านมา

    അൻവർ ♥️♥️♥️

  • @alavimadambi496
    @alavimadambi496 2 ชั่วโมงที่ผ่านมา +2

    🎉🎉🎉❤❤❤

  • @babusubi5625
    @babusubi5625 ชั่วโมงที่ผ่านมา

    അൻവർ ഡിഎംകെ മത്സരിച്ചാൽ കെട്ടിവെച്ച ക്യാഷ് കിട്ടില്ല 😂

  • @marvanking4351
    @marvanking4351 ชั่วโมงที่ผ่านมา

    പിണറായിയെ മാറ്റി മുഖം നന്നാക്കിയില്ലെങ്കിൽ CPM എന്ന പാർട്ടി ഇനി എവിടെയും ജയിക്കില്ല😂.

  • @INFACETUBE
    @INFACETUBE ชั่วโมงที่ผ่านมา

  • @VishwaGuru-One-And-Only-Piece
    @VishwaGuru-One-And-Only-Piece ชั่วโมงที่ผ่านมา

    കുണുവാവയെ നിർത്തൂ... വിജയും അജിത്തും വരെ തമിഴ്‌നാട്ടിൽ നിന്നും വന്നു വോട്ട് ചെയ്തു വിജയിപ്പിക്കും വ്യാജനെ 😂😂😂

  • @mlatheef7918
    @mlatheef7918 2 ชั่วโมงที่ผ่านมา +2

    anvarinu..supporte..pakshe..oru..kerala..owaisi..akaruthu..

  • @sajidbayan3634
    @sajidbayan3634 2 ชั่วโมงที่ผ่านมา

    Spv❤

  • @AliKhan-nf2km
    @AliKhan-nf2km ชั่วโมงที่ผ่านมา +2

    അൻവർ സിപിഐഎമ്മിന് ക്ലാസ്സ്‌ എടുക്കണ്ട...

    • @teepeesdormitory1967
      @teepeesdormitory1967 51 นาทีที่ผ่านมา

      അത് അടുത്ത തിരഞ്ഞെടുപ്പിൽ ജനങ്ങൾ ക്ലാസ് എടുത്തു കൊള്ളും.. ബേജാറാവണ്ട...

  • @shainmuhammad2717
    @shainmuhammad2717 2 ชั่วโมงที่ผ่านมา

    ജനം

  • @PrasanthTv-bn9jm
    @PrasanthTv-bn9jm ชั่วโมงที่ผ่านมา +1

    Podo onnu

  • @ASWATHI.VANAMIKA.V
    @ASWATHI.VANAMIKA.V 2 ชั่วโมงที่ผ่านมา +2

    അപ്പോൾ. സതീശൻ.ആർഎസ്എസ്. ആയി.കൂടി കാഴ്ച്ച നടത്തി എന്ന്. പറഞ്ഞ തോ.സതീശൻ.കടത്തി യ 1500കോടിഎവിടേ😅😅😅😅😅😅

    • @library4233
      @library4233 ชั่วโมงที่ผ่านมา

      അത് പപ്പുപിടിച്ചെടുത്ത് പിണുങ്ങാണ്ടിയ്ക്കും ചതീശനുമായ് വീതിച്ചു കൊടുത്തു ചാധാകൃഷ്ണൻ ഊൗഞ്ഞാലാ ഊഞ്ഞാലി പാടി😅 ഒരു കേസ് കൊടുക്കണം പിള്ളേച്ചാ

  • @shamnadabdulwahab5912
    @shamnadabdulwahab5912 ชั่วโมงที่ผ่านมา

    Anwaranu ✅

  • @BaskaranManarath
    @BaskaranManarath 2 ชั่วโมงที่ผ่านมา

    😂,,,,,,,,,,,,,,,
    😂😂😂😂😊😊😊😊😅😅😂

  • @tkzskn
    @tkzskn ชั่วโมงที่ผ่านมา +1

    മുസ്ലിം വോട്ടെല്ലാം അൻവറിനോടൊപ്പം പോയാൽ, അത് ആർക്കാണ് കുറയുന്നത്? കോൺഗ്രസിനും, കമ്മ്യൂണിസ്റ്റിനും. ഇതിപ്പോ ബിജെപിയുടെ ഏജന്റാണ് ഒവൈസിയെന്ന് പറയുന്നപോലെ, ആദ്യം പാലക്കാടും ചേലക്കരയും ബിജെപി-ക്കു പിടിച്ചു കൊടുക്കാൻ അൻവറിനെ ഏർപ്പെടുത്തിയിരിക്കുന്നത് ബിജെപി തന്നെ ആണ്. 😄😄

    • @NabachinabanNazar
      @NabachinabanNazar 9 นาทีที่ผ่านมา

      നീ സ്വപ്നം കണ്ടോ കുഴപ്പം ഇല്ല വിഡ്ഢിത്തം വിളമ്പണ്ട ആലപ്പുഴ പാർലിമെന്റ് മണ്ഡലത്തിൽ ശോഭ സുരേന്ദ്രൻ പിടിച്ച വോട്ട് മുസ്ലിങ്ങളുടെ ആണോ അതോ ക്രിസ്ത്യാനിയുടെ ആണോ അറിയില്ലെങ്കിൽ പറയരുത് ഈഴവ വോട്ട് ഒപ്പം കെ പി എം എസ് കാരുടെ വോട്ട് അതിൽ നിന്ന് എന്ത് മനസ്സിൽ ആക്കി

  • @alimathary1304
    @alimathary1304 2 ชั่วโมงที่ผ่านมา

    😂👉CPM 😱😱🥺🤕

  • @abdulkhader611
    @abdulkhader611 ชั่วโมงที่ผ่านมา

    Cpm tholkkkum ithavana

  • @pradeesh8804
    @pradeesh8804 ชั่วโมงที่ผ่านมา

    അൻവർ വെറും വട്ടപ്പൂജ്യമാവും ഭാവിയിൽ... എഴുതി വച്ചോ 👍👍👍2014 മുതൽ കേരളത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരാൻ തുടങ്ങിയിട്ടുണ്ട് അതിന്റെ 50 % മാറ്റം മാത്രമേ ഇപ്പോൾ പ്രത്യക്ഷത്തിൽ കാണുന്നുള്ളൂ എന്നേ ഉള്ളൂ... RSS അതിന്റെ പണി 2014 മുതൽ വേഗത്തിലാക്കി എന്ന് മാത്രമേ ഉള്ളൂ.. അല്ലാതെ ഇവിടെ ഒരു മണ്ണാങ്കട്ടയും നടന്നിട്ടില്ല... RSS നിങ്ങൾ വിചാരിക്കുന്നതിനും അപ്പുറത്താണ്... അവർ 2050 ഇൽ ഭാരതം എന്താവണമെന്ന് തീരുമാനിച്ചു കഴിഞ്ഞു... അതിന്റെ പ്രവർത്തനത്തിലാണ് അവർ...നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എല്ലാ IPS, IAS,JUDGE,ARMY, AIRFORCE, NAVY റിട്ടയേർഡ് ഉന്നത ഉദ്യോഗസ്ഥർ RSS ഇൽ എത്തുന്നത് എന്ന്... നിങ്ങൾ ചിന്തിച്ചു തുടങ്ങേണ്ടിയിരിക്കുന്നു... നിസ്വാർത്ഥമായ RSS ഇന്റെ പ്രവർത്തനം തന്നെ... ഇനി അതുപോട്ടെ ഇന്ത്യയിൽ മാത്രമാണോ ഇതിന്റെ പ്രവർത്തനം അല്ല ഏറെ കുറെ എല്ലാ രാജ്യത്തും ഉണ്ട്‌.. ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയാത്ത മഹാ പ്രസ്ഥാനമാണ് അത് എന്ന് ഓരോ ആളുകളും മനസിലാകുന്നതാണ് നല്ലത്...

  • @vysakhbs4714
    @vysakhbs4714 2 ชั่วโมงที่ผ่านมา +1

    Naayinde mon

    • @mlatheef7918
      @mlatheef7918 2 ชั่วโมงที่ผ่านมา

      neeyum.ninte.achanum..nayinte.makal..

  • @PRADEEPKumarkr-tk4bv
    @PRADEEPKumarkr-tk4bv 2 ชั่วโมงที่ผ่านมา

    Srilekhaykku bjp yil pokan padille?

    • @MySafariLife
      @MySafariLife 2 ชั่วโมงที่ผ่านมา +1

      ഏതേലും ഒരു ഉദ്യോഗസ്ഥൻ എസ ഡി പി യിൽ പോയാലും എന്താണ് കൊഴപ്പം അല്ലെ ?

    • @MySafariLife
      @MySafariLife 2 ชั่วโมงที่ผ่านมา

      അൻവർ & ടീം വെറും കുത്തിത്തിരിപ്പ് , ആൾകാർ വർഗീയമാകുന്നതിനു ഇവർക്കെന്താ അല്ലെ?