സിൽവാനോസ്‌ മെത്രാന്റെ ആഗ്രഹം ക്നാനായ സമുദായ ആർച്ചു ബിഷപ്പ് സ്ഥാനം , വെച്ചവെള്ളം വാങ്ങിയേരെ

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • സിൽവാനോസ്‌ മെത്രാന്റെ ആഗ്രഹം ക്നാനായ സമുദായ ആർച്ചു ബിഷപ്പ് സ്ഥാനം , വെച്ചവെള്ളം വാങ്ങിയേരെ
    #indian_Orthodox_syrian_church #jacobite_syrian_church #knanaya_church #മലങ്കരയാക്കോബായസുറിയാനിസഭ
    #malankara #malankara_orthodox_syrian_church #malankara_orthodox_syrian_church #orthodox #jesus

ความคิดเห็น • 10

  • @subashmathew4420
    @subashmathew4420 ปีที่แล้ว +6

    സിൽവാനോസിനെപ്പോലെ ചിലരും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചിലരും ഇന്ന് ക്നാനായ സമുദായത്തെ പിളർത്തി തന്റെ പദവി ഉറപ്പിക്കാൻ നോക്കുന്നതുപോലെ പാണ്ടിവിടെ ചിലർ നോക്കിയതാണ് തീരാത്ത തർക്കവുമായി മലങ്കര സഭ കഴിയുന്നത്. സിൽവാനോസിനെ അനുകൂലിക്കുന്ന ഏതാനും ചിലർ ക്നാനായ സഭയുടെ ചില പള്ളികൾ പിടിച്ചു വയ്ക്കും, സഭ നിയമ നടപടികളിലേക്ക് പോകും. പിന്നെ ഞങ്ങളുടെ പള്ളിയാണ് അവർ ദാ പിടിക്കുന്നു എന്നൊക്കെ കരയും. ഇതല്ലേ ഇന്ന് മലങ്കര സഭയിൽ നടക്കുന്നത്? അതിനല്ലേ നിങ്ങൾ ചൂട്ട് പിടിച്ചത്? അനുഭവിച്ചോ

  • @philipmathew3016
    @philipmathew3016 ปีที่แล้ว +5

    The Knanaya Samudayam is facing the same problem what Orthodox Sabha faced in 1972 .catching one metran to Patriarc side and create problems there.Finaly Using Silvanios Metran a parallel Administration will form against Savarios Metran.

  • @rejigh2840
    @rejigh2840 ปีที่แล้ว +1

    മൂന്ന് മെത്രാമാരെയും ഒഴിവാക്കുക

  • @sojythomas1621
    @sojythomas1621 ปีที่แล้ว +2

    അധികാരം അല്ലാ യോഗ്യത ഉണ്ടോ എന്ന് ചോദിക്ക് 😂

  • @philipmathew3016
    @philipmathew3016 ปีที่แล้ว +2

    Knanaya Sabha is habing separate Identity.Savarios Metran is a good Metropolita.
    ran

  • @prittyraju7990
    @prittyraju7990 ปีที่แล้ว

    Are you a Knanaite,? If not who has given you these informations.

    • @TheDhanoopjose
      @TheDhanoopjose 4 หลายเดือนก่อน

      He said truth. I am knanaya.