ഇതിലും മികച്ച എളുപ്പ മാർഗ്ഗം സ്വപ്നങ്ങളിൽ മാത്രം😀|Prime Number Shortcut|Kerala PSC Maths|SSC|Railway

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ย. 2024
  • This Video Explains How to Find a prime Number
    ZOOM ലൈവ് ക്ലാസ്സിനായി ഈ ഫോം ഫിൽ ചെയ്യൂ docs.google.co...
    Telegram Link-t.me/eduonlear...
    whatsaap broadcast-8075634214
    Like this Facebook page for regular updates---- / eduonlearningsolutions
    #eduon
    #learnsmart
    #pradeepgopinathan

ความคิดเห็น • 248

  • @EduOnLearningSolutions
    @EduOnLearningSolutions  3 ปีที่แล้ว +81

    ഇഷ്ടമായാൽ ഷെയർ ചെയ്ത് സപ്പോർട്ട് ചെയ്യണേ 😊

    • @daneeshdani8621
      @daneeshdani8621 3 ปีที่แล้ว +4

      ഇടം വലം നോക്കാതെ ചെയ്തിരിക്കും... 🤣

    • @FC_mobile6754
      @FC_mobile6754 2 ปีที่แล้ว +2

      കട്ട സപ്പോർട്ട്

    • @Drstranger27
      @Drstranger27 3 หลายเดือนก่อน

      Thank you

  • @Shimitha_ashif
    @Shimitha_ashif 3 ปีที่แล้ว +22

    Like button orupaad thavana press cheyanulla option ini ennaanavo kandupidikuka❤️adipoli class.👍

  • @sudheeshdevadas1864
    @sudheeshdevadas1864 3 ปีที่แล้ว +6

    Nalla class... ✌️.. ഇങ്ങനുള്ള ക്ലാസുകൾ ഇനിം പ്രതീക്ഷിക്കുന്നു

  • @rooparajesh6994
    @rooparajesh6994 2 ปีที่แล้ว +4

    Ee oru trick ethuvare ariyillayirunnu... Thank you sir... Very useful video.. 👍👍👍

  • @abhi......1234
    @abhi......1234 3 ปีที่แล้ว +2

    സാറിൻ്റെ വീഡിയോ ഉള്ളത് കൊണ്ടാണ് കണക്കിൽ ഇത്തിരി confidence ഉള്ളത്..... സാർ വീഡിയോ ചെയ്യണം

  • @ajmi.3141
    @ajmi.3141 6 หลายเดือนก่อน +1

    Maths in njan exam ezhuthumbol tuff aan ippol valazhea easy aan thankyou for your support

  • @AmrithaKR-e8p
    @AmrithaKR-e8p 11 หลายเดือนก่อน +3

    Psc ku vendi eluppam enthelum padikkan trick indonnu nokkan vannatha... Thank you sir.... 😊 question answer is 552.

  • @muhammedmusthafa6987
    @muhammedmusthafa6987 3 ปีที่แล้ว +2

    Super class
    Prime numbersnu ingane ouru trick undennu aadyamaayi ariyuvaaa njaan👍👍👍

  • @iamaphotographer486
    @iamaphotographer486 3 ปีที่แล้ว +6

    552

  • @soorajks5207
    @soorajks5207 2 ปีที่แล้ว +1

    കൊറേ നാളെയുള്ള കൺഫ്യൂഷൻ മാറിക്കിട്ടി.. thankyou sir

  • @Arjun_Rajesh
    @Arjun_Rajesh ปีที่แล้ว +2

    എപ്പഴും കുഴപ്പിക്കുന്ന ഒരു കണക്കായിരിന്നു ഇത്....
    പക്ഷേ ഇപ്പോൾ ക്ലിയർ ആയി..... Thankyu... Sir... ✨️✨️✨️✨️❣️
    Answer : 552

  • @meenakship8331
    @meenakship8331 2 ปีที่แล้ว +5

    ഞാൻ കണക്കിൽ കുറച്ചു പിറകിലാണ്. പക്ഷെ sir ന്റെ ക്ലാസ്സ്‌ കാണുമ്പോൾ എനിക്ക് വേഗം കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. വളരെ നന്ദി sir.🙏

  • @_-o978
    @_-o978 3 ปีที่แล้ว +4

    New idea, thank u. Full support sir😊

  • @aswathysuraj5222
    @aswathysuraj5222 ปีที่แล้ว +2

    Very good class sir.Thank youu

  • @mrsjasnap9748
    @mrsjasnap9748 3 ปีที่แล้ว +8

    Prime number അറിയാമായിരുന്നു. പക്ഷേ ഇത്രയും പെട്ടെന്ന് മസ്സിലാക്കാം എന്ന് ഇപ്പോഴാ അറിഞ്ഞത്. Thanks sir 🙏🙏

  • @akhisivaakhisiva8557
    @akhisivaakhisiva8557 2 ปีที่แล้ว +2

    Nalla classanu Sir, thankyou

  • @muhammadthufail7412
    @muhammadthufail7412 2 ปีที่แล้ว +5

    70-100 വരെ ulla prime number il (ഈ equation vach)91 prime no ആകും.യഥാർത്ഥത്തിൽ അത് പ്രൈം nomber alla....
    New trick🙂

    • @ash.que__
      @ash.que__ 8 หลายเดือนก่อน

      Also 79 കിട്ടില്ല.....😂

  • @Ammu-lh7wq
    @Ammu-lh7wq 3 ปีที่แล้ว +2

    Ans : 552 👍🍁

  • @rjohn987
    @rjohn987 3 ปีที่แล้ว +2

    Sir, my heartful support for your great job...

  • @muhammedshifin1188
    @muhammedshifin1188 3 ปีที่แล้ว +3

    Thank you sir👍👍

  • @gayathrirangan1219
    @gayathrirangan1219 ปีที่แล้ว +1

    Thanku sir answer is 552

  • @muhammedfasil9036
    @muhammedfasil9036 3 ปีที่แล้ว +2

    Wonderful
    Thanks for highly useful tricks like this 👍

  • @improveyourknowledge8548
    @improveyourknowledge8548 3 ปีที่แล้ว +1

    Sir nice teaching and by the way the answer is 341

  • @anunish13
    @anunish13 3 ปีที่แล้ว +1

    Ans: 552... Please add more videos like challenges as you posted before... Waiting for more tricky videos....

  • @sreenalalkrishna4319
    @sreenalalkrishna4319 10 หลายเดือนก่อน

    Prime numbers easy aaki thannathinu sirnu tnx

  • @vishnuvjn7931
    @vishnuvjn7931 3 ปีที่แล้ว +4

    Prime number kanathea pandikyan vendi room ill otticha chart njn angu keeri

  • @ahmadisa9601
    @ahmadisa9601 3 ปีที่แล้ว +3

    Thanku ❤️👍

  • @reshmaraveendran3922
    @reshmaraveendran3922 3 ปีที่แล้ว +9

    Sir maths chllnge cls ini undaville

  • @ajasassainar6366
    @ajasassainar6366 3 ปีที่แล้ว +2

    Continue😂.. Full support 👍👍...

  • @anjanarenjith5185
    @anjanarenjith5185 3 ปีที่แล้ว +1

    552.. thank you sir....,

  • @naseerp1196
    @naseerp1196 3 ปีที่แล้ว +2

    Tricky iniyum venam sir

  • @B_L_uck_y_
    @B_L_uck_y_ 2 ปีที่แล้ว +2

    Thaks you sir your classes are very useful to us❤

  • @baluts8734
    @baluts8734 3 ปีที่แล้ว +2

    Very good class...sir

  • @ajithkumarvr1218
    @ajithkumarvr1218 3 ปีที่แล้ว +3

    Ldc main exam nu full maths topic venam, no compromise sir..

  • @Hanna_9497
    @Hanna_9497 3 หลายเดือนก่อน

    Very useful trick sir❤❤❤

  • @abhinandnd7664
    @abhinandnd7664 6 หลายเดือนก่อน

    simple and powerful🤩

  • @dhanyaabhilash3850
    @dhanyaabhilash3850 3 ปีที่แล้ว +1

    Super idea.. Adipoli👍👍
    Thank u❣️❣️
    Ans: 552

    • @Mr_John_Wick.
      @Mr_John_Wick. 2 ปีที่แล้ว

      77 prime number അല്ലാത്തത് എന്തുകൊണ്ടാണ്??

    • @musthafaks3850
      @musthafaks3850 2 ปีที่แล้ว +1

      11*7=77

  • @mvp3687
    @mvp3687 11 หลายเดือนก่อน

    വളരെ നല്ല, നന്നായി മനസിലാക്കാൻ പറ്റുന്ന ക്ലാസ്സ്‌ ആയിരുന്നു.
    ഒരു സംശയം ഉണ്ട്... 77എന്ത് കൊണ്ട് വരുന്നില്ല?? 78 ന്റെ പിന്നിൽ 77 അല്ലെ?? അത് 5 ന്റെ മൾട്ടി അല്ലതാനും... മറുപടി പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം

    • @EduOnLearningSolutions
      @EduOnLearningSolutions  11 หลายเดือนก่อน +1

      49=7x7; 77= 11x 7 ; 91=13 x 7 ithokke ee listil ninnum avoid cheyyam

    • @mvp3687
      @mvp3687 11 หลายเดือนก่อน

      @@EduOnLearningSolutions താങ്ക്യൂ 😊

  • @deepeshm4544
    @deepeshm4544 3 ปีที่แล้ว +1

    Sir continue with ur classes

  • @fathimashidha
    @fathimashidha 10 หลายเดือนก่อน +1

    Class super

  • @ratheeshks9287
    @ratheeshks9287 3 ปีที่แล้ว

    Sir സൂപ്പർ. ഇന്ന് ആദ്യമായി കാണുന്നു

  • @anuragraghavan5357
    @anuragraghavan5357 2 ปีที่แล้ว

    Super Class kanan kurach late ayii. Ans 552

  • @snehaprasadpk
    @snehaprasadpk 10 หลายเดือนก่อน +1

    Excellent...❤

  • @humanbeing16
    @humanbeing16 3 ปีที่แล้ว +3

    It's better to memories prime numbers up to 100

  • @archanavijayan2835
    @archanavijayan2835 ปีที่แล้ว

    Sir, Thank you for the valuable informations.

  • @typeworld8042
    @typeworld8042 3 ปีที่แล้ว +1

    sir class stop cheyyaruth full support.Thank u sir for u r great effort

  • @jibibindu4897
    @jibibindu4897 3 ปีที่แล้ว

    അഭാജ്യ സംഖ്യകൾ എങ്ങിനെ കാണാണ്ട് പഠിക്കുമെന്ന് വിചാരിച്ചു കൊറേ നാളുകളായി ഇരിക്കുന്നു... Tnku so much sir ❤🙏..

  • @anandujay7580
    @anandujay7580 3 ปีที่แล้ว +1

    👌 ans :552

  • @shinishazz6123
    @shinishazz6123 2 ปีที่แล้ว

    Useful n easy video.. Thanku soo mch sir😍😍

  • @anandhusanthosh4926
    @anandhusanthosh4926 3 ปีที่แล้ว +1

    Vere level 👌 class

  • @hrrh7447
    @hrrh7447 3 ปีที่แล้ว +1

    Thanks a lot sir 👍 good

  • @Rithuayush
    @Rithuayush 5 หลายเดือนก่อน

    Thank you sir

  • @pranavalathur
    @pranavalathur ปีที่แล้ว +1

    സർ ന്റെ ഈ വീഡിയോ മുഴുവനും മനസ്സിരുത്തി കണ്ടശേഷം സർ ചെയ്യാൻ തന്ന ചോദ്യം സർ പറഞ്ഞു തന്ന വഴിയിലൂടെ തന്നെ വളരെ എളുപ്പത്തിൽ ആത്മവിശ്വാസത്തോടെ തന്നെ ചെയ്യുവാൻ സാധിച്ചു എന്ന് വിശ്വാസം വന്നു സർ. ഉത്തരം 552 ആണോ സർ?

  • @soumyanikesh1988
    @soumyanikesh1988 3 ปีที่แล้ว +2

    Prime numbers ഇപ്പോഴാണ് മനസിലായത്. Thanku sir🙏🙏🙏

  • @midhunaammu8011
    @midhunaammu8011 3 ปีที่แล้ว +1

    552
    😊 thank you so much 😊😊

  • @jasnarajesh8510
    @jasnarajesh8510 3 ปีที่แล้ว +1

    Thank you sir👍👍🥰

  • @sandeeps5793
    @sandeeps5793 3 ปีที่แล้ว +2

    Uff🔥🔥 pwli

  • @Importantmessage1234
    @Importantmessage1234 2 ปีที่แล้ว +1

    Answer 552

  • @muhammedrafimmdrafi2961
    @muhammedrafimmdrafi2961 3 ปีที่แล้ว +1

    Sprrr sir thanks 😍👍😍👍

  • @Ammu-lh7wq
    @Ammu-lh7wq 3 ปีที่แล้ว +1

    Thank you Sir 👍🍁

  • @BismillahSudhi
    @BismillahSudhi 7 หลายเดือนก่อน

    Thank u so much sir for university lgs

  • @Drstranger27
    @Drstranger27 3 หลายเดือนก่อน +1

    604

  • @sinan1523
    @sinan1523 3 ปีที่แล้ว

    Maths tricksnu hatsoff💯💯💯💯💐💐💐

  • @sandhyamolg1205
    @sandhyamolg1205 3 ปีที่แล้ว +6

    wow! What an analysis about primes.Thank you sir for this valuable information.

  • @daffodilz5111
    @daffodilz5111 3 ปีที่แล้ว +1

    A.612

  • @rohinivj3577
    @rohinivj3577 3 ปีที่แล้ว +2

    👍

  • @ab_319
    @ab_319 2 ปีที่แล้ว

    Very useful to find prime number....❤️ Thank u😁

  • @adhils3417
    @adhils3417 3 ปีที่แล้ว +5

    Sir, 77 nu enthukondu exception vannu enn paranjilla. 5 kond end cheyyunna numbers ne except cheyyunnath pole vere enthokke exceptions und sir?

    • @shyjushyju868
      @shyjushyju868 3 ปีที่แล้ว +2

      11×7=77

    • @akhileshakhi4217
      @akhileshakhi4217 3 ปีที่แล้ว

      5 kond enn maathralla prime nmbr enn paranjaal vibajikkn pattathath ennaanu
      Only one factor
      2,3,5,7,11,13,17,19,23,29,31,37,41,43,47
      4=4*1,2*2
      6=6*1,2*3
      8=8*1,2*4
      9=9*1,3*3
      77=77*1,11*7

    • @adhils3417
      @adhils3417 3 ปีที่แล้ว +1

      @@akhileshakhi4217 Thanks a lot

  • @aljushramesh8404
    @aljushramesh8404 ปีที่แล้ว

    Sir very very thanks for this video

  • @anilakunjus3825
    @anilakunjus3825 2 ปีที่แล้ว

    Super class sir....👍

  • @gogulparakkans1403
    @gogulparakkans1403 3 ปีที่แล้ว

    Very useful class ane sir nice

  • @thejalcs8820
    @thejalcs8820 ปีที่แล้ว

    Tku sir

  • @gardencorridor912
    @gardencorridor912 3 ปีที่แล้ว

    good method sir.thank u

  • @ajmi.3141
    @ajmi.3141 6 หลายเดือนก่อน +1

    6 inte multiplication table

  • @rachuzrachana2336
    @rachuzrachana2336 3 ปีที่แล้ว

    Super idea.. thanks sir..😍😍

  • @anilkumars5639
    @anilkumars5639 3 ปีที่แล้ว

    #Full_support🔥eduon❤️

  • @bincysibi5020
    @bincysibi5020 2 ปีที่แล้ว

    Super trick thankyou sir🙏

  • @sreejawilfredanuallu968
    @sreejawilfredanuallu968 3 ปีที่แล้ว

    Nannayi manasilaayi sir.

    • @sreejawilfredanuallu968
      @sreejawilfredanuallu968 3 ปีที่แล้ว

      Saarinte classukal ethinu munpum njan kandittundu.prilims examil athenikku upakaramakukayum cheythu.

  • @SK_MALLU007
    @SK_MALLU007 11 หลายเดือนก่อน

    Thanks sir

  • @snehaarun6983
    @snehaarun6983 3 ปีที่แล้ว +1

    552 thank u sir 💚💚💚💚😌
    Enik ethu ariyathillarunu epozhum thettikum. Eni mark ente pocketil 🙏🙏🙏

  • @sidharthroman2216
    @sidharthroman2216 3 ปีที่แล้ว +4

    552 ,nalla class

  • @vineethasuresh3515
    @vineethasuresh3515 3 ปีที่แล้ว +1

    Super 👍🙏🙏

  • @aps3816
    @aps3816 11 หลายเดือนก่อน

    Thank uuu🥰

  • @blaisetomichan1999
    @blaisetomichan1999 ปีที่แล้ว

    പുലിയാണ് കേട്ടോ സാറേ 😍😍

  • @sheenajose
    @sheenajose ปีที่แล้ว

    ans: 5,452

  • @FC_mobile6754
    @FC_mobile6754 2 ปีที่แล้ว

    Super class

  • @anithakumari2230
    @anithakumari2230 ปีที่แล้ว

    Ans 552

  • @sayidem2926
    @sayidem2926 3 ปีที่แล้ว

    സൂപ്പർ 👌👌

  • @ash.que__
    @ash.que__ 8 หลายเดือนก่อน

    Answer 552 ❤

  • @shihabptr4954
    @shihabptr4954 ปีที่แล้ว +1

    Pls add many videos about prime numbers .Because this class video is very good class ,thanks sir

  • @nijasvv
    @nijasvv 3 ปีที่แล้ว +1

    ഇനി ഈ ഭാഗത്തു നിന്നുള്ള ചോദ്യത്തിന് മാർക്ക്‌ നഷ്ടപ്പെടില്ല.. നന്ദി സർ

  • @diyababup1630
    @diyababup1630 8 หลายเดือนก่อน

    Sir one doubt 33 prime നമ്പർ അല്ലെ, ആണെങ്കിൽ 25 നും 45 നും ഇടയിൽ വരത്തില്ലേ

  • @soufadsoufad6446
    @soufadsoufad6446 2 ปีที่แล้ว

    Good class

  • @muhsinasathar
    @muhsinasathar 25 วันที่ผ่านมา

    ആറിന്റെ ഗുണതമായ 48 ന്റെ അപ്പുറം വരുന്ന സംഖ്യ 49 അല്ലേ ...
    അത് പ്രൈം നമ്പർ അല്ലല്ലോ ...
    🤔🤔🤔

  • @rejilkrishnapk598
    @rejilkrishnapk598 3 ปีที่แล้ว

    601,, superr class sirrr

  • @senseishamjajan6234
    @senseishamjajan6234 3 ปีที่แล้ว +1

    Ans:378

  • @salih210
    @salih210 9 หลายเดือนก่อน

    Poli

  • @yedhusarea6319
    @yedhusarea6319 ปีที่แล้ว

    Super മാഷേ super

  • @alika3179
    @alika3179 ปีที่แล้ว

    Even numbers

  • @AyilyaAneesh
    @AyilyaAneesh ปีที่แล้ว

    Engane padaippikkan oral undayirunnel maths nu A+ vangiyene