ഞങ്ങൾ തുമരപരിപ്പിന് പകരം ഉഴുന്ന് പരിപ്പാണ് ഉപയോഗിക്കുന്നത്. കൂടെ 4-5 കുരുമുളകും ഇടും. തേങ്ങ ചെറുതായി മിക്സിയിൽ അടിച്ചിട്ടാണ് വറക്കുന്നത്. ഏതായാലും ഉണ്ടാക്കുന്നത് കണ്ടിട്ട് നാവിൽ കൊതിയൂറുന്നു.
I been looking how this chamatti podi is made for a long time. My grandmother used to make it when i am young. Aleast i know how its done. Thanks a million.
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി🦢🌹 കേരളത്തിന്റെ തനതായഭാഷയും തറവാടിത്തവും ഇരുമ്പിന്റെ ചീനചട്ടിയുംഅടുപ്പും. ചിട്ടയായവിവരണങ്ങൾചപ്പാത്തി, പൂരി, ഇഡലി ഇനി ദോശയുംകൂട്ടിetcകഴിക്കാൻതോന്നുന്നു. ഇപ്പോൾതന്നെയുണ്ടാക്കണം എന്ന് തോന്നുന്നു. വർത്തമാന സമയത്ത് നിരാകാരഭഗവാൻതന്നെപറയും അമ്മമാർസാധാരണക്കാർഅല്ലാഎന്ന്... 🙏🌹👸🇮🇳👌.വന്ദേ മാതരം ജയജയവന്ദേ കേരളം.
4 ചെറിയ ഉള്ളി ( shallot) വെളിച്ചെണ്ണയിൽ നന്നായി മുപ്പിച്ച് മസാലയുടെയും തേങ്ങയുടെയും കൂടെയിട്ട് പൊടിച്ചാൽ ഫ്ലേവറും രുചിയും നന്നാവുമെന്ന് അനുഭവം. ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാറ്. തുവരപ്പരിപ്പിനു പകരം ഉഴുന്നുപരിപ്പ് ഉപയോഗിക്കുമെന്നു മാത്രം. നന്നായി
Accidently come comeacross this video, by visual i understud what sreela was making, that's not my point, sreela look's like women in Ravi verma's painting i hv seen at my childhood, god bless you sreela for original kerala atmosphere and adukkala 🙏
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്👌👌👌 ഈ അടുപ്പ് എത്ര നല്ല അടുപ്പാണ് ഇത് ചട്ടി കമിഴ്ത്തി ഉണ്ടാക്കിയ അടുപ്പ് ആണോ ഇപ്പോൾ എല്ലാം ഗ്യാസ് അടുപ്പ് അല്ലേ ഉപയോഗിക്കുന്നത് എത്രയായാലും ഈ രുചി അതിന് കിട്ടില്ല
Super 👌👌👌ലാസ്റ്റ് എല്ലാം ഒന്നുകൂടി പറഞ്ഞു തരുന്നത് കൊണ്ട് മറന്നു പോകില്ല. സ്കൂളിൽ ടീച്ചർ പറഞ്ഞു തരുന്നത് പോലെ. ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. Subscribe ചെയതു... ഒത്തിരി ഇഷ്ടായി..
Excellent teacher. Every step of making the chamandi podi has been explained in great detail. Thank you Sreela teacher for this lovely cookery class. I must mention that your choice of jewelry and saris is beautiful. You carry them off so well, with such grace. I also love your choice of glass bangles. They look so lovely on your delicate wrists.
ശ്രീലേ, ഞാൻ ഇന്നുണ്ടാക്കിട്ടോ..... അസ്സലായിട്ടു വന്നു.... എന്റെ ആൾക്ക് ഒരുപാട് ഇഷ്ടായി....!! Thanks
😅
ഞങ്ങൾ തുമരപരിപ്പിന് പകരം ഉഴുന്ന് പരിപ്പാണ് ഉപയോഗിക്കുന്നത്. കൂടെ 4-5 കുരുമുളകും ഇടും. തേങ്ങ ചെറുതായി മിക്സിയിൽ അടിച്ചിട്ടാണ് വറക്കുന്നത്. ഏതായാലും ഉണ്ടാക്കുന്നത് കണ്ടിട്ട് നാവിൽ കൊതിയൂറുന്നു.
കറക്റ്റ്. അങ്ങനെ ആണ് ഉണ്ടാകേണ്ടത്
പൊങ്ങച്ചമില്ലാത്ത സംസാരം -
വള്ളുവനാടൻ ശൈലി -
ചമ്മന്തിപ്പൊടി കഴിച്ച പോലെയായി .
അഭിനന്ദനങ്ങൾ👍
onnu sube chyne
ചേച്ചി എൻ്റെ അമ്മ പരിപ്പിനു പകരം ഉഴുന്നാണ് ഉപയോഗിക്കുന്നത്
No o
@@aneeshali8859 ..@ojaj.
No
you are look like a dancer . very decent and extra mature talk
ഉണ്ടാക്കി നോക്കണം.വെള്ളരിക്ക മാങ്ങാ ഉണ്ടാക്കി supper
സംസാരം ഭയങ്കര ഇഷ്ട്ടായി
ചമന്തി പൊടി നല്ലതാണ് വളരെ ഇഷ്ട്ടപെട്ടു
നല്ലെടാതെ അമ്മക്ക് thankzz😍😍😍❤👍👍👌
Super - വളരെ ഈസിയ) യി കാണിച്ചു നന്ദി
Ok oppol thanks ishtayi
Nanjal kadala parippu, uzhunnu, tomara, malli, dry chilli, kayam, kariveppila, nalikeram,Uppu, sarkara and puli. Itellam varuttu podikkum. Kure divasam irikkum. Nalla tasty aanu. Just try
വളരെ നൊസ്റ്റാൾജിക്.... ടേസ്റ്റി 😘😘😘
How can express my words
the good perfomence of coooking
Good,. Good, good
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
palakkad style edly podi undakamoo
Chechi. Avatharanam suuper
You hav a different voice texture and natural beauty..🌹
❤️😀
Nannayitund👍chammanthipodiyum...
ഞാൻ ഉണ്ടാക്കാറുണ്ട് തുവരപ്പരിപ്പ് ഇടാറില്ല. ഇനി ഇങ്ങിനെ ഉണ്ടാക്കി നോക്കണം.. ഇവിടെയും എല്ലാവർക്കും നല്ല ഇഷ്ടാണ്
ഈ ചമ്മന്തിപ്പൊടി ഞാൻ ഉണ്ടാക്കാറുണ്ട് നല്ല ചമ്മന്തിയാണ്
Podi uppu upayogikkalle chechi... Kalluppu vanghi podich vechal nallatha.. Chechiyude samsaram kettal veettile swantham chechi parayum pole und... Love you chechi... Njn kannur aanu... 🥰🥰🥰🥰🥰🥰
മാഡത്തിന്റെ അവതരണം കൊള്ളാം 👍🙏Radhika Narayanamoorthy from pazhani
Nanayitundu
നന്നായിട്ടുണ്ട്, നല്ല അവതരണം 🙏
നല്ല ഐശ്വര്യമുള്ളൊരു video
Chechi nalla vivaranam vayar niranju putiya vibhavangal prateekshikkunnu
I been looking how this chamatti podi is made for a long time. My grandmother used to make it when i am young. Aleast i know how its done. Thanks a million.
Hi good morning chechi. നല്ല ഒരു ചമ്മന്തി പൊടി. അല്ലേ.
Narakathinte ilayum kude ettu podiku lastil nalla taste aakym😘
ഞാനിപ്പോ ഉണ്ടാക്കിവെച്ചു.. നന്ദി
Very good,
Thanks
Nannayi tund
നാടൻ വിഭവം അടിപൊളി ആയിട്ടുണ്ട് ട്ടോ 👌👌nice presentation 👍💕
കൊള്ളാം വളരെ നന്നായിരിക്കുന്നു ജി🦢🌹 കേരളത്തിന്റെ തനതായഭാഷയും തറവാടിത്തവും ഇരുമ്പിന്റെ ചീനചട്ടിയുംഅടുപ്പും. ചിട്ടയായവിവരണങ്ങൾചപ്പാത്തി, പൂരി, ഇഡലി ഇനി ദോശയുംകൂട്ടിetcകഴിക്കാൻതോന്നുന്നു. ഇപ്പോൾതന്നെയുണ്ടാക്കണം എന്ന് തോന്നുന്നു.
വർത്തമാന സമയത്ത് നിരാകാരഭഗവാൻതന്നെപറയും അമ്മമാർസാധാരണക്കാർഅല്ലാഎന്ന്... 🙏🌹👸🇮🇳👌.വന്ദേ മാതരം ജയജയവന്ദേ കേരളം.
Uzhunu paripp plus kadalaparipp ....thn mulag podiyude oppm mallipodi use cheyum njangade vtl yente amma
Chechee velichathu kanikkoo tto
Alpam malli cherkkarille?
Mahadevan
ഇല്ല്യ ട്ടൊ
വിറകടുപ്പിനെ പ്രോത്സാഹിപ്പിക്കന്നത് അഭിനന്ദനാർഹം
njan ente molkku hostalil kodukkan udakkam thankyou❤️❤️❤️
Vaayle vellam vannittu vayyaaa🥰😜🥰 idli kkum dosakkum kidilan chorinnum, kanjikkum rasikan 👍🤤😋😛🤤
Superl
അടിപൊളി ചമ്മന്തി പൊടി.. നല്ല സംസാരവും
Very nice..
Yes. I will try
Good presentation.
വായിൽ കൊതിയൂറും ചമ്മന്തി, സൂപ്പർ
Thankyou Sreela
Njngal uzhunnu aanu upayogikuka
Velichakkuravinum athinta oru bhangi und
ഗുഡ് മെതേഡ് താങ്ക് യു മാഡം
Eniko nala ishtamayi nalettathe adukala evideya place oppule
Is it the same is called idi chutney? If yes lemon tree's leaves won't be in added?( Lemon tree means odichuti narakam)
Avatharam nannayitund
Kidu chammanthi
4 ചെറിയ ഉള്ളി ( shallot) വെളിച്ചെണ്ണയിൽ നന്നായി മുപ്പിച്ച് മസാലയുടെയും തേങ്ങയുടെയും കൂടെയിട്ട് പൊടിച്ചാൽ ഫ്ലേവറും രുചിയും നന്നാവുമെന്ന് അനുഭവം. ഞാനും ഇങ്ങനെ തന്നെയാണ് ഉണ്ടാക്കാറ്. തുവരപ്പരിപ്പിനു പകരം ഉഴുന്നുപരിപ്പ് ഉപയോഗിക്കുമെന്നു മാത്രം.
നന്നായി
Super recipe.... Well done..
Chechi it idalide chammanthi podi ano, pine fridgil vakkano
Ningal ethu nattukari aanu ? U talk like my native slang.
Enik koduthayakto ekka varumbol 😍😍marakkandato 😋😋
Super Teast
Congratulations
Spectacular
Accidently come comeacross this video, by visual i understud what sreela was making, that's not my point, sreela look's like women in Ravi verma's painting i hv seen at my childhood, god bless you sreela for original kerala atmosphere and adukkala 🙏
Thank you 🙏🙏🙏😍😍😍
എന്ത് ഭംഗിയാണ് അവതരണം
Can we use Copra ( Dried Coconut ) please advise. Thank you.
Wow Adipoli sari nalla bhangiyund Super👌👌
Hi Chechi...eth undaaki tharumoo
Aa coconut onnu mixiyi wipe cheythittu varukku
ഞങ്ങൾ ഗൾഫിൽ ഉള്ളവർക്ക് വളരെ ഉപകാരമാണ് .....താങ്ക്സ്
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്👌👌👌 ഈ അടുപ്പ് എത്ര നല്ല അടുപ്പാണ് ഇത് ചട്ടി കമിഴ്ത്തി ഉണ്ടാക്കിയ അടുപ്പ് ആണോ ഇപ്പോൾ എല്ലാം ഗ്യാസ് അടുപ്പ് അല്ലേ ഉപയോഗിക്കുന്നത് എത്രയായാലും ഈ രുചി അതിന് കിട്ടില്ല
മണ്ണ് കുഴച്ച് ഉണ്ടാക്കുന്നതാണ്
Chechi filimil act chayan try chayanum
❤❤❤😊👌👌👌👌
അസ്സലായി ഏടത്തിയമ്മേ 🙏
ഞങ്ങൾ കടലപരിപ്പെ yanne ചേർക്കുന്നത് ഇതു 👌👌
Simple congrats.
ചേച്ചി നന്ദിത ദാസ് നെ പോലുണ്ട്, ചമ്മന്തി സൂപ്പർ
Totally agree👌🏻
Suggestion: please have little more light in the kitchen when cooking 🧑🍳
Good recap👍🏻
Super...
👍
Super 🌹🌹
നന്നായി...
നാളെ തന്നെ ഉണ്ടാക്കും
Super 👌👌👌ലാസ്റ്റ് എല്ലാം ഒന്നുകൂടി പറഞ്ഞു തരുന്നത് കൊണ്ട് മറന്നു പോകില്ല. സ്കൂളിൽ ടീച്ചർ പറഞ്ഞു തരുന്നത് പോലെ. ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. Subscribe ചെയതു... ഒത്തിരി ഇഷ്ടായി..
❤️
Njnum adhiyamaya
Simple & best..🙏..👍
Veyilil vecha ennai irangivarillai
Super chammanthi podi👌👌👌👌👌
chechi super engottum nokane
👌❤️
Thank you
Uzhunnum koodi varuthu podichal nalla taste aanu. Thenga mixieyil karaki varuthal onnupole varuthedukaam. Veyilil unakenda aavasyamilla
സൂപ്പർ ചമ്മന്തി
Njan subscribe cheythitund.
,Thanks Madam
നന്നായിട്ടുണ്ട്
Ithil rice pepper uzhunnu onnum cherthillallo
Excellent teacher. Every step of making the chamandi podi has been explained in great detail. Thank you Sreela teacher for this lovely cookery class.
I must mention that your choice of jewelry and saris is beautiful. You carry them off so well, with such grace. I also love your choice of glass bangles. They look so lovely on your delicate wrists.
Very nice naadan recipe👌👌👌👌👌,I wish you made this chamanthi podi in ammi Kallu,since it was roasted over wood fire.
Nalla avatharanam
Like adichu
Njangalude naatil parippu annuparanjal poduve sambarparippanu.
Nice video....👍
very good
Addup e othri estham
Adipoli Nalla Avataranam
Madam ethu parppane upayogichathu
ഏതായാലും കുഴപ്പല്ല്യ ത്രുവര, വട )
ഓപ്പോളേ.. അസ്സലായി.. പാചക൦ കഴിഞ്ഞ് വന്ന്, ഒരിടത്തിരുന്ന്, രണ്ടാമതു൦ എല്ലാ൦ ഒന്നു കൂടി പറഞ്ഞു കൊടുക്കുന്ന രീതി എനിക്കിഷ്ടായി ട്ടോ.
kollam try cheyyam ttoooo
കാണാൻവൈകി കൊളാ० super