ചമ്മന്തിപൊടി ഇങ്ങനെ ഉണ്ടാക്കിയാൽ കൂടുതൽ കാലം സൂക്ഷിച്ചു വെക്കാം| Kerala Style Chammanthi Podi

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 150

  • @ChandranPk-ih8cv
    @ChandranPk-ih8cv ปีที่แล้ว +3

    Ente favourite item. Thank you Doctor Madam for the tasty thenga chammanthi. Pazhaya kalaam ormapeduthi nanni. 🙏❤💛💚💙💜🌺👍

  • @abrahamkakkad3551
    @abrahamkakkad3551 3 ปีที่แล้ว +13

    ഊണ് കഴിക്കുമ്പോൾ എത്ര കൂട്ടം കറികൾ ഉണ്ടെങ്കിലും ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ അതിന്റെ രുചി ഒന്ന് വേറെ യാണ്. പ്രതിയേകിച്ചും ചമ്മന്തി പൊടി യുടെ കാര്യം പറയുകയും വേണ്ട. എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒന്നാണ് ഇത്. എന്ത് രുചി യാണ് താനെ വായിൽ വെള്ളം ഊറി വരുന്നു. അസ്സലായിട്ടുണ്ട് കേട്ടോ.

  • @prasannapg3910
    @prasannapg3910 2 ปีที่แล้ว +2

    അവതരണം വളരെ ഇഷ്ടമായി ഞാനും ഉണ്ടാക്കുകയാണ് ഇതുപോലെ

  • @flavours2.0
    @flavours2.0 11 หลายเดือนก่อน +3

    ചമ്മന്തി പൊടി സൂപ്പർ ❤❤👍👌👌

  • @YummyMusts
    @YummyMusts 3 ปีที่แล้ว +10

    ഇതു മാത്രം മതി കഞ്ഞിയുടെ കൂടെ കഴിക്കാൻ .... ഇത് തയ്യാറാക്കുന്ന കാണുമ്പോൾ തന്നെ കഞ്ഞി കുടിക്കാൻ തോന്നുന്നു.🤤🤤😋👌👌👌

  • @annaagnussebastian2872
    @annaagnussebastian2872 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ്മക്കൾക്ക് ഒത്തിരി ഇഷ്ട്ടമായി

  • @zeenathazeez7056
    @zeenathazeez7056 3 ปีที่แล้ว +3

    Nalla. Adipoli. Chammandhypody. Congrajulations. Doctor.. Meen. Achar. Undakunnavidham. Kanikumo. Muzhuvanperu. Shaneehameedennano.

  • @ambikapillai3453
    @ambikapillai3453 11 หลายเดือนก่อน +2

    അടിപൊളി taste ആണ് 👌👌💯

  • @Jayalekshmi555
    @Jayalekshmi555 10 หลายเดือนก่อน +10

    ഞാൻ ഉണ്ടാക്കി വിൽക്കുന്നു

    • @Ace-v5
      @Ace-v5 3 หลายเดือนก่อน

      എത്രയാ വില

    • @rajeevmohandasnair7734
      @rajeevmohandasnair7734 3 หลายเดือนก่อน

      Aahaa 😄🌹🌹🌹good

  • @annaagnussebastian2872
    @annaagnussebastian2872 ปีที่แล้ว +3

    ഞാനും ഉണ്ടാക്കി തീരുമ്പോൾ വീണ്ടും ഉണ്ടാക്കി സൂപ്പർ ആണ് കുട്ടികൾക്ക് ഭയങ്കര ഇഷ്ടമാണ്❤

  • @sgeorgevijayan3714
    @sgeorgevijayan3714 2 ปีที่แล้ว +1

    വളരെ നല്ല ഒരു receipe
    ഞാൻ ഇപ്പൊ ഇതാ follow cheyyunne
    ഒത്തിരി നാൾ വരെ കേടാകാതെ ഇരിക്കും
    Thank you

  • @supersumathy7038
    @supersumathy7038 ปีที่แล้ว +3

    Dr de Language ശൈലി വളരെ നന്നായിട്ടുണ്ട്

  • @asmasaleem5668
    @asmasaleem5668 3 ปีที่แล้ว +11

    Super 👌👌👌 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചമ്മന്തി ആണ് ഇത് 😋😋😋😍😍😍

  • @sreekumariap7913
    @sreekumariap7913 2 ปีที่แล้ว +5

    അടിപൊളി ആയിട്ടുണ്ട് ഞാനുണ്ടാക്കി. സാമ്പാർപൊടിയും വളരെ നന്നായിരുന്നു ഡോക്ടറുടെ എല്ലാ റെസിപിയും സൂപ്പറാണ് 👌👌👍👍

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      Thank you so much dear 💕💕🙏🙏

  • @padmabhaskar1148
    @padmabhaskar1148 9 หลายเดือนก่อน +1

    Very delicious!iwill certanly try thia receippie. Thankyou for the greatest informorion.❤❤🎉😅😊

  • @muhammadshafeek1875
    @muhammadshafeek1875 3 ปีที่แล้ว +5

    😋😋😋 ബാച്ചിലേഴ്സിന് ഇത് ഉപകരിക്കും

  • @raseenan5302
    @raseenan5302 ปีที่แล้ว +2

    👌🏻Superb recipe 👍🏻❤enik ndakkanam😊

  • @syamalanair245
    @syamalanair245 6 หลายเดือนก่อน +1

    Super chammantipodi anu. Njanum eth undakki

    • @DrShanisKitchen
      @DrShanisKitchen  6 หลายเดือนก่อน

      Thank you so much 🙏💕

  • @sugathamohanan46
    @sugathamohanan46 ปีที่แล้ว +1

    Thank you mama definitely I will try

  • @kkitchen4583
    @kkitchen4583 3 ปีที่แล้ว +1

    Chammanthi podi 😋😋othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍

  • @rajeevmohandasnair7734
    @rajeevmohandasnair7734 3 หลายเดือนก่อน +1

    Very very best 🏅🏅🌹🌹🌹

  • @rajeevmohandasnair7734
    @rajeevmohandasnair7734 3 หลายเดือนก่อน +1

    Loved and subscribed 🏅🏅🌹🌹

  • @sumisumitha9425
    @sumisumitha9425 3 ปีที่แล้ว +15

    Gulfilek koduthvidumbo ethinte packing eganeya??

  • @sheelabiya8735
    @sheelabiya8735 3 ปีที่แล้ว +4

    Adipoli i will try

  • @jinnyjacob5767
    @jinnyjacob5767 3 ปีที่แล้ว +5

    Just finished preparation....with hot rice it is delicious.... 👍👍 വായിൽ വെള്ളമൂറുന്നു....so tasty.. thanks a load.... ❤️💐

  • @geethasadukala
    @geethasadukala 2 ปีที่แล้ว +1

    Kollam eshtayi nannayitund

  • @sarammajoseph2733
    @sarammajoseph2733 3 ปีที่แล้ว +4

    Super aayittunde 👌👌👌

  • @rajeshchaithram5003
    @rajeshchaithram5003 7 หลายเดือนก่อน +1

    കിടിലൻ

  • @mazoodstraveltales9036
    @mazoodstraveltales9036 3 ปีที่แล้ว +5

    Plz try to keep the camera at an angle where the viewers can also have a look into the vessel while the ingredients r being cooked.. Thank you for the recipe

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      Thank you for your suggestion.. 👍

    • @jinnyjacob5767
      @jinnyjacob5767 3 ปีที่แล้ว

      👍 Even I had the same opinion... thank you... recipe is superb...after my mom and grandma I was wondering how to make with mixie....I am already attempting right now.... 🙏🏻🙏🏻❤️

  • @muneerph560
    @muneerph560 2 ปีที่แล้ว +1

    Hii chechi..gulfilek koduth vidaan aan ithpole cheithitt koduth vidaamo

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      തീർച്ചയായും 👍

  • @shimna6009
    @shimna6009 3 ปีที่แล้ว +2

    Kayam cherthal tasty akum.

  • @manoojashaik655
    @manoojashaik655 3 ปีที่แล้ว +5

    Nalla avatharanam👍

  • @jayakumargangadharan8171
    @jayakumargangadharan8171 3 ปีที่แล้ว +6

    ചേച്ചിയുടെ സംസാരം ശകലം ഒന്ന് കുറച്ചാല്‍ ഒത്തിരി കൂടി മനസ്സിലാക്കാന്‍ കഴിയും എന്ന് കരുതുന്നു. sorry for saying that .bu resappy is very good. thank you. 🙏

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว +3

      കമന്റ്‌ ചെയ്തതിനു ഒത്തിരി നന്ദി...will take it positively 👍👍ഞാൻ ഇങ്ങനെയൊക്കെ ആണുട്ടോ 🤩🤩🤩will try my level best 🤣🤣

  • @joshuabalamurugan1818
    @joshuabalamurugan1818 2 ปีที่แล้ว +2

    Very nice 👍

  • @mariyaparammal6129
    @mariyaparammal6129 2 ปีที่แล้ว +4

    സൂപ്പർ 👍

  • @syedsamiulla2138
    @syedsamiulla2138 2 ปีที่แล้ว +1

    Na tamil nadu frist time saidu but super 👌

  • @geethamony2994
    @geethamony2994 ปีที่แล้ว +2

    സൂപ്പr

  • @nisharajesh1768
    @nisharajesh1768 3 หลายเดือนก่อน +1

    Sambar podi aano

  • @charlesgomez7502
    @charlesgomez7502 ปีที่แล้ว +1

    റിസിപ്പി കൊള്ളാം. ആ ഉരുളി എവിടെ കിട്ടും. Pls.

    • @DrShanisKitchen
      @DrShanisKitchen  ปีที่แล้ว +1

      എല്ലാ പാത്രകടകളിലും കിട്ടും....

    • @sakkeenaashraf4529
      @sakkeenaashraf4529 ปีที่แล้ว

      എല്ലാ പാത്രം വിൽക്കുന്ന കടേലും കിട്ടും

  • @SubhadraSankar-v5u
    @SubhadraSankar-v5u ปีที่แล้ว +1

    Kayapodi cherthukoode?

  • @lizmariyam6135
    @lizmariyam6135 3 ปีที่แล้ว +4

    veettil mummy ithupole aanu undakkunnathu....Thank you chechi for sharing this recipe.....nadan evening snacks recipes idamo...athupole easy breakfast recipe also.....😍😍😍😍

  • @babupc1717
    @babupc1717 2 ปีที่แล้ว +2

    വെരി വെരി സൂപ്പർ

  • @thomasmeaningfulsong4350
    @thomasmeaningfulsong4350 3 หลายเดือนก่อน +1

    When showing the video show the inside of the frying pan not the outside of the frying
    pan

  • @thomasvarghese7834
    @thomasvarghese7834 2 ปีที่แล้ว +3

    Nice 👍

  • @subaidamanoli1770
    @subaidamanoli1770 ปีที่แล้ว +1

  • @thoppilaughofficial
    @thoppilaughofficial 3 ปีที่แล้ว +1

    Adipoliyayittund
    Njanudakkitto

  • @issudheenissudeenpk
    @issudheenissudeenpk 2 ปีที่แล้ว +22

    എൻറ മോൾക്ക് ഹോസ്റ്റലിൽ കൊണ്ടൊവാൻ ഞാൻ ഉണ്ടാക്കികൊടുത്തു അടിപൊളി 👍👍👍

    • @ragamsatheesh1824
      @ragamsatheesh1824 ปีที่แล้ว +3

      പുളി വേണ്ടേ

    • @minimolthomas5382
      @minimolthomas5382 ปีที่แล้ว

      ​@@ragamsatheesh1824777777777777777777777777777777777777777777777777

    • @nirmalamv3497
      @nirmalamv3497 ปีที่แล้ว

      ​@@ragamsatheesh1824%%

  • @parvana_vlogs
    @parvana_vlogs 2 ปีที่แล้ว +1

    Good recipe. Thank u doctor

  • @smithaskitchen6155
    @smithaskitchen6155 3 ปีที่แล้ว +5

    Valare nallathanu ❤👍👍

  • @georgesheila6121
    @georgesheila6121 3 ปีที่แล้ว +10

    Was looking forward for this recipe, quite easy. Thank you Doc!

  • @MableRMable.R-to6zi
    @MableRMable.R-to6zi 6 หลายเดือนก่อน +10

    ഞാൻ ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പൊടിച്ചു വെക്കാറുണ്ട് ഒരു വർഷം ആയിട്ടുണ്ട്‌ ഇതുവരെയും കേടുവന്നിട്ടില്ല ഫ്രിഡ്ജിൽ വെക്കാറില്ല പുറത്തുതന്നെയാണ് സൂക്ഷിച്ചു വെക്കുന്നത്

  • @jayamanoharan7766
    @jayamanoharan7766 2 ปีที่แล้ว +2

    Super recipe ❤️

  • @parvathiseshadri9094
    @parvathiseshadri9094 5 หลายเดือนก่อน

    നിങ്ങൾ അസെഫോട്ടിഡയും അല്പം പുളിയും ചേർക്കണം

  • @arathikrishnak7175
    @arathikrishnak7175 2 ปีที่แล้ว +1

    Ith ethra divasam purath fridge l allathe vekkam?

  • @sanafathima8674
    @sanafathima8674 2 ปีที่แล้ว +1

    super

    • @sanafathima8674
      @sanafathima8674 2 ปีที่แล้ว

      molkkonn hostalilott kodth vidan undakki nokkatte

  • @jollythomas8904
    @jollythomas8904 ปีที่แล้ว +2

    Only thing I am missing is fresh coconut, which is not available here,since I live in USA, but I can follow with frozen coconut 😂

    • @DrShanisKitchen
      @DrShanisKitchen  ปีที่แล้ว +1

      Please do try and let me know the feedback 😍😍

    • @jollythomas8904
      @jollythomas8904 ปีที่แล้ว

      @@DrShanisKitchen I did make with the chammathipodi, with using the frozen coconut it came out great, I have to taste it and test it out, I did with my husband, he said it’s super 👌

  • @aswathikumar9254
    @aswathikumar9254 3 ปีที่แล้ว +1

    Good

  • @aashiraj1158
    @aashiraj1158 2 ปีที่แล้ว

    Super chechi

  • @vibi4685
    @vibi4685 3 ปีที่แล้ว +2

    👍👍

  • @praveenasujith2199
    @praveenasujith2199 3 ปีที่แล้ว +1

    Super

  • @geetaraju8912
    @geetaraju8912 3 ปีที่แล้ว +5

    Superb! I wanted this recipe 😋

  • @sajualumparambil6997
    @sajualumparambil6997 3 ปีที่แล้ว +2

    Super 💕😚

  • @thomasmangalam1801
    @thomasmangalam1801 2 ปีที่แล้ว +5

    തേങ്ങ ചിര കാൻ എടുക്കുന്ന സമയത്തിൻ്റെ ഇരട്ടി സമയം എടുക്കും അത് ഇളക്കി ബ്രൗൺ കളർ ആകാൻ!!

  • @sunumurali6909
    @sunumurali6909 6 หลายเดือนก่อน +1

    തേങ്ങ മൂപ്പിക്കുന്നുണ്ടെങ്കിൽ അതിൽ കൂടിയിട്ട് ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കാം

  • @haridas4613
    @haridas4613 2 ปีที่แล้ว +2

    ഫ്രിട്ജിൽ വെക്കാതെ എത്ര ദിവസം കേടാവാതെയിരിക്കും

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      2 weeks vare irikkum

    • @KannanM-w4e
      @KannanM-w4e 3 หลายเดือนก่อน

      മല്ലി ചേർത്തില്ലെങ്കിൽ ഒരു മാസം ഫ്രിഡ്ജിൽ വയ്ക്കാതെ ഇരിക്കും

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    ഇഷ്ടമായി.. ഉണ്ടാക്കുന്നുണ്ട്.

  • @beenasudhakar1399
    @beenasudhakar1399 3 ปีที่แล้ว +1

    Suppr👍👍👍❤❤

  • @retnabaiju1423
    @retnabaiju1423 3 ปีที่แล้ว +4

    ഉലുവയോ!!!!

  • @raichaljoseph3491
    @raichaljoseph3491 3 ปีที่แล้ว

    I like this recepy, thank you

  • @rejivarghese5261
    @rejivarghese5261 3 ปีที่แล้ว +3

    SUPER

  • @vaithyeswar159
    @vaithyeswar159 3 ปีที่แล้ว +1

    ADIPOLI THAGARTHU

  • @ushaiyer3552
    @ushaiyer3552 3 ปีที่แล้ว +4

    Kaayam vende..😁

  • @remanimanojram8935
    @remanimanojram8935 2 ปีที่แล้ว +1

    Chorinte koode kazhikkunnathukoodi kanikkamayirunnu.

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 ปีที่แล้ว +2

    Super Aanutto

  • @m.rafeeq7170
    @m.rafeeq7170 3 ปีที่แล้ว +1

    Ethra thivasam kedkoodathe erikum

    • @DrShanisKitchen
      @DrShanisKitchen  3 ปีที่แล้ว

      1മാസം വരെ ഇരിക്കും... കൂടുതൽ ഇരിക്കണമെങ്കിൽ ഫ്രിഡ്ജിൽ വച്ചാൽ മതിട്ടോ 👍👍

    • @prasiberdy2515
      @prasiberdy2515 2 ปีที่แล้ว

      Thanga athra

  • @cookandservechannel
    @cookandservechannel 3 ปีที่แล้ว +4

    ഉഴുന്ന്‌ മിക്സ് ചെയ്‌തു ഉണ്ടാക്കി നോകിട്ടില്ല .ട്രൈ ചെയ്യുന്നുണ്ട്

  • @anilamathew3100
    @anilamathew3100 3 ปีที่แล้ว +1

    👍

  • @joyfuljh1727
    @joyfuljh1727 3 ปีที่แล้ว +3

    Great recipe! 👍🏻New friend here 🔔👍🏻See you🎬👍🏻

  • @parvathiseshadri9094
    @parvathiseshadri9094 5 หลายเดือนก่อน +1

    തൈര് ചോറ് ഇഡ്ഡലി ദോശയ്ക്കുള്ള മനോഹരമായ കോമ്പിനേഷനാണിത്

  • @sumangalarajan1611
    @sumangalarajan1611 2 ปีที่แล้ว +3

    ഞാൻ ഇതുവരെ മല്ലി ചേർത്തിട്ടില്ല

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 ปีที่แล้ว +1

    Somebody is advising to add tamarind (Puli) and others not... Ok thank you!

  • @kunju-uo7ev
    @kunju-uo7ev 2 ปีที่แล้ว +1

    ചേച്ചി മീനിന്റെ അരപ്പാണോ ചെയ്യുന്നത്, 😭ഇനിയെന്തിനു ജീരകവും, കടുകും മിച്ചം വയ്ക്കുന്നത് അതും കൂടി ചേർക്ക്

    • @DrShanisKitchen
      @DrShanisKitchen  2 ปีที่แล้ว

      ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ അല്ല മീനിന്റെ അര പ്പു തയ്യാറാക്കുന്നത്.. ഇതുപോലെ ചമ്മന്തി പൊടി ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയൂ 😄😄

    • @kunju-uo7ev
      @kunju-uo7ev 2 ปีที่แล้ว +1

      @@DrShanisKitchen ഒരു അഞ്ഞൂറ് രൂപ തന്നാൽ നല്ല ഒറിജിനൽ ചമ്മന്തിപൊടി ഒരു കിലോ അയച്ചുതരാം

    • @vinayaninchakadan4899
      @vinayaninchakadan4899 2 ปีที่แล้ว

      ഇവന്റെ കുഴപ്പം സംബന്ധി പൊടിയുടെ കൂട്ടിലല്ല മറിച്ച് ഷാനി എന്ന പേരിലാണ്😭

  • @abiyabiju4100
    @abiyabiju4100 7 หลายเดือนก่อน

    Kaayam cherkkille

  • @parvathiseshadri9094
    @parvathiseshadri9094 5 หลายเดือนก่อน

    തികഞ്ഞ

  • @sunnykk1995
    @sunnykk1995 2 ปีที่แล้ว +1

    ഉപ്പ് ഇട്ടില്ല 😄😄😄

    • @DrShanisKitchen
      @DrShanisKitchen  ปีที่แล้ว +1

      ഇട്ടിട്ടുണ്ട്.. 🤩

  • @vtube8208
    @vtube8208 2 ปีที่แล้ว +4

    Super ❤️👌👌👌🥰

  • @SathyaKunnumal
    @SathyaKunnumal 5 หลายเดือนก่อน +1

    👍👍👍

  • @MARIANS441
    @MARIANS441 ปีที่แล้ว +2

    Nice 👍🙂

  • @VijayalakshmiSugunan
    @VijayalakshmiSugunan 7 หลายเดือนก่อน

    ഞാൻ ഉണ്ടാക്കി വിൽക്കുന്നു

  • @nirmalas6973
    @nirmalas6973 ปีที่แล้ว +1

    സൂപ്പർ 👌

  • @sooryasuneeshsooryasuneesh5322
    @sooryasuneeshsooryasuneesh5322 2 ปีที่แล้ว +1

    Good

  • @manjulanishanth1462
    @manjulanishanth1462 2 ปีที่แล้ว +1

    Super

  • @utub.songkarthika1751
    @utub.songkarthika1751 2 ปีที่แล้ว +2

    Super 🥰👍🏼😍

  • @parvathiseshadri9094
    @parvathiseshadri9094 5 หลายเดือนก่อน

    തികഞ്ഞ

  • @jominibabu997
    @jominibabu997 11 หลายเดือนก่อน +1

    Super ,, 👍

  • @Ajijesuse
    @Ajijesuse 11 หลายเดือนก่อน +1

    Good

  • @minnustips6987
    @minnustips6987 2 ปีที่แล้ว +1

    Super

  • @sreejasl4356
    @sreejasl4356 ปีที่แล้ว +1

    Super

  • @kaverikrishna8557
    @kaverikrishna8557 9 หลายเดือนก่อน +1

    Supper