ചാനല്‍ ചര്‍ച്ച: ഗോവിന്ദന്‍ മാഷ് പറഞ്ഞ സിപിഎമ്മിന്റെ ആലോചന |tv channel discussion

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #tvchannel
    ചാനല്‍ ചര്‍ച്ച: ഗോവിന്ദന്‍ മാഷ് പറഞ്ഞ സിപിഎമ്മിന്റെ ആലോചന

ความคิดเห็น • 160

  • @newsathouse5338
    @newsathouse5338  10 วันที่ผ่านมา +9

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

  • @Ragatheeram
    @Ragatheeram 8 วันที่ผ่านมา +8

    ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഗോവിന്ദൻ മാഷ്ടെ അഭിപ്രായം 101 ശതമാനം ശരിയാണ്. 👍👍👍👍👍👍👍🚩🚩🚩🚩🚩🚩

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 9 วันที่ผ่านมา +30

    ചർച്ചകൾ ആരോചകമാണ്, മുൻവിധിയോടെയുള്ള ചർച്ചകൾ, സഖാവ് സ്വരാജിന്റെ തീരുമാനം വളരെ ശരിയാണ്,

  • @user-ui5np3ij1u
    @user-ui5np3ij1u 10 วันที่ผ่านมา +32

    100% വും തീരുമാനം ശെരിയാണ്.,..,.

  • @user-wq6mo7et6y
    @user-wq6mo7et6y 10 วันที่ผ่านมา +45

    ഗോവിന്ദൻ മാസ്റ്ററിന്റെ നിലപാട് 100 % ശരി തന്നെ.

  • @rajannairpudupariyaram402
    @rajannairpudupariyaram402 10 วันที่ผ่านมา +51

    മാഷേ.. ഞങ്ങൾ കമ്മ്യൂണിസ്റ്റ്‌കാർ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. വേശ്യാനൈറ്റ് ചാനലുകൾ ബഹിഷ്കരിക്കുക. അത്കൊണ്ട് ഇനിയും പ്രതിനിധികളെ അയക്കരുത്. കാരണം അവർക്ക് അവിടെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാണ്. ഇവന്മാർ നയിക്കട്ടെ.

    • @satheedeviharikrishnan1054
      @satheedeviharikrishnan1054 8 วันที่ผ่านมา +1

      വളരെ നല്ല കാര്യം തന്നെ..... വിശദീകരണത്തിന് വേണ്ടത്ര സമയം കൊടുക്കാതെ അവമാനിക്കുന്നിടത്തു പോകാതിരിക്കൽ തന്നെയാണ് നല്ലത് 👍👍👍😍😍

    • @somasekharanpillai5115
      @somasekharanpillai5115 6 วันที่ผ่านมา

      എല്ലാ വലതുപക്ഷ തെമ്മാടി മാമാ മാധ്യമങ്ങൾക്കും അവരുടെ മാപ്രാ ക്രിമിനൽ സംഘങ്ങൾക്കും ഒറ്റ അജണ്ട മാത്രം CPM നേയും അതിൻ്റെ നേതാക്കളേയും വേട്ട യാടുക ജനമധ്യത്തിൽ താറടിക്കു ക കോൺഗ്രസിൻ്റെയും BJP RSS ൻ്റെയും കൊളളകളും അഴിമതി കളും ക്രിമിനൽ പ്രവർത്തനങ്ങളും മൂടി വച്ച് സംരക്ഷണ കവചം തീർക്കുക അതിനായി CPM വിരുദ്ധ വാർത്തകളുടെ പ്രളയം തന്നെ സൃഷ്ടിക്കുന്നു ജനങ്ങൾ തിരിച്ചറിയണം വലത് മാധ്യമ തെമ്മാടിത്തം

  • @NihalManu-zk9bs
    @NihalManu-zk9bs 10 วันที่ผ่านมา +47

    ചാനൽ ചർച്ചയിൽ പങ്കെടുക്കില്ല എന്ന നിലപാട് മുൻപേ എടുക്കേണ്ടതായിരുന്നു

  • @anvarsadath9980
    @anvarsadath9980 10 วันที่ผ่านมา +16

    👍👍👍👍👍 മാപ്ര ചർച്ചകളിൽ നിന്ന് പാർട്ടി വിട്ട് നിൽക്കുക 👍👍👍👍👍

  • @anvarsadath9980
    @anvarsadath9980 10 วันที่ผ่านมา +11

    നല്ല തീരുമാനം 👍👍👍👍👍❤❤❤❤❤

  • @pankajakshanv7811
    @pankajakshanv7811 10 วันที่ผ่านมา +18

    തീർച്ചയായും cpm പ്രതിനിധികൾ ചാനൽ ചർച്ചയിൽ പങ്കെടുക്കരുത്....

  • @surendrankr2898
    @surendrankr2898 10 วันที่ผ่านมา +14

    ഒരു നല്ല അവതരണം.

  • @sheeladevi6030
    @sheeladevi6030 9 วันที่ผ่านมา +7

    സിപിഎംപങ്കെടുക്കുന്നതുകൊണ്ട് മാത്രം ചർച്ച കാണുന്ന ധാരാളം ആളുകളുണ്ട്. അതുകൊണ്ട് ഇത്തരം ചർച്ചകളിൽ നിന്നും സിപിഎം പ്രതിനിധി മാറിനിൽക്കുക 🙏

  • @surendrankwt7434
    @surendrankwt7434 10 วันที่ผ่านมา +12

    തീർച്ചയായും പാർട്ടി എടുക്കേണ്ട ഏറ്റവും പ്രധാനവും വേഗത്തിലും ഉള്ള തീരുമാനം ഈ ചാനൽ ചർച്ചകൾ ബഹിഷ്കരിക്കുക എന്നതാണ്.

  • @kl27a7886
    @kl27a7886 10 วันที่ผ่านมา +10

    എന്തിനാണ് പോയി ഇരുന്ന് കൊടുകുന്നെ പാർട്ടിക്ക് എത്തങ്കിലും പറയാൻ ഉണ്ട് എങ്കിൽ വാർത്ത സമ്മേളനം നടത്തിയാൽ പോരെ ടിആർപി കുറയുമ്പോൾ എല്ലാ ചാനലും പഠിച്ചോളും

  • @gunasekharan2211
    @gunasekharan2211 10 วันที่ผ่านมา +33

    സിപിഎം പങ്കെടുക്കരുത് 👍👍👍👍

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 10 วันที่ผ่านมา +22

    ചാനൽ ചർച്ചക്ക് സഖാക്കളെ അയക്കരുത്

  • @abdullatheef9051
    @abdullatheef9051 8 วันที่ผ่านมา +2

    ഇനി ഒളിച്ചോട്ടമാണ് നല്ലത്. കാരണം അത്രക്ക് തോറ്റുപോയി.

  • @cksreedevi8277
    @cksreedevi8277 10 วันที่ผ่านมา +15

    ശരിയായ നിരീക്ഷണം❤❤

  • @UmmerKoya-dv8yu
    @UmmerKoya-dv8yu 9 วันที่ผ่านมา +4

    ദിവസവും മാറ്റി പറയേണ്ടി വരുന്ന അവസ്ഥ വലിയ പ്രതിസന്ധിയാണ് ,അത് കൊണ്ട് തന്നെ ഇത്തരം ചർച്ചകളിൽ നിന്ന് മാറിനിൽക്കുന്നതാണ് നല്ലത്. ഏറ്റവും നല്ലത് കാഫിർ സ്ക്രീൻ ഷോട്ട് ,പോൺ വീഡിയോ പോലെയുള്ള ഒളിപ്രവർത്തനങ്ങളാണ് ഇന്നത്തെ അവസ്ഥയിൽ നല്ലത്.

  • @IlliasM-n6q
    @IlliasM-n6q 10 วันที่ผ่านมา +8

    Your information is absolutely
    Correct.....
    Continue....

  • @SalilDgo
    @SalilDgo 10 วันที่ผ่านมา +20

    ചർച്ചക്ക് വിടേണ്ട എന്നാണ് ബ്രാഞ്ചുകളുടെ അഭിപ്രായം

    • @sathyaa2182
      @sathyaa2182 10 วันที่ผ่านมา

      നീയാണോ തീരുമാനിക്കുന്നത്

    • @SalilDgo
      @SalilDgo 9 วันที่ผ่านมา

      @@sathyaa2182 അറിയില്ലേ? ഞാനാണ്

  • @prakashann4960
    @prakashann4960 10 วันที่ผ่านมา +4

    ഇത് കുറച്ചു മുമ്പേ ചെയ്യാണമായിരുന്നു. 👍👍👍

  • @lucythankachan5036
    @lucythankachan5036 9 วันที่ผ่านมา +3

    നല്ല തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു

  • @sunnyt.a6557
    @sunnyt.a6557 10 วันที่ผ่านมา +6

    പ്രംകുമാർ ❤

  • @georget.s5867
    @georget.s5867 7 วันที่ผ่านมา

    നിലപാടുള്ള നേതാവാണ് ഗോവിന്ദൻ മാസ്റ്റർ'

  • @irukulangaraabu2253
    @irukulangaraabu2253 10 วันที่ผ่านมา +5

    ഇതൊക്കെ എന്തോ ആവട്ടെ പക്ഷേ കേന്ദ്ര മന്ത്രി സുര അണ്ണൻ സേവാഭാരതി ആംബുലന്സിൽ വന്നത് എങ്ങിനെ എന്ന് പോലീസ് അന്യേഷണം നടത്തിയോ പൂരം എങ്ങിനെ കലക്കി എന്ന് അന്യേഷണം നടത്തിയോ?

  • @radhakrishnantp3876
    @radhakrishnantp3876 10 วันที่ผ่านมา +6

    ചാനൽ ചർച്ചകളിലെ വഷളത്തരങ്ങൾ ഒരു ചർച്ചയാക്കി കൈരളി ചാനലിൽ തുടങ്ങാവുന്നതാണ്. ( പിറ്റേ ദിവസം ) ..... വ്യൂവേഴ്സ് കൂടുകയല്ലാതെ എന്തായാലും കുറയില്ല ... . വാനര നിരീക്ഷകരെയും അവതാര ശ്വാനരെയും ശരിക്കും തുണിയുരിയാനും കഴിയും ...
    "ഭക്ഷണം വിളമ്പിയാലും ഇല്ലെങ്കിലും തല്ലും " എന്ന് ഒരു മദ്യപൻ പറഞ്ഞ പോലെയാണ് മുക്കി മാപ്രകളുടെ സ്വഭാവം . എന്തിന് ' വിളമ്പി ' തല്ലു കൊള്ളണം ???

  • @mansormohamed4808
    @mansormohamed4808 10 วันที่ผ่านมา +6

    സുനിൽ കുമാർ പറഞ്ഞു കൊടുക്
    കറവന്നൂർ മുക്കാൻ സിപിഎം കളിച്ച്ചു
    പൂരം കലക്കി സിപിഎം പോലീസ്

    • @proaimbot1782
      @proaimbot1782 9 วันที่ผ่านมา

      Okay Koleebee 👎👎👎

    • @chandranchirayil402
      @chandranchirayil402 9 วันที่ผ่านมา

      കോലീബി എന്താ പറഞ്ഞത് 😄

  • @satheeshkk9569
    @satheeshkk9569 9 วันที่ผ่านมา +2

    എത്ര നാളുകൾക്ക് മുന്നേ ഈ കാര്യം പലരേയും പോലെ ഞാനും പറഞ്ഞിട്ടുണ്ട്
    മനപ്പൂർവം പ്രകോപനം ഉണ്ടാക്കി പ്രതിനിധികളെ പ്രകോപിതരാക്കി പ്രേക്ഷകർക്ക് മുന്നിൽ നീരസം ഉണ്ടാക്കുക എന്ന അജണ്ടയുടെ ഇരയാണ് മിക്ക ചർച്ചയിലും ജെയ്ക്ക്

  • @kollanurmk8585
    @kollanurmk8585 9 วันที่ผ่านมา +1

    സുരേന്ദ്രൻ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്സ് എന്തായി..? കേസ്സ് അട്ടിമറിച്ചോ..? ആരാണ് അട്ടിമറിച്ചത്..?

  • @ALI-uo2cf
    @ALI-uo2cf 9 วันที่ผ่านมา

    വളരെ താമസിച്ചുപോയി

  • @ShamsiShamsii
    @ShamsiShamsii 9 วันที่ผ่านมา +2

    സിപിഎം അനുകൂല അവതാരകൻ അല്ലാതെ എന്തു പറയാൻ ഇവനെ പറ്റി

  • @muhammadkkc3415
    @muhammadkkc3415 9 วันที่ผ่านมา +3

    Utharam Muttunnu

  • @shajipk4491
    @shajipk4491 9 วันที่ผ่านมา +1

    തീർച്ചയായിട്ടും ചാനൽ അവതാരങ്ങളുടെ ധാർഷ്ട്യത്തിനു മുൻപിൽ തലകുനിച്ചു കൊടുക്കേണ്ട ഒരു ബാധ്യതയും സി പി എമ്മിനില്ല അതുകൊണ്ടുതന്നെ ഗോവിന്ദൻ മാഷ് പറഞ്ഞനിലപാടിനോട് നൂറു ശതമാനം യോജിപ്പ്❤❤

  • @lawrencepx9189
    @lawrencepx9189 10 วันที่ผ่านมา +3

    വൈകി വന്ന വിവേകം.

  • @VelayudhanKottathodi
    @VelayudhanKottathodi 10 วันที่ผ่านมา +6

    ചാനൽ ചർച്ച കണ്ടിട്ടല്ല ഒരാൾ കമ്യൂണിസ്റ്റ് ആകുന്നത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുകയും ചരിത്രം ഓർമ്മപ്പെടുത്തുകയും ചെയ്താൽ മാത്രം മതി.

  • @rashidrashidmayyil6378
    @rashidrashidmayyil6378 9 วันที่ผ่านมา +3

    താങ്ങൾ സി പി എമ്മിന്റെ വാദിക്കുന്ന ആളാണ് ഇപ്പോൾ മനസ്സിലായി അതികം കുയില്ത്തണ്ട

  • @sushilkurisingal
    @sushilkurisingal 9 วันที่ผ่านมา +1

    നല്ല കാര്യം.... ഇതിലും നല്ലത് എല്ലാ കവലകളിലും വിശദീകരണ യോഗം നടത്തുന്നതാണ്.. പണ്ട് അങ്ങനെ ആണല്ലോ പാർട്ടി പിടിച്ചു നിന്നത്..

  • @shabeerabdulla3447
    @shabeerabdulla3447 6 วันที่ผ่านมา

    ഇതിനുമുമ്പ് പല പാർട്ടിക്കാരെയും പറ്റി ചർച്ച നടത്തി സിപിഎമ്മും അതിൽ ഭാഗവക്കായി അന്ന് സിപിഎം അത് വലിയ ഉത്സവമായി ആഘോഷിച്ചു മറ്റുള്ള പാർട്ടിക്കാരുടെ വീഴ്ചകളെ കുറിച്ച് ചർച്ച നടത്താൻ കമ്മ്യൂണിസ്റ്റുകാർക്ക് വളരെ ഇഷ്ടമാണ് വളരെ ഹാപ്പിയാണ് പക്ഷേ കമ്മ്യൂണിസ്റ്റുകാരന്റെ വീഴ്ചകൾ ഏതെങ്കിലും ചാനലിൽ ചാനലുകൾ ചർച്ച നടത്തിയാൽ അവരൊക്കെ ഭീകരവാദികളാണ് സിപിഎമ്മിനെ കുറിച്ച് സിപിഎമ്മിന്റെ വീഴ്ചകളെക്കുറിച്ച് ആരെങ്കിലും ചർച്ച നടത്തിയാൽ അവരൊക്കെ ഭീകരജീവിയും ഭീകരന്മാരുമാണ് ഇതൊന്നും ഈ യൂട്യൂബ് കണ്ടിട്ടില്ലേ സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പും ഈ ഇരുട്ടുകൊണ്ട് ഓട്ടയടക്കിലും കേരളജനം കണ്ടുകൊണ്ടിരിക്കുന്നു

  • @SathiajithT
    @SathiajithT 9 วันที่ผ่านมา +1

    കൊള്ളരുതായ്മകൾ മൂടി വെച്ചത് കൊണ്ട് ആരും കേമൻമാരാകുന്നില്ല. 🤭

  • @AbdulsatharacAc
    @AbdulsatharacAc 10 วันที่ผ่านมา +3

    എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തു വിടാത്തത

  • @sunnyjacob1716
    @sunnyjacob1716 10 วันที่ผ่านมา +4

    ❤❤❤❤

  • @Ragatheeram
    @Ragatheeram 8 วันที่ผ่านมา

    മനോ രോഗികളുമായി കമ്മ്യൂണിസ്റ്റ് കാർക്ക് ഒരു ചർച്ചയുടെയും ആവശ്യമില്ല.

  • @abbasnlm-kh6zd
    @abbasnlm-kh6zd 3 วันที่ผ่านมา

    ചർച്ചയല്ല നടക്കുന്നത് ആക്രമമാണ് ഒരാൾവന്നാൽ അയാളെ ആക്രമിക്കുക സത്യം പറയാൻ അനുവദിക്കുന്നില്ല പിന്നെയെന്തിനുപോകണം 👌

  • @bennysebastian7868
    @bennysebastian7868 10 วันที่ผ่านมา +4

    ♥️♥️

  • @solosoccer-bc1ye
    @solosoccer-bc1ye 9 วันที่ผ่านมา

    ചർച്ച എന്ന പേരു പോലും ഈ പ്രഹസനതിനെ വിളികരുത്.അക്രോശവും വെല്ലുവിളികളും ആയ ഇത്തരം ചർച്ച ജനാധിപത്യത്തിന് നല്ലതല്ല.അറിയാനും അറിയികനുമാവട്ടെ ചർച്ചകൾ

  • @nishanthn621
    @nishanthn621 9 วันที่ผ่านมา +2

    ചാനലുകൾക്ക് റേറ്റിംഗ് ഉണ്ടാക്കികൊടുക്കാൻ പാർട്ടി സഹായിക്കേണ്ട ആവശ്യമില്ലല്ലോ

  • @manisheeba3590
    @manisheeba3590 9 วันที่ผ่านมา

    ഞങ്ങൾ സാധാരണക്കാർ എന്നോ പറഞ്ഞതാണ്,......😮

  • @mohammedasib7512
    @mohammedasib7512 10 วันที่ผ่านมา +2

    Nalla teerumanam

  • @smilemaker307
    @smilemaker307 10 วันที่ผ่านมา +4

    ശരിക്കും ഇത്തരം കഴമ്പില്ലാത്ത ചർച്ചകൾക്ക് പ്രതിനിധിയെ പാർട്ടി എന്തിനു വിടുന്നു എന്ന് പലവട്ടം തോന്നിപോയിട്ടുണ്ട്. ജനകീയമായ,ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്ന പോസിറ്റീവായ ചർച്ചകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. TRP അല്ല ജനങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും നമ്മുടെ നാടിന്റെ മുന്നേറ്റത്തിനുമായി ക്രിയാത്മക ചർച്ചകളും ആണ് വേണ്ടത്..

  • @vijayanvp9014
    @vijayanvp9014 9 วันที่ผ่านมา

    കൂട്ടായ ഒരാക്രമണത്തിന് സി.പി.എം പ്രതിനിധി ഒരു ചാവേറാകേണ്ടതുണ്ടോ?

  • @ansarhameed8355
    @ansarhameed8355 6 วันที่ผ่านมา

    കൈരളിയിൽ മാത്രം ചർച്ചയൊതുക്കിയാൽമതിയാകും

  • @unknowndestiny5198
    @unknowndestiny5198 9 วันที่ผ่านมา

    100% corect

  • @damodarandamu6606
    @damodarandamu6606 12 ชั่วโมงที่ผ่านมา

    തീരുമാനം 100% ശരി

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wx 9 วันที่ผ่านมา

    അതിന് ഇപ്പോൾ വിളിച്ചാൽ ആരും നോക്കാം answer ചെയ്യാറില്ലല്ലോ

  • @prajeethakuriakose6127
    @prajeethakuriakose6127 10 วันที่ผ่านมา +2

    ഇടത് നിരീക്ഷകരോടാണ് പറ്റാത്ത പണിക്ക് പോയി ഇരുന്നു കൊടുക്കരുത്.. ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കുക ഉത്തരം പറയണ്ട സമയം തരില്ല പിന്നെ നിന്റെയൊക്കെ സൗന്ദര്യം കാണാനാണോ എന്നെ ഇവിടെ വിളിച്ചിരുത്തിക്കുന്നെ എന്ന് ചോദിക്കാൻ പറ്റാത്തവർ വീട്ടിലിരിക്കുക..

  • @gopakumarm166
    @gopakumarm166 7 วันที่ผ่านมา

    CPM ന്റെ സാന്നിധ്യം ഉറപ്പിക്കുക മറുപടി പറയാൻ അനുവദിക്കാതിരിക്കുക ഈ സമയത്ത് പാർട്ടി പ്രതിനിധികൾ അക്ഷമരായി പതിക്കേണ്ടിവരും അത് ഒരു ചാൻസായി കണ്ട് പാർട്ടിക്കും സർക്കാരിനും മറുപടി ഇല്ല എന്ന് വരുത്തി ചർച്ച അവസാനിപ്പിക്കുക എന്തിനാണ് ഇവർക്ക് റെറ്റിങ്ങിന് തലവെച്ച് കൊടുക്കുന്നത് പാർട്ടി സെക്രട്ടറിയുടെ തീരുമാനം സ്വാഗതാർഹം

  • @PvkAboobacker
    @PvkAboobacker 6 วันที่ผ่านมา

    പറഞ്ഞയക്കുന്നവർക്ക് വ്യക്തമായി കാര്യങ്ങൾ പഠിപ്പിച്ചു വിട്ടാൽ പോരേ ഒച്ചവെക്കുന്നതും ഒഴിവാക്കിയാൽ മതി

  • @Stellaqueengirl.
    @Stellaqueengirl. 9 วันที่ผ่านมา +2

    Please avoid Bloody Master call to address Covindan

  • @kunjimuhammednadakkal9451
    @kunjimuhammednadakkal9451 10 วันที่ผ่านมา +2

  • @BalachandranIS
    @BalachandranIS 7 วันที่ผ่านมา

    Good decision

  • @radhakrishnankm5353
    @radhakrishnankm5353 10 วันที่ผ่านมา +1

    സി.പി.എം. പഴയപോലെ ഉറച്ച നിലപാടുകൾ എടുക്കുന്നില്ല. മാധ്യമ പ്രതിനിധികൾ മാന്യമായ മറുപടികളോ പ്രതികരണങ്ങളോ പെരുമാറ്റമോ അർഹിക്കുന്നില്ല.

  • @satheepantk7216
    @satheepantk7216 9 วันที่ผ่านมา +1

    ചാനൽ ചർച്ചകളിൽ നിന്ന് മാറി നിൽക്കും എന്ന തീരുമാനം വളരേ ഉചിതം.

  • @sureshkumars2567
    @sureshkumars2567 9 วันที่ผ่านมา

    സിപിഎം ന്റെ ദുർബലനയാ സെക്രട്ടറി ഗോവിന്ദൻ ശക്തമായ ഒരു തീരുമാനം എടുത്തിരിക്കുന്നു

  • @sugathakumaripm6861
    @sugathakumaripm6861 9 วันที่ผ่านมา

    ശരിയാണ്. ഒരൊറ്റ ചാനലിലും സി പി എം പ്രതിനിധികൾ പോകരുത്. നല്ല കാര്യം.

  • @rajanpm5404
    @rajanpm5404 8 วันที่ผ่านมา +1

    കൈരളി ചാനലിന്റെ റേറ്റിങ്ങ് കൂട്ടിയാൽ തിരുന്ന പ്രശ്നം മെ ഉള്ളു . 5 ലക്ഷം പാർട്ടി മെമ്പർമാർ cp M ന് ഉണ്ട് അവർ വിചാരിച്ചാൽ എന്തും നടക്കും പാർട്ടി പരിശോധിക്കണം

    • @anvarhussain9729
      @anvarhussain9729 8 วันที่ผ่านมา

      ഊക്കുകയാണോ അവറാച്ചാ...😅

  • @ramdasthottathil6237
    @ramdasthottathil6237 9 วันที่ผ่านมา

    ചാനൽ ചർച്ചകളിൾ നിന്ന് വിട്ടു നിൽക്കുക .സഖാവേ .....

  • @AliAkbar-pf7zj
    @AliAkbar-pf7zj 8 วันที่ผ่านมา

    ഗോവിന്ദൻ മാഷ് അങ്ങനെ തന്റേടത്തോടെ ഒരു തീരുമാനം എടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല

  • @kunhimon7497
    @kunhimon7497 2 วันที่ผ่านมา

    ഇനിയും. വൈ കേ ണ്ട

  • @ashrafca4728
    @ashrafca4728 9 วันที่ผ่านมา

    100%OK

  • @mohammedsaleem3357
    @mohammedsaleem3357 9 วันที่ผ่านมา

    ന്യായീകരണത്തിന്റെ നൂറു നൂറ് തലങ്ങൾ

  • @nikhilnikhil6318
    @nikhilnikhil6318 4 วันที่ผ่านมา

    👍

  • @muralidharankk9788
    @muralidharankk9788 9 วันที่ผ่านมา

    പൊതുജനത്തിന് അരോചകമായ TV പരിപാടി ഏതെന്നു ചോദിച്ചാൽ ഈ രാത്രി വിചാരണയാണ് .ഇനിയെങ്കിലും ഇത്തരം ചർച്ചകളിൽ നിന്നും പാർട്ടിവിട്ടു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

  • @georget.s5867
    @georget.s5867 7 วันที่ผ่านมา

    മോഡി വയനാട്ടിൽ എന്തിനാണ് വന്നത്? എന്തെങ്കിലും പ്രഖ്യാപിക്കുമെന്ന് എല്ലാരും കരുതി. അവരുടെ തലയിൽത്തൊട്ട് അനുഗ്രഹിച്ചു. ഇതാണ് കപടത

  • @vinodantt2483
    @vinodantt2483 8 วันที่ผ่านมา

    ജനാധിപത്യ രാജ്യം അല്ലെ മധു.. ഉത്തര കൊറിയ അല്ലല്ലോ. നിങ്ങൾ തന്നെ ഇത് പറയണം. ഉളുപ്പില്ലാതെ.

  • @unbiased2023
    @unbiased2023 9 วันที่ผ่านมา

    അതൊന്നുമല്ല പ്രശ്ഗ്നം,,, അരിയെത്ര എന്നു ചോദിച്ചാൽ പയർ അഞ്ചാഴി എന്ന് ഉത്തരം... പിന്നെ മുൻപ് അവൻ അവിടെ തുപ്പി ഇവിടെ മുള്ളി.... പിന്നെ നുണ എന്നൊക്കെ പറഞ്ഞാൽ നട്ടാൽ കുരുക്കാത്ത നുണ... 10 കൊല്ലം ആയിട്ടു ഇത് തന്നെ...മനുഷ്യരല്ലടെ മടുക്കൂലേ

  • @KrishnaDasan-r3g
    @KrishnaDasan-r3g 9 วันที่ผ่านมา

    Good 👍👍👍👍👍👍 c,p,m

  • @user-sk4jk9um8v
    @user-sk4jk9um8v 10 วันที่ผ่านมา

    മാഷ്.പറഞ്ഞത്.ശക്തമായ. നിലപാട്❤❤❤❤❤

  • @p.vsukumaran3455
    @p.vsukumaran3455 9 วันที่ผ่านมา

    കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ കക്ഷത്ത് തല വച്ചു കൊടുക്കേണ്ട....മാന്യതയും നീതിയുക്തവുമായ അവസരം നല്കാതെ ചര്ചകളുടെ നെടുനായകത്വം അവഹേളിക്കുന്നു....സംവാദമല്ല, വാദിച്ചു ജയിക്കാനുള്ള വ്യഗ്രത!....സത്യവും വസ്തുതകളും തമസ്കരിക്കപ്പെടുന്നു. ഏഷ്യാനെറ്റിന്റെ നീച സംസ്കാരം പടരുന്നു. പാര്ട്ടി സ്വന്തം സംവിധാനങ്ങളും സംഘബലവും ഉപയോഗിച്ച് തന്നെ പ്രതിരോധിക്കുകയാണ് വേണ്ടത്.

  • @bijuk7203
    @bijuk7203 5 วันที่ผ่านมา

    വിനു വി ജോൺ ചെയ്യുന്നത് പോലെ ജോസഫ് സി മാത്യു, ഉമേഷ്‌ ബാബു, ജയശങ്കർ, ഷാജഹാൻ, എം എൻ കാരശ്ശേരി........ തുടങ്ങിയ സിപിഎം വിരുദ്ധരെ വെച്ച് ചർച്ച ചെയ്യുക.. എന്നിട്ട് സിപിഎം നെ പറ്റി ഓരോ കുറ്റം പറഞ്ഞു ചിരിക്കുക.. ഇപ്പോൾ ഏതോ ഒരു ബാലകൃഷ്ണനും ഇറങ്ങിയിട്ടുണ്ട്.. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ് എന്നാണ് തോന്നുന്നത്

  • @ramakrishnanka7797
    @ramakrishnanka7797 10 วันที่ผ่านมา +1

    അന്തിചോർച മാപ്രകൾ.

  • @greenmansion3957
    @greenmansion3957 9 วันที่ผ่านมา

    If want to exist CPM in Kerala all criminals must be removed from the highest rank.

  • @junaidyunus3466
    @junaidyunus3466 10 วันที่ผ่านมา +2

    ശരിക്കും അങ്ങനെ വേണും ഞാൻ കുറെ നാളുകൾ ആയി ഈ രാത്രിയിൽ ഉള്ളാ ചിത്താ വിളി മെയിൻ ചിത്താ ചർച്ചാ വിളിക്കാരൻ ഹാശ്മി വിനുജോൺ

  • @pmibrahim297
    @pmibrahim297 9 วันที่ผ่านมา +1

    E news.vinu.arinhal.vinu.chatth.pogum

  • @sushilkurisingal
    @sushilkurisingal 9 วันที่ผ่านมา

    വിനു..hashmi..സ്മൃതി... ഇങ്ങനെ നോക്കുമ്പോൾ എല്ലാ ചാനൽ കളും mathematics

  • @georget.s5867
    @georget.s5867 7 วันที่ผ่านมา

    ഈ മാധ്യമങ്ങൾക്കെല്ലാം പ്രത്യേക അജണ്ടകൾ ഉണ്ട്. അത് CPM വിരുദ്ധതയാണ്.

  • @simijayaraj5447
    @simijayaraj5447 10 วันที่ผ่านมา

    👍🏻

  • @i.krahman9272
    @i.krahman9272 10 วันที่ผ่านมา +2

    ഒളിച്ചോട്ടം

  • @npchacko9327
    @npchacko9327 10 วันที่ผ่านมา

    ❤This innovation by P V Govindan Secretary CPM is good.
    The viewers will be away from the Chanel Discussion.
    ❤😂Brilliant Openion😂❤

  • @Deliriouswayfarer
    @Deliriouswayfarer 9 วันที่ผ่านมา

    രാഷ്ട്രീയ ക്കാരെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതു തന്നെ ആവശ്യമില്ല. ബിജെപി യെപ്പോലുള്ള നാലാം കിട്ടിയ പാർടികൾക്കും കേരളത്തിൽ പ്രചാരം കിട്ടാൻ കാരണം ഈ ചർച്ച കളാണ്. പകരം അധ്യാപകരും പണ്ഡിതരുമൊക്കെ വരട്ടെ

  • @rajasekharakurupck3408
    @rajasekharakurupck3408 10 วันที่ผ่านมา +1

    നല്ല തീരുമാനം

  • @dinakars4826
    @dinakars4826 10 วันที่ผ่านมา

    200%

  • @kirankarthi5056
    @kirankarthi5056 10 วันที่ผ่านมา

    Good decision aayirikkum...
    ചർച്ചകളിൽ മറ്റ് പാർട്ടിയിലുള്ളവർക്ക് തോന്നിവാസം വിളിച്ചു പറയാം തെറി പറയാം സ്ത്രീവിരുദ്ധത പറയാം വിവരക്കേട് വിളിച്ച് പറയാം .. നട്ടാൽ കുരുക്കാത്ത നുണ പറയാം.. അവതാകരർക്ക് ഒരു പ്രശ്നവും ഇല്ല ...
    പക്ഷെ അത് ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയാൽ പ്പോലും പ്രശ്നമാണ് ..

  • @RajeshKumar-ci4zb
    @RajeshKumar-ci4zb 9 วันที่ผ่านมา +1

    കൂട്ടിൽ കിടന്നു കുരക്കുന്ന
    മൃഗത്തിനെ ഓർമിപ്പിക്കുന്നതാണ് അവതാരകാരുടെ അവതരണ രീതി, ആടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന കൗശലക്കാരനായ നികൃഷ്ടനായചെന്നായയുടെ സ്വഭാവം

  • @SajiTR-r2o
    @SajiTR-r2o 10 วันที่ผ่านมา +2

    ഇത് ഇപ്പോൾ തന്നെ വിനുവിന്റെ കാര്യത്തിൽ ഉള്ളതല്ലേ എന്നിട്ട് രണ്ടു കൂട്ടർക്കും ഒന്നും സംഭവിച്ചില്ല

  • @PrabhavathiK-bm2lm
    @PrabhavathiK-bm2lm 10 วันที่ผ่านมา

    Charchayilpogaruth

  • @SebastianPuthen
    @SebastianPuthen 10 วันที่ผ่านมา

    മാപ്ര =അന്തി കൂടി.....😂

  • @JayakumarB-d4j
    @JayakumarB-d4j 10 วันที่ผ่านมา

    ഗോവിന്ദൻ മാഷ് പറഞ്ഞപോലെ അല്ല ഇന്ന് ചാനലകൾ പറഞ്ഞത്. മാതൃദുമിയുടെ പരസ്യത്തിൽ മന്ത്രി രാജീവ് പങ്കാളിയായത് എന്തുകൊണ്ടാകും

  • @johnpk8982
    @johnpk8982 10 วันที่ผ่านมา

    കൈരളി യെ നയിക്കാൻ ജോൺ ബ്രിട്ടാസിനെ കൊണ്ട് വരണം.

  • @sasikunnathur9967
    @sasikunnathur9967 9 วันที่ผ่านมา

    കോലീബീ ചാനലുകൾ ആർക്കുവേണ്ടി എന്ന് ചിന്തിക്കു - ഇത്രയും കാലം നിങ്ങളെ അവർ പറ്റിക്കുന്നത് അറിഞ്ഞില്ലേ ജനങ്ങളേ ? അവർ മുതലാളിത്ത പാദദാ സരല്ലേ?