'തൊടുപുഴയിൽ വച്ച് ഒരു 'സൂപ്പർ സ്റ്റാർ' മോശമായി പെരുമാറി; സോണിയ മൽഹാർ

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • 'തൊടുപുഴയിൽ വച്ച് ഒരു 'സൂപ്പർ സ്റ്റാർ' മോശമായി പെരുമാറി; സോണിയ മൽഹാർ
    A 'superstar' misbehaved in Thodupuzha; Sonia Malhar
    Encounter Prime | Hashmi Taj Ibrahim | Soniya malhar
    #Hemacommitteereport #Malayalamfilimindustry

ความคิดเห็น • 1.2K

  • @HarisHaleel19
    @HarisHaleel19 19 วันที่ผ่านมา +574

    ഇനി ഇവമ്മാർക്ക് വേണ്ടി പുതിയൊരു സെൻട്രൽ ജയിൽ പണിയേണ്ടി വരും 😂

    • @sajadpt
      @sajadpt 19 วันที่ผ่านมา +3

      😂😂😂

    • @Soufiyam-kx7tg
      @Soufiyam-kx7tg 19 วันที่ผ่านมา +3

      😂😂😂

    • @PaijuChummi
      @PaijuChummi 19 วันที่ผ่านมา +1

      😂😂 yessss

    • @SunilKumar-ih9fj
      @SunilKumar-ih9fj 19 วันที่ผ่านมา +8

      അതേ അതെ..ഒരു സൂപ്പർ സെൻട്രൽ ജയിൽ 😅

    • @afsalapafsal6781
      @afsalapafsal6781 19 วันที่ผ่านมา +1

      😂😂😂

  • @deepajayan8218
    @deepajayan8218 19 วันที่ผ่านมา +189

    ഇതാണ് വേണ്ടത്. തന്റേടമായി വന്നു പേര് പറഞ്ഞാൽ തീരാവുന്നതാണ് ഇങ്ങനെയുള്ളവന്മാരുടെ സൂക്കേട്. അവന്മാരെ ഇനിമുതൽ ഇരകൾ എന്ന് വിളിക്കാം. വേട്ടക്കാരായി സ്ത്രീകൾ മുന്നോട്ട് വരിക

    • @skk3219
      @skk3219 18 วันที่ผ่านมา

      Oru samshayavum venda lalunniyanu aalu. geethanjali movie her second movie

  • @jishnuvasudev5655
    @jishnuvasudev5655 19 วันที่ผ่านมา +89

    കിട്ടി കിട്ട് പേര് കിട്ടി ജയസൂര്യ ആണ് പിഗ്മാൻ മൂവി (2013)

    • @cradbycruizer7434
      @cradbycruizer7434 19 วันที่ผ่านมา +1

      😂😂😂

    • @cradbycruizer7434
      @cradbycruizer7434 19 วันที่ผ่านมา +2

      Appuppan eatha

    • @muneer369
      @muneer369 19 วันที่ผ่านมา +2

      Wcc member abhinayicha padam ennum parayunnund ivar ... Ramya nambeeshan.... Film pigman

    • @KOCHUS-VLOG
      @KOCHUS-VLOG 19 วันที่ผ่านมา

      മാമുക്കോഴ ​@@cradbycruizer7434

    • @DevikaDevuh-bz8uz
      @DevikaDevuh-bz8uz 19 วันที่ผ่านมา

      Mamukoya appupan​@@cradbycruizer7434

  • @spider492
    @spider492 19 วันที่ผ่านมา +231

    ആളുടെ പേരും പറയണം. കേസും കൊടുക്കണം അല്ലെങ്കിൽ ഒരു വിശ്വാസ്യതയും കിട്ടില്ല

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 19 วันที่ผ่านมา +29

      ന്യൂസ് 18 ൽ ഇവർ പറയാതെ പറഞ്ഞല്ലോ ദുൽഖർ ഉം ഇന്നസെന്റും ആണെന്ന്... പാർവതി തിരിവോത്ത് അഭിനയിച്ച യുവനടനുള്ള പടമെന്ന് കൃത്യമായി പറഞ്ഞ സ്ഥിതിക്ക് തൊടുപുഴ ഷൂട്ടു ചെയ്യാൻ സാധ്യതയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ട പടം ചാർലി മാത്രം ....വനിത ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള തൊടുപുഴയോട് സാമ്യമുള്ള സീനുകൾ ബാംഗ്ലൂർ ഡേയ്സിലോ എന്നു നിന്റെ മൊയ്തീനിലോ ഇല്ല....ആരും കൊതിക്കുന്ന യുവതാരം ദുൽഖർ തന്നെ....മറ്റു രണ്ടു പടങ്ങളുമല്ലാത്ത സ്ഥിതിക്ക് ഫഹദും നിവിനും പ്രിഥ്വിയും അല്ല....WCC ൽ ഉള്ള പീഡനങ്ങൾക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന നടി പാർവതി തിരുവോത്ത് ആണ്.... ഇതു വരെ ആരോപണം വരാത്ത മരണപ്പെട്ട ഹാസ്യ നടൻ ഇന്നസെന്റ് ആണ്

    • @nishad749
      @nishad749 19 วันที่ผ่านมา

      @@knightofgodserventofholymo7500social worker aanu..not dulqer, may be suresh gopi

    • @I̤n̤s̤a̤a̤n̤1̤8̤9̤
      @I̤n̤s̤a̤a̤n̤1̤8̤9̤ 19 วันที่ผ่านมา

      ​​@@knightofgodserventofholymo7500DQ. ALLA TOVINO

    • @RANGAA290
      @RANGAA290 19 วันที่ผ่านมา +23

      ​@@knightofgodserventofholymo7500പറയാതെ പറയുന്ന കുസൃതി ഉത്തരം അല്ല ഇത്.. ഇത് വലിയ ഒരു പ്രശ്നം ആണ്.. താൻ dq എന്ന് ക്ലൂ വെച്ച് പറഞ്ഞു.. Cmt box ഒന്ന് നോക്കി നോക്ക്..😠അവമ്മാർ അവമ്മാരുടെ ക്ലൂ വെച്ച് കേരളത്തിലെ എല്ലാ നടമ്മാരുടേം പേര് ഉണ്ട്‌ 😂. ഇതാണോ മൊണ്ണേ പറയാതെ പറയൽ

    • @spider492
      @spider492 19 วันที่ผ่านมา +4

      @@knightofgodserventofholymo7500 അങ്ങനെ പറയരുത് അവർ അല്ലെങ്കിൽ എന്ത് ചെയ്യും. പറയുന്നത് കൃത്യം ആവണം

  • @user-by7yr8on3o
    @user-by7yr8on3o 19 วันที่ผ่านมา +240

    പേരു ഇല്ലാത്ത ഇത്രമാത്രം സൂപ്പർ സ്റ്റാറുകളോ മലയാള സിനിമയിൽ - -

    • @shamisana8717
      @shamisana8717 19 วันที่ผ่านมา +6

      😅

    • @Riyas-ib1go
      @Riyas-ib1go 19 วันที่ผ่านมา +3

      😂😂😂😂

    • @anilputhoor7048
      @anilputhoor7048 19 วันที่ผ่านมา +1

      😂😂😂😂😂

    • @XOXO7484
      @XOXO7484 19 วันที่ผ่านมา +3

      രണ്ടാമത് പറഞ്ഞത് ഇന്നസെൻറ് ആണ്

    • @hamsavaliyaveettil2345
      @hamsavaliyaveettil2345 19 วันที่ผ่านมา +8

      ജയസൂര്യ ആണെന്ന് തോന്നുന്നു.

  • @UnniKL10
    @UnniKL10 19 วันที่ผ่านมา +76

    നട്ടെല്ല് ഉണ്ടെങ്കിൽ അവരുടെയൊക്കെ പേര് പുറത്തു പറയു അല്ലാതെ സൂപ്പർസ്റ്റാർ സൂപ്പർസ്റ്റാർ എന്ന് പറഞ്ഞിരുന്നാൽ ഇത് എവിടെയും എത്തില്ല..

    • @sreenadhreghu9899
      @sreenadhreghu9899 19 วันที่ผ่านมา +4

      ​@@TheCapitalPulseno pigman movie ജയസൂര്യ movie

    • @NAA89
      @NAA89 19 วันที่ผ่านมา

      @@sreenadhreghu9899👍

  • @moinuonline
    @moinuonline 19 วันที่ผ่านมา +9

    Movie Pigman
    Year 2013
    WCC Member Ramya Nambeeshan
    This lady in the movie as office staff. Check 20 minutes 30 seconds of the movie
    The director is an old man
    One of the location is Thodupuzha

  • @nishadn1448
    @nishadn1448 19 วันที่ผ่านมา +49

    സിനിമയിലെ നടന്മാരെ മൊത്തം വന്ദികരിച്ചിട്ട് ഇനി പെണ്ണുങ്ങൾ പോയാൽ മതി എന്തോന്നടെയ്

    • @en-ww4cw
      @en-ww4cw 19 วันที่ผ่านมา +1

      Control your emotions

    • @nithinprasad864
      @nithinprasad864 19 วันที่ผ่านมา +2

      JAYASURYA aan ee kutti parayunna star..ee kutti office staff aayitt abhinayicha padam PIGMAN aahn(2013 ) ...njan kanda padam aan..athile nayakan JAYASURYA AAAN..he is the culprit..damn sure😮😮😮

    • @Syamala_Nair
      @Syamala_Nair 11 วันที่ผ่านมา

      @@nithinprasad864 ഏതുകുട്ടി.മദ്ധഽ വയസ്ക്ക
      മുതിർന്ന കുട്ടികൾ ഉണ്ട്

  • @GEETHIKASNAIR
    @GEETHIKASNAIR 19 วันที่ผ่านมา +50

    എനിക്ക് മനസിലാവാത്തത് ആർക്കു വേണമെങ്കിലും ഇപ്പൊ വന്നിരുന്നു പറയാം super star അല്ലെങ്കിൽ പ്രായത്തിനു മൂത്തവർ എന്നൊക്കെ.... എന്ത് കൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.... Mr. ജഗദീഷ് പറഞ്ഞതുപോലെ ആരാണെന്ന് അറിഞ്ഞാൽ ആണ് അവർക്കെതിരെ നടപടി എടുക്കാൻ ആകു.....

  • @mayamay-y2d
    @mayamay-y2d 19 วันที่ผ่านมา +82

    "Enthukond ithrayum kalam paranjilla" is not a relevent question. They have reasons. Now let them speak . Make them feel free to speak.

    • @777Medallion
      @777Medallion 19 วันที่ผ่านมา +2

      "എന്തുകൊണ്ട് ഇത്രയും കാലം പറഞ്ഞില്ല" അതൊരു relevent question അല്ലായിരിക്കാം.. പക്ഷെ ഈ പറഞ്ഞ സ്ത്രീയുടെ ഉദ്ദേശശുദ്ധി ഒരു ചോദ്യചിഹ്നമായി മാറാൻ ആ പറഞ്ഞ കാലതാമസം മതി...if she is a minor, ആ കാലതാമസം ഭയം എന്ന് പറയാം... പക്ഷെ ഇത്ര matured ആയ, നമുക്ക് നേരെ ക്രൈം നടന്നാൽ അത് ചെയ്തവരെ ശിക്ഷിക്കണം എന്നറിയാവുന്നന ഒരു കാലത്ത് ജീവിക്കുന്ന വ്യക്തി ഈ കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണ് എന്ന് സംശയിച്ചാൽ ഒരു തെറ്റും ഇല്ല

    • @ashique720
      @ashique720 19 วันที่ผ่านมา +2

      Even if it is relevant or not, they should make much clarity with names of hunters. Even these victims are using terms like media “super stars” ..’!!!!!

    • @DevikaDevuh-bz8uz
      @DevikaDevuh-bz8uz 19 วันที่ผ่านมา +2

      ​@@777Medallionee samoohathil ithrem stardom and political support oke ullavare onum cheyan patilla ..ath ee thonnivasam kanikunnavark nannai ariyam ..ith case kodthalum oru actionum edkilla ...ivde ingne aanu ...pinne evde poyi complaint cheyum ..oru koppum nadakilla ee nattil

    • @zeeeee1098
      @zeeeee1098 19 วันที่ผ่านมา

      Parenjalum onum sambavikilla enu Avark ariyaamaurikum​@@777Medallion

    • @777Medallion
      @777Medallion 19 วันที่ผ่านมา

      @@DevikaDevuh-bz8uz ഉയർന്ന സ്ഥാനമാനങ്ങൾ ഉള്ളതുകൊണ്ട് അവരെ കോടതി ശിക്ഷിക്കില്ല എന്നുള്ളത് വെറും assumption മാത്രമല്ലേ... അങ്ങനെ ഒരു തോന്നൽ കൊണ്ട് പരാതിപ്പെടാൻ വൈകുന്നത് കേസ് weak ആകുല്ലേ ചെയ്യുക...

  • @anaghapillai5457
    @anaghapillai5457 19 วันที่ผ่านมา +157

    Hashmi കൂടുതൽ വികാരം കൊള്ളണ്ട. ഇന്നലെ രഞ്ജിത്തിന്റെ പേര് 24 മുക്കാൻ ശ്രമിച്ചു പക്ഷെ ഏഷ്യാനെറ്റ്‌ news പുറത്ത് വിട്ടു. നിങ്ങളെ ഒക്കെ ഞാങ്ങൾക്ക് നന്നായി മനസിലായി. റേറ്റിംഗിനയുള്ള വികാര പ്രക്ഷോഭം.

    • @ashrafkk2824
      @ashrafkk2824 19 วันที่ผ่านมา +20

      Innu sidhiqinte peru asainetum mukki 😂

    • @inshazain5206
      @inshazain5206 19 วันที่ผ่านมา

      😂

    • @georgejohn2959
      @georgejohn2959 19 วันที่ผ่านมา +4

      Hashmi oru 'intro specialist' aanu. Athra thanne.😅

    • @panayamuttamsura
      @panayamuttamsura 19 วันที่ผ่านมา

      😂

    • @shan.shameem.9672
      @shan.shameem.9672 19 วันที่ผ่านมา +1

      സുരേഷ്‌ഗോപിയാണോ

  • @saajansaj8335
    @saajansaj8335 19 วันที่ผ่านมา +169

    ഇനി ഇപ്പോൾ ഈ സൂപ്പർ സ്റ്റാറിനെയും നമ്മൾ കണ്ടുപിടിക്കണമല്ലോ ഈശ്വരാ 😂

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 19 วันที่ผ่านมา +38

      ന്യൂസ് 18 ൽ ഇവർ പറഞ്ഞ സൂചനകൾ അനുസരിച്ച് നടൻ ദുൽഖർ ആണ്... പാർവതി തിരിവോത്ത് അഭിനയിച്ച യുവനടനുള്ള പടമെന്ന് കൃത്യമായി പറഞ്ഞ സ്ഥിതിക്ക് തൊടുപുഴ ഷൂട്ടു ചെയ്യാൻ സാധ്യതയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ട പടം ചാർലി മാത്രം ....വനിത ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള തൊടുപുഴയോട് സാമ്യമുള്ള സീനുകൾ ബാംഗ്ലൂർ ഡേയ്സിലോ എന്നു നിന്റെ മൊയ്തീനിലോ ഇല്ല....ആരും കൊതിക്കുന്ന യുവതാരം ദുൽഖർ തന്നെ....മറ്റു രണ്ടു പടങ്ങളുമല്ലാത്ത സ്ഥിതിക്ക് ഫഹദും നിവിനും പ്രിഥ്വിയും അല്ല....WCC ൽ ഉള്ള പീഡനങ്ങൾക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന നടി പാർവതി തിരുവോത്ത് ആണ്

    • @abidmtd4032
      @abidmtd4032 19 วันที่ผ่านมา

      Onnu podei.... Dulqer😂😂😂​@@knightofgodserventofholymo7500

    • @kpriyaskp
      @kpriyaskp 19 วันที่ผ่านมา +18

      ​@@knightofgodserventofholymo7500ഇപ്പോൾ പുതുതായി സോഷ്യൽ വർക്ക് തുടങ്ങിയ നടനാണ്😂

    • @shaijukunnammal3706
      @shaijukunnammal3706 19 วันที่ผ่านมา +20

      SG😂😂😂

    • @santhoshps8927
      @santhoshps8927 19 วันที่ผ่านมา +11

      ​@@knightofgodserventofholymo7500Athinu dulqar super star ano, Evidathe 😂

  • @ibrahimunni5531
    @ibrahimunni5531 19 วันที่ผ่านมา +68

    ഇവരെന്തിനാണ് സൂപ്പർ സ്റ്റാർ സ്റ്റാർഢം എന്നൊക്കെ പറഞ്ഞു നിർത്തുന്നത് ശെരിയാണെങ്കിൽ കൃത്യമായി പേര് പറയണം അങ്ങിനെ ഉള്ള സ്റ്റാറുകൾ ഇനി വേണ്ടാന്ന് അല്ലാതെ എല്ലാവരെയും സംശയത്തിന് വിട്ടുകൊടുത്ത് ഞങ്ങൾ ഇരകളാണ് എന്ന് പറയാൻ നിൽക്കരുത് ഏത് കൊലകൊമ്പനാണെങ്കിലും പുറത്തുവരട്ടെ

    • @GEETHIKASNAIR
      @GEETHIKASNAIR 19 วันที่ผ่านมา +3

      സത്യം ഇതിപ്പോ ആർക്കു വേണമെങ്കിലും പറയാമല്ലോ

    • @unnikrishnac3989
      @unnikrishnac3989 19 วันที่ผ่านมา +2

      This clearly shows he is a sudu..

    • @ejercitoajaj9120
      @ejercitoajaj9120 19 วันที่ผ่านมา +2

      ​@@unnikrishnac3989yes moori sudu

    • @nishad749
      @nishad749 19 วันที่ผ่านมา

      @@unnikrishnac3989no , its suresh gopi

    • @NAA89
      @NAA89 19 วันที่ผ่านมา

      @@unnikrishnac3989kovi barya daivam pola kanunna aal😂

  • @krishgupta9271
    @krishgupta9271 19 วันที่ผ่านมา +32

    സൂപ്പർസ്റ്റാർ എന്ന് പറയുമ്പോ അത് ചെറുപ്പക്കാരെ ആണ് ഉദ്ദേശിക്കുന്നത്. മറ്റേ രണ്ടു കിളവന്മാരെ ആയിരുന്നേൽ മഹാനടൻ എന്ന് പറഞ്ഞേനെ. അതുകൊണ്ടു എന്തായാലും മഹാ കിളവന്മാര് രക്ഷപെട്ടു

  • @illusartanddesign7062
    @illusartanddesign7062 19 วันที่ผ่านมา +60

    പറയുന്നതിൽ സത്യമുണ്ട്.... പേര് പറഞ്ഞില്ല എങ്കിലും സിനിമ മേഖലയിൽ ഉള്ളവർക്ക് ആളുകളെ മനസ്സിലാകും

    • @മലയാളി-ണ7സ
      @മലയാളി-ണ7സ 19 วันที่ผ่านมา +4

      എന്നിട്ടെന്തു കാര്യം, സിനിമാക്കാർക്ക് മനസ്സിലാക്കാൻ ആണെങ്കിൽ ന്യൂസ് ചാനലിൽ പറയുന്നതിന് പകരം അവരുടെ സംഘടനയിൽ പെറഞ്ഞാൽ പോരെ

    • @nithinprasad864
      @nithinprasad864 19 วันที่ผ่านมา +7

      JAYASURYA aan ee kutti parayunna star..ee kutti office staff aayitt abhinayicha padam PIGMAN aahn(2013 ) ...njan kanda padam aan..athile nayakan JAYASURYA AAAN..he is the culprit..damn sure😮😮😮

  • @maharoofmk241
    @maharoofmk241 19 วันที่ผ่านมา +42

    ആളുടെ പേര് പറയണം അല്ലാതെ ചുമ്മാ പറയരുത് ചെയ്യാത്ത ആൾക്കാരെ പറ്റിയും തെറ്റിദ്ധാരണ വരില്ലേ . ഒരു അടിസ്ഥാനവുമില്ല

    • @johnphilip6255
      @johnphilip6255 19 วันที่ผ่านมา +2

      താൻ എന്താ പൊട്ടൻ ആണോ ഇത്രയും പച്ചയെക്ക് പറഞ്ഞിട്ട് മനസിലായില്ലേ.......

    • @RANGAA290
      @RANGAA290 19 วันที่ผ่านมา

      ​@@johnphilip6255ഇല്ല.. നീ പറ

  • @user-lg9wp4pq9t
    @user-lg9wp4pq9t 19 วันที่ผ่านมา +40

    ഇപ്പൊ മലയാളത്തിൽ സുപ്രസ്റ്റാർ പദവി ആർക്കും വേണ്ടാ

  • @majnu.john-parappattu
    @majnu.john-parappattu 19 วันที่ผ่านมา +59

    നമ്മുടെ മനസിലെ വലിയ വിഗ്രഹങ്ങൾക്കൊക്ക എവിടെയായിരിക്കുമോ ഇനി സ്ഥാനം.സിദ്ദിഖ് സാറിനോടൊക്കെ വലിയ പുച്ഛം മാത്രം 🙏🏼

    • @BottomHeart
      @BottomHeart 19 วันที่ผ่านมา +11

      സിദിക്ക് സാറാ ല്ല,
      പൂ ......

    • @arjun8613
      @arjun8613 19 วันที่ผ่านมา +1

      Vigraham😹 onn podey

    • @bibinantonyvab
      @bibinantonyvab 19 วันที่ผ่านมา

      നമ്മുടെ എന്ന് പറയേണ്ട നിങ്ങളുടെ എന്ന് പറയു എൻ്റെ മനസ്സിൽ ഞാൻ ആണ് ഏറ്റവും വലുത് എനിക്ക് ഞാൻ തന്നെ ആണ് സൂപ്പർ സ്റ്റാർ.ഞാൻ സിനിമ കാണുന്നത് എൻ്റെ മനസ്സിനെ സന്തോഷിപ്പിക്കാൻ വേണ്ട് മാത്രം ആണ്.

  • @arunraj2958
    @arunraj2958 19 วันที่ผ่านมา +56

    പ്രൊഡക്ഷൻ കൺട്രോളർ എന്ന് പറഞ്ഞാൽ ചുരുക്കം മാമാ പണി ആണ് എന്ന് ഇപ്പോൾ ആണ് മനസിലായത്

    • @sabuvarghesekp
      @sabuvarghesekp 19 วันที่ผ่านมา +2

      10 സിനിമ വരെ കൈ കാര്യം ചെയ്യുന്ന ആൾ ഉണ്ട് 😂

    • @vinodkumar-li4uc
      @vinodkumar-li4uc 19 วันที่ผ่านมา

      😂

    • @Pretty_Me-s5e
      @Pretty_Me-s5e 19 วันที่ผ่านมา

      😂😂😂

  • @HemaThulasi-d3c
    @HemaThulasi-d3c 19 วันที่ผ่านมา +28

    Mallu industry won HEMA AWARD !!!!
    we don’t need Oscar 😏😏

    • @RANGAA290
      @RANGAA290 19 วันที่ผ่านมา +1

      Oscar കിട്ടാനും പോണില്ല.. നാടക അഭിനയം വേണ്ട എന്ന് പറഞ്ഞു 😑

    • @nithinprasad864
      @nithinprasad864 19 วันที่ผ่านมา

      JAYASURYA aan ee kutti parayunna star..ee kutti office staff aayitt abhinayicha padam PIGMAN aahn(2013 ) ...njan kanda padam aan..athile nayakan JAYASURYA AAAN..he is the culprit..damn sure😮😮😮

    • @HemaThulasi-d3c
      @HemaThulasi-d3c 19 วันที่ผ่านมา

      U mean Jayasuriya.. I hate his movies.. only seen some comedy clips.
      Nothing great to tell about him

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 18 วันที่ผ่านมา +1

    കടങ്കഥ പോലെ പറയാണ്ട് പേര് പറ സഹോദരി

  • @gopalakrishnank.c1262
    @gopalakrishnank.c1262 19 วันที่ผ่านมา +8

    സിനിമയ്കും സീരിയലിനും നടീ നടന്മാർക് ഇത്ര ആരാധനയും പ്രാധാന്യവും കൊടുക്കുന്ന നാട് നശിച്ചു മുടിയും എന്നതിന്റെ ഉദാഹരണം ആണ് കേരളം

  • @latheifklathifkunnoth5422
    @latheifklathifkunnoth5422 19 วันที่ผ่านมา +41

    ഒന്നുകിൽ ആളെ പേര് പാരായണം അല്ലാ എങ്കിൽ പറയരുത് എല്ലാവരേയും തെറ്റിദ്ധരി ക്കും

    • @jyothishkumar5612
      @jyothishkumar5612 19 วันที่ผ่านมา +1

      Paranjittu unda kittum.... Hema committe report 5 varsham puutti vecha pattikal

  • @TheBonlessTongue
    @TheBonlessTongue 19 วันที่ผ่านมา +27

    പേര് പറയാതിരിക്കുന്നത് കൊണ്ടുള്ള പ്രശ്നം ഈ കമൻ്റ് സെക്ഷനിൽ ഉണ്ട്. വെറുതെ നിരപരാധികളെ കൂടി സംശയത്തിൻ്റെ മുനയിൽ നിർത്തുന്നു. Atleast ഇന്നയിന്ന യുവനടന്മാർ അല്ല എന്നെങ്കിലും പറയണം.

  • @ajmalashraf7546
    @ajmalashraf7546 19 วันที่ผ่านมา +35

    ഇതു പോലെത്തെ കഴുവേറികളുടെ സിനിമ കാണാൻ പോകരുത്

  • @dcruuzz1317
    @dcruuzz1317 19 วันที่ผ่านมา +9

    He proved himself as a successful villain both in screen and in real life👍👍👌👌

  • @nikhilnair4644
    @nikhilnair4644 19 วันที่ผ่านมา +16

    സൂപ്പർ താരത്തിന് പേരില്ലേ?
    പേര് വെളിപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ.
    ദയവു ചെയ്ത് കഥകളുമായി വരരുത്

  • @rijeesh2240
    @rijeesh2240 18 วันที่ผ่านมา +2

    Jayasurya 😅😅😅

  • @VASU-
    @VASU- 18 วันที่ผ่านมา +2

    ജയസൂര്യ

  • @user-jwalakuttan
    @user-jwalakuttan 19 วันที่ผ่านมา +7

    ഇതിനും മാത്രം പേരില്ലാത്ത സൂപ്പർസ്റ്റാറുകൾ ഇതെവിടെ കിടക്കുന്നു.

  • @innale.marichavan
    @innale.marichavan 19 วันที่ผ่านมา +28

    ഇവർക്ക് ഇനി ചാൻസ് കിട്ടാൻ സാധ്യത ഇല്ലല്ലോ.. അപ്പൊ പിന്നെ എന്തിനാ പേര് പറയാൻ പേടി 🤣

  • @nithinprasad864
    @nithinprasad864 19 วันที่ผ่านมา +4

    JAYASURYA aan ee kutti parayunna star..ee kutti office staff aayitt abhinayicha padam PIGMAN aahn(2013 ) ...njan kanda padam aan..athile nayakan JAYASURYA AAAN..he is the culprit..damn sure😮😮😮

  • @gamesworldmalayalm3158
    @gamesworldmalayalm3158 19 วันที่ผ่านมา +75

    ആ കുട്ടി പറയുന്നത് സത്യമാണ് എന്ന് തേന്നുന്നു

    • @subaidak2813
      @subaidak2813 19 วันที่ผ่านมา +3

      Kuttiyo avaro.edellam ed cinemalanullad

    • @RANGAA290
      @RANGAA290 19 วันที่ผ่านมา +5

      കുട്ടിയോ 😂

    • @A7_627
      @A7_627 19 วันที่ผ่านมา

      ​@@subaidak2813avaru paranjallo art movies aanenn... Namuk ariyathe orupad kunj padangalum und mahn

    • @tasmaniandevil4024
      @tasmaniandevil4024 19 วันที่ผ่านมา +4

      Ee ammachiyo kutti polum😹😹

    • @manumani903
      @manumani903 19 วันที่ผ่านมา

      ​@@subaidak2813കിടന്നു കൊടുത്തില്ല അതുകൊണ്ട് ചാൻസ് ഇല്ല.. സിനിമ ഇല്ല

  • @user-qd9nm2wt3g
    @user-qd9nm2wt3g 19 วันที่ผ่านมา +10

    നാട്ടിലുള്ളവർ പേര് പറയണം അല്ലെങ്കിൽ വെറുതെ പറയരുത്

  • @mv2552
    @mv2552 19 วันที่ผ่านมา +8

    എന്തായാലും ആ നടന് പേരും ആധാർക്കാർഡും ഇല്ലാത്തതുകൊണ്ട് പ്രശ്നമില്ല 😅

  • @ajith960096
    @ajith960096 19 วันที่ผ่านมา +4

    Jayasuriya, Movie name - pig man 2013, she is acting in office scene

  • @Unnikrishnan-dx7cv
    @Unnikrishnan-dx7cv 19 วันที่ผ่านมา +40

    ചുരുക്കം പറഞ്ഞൽ സിൽയ്മയിൽ അഭിനയിക്കാൻ പോയവർക്കു എല്ലാം കളി കിട്ടി

  • @angeljo6020
    @angeljo6020 18 วันที่ผ่านมา +2

    Jayasurya awum

  • @felixjoseph1559
    @felixjoseph1559 19 วันที่ผ่านมา +100

    ദുൽഖർ സൽമാൻ ആണോ യുവ നടൻ ചാർലി റിലീസ് 2015 ഇപ്പോൾ 9 വർഷം ആയി ഈ പടം തൊടുപുഴയിൽ വെച്ച് ഷൂട്ട് ചെയ്തത് അതിൽ പാർവതി ഡബ്ല്യുസിസി അംഗം നായികയായി അഭിനയിച്ചത് അപ്പൂപ്പൻ നമ്മുടെ ഇന്നസെന്റ് അപ്പൂപ്പൻ😂😂😂

    • @Rosemedia1137
      @Rosemedia1137 19 วันที่ผ่านมา +12

      അതിലെ ആണെന്ന് തോന്നുന്നു.. ഡയറക്ടർ ചോദിച്ചിട്ടുണ്ട് എന്ന് ..

    • @vibes7398
      @vibes7398 19 วันที่ผ่านมา +2

      Ennuninte moidheen l ille junior artistukl, prthvi/ tovino

    • @Rosemedia1137
      @Rosemedia1137 19 วันที่ผ่านมา +4

      @@felixjoseph1559 9 വർഷം ആയി എന്നാ പറഞ്ഞേ..

    • @felixjoseph1559
      @felixjoseph1559 19 วันที่ผ่านมา +13

      @@Rosemedia1137 yes it is charle released 2015 now 9 years old and the young star is our ദുൽഖർ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 19 วันที่ผ่านมา

      @@vibes7398 അതിൽ തൊടുപുഴയുടെ സ്ഥലഭംഗിയിലുള്ള വനിതാ ജൂണിയർ ആർട്ടിസ്റ്റുകൾ വേണ്ട സീനില്ല

  • @Seetha787
    @Seetha787 19 วันที่ผ่านมา +7

    Pigman movie
    Actor : ജയസൂര്യ. suraj.
    But social worker.
    Is it ജയസൂര്യ.

  • @anwaranwar7516
    @anwaranwar7516 19 วันที่ผ่านมา +2

    adhyam paranja nadan 1,jayasurya
    2, mamookoya

  • @luckyhoope377
    @luckyhoope377 19 วันที่ผ่านมา +4

    വരുന്നവരെല്ലാം വാളെടുക്കും മാധ്യമങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലേൽ നിരപരാധികൾ വരെ ക്രൂശിക്കപ്പെടും

  • @alen4509
    @alen4509 19 วันที่ผ่านมา +26

    എട്ടുവർഷം മുമ്പ് തൊടുപുഴയിൽ ചിത്രീകരിച്ച ഫിലിം ദൃശ്യമാണോ? എനിക്ക് തോന്നുന്നു അത് ആവാനാണ് സാധ്യത.

    • @AnilKumar-hx6kf
      @AnilKumar-hx6kf 19 วันที่ผ่านมา +9

      ഒരു യുവനടൻ ആണ് കൈയിൽ കയറി പിടിച്ചത് എന്ന് വേറൊരു ഇന്റർവ്യൂവിൽ പറയുന്നുണ്ട്.

    • @jaseenasiraj7348
      @jaseenasiraj7348 19 วันที่ผ่านมา +2

      Dhrisyathile nayakan yuvanadan allalo. Yuva superstar might be dq or tovino

    • @rijeeshsh6988
      @rijeeshsh6988 19 วันที่ผ่านมา

      @@alen4509ദൃശ്യം 2013 ലെ ഫിലിം

    • @user-zx8bl6kh5p
      @user-zx8bl6kh5p 19 วันที่ผ่านมา

      ayyada athinu idakku thiruki nokkuva lalinte purathu keran ..

    • @shijasmahamood1326
      @shijasmahamood1326 19 วันที่ผ่านมา

      Sanath jayasurya...😂

  • @Rebel883
    @Rebel883 19 วันที่ผ่านมา +12

    ടോവിനോക്ക് നടിമാരെ പിറകെ നടക്കുന്ന സ്വഭാവം ഉണ്ടെന്ന് ആഹാന ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട് 😂😂

    • @sunshineshining4167
      @sunshineshining4167 19 วันที่ผ่านมา

      Jaya...ya -pigman film ennanu comments parayunne.

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 19 วันที่ผ่านมา +53

    ന്യൂസ് 18 ൽ ഇവർ പറഞ്ഞ സൂചനകൾ അനുസരിച്ച് യുവ നടൻ ദുൽഖർ ആണ്... മറ്റേത് ഇന്നസെന്റും.... പാർവതി തിരിവോത്ത് അഭിനയിച്ച യുവനടനുള്ള പടമെന്ന് കൃത്യമായി പറഞ്ഞ സ്ഥിതിക്ക് തൊടുപുഴ ഷൂട്ടു ചെയ്യാൻ സാധ്യതയുള്ള ജൂനിയർ ആർട്ടിസ്റ്റുകൾ വേണ്ട പടം ചാർലി മാത്രം ....വനിത ജൂനിയർ ആർട്ടിസ്റ്റുകൾ ഉള്ള തൊടുപുഴയോട് സാമ്യമുള്ള സീനുകൾ ബാംഗ്ലൂർ ഡേയ്സിലോ എന്നു നിന്റെ മൊയ്തീനിലോ ഇല്ല....ആരും കൊതിക്കുന്ന യുവതാരം ദുൽഖർ തന്നെ....മറ്റു രണ്ടു പടങ്ങളുമല്ലാത്ത സ്ഥിതിക്ക് ഫഹദും നിവിനും പ്രിഥ്വിയും അല്ല....WCC ൽ ഉള്ള പീഡനങ്ങൾക്കെതിരെ എപ്പോഴും പ്രതികരിക്കുന്ന നടി പാർവതി തിരുവോത്ത് ആണ്.... ഇതു വരെ ആരോപണം വരാത്ത മരണപ്പെട്ട ഹാസ്യ നടൻ ഇന്നസെന്റ്....

    • @NkCoder-iy8pd
      @NkCoder-iy8pd 19 วันที่ผ่านมา +13

      ദുൽകർ സോഷ്യൽ വർക്ക് ഓ 🙄

    • @rak3509
      @rak3509 19 วันที่ผ่านมา +1

      Ithrarokke ariyan nee arra?

    • @santhoshps8927
      @santhoshps8927 19 วันที่ผ่านมา +2

      Mamukoya ayi kude bro. Already oraropanam undayathum anallo

    • @retheeshkumarkunneveli3539
      @retheeshkumarkunneveli3539 19 วันที่ผ่านมา +8

      ഭയങ്കരം, നിന്നെ ഈ കേസ് ഏൽപ്പിച്ചാൽ എല്ലാവരെയും പിടിക്കാം. ഓരോ മലരുകൾ...

    • @nishad749
      @nishad749 19 วันที่ผ่านมา +15

      Dulqer evide social work?? I think Suresh gopi

  • @ManavMV
    @ManavMV 19 วันที่ผ่านมา +1

    Pigman movie aanu. 2013 il aanu shooting. Aa cinemayude 22 minute nokkiyaal ee actressine office staff aayi kaanaam. Aa cinemayile main actor aanenn nokkiyaal maathram mathi🙌.

  • @KiranJose-dj2sy
    @KiranJose-dj2sy 19 วันที่ผ่านมา +3

    Super start
    Dad of 2 kids
    40+ years old now
    Jayasurya

  • @AtheenaV-h5y
    @AtheenaV-h5y 19 วันที่ผ่านมา +1

    JAYASOORYA
    MOVIE: PIGMAN
    MAIN ACTRESS IN THAT MOVIE IS REMYA NAMBEESAN (WCC MEMBER)..
    HE HAVE 2 CHILDREN

  • @muhammedsadique9537
    @muhammedsadique9537 19 วันที่ผ่านมา +23

    അമ്മയുടെ പുതിയ ഓഫീസ് പുജപ്പുരയിലേക്ക് മാറ്റിയിരിക്കുന്നു 😁😁

    • @user-zx8bl6kh5p
      @user-zx8bl6kh5p 19 วันที่ผ่านมา +1

      mattanchery anengil kollam alle

  • @ajaimthomas6260
    @ajaimthomas6260 19 วันที่ผ่านมา +2

    Jayasoorya

  • @MCRAttitudes
    @MCRAttitudes 19 วันที่ผ่านมา +3

    അങ്ങനെ ഒരു വലിയ താരങ്ങളുടെ സിനിമയിലും ഇവർ അഭിനയിച്ചതായിട്ട് ഇവരുടെ movie ലിസ്റ്റിൽ കാണുന്നില്ല

    • @daybyday8774
      @daybyday8774 18 วันที่ผ่านมา +1

      Appum search cheythe noki 😂😂

  • @Nirnayam75
    @Nirnayam75 19 วันที่ผ่านมา +5

    വരുന്നുണ്ട് പിറകേ ഒരു തലമുറ,, ക്യാമ്പസുകൾ കാമകേളികളുടെ കൂത്തരങ്ങ്,, കുഞ്ഞു പ്രായക്കാരായത് കൊണ്ട് അടിയുടെ പവർ കൊണ്ട് കോണ്ടം പൊട്ടി ഗർഭമാവുമ്പോൾ പോലും വീട്ടുകാർ അറിയുന്നില്ല,, അറിയിക്കരുതെന്നാണ് കാമ്പസ് ഭരണാധികാരികളായ എത്തപ്പെയുടെ നിർദ്ദേശം,,( സിനിമക്കാരും എത്തപ്പെ പ്രൊഡക്ടുകളാണല്ലൊ),, ബാറുകളുടെ എണ്ണം പോലെ അമ്മത്തൊട്ടിലുകൾ വർദ്ധിപ്പിക്കണമെന്നാണ് എത്തപ്പെ PV മാമനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് കേൾവി.
    NB:: ഞാൻ സദാചാര പോലീസല്ലേ

    • @cantv8330
      @cantv8330 19 วันที่ผ่านมา

      ആര്

  • @albinalexmathew992
    @albinalexmathew992 19 วันที่ผ่านมา +26

    Chechi clue thanittonduu.
    1. 9yrs back
    2. Thodupuzha shoot
    3. Social worker
    4. Ippozham Superstar.
    Kandupiddikkuuuuu……….?

    • @malabiju1980
      @malabiju1980 19 วันที่ผ่านมา +10

      Tovino😅😊

    • @prasidevasis3608
      @prasidevasis3608 19 วันที่ผ่านมา +3

      ചാർളി 😂

    • @RaneeshSanal
      @RaneeshSanal 19 วันที่ผ่านมา +1

      ദുൽഖർ😂

    • @Avanthianvi
      @Avanthianvi 19 วันที่ผ่านมา

      ​@@user-fs7sz2gr8pdq സോഷ്യൽ വർക്ക്‌ ഇൽ ഇല്ലല്ലോ

    • @abduljavade9875
      @abduljavade9875 19 วันที่ผ่านมา +10

      Dulquar ethrayum daaridramaayo 😅 evale okke nokkaaan...

  • @ramakrishnanpp6697
    @ramakrishnanpp6697 19 วันที่ผ่านมา

    തെറ്റ് ചെയ്താൽ ആരായാലും സംരക്ഷിക്കില്ല... അതാണ് കേരളത്തിലെ സർക്കാരിന്റെ നിലപാട്👏👏👏👏👏.

  • @ajithkumarsr6944
    @ajithkumarsr6944 19 วันที่ผ่านมา +24

    ആത്മഹത്യാ ചെയ്ത നടി ഉണ്ടല്ലോ മയൂരി അവരൊക്കെ മരിച്ചത് ഇങ്ങനെ ചൂഷണം ചെയ്തത് കൊണ്ടാവാം ആ നടൻമാർ ആരാണെന്നുകൂടി പറയു

    • @jinilukose9297
      @jinilukose9297 19 วันที่ผ่านมา +1

      Avark entho guruthara rogam undayirunnu.

  • @indian7479
    @indian7479 19 วันที่ผ่านมา +2

    ജയസൂര്യ 🫣

  • @user-me9vj5fs3t
    @user-me9vj5fs3t 19 วันที่ผ่านมา +7

    ടോവിനോ ആണൊ 🙄🙄🙄അവനല്ല സാമൂഹ്യ സേവനം ചെയുന്നത്

  • @faslusupere1236
    @faslusupere1236 19 วันที่ผ่านมา +6

    മീഡിയ ഫീൽഡിലും ഇതുപോലെ നടക്കുന്നുണ്ട്
    കിടന്നു കൊടുക്കാതെ ഒരു ലേഡി ക്കും
    ചാനലിൽ അവസരം കിട്ടില്ല

  • @Sourpunk-m5o
    @Sourpunk-m5o 19 วันที่ผ่านมา +2

    സഹോദരികളെ... നിങ്ങൾക്കു പീഡനം ഏറ്റിട്ടുണ്ടെങ്കിൽ തീർച്ചയായും പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുക... അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഇമെയിൽ ചെയ്താലും മതി... നമ്മുടെ പുതിയ ഭാരതീയ ന്യായ സംഹിത നിയമപ്രകാരം ഉള്ള ശിക്ഷ വേട്ടക്കാർക്ക് നൽകണം.. പ്രത്യേകിച്ച് പോക്സോ കേസിനു സമാനമായ സംഭവങ്ങൾ ഉണ്ടെങ്കിൽ ഉടനെ നടപടി എടുക്കാൻ പോലീസ് ബാധ്യസ്ഥരാണ്..

  • @rcp9058
    @rcp9058 19 วันที่ผ่านมา +16

    ഇതൊക്കെ ഇപ്പോഴാണോ പറയുന്നത് കഷ്ട്ടം.. അപ്പോൾ എന്തുകൊണ്ട് പറഞ്ഞില്ല

    • @Trenderxyz
      @Trenderxyz 19 วันที่ผ่านมา +16

      ജീവന് പേടി ഉണ്ടാവും, 8 വർഷം മുന്നേ ഇന്റർനെറ്റ്‌, സോഷ്യൽ മീഡിയ ഒന്നും ഇത്ര ആക്റ്റീവ് അല്ല.

    • @SmithaMs-vy8bc
      @SmithaMs-vy8bc 19 วันที่ผ่านมา +4

      ഇപ്പോളാണ് അവരോടു ചോദിച്ചത് അവരെ കേൾക്കാൻ ആളുണ്ടായത് അതുകൊണ്ട് അവർ പറഞ്ഞു ഹേമ കമ്മിറ്റിയിൽ അവർ വിശ്വസിച്ചു ഇതൊന്നുമില്ലാതെ അവർ ആണ് പറഞ്ഞിരുന്നെഗിൽ ആരേലും വിശ്വസിക്കുമോ ഏട്ടന്റെയും ഇക്കമാരുടെയും ഫാൻസ്‌ അസോസിയേഷൻ അവരെ വെച്ചേക്കുമോ ഇത്രയും തെളിവുണ്ടായിട്ടു പോലും irakakku എതിരായിട്ട് ഇപ്പളും പറയുന്നില്ലേ

  • @mohdnishad5457
    @mohdnishad5457 19 วันที่ผ่านมา +1

    It seems the movie is Pigman and the actor she mentioned is Jayasurya 😢

  • @aadhi7903
    @aadhi7903 19 วันที่ผ่านมา +1

    Evar office staff ayittu abhinayicha padathil jayasurya anu nayakan...nan kanditundu film...but can't believe 😮areyum viswasikan pattatha awastha😢

  • @ss-rq3nr
    @ss-rq3nr 19 วันที่ผ่านมา +15

    ഒന്നിൽ നിങ്ങൾ കേസ് കൊടുക്കാൻ തയ്യാറാകണം അല്ലാതെ ചാനലിൽ വന്നിരുന്ന് പറഞ്ഞിട്ട് എന്ത് കാര്യംഇതിൽ ഉള്ള സത്യാവസ്ഥ പുറത്ത് വരണം, ആരും കേസ് കൊടുക്കാൻ തയ്യാറാകാത്തത് എന്ത്, നാളെ ഒരിക്കൽ ഇത് ദുരുപയോഗം ചെയ്യാൻ ആർക്കും തോന്നരുത്, കേസ് കൊടുക്കാൻ തയ്യാറായ്യാൽ എല്ലാവരും നിങ്ങളോടെപ്പം നിൽക്കും

    • @ashrafkk2824
      @ashrafkk2824 19 วันที่ผ่านมา +2

      Correct 👍 maathramalla superstar ennu paranhu baakiyullavarude peru doubt cheyyan idayaakkunnu
      Peru parayoo ..

    • @ss-rq3nr
      @ss-rq3nr 19 วันที่ผ่านมา

      ​@@ashrafkk2824correct പേര് പറയണം ഇതിൽ നിരപരാധികൾ കൂടെ ക്രൂശിക്കപ്പെടുകയാ മനുഷ്യരിൽ നല് വരുണ്ട് പന്ന സ്വഭാവം ഉള്ളവരുണ്ട്,ഒന്നു എങ്കിൽ കേസ് കൊടുക്കുക അതാണ് വേണ്ടത് അത് മാത്രമല്ല നാളെ ഇതൊന്നും ആരും ദുരുപയോഗം ചെയ്യരുത്

  • @shabeer.valappil
    @shabeer.valappil 19 วันที่ผ่านมา

    ഇവർക്ക് മുമ്പിൽ നമ്മൾക്ക് തല താഴത്തേണ്ടി വരുന്നു... നമ്മൾ വളരെയധികം സ്നേഹിച്ച ആ വലിയ നടന്മാർ ഒക്കേ നമ്മുടെ സഹോദരിമാരോട് ഇതരത്തിൽ ആയിരുന്നോ....😢😢

  • @user-zt4vy9ub4e
    @user-zt4vy9ub4e 19 วันที่ผ่านมา +4

    പൂജപ്പുരയിൽ സ്ഥലം തികയാതെ വരും....

  • @aakash17267
    @aakash17267 19 วันที่ผ่านมา

    എല്ലാവരെയും സംശയത്തിന്റ നിഴലിൽ നിർത്താതെ കുറ്റം ചെയ്തവരുടെ പേരുപറയുക... എങ്കിലേ ഇനി മാറ്റങ്ങൾ ഉണ്ടാകു

  • @unnikrishnan6602
    @unnikrishnan6602 19 วันที่ผ่านมา +4

    ആ പേർ പറ അതോടു ക്കൂടി വേറെ ആരെയും നോക്കണ്ട

  • @user-sz9cl2ii7y
    @user-sz9cl2ii7y 19 วันที่ผ่านมา +12

    സെൻട്രൽ ജയിൽ എന്ന പേരിൽ " അമ്മ" സംഘടന പുതിയൊരു സിനിമ ചെയ്യണം.

  • @yemjey2749
    @yemjey2749 19 วันที่ผ่านมา +3

    മാമുക്കോയ... നമ്മളേ ചിരിപ്പിക്കുന്ന മരിച്ചുപോയ പ്രായം കൂടിയ മനുഷ്യൻ

  • @user-km5rh5lg3m
    @user-km5rh5lg3m 19 วันที่ผ่านมา +2

    ഹാഷ്മി... Sir വേട്ടക്കാരുടെ പേരും കൂടി പുറത്തു കൊണ്ടുവരണം. പൊതുജനങ്ങൾ ഇതൊക്കെ അറിയണം. അതോ മാധ്യമങ്ങൾ പേരുകൾ അറിഞ്ഞിട്ട് അറിയാതെ ഭാവിക്കുകയാണോ?

    • @marykutty-bh2dj
      @marykutty-bh2dj 19 วันที่ผ่านมา

      Hashmi k atrakum natelu ella

  • @skyland0
    @skyland0 19 วันที่ผ่านมา +3

    സ്ത്രീകൾ തക്ക സമയത്ത് പ്രതികരിക്കാത്തത് ആണ് ഇത് തുടരാൻ ഒരു കാരണം..... എല്ലാത്തിനും നിന്ന് കൊടുത്തിട്ട് ഒരു ദിവസം മാനസാന്തരം വന്നിട്ട് ഒരു കാര്യവും ഇല്ല.....☝️☝️☝️☝️☝️☝️

  • @shijinmathew8598
    @shijinmathew8598 19 วันที่ผ่านมา +1

    ഒരാളെ തട്ടാൻ തീരുമാനിച്ചാൽ പവർ ഗ്രൂപ്പിലിട്ട് തട്ടണം !

  • @abubakers.m9903
    @abubakers.m9903 19 วันที่ผ่านมา +9

    1500വർഷംമുന്നേ ഒറ്റയ്ക്ക് സ്ത്രീ പുറത്തു പോകുമ്പോൾ ഒരു കുട്ടിയെങ്കിലും കൂടെ കൂട്ടണം ഒരു പുരുഷ്യനും ഒരു സ്ത്രീആയാൽ മൂന്നാമത് പിശാച് കൂടെ എന്നാ നിർദ്ദേശം അനുസരിച്ചിരുന്നെങ്കിൽ 100കണക്കിന് കുടുംബങ്ങൾ നാണം കടില്ലായിരുന്നു. അനേകം സ്ത്രീകളുടെ മാനവും പോകില്ലായിരുന്നു.

    • @SunilKumar-zy4od
      @SunilKumar-zy4od 19 วันที่ผ่านมา

      best

    • @rubyr458
      @rubyr458 19 วันที่ผ่านมา

      ഇതൊന്നും ഇവിടെ വന്ന് പറയരുത്. മുസ്ലിങ്ങൾ അല്ലാത്തവർക്ക് മുസ്ലിങ്ങളുടെ നിയമം ആവശ്യമില്ല. ഇസ്ലാമും, സിനിമയും ഒത്തു പോവില്ല. അപ്പോൾ പിന്നെ അതിൽ ഇസ്ലാമിനെ വലിച്ചിഴയ്ക്കുന്നതിൽ ഒരു ഗുണവുമില്ല. വെറുതെ സ്വയം പരിഹാസ്യരാവാൻ

    • @mahadevkidas3522
      @mahadevkidas3522 19 วันที่ผ่านมา

      Yes, now I truly agree with Islam. I wish to convert to Islam, how to do it?

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 19 วันที่ผ่านมา

      @@mahadevkidas3522 aadhyam kunna chethanam

    • @anishb9216
      @anishb9216 19 วันที่ผ่านมา

      Ustad maaro, veetil ullavaro,

  • @diamondbeauty-yg1yr
    @diamondbeauty-yg1yr 15 วันที่ผ่านมา

    Inviting for Date is legal in india ?

  • @RenjithINU
    @RenjithINU 19 วันที่ผ่านมา +15

    Leader ആരാണ് നിങ്ങളുടെ അതും കൂടെ ഒന്നു പറയു ഓക്കേ.

  • @saji373
    @saji373 19 วันที่ผ่านมา

    ഇത്രയും വർഷ എവിടെയായിരുന്നു എന്തെങ്കിലും ഒരു പ്രശ്നം കാണുമ്പോൾ എല്ലാവരും രംഗത്തിറങ്ങും അന്ന് എന്തായിരുന്നു കേസ് കൊടുക്കാഞ്ഞേ ഇതൊന്നും ജനങ്ങൾ വിശ്വസിക്കില്ല

  • @john-uu4qr
    @john-uu4qr 19 วันที่ผ่านมา +11

    സിനിമയിൽ ഒന്നും ആകാത്തവർ media പബ്ലിസിറ്റി ക്ക വേണ്ടി ഓരോന്ന് പറഞ്ഞു വരുന്നു അത് ആരാന്നു പറയാൻ ഉള്ള തന്റേടം കാണിക്കണം

  • @jaseemvc1859
    @jaseemvc1859 19 วันที่ผ่านมา +31

    Tovi or jayasurya

    • @christothomas8473
      @christothomas8473 19 วันที่ผ่านมา +11

      മമ്മൂട്ടി ആണ് നീ എടുത്ത് നോക്ക്

    • @eldhoseavg
      @eldhoseavg 19 วันที่ผ่านมา +11

      Mammootti

    • @Avanthianvi
      @Avanthianvi 19 วันที่ผ่านมา

      ​@@christothomas8473യുവനടൻ???

    • @RaneeshSanal
      @RaneeshSanal 19 วันที่ผ่านมา +9

      ദുൽഖർ😂

    • @ashrafkk2824
      @ashrafkk2824 19 วันที่ผ่านมา +9

      Correct ..DQ social work cheyyunnayaalalla

  • @IamAshwin869
    @IamAshwin869 19 วันที่ผ่านมา +8

    പേര് പറയാൻ വയ്യെങ്കിൽ ഉണ്ടാക്കാൻ നിൽക്കരുത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 18 วันที่ผ่านมา +1

    *dq is the youth superstar🔥*

  • @mareenareji4600
    @mareenareji4600 19 วันที่ผ่านมา +10

    Tovino...... Social work ഒക്കെ ചെയ്യുന്ന എന്ന് പറഞ്ഞല്ലോ......... അപ്പൂപ്പൻ... Innocent തന്നെ

    • @snowbell24
      @snowbell24 19 วันที่ผ่านมา +1

      യുവ നടൻ അല്ലാലോ.. സൂപ്പർസ്റ്റാർ അല്ലേ
      ടോവിനോ 10yrs മുൻപ് സൂപ്പർസ്റ്റാർ അല്ലാലോ
      SG എങ്ങാനും ആണോ എന്തോ..

    • @lakshmislight5117
      @lakshmislight5117 19 วันที่ผ่านมา +1

      D ulkar

    • @vyshakhanand7586
      @vyshakhanand7586 19 วันที่ผ่านมา

      snowbell24 അതേ

    • @vyshakhanand7586
      @vyshakhanand7586 19 วันที่ผ่านมา

      mareenareji4600 ദുൽഖർ അല്ലെങ്കിൽ സുരേഷ് ഗോപി ആണ് സൂപ്പർ സ്റ്റാർ..മറ്റത് അറിയില്ല

    • @loyalhandler
      @loyalhandler 19 วันที่ผ่านมา

      Jayasurya

  • @abrmz1500
    @abrmz1500 19 วันที่ผ่านมา +5

    ജയസൂര്യ .. 😅 കാമ കള്ളൻ

  • @no-dw9hm
    @no-dw9hm 19 วันที่ผ่านมา +1

    അവര് പറഞ്ഞപോലെ അതിനു തയാറുള്ള പെൺകുട്ടികളുമുണ്ട് അതാണ് പ്രശ്നം അങ്ങിനെ ഉള്ള പെൺകുട്ടികളെയും ഒതുക്കണം

  • @tdthcfv9087
    @tdthcfv9087 19 วันที่ผ่านมา +31

    ഇത് ദിലീപ് ആണ് ഈ കഥ മുമ്പ് വേറെ ആരോ പറഞ്ഞിരുന്നു

    • @GokulKavya-rt5hv
      @GokulKavya-rt5hv 19 วันที่ผ่านมา +9

      Athe ellam dileep aanu ellam dileep yeshuvine chathichathum dileep aanu

    • @aneesh_sukumaran
      @aneesh_sukumaran 19 วันที่ผ่านมา +2

      ​@@GokulKavya-rt5hv😂😂😂😂😂

    • @RohitSharma37888
      @RohitSharma37888 19 วันที่ผ่านมา +1

      Dq aanu

    • @NAA89
      @NAA89 19 วันที่ผ่านมา

      @@RohitSharma37888sociol worker😂arra

    • @RohitSharma37888
      @RohitSharma37888 19 วันที่ผ่านมา

      @@NAA89 Tovinoyum aakam... 😂

  • @AnjaliPrabhakaran-t2o
    @AnjaliPrabhakaran-t2o 19 วันที่ผ่านมา +1

    ഇത് ഇപ്പൊ ഇതിൽ ഇല്ലാത്തവരുടെ പേര് പറഞ്ഞാൽ പോരെ ...അതാവുമ്പോൾ ലിസ്റ്റ് ചെറുതാകാല്ലോ........

  • @anilkumar-vf8kv
    @anilkumar-vf8kv 19 วันที่ผ่านมา +5

    ഇന്നിപ്പോ പോലിസിൽ complaint കൊടുക്കുന്നതിലും നല്ലത് ചാനലിൽ പറയുന്നതാണ്. അതിനൊരു തിരുമാനമുണ്ടാകും

    • @shinep6149
      @shinep6149 19 วันที่ผ่านมา

      Sheriya nammal aale kandupidicch kodukkum😅

  • @Pucham1234
    @Pucham1234 19 วันที่ผ่านมา +1

    ഈ പറയുന്ന ആൾകാർക് തെറ്റു പറ്റില്ലേ.. സൂപ്പർ സ്റ്റാറുകൾക് മാത്രമേ തെറ്റുപറ്റൂ 🤔

  • @shortreals5967
    @shortreals5967 19 วันที่ผ่านมา +5

    Mammooty ano??

    • @abijith4383
      @abijith4383 19 วันที่ผ่านมา +2

      യുവനടൻ

    • @hexxor2695
      @hexxor2695 19 วันที่ผ่านมา

      ​@@abijith4383Onnu podo

    • @shortreals5967
      @shortreals5967 19 วันที่ผ่านมา

      Dulquar?

    • @abijith4383
      @abijith4383 18 วันที่ผ่านมา

      @@hexxor2695 ja10

  • @fishingkerala4220
    @fishingkerala4220 19 วันที่ผ่านมา +3

    എന്നെയും ഇങ്ങനെ തോണ്ടി 14 വർഷം മുൻപ് എനിക്കും ചാനൽ ചർച്ചയിൽ വരണം ഫെമസ് ആവണം plzzz....😢😢😢

  • @eveningstar173
    @eveningstar173 19 วันที่ผ่านมา +1

    ഈ നടൻ : സുധീ വാല്മീകി
    ഹാസ്യ നടൻ : മാമുക്കായ

  • @ManiVM-x4e
    @ManiVM-x4e 19 วันที่ผ่านมา

    എനിക്ക് ഈ സിനിമ നടന്മാർ എന്ന് പറഞ്ഞാൽതോന്നുന്നത് റിയൽ ജീവിതത്തിൽ ഓരോ നടന്മാരും നമ്മളെ ഓളെ തന്നെ യാണ് but പത്തു പുത്തൻ കൈയിൽ വരുമ്പോൾ തോന്നും ഞാൻ celebrity yanu ബാക്കി നമ്മളെക്കാൾ താഴെ നിൽക്കുന്ന artist ഉകൾ എല്ലാം നമ്മുടെ താഴെ യാണ്‌ എന്ന് തോന്നും അങ്ങിനെ ആ രീതിയിൽ അവരോടു പെരുമാറും ഇതാണ് ഇവിടെ അതായത് സിനിമ ഇൻഡസ്ട്രിയിൽ സംഭവിച്ചത്

  • @Selectcast
    @Selectcast 19 วันที่ผ่านมา +9

    suresh gopi ano,,,,

    • @abureyyan6377
      @abureyyan6377 19 วันที่ผ่านมา

      😂😂😂

    • @vijayasreel7950
      @vijayasreel7950 19 วันที่ผ่านมา

      Pulli onnum alla athilokke pulli decent aa​@@abureyyan6377

    • @RohitSharma37888
      @RohitSharma37888 19 วันที่ผ่านมา +4

      Mammootty 😂

  • @muneervattakandy7769
    @muneervattakandy7769 19 วันที่ผ่านมา

    തിളങ്ങിയവരെല്ലം വഴങ്ങിയവരാണെന്ന് അനുമാനിച്ചാൽ തെറ്റില്ല😂

  • @pvvlogs6417
    @pvvlogs6417 19 วันที่ผ่านมา +6

    Tovino thomas

    • @eldhoseavg
      @eldhoseavg 19 วันที่ผ่านมา +1

      Mammootti

    • @RaneeshSanal
      @RaneeshSanal 19 วันที่ผ่านมา

      Dq😂

    • @pvvlogs6417
      @pvvlogs6417 19 วันที่ผ่านมา

      @@RaneeshSanal angana anankil ngan Nivine irakki

  • @A1438-2
    @A1438-2 19 วันที่ผ่านมา +1

    ഇവർ പേര് പറയണ്ട , ഏത് ജില്ല ,/ സ്ഥലം പറഞ്ഞ് കൂടെ??

  • @Imsachu45
    @Imsachu45 19 วันที่ผ่านมา +15

    Tovi ano

    • @MikeVijayan-2.0
      @MikeVijayan-2.0 19 วันที่ผ่านมา +1

      സോഷ്യൽ work എന്നു കേൾക്കുമ്പോ 🤩

    • @user-fl5rb7zx1w
      @user-fl5rb7zx1w 19 วันที่ผ่านมา

      No

    • @vibes7398
      @vibes7398 19 วันที่ผ่านมา +1

      Ss

    • @RaneeshSanal
      @RaneeshSanal 19 วันที่ผ่านมา +4

      ദുൽഖർ സൂപ്പർ സ്റ്റാർ

    • @NAA89
      @NAA89 19 วันที่ผ่านมา

      @@MikeVijayan-2.0😂

  • @shafeeqp9004
    @shafeeqp9004 19 วันที่ผ่านมา

    എന്തായാലും നിയമത്തിൽ എല്ലാർക്കും നല്ല വിശ്വാസം ഉള്ളതുകൊണ്ട് ആരും കേസിന് പോവുന്നില്ല.

  • @rajalekshmis7123
    @rajalekshmis7123 19 วันที่ผ่านมา +6

    ഈ super സ്റ്റാർ
    D പെട്ടൻ , L ഏട്ടൻ , M ഇക്ക
    സുഗോ , jai ചേട്ടൻ. Jay ചേട്ടൻ
    ഇതിൽ ആരെങ്കിലും ആണോ

    • @vibes7398
      @vibes7398 19 วันที่ผ่านมา +2

      Ivar youngsters ano…?

    • @prasidevasis3608
      @prasidevasis3608 19 วันที่ผ่านมา

      ചാർളി 😂

    • @vibes7398
      @vibes7398 19 วันที่ผ่านมา +4

      @@rajalekshmis7123 tovino, ennu ninte moidheen

    • @RaneeshSanal
      @RaneeshSanal 19 วันที่ผ่านมา

      ദുൽഖർ😂

    • @RohitSharma37888
      @RohitSharma37888 19 วันที่ผ่านมา

      Dq

  • @Dr.aryan..muthumol
    @Dr.aryan..muthumol 19 วันที่ผ่านมา +1

    Santhosh pandit ano aale.... Ivlokke ale paryathe ipol vnn thallikettuanlooo.. Kashtm... Case kodukn okillek ann. Ipol vnn ondki jnthe potarakunnoo.... Ipol ivlokke vnnit polum peru ale paryunullla adym ivre adiknm...

  • @ajanlal899
    @ajanlal899 19 วันที่ผ่านมา +4

    Innocent