ഇദ്ദേഹത്തിന്റെ അറിവ് ഇത് കാണുന്ന ഒരു സാധാരണക്കാരന് മനസിലാവുന്നതിനും അപ്പുറം ആണ് ഇന്റർവ്യൂ ചെയുന്ന രാഹുൽ ഈശ്വർ തന്നെ എത്രത്തോളം കാര്യങ്ങൾ മനസിലാക്കുന്നു എന്ന് കണ്ടറിയണം
ദൈവം വചനം ആണെങ്കിൽ കണ്ണുകണാത്തവർ സംസാരിക്കാൻ കഴിയാത്തവർ ചെവി കേൾക്കാത്തവർ എങ്ങിനെ വചനമാകുന്ന ദൈവത്തെ കണ്ടും കേട്ടും അനുഭവിച്ച് അറിയും.. ദൈവം സംഗീതമോ വചനമോ അല്ല. ദൈവം ആത്മാവ് ആകുന്നു..ആത്മാവാം ദൈവത്തിന് ജനനമരണമോ പ്രത്യേക നാമമോ ഇല്ല..ദൈവം അക്ഷയനും അദൃശ്യനും സർവ്വവ്യാപിയും നിത്യനുമാകുന്നു.😊ദൈവം ഒഴികെ പ്രപഞ്ചത്തിലെ എല്ലാ വസ്തുവിനും നാശമുണ്ട്..അതിനാൽ മനുഷ്യർ ആരാധന നൽകേണ്ടത് ദൈവത്തിന് മാത്രം. ദൈവത്തിന് മനുഷ്യർ ഭയഭക്തിബഹുമാനം നൽകണം.മനുഷ്യർ പരസ്പരം ബഹുമാനിക്കുക സ്നേഹിക്കുക മാത്രം ചെയ്യുക.ദൈവത്തിന്റെ ഇരിപ്പിടം മാത്രമാണ് സ്വർഗ്ഗവും ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. ദൈവത്തിന് ഭയഭക്തിബഹുമാനം നൽകുന്ന മനുഷ്യർക്കൊക്കെ നല്ല ബോധമുണ്ട്.. അല്ലാത്തവർ സ്വന്ത ബോധത്താലും ലഭിച്ച അനുഭവങ്ങളാലും അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു എന്ന് മാത്രം.അവർ ഭ്രമിപ്പിക്കുന്ന ഈ ലോകത്ത് കിടന്നു ദൈവം വചനമാണ്, സൂര്യനാണ്,ഗ്രഹങ്ങളാണ്, സ്ത്രീയും പുരുഷനുമാണ്, പാമ്പാണ്, മരമാണ്, മണ്ണാണ്, വായുവാണ്, വെള്ളമാണ് Etc എന്നൊക്കെ പല അഭിപ്രായങ്ങൾ പറഞ്ഞു നടക്കും..😊മനുഷ്യർക്ക് ബോധവും അനുഭവങ്ങളും ഉള്ളിടത്തോളം കാലം വാദ പ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കും.. അത് വാക്കുകൾ കൊണ്ടാവട്ടെ ആയുധങ്ങൾ കൊണ്ടാവട്ടെ..😊
ദൈവം ഉണ്ടാകാം, ദൈവം ഉണ്ട്, ദൈവം ഇല്ലാതിരിക്കാം, ദൈവം ഇല്ല. ഇതൊക്കെ അനുമാനങ്ങളാണ്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തി ദൈവം ഉണ്ടെന്നോ, ഇല്ലെന്നോ കണ്ടെത്താനാകില്ല. എന്നാല്‍ കലയെ നോക്കി കലാകാരന്റെ കഴിവിനെ തിരിച്ചറിയാമല്ലോ... കൃതിയെ നോക്കി അതിനൊരു കര്‍ത്താവുണ്ടെന്ന് ചിന്തിക്കുന്നത് ലോജിക്കാണല്ലോ, ഒരു വികൃതിക്കു പിന്നില്‍ വികൃതിക്കുട്ടനുണ്ടാകുമല്ലോ!!! പ്രകൃതിക്ക് പിന്നില്‍ ഒരു കര്‍ത്താവായ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതാണ് ലോജിക്ക്. ആ കര്‍ത്താവായ ദൈവം മനുഷ്യധാരണകള്‍ക്കനുസൃതമായ ദൈവമാകുമോ അല്ലയോ എന്നതു മാത്രമാണ് ചിന്താവിഷയം. ഒരുപക്ഷേ നമ്മള്‍ ധരിച്ചു വെച്ച ദൈവങ്ങള്‍ സാങ്കല്‍പ്പികമാകാം. എന്നാല്‍ ദൈവമുണ്ടെന്നത് പരമാര്‍ത്ഥമാണ്, ലോജിക്ക് അതിനെ ശരിവെക്കുന്നു. നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവവും, യഥാര്‍ത്ഥ ദൈവവും ഒന്നാകാം, അല്ലെങ്കില്‍ രണ്ടാകാം. ഒന്ന് സത്യവും, രണ്ട് മിഥ്യയും.
ഇയാൾ അന്ധനാണ് !! ഒന്നും അറിഞ്ഞു സംസാരിക്കുന്ന ആളല്ല !! അറിയുന്നവർക്ക് ഞരങ്ങേണ്ട ആവശ്യമില്ല, ലളിതമായി പറയാൻ കഴിയും !! ഇയാളുടെ അവ്യക്തമായ തോന്നലുകൾക്ക് ആരാണാവോ ഡോക്ടറേറ്റ് കൊടുത്തത് !! മണിക്കൂറുകൾ സംസാരിക്കാൻ കഴിയുന്ന വിഷയം മൂന്നു മിനിറ്റുകൊണ്ട് തീരുന്ന വീഡിയോ വെറും തട്ടിപ്പാണ് !!!
Your answer is exactly true
ഇദ്ദേഹത്തിന്റെ അറിവ് ഇത് കാണുന്ന ഒരു സാധാരണക്കാരന് മനസിലാവുന്നതിനും അപ്പുറം ആണ് ഇന്റർവ്യൂ ചെയുന്ന രാഹുൽ ഈശ്വർ തന്നെ എത്രത്തോളം കാര്യങ്ങൾ മനസിലാക്കുന്നു എന്ന് കണ്ടറിയണം
clear expression
Daivam undannu para manushya
❤
George sir 💚💚💚hi 💚💚💚💚💚
ദൈവം വചനം ആണെങ്കിൽ കണ്ണുകണാത്തവർ സംസാരിക്കാൻ കഴിയാത്തവർ ചെവി കേൾക്കാത്തവർ എങ്ങിനെ വചനമാകുന്ന ദൈവത്തെ കണ്ടും കേട്ടും അനുഭവിച്ച് അറിയും.. ദൈവം സംഗീതമോ വചനമോ അല്ല. ദൈവം ആത്മാവ് ആകുന്നു..ആത്മാവാം ദൈവത്തിന് ജനനമരണമോ പ്രത്യേക നാമമോ ഇല്ല..ദൈവം അക്ഷയനും അദൃശ്യനും സർവ്വവ്യാപിയും നിത്യനുമാകുന്നു.😊ദൈവം ഒഴികെ പ്രപഞ്ചത്തിലെ എല്ലാ വസ്തുവിനും നാശമുണ്ട്..അതിനാൽ മനുഷ്യർ ആരാധന നൽകേണ്ടത് ദൈവത്തിന് മാത്രം. ദൈവത്തിന് മനുഷ്യർ ഭയഭക്തിബഹുമാനം നൽകണം.മനുഷ്യർ പരസ്പരം ബഹുമാനിക്കുക സ്നേഹിക്കുക മാത്രം ചെയ്യുക.ദൈവത്തിന്റെ ഇരിപ്പിടം മാത്രമാണ് സ്വർഗ്ഗവും ഭൂമിയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ. ദൈവത്തിന് ഭയഭക്തിബഹുമാനം നൽകുന്ന മനുഷ്യർക്കൊക്കെ നല്ല ബോധമുണ്ട്.. അല്ലാത്തവർ സ്വന്ത ബോധത്താലും ലഭിച്ച അനുഭവങ്ങളാലും അവരുടെ അഭിപ്രായം പ്രകടിപ്പിക്കുന്നു എന്ന് മാത്രം.അവർ ഭ്രമിപ്പിക്കുന്ന ഈ ലോകത്ത് കിടന്നു ദൈവം വചനമാണ്, സൂര്യനാണ്,ഗ്രഹങ്ങളാണ്, സ്ത്രീയും പുരുഷനുമാണ്, പാമ്പാണ്, മരമാണ്, മണ്ണാണ്, വായുവാണ്, വെള്ളമാണ് Etc എന്നൊക്കെ പല അഭിപ്രായങ്ങൾ പറഞ്ഞു നടക്കും..😊മനുഷ്യർക്ക് ബോധവും അനുഭവങ്ങളും ഉള്ളിടത്തോളം കാലം വാദ പ്രതിവാദങ്ങൾ നടന്നുകൊണ്ടിരിക്കും.. അത് വാക്കുകൾ കൊണ്ടാവട്ടെ ആയുധങ്ങൾ കൊണ്ടാവട്ടെ..😊
💯💯💯
5.53 ഇൽ ആണ് റിയൽ qestion
randum pattum
എന്തൊക്കെ ആണ് ഇയാൾ പറഞ്ഞു കൂട്ടുന്നത്..., രാഹുൽ ഒരു സാധാരണ കാരന്റെ ഭാഗത്തു നിന്നും ചോദിക്കുന്നു..... പക്ഷെ അദ്ദേഹം പറയുന്നത് നേരെ തിരിച്ചും......
You don’t have enough brain to understand that
Daivam illa ennu moodan patayunnu
താങ്കൾ ദൈവത്തെ അറിഞ്ഞിട്ടും
ദൈവത്തെ നേരിട്ട് അംഗീകരിക്കാത്തത് എന്ത്?,
Daivam illla
ഉണ്ട് എന്ന ഒരു കാര്യം മാത്രമാണ് ഇല്ല എന്ന് പറയേണ്ടി വരുന്നത്.ഉണ്ടില്ല എന്ന് പറയാൻ പറ്റില്ലല്ലോ.
ദൈവം ഉണ്ടാകാം, ദൈവം ഉണ്ട്, ദൈവം ഇല്ലാതിരിക്കാം, ദൈവം ഇല്ല. ഇതൊക്കെ അനുമാനങ്ങളാണ്. ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തി ദൈവം ഉണ്ടെന്നോ, ഇല്ലെന്നോ കണ്ടെത്താനാകില്ല.
എന്നാല്‍ കലയെ നോക്കി കലാകാരന്റെ കഴിവിനെ തിരിച്ചറിയാമല്ലോ... കൃതിയെ നോക്കി അതിനൊരു കര്‍ത്താവുണ്ടെന്ന് ചിന്തിക്കുന്നത് ലോജിക്കാണല്ലോ, ഒരു വികൃതിക്കു പിന്നില്‍ വികൃതിക്കുട്ടനുണ്ടാകുമല്ലോ!!!
പ്രകൃതിക്ക് പിന്നില്‍ ഒരു കര്‍ത്താവായ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നതാണ് ലോജിക്ക്.
ആ കര്‍ത്താവായ ദൈവം മനുഷ്യധാരണകള്‍ക്കനുസൃതമായ ദൈവമാകുമോ അല്ലയോ എന്നതു മാത്രമാണ് ചിന്താവിഷയം. ഒരുപക്ഷേ നമ്മള്‍ ധരിച്ചു വെച്ച ദൈവങ്ങള്‍ സാങ്കല്‍പ്പികമാകാം. എന്നാല്‍ ദൈവമുണ്ടെന്നത് പരമാര്‍ത്ഥമാണ്, ലോജിക്ക് അതിനെ ശരിവെക്കുന്നു. നമ്മുടെ സങ്കല്‍പ്പത്തിലുള്ള ദൈവവും, യഥാര്‍ത്ഥ ദൈവവും ഒന്നാകാം, അല്ലെങ്കില്‍ രണ്ടാകാം. ഒന്ന് സത്യവും, രണ്ട് മിഥ്യയും.
@@keralamuslimforumvideos9639 wow..
Thelivu ndo illenu
Whatever...
എനിക്കൊന്നും മനസിലായില്ല
All BS
ആൻസർ നോട്ട മാച്ചിങ്
You don’t have enough brain to understand that
ഇയാൾ അന്ധനാണ് !! ഒന്നും അറിഞ്ഞു സംസാരിക്കുന്ന ആളല്ല !! അറിയുന്നവർക്ക് ഞരങ്ങേണ്ട ആവശ്യമില്ല, ലളിതമായി പറയാൻ കഴിയും !! ഇയാളുടെ അവ്യക്തമായ തോന്നലുകൾക്ക് ആരാണാവോ ഡോക്ടറേറ്റ് കൊടുത്തത് !! മണിക്കൂറുകൾ സംസാരിക്കാൻ കഴിയുന്ന വിഷയം മൂന്നു മിനിറ്റുകൊണ്ട് തീരുന്ന വീഡിയോ വെറും തട്ടിപ്പാണ് !!!
I think u r orthodoxy
ഒറ്റ വാക്കിൽ ഉത്തരം നിങ്ങളും പറഞ്ഞിട്ടില്ല
Ev Francis...sorry to see that how easily you judge people. do you know Dr George Mathew or about his doctorate?
❤