ഗിയറിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം പിടി കിട്ടിയാൽ ഒരിക്കലും ഗിയർ ഷിഫ്റ്റിംഗ് തെറ്റില്ല|

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • ഗിയറിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം പിടി കിട്ടിയാൽ ഒരിക്കലും ഗിയർ ഷിഫ്റ്റിംഗ് തെറ്റില്ല|Gear shifting tips
    Instagram
    www.instagram....
    facebook-
    / goodson-kattappana-105...

ความคิดเห็น • 851

  • @deepikam1438
    @deepikam1438 2 ปีที่แล้ว +143

    Beginers nu ethrem nanayi explain cheythu thanna youtuber vere illaaa...gear ne kurichu eppolanu correct ayi manasilayathu...driving school il arum paranjutharatha karyangal anu sir parNju thNathu...exellent paper presentation...keep up this good work🤝🤝🤝🤝🤝🤝🙏🙏🙏🦶👌👌👌💥💯💯💯💯💯💯💯💯💯💯👌

  • @kripeshkk4204
    @kripeshkk4204 2 ปีที่แล้ว +621

    തുടർച്ചയായി വീഡിയോ കാണുന്ന ആരെങ്കിലും ഉണ്ടോ........ എന്നെ പോലെ 😀😀😀

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 ปีที่แล้ว +54

    ഇത് ഇപ്പോഴാണ് ശരിക്കും മനസ്സിൽ ആയത് ,ഒരു മാസത്തോളം ഡ്രൈവിങ് സ്കൂളിൽ പോയിട്ടും അവര് പൈസ വാങി വച്ചു എന്നല്ലാതെ ഇങ്ങനെ വിശദീകരിച്ചു കാണിച്ചു തരാറില്ലായിരുന്നു ,എന്തായാലും സൂപ്പർ ആയി ഭായ് ,,

    • @നന്മകൾ
      @നന്മകൾ 2 ปีที่แล้ว

      Super

    • @dennieskodukulanji
      @dennieskodukulanji 2 ปีที่แล้ว +4

      Correct aanu. Driving school il avaru engane enkilum nammalkk test pass aakki licence eduthu tharum. Half clutch ennu appol kettitt koodi ill, enthokkeyo mistake cheithennu paranju Aashaante kaiyil ninnum adi kittiyathu mathram orma und. Goodson ne pole ullavarde driving class kondu aanu kure enkilum karayangal padichathu.

    • @anushaasok4197
      @anushaasok4197 2 ปีที่แล้ว

      @@dennieskodukulanji etha driving school

    • @dennieskodukulanji
      @dennieskodukulanji 2 ปีที่แล้ว +1

      @@anushaasok4197 Ente profile name il ninnu aa place evide aanennu manassilaavum. School nte peru Public il parayaan budhimutt und.

    • @prajithkumar9515
      @prajithkumar9515 2 ปีที่แล้ว

      Kasargod ruby

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +100

    Driving അറിയില്ല എങ്കിലും പഠിക്കുന്ന സമയത്തു ഇത്‌ വളരെ usefull ആയിരിക്കും എന്ന് മനസിലായി....🔥

  • @kunhimohammed2359
    @kunhimohammed2359 2 ปีที่แล้ว +7

    ഈ വീഡിയോ വളരെ ഫലപ്പെട്ടു
    താങ്കൾകു ദൈവാനുഗ്രഹം ലഭിക്കട്ടെ.

  • @jubijuvairiya883
    @jubijuvairiya883 2 ปีที่แล้ว +6

    ഗിയർ മാറ്റുന്നത് ക്ലിയർ ആയത് ഇപ്പോഴാണ്.ഒരുപാട് വീഡിയോ കണ്ടിണ്ടും മനസ്സിലായിരുന്നില്ല, താങ്കൾ കാലാസിൽ വരച്ച് കാണിച്ചു തന്നതാണ് എനിക്ക് ഗുണകരമായത്. എന്നെ പോലെ ഒരു പാട് പേർക്ക് ഈ ഒരു വീഡിയോ ഉപകാരപ്രദമായിട്ടുണ്ടാവും, സാറിന് ഒരു പാട് നന്ദി .

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 ปีที่แล้ว +48

    വളരെ വളരെ പ്രയോജനകരമായ അറിവ്..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @ashokanvelukuttypillai5884
    @ashokanvelukuttypillai5884 2 ปีที่แล้ว +11

    നല്ല അറിവാണ് തന്നത്, ആർക്കും പെട്ടെന്ന് മനസ്സിലാകും.

  • @unnikrishnanr8748
    @unnikrishnanr8748 ปีที่แล้ว +3

    വളരെ നന്നായി മനസ്സിലാക്കി തന്നതിന് നന്ദി

  • @anushezha4145
    @anushezha4145 2 ปีที่แล้ว +4

    ഇന്നാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്. അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയിതു. എന്നോട് ഇന്ന് എന്റെ ഹസ്ബൻഡ് ഡ്രൈവിംഗ് പഠിക്കാൻ പറഞ്ഞു. കാർ വെറുതെ കിടക്കാണ് ആരും സ്റ്റാർട്ട്‌ ചെയ്യാൻ ഇല്ലാതെ. ഇക്ക ഇവിടെ ഇല്ല. പക്ഷെ എനിക്ക് പഠിക്കാൻ ഒരു പേടി. ഇന്ഷാ അല്ലാഹ് പഠിക്കണം എന്നുണ്ട്.

    • @goodsonkattappana1079
      @goodsonkattappana1079  2 ปีที่แล้ว

      All the best

    • @mahelectronics
      @mahelectronics 2 ปีที่แล้ว

      ത നിച്ച് ഓടിക്കുക പെട്ടെന്ന് പടിയും . ഗീയർ ശിഫ്റ്റിങ്ങും കളച്ചും ശരിക്ക് പടിക്കുക അക്സ ല റേഷനും

    • @joserife1028
      @joserife1028 2 ปีที่แล้ว

      ഞാൻ പഠിപ്പിക്കണോ

  • @anvaranu954
    @anvaranu954 2 ปีที่แล้ว +13

    പാസ്സ് ആയി സാർ പറഞ്ഞു തന്ന ഓരോ കാര്യവും ഉപകാരപ്പെട്ടു
    Thank you sir ✨️

    • @vishnusunil7158
      @vishnusunil7158 2 ปีที่แล้ว

      Enik nalle leaners🤣🤣 enik cheyan ariyam but car padipikkuna allu parrannu error verum ennu nan ntha cheya rathri 8 :00 Anne cafe onum illa,😿😿

  • @user-bu7tk2sz8l
    @user-bu7tk2sz8l ปีที่แล้ว +2

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നതിൽ സന്തോഷം 😊👍

  • @rathnagopi6789
    @rathnagopi6789 2 ปีที่แล้ว +5

    ഞാൻ ഇപ്പോൾ പഠിക്കുന്നതെ ഉള്ളു നന്നായി മനസ്സിലാവുന്നുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @seemalr6462
    @seemalr6462 2 ปีที่แล้ว +6

    Wonderful class, ഇതുവരെ ആരും പറഞ്ഞു തരാത്ത techniques

  • @sujathak8171
    @sujathak8171 ปีที่แล้ว +1

    Yalla videosum kanarunde valare upakaramayi thank you 👍🙏 oru thudakakariyane

  • @Anthony5123
    @Anthony5123 2 ปีที่แล้ว +5

    എനിക്ക് മച്ചാനെ വീഡിയോ കാണുമ്പോൾ ഗിയർ മാറ്റാൻ പഠിച്ചു സൂപ്പർ ♥️♥️♥️

  • @PhilsyFrancis
    @PhilsyFrancis 10 หลายเดือนก่อน +1

    നന്നായി മനസിലാവുന്നുണ്ട്

  • @umaimathashkar8269
    @umaimathashkar8269 2 ปีที่แล้ว +1

    Kandathil ettavum nalla reethiyil boradikkatheyum manassilavukayum cheythah ningalude class ann

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 ปีที่แล้ว +1

    good morning
    ആദ്യമായാണ് V D O കാണുന്നത് ഉപകാരപ്രദം

  • @lindadcruz3513
    @lindadcruz3513 ปีที่แล้ว +1

    Very nice explanation.njan varshangalayi licencum vechirikkuvanu. Ippol nalla confidence ayi.

  • @abdullatheef1946
    @abdullatheef1946 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ.. വളരെ ഉപകാരപ്പെട്ടു. ചേട്ടന് നന്ദി 💐

  • @smithap3373
    @smithap3373 2 ปีที่แล้ว +2

    വളരെയേറെ ഉപകാരപ്രധമായ vedio ,Thankyou so much God bless you

  • @muhamedrafikattungalmuhame2816
    @muhamedrafikattungalmuhame2816 ปีที่แล้ว +1

    ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. Thankyu 🌹🌹

  • @kadeejuthayyil2697
    @kadeejuthayyil2697 2 ปีที่แล้ว +1

    Thanks aniya manassilavunna reethiyl prayunnathinn 🙏🙏🙏

  • @aiamedia6643
    @aiamedia6643 2 ปีที่แล้ว +23

    1st ഗിയറിൽ നിന്നും സെക്കൻഡിലേക് ഇടുമ്പോൾ left സൈഡ് ചേർത്ത് ഇടണമെന്ന് ശെരിയാണ്.. അതോടൊപ്പം, നേരിട്ട് 1stil നിന്ന് താഴെക്ക് pull ചെയ്യുന്നതിലും better nutril oru ചെറിയ wait കൊട്ത്ത് 2nd ഇടുന്നതാണ്. വണ്ടിക്കും better

  • @pramosh3765
    @pramosh3765 2 ปีที่แล้ว +2

    👍👍👍ഇത്ര വർഷം വണ്ടി ഓടിച്ചിട്ട് ഇതൊന്നും അറിയില്ല.

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo ปีที่แล้ว

    Sir njan driving padikkan onnum pokunnilla. Car driving oru swapnam aanu. Nthayalum sirinte channel kandappol thott athoru deep dream aayi. Urappayum padikkum sir. Bcz of ur channel.. Thank you sir🙏🙏

  • @lalyjames850
    @lalyjames850 ปีที่แล้ว

    Kidu ingane aarengilum thra vishadheekarichu picture kanichu paranju tharumo thiri nandhi congratulations 👏

  • @mercymathew9808
    @mercymathew9808 2 ปีที่แล้ว +2

    Supper വീഡിയോ കള്‍ ആണേ ഡ്രൈവിങ് പഠിക്കുന്ന വര്‍ക്ക് വളരെ ഉപകാരം ആണേ നല്ലത് പോലെ മനസ്സിലാക്കാന്‍ സാധിക്കും

  • @himamohanhimamom-vv9yo
    @himamohanhimamom-vv9yo ปีที่แล้ว +2

    Parayandirikkan pattilla... Adipoli channel, suprb vedios bcz of u... Ur detailed classes. And no boubt u r the no 1 teacher... Keep going well..

  • @abhishekdarshan1902
    @abhishekdarshan1902 2 ปีที่แล้ว +1

    ഗിയർ മാറ്റാൻ നന്നായി മനസ്സിൽ ആകും thankyou

  • @thesnisvlog6390
    @thesnisvlog6390 2 ปีที่แล้ว +1

    എനിക്ക് വളരെയധികം പ്രയോജനകരമായ അറിവായിരുന്നു

  • @marynisha.p.a.8582
    @marynisha.p.a.8582 2 ปีที่แล้ว +8

    Thanks brother , brother Monday 23th driving test brotherend classyanu enikku confidence tharunathu thanks brother God bless you sir 🙏🙏🙏

  • @bennyjohn3363
    @bennyjohn3363 2 ปีที่แล้ว +2

    വളരെ നല്ല അറിവ് Thanks. ,🙏🙏

  • @sajusurya1789
    @sajusurya1789 2 ปีที่แล้ว

    Njan driving padichukondirikkunna alanu ,e vedio eniku nannayi upakarapettu,gud pracentation.

  • @raneemworldbyrubi4668
    @raneemworldbyrubi4668 2 ปีที่แล้ว +1

    Nan kandapade subscribe cheydhu nannayitt manasilayi thanks chetta

  • @jasminepullani4580
    @jasminepullani4580 2 ปีที่แล้ว +1

    👍
    Endhinaan idakidak geer maattunnad

  • @aishuuzzworld1035
    @aishuuzzworld1035 2 ปีที่แล้ว +11

    ഞാൻ ഒരു lady ആണ് ..ഇപ്പൊ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുന്നു ...12 ക്ലാസ്സ് ആയി
    രണ്ട് H trail എടുത്തിട്ടുണ്ട് ...but ഇപ്പോഴും റോഡ് റെഡി ആവുന്നില്ല ... സ്റ്റിയറിംഗ് ആണ് പ്രശ്നം ...അടുത്ത മാസമാണ് ടെസ്റ്റ് ആകെ പേടി ആവുന്നു ...നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോൾ മാത്രമാണ് ഒരു ആശ്വാസം ...

    • @debater685
      @debater685 2 ปีที่แล้ว

      കാറിൽ സ്റ്റീറിങ് ആണ് എളുപ്പം പവർ stering ആണ്.

    • @mahelectronics
      @mahelectronics 2 ปีที่แล้ว

      ഓട്ടോമാറ്റിക്ക് വണ്ടി ഓടിക്കുക പേടി ക്കണ്ട .

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 ปีที่แล้ว +1

    Hai ... 😍 Valare nalla oru message thannathinu thanks ... 🙏 . .. yithrattholamonnum vere aarum vishatheekarichu tharillaa ...scooti videosum valare nannayirunnu ...❤️

  • @reshmiskumar9924
    @reshmiskumar9924 ปีที่แล้ว +3

    Thankyou sir😃😄🎉 Well said..

  • @babubabu-zo3im
    @babubabu-zo3im 2 ปีที่แล้ว +1

    ഞാനും ഡ്രൈവിംഗ് പഠിക്കുന്നുണ്ട്. ഗുഡ് explanation 👍👍👍👍

  • @subinasubina7888
    @subinasubina7888 ปีที่แล้ว +1

    Super chettayii njan ee video kanda padiche

  • @t4tech847
    @t4tech847 2 ปีที่แล้ว +8

    Driving ക്ലാസ്സിൽ പോകാൻ തുടങ്ങിയിട്ട് 10 ക്ലാസ്സ്‌ കിട്ടി ഇന്നാണ് ഇത് മനസ്സിലാകുന്നത് 🙏🏻

  • @lukosemc7492
    @lukosemc7492 2 ปีที่แล้ว

    വളരെ പ്രയോജനകരമായ വീഡിയോ ഞാൻ എന്നും കാണാറുണ്ട്👍🏻👍🏻👍🏻

  • @suneerasalalah9616
    @suneerasalalah9616 ปีที่แล้ว

    സാർ ന്റെ ക്ലാസ്സ്‌ നല്ല ക്ലാസ്സ്‌ ആണ്

  • @chandrashekharmenon5915
    @chandrashekharmenon5915 2 ปีที่แล้ว +42

    Your way of explaining is very good, since it can be understood by beginners easily 👌👍

    • @sudhigopi4434
      @sudhigopi4434 2 ปีที่แล้ว

      Perfect Dear Bro....... for way of teaching... and presentation. Keep going Good

  • @shijilavettath773
    @shijilavettath773 2 ปีที่แล้ว +1

    Correct aaittu manasilagunnundu. Thank u so much

  • @sreedharanp4333
    @sreedharanp4333 2 ปีที่แล้ว +2

    നന്നായി മനസ്സിലാകുന്നുണ്ട്,, so many thanks,,,,,,,

  • @bimibinil9651
    @bimibinil9651 ปีที่แล้ว

    Test kazhinju passayi ethu kanumbol oru santhoshem samathanam

  • @riyasbasheerriya824
    @riyasbasheerriya824 2 ปีที่แล้ว +1

    👌👌👌👌💞💞💞അൾട്ടോ യിൽ ഒന്ന് ഗിയർ മാറ്റി ചെയ്തു കാണിക്കാമോഅഞ്ചാമത്തെ ഗിയർ ചെയ്ഞ്ച്

  • @savithrik.k1501
    @savithrik.k1501 2 ปีที่แล้ว +2

    വളരെ നല്ല vedeos.. very useful.. thank you 🙏🙏

  • @beenalalu8879
    @beenalalu8879 ปีที่แล้ว +1

    Thanks monu God bless you🎉🌸🥰

  • @umeshcg1942
    @umeshcg1942 2 ปีที่แล้ว +1

    Thanks.. ഉപകാരപ്രദമാണ് 🥰🥰🥰

  • @santhoshck9980
    @santhoshck9980 2 ปีที่แล้ว +1

    വളരെ നന്ദി.... അഭിനന്ദനങ്ങൾ

  • @anilnanu5781
    @anilnanu5781 ปีที่แล้ว +1

    നല്ല വിശദീകരണം 👌🙏🌹

  • @abdulkhaderpp8883
    @abdulkhaderpp8883 2 ปีที่แล้ว +1

    ഉപകാരപ്രദമായ ക്ലാസ്

  • @rajasreekr8774
    @rajasreekr8774 2 ปีที่แล้ว

    Wahhh.🥰🥰🥰eppazhanu sarikkum manasilayathu...ennikku 6th day njan driving padikkan thudagiyettu....gear aanu anikku buthimuttu

  • @cubei4568
    @cubei4568 2 ปีที่แล้ว +1

    സൂപ്പർ. നന്നായിട്ടുണ്ട്.

  • @Maya.miya.vlogs110
    @Maya.miya.vlogs110 2 ปีที่แล้ว +1

    നന്നായി മനസ്സിൽ ആവുന്നു

  • @abuazad6135
    @abuazad6135 2 ปีที่แล้ว +1

    Super class enik mansilayi

  • @muralimurali5404
    @muralimurali5404 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ 👍

  • @mrfrozen5136
    @mrfrozen5136 2 ปีที่แล้ว +3

    Njan gearshift ith pole aanu cheyyunna thanks for your information.

  • @diyakatherine9358
    @diyakatherine9358 2 ปีที่แล้ว

    നിങ്ങളുടെ എല്ലാവിഡിയോ യും ഇഷ്ടം ആണ് 👍👍

  • @hashirsha514
    @hashirsha514 2 ปีที่แล้ว +3

    E paranja kaaryamgalokke ariyaamenkilum e video kaanunnavarundo 😄

  • @rathikap8281
    @rathikap8281 2 ปีที่แล้ว

    Nalla avatharanam so iam subscribed

  • @mariyambinthsayed6985
    @mariyambinthsayed6985 2 ปีที่แล้ว +1

    Ishtama moonee nalla upakaramaonde vediyo

  • @mahelectronics
    @mahelectronics 2 ปีที่แล้ว +1

    മാരുതിയുടെ പഴയ മോഡൽ കാർ ഗിയർ ലിവർ ബുദ്ധിമുട്ടാണ് കാരണം എഞ്ചിനിൽ നിന്ന് ദൂരം കൂട്ടതൽ അണ് അത് കാരണം. പ്ളേ . ക്രസീഡ, മസ്ദയും ഒക്കെ പഴയത് ബാക്ക് ഹൗസിങ് ഉള്ള മോഡൽ അത്ര ഗിയർ ശി ഫ്റ്റിങ്ങ് സുഖം വേറേ ഒന്നിനും കുട്ടിയില്ല. Land cruiser ഉം 94 ൽ മെർസി ഡിസ് പക്ഷെ, ഓട്ടോമാറ്റിക്കിന് പോലും ഓടിക്കാൻ പെട്ടന്ന് തിരിക്കാനും സ്പീഡ് control പോലും സുഖം കുറവാണ്. അന്ന് ഒട്ടുമിക്ക ടാക്സിയും അത് തന്നെയായിരുന്നു , പിന്നെ കാമറി വന്നു ഫ്രന്റ് പുളളിങ്ങ് ഗയർ ശിഫ്റ്റിങ്ങ് ഗുണമില്ല, ഇന്ന് മാരുതി സിലാറിയോ ഗിയർ പ്രശ്നം കുറെ പരിഹരിച്ചിട്ടുണ്ട് എന്നാണ് ഒടിച്ച പ്പോൾ മനസ്സിലായത് .

  • @sabirnavas4493
    @sabirnavas4493 2 ปีที่แล้ว +1

    Oru pravishyam kandal manasilavuna video 👍👍

  • @basheercc
    @basheercc 2 ปีที่แล้ว +1

    Class superan tto,njan driving padikkan udheshikkunnund

  • @paulfrancis1670
    @paulfrancis1670 2 ปีที่แล้ว

    വിശദമായി ഗിയർ പറഞ്ഞു തന്നു

  • @sreemanilal6422
    @sreemanilal6422 2 ปีที่แล้ว +1

    ഞാനും തുടർച്ചയായി കാണുന്നുണ്ട്

  • @stephennalukandathi5795
    @stephennalukandathi5795 2 ปีที่แล้ว

    ഗുഡ് teaching

  • @sujithbaija3545
    @sujithbaija3545 ปีที่แล้ว

    എല്ലാ വീഡിയോകളും കാണാറുണ്ട് സൂപ്പർ.

  • @ummulubaba665
    @ummulubaba665 2 ปีที่แล้ว +5

    Downshift ഒന്ന് പറഞ്ഞ് തരുമോ

  • @rizwanrizu6971
    @rizwanrizu6971 2 ปีที่แล้ว +1

    നല്ല ഉപകാരം ഉള്ള വിഡിയോ

  • @gamingwithjoker6121
    @gamingwithjoker6121 ปีที่แล้ว

    ബ്രോ എന്റെ ടെസ്റ്റ്‌ കഴിഞ്ഞു ഞാൻ പാസായി വിഡിയോ ഒരുപാട് ഉബൈഗരപ്പെട്ടു തന്ന

  • @sujadevi.p8016
    @sujadevi.p8016 2 ปีที่แล้ว +4

    വളരെ apt ആയ technique 👌

  • @roshanroy125
    @roshanroy125 2 ปีที่แล้ว +19

    License എടുത്ത് കയ്യും തെളിഞ്ഞ എനിക്ക് ഇത് കണ്ടിട്ട് nostalgi ആയി 😂😁💞

    • @abhijithab614
      @abhijithab614 ปีที่แล้ว

      Brother 1st gear le ninnu 2nd gear le shift cheyyumbo aadyam 1st ninnu neutral ennittu 2nd aano? atho direct left pidichu 1st ninnu 2nd le aano cheyyunne.

    • @stardust1533
      @stardust1533 ปีที่แล้ว +1

      @@abhijithab614 direct ആയിട്ട് മതി

  • @sasikumarg2640
    @sasikumarg2640 2 ปีที่แล้ว +5

    Very good Information. Thanks. 👍

  • @dineshanekkal5012
    @dineshanekkal5012 2 ปีที่แล้ว +1

    നല്ല അവതരണം, നല്ല ഇൻഫർമേഷൻ

  • @hasnath4411
    @hasnath4411 2 ปีที่แล้ว

    Oru pad nanni ith nalla doubts ndayirunnu clear cheyyth thnnathinu 👍👍

  • @sreealwaystrue
    @sreealwaystrue 2 ปีที่แล้ว +4

    This is the best explanation i had ever seen. Great❤️ keep going sir.

  • @Angel-fj6tz
    @Angel-fj6tz 2 ปีที่แล้ว +1

    Valarea easy aayi manasilakkan pattunnu

  • @minivinod6795
    @minivinod6795 2 ปีที่แล้ว +1

    Goodsonte vdo atmaviswasam kootum 🥰🥰

  • @KumarpnKumar
    @KumarpnKumar ปีที่แล้ว

    അടിപൊളി 👍🏻👍🏻👍🏻👍🏻നമിച്ചു 🙏🙏🙏

  • @sreejithvr8784
    @sreejithvr8784 7 หลายเดือนก่อน +1

    VERY INFORMATIVE 👏👏

  • @gramaphoneMedia
    @gramaphoneMedia 2 ปีที่แล้ว +1

    ithinekkal manoharamaya clas swapnangalil matram👌👌👌

  • @arjunp5958
    @arjunp5958 2 ปีที่แล้ว +1

    Oro gearum use cheyyendath epozhokeyan?

  • @dineshpattambi9018
    @dineshpattambi9018 2 ปีที่แล้ว +2

    Good വീഡിയോ 👍👍👍👍👍👍

  • @Jubylino
    @Jubylino 2 ปีที่แล้ว +2

    Nice.. ഓട്ടോമാറ്റിക് വണ്ടി യുടെ വീഡിയോ ഇടാമോ

  • @jacoblpaily1472
    @jacoblpaily1472 2 ปีที่แล้ว +7

    With help of drawing easy to understand. Thanks.

  • @VijayaK-wu6mb
    @VijayaK-wu6mb 10 หลายเดือนก่อน +1

    Please H edukkumbol reversghier speed koodunnu ethinte trick olnnuparayumo

  • @Victorymougly
    @Victorymougly 2 ปีที่แล้ว +23

    You are doing a very gud job. Even driving school teachers not explaining this Much

  • @jkoothottil
    @jkoothottil 2 ปีที่แล้ว +1

    നല്ല അറിവ് നന്ദി

  • @babydiaRy123
    @babydiaRy123 2 ปีที่แล้ว +1

    Most easiest n useful presentation🙏

  • @fcartmedia2153
    @fcartmedia2153 2 ปีที่แล้ว +1

    Clear akki thanna brokk 👍👍👍

  • @ramachandrannairpv6026
    @ramachandrannairpv6026 2 ปีที่แล้ว +1

    Good information & class. Thnx a lot sir.

  • @abhiramabhinayaanup2757
    @abhiramabhinayaanup2757 2 ปีที่แล้ว +1

    Sir, ന്റെ ക്ലാസ് attend ചെയ്ത് പോയിട്ട്driving test pass ആയി

  • @ashiqashiq2167
    @ashiqashiq2167 2 ปีที่แล้ว +2

    വളരെ സന്തോഷം

  • @kulsusalman3241
    @kulsusalman3241 ปีที่แล้ว +1

    Driving clasile 1st day ane inh oru cls kainj ee video kanan hlp full video avar polum ithra vishadigarich paranjilla