H എടുത്തു പഠിച്ചാലോ, ഈ തെറ്റുകൾ ആർക്കും സംഭവിക്കാം !! PRINCY DRIVING SCHOOL

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 144

  • @NeethishaJaison
    @NeethishaJaison 7 หลายเดือนก่อน +147

    ഇതു പോലെ cool ആയിട് ആണോ ക്ലാസ്സ് എടുക്കുന്നത് . ഞാൻ എന്നും ചീത്ത കേട്ട് ക്ലാസ്സിന് പോകാൻ തന്ന പേടി ആണ്.

    • @nived2826
      @nived2826 7 หลายเดือนก่อน +14

      Thirch rande cheetha paray

    • @Saifudheen2001
      @Saifudheen2001 5 หลายเดือนก่อน +3

      Sathyam😂

    • @Azezal502
      @Azezal502 4 หลายเดือนก่อน +1

      സത്യം

    • @ManjulaShibi
      @ManjulaShibi 4 หลายเดือนก่อน

      ഞാനും

    • @Deepa_dr2002
      @Deepa_dr2002 4 หลายเดือนก่อน +3

      Enikum agne aayirunu avsanam njgl oru family aayi maarii 🤭 njan nalla thirich parayam last njgl connect aayi ippam piriyan pattatha pole🙂

  • @Azezal502
    @Azezal502 4 หลายเดือนก่อน +29

    ഇതൊക്കെയാണ് സാർ ചില സാറുമാരുടെ ചീത്ത കേൾക്കുമ്പോൾ തന്നെ നിർത്തി പോകാൻ തോന്നും. 😏

  • @nishaaloke2573
    @nishaaloke2573 ปีที่แล้ว +8

    നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നുണ്ട് ഒരുപാട് ഇഷ്ടപ്പെട്ട ക്ലാസ്

  • @FousiyaN-d1y
    @FousiyaN-d1y 3 หลายเดือนก่อน +10

    ചേട്ടാ ഇന്ന് എനിക്ക് ടെസ്റ്റ്‌ ആയിരുന്നു ഒട്ടും confidence ഇല്ലായിരുന്നു ചേട്ടന്റെ video കണ്ടിട്ട് പോയി എടുത്തു ടെസ്റ്റ്‌ പാസ്സ് aayii😍Thankyou so much chetta🤍

    • @adithyalenin834
      @adithyalenin834 หลายเดือนก่อน

      Thala porathitt nokkamo??

    • @edwingejo574
      @edwingejo574 29 วันที่ผ่านมา

      ​@@adithyalenin834illa

  • @bindunvponnus
    @bindunvponnus 5 หลายเดือนก่อน +14

    ഞാനും ഇപ്പോൾ h ഉം 8 um എടുക്കാൻ പഠിച്ചു കൊണ്ടിരിക്കുന്നു 5 ക്ലാസ് ആയിട്ടും ഒന്നും മനസിലായില്ല ഇന്നലെ ee വീഡിയോ കണ്ടിട്ട് പോയി സൂപ്പർ ആയി h എടുത്തു കാണിച്ചു thanks bro god bless uu❤

    • @muhzi236
      @muhzi236 5 วันที่ผ่านมา

      Sathyam nk 4 class kaynj onnum manassilayila innaan onn crctt manassilavnath

  • @Lalaraja100
    @Lalaraja100 ปีที่แล้ว +38

    കുറച്ചു ദിവസായി വീഡിയോ ഒന്നും കണ്ടില്ലല്ലോ...
    എനിക്ക് ഈ മാസം 5 നായിരുന്നു ടെസ്റ്റ്‌.. Two വീലറും four വീലറും പാസ്സായി...
    താങ്കളുടെ വീഡിയോ അതിന് ഹെല്പ് ചെയ്തിട്ടുണ്ട്... Thankyou so much dear😍

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  ปีที่แล้ว +4

      🤍

    • @Thankanthinku585
      @Thankanthinku585 6 หลายเดือนก่อน

      Hello ee left lot full odikunen vere enthelm trick indo. Left ile first kambi mirror full maranjy kazjitani odikande

    • @Shaahhn
      @Shaahhn 3 หลายเดือนก่อน

      Two wheelum 4 wheelum oru dhivasam aanoo

  • @AfiraAfi-e1m
    @AfiraAfi-e1m 7 หลายเดือนก่อน +2

    Yed driving classinekalum...yetavum ink manassilavunnd e sirnde class aan....thank you sir

  • @hamza-hamzakutty5045
    @hamza-hamzakutty5045 10 หลายเดือนก่อน +2

    താങ്കളുടെ വീഡിയോകൾ ഞാൻ നിരന്തരം കാണുമായിരുന്നു..
    ആ ഐഡിയ വെച്ച് പരീക്ഷിച്ചു ഇന്ന് രണ്ട് ടെസ്റ്റും ജയിച്ചു

    • @Mhd_savad_v
      @Mhd_savad_v 10 หลายเดือนก่อน

      Two Wheeler and four wheeler 2 kudi edukkann eathraa cash akkumm

  • @sdas818
    @sdas818 ปีที่แล้ว +15

    Innale test pass aayi chettande instructions paalichukond thanne
    Thanks und chettoi
    Keep doing this good work ❤

  • @sijiriso806
    @sijiriso806 6 หลายเดือนก่อน +10

    എനിക്ക് ഈ മാസം 30നാണ് കാർ ഡ്രൈവിങ് ടെസ്റ്റ്‌ എല്ലാവരും പ്രാർത്ഥിക്കണേ

  • @archanapp6505
    @archanapp6505 7 หลายเดือนก่อน +4

    Sir , mirror nokki edukkinnath engane ennu oru video cheyyamo?

  • @rinusefi
    @rinusefi 4 หลายเดือนก่อน +2

    ഞാൻ പോകുന്നിടത് sir അടിപൊളി ആണ് കൂൾ ആണ്

  • @GohithAppu-jc2fz
    @GohithAppu-jc2fz 8 หลายเดือนก่อน +2

    Sir very helpful your all videos...❤

  • @suryakiran3085
    @suryakiran3085 3 หลายเดือนก่อน +2

    Bro car nte agath ninn , bonnet evdaan manasilavunila.. tips valathum undo ?

  • @D24-
    @D24- 10 หลายเดือนก่อน

    നിങ്ങളുടെ വീഡിയോസ് എല്ലാം ഉപകാരപ്രദം ആയിരുന്നു. ഇന്ന് ടെസ്റ്റ്‌ പാസ്സ് ആയി ലൈസൻസ് കിട്ടി ❤️

  • @Jithin_0007
    @Jithin_0007 ปีที่แล้ว +4

    Njan ellam pass ayi👍 vedios ellam helpfull ayirunnu😊prethyekich aah bike nte road eduth kaanichath🙏thnxx

  • @abhinavbijuabinav1033
    @abhinavbijuabinav1033 6 หลายเดือนก่อน

    എനിക്ക് ഇന്നായിരുന്നു ടെസ്റ്റ് സാറിന്റെ ക്ലാസ്സ്‌ കണ്ടിട്ടാണ് പോയത് ഞാൻ പാസ്സായി thankyou sar

  • @aryagopan1073
    @aryagopan1073 11 หลายเดือนก่อน +2

    Engne aan vandi centre il aan pokunth enn mansilkunnath ...ethra sremichitum centre akn patunila

  • @TKUTTYSANKARANTKSANKAR
    @TKUTTYSANKARANTKSANKAR ปีที่แล้ว +1

    Very useful class🥰🙏👌

  • @dilshadx2602
    @dilshadx2602 9 หลายเดือนก่อน

    Class Nalloonam Manassilaavunnund Thank You

  • @raniyarashid7388
    @raniyarashid7388 ปีที่แล้ว +3

    Chettante Ella classum nalla reethiyil manasilavunnaathayirunnu randum kitty thank you

  • @techies9900
    @techies9900 ปีที่แล้ว +1

    Njan passaayi....simple aanu...practice chaithaal mathi

  • @Ayanu18
    @Ayanu18 2 หลายเดือนก่อน +1

    Ithrem simple aayit aayirunno ingal padipikkunnath enik padipikkunth oru mooshetta kaarana samadhanathil paranj tharunnathin pakaram kadich keeran varunna polen pranju tharunna ath kelkumbole pedi akum baaki koodi marann pokum epo pokan polum veruth poi😢

  • @kitchenvlog_s
    @kitchenvlog_s 7 หลายเดือนก่อน

    Superb class😊😊

  • @SKN1127
    @SKN1127 ปีที่แล้ว +2

    seat belt ettu oodippikkedo valiya aashan kalikkathe

  • @ShubhaSanthosh-f9h
    @ShubhaSanthosh-f9h 10 หลายเดือนก่อน

    Correct cener mostake aavunnu.string correct right aavunnilla

  • @rajeenarajeena3275
    @rajeenarajeena3275 หลายเดือนก่อน +1

    നല്ല sir

  • @amalashokan449
    @amalashokan449 ปีที่แล้ว +1

    അവതരണം വളരെ ലളിതമായ രീതിയിൽ 👍

  • @Hekkoo181
    @Hekkoo181 4 หลายเดือนก่อน

    sir vndiii ninnn povvnnn pttuvoo athyth off akuvallaa alltheeee😊

  • @siuuuuuuu8154
    @siuuuuuuu8154 3 หลายเดือนก่อน +2

    Nov 22 ne test annu 🥹

  • @muneerkasaragod5466
    @muneerkasaragod5466 หลายเดือนก่อน +1

    Oru class etre h trial

  • @SudheeshSudhi-rd2qe
    @SudheeshSudhi-rd2qe 10 หลายเดือนก่อน +2

    Innale test passaya njan😃😃

  • @Nandhu-dp2mc
    @Nandhu-dp2mc 7 หลายเดือนก่อน +1

    തല പുറത്തോട്ട് ഇട്ട് നോക്കിയാൽ കുഴപ്പം ഉണ്ടോ?

  • @justinjose6550
    @justinjose6550 9 หลายเดือนก่อน +1

    Ground onnu clean cheythude chetta

  • @change_withme
    @change_withme ปีที่แล้ว +4

    Njan rand varsham munne two wheelerum four wheeler ntem license nu orumich apply cheythu angne enik first time thanne 8 kitti two wheeler pass ayi but h moonnu thavana poyi athode confidence poyi appol enik two wheeler nte mathram license kittuo😢pls reply

  • @franciskalaritharajoseph1529
    @franciskalaritharajoseph1529 6 หลายเดือนก่อน +1

    1st ഗിയറിൽ വണ്ടി മുന്നോട്ടുപോകണമെങ്കിൽ ആക്സലറേറ്റർ ഉപയോഗിക്കേണ്ടിവരില്ലേ

  • @Arunachz56
    @Arunachz56 ปีที่แล้ว +3

    നിൻ്റെ മാമ്മൻ്റെ വീട്ടിലേക്ക് 😅😂

  • @minzathazni8376
    @minzathazni8376 9 หลายเดือนก่อน

    Nale ank test aa.,plz pray for me guy😬

    • @fetsssluckkkk
      @fetsssluckkkk 9 หลายเดือนก่อน

      Pass ayo 👀

  • @pusher6
    @pusher6 ปีที่แล้ว

    Thanks bro broida video kand testin poyii 4 wheeler and 2 wheeler pass ayiii thanks ❤
    Pinee arya ude id kittan valla vazhi indo 😅

    • @Mhd_savad_v
      @Mhd_savad_v 10 หลายเดือนก่อน

      Bro 2 nju kudii eathtaaa cash drving school koduthuu

  • @akm_1437
    @akm_1437 11 หลายเดือนก่อน +1

    സർ വണ്ടി ഓഫ് ആയാൽ മാത്രം ആണോ കുഴപ്പം ഉള്ളേ ? നിന്നു പോയാൽ കുഴപ്പം ഉണ്ടോ ?

    • @Subin_Chirakkadavu
      @Subin_Chirakkadavu 10 หลายเดือนก่อน +1

      നിന്ന് പോകുമ്പോൾ വണ്ടി നിന്ന് പോകാതെ റണ്ണിംഗ് ടൈം തന്നെ ക്ലച്ച് ചവിട്ടി വളരെ പെട്ടന്ന് സ്റ്റാർട്ട്‌ ചെയ്ത് പോകാൻ കഴിഞ്ഞാൽ ok ആണ്

    • @akm_1437
      @akm_1437 10 หลายเดือนก่อน

      @@Subin_Chirakkadavuaa enthaayalum test kazhinj 😂😂 pass ayi

    • @MovieLover-fh5uo
      @MovieLover-fh5uo 10 หลายเดือนก่อน

      ​​​@@akm_1437h and road test same dayil ano .atho road test vere dayil ano

    • @Mhd_savad_v
      @Mhd_savad_v 10 หลายเดือนก่อน

      ​@@MovieLover-fh5uo ❓❓ano

  • @leelapk4791
    @leelapk4791 ปีที่แล้ว

    മനസ്സിലാകുന്ന അവതരണം.

  • @dvkarin
    @dvkarin 9 หลายเดือนก่อน +1

    Car enthukonda off aayi povunnath??

    • @fetsssluckkkk
      @fetsssluckkkk 9 หลายเดือนก่อน +3

      Clutch control

  • @SahaDevan-jf4dn
    @SahaDevan-jf4dn ปีที่แล้ว +1

    H എടുക്കുമ്പോൾ ബ്രേക്ക്‌ ചവിട്ടേണ്ടേ.... സ്റ്റോപ്പ്‌ ചെയ്യുമ്പോൾ മാത്രം ആണോ

  • @DamianBlaze-hp5te
    @DamianBlaze-hp5te 7 หลายเดือนก่อน +1

    Tomorrow my h class will start 😅

  • @sangeethapraveen7386
    @sangeethapraveen7386 ปีที่แล้ว +4

    Hi sir..if we fail in the 8 test and pass h test, need to pay fee for both h and 8 test again for the next 8 test

  • @amalshaji5469
    @amalshaji5469 ปีที่แล้ว +2

    👍👍

  • @Nintemookkuthippenn
    @Nintemookkuthippenn 4 หลายเดือนก่อน

    😂ahh ninte mamante veettil 👌👌👌

  • @adithyanmanojc2617
    @adithyanmanojc2617 ปีที่แล้ว +1

    Wow❤

  • @mithramohanr2633
    @mithramohanr2633 ปีที่แล้ว +1

    H two times fail aayii

  • @Abhin800
    @Abhin800 ปีที่แล้ว +2

    Arya uda id kittoo😅

  • @sujithsaji4555
    @sujithsaji4555 6 หลายเดือนก่อน +1

    എനിക്ക് നാളെ ടെസ്റ്റ് ആണ്

  • @arunkumar-uk7nd
    @arunkumar-uk7nd ปีที่แล้ว

    Tnx bro

  • @trolls12
    @trolls12 ปีที่แล้ว +1

    This is the wrong method, mirror nokki thnne eduth padiknm.. Allathe egne alla h padiknde.. Egne edutha fail aakn chnc und

  • @rubysameena4344
    @rubysameena4344 ปีที่แล้ว

    നല്ലmaash

  • @Rahath_mahal
    @Rahath_mahal ปีที่แล้ว

    👍

  • @ankita66534
    @ankita66534 ปีที่แล้ว

    Pwdal view

  • @Aliee__
    @Aliee__ ปีที่แล้ว +1

    Aaarya jaichhoo aaavooo😅😅❤

  • @harikrishnan2992
    @harikrishnan2992 11 หลายเดือนก่อน +1

    Arayakk licence kittiyo?

    • @Archi-116
      @Archi-116 3 หลายเดือนก่อน +1

      Care ettan founded 😂

    • @harikrishnan2992
      @harikrishnan2992 3 หลายเดือนก่อน +1

      @@Archi-116 super comedy chirikkano? Karayano?

  • @sayuz8852
    @sayuz8852 ปีที่แล้ว +1

    Lerners kitty innu. Eni test😁🙌

  • @maxmusiclover2092
    @maxmusiclover2092 ปีที่แล้ว +21

    M80 road fail aayi... അപ്പൊ ഇനി second ഒന്നൂടെ ഓടിക്കണമെങ്കിൽ ഫീസ് എത്രയാ???

    • @Niha3616
      @Niha3616 ปีที่แล้ว +1

      650

    • @maxmusiclover2092
      @maxmusiclover2092 ปีที่แล้ว +1

      @@Kuyyalibru ടെൻഷൻ ആയത്കൊണ്ട് ക്ലച്ച് വേഗത്തിൽ വിട്ടിട്ടുണ്ടാവണം....

    • @sunukarthu1294
      @sunukarthu1294 ปีที่แล้ว +4

      RTO il poyi adachal 300

    • @MohammedSinankp-x3p
      @MohammedSinankp-x3p ปีที่แล้ว +1

      650

    • @shanfayis4470
      @shanfayis4470 10 หลายเดือนก่อน +1

      ജയിച്ചോ??

  • @amnahazel12345
    @amnahazel12345 ปีที่แล้ว +3

    Stearing sheriyaavunnilla 2 cls aayitollu enthenkilum oru tip paranju tharo plssss

  • @rizil1885
    @rizil1885 ปีที่แล้ว +1

    1st

  • @mayavinallavan4842
    @mayavinallavan4842 ปีที่แล้ว

    ❤️❤️❤️❤️

  • @vijayakumarik8988
    @vijayakumarik8988 10 หลายเดือนก่อน +1

    April 8 naanu anikku test nale njan H adukaan pokua

    • @PeakyX3
      @PeakyX3 10 หลายเดือนก่อน

      Enthaayi

  • @Jr_reo
    @Jr_reo ปีที่แล้ว +1

    Thala ittu purath nokkan pattoo🧐

  • @NasheedXDStudio
    @NasheedXDStudio ปีที่แล้ว +1

    H nte നടുക്ക് എത്തുമ്പോൾ നിർത്തി നിർത്തി എടുക്കാമോ... അതോ ആഹ് flowil പോണോ

  • @lradora6428
    @lradora6428 ปีที่แล้ว

    Blue shirt sir comedy style samsaram kekkn kollam

  • @shareefoman9861
    @shareefoman9861 ปีที่แล้ว

    Mamantay vetil😂😂

  • @hacker_editz_vfx_6010
    @hacker_editz_vfx_6010 ปีที่แล้ว

    Ningalkku test nadakkunath evideya kattakada

  • @_vj43
    @_vj43 ปีที่แล้ว +5

    Aryayude id kitto😂

    • @goldfish478
      @goldfish478 ปีที่แล้ว +12

      nee ആദ്യം neere odikkan padikk, ennitttu valachal mathi 😂

  • @Darkbgm1123
    @Darkbgm1123 2 หลายเดือนก่อน

    Okey😂

  • @alijawhar2755
    @alijawhar2755 ปีที่แล้ว

    H ഇന്നാലെ പോയി😭😭😭😭😭

  • @saranyasaran1593
    @saranyasaran1593 9 หลายเดือนก่อน

    Ninte mamante vtl😅😅😅

  • @alijawhar2755
    @alijawhar2755 ปีที่แล้ว

    എനിക്ക് ഇന്നാലെ ടെസ്റ്ററ്റ് ആയിരുന്നു അതിൽ 8 പാസ്സായി

  • @Whitchman
    @Whitchman ปีที่แล้ว

    kollath class ondo nigale H file aavunu🥲

  • @shanfayis4470
    @shanfayis4470 7 หลายเดือนก่อน

    ഇന്ന് ടെസ്റ്റ്‌ ആയിരുന്നു H കിട്ടി, റോഡ് പോയി സീറ്റ് ബെൽറ്റ്‌ ഇടാൻ മറന്നു പോയ്‌ 😒

  • @sinichacko2283
    @sinichacko2283 10 วันที่ผ่านมา

    👍

  • @molleythomas6581
    @molleythomas6581 ปีที่แล้ว

    👍👍

  • @nishaaloke2573
    @nishaaloke2573 ปีที่แล้ว

    👍👍👍