I Watched ചതിക്കാത്ത ചന്തു Remake🥲🥲

แชร์
ฝัง
  • เผยแพร่เมื่อ 14 พ.ค. 2023

ความคิดเห็น • 365

  • @midhun331
    @midhun331 ปีที่แล้ว +406

    Le ജയസൂര്യ :- ഇതിലും വലിയ ഗതികെട്ടവൻ ലോകത്ത് വേറെ ആരുണ്ട് എൻ്റെ കർത്താവേ 💯😐😶

    • @honeymathew8928
      @honeymathew8928 ปีที่แล้ว +5

      Da nee ivideyum😂?

    • @dreamer3088
      @dreamer3088 ปีที่แล้ว +20

      Le dileep: njn ullappozhaaa😢

    • @aadarshmanil7858
      @aadarshmanil7858 ปีที่แล้ว +2

      Ondu Ajay Devang

    • @gauthamangauthaman980
      @gauthamangauthaman980 ปีที่แล้ว +4

      CID മൂസ! 😢 പിന്നെ മണിച്ചിത്രത്താഴിലെ ശോഭന. National അവാർഡ് ഒക്കെ വാങ്ങിയിട്ട് നാഗവല്ലിയുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്യേ... ശ്ശോ!

    • @TYSON13322
      @TYSON13322 ปีที่แล้ว

      anna big fan 🥵🥵🥵🥵🔥

  • @sarathm005
    @sarathm005 ปีที่แล้ว +196

    Malayalam ചതിക്കാത്ത ചന്തു അടിപൊളി സിനിമ ആണ് 💙

  • @Maloos-uk3xz
    @Maloos-uk3xz ปีที่แล้ว +148

    ദിലീപായിരുന്നല്ലോ സാധാരണ ഇര... ഇരിക്കട്ടെ ഒരു change... ഇപ്രാവശ്യ൦ പണി പാവ൦ ജയസൂര്യക്ക്😂😂😂

    • @user-xx5dt4uv7r
      @user-xx5dt4uv7r 7 หลายเดือนก่อน +5

      ദീലിപ് ജെഗേഷ് അണ്ണന്റെ ഇര ആണ് ജയസൂര്യ ആയത് കൊണ്ട് ആകാം ജെഗേഷ് അണ്ണൻ അനിയനെ വെച്ച് ചെയ്യിപ്പിച്ചത് 😌

  • @Linsonmathews
    @Linsonmathews ปีที่แล้ว +106

    കന്നഡ teams അല്ലേ 😂
    Remake ചെയ്യാൻ വേണ്ടി മാത്രം ഉള്ള കുറെയെണ്ണം അവിടെയുണ്ട്, മുട്ടൻ comedy 🤣🤣🤣🤣

  • @midhun331
    @midhun331 ปีที่แล้ว +157

    ഒരു ഭാഗത്ത് നല്ല പടങ്ങൾ എടുക്കുന്നു🔥
    മറ്റൊരു ഭാഗത്ത് അത് റീമേക്ക് ചെയ്തു നശിപ്പിക്കുന്നു 🥵💯

  • @Cr0155
    @Cr0155 ปีที่แล้ว +24

    നീയേ കണ്ടുള്ളു, നീ മാത്രേ കണ്ടുള്ളു.. പിന്നെയെന്തിനാ ഇതൊക്കെ ഞങ്ങളെ വിളിച്ചു കാണിച്ചു തരണേ 🥴😢

  • @juraid4156
    @juraid4156 ปีที่แล้ว +52

    He is Actually a Stunt Master.. Thriller Manju. But Komal and thriller Manju replacing Jayasurya and Vineeth is beyond blunder..😊

  • @midhun331
    @midhun331 ปีที่แล้ว +55

    നല്ല പടങ്ങളെ റീമേക്ക് ചെയ്തു നശിപ്പിച്ചാൽ മാത്രമേ ഇവന്മാർക്ക് സമാധാനം ആകൂ 💯🥵⚡

  • @vishnuvijayas840
    @vishnuvijayas840 ปีที่แล้ว +13

    അവന്മാർക്ക് എന്താണാവോ നമ്മളോട് എത്ര വൈരാഗ്യം നല്ലതിനെ ചവർ feel ലേക്ക് എത്തിക്കുന്നു ഭയങ്കരo തന്നെ 😌😌😌😄

  • @anandub4591
    @anandub4591 ปีที่แล้ว +80

    ഈ വീഡിയോ ചെയ്യാൻ വേണ്ടിയിട്ടാണേൽ കൂടി ആ പടം കണ്ടു തീർത്തതിന് ഇത്തവണത്തെ സമാധാന നോബൽ നിങ്ങൾക്ക് സമ്മാനിക്കുന്നു 😌😂

  • @nidhinkrishna9594
    @nidhinkrishna9594 ปีที่แล้ว +6

    ജയസൂര്യ പോട്ടെ നമ്മുടെ വിനീത് ചേട്ടന്റെ അവസ്ഥ

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 11 หลายเดือนก่อน +10

    2:14 Ennalum ginnass pakru ithil engane pettu....😢😢😂😂😂😂

    • @lekshmyms91
      @lekshmyms91 11 หลายเดือนก่อน +2

      Ath vallatha cheythayippoii😢

  • @ashifhassan1148
    @ashifhassan1148 ปีที่แล้ว +18

    കുട്ടീടെ സ്ഥലം എവിടെയാ? Slang കൊള്ളാം. പതുക്കെയുള്ള ആ explanation എനിക്കിഷ്ടപ്പെട്ടു.

  • @im_ak_hi_l
    @im_ak_hi_l ปีที่แล้ว +7

    സൗന്ദര്യം പോട്ടെ അഭിനയം നോക്ക് 😖😖😖😖

  • @abhishekm2027
    @abhishekm2027 ปีที่แล้ว +23

    Waiting for manichithrathazhu remakes😂

  • @beluga8427
    @beluga8427 ปีที่แล้ว +59

    All these remakes prove that how advanced was mollywood cinematography back then ..

    • @kriz2281
      @kriz2281 ปีที่แล้ว +1

      💯

  • @midhunlalkannan5966
    @midhunlalkannan5966 ปีที่แล้ว +13

    7:10 അത് ചിന്തിക്കാൻ ഉള്ള ബോധം ഒന്നും അവർക് ഇല്ലല്ലോ 😢😢😢

  • @chandruramachandran
    @chandruramachandran ปีที่แล้ว +8

    ഇതൊക്കെ എന്ത്..? 😂😀
    Nice one 😊

  • @anooprknair1987
    @anooprknair1987 11 หลายเดือนก่อน +9

    കണ്ടന്റിന് വേണ്ടിയാണെങ്കിലും ഈ അലമ്പ് സിനിമകൾ ഒക്കെ കുത്തിയിരുന്ന് കാണുന്ന തന്നെ സമ്മതിക്കണം.. 🙏🤣🤣

  • @nibinjoseph7943
    @nibinjoseph7943 หลายเดือนก่อน +1

    ഈ സിനിമ മുഴുവൻ കണ്ട തന്നെ വേണം സമ്മതിക്കാൻ 😄

  • @user-hi4ol7kc3r
    @user-hi4ol7kc3r ปีที่แล้ว +2

    ❤️😍😍crush aayi ninne 😍

  • @Maloos-uk3xz
    @Maloos-uk3xz ปีที่แล้ว +21

    Thank you alipss for your new video ❤❤❤

    • @alipss
      @alipss  ปีที่แล้ว +6

      ❤️❤️❤️

  • @JakeRobert123
    @JakeRobert123 2 วันที่ผ่านมา +1

    Ee mugham, ee background, njan evideyoooo........

  • @_g__g5086
    @_g__g5086 7 หลายเดือนก่อน +1

    ഞെട്ടരുതെന്ന് നേരത്തെ പറഞ്ഞത് കാര്യമായി 😇എന്തോ പ്രതീക്ഷിച്ചു ഇരുന്നത് കൊണ്ട് പേടിച്ചില്ല 😂😂😂😂😂

  • @mylordshiva3394
    @mylordshiva3394 ปีที่แล้ว +8

    നീ കണ്ടതെ കണ്ട് എന്തിനാ ഞങ്ങളെ കൂടെ വിളിച്ചു കാണിക്കണേ 😁😁

  • @mariyamarzi3948
    @mariyamarzi3948 ปีที่แล้ว +3

    Waiting for your videos😁 really like them🎉

  • @jitheeshpb962
    @jitheeshpb962 ปีที่แล้ว +1

    Behalf of @AlipSS
    Sorry gays
    Exam anne ate konde anne vedios late akunna please eait for next vedios ❤

  • @akhils6036
    @akhils6036 ปีที่แล้ว +17

    Bholaa (kaithi remake) movie kanu chechi😁

  • @vloggershameer8343
    @vloggershameer8343 ปีที่แล้ว

    Chechi use cheyuna mic ethan 😊

  • @user-jo9ui2sv2c
    @user-jo9ui2sv2c ปีที่แล้ว +5

    മിനറൽ വാട്ടറും ചാണകവെള്ളവും പോലെയുണ്ട് വ്യത്യാസം

  • @Midhun_leo
    @Midhun_leo ปีที่แล้ว +10

    Kaithi movie de remake ne Patti video cheyyavo Pls (bholaa)😁😂

  • @aswinjr10000aaa
    @aswinjr10000aaa 11 หลายเดือนก่อน +1

    Best presentation❤❤🥰🥰

  • @nibinva5274
    @nibinva5274 2 วันที่ผ่านมา

    ലെ മാമുക്കോയ കറക്ട് 😂

  • @syamkumar8859
    @syamkumar8859 ปีที่แล้ว +5

    കൈതി റീമേക്ക് വന്നിട്ടുണ്ട് കണ്ടയിരുന്നോ bhoola അജയ് ദേവ്ഗൺ 😂😊

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +4

    ചന്തു മരിച്ച്..... 🤣🤣🤣🤣

  • @Mjo2215
    @Mjo2215 ปีที่แล้ว +4

    What the flip did I watch 😂😂 they literally made a mockery of themselves because the Malayalam version is awesome 🔥

  • @sangeeth5558
    @sangeeth5558 10 หลายเดือนก่อน +3

    ചതിക്കാത്ത ചന്തുവിനും റീമേക്ക് ഉണ്ട് എന്ന് ഞാൻ ഇതിലെ Thumbnail കണ്ടപ്പോഴാ അറിഞ്ഞത്

  • @shifnas951
    @shifnas951 ปีที่แล้ว +3

    Iniyum ithu polathe reaction cheyyu😂 nalla rasandu😅

  • @keralablasters6599
    @keralablasters6599 ปีที่แล้ว +2

    Ur timing is perfect

  • @arjunjp7119
    @arjunjp7119 ปีที่แล้ว +2

    Background ill olla manga wall decor avidunnu madichu

  • @gouthamkrishna7574
    @gouthamkrishna7574 ปีที่แล้ว

    Seryaanu le...original 'Minnaminunge' song ippo revisit cheyyumbolaanu aa paattil ethra nalla timing um framing um okke aanenn manassilaavummath. Technical aspects kidu aayirunnu aa paattil.

  • @realmanwiz6760
    @realmanwiz6760 5 หลายเดือนก่อน +1

    കത്തി കരിഞ്ഞു കൊടവയറുമായി എണീച്ചു വരുന്നു 😝😝😝😝😂😂🔥🔥

  • @kiranvava2740
    @kiranvava2740 ปีที่แล้ว +1

    ചേച്ചി...... കൈതി ഹിന്ദി റീമേക്ക് 😂🙏🏻

  • @rg5487
    @rg5487 ปีที่แล้ว +1

    Background anime characters
    Gojo sensei, Naruto and dabi
    Really love them and anime so much than films❤

  • @deriklytten
    @deriklytten ปีที่แล้ว +8

    Chathikkaatha Chanthu aadhyam Dileepne vech plan cheythappol Jaggesh annan vichaarichindaavum remake cheyyam ennu... But pinne actor Jayasurya aayappol Jaggesh annante mood poyi aniyane vechathaavam😂😂

  • @nidhinidhi3049
    @nidhinidhi3049 ปีที่แล้ว +3

    അനിയന്റെ പേര് കോമൽ കുമാർ
    വിനീതിന്റെ റോൾ ചെയ്ത ആളുടെ പേര് ത്രില്ലർ മഞ്ജു

  • @abhay6230
    @abhay6230 ปีที่แล้ว

    Vasumathikk or Prema cheppandi

  • @fastandthecourious3860
    @fastandthecourious3860 ปีที่แล้ว +5

    മാമുക്കോയ ആണെന്ന് വിചാരിച്ച ഞാൻ 🫣😐😒

  • @wandervogel
    @wandervogel ปีที่แล้ว +3

    എജ്ജാതി! 😁

  • @greekgod1126
    @greekgod1126 ปีที่แล้ว +4

    നല്ല ശബ്ദം 👌😍

  • @cintosunil3125
    @cintosunil3125 ปีที่แล้ว +10

    അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം ethyalo😁❤

    • @gostman8587
      @gostman8587 ปีที่แล้ว

      Bhola movie cheyyamo karuthi remake

  • @aiswaryasshenoi
    @aiswaryasshenoi ปีที่แล้ว

    When did u decide to content creation...
    I like ur way of presenting the videos

  • @libinlal4033
    @libinlal4033 ปีที่แล้ว +1

    Iniyum cheyyanam inganethe😂😂

  • @momumomuzz
    @momumomuzz ปีที่แล้ว

    Finally 😍😍😍 orupaad aayitt parayunnatha

  • @jerryprince4448
    @jerryprince4448 ปีที่แล้ว +19

    That legendary mic 🎤

  • @skyegaming9918
    @skyegaming9918 ปีที่แล้ว +2

    Thuppanam thuppanam enn thonnum, thupparuth,, phone nammude aan😂😂😂😂

  • @vineethkayakkunnu5620
    @vineethkayakkunnu5620 ปีที่แล้ว

    Kinemasteril edit cheytha silme.😝

  • @alcatrazzzz
    @alcatrazzzz ปีที่แล้ว +2

    Nanu nimge full support kodthini

  • @nadhaah-7334
    @nadhaah-7334 ปีที่แล้ว +1

    Ningade background ilulla DABI ❤❤❤ente fav ente veetilanenkil 😢enne thallikollum 😂😂😂

  • @vysakhskumar2009
    @vysakhskumar2009 ปีที่แล้ว

    Oh.... Commmonnn you again... 😂😂

  • @mimilamathew110
    @mimilamathew110 4 วันที่ผ่านมา

    Chadikata chandu enta personal favorite aan.. Adinte remake aru erakiyalum nikk kananda🥲😅
    Minnaminunge song malayalatil nayikanghost aay adile alakre aan pedipikane so they used real method, kalam valarn remake time ayapo adile alkare matralla nammale koode thala vach circus kanikana effect itt pedipika enn karuthi kanum🥲🥲🥲.. Uff

  • @abhx2279
    @abhx2279 ปีที่แล้ว

    Ningale kandirikan vendi mathram full video Kanda nen 🙃♥️

  • @praveendevaraj
    @praveendevaraj ปีที่แล้ว

    Kaithi vs bholaa video cheyyamo. Nammade kaithiye avar konneduthitund. Pattumengil ath cheyyane

  • @Dex24448
    @Dex24448 ปีที่แล้ว +3

    Remake kaanan kazhinja aa manass👐

  • @aleenam7503
    @aleenam7503 ปีที่แล้ว

    like your presentation ,pls make one video of pavan kalyan also

  • @user-lp2ys5ms6f
    @user-lp2ys5ms6f ปีที่แล้ว +3

    ബോഡിഗാർഡ് റീമേക്ക് ചെയ്യൂ ജാഗ്ഗശ അണ്ണൻ 😂😂😂

  • @vjlenin
    @vjlenin ปีที่แล้ว +1

    I cannot afford that I cannot admit that - is that Salim Kumar's dialog? I like your humorsense.

  • @sevenvij
    @sevenvij ปีที่แล้ว +1

    ഇത് എവിടെ ആയിരുന്നു???

  • @milesmorales_5075
    @milesmorales_5075 ปีที่แล้ว +12

    പക്രു ചേട്ടനാണോ 'dance master?' അതോ തോന്നലാണോ?🤔

    • @nikhilpzr
      @nikhilpzr ปีที่แล้ว +1

      അതെ

  • @willu8951
    @willu8951 11 หลายเดือนก่อน +1

    Vineethettan ithu kandal nenju potti marikumenna thonnane 😂

  • @jcutz833
    @jcutz833 11 หลายเดือนก่อน +2

    Entha mole crush aayo😌🤣

  • @melvinkrishn3785
    @melvinkrishn3785 ปีที่แล้ว +1

    Alipps ithevidarnnu... ❤

  • @googleaccount065
    @googleaccount065 ปีที่แล้ว +9

    സെച്ചി... കുറച്ചു കഞ്ഞി എടുക്കട്ടേ.. എജ്ജാതി എക്സ്പ്രഷൻ 🔥🔥🔥 സ്ലോത്തിനെക്കളും സ്ലോ ആണല്ലോ 😊

  • @irshadumer5247
    @irshadumer5247 ปีที่แล้ว +1

    7:52 🤣🤣🤣🤣🤣

  • @Quinnflameyt_50
    @Quinnflameyt_50 ปีที่แล้ว +6

    Kaithi remake aaya "Bholaa" movie ne patti oru video cheyyanam . Humble request from a sad Karthi fan 😢

  • @pavanvisakh
    @pavanvisakh ปีที่แล้ว +21

    Climax kidilam aakiyallo 🤣

  • @156-nandanakrishnan9
    @156-nandanakrishnan9 ปีที่แล้ว

    Samsarikkunna speed onn korch koottavo🌚🌚kootya nannavum.
    Nice video

  • @sanalsanu963
    @sanalsanu963 ปีที่แล้ว +5

    Appurath aniyathi pretha kadha paranju pedippikkunnu ippurath chechee remake durandham kanich chirippikunnu

  • @_inspiretalents
    @_inspiretalents ปีที่แล้ว +33

    Alipsss you are really talented. One of the best movie roasters. Appuppan & boys, Outspoken and You are the best ones who makes me laugh alot ❣️ You belongs to this group because they both give their own special expressions as well with great presentation, and you are a mistress of that ☺️

    • @sachincs6419
      @sachincs6419 ปีที่แล้ว

      Monee 😁

    • @_inspiretalents
      @_inspiretalents ปีที่แล้ว

      @@sachincs6419 ?

    • @fsociety6761
      @fsociety6761 10 หลายเดือนก่อน

      Ayye ival karyayitt onnum cheyyunnilla. Girl aayond olipich nadakkan kure ennam undavum

  • @sanjidjidu8742
    @sanjidjidu8742 ปีที่แล้ว +5

    ജാക്കേഷണൽ അഭിനയിച്ചു വേറൊരു പടം Jaggesh Bodyguard Kannada Bodyguard VS Malayalam Bodyguard please നിങ്ങൾക്ക് ട്രോളനുള്ള അടിപൊളി കണ്ടൻസ് ഈ റിയൽ ഉണ്ട് ദിലീപേട്ടന്റെ സിനിമയാണ് റീമേക്ക് ചെയ്തിട്ടുള്ളത് നായകൻ ആണ്

  • @hanzilnazim8680
    @hanzilnazim8680 11 หลายเดือนก่อน +2

    Alipss നെ കാണാൻ എന്ത് ഭംഗിയാ ❤❤❤😊😊

  • @prakasht9809
    @prakasht9809 ปีที่แล้ว

    U r cute & sweet ❤️❤️❤️❤️❤️❤️❤️❤️

  • @streetgang4125
    @streetgang4125 ปีที่แล้ว +7

    movie remake chythotte ....ithonnum alla nammal video kanan vannath avatharippikkunna ninne kanan mathram aanu...

  • @jissmonjohny7051
    @jissmonjohny7051 ปีที่แล้ว +1

    Kaithi remake is waiting for you 😂

  • @MJS1507
    @MJS1507 ปีที่แล้ว +2

    One week oru video cheyanam

  • @danielts9838
    @danielts9838 ปีที่แล้ว +1

    സ്പൂൺ ഞാൻ വേറെ വേടിച്ചു തരാം😂

  • @pavanvisakh
    @pavanvisakh ปีที่แล้ว +3

    7:35 😂

  • @milanraju-dl1ei
    @milanraju-dl1ei ปีที่แล้ว

    ആ എലുമ്പനെ കണ്ടപ്പോൾ ഞാൻ ഞെട്ടി മാമുക്കോയ ആയിരിക്കുമെന്ന്

  • @vikas_attingal_entertainer2696
    @vikas_attingal_entertainer2696 6 วันที่ผ่านมา

    അയ്യേ...😂😂

  • @onthescreenzots5335
    @onthescreenzots5335 ปีที่แล้ว

    നിങ്ങൾ കണ്ടതോ കണ്ടു. എന്തിനാടോ ഞങ്ങളെ കൂടി വിളിച്ചു കാണിച്ചത് 😄

  • @muhammedihsan8748
    @muhammedihsan8748 ปีที่แล้ว +1

    Bloopers add cheythoode

  • @pavithrvk1190
    @pavithrvk1190 ปีที่แล้ว +3

    E padam motham kandu theertha iyale sammathikkanam 😂

  • @maneeshpmpm8940
    @maneeshpmpm8940 ปีที่แล้ว

    Vineethinte ...vesham kannadathil cheiythirikkunnathu mammookkoya aano.....?

  • @sajithsajith1942
    @sajithsajith1942 ปีที่แล้ว

    പോക്കിരിയുടെ Kannada നെ Remake പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @nikhilnikkz4904
    @nikhilnikkz4904 ปีที่แล้ว

    Thalaivare neengala 😁🙏

  • @piya_404
    @piya_404 ปีที่แล้ว +1

    this is the earliest i've ever been

  • @sivaprasad5076
    @sivaprasad5076 ปีที่แล้ว +2

    Miss your videos very much 😢

  • @akbcreations5035
    @akbcreations5035 ปีที่แล้ว

    ഞാൻ കരുതി മാമുക്കോഴ ആണ് എന്ന് 😂

  • @jismonsaji5748
    @jismonsaji5748 ปีที่แล้ว +1

    Vikram sir guiness pakru ahno?

  • @KD_AKMAL
    @KD_AKMAL ปีที่แล้ว +3

    ചേച്ചി അടുത്തത് അടിക്കപ്യരെ കൂട്ടമണി റീമേക്ക് reaction പ്ലീസ് അത് കണ്ട കണ്ണ് നിറഞ്ഞൊവും 🙂