ship Ac 110v കപ്പൽ ഉപയോഗിക്കുന്ന എസി എങ്ങനെയാണ് വർക്ക് ചെയ്യുന്നത്

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024

ความคิดเห็น • 64

  • @moideenkutty7237
    @moideenkutty7237 3 ปีที่แล้ว +5

    ഇതിന് ബി എൽ ഡി സി കംപ്രസ്സർ ഫിറ്റ് ചെയ്യാൻ പറ്റുമോ? ഇത്തരം കംപ്രസ്സർ കൾ മാർക്കറ്റിൽ ലഭിക്കുമോ? ഉണ്ടെങ്കിൽ അതിൻറെ പ്രൈസ്

  • @VinodKumar-by9cj
    @VinodKumar-by9cj 4 หลายเดือนก่อน +1

    സുഹൃത്തേ ഇത് ഷിപ് ac അല്ല ഇത് ജപ്പാനിൽ കാബിനിലിൽ ഉപയോഗിക്കുന്ന ആണ് അത് കണ്ടം ചെയ്ത് scrap ആണ് ഇവിടെ കൊണ്ട് വന്നു കൊടുക്കുന്നത് ഇത് 550വാട്ട് പവർ എടുക്കും 110വാട്ട് അല്ല വോൾട് ആണ്

  • @jessothomas2864
    @jessothomas2864 3 ปีที่แล้ว +2

    Step down transformer undo

  • @aliyar916
    @aliyar916 4 หลายเดือนก่อน +3

    ഷിപ് എസി എന്നാൽ കപ്പലിൽ ഉപയോഗിക്കുന്ന എസിയല്ല. കപ്പലിൽ ഇങ്ങനെയുള്ള എസികൾ അല്ല. 🙏🏻

  • @hope2100
    @hope2100 3 ปีที่แล้ว +2

    👌

  • @akhilkumar-ng1gl
    @akhilkumar-ng1gl 10 หลายเดือนก่อน

    Ethe eavide medikkan kittum?

  • @sudheeshcreations7557
    @sudheeshcreations7557 2 ปีที่แล้ว

    Current bil എങ്ങനെ ആണ് normal ac വെച്ച് നോക്കുമ്പോൾ

  • @risujeji8385
    @risujeji8385 3 ปีที่แล้ว +1

    👍👍

  • @ctsadique1829
    @ctsadique1829 3 ปีที่แล้ว +5

    Gas കുറവാണ് bai അതാണ് ice പിടിക്കുന്നത്

    • @itsmesaj
      @itsmesaj 3 ปีที่แล้ว

      Kurach kalam upayogikkathe upayogichalum ice pidikum

    • @dileepms3409
      @dileepms3409 3 ปีที่แล้ว

      Yes you are correct

    • @sulaimankp8893
      @sulaimankp8893 2 ปีที่แล้ว

      Starting iley undagoo 5mnt run cheydhal pressure equal ayal ready agum bro.Ac work uyyir🛠

  • @sah9763
    @sah9763 4 หลายเดือนก่อน

    കൊച്ചിയിൽ സർവീസ് ഉണ്ടോ

  • @Avdp7250
    @Avdp7250 3 ปีที่แล้ว +1

    👍👍👍👌👌👌

  • @bngstudio8288
    @bngstudio8288 3 ปีที่แล้ว +2

    ഇതു എത്ര വാട്സ് ആണ്?

  • @mohamediqbal5224
    @mohamediqbal5224 3 ปีที่แล้ว +4

    വാറന്റി ഉണ്ടോ, 110 ന്റെ ട്രാൻസ്‌ഫോർമർ ഉൾപ്പെടെ യാണോ, അതോ വേറെ മേടിക്കണോ

  • @ajithkumarrnair6401
    @ajithkumarrnair6401 3 ปีที่แล้ว

    Price range pls

  • @6442sunil
    @6442sunil 3 ปีที่แล้ว +1

    Ozone depleating gas used not environment friendly

  • @mohamedanvarmohamedanvar1905
    @mohamedanvarmohamedanvar1905 2 ปีที่แล้ว

    എന്താ rate 🌹

  • @prabhudoraiswamy5220
    @prabhudoraiswamy5220 3 ปีที่แล้ว +1

    Window illatha room aanegil egane use cheyam?

  • @mohamedunais7914
    @mohamedunais7914 ปีที่แล้ว

    ഇതിന്റ പവർ സപ്ലൈ ഉണ്ടോ റേറ്റ്

  • @sureshbabu8587
    @sureshbabu8587 3 ปีที่แล้ว +2

    PELTIER MODULE ൽ ആണോ കൂളിംഗ് ആവുന്നത്?

  • @MohameedkkKolakkadan
    @MohameedkkKolakkadan 6 หลายเดือนก่อน

    Mitshubshi യുടെ ac യുണ്ട് on ആകുമ്പോൾ തണുപ് വരും പിന്നെ അല്പം കഴിയുമ്പോൾ ചൂട് കാറ്റ് വരകയാണ് എന്താണ് പ്രശ്നം ഒന്ന് അരിയി kaക്കാമോ

  • @Safnaa.
    @Safnaa. 2 ปีที่แล้ว

    എവിടെ സ്ഥലം

  • @abdulnasarvk8553
    @abdulnasarvk8553 3 ปีที่แล้ว +2

    ഇത്‌ എവിടെ കീട്ടും

  • @nithinjohnson126
    @nithinjohnson126 3 ปีที่แล้ว +1

    Polli...

  • @faizalfazil9205
    @faizalfazil9205 3 ปีที่แล้ว +3

    Cheeta shop evideya?

  • @jstarmedia9020
    @jstarmedia9020 3 ปีที่แล้ว +1

    Only sound not good cool.poly sanam...

  • @sadhuribi1205
    @sadhuribi1205 3 ปีที่แล้ว

    എനിക്ക് ഇതുപോലെ ഒരു എസി വേണം ഒരെണ്ണം ഒപ്പിച്ചു തരാമോ

  • @babubabu6035
    @babubabu6035 2 ปีที่แล้ว

    എവിടെ സ്ഥലം ഒന്നു വേണ്ടിയിരുന്നു

  • @hamsa0123
    @hamsa0123 3 ปีที่แล้ว +2

    പഴയതാണ്, ഗ്യാരന്റി ഉണ്ടോ?

  • @familyvlog1302
    @familyvlog1302 3 ปีที่แล้ว +2

    U മൊബൈലിൽ നമ്പർ

  • @muhammadanas6180
    @muhammadanas6180 3 ปีที่แล้ว +2

    CORONA AC company ഒക്കെ തുടങ്ങിയല്ലേ... കഴിഞ്ഞ വര്‍ഷം നല്ല ലാഭം കിട്ടിയെന്ന് തോന്നുന്നു...

  • @sakkeer.edathanattukarasak2682
    @sakkeer.edathanattukarasak2682 3 ปีที่แล้ว +1

    കടയിലെ നമ്പർ കിട്ടുമോ

  • @faziledappal5785
    @faziledappal5785 3 ปีที่แล้ว +2

    എന്റെ കയ്യിൽ ഉണ്ട്

    • @zainulabidv673
      @zainulabidv673 3 ปีที่แล้ว

      എന്താ പാട് വാങ്ങിയ പെടോ

    • @faziledappal5785
      @faziledappal5785 3 ปีที่แล้ว

      @@zainulabidv673 സെക്കന്റ്‌ ഹാൻഡ് അല്ലെ എപ്പോൾ കേടാകും എന്ന് പറയാൻ പറ്റില്ല ഒന്ന് ഉറപ്പാണ് കരണ്ട് ബില്ല് കുറവാണ്

  • @anishkpmdkm
    @anishkpmdkm ปีที่แล้ว

    E waste from japan

  • @subinsubisubin2564
    @subinsubisubin2564 3 ปีที่แล้ว +2

    ഇതിന് എന്താണ് വില

  • @shihabm28
    @shihabm28 3 ปีที่แล้ว +1

    നാട്ടിലാണോ ഷോപ്പ്

  • @Siva-on1tc
    @Siva-on1tc ปีที่แล้ว +1

    ഇത്
    കപ്പലിൽ ഉപയോഗിക്കുന്ന AC അല്ല🤣
    കപ്പലിൽ സെൻ്റർലെസെഡ് AC ആണ്..
    അല്ലാതെ ഇതുപോലെ പ്ലഗ് കുത്തി ഒന്നും AC ഉപയോഗിക്കില്ല..
    Safety matters..
    ഇത് ജപ്പാൻകാർ ഉപയോഗിച്ച് വലിച്ചെറിഞ്ഞ AC ആണ്...
    എഫിഷൻ്റ് അല്ല...🤮

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 5 หลายเดือนก่อน

    Number tharamo

  • @bngstudio8288
    @bngstudio8288 3 ปีที่แล้ว

    ഇതു എത്ര വാട്സ് ആണ്?