ROYAL ENFIELD കത്തി... WARRANTY ഉണ്ടായിട്ടും കൊടുക്കില്ലെന്ന്! കസ്റ്റമർ കോടതിയിലേക്ക്

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 545

  • @shyamvishnot
    @shyamvishnot  ปีที่แล้ว +86

    SERVICE CENTRE ആയതു കൊണ്ട് അവിടെ മൊത്തം ബഹളം ആയിരുന്നു മാത്രമല്ല തൊട്ടടുത്താണ് റോഡ്. മറ്റ് മാർഗം ഇല്ലാത്തതു കൊണ്ടാണ് ഒരു സൈഡിൽ പോയി ഷൂട്ട് ചെയ്തത്. എന്നിട്ടും ഭയങ്കര ശബ്ദം 😔🙏

    • @rejinyahel2170
      @rejinyahel2170 ปีที่แล้ว +3

      Adh saralla

    • @naveenkp2080
      @naveenkp2080 ปีที่แล้ว

      Inganeyaanooo EEE company ennaa ok munnoottupovuka vidaruthu oru naarikaleyum edukkaan pokumpol sir ennu vilikkum naarikal munnoottupovuka nokkaalooo vidaruthu oruthaneyum ithoru kootharakampaniyaanalloo chettaaa Jaan edukkaan nokkukayaayirunnu eni Venda ippol ullathu mathi

    • @naveenkp2080
      @naveenkp2080 ปีที่แล้ว +3

      Chilavaaya paisa muHuvan kittanam ennu paranju case jodukkanam ennaa nokkaalooo ivanmaarude Kali

    • @jasilkattipara2175
      @jasilkattipara2175 ปีที่แล้ว +2

      Quality ellatha Vandy koduthu pattikkunnu

    • @shortschannel2122
      @shortschannel2122 ปีที่แล้ว +2

      ഒരു പ്രശ്നമായി തോന്നിയില്ല

  • @Shivagiri.travelling
    @Shivagiri.travelling ปีที่แล้ว +124

    ഈ വാർത്ത വീഡിയോ ചെയ്തതിന് അഭിനന്ദനം ബ്രോ

  • @traveltourmedia4599
    @traveltourmedia4599 ปีที่แล้ว +29

    കോൺസുമർ കോടതി പോവുക നീതി ലഭിക്കും 100% ഉറപ്പാ 👍👍👍 ഒരിക്കലും പിന്മാറരുത്.
    അപ്ഡേറ്റ് വീഡിയോ ഇടണം

  • @JTJ7933
    @JTJ7933 ปีที่แล้ว +108

    കമ്പനി ഒരിക്കലും നന്നാക്കി കൊടുക്കാൻ സാധ്യതയില്ല കമ്പനി ഈ കേസ് നടത്താനായി നൂറ് എൻഫീൽഡ് ഉണ്ടാക്കുന്നതിനുള്ള പൈസ ചെലവാക്കും പക്ഷേ കസ്റ്റമറിന് നീതി കൊടുക്കുകയില്ല കാരണം ഭാവിയിൽ അവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വണ്ടി മാറ്റി കൊടുക്കേണ്ടി വരും. അതുകൊണ്ടാണ്. പിന്നെ ആരെങ്കിലും റോയൽ എൻഫീൽ തല വയ്ക്കുമോ? കാണാൻ ഭംഗിയുണ്ടെങ്കിലും നിർമ്മാണ നിലവാരം വളരെ മോശമാണ് അതുപോലെ തന്നെ ടെസ്റ്റ് ഫെസിലിറ്റി വളരെ മോശമാണ്

    • @MG-fi9ir
      @MG-fi9ir ปีที่แล้ว +4

      Satyam vikaaram maathram!

    • @askaraseeraseer1544
      @askaraseeraseer1544 ปีที่แล้ว +8

      എത്ര ഗുണനിലവാരം കുറഞ്ഞതാണെങ്കിലും നമ്മളെടുക്കുമെന്ന് ക്യാമ്പനിക്കർക്കറിയാം എടുത്തിട്ട് പണികിട്ടി എത്ര കുറ്റം പറഞ്ഞാലും കമ്പനിക്ക് ഒരു കുലുക്കവും സംഭവിക്കില്ല

    • @rahimkvayath
      @rahimkvayath ปีที่แล้ว +5

      youtubil ൽ ഫാക്ടറി വീഡിയോ കാണാം, അതിലറിയാം assy നിലവാരം . ജോലിക്കാർ വലിയ താല്പര്യമില്ലാതെ പണിയെടുക്കുന്നു

    • @rahimkvayath
      @rahimkvayath ปีที่แล้ว +2

      youtubil ൽ ഫാക്ടറി വീഡിയോ കാണാം, അതിലറിയാം assy നിലവാരം . ജോലിക്കാർ വലിയ താല്പര്യമില്ലാതെ പണിയെടുക്കുന്നു

    • @rahimkvayath
      @rahimkvayath ปีที่แล้ว

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว +58

    പിന്നെ എന്തിന് ഈ കമ്പനികൾ വാറണ്ടി തരുന്നു, വിടരുത് അന്യായം ഏത് കമ്പനികൾ കാണിച്ചാലും വിജയം വരെ പോരാടണം 👍💪🌹

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      🙏💪❤️

    • @sreelal3424
      @sreelal3424 ปีที่แล้ว

      ഇത് പോലെയാണ് ഹോണ്ട യും

  • @aksajeed
    @aksajeed ปีที่แล้ว +26

    Syam താങ്കൾ എല്ലായിടത്തും ഉണ്ടല്ലോ, നിങ്ങളുടെ support ഉപഭോക്താക്കൾക്ക്, ❤

  • @irshadudheenirshadudheenirshad
    @irshadudheenirshadudheenirshad ปีที่แล้ว +126

    നീതി ലഭിക്കുന്നത് വരെ പോരാടുക 🔥🔥🔥

    • @shyamvishnot
      @shyamvishnot  ปีที่แล้ว +4

      ❤️💪

    • @jijoraj2904
      @jijoraj2904 ปีที่แล้ว +1

      🔥🔥🔥

    • @zenjm6496
      @zenjm6496 ปีที่แล้ว

      ഇതിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യുക എന്നതല്ലേ ചെയ്യേണ്ടത്? കേസ് കൊടുക്കേണ്ടതും മറ്റും ഇൻഷുറൻസ് കമ്പനി അല്ലെ? ഇത് ഇൻഷുറൻസ് ക്ലെയിം ചെയ്യുക എന്നത് ആണ് ചെയ്യേണ്ടത്.

    • @kunhammedppm3066
      @kunhammedppm3066 ปีที่แล้ว

      വണ്ടിയുടെ വാറണ്ടിക്ക് പിന്നെന്ത് പ്രസക്തി

    • @althaf5991
      @althaf5991 ปีที่แล้ว

      ​@@zenjm6496ആദ്യം അതല്ലേ നോക്കുന്നത്, ക്ലെയിം reject ആയി കാണും.

  • @radhakrishnanpp5566
    @radhakrishnanpp5566 ปีที่แล้ว +43

    റോയൽ എൻഫീൽഡ് പോലുള്ള ഒരു വലിയ കമ്പനി എന്തിനാണ് ഇത്തരത്തിൽ ഉപഭോക്താക്കളോട് മോശമായ സമീപനം സ്വീകരിക്കുന്നത്!

    • @vijoywilsonp6417
      @vijoywilsonp6417 ปีที่แล้ว +2

      അത് പണ്ടെ അങ്ങനെയാണെന്ന് കേട്ടിട്ടുണ്ട്

    • @soorajsajay2983
      @soorajsajay2983 ปีที่แล้ว +1

      അഹംകാരം കൊണ്ട്.

    • @CITYTIGERS225
      @CITYTIGERS225 ปีที่แล้ว +1

      Royal Enfield ine Patti sherikk ariyillanu thonnunu...it's an another daily affair for them

  • @Aneefptvlog
    @Aneefptvlog ปีที่แล้ว +25

    ഞാൻ ഇപ്പോൾ സത്യമായിട്ടും ജോലി ചെയ്ത് ജീവിച്ചു പോകുന്നത് റോയൽ എൻഫീൽഡ് കാരണം ആണ്, സ്പോക്സ് ടൈപ്പ് റിം അലിഗ്ന്മെന്റ് ആണ് ജോലി, എല്ലാ ദിവസവും യഥേഷ്ട്ടം വർക്ക്‌ ഉണ്ട്,2018 ന്ന് ശേഷം ഉള്ള വണ്ടികളുടെ spare ക്വാളിറ്റി വളരെ കുറവാണ്, ഇങ്ങനെ പോവുമ്പോൾ എന്റെ കഞ്ഞികുടി മുട്ടില്ല, 🤣🤣🤣🤣🤣🙏🏼🙏🏼🙏🏼

    • @boombrothers8919
      @boombrothers8919 ปีที่แล้ว +1

      തീർച്ചയായും..

    • @galarya2124
      @galarya2124 ปีที่แล้ว

      18നു ശേഷം അല്ല....10നു ശേഷം

  • @sam-lu8yl
    @sam-lu8yl ปีที่แล้ว +30

    തീർച്ചയായ താങ്കൾക്ക് പുതിയ വണ്ടി മാറ്റി കിട്ടാൻ അർഹതയുണ്ട്. രക്ഷയില്ലെങ്കിൽ അവർ നന്നാക്കിതരാമെന്ന് പറയും നിങ്ങൾ സമ്മതി ക്കരുത് . കൺസ്യൂമർ കോർട്ടിൽ പോയാൽ വണ്ടിയുടെ പണവും കോടതി ചെലവും കിട്ടുന്നതാണ്. ഒട്ടും നിരാശപ്പെടേണ്ട .

    • @sn7123
      @sn7123 ปีที่แล้ว

      സാമ്പത്തിക ശേഷി ഉണ്ടെങ്കിൽ മാത്രം പുറകെ പോകുക, അല്ലെങ്കിൽ പാടുപെടും

    • @Karakkuttil
      @Karakkuttil ปีที่แล้ว

      Pakshe ith eganne kodathyiL teliyikkum?

  • @maheshvaishnavam2895
    @maheshvaishnavam2895 ปีที่แล้ว +48

    ഞാൻ Thunderbird എടുത്തപ്പോ ഒരു അഡിഷണൽ ഫ്രീ സർവീസ് ഒക്കെ ഓഫർ തന്നു അവസാനം ഫ്രീ സർവീസിനു ചെന്നപ്പോ പുത്തരികണ്ടത് വെച്ച് കണ്ട പരിചയം പോലും കാണിച്ചില്ല 😂

    • @chinjilakodanshorts167
      @chinjilakodanshorts167 ปีที่แล้ว +5

      😂സ്വാഭാവികം 🤗

    • @NatureBeautyTravelVideos
      @NatureBeautyTravelVideos ปีที่แล้ว +7

      🤭😂ഇത് നിങ്ങളുടെ മാത്രം പ്രശ്നമല്ല, ഒരുവിധപ്പെട്ട എല്ലാ കസ്റ്റമറും അനുഭവിക്കുന്ന കാര്യമാണ് ...വാഹനം വന്നെടുക്കുമ്പോൾ സർ എന്ന് വിളിച്ചു കൂടെ നിൽക്കും , അതുകഴിഞ്ഞു മൈൻഡ് പോലും ചെയ്യില്ല

    • @arifzain6844
      @arifzain6844 ปีที่แล้ว +1

      Hmm

    • @sacredbell2007
      @sacredbell2007 ปีที่แล้ว +1

      ഇന്ത്യയിലെ കമ്പനികളുടെ ഈ മനോഭാവം അവസാനിപ്പിക്കാൻ നിയമനിർമാണം ആവശ്യമാണ്. ഒരു കടയിൽ നിന്നും ഒരു ഇലക്ട്രോണിക് ഉപകരണമോ വാഹനമോ വാങ്ങിയാൽ തൊട്ടടുത്ത ദിവസം തകരാറുമായി തിരികെ ചെന്നാൽ വളരെ നിഷേധാത്മകമായ സമീപനമാണ് ഡീലര്മാരും കമ്പനികളും സ്വീകരിക്കുന്നത്.
      ഇത്തരം നെഗറ്റീവ് സമീപനം ഉള്ള ഇന്ത്യൻ കമ്പനികളെയാണ് സർക്കാർ ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തി സംരക്ഷിക്കുന്നത്.

    • @rijukakkirikkan
      @rijukakkirikkan ปีที่แล้ว +1

      ​@@NatureBeautyTravelVideosഒരക്ഷരം മാറ്റി വിളിക്കും അത്രേയുള്ളൂ 😆

  • @anilKumar-dc3kk
    @anilKumar-dc3kk ปีที่แล้ว +26

    കേസ് കൊടുത്താൽമതി..... നിലവാരമില്ലെങ്കിലും വിലയ്ക്ക് ഒരു കുറവുമില്ല...

  • @lipusunder9332
    @lipusunder9332 ปีที่แล้ว +17

    അവന്മാരെ വെറുതെ വിടരുത് .. നീതി കിട്ടുന്ന വരെ.. പോരാടുക..

  • @shyamtn1
    @shyamtn1 ปีที่แล้ว +12

    റിവ്യൂ മാത്രം പോരാ... നീതിക്ക് വേണ്ടി.. പ്രതികരിക്കാൻ വീഡിയോ ചെയ്തതിനു നന്ദി. 🎊

  • @sree0728
    @sree0728 ปีที่แล้ว +29

    ഞാൻ royal enfield ന്റെ hunder എടുക്കാൻ ഇരുന്നതാണ്. അവസാനം last moment il ഞാൻ decisiom മാറ്റി tvs ronin എടുത്തു. ഇതുപോലുള്ള എന്തേലും വള്ളി കിട്ടിയാലോ എന്നോർത്തു, ഇപ്പോൾ ആ തീരുമാനം ശരിയായിരുന്നു എന്ന് തോനുന്നു 🙏🙏🙏

    • @harikrishnankg77
      @harikrishnankg77 ปีที่แล้ว +1

      എങ്ങനുണ്ട് വണ്ടി.

    • @sree0728
      @sree0728 ปีที่แล้ว +1

      @@harikrishnankg77 വണ്ടി poliyaanu❤️❤️.ഇത്രേം expect ചെയ്തില്ല ❤️❤️

    • @kichukrishna288
      @kichukrishna288 ปีที่แล้ว +1

      ​@@sree0728 spare part kittan buddimuttanu enum tvs inte service centre ila experience potuvae mosham anenum ketatund.
      Entanu bro yuda experience

    • @sree0728
      @sree0728 ปีที่แล้ว +2

      @@kichukrishna288 പൊതുവെ ഈ വണ്ടിക്ക് അങ്ങനെ complaint വന്നതായി ആരും പറഞ്ഞു കേട്ടിട്ടില്ല, കുറെ നാളായി ronin use ചെയ്യുന്ന frnds എനിക്ക് ഉണ്ട്. ഞാൻ എടുത്തിട്ട് ഇപ്പോൾ 2 weeks ആയുള്ളൂ, എന്റെ first വണ്ടി കൂടി ആണിത്. ഇതിലെ ഒരു ഗുണം മറ്റു വണ്ടികളെ പോലെ over ആയി gear മാറേണ്ട കാര്യം വരുന്നില്ല, ഉള്ള gear il തന്നെ smooth ആണ് വണ്ടി. പിന്നെ, അവർ പറയാറുള്ള പ്രധാന problem, ചെയിൻ full covered ആണ്, അതിൽ mud/ water കേറാൻ ഉള്ള chance കുറവാണു, incase കേറിയാൽ അത് clean ചെയ്യാൻ നല്ല പാടാണ്, കാരണം, അത് full അഴിക്കേണ്ടി വരും. Royal Enfield ന്റെ customer service വച്ചു നോക്കുമ്പോൾ ഇത് better ആണ്. പിന്നെ, എടുക്കുമ്പോൾ നന്നായി അന്വേഷിച്ചു നല്ല showroom il നിന്ന് മാത്രമേ വണ്ടി എടുക്കാവു. Spare part ന്റെ availability ടെ കാര്യം എനിക്ക് അറിയില്ല bro

    • @harikrishnankg77
      @harikrishnankg77 ปีที่แล้ว

      @@sree0728 ഹണ്ടർ എടുക്കാൻ പ്ലാൻ ഉണ്ടായിരുന്നു ബ്രോ. എന്തായാലും ശരിക്കും നോക്കിയിട്ടേ ഒള്ളു. ഈ കമന്റ് എല്ലാം കണ്ടപ്പോൾ ആണ് എൻഫീൽഡ് ഇത്രക്കും ഉടായിപ്പ് കമ്പനി ആണെന്ന് അറിയുന്നത് തന്നെ 😤

  • @MrAchanambalam
    @MrAchanambalam ปีที่แล้ว +14

    എന്റെ വണ്ടി ഇതേ മോഡൽ, ഇതേ ഇയർ.. സൈലന്സർ തുരിമ്പു പിടിച്ചു ഉള്ളിൽ കൂടി പുറത്തേക്കു ഹോൾ വന്നു.. കമ്പനിക്ക് ഫോട്ടോ സഹിതം ഇമെയിൽ അയച്ചു.. No വാറന്റി എന്ന് പറഞ്ഞു... പക്ഷെ ഷോറൂം വഴി മുട്ടി നോക്കി.. അവർ മാറ്റി തന്നു... 👍

  • @shijin3642
    @shijin3642 ปีที่แล้ว +4

    ഞാനും പണ്ട് ബുള്ളറ്റ് എടുത്തു 5000 km ഓരോ പണികൾ വന്നു കൊണ്ട് ഇരുന്നു ലാസ്റ്റ് കൊടുത്തു ഒഴിവ് ആക്കി വിവേകം നഷ്ടം ആയി വികാരം കയറി എടുത്ത ആണ് പണി ആയി കൊടുത്തു ഒഴിവ് ആക്കി യമഹ എടുത്തു അടിപൊളി ബൈക്ക് 😍

  • @kriyabook
    @kriyabook ปีที่แล้ว +19

    RE വണ്ടികൾക്ക് cooling problem ഉണ്ട്. അതുകൊണ്ടാണ് ഹിമാലയൻ ഉൾപ്പെടെയുള്ള വണ്ടികൾ കത്തുന്നത്. Liquid cooling കൊടുക്കാമായിരുന്നു.

    • @Karakkuttil
      @Karakkuttil ปีที่แล้ว +1

      Appo Honda Highness innuvare kathiya news undayittilla.. Athum air cooled alle

    • @abdulgafoor-eo5oi
      @abdulgafoor-eo5oi ปีที่แล้ว

      I am a satisfied honda customer

  • @JaiHind-uq4mj
    @JaiHind-uq4mj ปีที่แล้ว +14

    വാറൻ്റി എന്നത് തന്നെ customeree ബുദ്ധിമു ട്ടിച്ച് പറ്റി ക്കാൻ ഉണ്ടാക്കി വചേക്കുന്ന ഒന്നാണ്.
    1). വാറൻ്റി ക്ക് പാർട്സ് മാറണം എങ്കിൽ പാർട്സ് വരണം( ഏതോ സംസ്ഥനത്തുന്നോ ,വേറെ രാജ്യത്ത് നിന്നോ) അത് കൊണ്ട് വെയ്റ്റിംഗ് ഉണ്ടാകും...
    അതായത്.,അത്യാവശ്യം ഉളളവർ പൈസ കൊടുത്ത് പാർട്സ് വാങ്ങി മാറി ക്കൊള്ളും എന്നറിയാം. ഉദാ.ബജാജ്.

    • @ratheeshkazhuvur
      @ratheeshkazhuvur ปีที่แล้ว

      പൈസ ഉണ്ടെങ്കിൽ പാർട്സും ഉണ്ട്😂

  • @vlogarlife833
    @vlogarlife833 ปีที่แล้ว +2

    ഞാൻ 2വർഷം tata work ചെയ്‌തിരുന്നു ആ സമയത്തു ഇത് പോലെ വണ്ടി വയറിങ് കത്തി ബസ് ആയിരുന്നു അതിൽ ആളുകള് ഉണ്ടായിരുന്നു ഞങ്ങൾ പോയി സർവീസ് ചെയ്തു check ചെയ്യാൻ ഷോറും കൊണ്ട് വന്നു ബോഡി കെട്ടിയ വണ്ടി ആയിരുന്നു ലാസ്റ്റ് അടി വരെ നടന്നു വാറന്റി കൊടിക്കില്ല പറഞ്ഞു അവർ ഷോറും ഗേറ്റ് വണ്ടി പാർക്ക് ചെയ്തു ഇട്ടു 2ഡേ ഷോറൂമിൽ ഉള്ള വണ്ടി പുറത്തു വിട്ടില്ല ഉള്ളിലേക്ക് കടത്തി വിട്ടില്ല 😅😅അപ്പോൾ വാറന്റി കൊടുത്തു പോലീസ് വന്നു സംസാരിച്ചു ആണ് സോൾവ് ആക്കിയത് വേറെ ഒരു വണ്ടി ഇത് പോലെ കംപ്ലെയിറ് വന്നു അയാൾ ക്യാഷ് തരാം പറഞ്ഞു ഫുൾ നനകിച്ചു dest അടിക്കണം പറഞ്ഞു വണ്ടി എടുത്തു പോയി ക്യാഷ് കൊടുത്തില്ല പിന്നെ എന്തായി അറിയില്ല ഞാൻ അവിടുന്ന് ഇറങ്ങി

  • @salihnarikkuni8887
    @salihnarikkuni8887 ปีที่แล้ว +6

    ഒരുപാട് വാഹന കമ്പനികളുമായി ഇടപെട്ടിട്ടുണ്ട് എങ്കിലും ഇത്രയും മോശം സർവീസ് ഉള്ള ഒരു കമ്പനി വേറെ ഇല്ല

  • @ajisivaprasad7260
    @ajisivaprasad7260 ปีที่แล้ว +4

    ഒരിക്കലും ആരും എടുക്കരുത്,
    ഞാൻ ഒരുപാടു അനുഫവിച്ചു,
    തിരുവല്ല ഷോറൂം& സർവീസ് സെന്റർ,
    ബാറ്ററി കംപ്ലയിന്റ് പറഞ്ഞപ്പോൾ പറഞ്ഞത് 15 ഡേയ്‌സ് വണ്ടി ഇരിക്കട്ടെ, ബാറ്ററി ലേറ്റ് ആകുമെന്ന്,
    അതുപോലെ ഒരുപോലെ.

  • @Mannath_
    @Mannath_ ปีที่แล้ว +24

    ഇക്കാ , നഷ്ടപരിഹാരം കിട്ടുന്നത് വരെ നിങ്ങൾ പൊരുതുക , അത് കിട്ടിയാൽ ആ സന്തോഷം ഞങ്ങളെ കൂടെ അറിയിക്കണേ ,, 👍🏻

    • @alyahiya2545
      @alyahiya2545 ปีที่แล้ว

      Ee vandi edukkan poyathe thett. RE user ayirunnu

  • @jayankaniyath2973
    @jayankaniyath2973 ปีที่แล้ว +3

    ഇക്ക നിങ്ങൾ പോരാടുക. സത്യം ജയിക്കും. കോടികൾ ആസ്തിയും വിട്ടുവരവും ലാഭവുമുള്ള കമ്പനി കസ്റ്റമറെ പറ്റിക്കുന്നത്.36months warrenty ഉണ്ടല്ലോ. ഇൻഷുറൻസ് ഇല്ലാതെ കമ്പനി ശരിയാക്കിത്തരണം. കസ്റ്റമർ misuse ചെയ്തിട്ടല്ല ഇങ്ങനെ സംഭവിച്ചത്. കമ്പനി യുടെ material quality/design മാത്രമാണിവിടെ കുഴപ്പം.

  • @trilok7070
    @trilok7070 ปีที่แล้ว +2

    ഞാൻ എന്റെ എക്സ്പീരിയൻസ് പറയാം, 2019 febil ഞാൻ റോയൽ enfield gun metal greay കോട്ടയം ജവീൻസിൽ നിന്നും എടുത്ത്, സ്റ്റിരം മിസിഗ് ആൻഡ് കംപ്ലയിന്റ്. ഇ വണ്ടി കോട്ടയത്ത് കേറി ഇറങ്ങാത്ത വർക്ഷോപ് ഇല്ല, മിസ്സിംഗ്‌ ആയി സെർവിസിൽ വിളിച്ചു ചോദിച്ചാൽ പറയും പെട്രോൾ ക്യാപ് ഓപ്പൺ ചെയ്തു ഓടിച്ചാൽ മിസ്സിംഗ്‌ നില്കും എന്ന് ഇതു പോലെ വിവരം കേട്ടവന്മാരെ വേറെ കണ്ടിട്ടില്ല, ലാസ്റ്റ് കലിപ് ആയി ഷോറൂമിൽ പോയി വിഷയം ആക്കി അപ്പോൾ പറയുന്നു ഇതു ചെന്നൈ വെള്ളപൊക്കം ടൈമിൽ പ്രൊഡ്യൂസ് ചെയ്തു കംപ്ലയിന്റ് ആയത് ആണെന് മാറ്റി തരാൻ പറഞ്ഞപ്പോൾ പറ്റില്ലെന്നു. പിന്നെ 2022 tvs ആയിട്ട് എക്സ്ചേഞ്ച് ചെയ്തു apache 4v എടുത്ത് ഇപ്പോൾ നല്ല സമാദാനം ഉണ്ട്,കോട്ടയം ജവീൻസ് പൂട്ടിയും പോയി തട്ടിപ്പോളികൾ. റോയൽ എൻഫീൽഡ് എടുക്കല്ലു പണി ഉറപ്പാണ്.

  • @sakalagulabhiസകലഗുലാബി
    @sakalagulabhiസകലഗുലാബി ปีที่แล้ว +3

    എന്തായാലും ഈ വീഡിയോ ചെയ്യാൻ നല്ല മനസ്സ് കാണിച്ച താങ്കൾക്ക് നന്ദി... എന്തായാലും കുഞ്ഞമ്മദ്ക്ക പോരാടുക... നീതി കിട്ടും വരെ എല്ലാവിധ സപ്പോർട്ടുകളും 👍💯

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      🙏❤️

    • @kunhammedppm3066
      @kunhammedppm3066 11 หลายเดือนก่อน

      പോരാട്ടത്തിലാണ്
      അങ്ങിനെയങ്ങ് വിട്ടു കൊടുക്കാൻ പറ്റുമോ

  • @MALLUKDY
    @MALLUKDY ปีที่แล้ว +5

    ഇതേ പ്രശ്നം വീണ്ടും വന്നു അതും എറണാകുളം സെയ്ഡിൽ ആണ് 2,3ദിവസം മുമ്പ്

  • @sajigeorge2516
    @sajigeorge2516 ปีที่แล้ว +2

    ഞാനും എൻഫീൽഡ് 2015 മുതൽ ഉപയോഗിക്കുന്നുണ്ട്
    2018 ഇൽ വാങ്ങിയ വണ്ടിയിൽ ഓഫീസിൽ പോകുമ്പോൾ silencer പൊട്ടി താഴെ വീണു Show റൂമിൽ വിളിച്ചപ്പോൾ ഞാൻ തന്നെ അവരുടെ സർവീസ് സെന്ററിൽ കൊണ്ട് ചെല്ലാനാണ് പറഞ്ഞത് അന്ന് തൊട്ടു ഞാൻ വേറേ മെക്കാനിക് കാണിച്ചാണ് സർവീസ് ചെയ്യുന്നത്

  • @fury_addict
    @fury_addict ปีที่แล้ว +4

    Sir, Njn 2021 il jawa 42 Kozhikode nnu vanghirnhu.Vandi edth oru 6 months kazhinht second service nnu kond poyapo anh bill vere aardeyo peril vanhadh.Showromil paranjhapo avrk matanh patula enhm.pine ee reason karanhm free service onhm nnik kittela.kure pravishym njn showroom keri eranghi. Avsanam Twitter llu keri company de peru vech tag cheyth onh njettichapo Jawa company nnu call vanhu.pine karyamh avrod paranjh bhdhichapo avr sheriakhi tthanhu.Thangalde caseil direct aayt Royal Enfield company executives aayt contact cheyuka alenkil aa thepidikunha video Twitter llu share cheytht avre tag cheyuka.Apo nthylm response nndeavmh.Showroom le alkare orikhalm depend cheyarth, avr avrde profit nnu mathrame nokulu.Nthayalm ninghlk neethi kitate.

  • @bmw867
    @bmw867 ปีที่แล้ว +3

    നമ്മുടെ നാട്ടിൽ ജനങ്ങൾ മാത്രമേ നല്ലതായി ഉളളൂ. ചേട്ടാ... Consumer കോർട്ട്, വകീൽ, സർവീസ് സെന്റർ, റോയൽ എൻഫീൽഡ് എല്ലാം 😢😢.. ചേട്ടന് എത്രയും പെട്ടേനെ നീതി ലഭിക്കട്ട.. പ്രാർത്ഥിക്കുന്നു

  • @sapien2655
    @sapien2655 ปีที่แล้ว +4

    Common sense is enough to understand engineers at RE failed to develop a safe electronic system, Why the fuses failed ? What about other theramal protections ? Why would everything fail ? It's so evident something is wrong and it's Royal Enfield's responsibility to take ownership and dive deep into this. I was planning to buy a super meteor, Incidents like this is really demotivating, And next time when someone asks me about buying an RE, definitely this incident would influence my suggestions. So instead of paying the compensation in court and pretend like nothing happened, You guys at RE should work on this, Treat this customer with respect he deserve as the only mistake he has done so far is he chose an RE.

  • @Karakkuttil
    @Karakkuttil ปีที่แล้ว +4

    ഒരിക്കലും നീതി കിട്ടില്ല അവർക്ക് ഇതിനെല്ലാം legal department ഉണ്ട്. നമ്മൾ സാധാരണക്കാർ എത്ര കാലംവരെ fight ചെയ്യും.. നമ്മുടെ consumer Court എല്ലാംcomedy ആണ്

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      😔

    • @Podiyan6526
      @Podiyan6526 9 หลายเดือนก่อน +1

      അത് തനിക്ക് തോന്നുന്നത് ആണ്, ഇതിന്റെ അപ്ഡേറ്റ് ഇടണം.

  • @althafnn
    @althafnn ปีที่แล้ว +6

    Case നു പോയാൽ ഒരുപാട് സമയം എടുക്കും അതോണ്ട് customer പോവില്ല എന്നത് ആണ് ഇവരെ പോലെതേ തട്ടിപ്പ് കാരുടെ confidence...
    ഏത് അറ്റം വരെയും പോണം..
    പൈസ കൊടുത്തിട്ട് തന്നെ അല്ലേ വണ്ടി എടുക്കുന്നത് ഫ്രീ ആയിട്ട് അല്ലല്ലോ.. comapny സർവീസ് um .. കൊള്ള വിലയിൽ ഉള്ള spare parts um അല്ലേ വാങ്ങി ഇടുന്നത്..
    നീതി കിട്ടുന്നത് വരേ പോരാടണം...

  • @seyon440
    @seyon440 ปีที่แล้ว +5

    "മൂഞ്ചിക്കൽ ആണെന്ന് അറിഞ്ഞു കൊണ്ടാണ് ഓരോ മലയാളിയും ബുള്ളറ്റ് എടുക്കുന്നത്... വികാരത്തിനു മുൻപിൽ വിവേകം നഷ്ടപ്പെടുന്നു...

  • @ashikazeez7047
    @ashikazeez7047 ปีที่แล้ว +5

    ഞാൻ ഇ വണ്ടി എടുക്കാൻ ഇരിക്കുവാർന്നു ഇനി എപ്പോ ഇ വണ്ടി വേണ്ടാന്നു വച്ചു thanks bro for this video

  • @muhammednowfal
    @muhammednowfal ปีที่แล้ว +2

    ഞാൻ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത് മാറ്റി honda highness ലേക്ക് പോകുന്നു

  • @anilthomasanil3185
    @anilthomasanil3185 ปีที่แล้ว +16

    RE ഒരു വികാരമാണ്
    തേങ്ങയാണ് ഇപ്പോൾ കത്തിത്തീതീർണെനെ

    • @noble4082
      @noble4082 ปีที่แล้ว +6

      ഞാൻ ഒരു RE standard എടുത്തു. ആ വികാരം അങ്ങ് പോയികിട്ടി.ഒരു 50 km ഓടിച്ചാൽ നടു ഉളുക്കും.switch quality മോശം.പക്ഷേ നല milage ഉണ്ട്.

    • @anilthomasanil3185
      @anilthomasanil3185 ปีที่แล้ว +1

      @@noble4082 ബ്രോ നമുക്ക് ഇവിടെ വികാരമല്ല വിവേകം ആണ് വേണ്ടത് അല്ലേ.

    • @arifzain6844
      @arifzain6844 ปีที่แล้ว

      @@noble4082 ethra mileage undu?

    • @prannoy678
      @prannoy678 ปีที่แล้ว +2

      Royal Enfield വിക്കാരം അതൊക്കെ പണ്ട് ഇപ്പൊൾ വെറും waste

    • @noble4082
      @noble4082 ปีที่แล้ว

      @@arifzain6844 40-45

  • @arunantony6365
    @arunantony6365 ปีที่แล้ว +6

    ithonnum alla bro …enfield nnu ithilum kooduthal complaints varunnundu daily… quality illa .. Nallonam pani ariyavunna oranam illa mikka service centre lum … full iti kazhinju just eranghiya pillar … Pinna Enfield managers verum waste aa vandi vikan mathra ariyu tecnicalii onnum ariyilla … (Enfield main office Ernakulam, Brand store) Direct enfield managers ellam avida undavum nera chellu bro.. 👍👍

    • @kunhammedppm3066
      @kunhammedppm3066 ปีที่แล้ว

      വണ്ടി വാങ്ങി കഴിഞ്ഞാലാന്ന് ഇവരുടെ ശരിയായ സ്വഭാവം നമുക്ക് മനസ്സിലാവുക

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +16

    ഞാൻ ഏറ്റവും വെറുക്കുന്ന ഒരു കമ്പനിയാണ് Royal Enfield... Honda Hness, Benelli Imperiale ഒക്കെ ഇറങ്ങുന്നത് വരെ quality improve ചെയ്യാൻ വേണ്ടി ഒന്നും ചെയ്തില്ല ഈ വാണങ്ങൾ...കസ്റ്റമേഴ്സിനെ maximum പിഴിഞ്ഞു... ഇതുപോലെ മറ്റൊരു കമ്പനിയാണ് മാരുതി...

    • @vishnupillai300
      @vishnupillai300 ปีที่แล้ว +1

      Tata nano pole loka udayip vandi irakiya vere company Indiayil illla..Ethra ennam aanu ippol roadil ullath..😂

    • @bmw867
      @bmw867 ปีที่แล้ว

      ​@@vishnupillai300നാനോ നല്ല വണ്ടി അല്ലെ?? ഇപ്പോൾ നല്ല റീസൽ വാല്യൂ anallo

    • @vishnupillai300
      @vishnupillai300 ปีที่แล้ว

      @@bmw867 nalla vandi aanenkil athu ippozhum roadil kandene..Njan kooduthalum scrap yardil aanu kanditullath..

    • @irshadmuhammed7270
      @irshadmuhammed7270 ปีที่แล้ว

      ​@@vishnupillai300 nano nalla vandiyan cheap car anennolla aalkarde manobhavam karanam matram fail aay poya vandiyan

    • @vishnupillai300
      @vishnupillai300 ปีที่แล้ว

      @@irshadmuhammed7270 nano twist,genx AMT nalla vandi aanu..City useinu nalla vandi aanu...

  • @sacredbell2007
    @sacredbell2007 ปีที่แล้ว +1

    ഇന്ത്യയിലെ കമ്പനികളുടെ ഈ മനോഭാവം അവസാനിപ്പിക്കാൻ നിയമനിർമാണം ആവശ്യമാണ്. ഒരു കടയിൽ നിന്നും ഒരു ഇലക്ട്രോണിക് ഉപകരണമോ വാഹനമോ വാങ്ങിയാൽ തൊട്ടടുത്ത ദിവസം തകരാറുമായി തിരികെ ചെന്നാൽ വളരെ നിഷേധാത്മകമായ സമീപനമാണ് ഡീലര്മാരും കമ്പനികളും സ്വീകരിക്കുന്നത്. ഇത്തരം നെഗറ്റീവ് സമീപനം ഉള്ള ഇന്ത്യൻ കമ്പനികളെയാണ് സർക്കാർ ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തി സംരക്ഷിക്കുന്നത്.

  • @handsomemathews
    @handsomemathews ปีที่แล้ว +8

    കണ്ടിട്ട് വയറിങ് കത്തി പോയതുപോലെ തോന്നുന്നു. നോർമൽ ആയി കണ്ടുവരുന്നത് ആൾട്ടറേഷൻ ചെയ്യുന്ന വണ്ടികളിൽ പ്രോപ്പർ ആയി, ഉപയോഗിക്കുന്ന വസ്തുവിനെ റേറ്റഡ് പവർ വച്ച് ഫ്യൂസ് യൂണിറ്റ് തിരഞ്ഞെടുക്കുകയും വേണം ഇവിടെ അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് കരുതാം. വണ്ടിയിൽ വരുന്ന ഫ്യൂസ് പോവുകയും അത് റീപ്ലേസ് ചെയ്യുന്നത് പവർ കൂടിയ ഫ്യൂസ് വെക്കുകയും ചെയ്താലും പ്രശ്നമാണ്. ഇവിടെ വയറിംഗ് കത്തുന്നതിനുമുമ്പ് ഫ്യൂസ് പോകേണ്ടതായിരുന്നു പക്ഷേ അങ്ങനെ പോയില്ല. ബുള്ളറ്റ് ഹെഡ് പാക്കിംഗ് ഏരിയയിൽ ചൂടു കൂടുതലാണ് പിന്നെ അന്തരീക്ഷ ചൂടും ഈയിടെ കൂടുതൽ ആയിരുന്നല്ലോ അതുകൊണ്ടും ആവാം. പിന്നെ ഇൻഷുറൻസ് ഫാക്ടർ ആണ്, ഒരുപാട് പേർക്ക് ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ച് അപകടം സംഭവിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കി ഇൻഷുറൻസ് ലഭിക്കാതെയും വന്നതുകൊണ്ട് അഞ്ചു വർഷത്തെ പ്ലാൻ ആക്കിയത്. പക്ഷേ ഇപ്പോൾ അതു വലിയ ബുദ്ധിമുട്ടാണ് ആൾക്കാർക്ക് ഉണ്ടാകുന്നത്, കാരണം എല്ലാവരും ചിന്തിക്കുന്നു അഞ്ചുവർഷവും ഫുൾ കവർ ഇൻഷുറൻസ് ഉണ്ടാകുമെന്ന്. എന്നാൽ, ഷോറൂം അധികൃതർ കൃത്യമായി പറഞ്ഞു വിടുന്നതും ഇല്ല. ഇതൊക്കെ കൂട്ടിവായിക്കുമ്പോൾ ഇതൊരു ഇൻഷുറൻസ് Scam ആണോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാവരും തന്നെ അഞ്ചുവർഷത്തെ ഇൻഷുറൻസ് പരിശോധിക്കുകയും അതിൽ ഒരു വർഷം ആകുമ്പോൾ അടുത്ത നാലുവർഷത്തെ ഇൻഷുറൻസ് ഫുൾ കവർ അധിക പൈസ കൊടുത്ത് എടുക്കുകയും വേണം. അല്ലാത്തപക്ഷം ഇൻഷുറൻസ് കാരും കൈമലർത്തും.
    Good work Shyam

    • @kunhammedppm3066
      @kunhammedppm3066 ปีที่แล้ว +1

      ഇവിടെ എന്താണ് സംഭവിച്ചത് എന്ന് പറയാൻ പോലും കമ്പനി തയ്യാറല്ല

    • @arifzain6844
      @arifzain6844 ปีที่แล้ว +1

      @@kunhammedppm3066 enthu sambavichu ennu avarkum idea kitti kaanilla. By the by idheham paranja pole ellarum insurance update cheyyanam

    • @abhilashkarikkad2040
      @abhilashkarikkad2040 ปีที่แล้ว +1

      ബ്രോ ഞാന് 2021 ല് Yamaha fzsv3 ബൈക്ക്എടുത്തുഏഴാം മാസത്തിലെ ബൈക്ക് ആക്സിഡൻറ് ആയി37,000 രൂപരൂപ ചെലവ് വന്നു നന്നാക്കാൻ ആയിബംബർ ടു ബംബർ ആയതുകൊണ്ട്climate ലൂടെ എല്ലാം ശരിയാക്കി കിട്ടി3700 പ്രോസസിങ് ചാർജ്മാത്രമേ വന്നുള്ളൂ.സർവീസിന് വന്നപ്പോൾഷോറൂം കാല് പറഞ്ഞുഅഞ്ചുവർഷത്തെ ഇൻഷൂറിൽഒരുവർഷം ബംബർ ടു ബംബർ ഉംനാലുവർഷം തേഡ് ക്ലാസ്ബെൻസ് ഷോറൂം ആകും എന്ന് അവർ പ്രത്യേകം പറഞ്ഞുഒരു വർഷം കഴിഞ്ഞാൽ നിങ്ങളുടെ ഇൻഷൂർ വീണ്ടുമത് പുതുക്കണമെന്ന് പ്രത്യേകം അവർ പറഞ്ഞുഅതിനുശേഷം വീണ്ടും ഞാൻ ബമ്പർ ടു ബമ്പർ പുതുക്കിപഴയ അതിൻറെ കൂടെ ഒരു 500 രൂപയുടെ എനിക്ക് അഡീഷണൽ വന്നിരുന്നുഎല്ലാവരുടെയും ധാരണഅഞ്ചുവർഷം ബംബർ ടു ബംബർ എന്നാണ്ഈ വീഡിയോയിൽ തന്നെ അയാൾ പറയുന്നുതേഡ് ക്ലാസ് ഇൻഷൂർ ആണ് എന്ന് പുതിയ വണ്ടിയുംആണ്അങ്ങനെയാണെങ്കിൽഅയാൾക്ക് എങ്ങനെ ക്ലെയിം കിട്ടും

  • @joyma7517
    @joyma7517 ปีที่แล้ว +1

    ഞാൻ ഒരു വർഷം മുൻപെടുത്ത റോയൽ എൻഫീൽഡ് ക്ലാസിക് 350 ഒരാഴ്ച കഴിഞ്ഞപ്പോൾ മീറ്റർ കമ്പ്ലീയിന്റ് ആയി ഇതുവരെ അവർ ഒന്നും ചെയ്തു തന്നിട്ടില്ല

  • @machineenthusiast4393
    @machineenthusiast4393 ปีที่แล้ว +6

    എന്റെ cousinte 2017 model ക്ലാസ്സിക്‌ 350 ഇതുപോലെ കത്തി ടാങ്കിനു അടിയില് നിന്നും തീ വന്നത് ഒരു കടയുടെ മുന്നിൽ വെച്ചിട്ട് ഇറങ്ങിയപ്പോ തീ ശ്രെദ്ധയിൽ പെട്ടു പെട്ടന് കടയിലെ ചേട്ടൻ ഒരു ബക്കറ്റ് വെള്ളം ഒഴിച്ച് തീ അണച്ചു.... വലിയ ഒരു ദുരന്തം ഒഴിവായി പോയി... ഇതുപോലെ മനുഷ്യനെ പറ്റിച്ചു ജീവിക്കുന്ന മറ്റൊരു bike കമ്പനി ഞാൻ കണ്ടിട്ടില്ല 🙄🙄🙄

    • @sacredbell2007
      @sacredbell2007 ปีที่แล้ว +1

      ഇന്ത്യയിലെ കമ്പനികളുടെ ഈ മനോഭാവം അവസാനിപ്പിക്കാൻ നിയമനിർമാണം ആവശ്യമാണ്. ഒരു കടയിൽ നിന്നും ഒരു ഇലക്ട്രോണിക് ഉപകരണമോ വാഹനമോ വാങ്ങിയാൽ തൊട്ടടുത്ത ദിവസം തകരാറുമായി തിരികെ ചെന്നാൽ വളരെ നിഷേധാത്മകമായ സമീപനമാണ് ഡീലര്മാരും കമ്പനികളും സ്വീകരിക്കുന്നത്.
      ഇത്തരം നെഗറ്റീവ് സമീപനം ഉള്ള ഇന്ത്യൻ കമ്പനികളെയാണ് സർക്കാർ ഉയർന്ന ഇറക്കുമതി ചുങ്കം ചുമത്തി സംരക്ഷിക്കുന്നത്.

    • @abdulgafoor-eo5oi
      @abdulgafoor-eo5oi ปีที่แล้ว +1

      നിങ്ങളുടെ പ്രശ്നവും ഒരു വീഡിയോയിലൂടെ ജനങ്ങളിൽ എത്തിക്കേണ്ടിയിരുന്നു എന്നാൽ ഒരുപാട് ആളുകൾ രക്ഷപ്പെടുമായിരുന്നു

  • @purity56789
    @purity56789 ปีที่แล้ว +4

    ഇപ്പോഴത്തെ എൻ ഫിൽ ട് നീർമ്മാണ നീല വാരം വളരെ മേശമാണ് ഇത്ര വണ്ടികൾ എടുക്കാതീരീക്കുക

  • @shebishebeer2388
    @shebishebeer2388 ปีที่แล้ว +15

    ശ്യം ബായ് ഞാൻ എപ്പോയും പറയുന്ന പോലെ അയാളുടെ koode കട്ടക്ക് നിൽക്കണം കേട്ടോ 👍🏼

  • @spknair
    @spknair ปีที่แล้ว +1

    ഇൻഷുറൻസി നെ പറ്റി പറഞ്ഞതിന്👎
    ബാക്കി കാര്യങ്ങൾക്ക് ഫുൾ സപ്പോർട്ട് .
    എന്റെ വീട്ടിലും ഒരു RE വണ്ടിയുണ്ട്.

  • @Hari-kw5qy
    @Hari-kw5qy ปีที่แล้ว +1

    എന്റെ സ്റ്റാൻഡേർഡ് 350 ആണ് എന്റെ ഇതുപോലെ throttle body kit കംപ്ലയിന്റ് ആയി. വണ്ടി only 7 മാസം ആയുള്ളൂ 7000 km അവർ മാക്സിമം waranty ഒഴിവാക്കാൻ നോക്കി. പക്ഷെ ഞാൻ വിട്ടില്ല ശെരിയാക്കിയില്ലെങ്കിൽ consumer കോർട്ടിൽ കംപ്ലയിന്റ് ചെയ്യുമെന്ന് പറഞ്ഞപ്പപ്പോൾ അവർ പേടിച്ചു. പിന്നെ അത് ചേഞ്ച്‌ ചെയ്ത് തന്നു

  • @amvblack7402
    @amvblack7402 ปีที่แล้ว +1

    Ente vandi RTR 200 ayirunnu.. kazhinja marchil vangichathanu.. vangichappol muthal self delay undairunnu. March ayappol self work akathe ayi. Pinne avar oru fuse poyathannu athu replace cheythittundum paranju vittu ..pinnedu may last vandi breakdown aayi pooi.. athum fuse issue anennum paranju ready aakki vittum.. athinte pitte divasavum vandi same avastha... Engane 3 vattam vandi vazhiyil kidannu. Avasanm wiring kit problem anu ennu kandathi... Pinne athinu warranty tharillannu ayi.. 3000 roopa avar avasya pettu...so njan tvs headofficeil vilichu complaint register cheythu...angane 1 month kazhinjaanu enikku pinne vandi kittiyathu 😢

  • @IsmailPk-wd6gb
    @IsmailPk-wd6gb ปีที่แล้ว +7

    ഗുഡ് ജോബ് 👍🏻ഇവരെ നിയമത്തിന്റെമുന്നിൽ കോണ്ട് വരണം 😠😠

  • @sabucheriyil1
    @sabucheriyil1 ปีที่แล้ว +3

    കഷ്ടം ആണ്‌.. consumer court poyaal karryam undavumo... palarudeyum avastha nammal kaanunnadalle..

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 ปีที่แล้ว +2

    എന്റെ വണ്ടിയും 21 മാസം ആയി yamaha R 15 V3 പൊളി ആണ്‌ ❤❤❤

  • @roshanbaig1487
    @roshanbaig1487 ปีที่แล้ว +3

    Ithinte update ayittulla news videos idanam ketto ❤

  • @thottolithottoli8459
    @thottolithottoli8459 ปีที่แล้ว +1

    ഞാനും റോയൽ എൻഫീൽഡ് meteor ഉബയോഗിക്കുന്ന ആളാണ് കേസ് കൊടുക്കണം ഇക്കാ മറ്റു ഒരാൾക്ക് ഇങ്ങനെ ഓരു അനുഭവം ഉണ്ടാവരുത് 👍

  • @BasheerKt-fy3vo
    @BasheerKt-fy3vo ปีที่แล้ว +1

    പുതിയ വണ്ടി എല്ലാം കമ്പ്ലൈന്റ് ആണ് ബ്രോ.... ഞാൻ 21 മോഡൽ വണ്ടിയാണ് എടുത്തത്.... എന്റെ വണ്ടിക്ക്... ഒരു ചുവന്ന സിഗ്നൽ കത്തി കാണിക്കുന്നു... ഷോറൂമിൽ കൊണ്ടുപോയപ്പോൾ അവർ ചെക്ക് ചെയ്തു തിരികെ വിട്ടു... വീണ്ടും അത് കത്തി കാണിക്കുന്നു.... എന്ത് ചെയ്യണം എന്ന് അറിയില്ല....

  • @prannoy678
    @prannoy678 ปีที่แล้ว +7

    Royal Enfield ഈ വണ്ടി മാത്രമല്ല ഇതിന് മുമ്പും enfield എടുത്തവർക്ക് ഇതിനെക്കാളും പണി വന്നട്ടുണ്ട് എന്തിന് പറയണം പുതിയ വണ്ടിയുടെ engine പണി വരെ വന്നിട്ടുണ്ട് അപ്പോഴ് എല്ലാം കമ്പനി കെെമലത്തി. പലരുടെയും അനുഭവമാണ്

    • @muhammedfayis62
      @muhammedfayis62 ปีที่แล้ว

      s bro. ഞാനും ഒരിക്കൽ പെട്ടതാ ഇപ്പോ ഇറങ്ങുന്ന ഒരു royal enfield ന്റെ വണ്ടിക്കും ക്വാളിറ്റി ഇല്ല ചുമ്മാ ആ brand കൊണ്ട് ആളുകൾ എടുക്കാഎടുക്കാന്

  • @hakkimqtr
    @hakkimqtr ปีที่แล้ว +2

    വിൽക്കുന്ന സ്നേഹം സർവീസ് ചെയ്യാൻ ചെല്ലുമ്പോൾ കാണില്ല വില്പന സേവനം നൽകാതെ എന്ത് കോട്ടും ടൈയും കെട്ടി നടന്നിട്ടും ഒരു കാര്യവും ഇല്ലാ

  • @raheeshrazz6252
    @raheeshrazz6252 ปีที่แล้ว +3

    Ithee prashnam enikkum vannittund .2019ll. Enfield classic 350 kk . petrol pumbil air check cheyyan poyathayirunnu . Pokunnathinidayil engine nte headil ninn thee Kathi . Kathiyappol wiring kit Kathi padarnn . Bakyathin pumb lekk 100 mtr ullarnnu avide fire pumb upayokich thee keduthi. Warranty undaarnnu 1month Edith vandi kittan

  • @muneebmuni2151
    @muneebmuni2151 ปีที่แล้ว +2

    ആ ഷോറൂമിന്റെ മുൻപിലും ഒരു ഫ്ളക്സ് ബോർഡ് വെക്ക് ,പുതിയത് വാങ്ങാൻ വരുന്നവർ കാണട്ടെ

  • @nakshatracollection2029
    @nakshatracollection2029 ปีที่แล้ว +2

    ഉള്ളത് പറയാലോ വളരെ നിലവാരം കുറഞ്ഞ വണ്ടിയാണ് അവരുടെ എല്ലാ മോഡലും.

  • @mohamedkutty6977
    @mohamedkutty6977 ปีที่แล้ว +1

    ഇക്കാ നിയമപരമായി മുന്നോട്ട് പോകൂ അവസാനം വിജയം വരും തീർച്ച ബൈക്ക് വാങ്ങും വരെ ഇവർ അത് തരും ഇത് തരും എന്നൊക്കെ പറയും ഇത് എല്ലാ വർക്കും ഒരുപാഠമാകട്ടെ

  • @boombrothers8919
    @boombrothers8919 ปีที่แล้ว +1

    ഇപ്പൊ ഫുൾ പണി ആണ്...ആളുകൾ q നിന്ന് എടുക്കുക ആണ് ..ആരും പുറത്ത് പറയാതിരിക്കുക ആണ് എന്ന് തോന്നുന്നു... റോയൽ സർവീസ് സെൻ്റർ പോയാൽ കാണാം.... പ്രോബ്ലം

    • @kunhammedppm3066
      @kunhammedppm3066 ปีที่แล้ว +1

      association of vehicle owners Kerala (AVOK) അതിൽ മെമ്പർഷിപ്പ് എടുക്കുക

  • @shiyad3
    @shiyad3 ปีที่แล้ว +8

    പെട്രോൾ വണ്ടിയാണ് കുടുതലും കുത്തുന്നത്. അത് അതികം വാർത്ത ആകാത്തത് കൊണ്ട് ആരും അറിയുന്നില്ല

    • @travel_diary369
      @travel_diary369 ปีที่แล้ว +2

      ബൈക്ക് പെട്രോൾ അല്ലാതെ ഡീസൽ ഉണ്ടോ 😂😂

    • @shiyad3
      @shiyad3 ปีที่แล้ว

      @@travel_diary369 ഡീസൽ ബുള്ളറ്റ് പിന്നെ ഓട്ടോറിക്ഷ ആണോ 😆

    • @kdiyan_mammu
      @kdiyan_mammu ปีที่แล้ว

      @@shiyad3 😂😂😂 നല്ല കൊണച്ച ഉത്തരം😂

  • @labrador2687
    @labrador2687 ปีที่แล้ว +1

    വികാരം തലയ്ക്കു പിടിച്ചവർ ഉള്ളടത്തോളും ആളുകൾ എടുത്തോളും എന്നു കമ്പനിക്കു അറിയാം... കംപ്ലയിന്റ് വരാതിരുന്നാൽ നമ്മുടെ ഭാഗ്യം 🙏

  • @tunerocket
    @tunerocket ปีที่แล้ว +4

    national consumer helpline ൽ പരാതി കൊടുക്കുന്നത് വെറുതെയാണ് . പണം കൊടുത്ത് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുക്കാൻ ആണ് വിധി

  • @shereefmoidu3510
    @shereefmoidu3510 ปีที่แล้ว +2

    ഇത് insurance company അല്ലെ നോക്കേണ്ടത്..? പിന്നെ എന്തിനാ insure അടക്കുന്നത്

  • @LiyaMathew2727
    @LiyaMathew2727 ปีที่แล้ว +1

    Errors can happen and the company should find it out, recall all vehicles and fix it.
    But RE is arrogant and post sales supportis very pathetic. Petrol tank of our GT 650 got rusty and sensors related to fuel all got damaged during warranty period and it cost me around 20k to fix it.
    They denied warranty though the vehicle had done only 800km telling that GT 650 should be used regularly.
    RE not reliable and components are of low quality. Now done 1200 kms and accelerator cable gets stuck often.
    We have other sports bikes made not in India and none of those vehicles give us trouble like this.

  • @AnilKumar-xo2vs
    @AnilKumar-xo2vs ปีที่แล้ว +2

    ബുള്ളറ്റ് വേണ്ടാ എന്ന എന്റെ തീരുമാനം എത്രയോ ശരിയായിരുന്നു. 🤔, ബുള്ളറ്റിന്റെ വിലക്കുടി കളഞ്ഞു കുളിക്കും 😔

    • @1km678
      @1km678 ปีที่แล้ว

      ബുള്ളറ്റ് എടുക്കാൻ നിന്ന ഞാൻ..ns എടുത്തു ഇപ്പൊ ഹാപ്പി ❤❤❤❤....

  • @travel_diary369
    @travel_diary369 ปีที่แล้ว +3

    Insurance bumber to bumber പണ്ടുമുതലേ ഒരു വർഷമാണ്. 4വർഷത്തേക്കുള്ളത് third party ആണെന്ന് കമ്പനി പറയുമല്ലോ ഡെലിവറി സമയത്തു...

  • @konandarmedia9646
    @konandarmedia9646 ปีที่แล้ว +2

    ഇവിടുത്തെ മിക്ക കമ്പനികളും ഒരു ക്വാളിറ്റിയും ഇല്ലാത്ത രീതിയിൽ ആണ് വാഹനങ്ങൾ പണിത് ഇറക്കുന്നത് പിന്നെ സർവീസ് ഒരു ഷോറൂംമിൽ ചിലപ്പോ പണി അറിയാവുന്ന ഒരാളായിരിക്കും ഉണ്ടായിരിക്കുന്നത്

  • @basics7930
    @basics7930 ปีที่แล้ว +2

    Low quality wiring kits and its harness...Poor and low quality insulation of ignition coil may be the cultprit..Improper design .....Heat cant escape because of the design

  • @Nahabs
    @Nahabs ปีที่แล้ว +5

    വെറുതേ വിടരുത് നാളെ നമുക്കും ഇത് വരാം

  • @Batman-4everr
    @Batman-4everr ปีที่แล้ว +3

    RE service centre 90 ശതമാനവും മോശം ആണ്

    • @aboobakarsidheeq8557
      @aboobakarsidheeq8557 ปีที่แล้ว

      ഈ വണ്ടി എടുത്തവർ മുഴുവനായും ഷോറൂമിലോ കമ്പനി യിലോ വിശ്വാസം ഇല്ലന്ന് പറഞ്ഞു റിട്ടേൻ ചെയ്തു പൈസ വാങ്ങിക്കുക

  • @sachin7316
    @sachin7316 ปีที่แล้ว +4

    Basics to be known ; insurance shall not cover non accidental claims. So even if insurance was on comprehensive basis, this wouldn’t be covered under insurance. This is purely an under warranty claim. RE unless they prove the fire happened due to an error in usage or external physical impact, is fully bound to repair and give guarantee of works under their warranty offered

    • @kunhammedppm3066
      @kunhammedppm3066 ปีที่แล้ว

      thanks for your deep observation ❤️

  • @binuskaria8980
    @binuskaria8980 ปีที่แล้ว +8

    ഇതിനു insurance കിട്ടുമല്ലോ. കിട്ടിയില്ലെങ്കിൽ അതിനു കാരണം അഡിഷണൽ wire loop ചെയ്തിട്ടുണ്ടാവും. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ വാറന്റിയും കിട്ടില്ല insurance claim ചെയ്യാനും പറ്റില്ല

    • @kunhammedppm3066
      @kunhammedppm3066 ปีที่แล้ว +7

      additional ആയി ഒന്നും ചെയ്തില്ല insurance third party മാത്രമേ ഉള്ളൂ
      5 വർഷത്തെ insurance ൽ ആദ്യത്തെ ഒരു വർഷം മാത്രമേ ഫുൾ കവറേജ് ബാക്കി 4 വർഷം third party മാത്രമായിരുന്നു

    • @arifzain6844
      @arifzain6844 ปีที่แล้ว +1

      Atyam muzhuvan video kanu.

    • @abdulgafoor-eo5oi
      @abdulgafoor-eo5oi ปีที่แล้ว +1

      അദ്ദേഹം വ്യക്തമായി പറയുന്നുണ്ട് അദ്ദേഹത്തിന്റെ എല്ലാ കസ്റ്റമൈസ് സ്റ്റേഷനും കമ്പനിയിൽ വച്ചാണ് ചെയ്തതെന്ന് പിന്നെ എന്ത് ലൂക്കിങ് പ്രോബ്ലം ഉണ്ടാവാനാണ് ഇതൊക്കെ വണ്ടിയുടെ ബിൽഡ് കോളിറ്റി ഇല്ലാത്തതുകൊണ്ട് മാത്രം സംഭവിച്ചതാണ് വികാര ജീവികൾ ഇതിനെല്ലാം നിസ്സാരമായി കാണുക എന്നതിൽ സംശയമില്ല

  • @jabharkanhoor8355
    @jabharkanhoor8355 ปีที่แล้ว +1

    അവര് തോന്നുംപോലെ ബൈക്ക് ഉണ്ടാക്കിയിട്ട് നമ്മൾ വലിയ പൈസ കൊടുത്തു അത് വാങ്ങി ഉപയോഗിക്കുമ്പോൾ എന്തെങ്കിലും മോശമായാൽ കമ്പനി കൈ ഒഴിയുക അതിന് അനുവദിച്ചു കൊടുക്കരുത് കേസിൽ തന്നെ പോണം എല്ലാ കമ്പനിക്കൊരു പാഠമാവണം

  • @nafilmptvr7557
    @nafilmptvr7557 ปีที่แล้ว +3

    Ithokke Enfield ന്റെ അഹങ്കാരമാണ്

  • @akshay4768
    @akshay4768 ปีที่แล้ว +4

    Ee video follow up cheyyane bro. A good decision taken.

    • @shyamvishnot
      @shyamvishnot  ปีที่แล้ว

      തീർച്ചയായും ബ്രോ 👍

  • @sayujp4262
    @sayujp4262 ปีที่แล้ว +17

    എവിടെ ഫാൻ ബോയ്സ് എവിടെ? 😂

  • @asrafbabu6224
    @asrafbabu6224 ปีที่แล้ว +4

    ഇക്ക ഒരു വിട്ടുവീഴ്ച്ചയും നൽകരുത്.... നീതി ലഭിക്കുവോളം പോരാടണം.... കൂടെ ശ്യാം ഭായി ഉണ്ടല്ലോ? പിന്നെ ഞങ്ങളും.....

  • @indian9178
    @indian9178 ปีที่แล้ว +1

    ഞാൻ സൗദിയിലാണ്. ഇവിടെ വണ്ടിയുടെ ഇൻഷൂ റൻസിൽ മുഴുവൻ പണിയും ചെയ്ത് കിട്ടും.
    ടൗണുകളിൽ നിന്ന് അപകടം സംഭവിച്ചാൽ അവിടെ ഇൻഷൂറൻസ്ടീം (നജും) വണ്ടിയുമായി വന്ന് നോക്കി വർക് ഷോപ്പിലേക്ക് മാറ്റിക്കും

  • @MAHAAN305
    @MAHAAN305 ปีที่แล้ว +5

    റോയൽ എൻഫീൽഡ് ഒരു ബൈക്ക് അല്ല. ഇത് ഒരു വള്ളം ആണ്. ഒടുക്കത്തെ വൈബ്രേഷനും വെട്ടിത്തിളങ്ങുന്ന പാട്ടയിൽ പണിത ഒരു ബോഡിയും. ഇത്രയും മെനകെട്ട ഒരു വണ്ടി വേറെയില്ല. ന്നാലും കുറേ ആളുകൾക്ക് ഇതിനോടെന്തോ വികാരം ആണ്. ഒന്ന് ആലോചിക്ക് 350cc engine ഇപ്പോഴും എയർ കൂൾഡ് ആണ്. I didn't find one good reason to have this scrap. പിന്നെ ഇത് ഉപയോഗിക്കുന്നവർ വിചാരിക്കുന്നത് അവർ എന്തോ വലിയ സംഭവം ആണെന്നാണ്. സെരിയാണ്. ഇത് ഒരു ബോംബും യൂസേഴ്സ് ബോംബെറും ആണ്. സാധാരണ അപശബ്ദം മാത്രമാണ് ഉണ്ടാക്കുന്നത് എങ്കിൽ ഇന്ന് അവൻ പൊട്ടി. ഇനി കേസ് കൊടുത്തു കഴിഞ്ഞിട്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ല. റോയൽ എൻഫീൽഡ് പണ്ടേ എച്ചികൾ ആണ്. Gt 650 ഹീറ്റ് ആയി സൈലന്സർ bend ആയി പോയ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. യൂണി‌കോൺ himalayan ആക്‌സിഡന്റ് ഉണ്ടായി ഹിമാലയന്റെ gearbox പിളർന്നു ടയർ ഊരിപ്പോയ സംഭവം ഉണ്ടായിട്ടുണ്ട്. Built quality കൊടുക്കാത്ത ബ്രാൻഡ് compensation കൊടുക്കുമോ.

    • @shijin3642
      @shijin3642 ปีที่แล้ว +1

      സത്യം ഞാനും വികാരം കയറി എടുത്തു 5000 km പണി തന്നു പിന്നെ കൊടുത്തു ഒഴിവാക്കി യമഹ എടുത്തു അടിപൊളി വണ്ടി 25000 ഒരു കുഴപ്പം elal 2 മത് കൊടുത്താൽക്യാഷ് കറക്റ്റ് ആയി കിട്ടും നല്ല വണ്ടി യമഹ ഹോണ്ട ktm

    • @bijuthomasthomas8100
      @bijuthomasthomas8100 ปีที่แล้ว

      താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @SaroopJack
    @SaroopJack ปีที่แล้ว +1

    petrol tank leak aavunnath oru common issue aanu RE bikesinte. ithra built quality illatha bikes vere indo ennu ariyilla

  • @subin_a
    @subin_a ปีที่แล้ว +2

    2 case കൊടുക്കേണം. ഒന്ന് നിങ്ങളുടെ ജീവന് അപകടം ഉണ്ടാക്കി എന്ന് പറഞ്ഞു. ക്വാളിറ്റി ഇല്ലാത്ത പ്രോഡക്ട് വിറ്റ് എന്ന് പറഞ്ഞു

  • @nafilmptvr7557
    @nafilmptvr7557 ปีที่แล้ว +3

    വണ്ടിക്ക് ലോകത്തില്ലാത്ത പൈസയും വേണം ഗുണനിലവാരമില്ലാത്ത പാർട്സും

  • @baburajc55
    @baburajc55 ปีที่แล้ว +1

    Enthe bullet standard 350 vandiyum 2 pravashyam kathi. Same issue. Eppo vayarim kitt motham matti. Ekka ningal poradu 👍

  • @rajeshbabu2708
    @rajeshbabu2708 ปีที่แล้ว +1

    ഞാനും ഒരു thunder bird 2016 owner aanu 60000 km ഓടിച്ചു പ്രശനം പറയത്തക്കതായി ഇല്ല 1995 മുതൽ RE ഉപയോഗിക്കുന്നു.200 0 ഇൽ പുതിയ std 350 എടുത്തു പണി ചെയ്ത് ചെയ്തു മുടിഞ്ഞു 55000/- രൂപ കൊടുത്തു വാങ്ങിയ വണ്ടി 1 വർഷം കഴിഞ്ഞു 35000/- കൊടുത്ത് പിന്നെ ഞാൻ 2016 ഇൽ ആണ് വീണ്ടും RE വാങ്ങിയത് ഓൾഡ് മോഡൽസ് ക്വാളിറ്റി 1995 നു മുൻപ് നല്ലത്. അത് കഴിഞ്ഞുള്ളത് spares quality വളരെ വളരെ മോശം എന്ത് ഊള കമ്പനി ആണ് വിലയാണെങ്കിലോ അന്യായം... Cabin sprocket, clutch, gear levers wiring കിറ്റ്, tyre fitting hub, bearing എല്ലാം മോശം.. 😡😡😡😡😡😡

  • @AB-we1rh
    @AB-we1rh ปีที่แล้ว +3

    We too have the same experience, bad experience from the same service centre

  • @loveshoremattul
    @loveshoremattul 11 หลายเดือนก่อน +1

    വണ്ടി വാങ്ങി പുറത്തിറങ്ങിയാൽ
    പിന്നെ അവർ തിരിഞ്ഞ് നോക്കില്ല

  • @thalarajani30
    @thalarajani30 ปีที่แล้ว +6

    Company service motham udayippa!!!

  • @josekm285
    @josekm285 ปีที่แล้ว +1

    ഇപ്പോഴത്തെ RE വണ്ടികളുടെ നിലവാരം വളരെ മോശം ആണ്.ഒരു വിധത്തിലും പഴയ വണ്ടികളുമായി താരതമ്യം ചെയ്യുവാൻ കഴിയുകയില്ല.കസ്റ്റമേഴ്‌സിനോടുള്ള ഇടപാടും വളരെ മോശം ആണ്.

  • @girishk422
    @girishk422 ปีที่แล้ว +5

    Royal enfield meteor is waste,bikes are not Royal 2 their owner's so as the manufacturer. Go ahead with your case, I hope RE will compensate for your losses. Good luck,

  • @raysofrayan5773
    @raysofrayan5773 ปีที่แล้ว +1

    സിസി കൂട്ടും, പക്ഷെ ലിഖുയ്‌ഡ്‌ കൂളിംഗ് കൊടുക്കാത്ത ഒരേ ഒരു കമ്പനി, പേരിൽ മാത്രം റോയൽ, ഒരു വകക്ക്‌ കൊള്ളില്ലാത്ത വണ്ടികൾ,

  • @Sanoojs55
    @Sanoojs55 ปีที่แล้ว +2

    പഴയ എൻഫീൽഡ് ന്റെ പെരുമയിൽ eicher motors eppozhum തല്ലിപ്പൊളി സാധനങ്ങൾ വാഹനങ്ങൾ പുറത്തിറക്കുന്നു.

  • @arifzain6844
    @arifzain6844 ปีที่แล้ว +4

    Pls guys ithu REyude preshnam ano ennu ariyilla, ennirunalum service centerinte bagathu ninnu ingane oru bad experience sheriyalla. Veruthe ithil chennu thala vechu kodukkale.

  • @hrkmalappuram
    @hrkmalappuram ปีที่แล้ว +2

    ജനങ്ങളിലേക്കെത്തിച്ചതിനു നന്ദി

  • @josephvarghese3776
    @josephvarghese3776 ปีที่แล้ว +1

    Royal enfield customers nodu oru committment ilatha oru company aanu, for example India yil ivarude book cheythal ulla delivery time 2 months aanu. For same bike next day delivery aanu foreign countries il. Also new enfield bikes are not worth the price, i feel higness is a better bike at that price.

  • @karthikks872
    @karthikks872 ปีที่แล้ว +1

    Kayyil ulla kathunna video ulpade Twitter il enfied tag cheyth post cheyyuka # tag campaign apol avr nthayalum kaanukm.. Illengil 10 per ariyum

  • @SOUL-D400
    @SOUL-D400 ปีที่แล้ว +4

    വണ്ടി എടുക്കും വരെ ഓഹോ എടുത്തു കഴിഞ്ഞാൽ ആഹാ....

  • @prasobhprasobh8675
    @prasobhprasobh8675 ปีที่แล้ว +2

    Dear Kunhammad, തീർച്ചയായും നിങ്ങളുടെ ഭാഗത്ത് ആണ് നീതി. 🤝👍👍.

  • @abdulsaleem8307
    @abdulsaleem8307 ปีที่แล้ว +3

    Oru karanavashalum vittu kodukkarudh. Customers ine ingane pattikkan paadilla. Full support