ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ Malayalam Latest Music Songs 2018

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 134

  • @nandakumaranpp6014
    @nandakumaranpp6014 8 หลายเดือนก่อน +8

    രാമായണമഹാസാഗരത്തില്‍
    നിന്നും ഏതൊരാള്‍ക്കും എത്ര
    മുങ്ങിയെടുത്താലും തീരാത്ത
    വൈഢൂര്യരത്നങ്ങളാണ് ആ കഥാസന്ദര്‍ഭങ്ങള്‍!
    അതുതന്നെയാവണം ഇക്കാലത്തും രാമായണത്തെ
    ഇക്കാലത്തും ജനപ്രിയമായി
    നിലനിര്‍ത്തുന്നതു്!
    ഈ ഡിജിറ്റല്‍യുഗത്തിലും
    എത്രയോ ജനപ്രിയരാമഗാന
    ങ്ങള്‍!
    തുമ്പപ്പൂ മുതലിങ്ങോട്ടു്
    പടപൊരുതണം വരെ!

    • @ardhraardhrasudeep
      @ardhraardhrasudeep 3 หลายเดือนก่อน

      അതെല്ലാം പ്രദീപ്‌ ഇരിഞ്ഞാലക്കുട song ആണ്... ഈ songum

    • @aravindiv9905
      @aravindiv9905 หลายเดือนก่อน

      അകാലത്തിൽ പൊലിഞ്ഞ പോയ പ്രദീപ് ഇരിങ്ങാലക്കുട
      ....

  • @greeshmaks1665
    @greeshmaks1665 3 ปีที่แล้ว +43

    Onam Kali pattil enikku orupadu ishattamulla pattu👌👌👌🥰🥰😍😍🎀

  • @yadhukrishnants8593
    @yadhukrishnants8593 2 ปีที่แล้ว +25

    ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം
    നെഞ്ചിൽ ചേക്കേറുമോ......
    ജാനകിയെ (1)
    രാവണ നിഗ്രഹം അന്ന് കഴിഞ്ഞു രാമൻ മന്നവനായ് ശിതിപാലകനായ് രാമൻ വാണ്
    ബുവനം മണിമയമാ.....യ് ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ.....
    ജാനകിയെ (1)
    കൗസല്യ തഴുകി കൊണ്ടോതി സുഖമാണോ മകളെ....
    സുമിത്ര കൈക്കേയി അന്നോതി മകളെ കണിമലരേ..... ജാനകിയെ
    പ്രിയസുധയെ പറയു ആ കഥകൾ
    രാവണനെ കണ്ടാൽ മോഹംനെഞ്ചിൽ ചേക്കേറുമോ.....
    ജാനകിയെ (1)
    ഏഴഴകാണാരാവണനെന്നും മൊഴിയിൽ മധുവാണോ.....
    മധുരവതസാൽ ഹൃദയം കവരും കാമൻ രാവണനോ......
    അവനോളം ഭുവനത്തിൽ ഉണ്ടോ ആൺ തരികൾ.....
    ആണഴകിൽ ഇവനെ വെല്ലാൻ
    ആരുണ്ടിഭുവനിൽ
    ജാനകിയെ (1)
    ഇരുപതു കൈകൾ കൊണ്ടല്ലോ ആ
    പർണശാല തീർത്തു....
    അന്നേരം ഒരു വട്ടം കണ്ടു രാവണ സ്വരൂപം....
    ആ രൂപം കാണണമെൻ മകളെ ശ്രീ
    മൊഴിയെ... അരുതെന്നു പറയരുതെ
    എൻ കളമൊഴിയെ മകളെ.....
    ജാനകിയെ (1)
    ജനകജ വയെന്നാണ് പറഞ്ഞു അമ്മമാർ ചൊടിച്ചു.....
    രാമനിരിക്കും ജബപലകയുടെ
    പുറകിൽ ജാനകിയോ.....
    ഇറയാർന്ന കൈകളാലയ രൂപം തീർക്കുന്നു....
    ചതിവെന്നൊരു വഴിയറിയാതെ ജാനകി വിയർതെ...
    ജാനകിയെ (1)

    • @anusree567
      @anusree567 ปีที่แล้ว +3

      Baaki koodi upload cheydhaal nannayirunnu...

    • @RehnaDas-rc1ds
      @RehnaDas-rc1ds ปีที่แล้ว

  • @abhiraj2.058
    @abhiraj2.058 2 ปีที่แล้ว +6

    ചന്ദ്രഗിരി പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ മോഹം ഉള്ളിൽ ചേക്കേറും ഓ 💞

  • @abhiraj2.058
    @abhiraj2.058 2 ปีที่แล้ว +6

    ജാനകിയെ പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ തോന്നും തന്റെ കയ്യിൽ ഉണ്ടോ അതോ പിറപ്പ് അവനായി ബാലകൻ ജാനകിയെ പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ മോഹം 💜

  • @texidogaming5072
    @texidogaming5072 ปีที่แล้ว +10

    രാമായണം സീരിയലും രാമന്റെ കഥയും ഒരുപാട് കേട്ടിട്ടുണ്ട് പക്ഷെ അന്ന് ഒന്നും തോന്നാത്ത ഒരിഷ്ട്ടം ഈ പാട്ടു കേട്ടിട്ട് ഉണ്ടായി അന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ശ്രീരാമ ഭഗവാൻ ഉണ്ട് അതുകൊണ്ടാണോ എന്നറിയില്ല എന്റെ ഭർത്താവിന് ഹാർട്ടിന്റെ സർജറി വേണം എന്ന് പറഞ്ഞു സർജറി കഴിഞ്ഞാൽ ചേട്ടനെ തിരിച്ചു കിട്ടുമോ എന്ന് സംശയം ആണെന്ന് ഡോക്ടർ പറഞ്ഞു ഞങ്ങൾ തൃപ്രയാർ അമ്പലത്തിൽ ചേട്ടന് വേണ്ടി വഴിപാട് ചെയ്യാൻ പോയി പക്ഷെ പോയത് തൃപ്രയാർ ഏകദശി ആയിരുന്നു അന്ന് അമ്പലത്തിന്റെ ഉള്ളിലേക്ക് കയറാൻ പറ്റിയില്ല നടയിൽ നിന്ന് പ്രാർത്ഥിച്ചു ഭഗവാന്റെ അനുഗ്രഹം എന്നോണം എന്റെ മുന്നിലേക്ക്‌ വാതിൽ അലങ്കരിച്ചിരുന്ന ഒരു മുല്ലപ്പൂ മാല വന്നു വീണു ഇപ്പോൾ സർജറി ഒക്കെ കഴിഞ്ഞു സുഖമായിരിക്കുന്നു

    • @rejithavinu2342
      @rejithavinu2342 5 หลายเดือนก่อน

      🙏🙏🙏🙏🙏

    • @aravindiv9905
      @aravindiv9905 หลายเดือนก่อน

      ഇത് വായിച്ചപ്പോൾ ശരീരം കോരിത്തരിച്ചു പോയി ❤..

  • @Mpboyspune
    @Mpboyspune 2 ปีที่แล้ว +10

    Tharakaroopini and janakiye priyasudhaye fav❤️

  • @sumapm3038
    @sumapm3038 2 ปีที่แล้ว +3

    Super onam kali songs 2022👍👌💕💞❤️

  • @thunderboy3487
    @thunderboy3487 2 ปีที่แล้ว +7

    Ravanan🤩🤩😍😍🤩😍😍😍

  • @remyaabilash8969
    @remyaabilash8969 2 ปีที่แล้ว +2

    Super sajeeshettaa

  • @abhiraj2.058
    @abhiraj2.058 2 ปีที่แล้ว +3

    💥🧡💥ജാനകിയെ പ്രിയ സുധയെ പറയുവാ ഉള്ളി💥💛💥ലേക്ക് ജാന💥💚💥കിയെ പ്രിയ സുധയെ പറയുവാ കഥകൾ കണ്ടാൽ മോഹം ഉള്ളിലേക്ക്💥💜💥

    • @abhiraj2.058
      @abhiraj2.058 2 ปีที่แล้ว

      ജാനകിയെ പ്രിയ സുധയെ പറയുവാ കഥകൾ പാട്ട് അടിപൊളിയായിട്ടുണ്ട് ഇംഗ്ലീഷിലും മലയാളത്തിലും 💞

    • @abhiraj2.058
      @abhiraj2.058 2 ปีที่แล้ว

      നല്ല🖤

  • @ramakrishnanparakkal8652
    @ramakrishnanparakkal8652 ปีที่แล้ว +5

    നല്ല ഗാനം മനോഹരമായി പാടി സൂപ്പർ

  • @rajipillai7168
    @rajipillai7168 2 ปีที่แล้ว +2

    Ee pattile kadha uthara ramayathile anno.vallath feeling manasil .

  • @sreedevirahulk7547
    @sreedevirahulk7547 2 ปีที่แล้ว +1

    സൂപ്പർ song eniki orupad ishta 🥰

  • @cultofvajrayogini
    @cultofvajrayogini 2 ปีที่แล้ว +3

    തെക്കിന്റെ നട്ടെല്ല്. രാവണപ്രഭു 😘😘😘😘

  • @adhiraadhi1540
    @adhiraadhi1540 2 ปีที่แล้ว +9

    Song super 👍.pakshe songs idail parasyam idaruth.🙏🙏🙏

  • @WhereToNext8
    @WhereToNext8 ปีที่แล้ว +71

    ഈ പാട്ടിൽ ഉദ്ദേശിക്കുന്നത് സീത രാവണനെ മോഹിച്ചു എന്നല്ല. മറിച് സീതയെ തിരികെ അയോദ്ധ്യയിലേക്ക് കൊണ്ടുവന്നപ്പോൾ എല്ലാവരും സീതയോട് ചോദിക്കുകയാണ് "ജാനകിയെ പ്രിയസുധയെ പറയു ആ കഥകൾ രാവണനെ കണ്ടാൽ മോഹം നെഞ്ചിൽ ചേക്കേറുമോ?"അവിടെ നടന്ന കഥകൾ, രാവണൻ എങ്ങനെ യാണ് കാണാൻ,രാവണൻ സുന്ദരനാണെന്ന് അവർ കേട്ടിട്ടുണ്ട് പക്ഷെ മറ്റാരും രാവണനെ കണ്ടട്ടില്ല........ സീതയല്ല അവരാണ് സീതയോട് ചോദിക്കുന്നത് രാവണൻ അങ്ങനെ അല്ലേ ഇങ്ങനെ അല്ലേ ?എന്നൊക്കെ.ഈ ലോകത്തിൽ അവനെവല്ലാൻ വേറെ ആണുങ്ങൾ ഉണ്ടോ എന്നാലാം, ഒടുവിൽ അവരുടെ നിർബന്ധ പ്രകാരം രാമന്റെ ജപ പലകക്ക് പിറകിൽ സീത രാവണനെ വരക്കുകയാണ് അവർക്ക് കാണാൻ വേണ്ടി. അതാണു അവിടെ പാടുന്നത് "ചതി വന്നൊരു വഴിയാറിയാതെ ജാനകി വിയർത്തു എന്ന് "പക്ഷെ രാമൻ വന്നപ്പോൾ അമ്മമാർ കഥ മാറ്റി സീതയെ കുറ്റക്കാരിയാക്കി......... ✨️

    • @renuviswam9471
      @renuviswam9471 ปีที่แล้ว

    • @SubinkottickalSubinkottickal
      @SubinkottickalSubinkottickal ปีที่แล้ว

      👌

    • @maninr359
      @maninr359 ปีที่แล้ว

      സുരേന്ദ്രൻ കണ്ണുക്കാടൻ

    • @sujithsukuj
      @sujithsukuj 8 หลายเดือนก่อน +3

      പോയ്‌ രാമായണം പഠിക് നീ പാട്ട് അയാൽ ഏത് രീതിയിൽ പാടും പക്ഷെ പാട്ട് പോലെ അല്ല കഥ നീ പോയി രാമായണം പഠിക്

    • @jijeshmp3652
      @jijeshmp3652 5 หลายเดือนก่อน +2

      ​@@sujithsukuj സുഹൃത്തേ ഇങ്ങനെയും ഒരു വമൊഴി കഥ ഉണ്ട്.. അമ്മമാരുടെ ഏഷണി

  • @thilakkammedia
    @thilakkammedia 10 หลายเดือนก่อน

    നല്ല വരികൾ
    നല്ല ഈണം❤❤❤

  • @chithrachithra1354
    @chithrachithra1354 6 ปีที่แล้ว +18

    Nalla song analloo..kelkkan superayittund..adyam kelkkumbol thanne eshttavum..

    • @93886484
      @93886484 4 ปีที่แล้ว +1

      Q
      a
      A

    • @93886484
      @93886484 4 ปีที่แล้ว

      Pa
      aa

    • @93886484
      @93886484 4 ปีที่แล้ว

      Ap

    • @93886484
      @93886484 4 ปีที่แล้ว

      Pqpapa

    • @93886484
      @93886484 4 ปีที่แล้ว

      Q
      Apq

  • @coreleck905
    @coreleck905 2 ปีที่แล้ว +3

    സൂപ്പർ ഒന്നും പറയാനില്ല

  • @dharaviproject8086
    @dharaviproject8086 3 ปีที่แล้ว +9

    സൂപ്പർ ❤❤❤❤

  • @jessysebastian1901
    @jessysebastian1901 6 ปีที่แล้ว +14

    Oru verityokeyund😘💜💜💜

  • @titanmoyal2501
    @titanmoyal2501 3 ปีที่แล้ว +8

    പൊളി song ആണല്ലോ

  • @SinjopasinjoSinjopa
    @SinjopasinjoSinjopa 11 หลายเดือนก่อน

    അടിപൊളി സൂപ്പർ 🎉🎉

  • @anandupn1762
    @anandupn1762 3 ปีที่แล้ว +7

    Kidu song. I am big fan of sajishettan

  • @aneeshaneesh7246
    @aneeshaneesh7246 2 ปีที่แล้ว +3

    Kidu

  • @renjithk.r8136
    @renjithk.r8136 ปีที่แล้ว +1

    Super Onam kali pattil songs,,,,👍🏿👌🏻❤😘🥰🥰🥰

  • @jeesjijo8100
    @jeesjijo8100 2 ปีที่แล้ว +5

    💚2022💚

  • @atjunarjun3179
    @atjunarjun3179 ปีที่แล้ว +2

    സീതാ ദേവി ❤️❤️

  • @v4drive
    @v4drive 3 ปีที่แล้ว +6

    മനോഹരമായ ഗാനം ഇതില്‍ പറയുന്ന കഥ വാല്‍മീകി രാമയണത്തിലുണ്ടോ

    • @ananthuakku2033
      @ananthuakku2033 3 ปีที่แล้ว

      Ys

    • @kalkki670
      @kalkki670 2 ปีที่แล้ว +1

      സീതാദേവിയ്ക്ക് ഒരിക്കൽ പോലും രാവണനോട് മോഹം തോന്നിയിട്ടില്ല.

    • @jigeshkr1370
      @jigeshkr1370 2 ปีที่แล้ว

      ഇല്ല..ഉത്തരകാണ്ഡം എഴുതി ചേർത്തിട്ടു അധിക കാലമായിട്ടില്ല

    • @nit522
      @nit522 2 ปีที่แล้ว +1

      ഇല്ല സീത ദേവിക്ക് രാവണനോട് oru മോഹം തോന്നിട്ടില്ല ഈ പാട്ട് നല്ല ഈണം ആണ് കേൾക്കാൻ രസം ഉണ്ട് പക്ഷെ കഥ തെറ്റാണ്

    • @aravindiv9905
      @aravindiv9905 2 ปีที่แล้ว

      രാവണനെ കൊന്ന് ജാനകിയെ തിരികെ അയോധ്യയിൽ കൊണ്ട് വന്നതിന് ശേഷം ജാനകിയോട് ചോദിക്കുന്നതായിട്ടാണ് ഈ ഗാനത്തിലെ വരികൾ

  • @abhiraj2.058
    @abhiraj2.058 2 ปีที่แล้ว +5

    💥🖤💥 ജാനകിയെ പ്രിയ 🌹സുധയെ പറയുവാ കഥ💜കൾ രാവ💗ണനെ കണ്ടാ🧡ൽ മോഹം 💥🖤💥

    • @abhiraj2.058
      @abhiraj2.058 2 ปีที่แล้ว

      ഈ പ്രിയ സുധയെ എന്ന പാട്ട് ഗംഭീരമായിട്ടുണ്ട് 💞

  • @soorajsivadasan5152
    @soorajsivadasan5152 2 ปีที่แล้ว +2

    Oru reshayum illa😍😘❤️

  • @gourinandhana4319
    @gourinandhana4319 2 หลายเดือนก่อน +1

    Jaisreerama

  • @FFBOY-ek2wg
    @FFBOY-ek2wg 2 ปีที่แล้ว +3

    Adi polli song ✨️

  • @greeshmaks1665
    @greeshmaks1665 3 ปีที่แล้ว +4

    Supperb.........♥️

  • @susu..3632
    @susu..3632 3 ปีที่แล้ว +9

    പൊളി,,,,,❤

  • @sreejithachu4361
    @sreejithachu4361 3 ปีที่แล้ว +2

    Supr b😍

  • @rintoky3055
    @rintoky3055 หลายเดือนก่อน

    😢I enjoy this song

  • @ambilyambilyramadas720
    @ambilyambilyramadas720 ปีที่แล้ว

    Chandhanapoomana mee kattil chandrika mayunnoreekattil pattundo

  • @karunkkalesh7574
    @karunkkalesh7574 2 ปีที่แล้ว +2

    Orey poli❤️

  • @raasmeediavision
    @raasmeediavision 4 ปีที่แล้ว +5

    നന്നായിട്ടുണ്ട് 👌👌👌

  • @sruthysadanandan5859
    @sruthysadanandan5859 2 ปีที่แล้ว +2

    Wow super voice

  • @abhijithmanikandan953
    @abhijithmanikandan953 ปีที่แล้ว +1

    Ravanan 🔥😍

  • @sunilns893
    @sunilns893 3 ปีที่แล้ว +2

    ❤️❤️❤️ MMM 🤔🤔🤔😋😋😋🤔 🤔😋🤔 und 🙄🙏❤️❤️❤️❤️

  • @suryakrishnapm2738
    @suryakrishnapm2738 2 ปีที่แล้ว +3

    😭😭

  • @NandhnuS
    @NandhnuS 11 หลายเดือนก่อน

    Ravanan 😊😊😊

  • @sureshac3685
    @sureshac3685 9 หลายเดือนก่อน

    പാട്ട് സൂപ്പർ ആണ്പക്ഷേ സംഗീതം എണ്ണങ്ങില്ല

  • @rintoap2545
    @rintoap2545 3 ปีที่แล้ว +5

    Lovely

  • @remithm1651
    @remithm1651 6 ปีที่แล้ว +9

    Supper👍

  • @greeshmadileep351
    @greeshmadileep351 3 ปีที่แล้ว +2

    My favourite song

  • @dharaviproject8086
    @dharaviproject8086 3 ปีที่แล้ว +7

    പൊളി ❤❤

  • @rajancv8669
    @rajancv8669 2 ปีที่แล้ว +10

    Fav songs 😍💕

  • @jijoas9594
    @jijoas9594 3 ปีที่แล้ว +3

    ❤♥️❤♥️❤♥️

  • @gamingwithkilladi4093
    @gamingwithkilladi4093 3 ปีที่แล้ว +2

    Hay

  • @sarathvs2459
    @sarathvs2459 3 ปีที่แล้ว +5

    😍😍

  • @lovely..9236
    @lovely..9236 3 ปีที่แล้ว +4

    ☺️☺️☺️☺️

  • @vimalvimalpallath8735
    @vimalvimalpallath8735 2 ปีที่แล้ว +3

    🥰🥰🥰❤❤😍

  • @subhashsubhash1120
    @subhashsubhash1120 3 ปีที่แล้ว +3

    good

  • @mayaraveendran3667
    @mayaraveendran3667 6 ปีที่แล้ว +8

    Super song and voice

  • @aryats1696
    @aryats1696 3 ปีที่แล้ว +2

    😍😍❤️

  • @OmanakkuttanPV
    @OmanakkuttanPV หลายเดือนก่อน

    🙏🙏🙏🙏

  • @adithyanps9584
    @adithyanps9584 3 ปีที่แล้ว +3

    ❤️

  • @ponnusworld9081
    @ponnusworld9081 ปีที่แล้ว

    Favt song

  • @shymonpb7754
    @shymonpb7754 3 หลายเดือนก่อน

    ❤❤❤❤❤❤❤❤😚😚😚😚

  • @RanjithRanju-kp6jg
    @RanjithRanju-kp6jg ปีที่แล้ว

    Poli songs.....ok👍🏼👌

  • @Kerala_Vibez
    @Kerala_Vibez 4 ปีที่แล้ว +7

    ♥️❤️♥️🔥🔥🔥🔥🔥♥️❤️♥️

  • @primalraj6495
    @primalraj6495 3 ปีที่แล้ว +5

    🤩😍😍😍🤩🤩🤗🤗

  • @ponnuvava5080
    @ponnuvava5080 4 ปีที่แล้ว +6

    കുഴപ്പമില്ല

  • @Abhil917
    @Abhil917 ปีที่แล้ว +1

    Ravanan fans

  • @aanakambam3315
    @aanakambam3315 4 ปีที่แล้ว +4

    Nice song

  • @rajavu2847
    @rajavu2847 2 ปีที่แล้ว +2

    Aahaa🤍🤟🤟🤟

  • @kavyachappili6519
    @kavyachappili6519 2 ปีที่แล้ว

    Fidha

  • @paarupaaru3871
    @paarupaaru3871 2 ปีที่แล้ว +2

    🤮എന്ത്‌ പാട്ട് ആണ് ഇത് രാവണനോട് സീത യ്ക്ക് മോഹം പോലും വിവരക്കേട് പാട്ട് ആക്കി വച്ചിരിക്കുന്നു 😏

    • @sajeeshkm9841
      @sajeeshkm9841 2 ปีที่แล้ว

      ചിരിക്കാൻ വയ്യ കമന്റ്‌ കണ്ടിട്ട്

    • @viggaming7964
      @viggaming7964 2 ปีที่แล้ว

      രാമന്റെയും സീതയുടെയും കഥ അറിയില്ലെങ്കിൽ ആരോടെങ്കിലും ചോദിക്കു ഈ പാട്ടിന്റെ അവസാനത്തെ കുറച്ചു വരികൾ അങ്ങനെ അല്ല അത് പാട്ട് വേഗം അവസാനിപ്പിക്കാൻ വേണ്ടി ആയിരിക്കും സീതദേവിയെ കാട്ടിൽ ഉപേക്ഷിക്കുകയും അങ്ങനെ കുറച്ചു അധികം ഉണ്ട് ആ കഥ

    • @sajeeshkm9841
      @sajeeshkm9841 2 ปีที่แล้ว

      രാവണനെ കൊന്നു കഴിഞ്ഞിട്ട്..... സീതയെ കാട്ടിൽ അയക്കുന്നുണ്ടോ... അത് ഏത് രാമായണത്തിൽ അങ്ങനെ..... അറിയില്ല അത് കൊണ്ട് ചോദിച്ചതാ

    • @viggaming7964
      @viggaming7964 2 ปีที่แล้ว

      @@sajeeshkm9841 രാമായണം കണ്ടു നോക്ക്

    • @viggaming7964
      @viggaming7964 2 ปีที่แล้ว

      അതെ ശ്രീരാമ രാജ്യം സിനിമ കാണൂ

  • @didilshaju2813
    @didilshaju2813 2 ปีที่แล้ว +3

    Super 👌

  • @Amaldev047
    @Amaldev047 ปีที่แล้ว +3

    ❤😍

  • @rintoky3055
    @rintoky3055 หลายเดือนก่อน

    Super song

  • @allumachan1953
    @allumachan1953 2 ปีที่แล้ว +1

    ❤️🥰🥰🥰❤️😍

  • @jishnukumar1301
    @jishnukumar1301 2 ปีที่แล้ว +2

    ❤️❤️

  • @akhildev4723
    @akhildev4723 11 หลายเดือนก่อน

    ❤❤😊