ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ | Nadan Pattukal Remix | Folk Song Video Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • DON'T FORGET TO SUBSCRIBE OUR CHANNEL## ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
    Orikalum Song
    Folk Song Malayalam
    New Nadan Pattukal Malayalam 2018
    Pradeep Irinjalakuda Nadanpattu
    Nadan Pattukal MP4
    Pranavam Sasi Nadnan Songs
    Malayalam Cultural Nadan Songs
    Folk Song In Malayalam Video
    Malayalam Traditional Song MP4
    Malayalam Nadanpattukal Video
    MC Videos Cultural Programms
    MC Audios And Videos
    _______________________________________
    Lyrics : Pradeep Irinjalakkuda
    Music : Vinodh nellayi
    Singer : Madhu Annanaadu
    Producer : M. C. Sajithan
    Banner : M C Audios And Videos
    ________________________________________
    varika varika nadan pattu # neram poy neram poy # arude arude nallamma # arude arude nallamma mp3 download # evergreen malayalam nadan pattukal # ottalu kuthi kulam kalakki # ottalu kuthi kulam kalakki pennu # mangalayi madathile penne nadan pattu # mangalayi madathile penne mambazha kunjole # kutta kutta karayalle kutta # super hit nadan pattukal malayalam # chandana pottinte # chandana pottinte penne vattam kuranjalum # chandana pottinte penne vattam kuranjalum karaoke # chandana pottinte karaoke with lyrics # chandana pottinte remix # aadiyillallo anthamillallo # aadiyillallo anthamillallo remix # aadiyillallo anthamillallo nadan pattu karaoke # viral nadan pattukal # viral nadan pattu # balettan molalledi ninne njan # balettan molalledi video song # malayalam super hit nadan pattukal # arude arude nallamma # neram pularkale nadan pattu # chandira vettam poloru vela vilakke # kalam poya pokku # chandana pottinte # chekkeladikkum munpe theyyam tharo original # arude arude kummatti song # kummom kummom kummatti # njan oru meene kande kuravan # kutta kutta karayalle kutta # mangalayi madathile penne # mangalayi madathile # kutta kutta # kutta kutta song # kutta kutta karayalle kutta # aadu pambe adadu pambe # aadu pambe remix # kalayo kalayo nadan pattu # kalayo kalayo kalikkadavu # pranavam sasi nadan pattukal # pranavam sasi new album # pranavam sasi palakkad # pranavam sasi chandana pottinte # aadiyillallo anthamillallo # aadiyillallo anthamillallo lyrics # aadiyillallo anthamillallo nadan pattu lyrics # aadiyillallo anthamillallo nadan pattu # praseetha nadan pattukal # praseetha chalakudy nadan pattukal # praseetha chalakudy # praseetha nadan pattu u # kaithola paya virichu karaoke with lyrics # kaithola paya # aadiyillallo anthamillallo # nattarivukal malayalam # super hit nadan pattukal malayalam # Malayalam Nadanpattukal # folk songs malayalam # cj kuttappan pallikkalappante # super hit nadanpattukal # pranavam sasi nadan pattukal # nadan pattukal mani # nadan pattukal remix # nadan pattukal ajith # nadan pattukal adipoli # nadan pattukal album # nadan pattukal aadu pambe # nadan pattukal aalayal thara venam # nadan pattukal by praseetha # nadan pattukal boys # nadan pattukal by pranavam sasi # nadan pattukal by durga # nadan pattukal chain song # nadan pattukal cj kuttappan # nadan pattukal chandana pottinte # nadan pattukal competition # nadan pattukal charithram # karimashi kanne kani kanatte # c j kuttappan naadan pattukal # nadan pattukal for children # nadan pattukal dj # nadan pattukal ellulleri # ente nadan pattukal # nadan pattukal malayalam ellulleri # nadan pattukal girls # super hit nadan pattukal malayalam # hit nadan pattukal # janardhanan puthussery nadan pattukal # nadan pattukal kalolsavam # nadanpattukal kalabhavan # pattum parunthakettum song # anandam paramanandam song # anandam paramanandam ente kudumbam # ningalude nattil okke
    _______________________________________________________
  • เพลง

ความคิดเห็น • 216

  • @binson143
    @binson143 ปีที่แล้ว +28

    ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ
    ഞാനറിഞ്ഞില്ല എന്റെ ദൈവമേ
    കാലം കരിയില കൂട്ടിയിണക്കി
    കൂടു ചമച്ചത്തിലീ കഥ പാടി
    പോടു വീണ പെൺ മനസും ഇടറി
    ശിലയായ് അഹല്യ മണ്ണിൽ എഴുതി
    എത്രയോ തരുണീ മണികൾ പിഴച്ചവരാ...യ്
    എത്രയോ സ്ത്രീകൾ തുളസി ദളമായി
    ബാല്യം ഓർമയിൽ നേരിയ നിഴലായ്
    കൗമാരം ഒരു മധുര സ്‌മൃതിയായ്
    അന്നേ ഉള്ളിൽ ഇണയുടെ തണലിൽ
    മലരായ് വിരിയാൻ കൊതിയോടരികിൽ
    മംഗല്യസൂത്രമണിഞ്ഞു സുമംഗലിയാ...യ്
    പൊന്നണിഞ്ഞു നില്ക്കാൻ ഒരു മോഹമാ..യ് (ഒരിക്കലും )
    പാഞ്ചാല രാജ..നിവാളൊരു മകളായ്
    പഞ്ച ലക്ഷണങ്ങളി ലുത്തമയാ..യ്
    അഞ്ചുപെട്ടി ആ.ഭരണമണിഞ്ഞു
    അഞ്ചി തൾ പൂ പോൽ മെല്ലെ വിരിഞ്ഞു
    കടഞ്ഞൊരു വെണ്ണയിലും നെയ്യാമ്പലാ..യ്
    നെറ്റിമേൽ ചന്ദനം ചാർത്തി ചന്തമായി (ഒരിക്കലും )
    എല്ലാർക്കും ഒരു ഓമന മകളായ്
    എന്തെനില്ലാതാഹ്ലാദിച്ചു
    കുരുന്നു പെണ്ണെന്നെന്നേ വിളിച്‌
    കൂട്ടം കൂടി സഖികൾ ചിരിച്
    ചിൽ ചിലമ്പിൽ ചിലച്ചു തേൻ.. കിളി
    കാതോരമോതി പൂ തേൻ കി..ളി (ഒരിക്കലും )
    പിന്നൊരു രാവിൽ സ്വപ്നം കണ്ടു
    കാടെരിയുന്നൽ കാടുകൾ കണ്ടു
    മന്ത്രകോടിയിൽ തീ പടരുന്നു
    എന്തെനില്ല താദി പുരണ്ടു
    വ്യാധി പൂണ്ട വിധവയെ ഞാനോ കണികണ്ടു...
    പിറ്റെന്നാൾ കവിയുടുത്തൊരു മുനി വന്നു (ഒരിക്കലും )
    വെള്ളി നൂപരം ബന്ധമതറ്റു
    ഓർത്തെടുക്കാവാനായ് പണിപ്പെട്ടു
    അന്നേരം വന്നമ്മ വിളിച്ചു
    കുളിചൊരുങ്ങാൻ ആജ്ഞാപിച്ചു
    മഞ്ഞളും ചന്ദനവും മറു പുടവയുമായ്..
    തോഴിമാരെത്തി കളികൊഞ്ചലുമായ് (ഒരിക്കലും )
    കൈക വർണവൾ ഇക്കിളി നുള്ളി
    കാൽ തളിരിൽ കരാംഗുലി പാകി
    തളിരെ കുളിരോളത്തിലിറങ്ങു
    നീരാടിക്കൊണ്ടി ക്കരയെത്തു
    കഞ്ചബാണമെല്ലെ തന്റെ ഒളികണ്ണാ..ൽ
    വിളിപ്പുറത്തല്ലേ പൂവമ്പുമായ്‌ .. (ഒരിക്കലും )
    പീതാം..ബരം കൊണ്ടെന്നെ തുടച്ചു
    കാൽ തള തോൾ വള അവരണിയിച്ചു
    പൊന്നരഞ്ഞാണം മെല്ലെ ചിരിച്ചു
    ചെമ്പവിഴമായി ഞാൻ നടകൊണ്ടു
    ഗൗതമ മാമുനിക്കാനുരൂപയായ് ..
    അന്നോടെ യാത്ര പറഞ്ഞു സുമംഗലയായ് (ഒരിക്കലും )
    കൊട്ടാര ഘോഷങ്ങൾ കെടുന്നു
    കൊടും വനത്തിനെ ഞാൻ കുഴി കൊണ്ട്
    ഉടുത്ത തുണികളെ ഞാൻ കൈവിട്ടു
    താപസ വേഷങ്ങളെ കൈകൊണ്ട്
    ഭർത്താവിന് നിഴലായ് തന്നെ ഞാൻ നിന്നു ...
    സ്നേഹം കൊണ്ടെന്നുടെ സ്വാമി കൈകോർത്തു (ഒരിക്കലും )
    വിളക്ക് വെയ്ക്കാൻ തിരികൾ തെറുത്തു
    വന ദേവതക്ക് പൂജകൊടുത്തു
    ഉത്തമ ഭാര്യാ പദമാണിയുന്നു
    അതിമോഹിനിയിൽ അഴകേറുന്നു
    സ്വതവേ ഈ വിഷയ വിരക്തൻ ഈ ഗൗതമനോ ...
    എന്നെ ഒന്ന് പുണരാൻ കഴിയാതെ പോയ്‌ (ഒരിക്കലും )
    പൂജക്കായ് പുതു പുഷ്പ്പമിറുക്കാൻ
    പതിവ് പോലെ തൻ കർമം തുടരാൻ
    പതിയെ പതിയെ ഞാൻ പുഷ്പ്പമിറുത്ത്
    ഏതോ ലഹരിയിൽ ഞാൻ ചിന്തിക്കെ
    അന്നോളമില്ലാതുള്ളൊരു പൂങ്കാറ്റു ...
    ഞാനൊന്നുല്ലഞ്ഞു വഴിയോരത്തു (ഒരിക്കലും )
    തരുണീ തല്ലജമായൊരു എന്നെ
    ആരോ ശ്രദ്ധിക്കുന്നു മെല്ലെ
    അത് വെറുതെ എന്നശ്വസിക്കേ
    ശ്വാസഗതിക്കൊരു മാറ്റം വരികെ
    ഭർത്താവിനോടൊത്ത് ശയിക്കാൻ കൊതി തീരേ ...
    കൊതിക്കാത്ത പെണ്ണുണ്ടോ അത് പിഴയാണോ (ഒരിക്കലും )
    ഭർത്താവിന് വൃത്ത നിഷ്ഠകൾ അല്ലെ
    ഭർതൃമതി ഞാൻ ചിന്തിക്കേണ്ട
    ആഗ്രഹമൊക്കെ ഉപേക്ഷിക്കണ്ടേ
    ആവണി മലരായി ഞാൻ പുലരണ്ടേ
    സന്ധ്യക്ക് ആശ്രമത്തിലെ അഖിലായ് ഞാ..ൻ
    രാത്രിയിലെ ഇരുളിൽ ഏകാകിനി ഞാൻ (ഒരിക്കലും )
    മുന്ജന്മ ശാപമോ അറിയില്ല
    അറിഞ്ഞൊരു തെറ്റും ഞാൻ ചെയ്തില്ല
    മനസ് കൊണ്ട് വേദന ചോല്ലീല
    കണ്ണ് നീര് കാണാൻ കഴിയില്ല
    എന്നിട്ടും ആശ്രമത്തിലെ ആ രാവ് ...
    അത് കാള രാവ് അതിലെൻ നോവ് (ഒരിക്കലും )
    യാമം എന്താണെന്നറിയില്ല
    രാക്കിളി പാടിയതും അറിയില്ല
    നഗ്ന ആക്കിയതും ഓർമയതില്ലാ
    ചതിയുണ്ടെന്ന് ചിന്തിച്ചില്ല
    കാൽവണ്ണയിൽ എന്തോ ഇഴയും പോൽ തോന്നീ ..
    അത് മെല്ലെ സുഖമായി ഞാൻ തളിരായി . (ഒരിക്കലും )

    • @binson143
      @binson143 ปีที่แล้ว +3

      കരളേ കണ്മണി എന്ന് മൊഴിഞ്ഞു
      മാമുനി എന്നെ വാരിയെടുത്ത്
      തെരു തെരു ചുംബനമേകി കൊണ്ട്
      നെഞ്ചോരം കരവിരുത് ചമച്ചു
      പിടയുന്ന പരൽ മീൻ പോലെ ഞാൻ പിടയെ..
      മഴ കാടിനുള്ളിൽ പൂമഴ പൊഴിയെ .. (ഒരിക്കലും )
      പെട്ടെനുൾ വിളി എന്നെ ഉണർത്തി
      എന്നെ പുണരുന്ന താരെന്നായി
      ചന്ദന ലേപന ഗന്ധമതുറ്റി
      മാ മുനിയെ ഞാൻ തളിയകറ്റി
      ബലമുള്ള ശരീരം എന്നെ തളർത്തുന്നെ ..
      നിലവിളിച്ചു നോക്കി എന്റെ സ്വരമിടറി (ഒരിക്കലും )
      മുകളിൽ എവിടെയോ ഗൗളി ചിലച്ചു
      ഇണകൾ ബന്ധപെട്ടു ചലിച്ചു
      താളമേളങ്ങൾ പതിയെ ശമിച്ചു
      ഞാനോ അന്നേരം ശ്രദ്ധിച്ചു
      ദിഗന്തങ്ങൾ ഞെട്ടിടും വിധം വിളികേട്ടു ...
      അഹല്യയെ എന്ന് ഗർജ്ജിച്ചു മുനി വന്നു (ഒരിക്കലും )
      സ്ത്രീയായ് പിറവി എടുക്കരുതെന്നും
      പുരുഷനെ അറിയാൻ നില്കരുതെന്നും
      ഏതൊരു പെണ്ണും ഇത് ചിന്തിക്കും
      ഇങ്ങനെ ഒരു വിധി വന്നതെനിക്കും
      ഭാരത്താവാണെന്നു ധരിച്ചൊരു വഞ്ചകനെ ..
      മാറോടു ചേർത്തു മഹാ പാപി ഞാൻ (ഒരിക്കലും )
      കരുണ ഉള്ള ദൈവങ്ങൾ കേൾക്കു
      ദേവേന്ദ്രൻ വന്നെന്നെ ചതിച്ചു
      ചതിച്ച ഇന്ദ്രനെ സ്വാമി ശപിച്ചു
      ഭർത്താവിൻ കാൽക്കൽ ഞാൻ വീണു
      ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ ...
      ഞാൻ അറിഞ്ഞില്ല എന്റെ ദൈവമേ (ഒരിക്കലും )
      നിലവിളി അവിടെ കാറ്റിലലിഞ്ഞു
      ഗൗതമനാം മുൻ കോപി അടുത്ത്
      കല ദണ്ട് വെല്ലുന്നൊരു വാർത്ത
      കല്ലായി തീരു എന്ന് ശപിച്ചു
      കല്ലിനു കരളുണ്ടെന്നു ഈ കഥ പറയും ...
      കണ്ണീരാൽ കഴിയും പെണ്ണിനെ ആരറിയും (ഒരിക്കലും )

    • @kavithak7042
      @kavithak7042 ปีที่แล้ว

      🔥

    • @NidheeshkjNidheeshkj
      @NidheeshkjNidheeshkj 7 หลายเดือนก่อน

      ❤❤❤❤

    • @nandanunni9779
      @nandanunni9779 6 หลายเดือนก่อน

      Thank you❤️🥰

    • @edasserydevan8436
      @edasserydevan8436 4 หลายเดือนก่อน

      🎉🎉🎉t🎉😂😂🎉🎉🎉🎉🎉😄😄👎😢👎😄😢😢😄😢😂😢😢😍😡😂😢🫣😢🎉😢😢🥺😊😢😢😊😊🥺🥺b😂😢😢😢😢🙂u😊u😔🥺uu😢u👎uu😢💋💋😢😭😮u💋😮😊🫣😢u😮😢💋is 😢😢😢😢😢😢😢yo😢😢😢🤣😌h😢y💋🫣😢😢😢😢😢y😢🤣😢🤣🤣🥲🥲🫂😢😢😢😢😢🫣😢🥺🫣👎😢😢😢😢😢😢😢😢😢🫣xiii 😭k😢😢😢😢😢😘😢😢😢🥰😢😢😢🎉😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢j😢😢it 😢😢😮😢😢🥺😊o😢😮😮k😢😢😢😢😢😢😢😢😢😢😢😢😢😢😢😢kohli 9🎉😢o pop😢😢pooo loo loo p👌👌😘👌👌😅kk 13:46 13:46 koon🫂or qa in ilo joyful ok obispo 1

  • @OmanaK-w2d
    @OmanaK-w2d ปีที่แล้ว +2

    സംഗീതം അതി മനോഹരം 👍👍👍👍👍👍👍🙏🙏🙏🙏

  • @devigokulgokul6789
    @devigokulgokul6789 ปีที่แล้ว +8

    വിനോദേട്ടൻ താങ്കൾ ഒരു സംഭവമാണ്. ഒന്നു പറയാനില്ല നന്നായി പാടി നല്ല ശബ്ദം ഭഗവാൻ അനുഗ്രഹിക്കട്ടെ allthe best vinodetta ❤️❤️❤️❤️🌹🌹🌹🌹🌹

  • @shajumohideen2779
    @shajumohideen2779 2 ปีที่แล้ว +24

    അഹല്യയുടെ കഥ കഥയറിഞ്ഞ് പാട്ടു കേട്ടാൽ കണ്ണിൽ ഈറനണിയും തീർച്ച സൂപ്പറായിട്ടുണ്ട് ഓണം കളി പാട്ടിന്റെ സുൽത്താന് അഭിനന്ദനങ്ങൾ

  • @nehashajithomas5410
    @nehashajithomas5410 ปีที่แล้ว +73

    2024 ല് ഈ പാട്ട് അന്വേഷിച്ചു വന്നവർ ഉണ്ടോ😍

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว +29

    ഞാൻ ഈ സോങ് കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തിൽൽ ആയ പോലെ ഉണ്ട് എന്റെ പൊന്നു എന്താ ഒരു ഫീൽ ആണ് ഭഗവാനെ ❤️❤️❤️❤️

  • @nithyapj5796
    @nithyapj5796 ปีที่แล้ว +1

    ഒത്തിരി ഒത്തിരി നന്ദി. ഇത് എഴുതിയവർക്കും പാടിയവർക്കും. ഞാൻ ആഗ്രഹിച്ചതു പോലെഎനിക്ക് വേണ്ടി എഴുതിയതുപോലെ ഉണ്ട്.

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  ปีที่แล้ว

      Thanks for the support.Please share to all friends and family💗

  • @nishaprajithnisha3669
    @nishaprajithnisha3669 ปีที่แล้ว +9

    അതിമനോഹരം വരികളും ഈണവും അർത്ഥവും 👌👌👌👌

  • @RahmathBeegum-k8z
    @RahmathBeegum-k8z ปีที่แล้ว +1

    Eanik valare ishtam ulla pattann but njan id eappol kettalum njan karanjupokum 😢❤

  • @chandranchandran4730
    @chandranchandran4730 3 ปีที่แล้ว +26

    ഒരിക്കലും എന്നോടീ ചതി ചെയ്യരുതേ ഞാനറിഞ്ഞില്ല എന്റെ ദൈവമേ 👌👌👌👌👌👌👌👌👌👌👌ചന്ദ്രൻ കുറിച്ചി

    • @subhashkk1817
      @subhashkk1817 2 ปีที่แล้ว

      1 | . ::. : : . : 🙄..: .: .. . : 1i | 🙄. ചി. ന്തു പാട്ടുകൾ

  • @മരത്താളം-സ7ധ
    @മരത്താളം-സ7ധ 3 ปีที่แล้ว +75

    പ്രദീപ് ഇരിങ്ങാലക്കുടയുടെ ഭാവനാ സമ്പന്നമായ രചന.
    വിനോദ് നെല്ലായിയുടെ ബ്രഹ്മാസ്ത്ര പ്രയോഗംപ്പോലുള്ള ഈണം, ശബ്ദം.

    • @rajiunnimon1182
      @rajiunnimon1182 2 ปีที่แล้ว

      73😂

    • @maheshmahi2145
      @maheshmahi2145 2 ปีที่แล้ว

      അടിപൊളി ബ്രോ 🥰🥰🥰

    • @jishnu.k.jjishnu4423
      @jishnu.k.jjishnu4423 ปีที่แล้ว

      Pradeep chettante irinjalakuda karan annu njanum pradeep chettante molu ente schoolil annu padichathu ❤️

  • @rajeshrajeshsc7532
    @rajeshrajeshsc7532 2 ปีที่แล้ว +41

    എന്റെ പൊന്നോ. എന്താ ഫീൽ. എങ്ങനെ സാധിക്കുന്നു. ഇങ്ങനെ വരികൾ എഴുതാനും, പാടാനും. ഒന്നും പറയാൻ ഇല്ല. തൊഴുന്നു. 🙏🙏🙏🙏🙏

  • @sunithavijesh7915
    @sunithavijesh7915 ปีที่แล้ว +24

    ഈ പാട്ട് എപ്പോൾ കേട്ടാലും കണ്ണ് നിറയും... പാടുന്ന അദ്ദേഹത്തിന്റെ ശബ്ദം അത്രേം ഫീൽ 😘🥰👍🏻

  • @sumeshkrishna8559
    @sumeshkrishna8559 5 หลายเดือนก่อน

    എത്രതവണ കേട്ടെന്നറിയില്ല അതിമനോഹരമായ വരികളും ഈണവും ഒരു രക്ഷയില്ലാട്ടോ "വരികൾ മനസ്സിൽ തൊട്ട് കണ്ണിൽ ഈറനണിഞ്ഞു " 🙏🏻🙏🏻🙏🏻😍😍😍

  • @maheshmahi2145
    @maheshmahi2145 2 ปีที่แล้ว +30

    വിനോദ് ചേട്ടാ ഞാൻ നിങ്ങളുടെ ഫാൻ ആയി ഇന്ന് മുതൽ എന്റെ മരണം വരെ ഇപ്പോൾ സമയം രാത്രി 3.00AM ആണ് ❤️❤️❤️❤️

  • @sanvikaspets9322
    @sanvikaspets9322 2 ปีที่แล้ว +6

    സൂപ്പർ...
    വിനോദ് നെല്ലായി 🙏👌👌🥰🥰🥰🥰

  • @kumarvr1695
    @kumarvr1695 ปีที่แล้ว +4

    ഒരിയ്ക്കൽ കേട്ടാൽ മരിയ്ക്കുവോളം മറക്കാനാവാത്ത ഗാനം . ഹൃദയം കവരുന്ന വരികൾ .സൗമ്യവും മധുരവുമായ ആലാപനം. ഈണം വിസ്മയാവഹം. ഓർക്കസ്ട്രയൊക്കെ എത്ര വിദഗ്ധമായാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

  • @dinsvp549
    @dinsvp549 4 ปีที่แล้ว +23

    സൂപ്പർ, അഹല്യയെ ശപിച്ച് ശിലയായി വിവരിച്ച ഗാനം,,, എല്ലാവിധ ഭാവുകങ്ങളും നേരുന്നു

  • @sunim.s1712
    @sunim.s1712 3 ปีที่แล้ว +6

    വിനോദ് ബ്രോ കലക്കി: ഒരു രക്ഷയുമില്ല "!! കിടു

  • @jagadeeshchungam7425
    @jagadeeshchungam7425 2 ปีที่แล้ว +14

    ആദ്യമായി കേൾക്ക ഈ പാട്ട് എനിക് ഒരുപാട് ഇഷ്ട്ടയി nice song 🤗☺️😊

  • @nijusurya4072
    @nijusurya4072 3 ปีที่แล้ว +10

    ചേട്ടാ ഒരു രക്ഷയുമില്ല എന്താ വരികൾ എന്താ ഒരു വോയിസ് കേട്ട് ഇരുന്നു പോകും 😘😘😘❤❤👌👌👌👌

  • @Kaveri960
    @Kaveri960 3 ปีที่แล้ว +19

    അടിപൊളി സൂപ്പർ 🎧❤❤😎😭🤑😊🤗

  • @ratheeshanuja9750
    @ratheeshanuja9750 2 ปีที่แล้ว +7

    ഈ പാട്ടുകേൾക്കുമ്പോൾ വിനായകനെ ഓർമ വരും എന്റെ അനിയനെ 🥰🥰🥰

  • @vishnubhasi10
    @vishnubhasi10 ปีที่แล้ว +1

    എന്താ ഒരു ഫീൽ ഇജാതി വരികൾ ❤ വിനോദ് ഏട്ടൻ 🥰🫶🏻

  • @user-vr5cf9qk3b
    @user-vr5cf9qk3b 3 ปีที่แล้ว +13

    Onamkali pattu ishttam 👌❤️

  • @psychedelicstatus2604
    @psychedelicstatus2604 4 ปีที่แล้ว +9

    പറയാനില്ല അടിപൊളി പാട്ട് ഒന്നും പറയാനില്ല

  • @aneeshkaaneesh6039
    @aneeshkaaneesh6039 2 ปีที่แล้ว +6

    Poli Onam kali pattu👌👌

  • @sunithavijesh7915
    @sunithavijesh7915 ปีที่แล้ว +3

    Suuuper song... 😘😘👍🏻

  • @dasram1724
    @dasram1724 3 ปีที่แล้ว +37

    ചേട്ടാ ഈ പാട്ടു അതിന്റെ വരികൾ 🙏🙏🙏ഒന്നും പറയാനില്ല ഒരു രക്ഷയില്ല

  • @jithinsathyan6340
    @jithinsathyan6340 4 ปีที่แล้ว +7

    Vinod nellayi 😍😍👌👌👌

  • @jishnukutty4337
    @jishnukutty4337 2 หลายเดือนก่อน

    Super ❤❤❤

  • @opm2291
    @opm2291 ปีที่แล้ว +3

    അതി മനോഹരം ❤

  • @ShijaraM
    @ShijaraM 9 หลายเดือนก่อน +2

    2024ലും കേട്ടുകൊണ്ടിരിക്കുന്നു👌👌👌👌👌

  • @mohanrajathira6284
    @mohanrajathira6284 2 ปีที่แล้ว +1

    Sathiyam paranja njan e pattukette karanjupoyi njan orupade miss cheyounna orupade snehicha ende jivane ormavannu

  • @hamzamakkha8092
    @hamzamakkha8092 6 หลายเดือนก่อน

    എനിക്ക് വളരെ ഇഷ്ടമായി അടിപൊളി

  • @sandrakunju2418
    @sandrakunju2418 3 ปีที่แล้ว +5

    Vinod chetta pattu poliyanu 😊😊

  • @harimundur4602
    @harimundur4602 ปีที่แล้ว

    ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤🥰

  • @samyukthsamyukth6123
    @samyukthsamyukth6123 ปีที่แล้ว +2

    അത്രയും നന്നായ് ❣️

  • @nisarnisarjamal4456
    @nisarnisarjamal4456 ปีที่แล้ว

    ❤orupaaaad eshtayee...ente bro....❤❤❤❤❤❤

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  ปีที่แล้ว

      Thanks for the support.Please share to all friends and family💗

  • @mohammedsabith9929
    @mohammedsabith9929 ปีที่แล้ว +1

    Nice 👍👍👍👍

  • @sijovarghese7863
    @sijovarghese7863 2 ปีที่แล้ว

    വിനോദേട്ടാ വളരെ വളരെ മനോഹരം

  • @rahmathullamcklp9276
    @rahmathullamcklp9276 ปีที่แล้ว +1

    Superb ❤

  • @jishnu.k.jjishnu4423
    @jishnu.k.jjishnu4423 ปีที่แล้ว

    Vinot chettaa polii 2 year aayi njn ee pattu kelkaan thudagittu innum eniki ee paattu kettittu mathivarunilla 🥰❤️❤️❤️❤️❤️ vinoth chettan 😘

  • @saraswathyvava1800
    @saraswathyvava1800 3 ปีที่แล้ว +3

    Adipoli oru rakshyillatto mass kills mass Vere labal

  • @rigeshtp5883
    @rigeshtp5883 ปีที่แล้ว +1

    നല്ല പാട്ട്🕉️🙏🙏🙏🙏🙏👌👍🎶🎶🎶

  • @anjuanoo9441
    @anjuanoo9441 ปีที่แล้ว

    Super vinodhcheatta

  • @mohananmoothedath
    @mohananmoothedath ปีที่แล้ว +3

    👌👌👌❤

  • @ishunehan7137
    @ishunehan7137 4 หลายเดือนก่อน

    andha parayenddathu annariyilla super song

  • @nandanunni9779
    @nandanunni9779 2 ปีที่แล้ว +6

    ഇതിന്റെ ഫുൾ ലിറിക്‌സ് ഉണ്ടേൽ ആരേലും ഒന്ന് കമന്റ്‌ ചെയ്യോ

  • @ardraaswanisworld9588
    @ardraaswanisworld9588 ปีที่แล้ว

    Super 👌🏻👌🏻👌🏻👍🏻🙏🏻🙏🏻🙏🏻

  • @aanakambam3315
    @aanakambam3315 4 ปีที่แล้ว +5

    ഒന്നും പറയാനില്ല supperrrr

  • @prasadsiva3708
    @prasadsiva3708 2 ปีที่แล้ว +3

    വിനോദേട്ടൻ 🥰😘

  • @majeeak1
    @majeeak1 3 ปีที่แล้ว +5

    Simply Beautiful...

  • @Kaveri960
    @Kaveri960 3 ปีที่แล้ว +4

    ❤❤❤❤🤗🤗🤗❤അടിപൊളി

  • @ummerpp484
    @ummerpp484 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍👍

  • @Amk5824
    @Amk5824 2 ปีที่แล้ว +1

    സൂപ്പർ

  • @AfselHabeebi-zc5pi
    @AfselHabeebi-zc5pi ปีที่แล้ว +1

    വിനോദേട്ടാ 😘

  • @rajeshcr5094
    @rajeshcr5094 2 ปีที่แล้ว +2

    👍👍👍👍👍🥰🥰🥰🥰🥰🥰good സോങ്

  • @syamiddamodaran3797
    @syamiddamodaran3797 ปีที่แล้ว +1

    വിനോദേട്ടൻ 🥰🥰🥰❤️❤️❤️💞💞💞

  • @psychedelicstatus2604
    @psychedelicstatus2604 4 ปีที่แล้ว +5

    അ ടി പൊ ളീ പ ട്ട് ❤❤❤❤😘😘🥰🥰💕👍👍👍👍

  • @sujithrakuttan7014
    @sujithrakuttan7014 ปีที่แล้ว

    ❤❤❤❤❤❤suppersong

  • @MayaMaya-xr7zw
    @MayaMaya-xr7zw 2 ปีที่แล้ว +3

    Super song ❤❤❤❤❤

  • @ossanilmayasanil1350
    @ossanilmayasanil1350 2 ปีที่แล้ว +1

    സൂപ്പർ സൂപ്പർ സൂപ്പർ

  • @vipinl993
    @vipinl993 2 หลายเดือนก่อน

    സദാനന്ദൻ കല്ലൂപ്പാടൻ

  • @sahadevanchelakkad2392
    @sahadevanchelakkad2392 3 ปีที่แล้ว +2

    🙏🙏🙏🙏 good 👍

  • @vipin931931
    @vipin931931 2 ปีที่แล้ว +1

    ❤️❤️❤️ Vinod Nellayi 💕💕💕

  • @UnniUnni-vg4ir
    @UnniUnni-vg4ir 3 ปีที่แล้ว +3

    സൂപ്പര്‍

  • @nandakumaranpp6014
    @nandakumaranpp6014 ปีที่แล้ว +1

    ദിവസവും മൂന്നു പ്രാവശ്യം കേട്ടു

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  ปีที่แล้ว

      Thanks for the support.Please share to all friends and family💗

  • @abhinandhks1886
    @abhinandhks1886 3 ปีที่แล้ว +3

    Vinodhettan❤️❤️🔥🔥

  • @shalua9130
    @shalua9130 2 ปีที่แล้ว +2

    Super lyrics

  • @LathaSuresh-gs7nc
    @LathaSuresh-gs7nc ปีที่แล้ว +21

    2023ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ❤❤

  • @AK.172
    @AK.172 ปีที่แล้ว +1

    രാമായണം ഉണ്ണിമുകുന്ദൻ ചെയ്താൽ ☸️☸️☸️😊😊😊വേറെ ലെവൽ... Ram =ഉണ്ണി, ലക്ഷ്മണൻ =🤔🤔🤔thamil ഇൽ നിന്ന് 🤔🤔🤔പൊന്നിയൻ സെൽവൻ ☸️

    • @AK.172
      @AK.172 ปีที่แล้ว

      JR=Rama, um=lakshman ☸️😊😊😂😂😂

  • @subidag9946
    @subidag9946 3 ปีที่แล้ว +3

    Suuper

  • @sivakumarak6458
    @sivakumarak6458 4 ปีที่แล้ว +2

    Super

  • @AswinTK-u4e
    @AswinTK-u4e ปีที่แล้ว +2

    8/2/2024

  • @rahmannowfal3242
    @rahmannowfal3242 9 หลายเดือนก่อน

    2023 il ee paattu kelkumnavarundu ketto!

  • @rajeeshas2296
    @rajeeshas2296 24 วันที่ผ่านมา

    2026 ൽ കേൾക്കുന്നു 😂

  • @vipinl993
    @vipinl993 2 หลายเดือนก่อน

    പുള്ളീടെ പാട്ടാണ് ഇത് .

  • @ishunehan7137
    @ishunehan7137 6 หลายเดือนก่อน

    njagal trissur kar bro

  • @unnimon-cp8qq
    @unnimon-cp8qq ปีที่แล้ว

    Vinod Nellai super kidukkachi ❤❤❤

  • @anuchithrakl9738
    @anuchithrakl9738 2 ปีที่แล้ว

    💞💞💞💞💞💞കിടുക്കാച്ചി

  • @binun2923
    @binun2923 2 ปีที่แล้ว +1

    Super rrrrrrrrrrrr

  • @vedheshvv1873
    @vedheshvv1873 ปีที่แล้ว +1

    ❤😍

  • @ratheeshkumarvgratheesh7245
    @ratheeshkumarvgratheesh7245 3 ปีที่แล้ว +2

    High bass super,,

  • @sonuachuusss5047
    @sonuachuusss5047 3 ปีที่แล้ว +3

    My favourite song

  • @divyamd1237
    @divyamd1237 6 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajeeshka8472
    @ajeeshka8472 2 ปีที่แล้ว +1

    Poli Song

  • @sumeshks3
    @sumeshks3 3 ปีที่แล้ว +4

    Admin Singer madhu alla vinod nellayi

  • @MukeshMukesh-wt9or
    @MukeshMukesh-wt9or 5 หลายเดือนก่อน +1

    ❤🥰🥰🥰🙏🏽🙏🏽🙏🏽🙏🏽🙏🏽😍😍

  • @mithuncm6618
    @mithuncm6618 ปีที่แล้ว +1

    മധു ചേട്ടൻ ആണോ പാടിയത്

    • @niruscutevlog3707
      @niruscutevlog3707 ปีที่แล้ว +1

      വിനോദ് നെല്ലായി ❤

  • @afzalmollah8319
    @afzalmollah8319 7 หลายเดือนก่อน

    Hi

  • @subijithms5555
    @subijithms5555 ปีที่แล้ว +1

    🙏🙏🙏

  • @maheshmaheshmahesh8203
    @maheshmaheshmahesh8203 3 ปีที่แล้ว +2

    Thulli thulli payum sarayu melle melle ozhuku enna pattumkudi idamo

  • @MukeshMukesh-wt9or
    @MukeshMukesh-wt9or 5 หลายเดือนก่อน +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️💚💚💚💚💚💚💚

  • @zantube9947
    @zantube9947 5 หลายเดือนก่อน

    12.08.2024 🎉🎉🎉🎉🎉

  • @BeenaKairali
    @BeenaKairali ปีที่แล้ว +1

    🙏🙏🥰🥰👍👍🌹🌹💐

  • @sk-xn6zb
    @sk-xn6zb 3 ปีที่แล้ว +3

    ❤❤❤

  • @dilkushm8008
    @dilkushm8008 11 หลายเดือนก่อน

    Best breakup song ever...🥲

  • @MukeshMukesh-wt9or
    @MukeshMukesh-wt9or 5 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰💙💙💙✨✨✨✨✨

  • @unnimon-cp8qq
    @unnimon-cp8qq ปีที่แล้ว

    oru rekshayoumilla vinod