തക്കാളി കൃഷി വിത്ത് മുതൽ വിളവ് വരെ | Thakkali Krishi in Malayalam | Tomato Krishi | Adukkala thottam

แชร์
ฝัง
  • เผยแพร่เมื่อ 12 ส.ค. 2021
  • തക്കാളി കൃഷി വിത്ത് മുതൽ വിളവ് വരെ
    Query solved
    Thakkali Krishi in Malayalam
    tomato Krishi in Malayalam
    thakkali Krishi reethi
    tomato cultivation in Malayalam
    Krishi lokam
    Krishi videos Malayalam
    thakkali Krishi A to Z
    thakkali farming Malayalam
    thakkali pruning
    thakkali Krishi and tips
    Aamis gardening & Cooking
    #thakkalikrishi
    #tomatokrishi
    #tomatoculivation
    #krishi
    #krishimalayalam

ความคิดเห็น • 61

  • @meenaot9115
    @meenaot9115 2 ปีที่แล้ว +7

    സുതാര്യമായി തക്കാളി കൃഷി ചെയ്യാൻ ഉപകരിക്കുന്ന നല്ലൊരു വീഡിയോ👌 😍

  • @sainanac852
    @sainanac852 2 ปีที่แล้ว +3

    ഗ്രോ ബ്യാഗ് നിറയെ മണ്ണ് നിറച്ച് തക്കാളി നടരുത് എന്ന് പറഞ്ഞത് ഞാൻ ശ്രദ്ധിക്കാതെ പോയ പുതിയ അറിവാണ് .....

  • @gopin1664
    @gopin1664 2 ปีที่แล้ว +2

    Very informative description thanks a lot

  • @sobhat7292
    @sobhat7292 2 ปีที่แล้ว +1

    Very useful video 👍

  • @meenamanoharmeena8541
    @meenamanoharmeena8541 3 ปีที่แล้ว +2

    Nalla video, nalla krishi reethiyum👍🏻

  • @rekhaajith9990
    @rekhaajith9990 3 ปีที่แล้ว +2

    Nalla detailed ayittu paranju thanna video... Good video

  • @surayamohammed3029
    @surayamohammed3029 9 หลายเดือนก่อน +1

    എനിക്കും കായ്കൾ ഉണ്ടായി കിടക്കുന്നത് കാണാൻ നല്ല ഇഷ്ടമാണ്

  • @shainanoushad7497
    @shainanoushad7497 3 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ video ആണ് .

  • @shirlyjs190
    @shirlyjs190 2 ปีที่แล้ว

    Veeppilayaum veluttulliyum koodi arachu vellam spray cheyithal mathiyoo?

  • @shahinershad3924
    @shahinershad3924 2 ปีที่แล้ว +2

    Very informative...oro stage correct aayi paranu thanu

  • @karthikasumesh9468
    @karthikasumesh9468 2 ปีที่แล้ว +1

    thank you .good video. vishadhamayi ellam paranju thannu. eppozhum thakkali nannayi vannittu poo pidikkumbol vaadipokum. ini ithupole nattu nokkate, vegetabiles videos kooduthal upload cheyyane. njan kurach nale aayullu thudangitte,sariyayi varunneyullu

  • @rajalakshmigopalakrishnan5514
    @rajalakshmigopalakrishnan5514 2 ปีที่แล้ว +2

    വളരെ നന്നായി വിശദീകരിച്ചു.

  • @ferozkhan-dd7sr
    @ferozkhan-dd7sr ปีที่แล้ว

    👍

  • @krishnachandrantg6753
    @krishnachandrantg6753 2 ปีที่แล้ว +1

    Super.. nalla video 👍👍💯

  • @sreedevisaseendran5734
    @sreedevisaseendran5734 2 ปีที่แล้ว +2

    നല്ല വീഡിയോ താങ്ക്സ് 🙏🙏

  • @mahimageorge6465
    @mahimageorge6465 2 ปีที่แล้ว +1

    Nalla video, good information

  • @nandulalc986
    @nandulalc986 3 ปีที่แล้ว +1

    നല്ല വിഡിയോ

  • @aminakuttyamina6852
    @aminakuttyamina6852 ปีที่แล้ว

    Ngan aminakutty ipol kureyayi vedeo onnum idarille ngaan mulak vithukal ayachathellam undayo vedeo idumoellam.

  • @rejimolkr7514
    @rejimolkr7514 2 ปีที่แล้ว +2

    Nice..

  • @sreelokam6940
    @sreelokam6940 2 ปีที่แล้ว +1

    Super💗💗💗

  • @sivadasgopalapillai4153
    @sivadasgopalapillai4153 2 ปีที่แล้ว

    മോളെ മുളകു വിത്ത് ഇന്ന് കിട്ടി.
    ഒരു പാട് നന്ദി. ആരാ ഈ കവർ അയച്ചത് എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് മോൾടെ മെസ്സേജ് കണ്ടത്. ഒരു പാട് സന്തോഷമായി. പഴയ വിഡിയോ ആയതിനാൽ കാണുമോ എന്നറിയില്ല. കണ്ടാൽ ഒരു പാട് സന്തോഷം. വാട്സ് ആപ് നമ്പർ എന്റെ കയ്യിലില്ല.

  • @thalasseryfoods29
    @thalasseryfoods29 3 ปีที่แล้ว

    Super 👌👌👌👌👌👌
    Nammal kootayi
    Ingotum pradeekshikunu

  • @girijadevi7702
    @girijadevi7702 3 ปีที่แล้ว +1

    Good 👍

  • @tessyjoy8848
    @tessyjoy8848 7 หลายเดือนก่อน +1

    Very useful video dear

  • @saifuskitchen7451
    @saifuskitchen7451 2 ปีที่แล้ว +2

    എങ്ങനെ യാണ് താങ് കൊടുക്കൽ അതൊന്ന് പറഞ്ഞു തരുമോ

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว

      അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാട്ടൊ. ചെടി നടുമ്പോൾ തന്നെ ഒരു നീളമുള്ള കമ്പ് അടുത്ത് കുത്തി കൊടുത്താൽ നല്ലതാണ്

  • @ranisreekumar5814
    @ranisreekumar5814 2 ปีที่แล้ว +1

    Epolanu veilathekku maattendathu.etra days shadeil vakkaam

  • @rashsinan9298
    @rashsinan9298 3 ปีที่แล้ว +1

    Ee kaychu nilkunath hibrid vithaano

  • @zairah8419
    @zairah8419 2 ปีที่แล้ว +1

    Ella vithum igane chayyitha madhiyo chechi???

  • @adhi6042
    @adhi6042 2 ปีที่แล้ว +1

    Kummayam ethraya cherkkendath

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว +1

      Grow bag nirakkumbol oru baginu 100 gm alavil cherkkuka, pinned ella masathilorikkal oru spoon veethavum cherthu kodukkanam

  • @zairah8419
    @zairah8419 2 ปีที่แล้ว +1

    Inadmonas vellathinu pakaram ano adho vellapozhum ano ozhikendathe pls rply chechi🙏🙏🙏🙏

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว

      Indamonas ennathu pseudomonas aanutto. Bacterial wilt disease thadayanum, chedikalude immunity power koottunnathinum aanu upayogikkunnathu. 15 days koodumbol chedikalkku kodukkunnathu nallathanu. Vellathinu pakaramalla. Ithu ozhikkunna സമയത്ത് വേറെ വെള്ളം അപ്പോൾ കൊടുക്കണ്ട.

    • @zairah8419
      @zairah8419 2 ปีที่แล้ว

      @@AamisGardeningCooking ooo thx chechi❤❤🙏

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว

      Welcome dear 😊

  • @sameeras5491
    @sameeras5491 ปีที่แล้ว

    ഞാൻ കുറേ ശ്രമിച്ചിട്ടും തക്കാളി മുളക്കുന്നില്ല

  • @redchillies5789
    @redchillies5789 2 ปีที่แล้ว +1

    വിത്ത് ഇടേണ്ടത് എന്ത് മണ്ണിലാണ്
    എക്കൽമണ്ണാണോ
    പ്ലീസ്... റീപ്ലേ

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว +1

      അല്ലാട്ടോ. ചകിരി ചോറും , ചാണകപ്പൊടി അല്ലെങ്കിൽ ഏതെങ്കിലും ഒരു കമ്പോസ്റ്റും കൂടി മിക്സ് ചെയ്ത് അതിൽ വിത്ത് പാകാം.. വെള്ളം spray ചെയ്ത് ഈർപ്പം നിലനിർത്തിയാൽ മതി.

    • @redchillies5789
      @redchillies5789 2 ปีที่แล้ว +1

      @@AamisGardeningCooking വോക്കെ
      ഇത് രണ്ടും വീട്ടിലുണ്ട് ഞാനൊന്ന് try ചെയ്യട്ടെ....
      പറഞ്ഞു തന്നതിന് നന്ദി😍😍😍😍
      ചാനൽ സബ്ക്രീബ് ചെയ്തു.

    • @AamisGardeningCooking
      @AamisGardeningCooking  2 ปีที่แล้ว +1

      👍🏻🙏🏻

    • @abidabeevi1392
      @abidabeevi1392 2 ปีที่แล้ว +2

      നല്ല അറിവ് പകർന്നു തന്നതിൽ സന്തോഷം