മുല്ലപ്പെരിയാർ ചതിയിൽ പണിതുയർത്തിയതോ? | History of Mullapperiyar | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • മുല്ലപ്പെരിയാറിന്റെ ചരിത്രം അറിയാം..
    മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് കേരളത്തിൽ, 999 വർഷത്തേക്ക് തമിഴ്നാടിന് സ്വന്തം
    ഭലക്ഷയതിന്റെ പേരിലും രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കത്തിന്റ പേരിലും കുറച്ചു വർഷങ്ങളായി പലരും ചർച്ചചെയ്തു കൊണ്ടിരിക്കുന്ന വിഷയമാണിത്.
    കേരളത്തിലെ ഇടുക്കി ജില്ലയിലാണ് മുല്ലപെരിയാർ സ്ഥിതിചെയ്യുന്നത് എങ്കിലും ഇതിന്റെ പ്രയോജനം മുഴുവനും തമിഴ്നാടിനാണ് എന്നതാണ് വസ്തുത, മുല്ലപെരിയാർ അണക്കെട്ടിലെ വെള്ളം തമിഴ്നാട്ടിൽ ജലസേജനത്തിനും വൈദ്യുതി നിർമാണത്തിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പീരുമേട് താലൂക്കിൽ കുമളി പഞ്ചായത്തിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്, തേക്കടിയിലെ പെരിയാർ വന്ന്യജീവി സങ്കേതം ഈ അണക്കെട്ടിന്റ ജല സംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്നാടും ആ നടപടി അണക്കെട്ടിന്റ സുരക്ഷയെ ഭാതിക്കുമെന്നതിനാൽ ജലനിരപ്പ് ഉയർത്താൻ പാടില്ലെന്ന് കേരളവും നിലപാട് എടുത്തതോടെ രണ്ട് സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിന് കാരണമായിരിക്കുകയാണ് ഈ അണക്കെട്ട്. കൂടുതൽ ഡീറ്റെയിൽസ് അറിയാൻ വീഡിയോ പൂർണമായും കാണുക.. 🤗
    #മുല്ലപ്പെരിയാർ #mullapperiyaar #മുല്ലപ്പെരിയാർചരിത്രസത്യം #കേരള #menaexpress
    #kerala #tamilnadu #mullapperiyar #rain #water #flood #keralapiravi #idukkidam #mullapperiyarcrash #pinarayi #russeljoe #dam #mullapperiyardam #cheruthonidam #idukki #pathanamthitta #alappuzha #kulamavudam #thodupuzha #kottayam #mullapperiyardamissue
    #mullapperiyarwhatsappstatus #mullapperiyarstatus #russeljoy
    വീഡിയോ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാനും മറക്കല്ലേ ...
    😍💐 സ്നേഹത്തോടെ ...
    *****************************
    Follow Us on
    Instagram: / menaexpress
    Contact Us: menaexpress2020@gmail.com
    www.menaexpress.live

ความคิดเห็น • 24

  • @Ishaliyam
    @Ishaliyam 2 ปีที่แล้ว +2

    നല്ല സന്ദേശം.. 👍👍👍

  • @fathimathshifanank8701
    @fathimathshifanank8701 2 ปีที่แล้ว +1

    What a man.... Proud of u..... ആരുടെ തലയിലാ ഇങ്ങനെ ഐഡിയ ഉദിച്ചേ 😁😜..... Nthayalum thanks ellam paranjann manassilakiyathin🥰🥰

  • @kinudxb100
    @kinudxb100 2 ปีที่แล้ว +1

    വിവരണം വളരെ നന്നായിട്ടുണ്ട്

    • @MenaExpress20
      @MenaExpress20  2 ปีที่แล้ว +1

      😍🤗

    • @shobs5546
      @shobs5546 2 ปีที่แล้ว +1

      പുതിയ അറിവുകൾക്ക് നന്ദി.....

    • @MenaExpress20
      @MenaExpress20  2 ปีที่แล้ว

      😍😍💐

  • @muhammedasifmuhammedasif2011
    @muhammedasifmuhammedasif2011 2 ปีที่แล้ว +1

    Well😍

  • @sachinraj3072
    @sachinraj3072 2 ปีที่แล้ว +2

    #savekerala#decommissionmullaperiyardam

  • @ramyanair365
    @ramyanair365 2 ปีที่แล้ว +7

    🤔 പരിസ്ഥിതി പറഞ്ഞ് പുതിയ ഫ്ലാറ്റുകൾ പൊളിക്കാൻ കോടതിക്ക് ഒട്ടും താമസമില്ലായിരുന്നു. പുതിയ പാലം അപകടാവസ്ഥയിൽ ആണെന്നു പറഞ്ഞ് പൊളിച്ചു നീക്കാൻ സംസ്ഥാന സർക്കാരിനും താമസമില്ലായിരുന്നു. 15 വർഷമായവണ്ടികൾ പൊളിക്കാനുള്ള തീരുമാനം നടപ്പാക്കാൻ കേന്ദ്രത്തിനും താമസമില്ലായിരുന്നു. 50 വർഷം കാലാവധിയുള്ള ഡാം 120 വർഷമായിട്ടും 40 ലക്ഷം ജീവൻ അപകടത്തിലാണെന്നറിഞ്ഞിട്ടും മൂവർക്കും യാതൊരു കുലുക്കവുമില്ല. ഇതാണ് ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൻ്റെ അവസ്ഥ. 🙆‍♂ 🙆‍♂ നമ്മുടെ കോടതിയും ഭരണാധികാരികളും ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത്...

    • @ME-hr2cl
      @ME-hr2cl 2 ปีที่แล้ว +2

      Correct... rashreeyakkarudeyum kuthaka muthalalimaarudeyum kalikal.

    • @ME-hr2cl
      @ME-hr2cl 2 ปีที่แล้ว +2

      Athinu irayaavunnath keralathile lakshakkanakkinu janangalum

  • @shahishihab6601
    @shahishihab6601 2 ปีที่แล้ว +1

    ❤️❤️

  • @kpabdulrahiman6373
    @kpabdulrahiman6373 2 ปีที่แล้ว +2

    അറിയാത്ത്ത പല കാര്യവും അറിയാൻ കഴിഞ്ഞു

  • @abdulshukkurkpshukkur5559
    @abdulshukkurkpshukkur5559 2 ปีที่แล้ว +3

    999 വർഷം..
    ഇത്രയും വിഡ്ഢിത്തം നിറഞ്ഞ കരാർ വേറെ ഉണ്ടാകില്ല 😁

  • @fasilksh8393
    @fasilksh8393 2 ปีที่แล้ว +1

    ❤❤