രാജ്യത്തിൻറെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 കുതിച്ചുയര്‍ന്നു | chandrayaan-3,

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 194

  • @sheminhr356
    @sheminhr356 ปีที่แล้ว +38

    ഏതു ഇന്ത്യക്കരനും ഒരുപോലെ ആഗ്രഹിക്കുന്ന വിജയം അത് ഐഎസ്ആർഒ യുടെ റോക്കറ്റ് വിക്ഷേപണം ആണ്....They are doing really great work for humanity

    • @divakaranprasadam7398
      @divakaranprasadam7398 ปีที่แล้ว

      etreyum abhimane nimishethilum "pattyni marumo"ennu chodikkunneverund!

  • @fasambalathu
    @fasambalathu ปีที่แล้ว +56

    ചന്ദ്രന്റെ ദക്ഷിണദ്രുവത്തിൽ ഇറങ്ങുന്ന ലോകത്തെ ആദ്യത്തെ രാജ്യം ആകുമെന്ന പ്രതീക്ഷയോടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 proud to be an Indian❤️

  • @jayarajk7211
    @jayarajk7211 ปีที่แล้ว +18

    ഇന്ത്യയുടെ വിജയം അത് എന്റെ കുടുബത്തിന്റെയും വിജയമാണ്. ❤️

    • @danishjayan5054
      @danishjayan5054 ปีที่แล้ว

      ❤❤❤

    • @subhash.ssudhakaran
      @subhash.ssudhakaran ปีที่แล้ว

      ❤️🇮🇳❤️🥰

    • @sasidharankg1271
      @sasidharankg1271 ปีที่แล้ว +1

      ഇന്ത്യ ലോകത്തിൽ നിറുകിൽ
      ജയ് ഇന്ത്യ ജയ് ഭാരത്

  • @ssp7480
    @ssp7480 ปีที่แล้ว +4

    ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും നന്ദി
    അഭിമാനിക്കുന്നതോടപ്പം തല ഉയർത്തി നിൽക്കാം നമുക്ക് നമ്മുടെ ഇന്ത്യ'💪💪
    എല്ലാം നല്ലതുമാത്രം സംഭവിക്കട്ടെ പ്രാർത്ഥിക്കാം നമുക്ക്🙏🙏🙏 പ്രാർത്ഥനയോടെ കാത്തിരിക്കാം

  • @adamsstudio1910
    @adamsstudio1910 ปีที่แล้ว +6

    എല്ലാ കടമ്പയും കടന്ന് വിജയിക്കട്ടെ ❤❤❤

  • @Kabeerali-lz7ym
    @Kabeerali-lz7ym ปีที่แล้ว +12

    ജയ് ഹിന്ദ് ❤❤❤❤ഭാരത് മാതാ കി ജയ് ❤❤❤❤

    • @kannanpozhikkara
      @kannanpozhikkara ปีที่แล้ว

      👍👍👌👌😍😍💯💯💯🙏🙏🙏👏👏👏

  • @hhahhahha8620
    @hhahhahha8620 ปีที่แล้ว +10

    അപ്പോ ഇവിടെ അമ്പലവും പള്ളിയും മാത്രം അല്ല....ROCKET ഉമ് നിർമിക്കുന്നുണ്ട്.... proud to be an INDIAN 🇮🇳🇮🇳🇮🇳

  • @shajikannadi
    @shajikannadi ปีที่แล้ว +23

    രാജ്യത്തിന്റെ അഭിമാനം 15നില കെട്ടിടത്തിന്റെ ഉയരമുള്ള LVM3... ISRO നിങ്ങളെയോർത്തു ഞങ്ങൾ അഭിമാനം കൊള്ളുന്നു..🙏🙏🙏❤️. ഇനി കാത്തിരിപ്പ് കുഞ്ഞൻ ചന്ദ്രമാമയിൽ സേഫ് ലാന്റ് ചെയ്യുന്നത് വരെ...👍

  • @muneeredathole6720
    @muneeredathole6720 ปีที่แล้ว +62

    🌏🇮🇳 Proud to be an indian 🌏🇮🇳

  • @mathew42able
    @mathew42able ปีที่แล้ว +2

    ക്ഷമയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുക. സോഫ്റ്റ് ലാൻഡിംഗ് വിജയകരമായാൽ ദൗത്യം വിജയിച്ചു. ചാനലുകളോടെ പറയാനുള്ളത് " Don't celebrate before win"

  • @rennaashraf9848
    @rennaashraf9848 ปีที่แล้ว +13

    Schoolil live kandu. Proud to be indian. Jai hind🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @Spairo
    @Spairo ปีที่แล้ว +31

    Missing Dr. APJ

  • @HariKrishnanMsw
    @HariKrishnanMsw ปีที่แล้ว +54

    പഴയ കാല ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തോടെയുള്ള തയ്യാറെടുപ്പുകൾ ഇന്ത്യക്ക് നൽകിയ കുതിപ്പ് ... 💪🏻💪🏻💪🏻

    • @Nithin_Kiriyath
      @Nithin_Kiriyath ปีที่แล้ว +6

      😂😂

    • @sudhikhd4929
      @sudhikhd4929 ปีที่แล้ว +4

      😂😂😂

    • @sabunishad
      @sabunishad ปีที่แล้ว +4

      ​@@Nithin_Kiriyathഅല്ല മോദിയാണ് ഈ റോക്കറ്റ് കണ്ട് പിടിച്ചത് തന്നേയ്..

    • @pkpmk3699
      @pkpmk3699 ปีที่แล้ว +9

      പഴയകാല ഭരണാധികാരികൾ
      ഉണ്ട് ഉണ്ടാക്കി കേട്ടോ മര ഊള

    • @shijuvelliyara9528
      @shijuvelliyara9528 ปีที่แล้ว +11

      പഴയ കാല ഭരണാധികാരി ഒണ്ടാക്കിയ പപ്പു സാറ്റ്ലെറ്റ് പ്രവർത്തനം മതിയാക്കി ഭ്രമണപഥത്തിൽ കൂടി അലഞ്ഞ് തിരിഞ്ഞ് നടപ്പുണ്ട് 😂😂😂

  • @hairu4263
    @hairu4263 ปีที่แล้ว +5

    Congratulations ISRO🎉

  • @zyzy977
    @zyzy977 ปีที่แล้ว +6

    Apj Abdul Kalam sir❤

  • @shobhanaraveendranath1938
    @shobhanaraveendranath1938 ปีที่แล้ว +3

    Jai bharat matha, jai ISRO Engineers and staffs. May god bless all.of you.

  • @ssp7480
    @ssp7480 ปีที่แล้ว +4

    അഭിമാനിക്കുന്നു നമ്മുടെ ഇന്ത്യ

  • @ashas3515
    @ashas3515 ปีที่แล้ว +8

    🇮🇳🇮🇳🇮🇳🇮🇳 proud to be an india❤❤❤

  • @DEVKRISHNA289
    @DEVKRISHNA289 ปีที่แล้ว +12

    Proud to be an Indian 🇮🇳

  • @sreejithsivanandan2390
    @sreejithsivanandan2390 ปีที่แล้ว +2

    ഒരു ആശങ്ക പോലും ഇല്ലാത്ത ഉദ്യോഗസ്ഥർ വീഡിയോ കാണുമ്പോൾ അറിയാം എനിക്കു കാവൽ നിൽക്കുന്ന ഞങ്ങൾക്ക് ഒന്നേ പറയാൻ ഉള്ളു ജയ് ഹിന്ദുസ്ഥാൻ❤

  • @shibu1214
    @shibu1214 ปีที่แล้ว +27

    Congratulations isro and modi govt❤❤❤❤

    • @hasnaaaaa753
      @hasnaaaaa753 ปีที่แล้ว +6

      Isro ok modi kunnan

    • @chrisjlazer777
      @chrisjlazer777 ปีที่แล้ว +1

      ​@@hasnaaaaa753😂

    • @pranavrayan9405
      @pranavrayan9405 ปีที่แล้ว +2

      ​@@hasnaaaaa753allada. Pappumonum Onda bar dancer ammayayum thank cheyyam.

    • @Linesh-b9f
      @Linesh-b9f ปีที่แล้ว +2

      Modiji de andi

    • @AllhaSuarwala
      @AllhaSuarwala ปีที่แล้ว

      ​@@hasnaaaaa753 Jakir Naik Kunnan

  • @twenty2079
    @twenty2079 ปีที่แล้ว +4

    ജയ് ഹിന്ദ് 🙏🙏🙏

  • @sreekuttyjishnu5242
    @sreekuttyjishnu5242 ปีที่แล้ว +26

    Proud moment to each indians. No words to say about the legends behind chandrayan3.congrats to isro❤

  • @SabnaLulu
    @SabnaLulu ปีที่แล้ว +1

    ❤India❤

  • @varhesspc684
    @varhesspc684 ปีที่แล้ว

    I am proud of my INDIA .

  • @manikandankp3842
    @manikandankp3842 ปีที่แล้ว +6

    Bharath Matha Ki Jay

  • @randommedia3441
    @randommedia3441 ปีที่แล้ว +5

    Vikram sarabhai❤

  • @devijithin5499
    @devijithin5499 ปีที่แล้ว +3

    The brain behind this milestone deserves a huge appreciation

  • @Linesh-b9f
    @Linesh-b9f ปีที่แล้ว +4

    Jai bharat

  • @Knr38b
    @Knr38b ปีที่แล้ว +2

    Isro ❤❤❤❤❤❤

  • @btsarmy5242
    @btsarmy5242 ปีที่แล้ว +5

    All the best

  • @visionvlog6536
    @visionvlog6536 ปีที่แล้ว

    Everything we can read it from their smile. Confidence level,we need more fund then only we can do more and more💪 Congrats ISRO👍Jai Hind💪💪💪

  • @ChekuthanCheku-zc2bg
    @ChekuthanCheku-zc2bg ปีที่แล้ว +1

    India❤❤❤❤❤

  • @pokuttappan574
    @pokuttappan574 ปีที่แล้ว

    Congratulations to all the human services behind the success jai hind

  • @aswathyvs8806
    @aswathyvs8806 ปีที่แล้ว +1

    Proud ISRO

  • @RamyaDili-y7n
    @RamyaDili-y7n ปีที่แล้ว

    We proud to be an INDIAN

  • @nalinirajan9433
    @nalinirajan9433 ปีที่แล้ว +5

    Proud to be an Indian

  • @reshmi4856
    @reshmi4856 ปีที่แล้ว +5

    🇮🇳🇮🇳🇮🇳💪🥰💞

  • @raveendrank3197
    @raveendrank3197 ปีที่แล้ว

    Good expectations

  • @radhakrishnanpk7230
    @radhakrishnanpk7230 ปีที่แล้ว +2

    BEST WISHES..

  • @chikku0078
    @chikku0078 ปีที่แล้ว +6

    ഭ്രമണപഥം എന്നതാണ് ശരി ഭ്രമണപദം എന്നല്ല 🙏

  • @narayanannairravindranath4843
    @narayanannairravindranath4843 ปีที่แล้ว

    Good News for India !

  • @pramodav2017
    @pramodav2017 ปีที่แล้ว +3

    ❤❤❤❤❤❤ എന്റെ രാജ്യം മനോഹരം❤❤❤❤❤ മോദി ജീ ഐ ലൗ യൂ

  • @shijukalluparambil8403
    @shijukalluparambil8403 ปีที่แล้ว +3

    Isro ❤

  • @jinsonjjinson4538
    @jinsonjjinson4538 ปีที่แล้ว +7

    Proud moment

  • @ViniVinu-o2u
    @ViniVinu-o2u ปีที่แล้ว

    ❤❤❤❤❤

  • @ambuambadi1191
    @ambuambadi1191 ปีที่แล้ว +11

    Proud moment ❤

  • @hari9445
    @hari9445 ปีที่แล้ว +8

    അഭിമാന നിമിഷം 🥰🥰🥰

  • @kokkachi2828
    @kokkachi2828 ปีที่แล้ว +1

    കാരണഭൂതം ആശംസ അര്‍പ്പിച്ചു
    ഇനി ഇത് കണ്ടറിയണം 😢😢😢

  • @prethyasa7114
    @prethyasa7114 ปีที่แล้ว +6

    🇮🇳🇮🇳🇮🇳❤❤❤❤

  • @sanalgovind294
    @sanalgovind294 ปีที่แล้ว

    🇮🇳

  • @jocreations5803
    @jocreations5803 ปีที่แล้ว

    Proud

  • @sajanshiva4226
    @sajanshiva4226 ปีที่แล้ว +1

    india❤❤❤❤❤

  • @rejitharaju-xo6ow
    @rejitharaju-xo6ow ปีที่แล้ว

    Proude to an indian🇮🇳🇮🇳

  • @mrhack3950
    @mrhack3950 ปีที่แล้ว +2

    Bharath❤

  • @ibrahimbadusha9485
    @ibrahimbadusha9485 ปีที่แล้ว

    My india ❤❤❤

  • @manubhaskarmanubhaskar8342
    @manubhaskarmanubhaskar8342 ปีที่แล้ว +3

    ❤️❤️❤️❤️❤️💪💪💪💪💪

  • @narayananpuzhakkara9128
    @narayananpuzhakkara9128 ปีที่แล้ว

    I LOVE INDIA

  • @ജയ്ഭാരത്
    @ജയ്ഭാരത് ปีที่แล้ว +7

    അഭിമാനം ....🇮🇳✌️

  • @arshad176
    @arshad176 ปีที่แล้ว +1

    Proud moments

  • @navamukulam3385
    @navamukulam3385 ปีที่แล้ว +4

    എന്റെ ഹൃദയത്തിലൂടെ ഇന്ത്യയുടെ അഭിമാനം പറന്നു കൊണ്ടേ ഇരിക്കുന്നു.....മഹാ ഭാരതം
    വിജയിക്കട്ടെ...,സൗര യൂഥത്തിനും അപ്പുറം

  • @secretmen
    @secretmen ปีที่แล้ว +3

    👏👏👏👏👏

  • @mathewpc6116
    @mathewpc6116 ปีที่แล้ว +1

    ചന്ദ്രൻ ചിലരുടെ സ്വർഗ്ഗമാണേ........

  • @Jannathali-q3o
    @Jannathali-q3o ปีที่แล้ว +1

    I say proudly:-Am a Indian 💚🤍🧡

  • @SubhashsPerumannoor
    @SubhashsPerumannoor ปีที่แล้ว

    Jai hind

  • @jyothishsuryan2129
    @jyothishsuryan2129 ปีที่แล้ว +3

    ❤❤❤❤❤

  • @SanthoshSanthosh-sn9pw
    @SanthoshSanthosh-sn9pw ปีที่แล้ว

    🙏🙏🙏🙏🙏

  • @achu789
    @achu789 ปีที่แล้ว +3

    Jai bharath jai hindusthan❤

  • @mujeebrahmanm.k1671
    @mujeebrahmanm.k1671 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @aneeshnp9003
    @aneeshnp9003 ปีที่แล้ว +2

    👌👍👏

  • @sunilgp1129
    @sunilgp1129 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @fouzullahcp
    @fouzullahcp ปีที่แล้ว

    ❣️❣️❣️

  • @ashrafvalavil7085
    @ashrafvalavil7085 ปีที่แล้ว +1

    👍👌👋👋👋❤️

  • @svarghese9424
    @svarghese9424 ปีที่แล้ว +7

    Common, you forgot the father of rocket, none other than APJ. Unforgivable ommission

    • @jojojojohnson
      @jojojojohnson ปีที่แล้ว +3

      Dr. Robert Hutchings Goddard എന്ന പേര് കേട്ടിട്ടുണ്ടോ. അദ്ദേഹം ആണ് father of rocket എന്ന് അറിയപ്പെട്ടിരുന്നത്

  • @punchaami6248
    @punchaami6248 ปีที่แล้ว +1

    🇮🇳🇮🇳🇮🇳🇮🇳🔥🔥🔥🇮🇳🇮🇳🇮🇳🇮🇳

  • @manumathai4090
    @manumathai4090 ปีที่แล้ว

    🌹🥰❤

  • @sajisaji9218
    @sajisaji9218 ปีที่แล้ว

    👍🏻

  • @rejuraveendran8011
    @rejuraveendran8011 ปีที่แล้ว +1

    👍

  • @_Arul1999
    @_Arul1999 ปีที่แล้ว

    അവസാനം ഇറങ്ങുമ്പോൾ പേടകം എത്ര ഭാരം ഉണ്ടാകും.?

  • @SidhikAniyathur
    @SidhikAniyathur ปีที่แล้ว

    അഭിമാനം ജയ് ഹിന്ദ്

  • @remesan65
    @remesan65 ปีที่แล้ว +1

    All the best …. Jai Hind

  • @nandakumarap518
    @nandakumarap518 ปีที่แล้ว

    India.

  • @sreejithkadampuzha
    @sreejithkadampuzha ปีที่แล้ว +1

    24 വിവരമുള്ള ആരുമില്ലേ നിങ്ങളുടെ എഡിറ്റോറിയലിൽ. ഭ്രമണ'പദ'മല്ല പഥം.

  • @thakkucreations8253
    @thakkucreations8253 ปีที่แล้ว +5

    ഈ പേടകം എന്ന് എത്തും

  • @pramodav2017
    @pramodav2017 ปีที่แล้ว

    ഇനി എന്നാണ് ആളുകളെ കയറ്റിയ റോക്കറ്റ് പോകുന്നത് അതിന് വേണ്ടി ഇന്ത്യ എത്ര നാൾ കാത്തിരിക്കണംഅത് പോലെ സ്പേസ്റ്റേഷൻ ഉണ്ടാക്കാൻ എത്ര നാൾ കാത്തിരിക്കണം ഇങ്ങനെയുള്ള മിഷന്കൾ അടുത്ത് തന്നെ ഉണ്ടാകുമോ രഹസ്യമായി സ്പേയ്സ് വാർ സ്റ്റേഷനുകൾ ഉണ്ടാക്കാൻ കഴിയണം എന്നാലെ ചൈനയുടെ അടുത്ത് അല്ലെങ്കി ചൈനയേക്കാളും മുൻ നിരയിലെത്താൻ നമുക്ക് സാധിക്കണം നമ്മുടെ തലമുറകളെ സുരക്ഷിതമാക്കണ o ചൈനയുടെ വെല്ലുവിളി അവസാനിപ്പിക്കണം അതിന് മോദിജിയേ പോലെയുള്ള പ്രധാനമന്ത്രിമാർ വീണ്ടും ഉണ്ടാകണം

  • @manjuvincent3280
    @manjuvincent3280 ปีที่แล้ว

    ഇത് വിക്ഷേപിച്ചത് 24 ന്യൂസ് ആണോ

  • @susmithak441
    @susmithak441 ปีที่แล้ว

    1

  • @anoopcp4040
    @anoopcp4040 ปีที่แล้ว

    8:27

  • @sabujacob3016
    @sabujacob3016 ปีที่แล้ว +1

    ഭ്രമണ പദം അല്ല, ഭ്രമണപഥം എന്നതാണ് ശരി.

  • @soumyasree3067
    @soumyasree3067 ปีที่แล้ว

    Space science🥰🥰🥰🥰🙏🙏

  • @hopingman-j2p
    @hopingman-j2p ปีที่แล้ว +3

    ഭ്രമണപഥം എന്ന് തിരുത്തുക

  • @fennecLens
    @fennecLens ปีที่แล้ว

    Kayyil anju cashiklathe ithokke kanunna njan

  • @bodhisathvan2086
    @bodhisathvan2086 ปีที่แล้ว

    ഭ്രമണ പദം അല്ല പഥം ആണ് കേട്ടോ സാർ 😛

  • @Railbuff42
    @Railbuff42 ปีที่แล้ว

    You forget about apj abdul kalam😢

  • @sasikumar7224
    @sasikumar7224 ปีที่แล้ว

    പദം അല്ല 24 ന്യൂസേ!!!!!! പഥ മാണ്

  • @binuvrindavan
    @binuvrindavan ปีที่แล้ว +2

    ഭ്രമണപദമല്ല, ഭ്രമണപഥം.

  • @BoldKing71
    @BoldKing71 ปีที่แล้ว

    ഓരോ സ്റ്റേജിലും സംഭവിക്കുന്ന കാര്യങ്ങൾ കൃത്യമായി 24 നു നേരത്തേ കിട്ടിയിട്ടില്ല എന്ന് മനസ്സിലാക്കുന്നു. വിക്ഷേപണത്തിന്റെ ഓരോ ഘട്ടത്തിലെയും കൃത്യമായ ഒരു പൂർണ്ണ രൂപം ഒരു ചാനലിലും കണ്ടില്ല.

  • @muhammad.thariq7743
    @muhammad.thariq7743 ปีที่แล้ว +1

    India🇮🇳🇮🇳 ❤❤🔥🔥

  • @ajithsurya602
    @ajithsurya602 ปีที่แล้ว +1

    പ്രിയപ്പെട്ട മോദി ജി ചന്ദ്രയാൻ പേടകം ലോകത്തിന് മുന്നിൽ ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മികവ് ഉയർത്തി കാട്ടുകയും കൈയ്യടി വാങ്ങുകയും ഒക്കെ ചെയ്തു .. സംഗതി ഒക്കെ കൊള്ളാം ഒരു കുഴപ്പവും ഇല്ല .. പക്ഷേ ഇന്ത്യയെപ്പോലൊരു ദരിദ്ര രാജ്യ ത്തിൻ്റെ ഖജനാവിലെ വരുമാനം ഇതുപോലൊരു കാര്യത്തിന് വേണ്ടി ഇപ്പോൾ പൊടിച്ച് കളയേണ്ട ആവശ്യം ഉണ്ടായിരുന്നോ ..??? കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലും ഉടമസ്ഥതയിലും യള്ള BSNL നെറ്റ് വർക്കും GPRട ഉം അത്യാവശ്യം Speed ൽ രാജ്യത്ത് ആകമാനം എത്തിക്കാൻ എന്തേ മോദി ജിക്ക് കഴിയുന്നില്ല ... സ്വകാര്യ ടെലികോം കമ്പനിയുടെ കൊള്ള നിരക്കിൽ നിന്നും ഈ രാജ്യത്തെ ജനങ്ങളെ രക്ഷിക്കുക എന്നതല്ലേ ... ഒരാവശ്യവും ഇപ്പോഴില്ലാത്ത ചന്ദ്രനിൽ പോയുള്ള ഒരു പര്യവേഷണത്തെക്കാൾ അത്യാവശ്യം .. ഇന്ത്യയിലെ മുൻനിര ഹൈവേകളൊഴിച്ചാൽ ഗ്രാമിണമേഖലകളിലെ റോഡുകൾ എല്ലാം തോടുകളായ് മാറിയിരിക്കുകയാണ് ... ചാന്ദ്രയാൻ ഭൗത്യത്തെക്കാൾ പ്രധാന്യം ഈ ഭൂമിയിലെ ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ യാത്ര ചെയ്യാൻ സൗകര്യം ഉണ്ടാക്കുക എന്നതല്ലേ ??? ... പെട്രോളിനും ഡീസലിനും വില കൂട്ടി .. അതിലൂലെ സാധനങ്ങൾക്ക് എല്ലാം വില കൂടി ... ഈ വിലക്കയറ്റം ഒഴിവാക്കാമായിരുന്നതല്ലേ ...??? അങ്ങനെ .അങ്ങനെ ... എത്രയോ അടിയന്തിര പ്രാധാന്യമുള്ള പ്രശ്നങ്ങൾ കണ്ടില്ലന്ന് നടിച്ച് കോടിക്കണക്കിന് രൂപാ ചിലവഴിച്ച് ഒരു പേടകം ഇപ്പോ മേലേക്ക് അയക്കണ്ട ആവശ്യം ഉണ്ടായിരുന്നോ ...?? സമ്പന്നനായ പാറയിൽ തോമ ദാനം കൊടുത്ത രണ്ട് സെൻ്റ് ഭൂമിയിൽ ഓലക്കുടിൽ കെട്ടി താമസിക്കുന്ന ചൊക്രൻ മൂപ്പൻ കടം വാങ്ങിയ കാശിന് ഇന്നോവ വാങ്ങി മുറ്റത്ത് ഇട്ടതു പോലൊരു മണ്ടത്തരം അല്ലേ ഇപ്പോ കാണിക്കുന്നത് .. അല്ല പറഞ്ഞന്നേ ഉള്ളൂ .. ചിന്തിച്ച് ഉത്തരം കണ്ടു പിടിച്ചാൽ മതി ..

  • @geethamadhavan6073
    @geethamadhavan6073 ปีที่แล้ว

    ,,,🇮🇳🙏🏻🙏🏻🙏🏻